നല്ല മറുപടി 👏👏👏👏. കേരളത്തിലെ 75 ശതമാനം പുരുഷന്മാരും സ്ത്രീയെ വെറും ഭോഗ വസ്തുവായിട്ടാണ് കാണുന്നതെന്നു തോന്നുന്നു 25 ശതമാനം മാത്രമേ കാണൂ അവരോട് ബഹുമാനവും സ്നേഹവും കാരുണ്യവുമൊക്കെ കാണിക്കുന്നത്. ❤❤
ഒരു വ്യക്തി വൃത്തികേട് പറയുകയോ, കാണിക്കുകയോ ചെയ്താൽ, അത് ജനിപ്പിച്ച മാതാപിതാക്കൾ എന്ത് ചെയ്യാനാ, മാതാപിതാക്കൾ മക്കൾക്ക് നല്ലതല്ലേ പറഞ്ഞുകൊടുക്കു, സിംഗിൾ പറഞ്ഞ ഒരു വാക്ക്, ആ വ്യക്തിയുടെ അമ്മ ഇത് കേട്ടാൽ സഹിക്കില്ല “വൃത്തികെട്ട വയറ്റിൽ. ..”, ആ വാക്ക് വല്ലാതെ മനസ്സിൽ തട്ടി...
എന്റെ ചേച്ചി...ചേച്ചിയെ ചിരിയോടെ കാണണംഞങ്ങ ൾക്ക് 😊🙏അയാൾ വേണം ന്ന് വെച്ചിട്ട് കളിയാക്കിയതാകാം.. എന്തായാലും മറുപടി കൊടുത്തത് ഫലേ ഭേഷായി ട്ടോ.. ആവശ്യമില്ലാത്ത കാര്യങ്ങളുമായി വരുന്നവരെ ഇങ്ങനെത്തന്നെ ആദരിക്കണം 👏👏👏
എന്റെ ചേച്ചി ഇതുപോലെയുള്ള ഒത്തിരി എണ്ണം ഉണ്ട് ഒരുപരിധിവരെ നമ്മുടെ സമൂഹം തന്നെ ആണ് ഇത്തരം ആളുകളെ സപ്പോർട്ട് ചെയുന്നത്. ഇതുപോലെ ഒരുത്തൻ കാരണം എന്റെ മക്കൾക്ക് അമ്മയില്ലാതായി അവനെ പൊക്കിയെടുത്ത് നടക്കുന്ന ഒരുപാട് തരംതാണ ആളുകൾ ഈ നാട്ടിൽ ഉണ്ട്. അതാണ് ഇത്തരക്കാരുടെ വിജയം.
ഞരമ്പ് രോഗി ആയിരിക്കും,സിങ്കുമയുടെ വീഡിയോ മറ്റുള്ളവർക്ക് അറിവും, സന്തോഷവും, ഈശ്വര വിശ്വാസവും എല്ലാർക്കും പ്രെജോധ നo നൽകുന്ന വീഡിയോ 🥰അതിൽ കേറി എന്തിനാ ഇതുപോലുള്ള ഞരമ്പ്കൾ ഓ, കഷ്ട്ടം
ഞാൻ നിങ്ങളുടെ വീഡിയോ രണ്ടുദിവസമായി കാണാൻ തുടങ്ങിയിട്ട് പക്ഷേ നിങ്ങൾ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് മനസ്സിന് സന്തോഷം തരുന്നുണ്ട് നിങ്ങളുടെ ചിരിയും സംസാരം കണ്ടിട്ടുണ്ടെങ്കിലും ഒന്ന് തിരിച്ചു ലൈക് അടിക്കണേ
Singu നന്നായി ഇങ്ങനെ തന്നെ വേണം ഇതിലും വലിയപണി ആ പുള്ളിക്ക് കിട്ടാനില്ല അവന്റെ കൂടെ ജീവിച്ച ആ സ്ത്രീയെ സമ്മതിക്കണം പാവം ഇവനെയൊക്കെ കളഞ്ഞിട്ട് വേറെ പണി നോക്കണം ദുഷ്ടൻ പൊളിച്ചു ഇതാണ് നമ്മുടെ ചങ്കു സിംഗിൾ ബോബൻ അങ്ങോട്ട് ചെന്നു കളിച്ചാൽ പണി കിട്ടും ❤
അവൻ്റെ കാര്യം തിരുമാനമായി അവൻ്റെ കൂടെ നിൽക്കുന്ന ആവൾ പാവം വൻ്റെ വിജാരിച്ച് ഇറങ്ങി പണവൾ അവൻ്റെ കുഞ്ഞിനെ പ്രസവച്ചവൾ എന്താ അവൻ ഇങ്ങനെ ആരെങ്കിലും ത് കേൾക്കുന്നുണ്ടങ്കിൽ ആ കുട്ടിയെ അറീക്കണം🎉🎉🎉
നല്ല മറുപടി 👏👏👏👏. കേരളത്തിലെ 75 ശതമാനം പുരുഷന്മാരും സ്ത്രീയെ വെറും ഭോഗ വസ്തുവായിട്ടാണ് കാണുന്നതെന്നു തോന്നുന്നു 25 ശതമാനം മാത്രമേ കാണൂ അവരോട് ബഹുമാനവും സ്നേഹവും കാരുണ്യവുമൊക്കെ കാണിക്കുന്നത്. ❤❤
💯 correct
Athe ur right. .gud comment
Thiricho athukudi parayianam
അവൻറെ കാര്യത്തിൽ ഒരു തീരുമാനമായി😂😂😂😂 അടിപൊളി ചക്കരേ❤❤
😅😂😊
😂😂
ഇവിടെ കളിവേണ്ട മോനെ ഇത് ഐറ്റം വേറെയാ ചോദിച്ചതേ ഉള്ളു വയറുനിറച്ചു കൊടുത്തില്ലേ മ്മടെ singukutty super chakkare ❤❤❤
ഒരു വ്യക്തി വൃത്തികേട് പറയുകയോ, കാണിക്കുകയോ ചെയ്താൽ, അത് ജനിപ്പിച്ച മാതാപിതാക്കൾ എന്ത് ചെയ്യാനാ, മാതാപിതാക്കൾ മക്കൾക്ക് നല്ലതല്ലേ പറഞ്ഞുകൊടുക്കു, സിംഗിൾ പറഞ്ഞ ഒരു വാക്ക്, ആ വ്യക്തിയുടെ അമ്മ ഇത് കേട്ടാൽ സഹിക്കില്ല “വൃത്തികെട്ട വയറ്റിൽ. ..”, ആ വാക്ക് വല്ലാതെ മനസ്സിൽ തട്ടി...
Amma ne aayirikkilla, makane paranjathayirikkum. Paranju vannappol angane aayathanennu enikku thonninnu
Sariyanu...ith pole ulla makkal Karanam ettavum karayunnath ammamar aanu .😢
Adenne aa amma yendu pizhachu nalla aamyude മക്കളും vazhipuzhakunille
Nalla mathapithakkalkke Nalla kuttikal Janikkoo. 😊
@@prasannaks7250അങ്ങനെ പറയരുത് സഹോദരി നല്ല അമ്മയ്ക്കും ചീത്തകുട്ടികൾ ജനിക്കുന്നില്ലേ ആ ജന്മത്തെ മാത്രം പറഞ്ഞാമതി
എന്റെ ചേച്ചി...ചേച്ചിയെ ചിരിയോടെ കാണണംഞങ്ങ ൾക്ക് 😊🙏അയാൾ വേണം ന്ന് വെച്ചിട്ട് കളിയാക്കിയതാകാം.. എന്തായാലും മറുപടി കൊടുത്തത് ഫലേ ഭേഷായി ട്ടോ.. ആവശ്യമില്ലാത്ത കാര്യങ്ങളുമായി വരുന്നവരെ ഇങ്ങനെത്തന്നെ ആദരിക്കണം 👏👏👏
ഞങ്ങടെ singoonoda കളി
അവൻ ചുമ്മാ kaliyakkiyathayirikkum
കലക്കി singu.....🙏 ഞങ്ങളുടെ singu പുലിയാണ്.. ❤️❤️😂
Super ❤❤
ആരുടെ പുലി. ഞങളുടെ അല്ല. നിങ്ങളുടെ പുലി
സിംഗമ്മാ ഇത് പോലുള്ളവർക്ക് കണക്കിന് കൊടുക്കണം. നന്നായി. സൂപ്പർ മറുപടി. 🙏👍❤️
😂😂😂😂അയ്യോ പൊളിച്ചു 🤣🤣🤣🤣സിങ്കുമ പൊളിയാണ് 👍🏻👍🏻👍🏻😘😘😘
നല്ല മറുപടി നൽകി. ഇവനെ ഒന്നും വെറുതെ വിടരുത് സിംഗിൾ
കലക്കി singu👌. നിയമത്തിൽ കൂടി നടപടി എടുക്കണം singu
അവൻെറകഷ്ടകാലം കലക്കി സിംഗ മ്മാ മറുപടി സൂപ്പർഅവൻറെ കഷ്ടകാലം മായി👌👌❤❤❤❤
എന്റെ ചേച്ചി ഇതുപോലെയുള്ള ഒത്തിരി എണ്ണം ഉണ്ട് ഒരുപരിധിവരെ നമ്മുടെ സമൂഹം തന്നെ ആണ് ഇത്തരം ആളുകളെ സപ്പോർട്ട് ചെയുന്നത്. ഇതുപോലെ ഒരുത്തൻ കാരണം എന്റെ മക്കൾക്ക് അമ്മയില്ലാതായി അവനെ പൊക്കിയെടുത്ത് നടക്കുന്ന ഒരുപാട് തരംതാണ ആളുകൾ ഈ നാട്ടിൽ ഉണ്ട്. അതാണ് ഇത്തരക്കാരുടെ വിജയം.
Ammayalle thettukari makkale orkade❤
ഞരമ്പ് രോഗി ആയിരിക്കും,സിങ്കുമയുടെ വീഡിയോ മറ്റുള്ളവർക്ക് അറിവും, സന്തോഷവും, ഈശ്വര വിശ്വാസവും എല്ലാർക്കും പ്രെജോധ നo നൽകുന്ന വീഡിയോ 🥰അതിൽ കേറി എന്തിനാ ഇതുപോലുള്ള ഞരമ്പ്കൾ ഓ, കഷ്ട്ടം
ഇങ്ങനെ തന്നെ വേണം, ഇത്തരം കാര്യങ്ങൾ handle ചെയ്യാൻ. സിങ്കു ആണ് യഥാർത്ഥത്തിൽ സ്ത്രീ. I admire you 👍🏻👍🏻👍🏻
എന്നാൽ പിന്നെ വയനാട് ഇലക്ഷന് നിർത്താൻ വയ്യാരുന്നോ
സൂപ്പർ ആയി മാടം അവന്ന് നല്ല പണികൊടുകണം അവൻ്റെ ഞരമ്പ് രോഗം പെട്ടന്ന് മാറ്റണം ❤❤❤
അവൻ്റെ കൂടെ ജീവിക്കുന്ന ഭാര്യയുടെ ഗതികേട്.
എന്റെ സഹോ ഇവർ reach കിട്ടാൻ മിക്കവാറും എല്ലാം പരിപാടികൾ ചെയ്യും
ചേച്ചി അമ്മ❤ നല്ല മറുപടി കൊടുത്തത് നന്നായി. ഇനി ഒരാളും ഇങ്ങനെ ചെയ്യാൻ പാടില്ല കുറച്ച് പേടി തോന്നണം.❤
കലക്കി അമ്മേ👍 ഇവന്മാരെ പോലുള്ളവരോട് on the Spot പ്രതികരിക്കണം. നമ്പർ പറഞ്ഞത് കലക്കി😂
അവൻ സ്വപ്നത്തിൽ പോലുംപോലും വിചാരിച്ചു കാണില്ല ചേച്ചി ഇങ്ങനെ പറയുവെന്ന് 🤣🤣
Yes
അവന്റെ കഷ്ടകാലതിനാണ് സിംഗിന്റെ വാട്സാപ്പിൽ വിളിച്ചത്. സിംഗ് മറുപടി കൊടുത്തത് സൂപ്പർ. 👍👍
I admire your boldness .I can feel your anger in your voice. Super ❤
അവന്റെ കാര്യത്തിൽ തീരുമാനമായി. I love you da Single 👍🏻👍🏻👍🏻❤️❤️❤️❤️
കലക്കിമറിച്ചു സൂപ്പർ 👍
😂😂😂😂 ചേച്ചി സൂപ്പർ
കൊള്ളാം 🥰🥰ചേച്ചി നല്ല മറുപടി 🥰🥰
Nalla reply super ayittund 😅😅
അടിപൊളി കൊടുത്തു ശെരിക്കും..കൊട് കൈ.. singumma 🥰🥰🥰🥰🥰
നന്നായി കൊച്ചേ. ഇങ്ങനെ വേണo 👍🏻👏🏻👏🏻എത്ര യൊ പെൺകുട്ടികൾ കണ്ണുനീരോടെ ജീവിക്കുന്നു 🏃🏻🏃🏻🏃🏻❤️❤️🌹🌹🌹
സിങ്കുമ സൂപ്പർ ❤❤❤ അവന്റെ ജീവിതത്തിൽ ഇങ്ങനെ ഇനി മനസ്സിൽ പോലും വിചാരിക്കില്ല... മറ്റുള്ള ഞരമ്പ് രോഗികൾക്കും ഇതൊരു പാഠമാണ് 👍👍
Great Brave Singooo👌👌❤️
Really a divine powerful Singhoo🙏
God Bless you immensely Singhoo🙌
കലക്കി ചേച്ചി ❤️❤️ അവനെ വെറുതെ വിടരുത്.
അടിപൊളി... ഇങ്ങനെ തന്നെ പ്രതികരിക്കണം 👍
നല്ല മറുപടി❤ ചെറ്റ യുടെ നമ്പർ കൂടി പറഞ്ഞപ്പോൾ ........അവൻ പാതാളത്തിൽ എത്തിക്കാണും😂😂
സിംഗിമ്മ നന്നായി ഇവനെ പോലുള്ള വനെ വെറുതെ വിടല്ലേ സ്ത്രീ കളെ വെറും
ഇതായിട്ടു കാണുന്നവൻ
ചോദിക്കാൻ വേറെ ഒന്നും
ഇല്ലാരുന്നല്ലോ അവനു
ഗുഡ് സിംഗിമ്മ ❤
👍🏻evaneyoke mukkalikku Ketty adikkanam.strongayittu evanodokke replay kodukkanam.super chechi ❤🥰🥰🥰🥰🥰
നല്ല മറുപടി No ഇങ്ങനെ വിളിച്ചു പറയുമെന്ന് ചിന്തിച്ചില്ല,, welldone singoo
Singumma കലക്കി ഞരമ്പൻ ഇനി വരൂല 😂
😂😂 adi pweoliii singuu❤❤❤
ഞാൻ നിങ്ങളുടെ വീഡിയോ രണ്ടുദിവസമായി കാണാൻ തുടങ്ങിയിട്ട് പക്ഷേ നിങ്ങൾ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് മനസ്സിന് സന്തോഷം തരുന്നുണ്ട് നിങ്ങളുടെ ചിരിയും സംസാരം കണ്ടിട്ടുണ്ടെങ്കിലും ഒന്ന് തിരിച്ചു ലൈക് അടിക്കണേ
Inganeyullavanmare pidichu vendavithathil kaykarayam cheyyanam Singuma 👍🏻👍🏻
Avanu kitendath ipo thanne kity.😂😂.Kalakki singuse ..Chechi phone number public ayi paranjapo thanne avanullath kity 😮😮
Super chechiii 👍👍👍 evaneyokke enthaa cheyyende number koodi paranjath nannayippoyi😂😂😂❤❤❤ 👍👍👍
Very good replay.... 👍👍👍❤️❤️❤️
അടിപൊളി കൊടുത്ത മറുപടിയും ഇങ്ങനെ തന്നെ വേണം
😂😂😂😂😂അടിപൊളി റിപ്ലൈ 🤣🤣🤣🤣
Chechiye poloru koodapirappu illathe poyallo Love you ❤❤❤❤❤❤
ente ponnu chechi super evanu dhayvathine pediille patti enikum evane nalla theri vilikan thonunnundu rasckal pavam ammaum 3 makkalum e sambhavam arinja bhariyayude vedhana avar evane jeevanu thulliyam snehikunnundavum avar ithu ariyanam avarude kannirinte vila manasilakanam dhushttan masilpolum egane chindhichitundenkil allahuve ethinu shiksha evanu kodukane🤲🤲🤲🤲😔😔😔😭😭😭😭😭
Ayal ippo jeevichirikkunnundo chechikutti 😂😂
Nalla marupadi kalakki singu😅😅😅
Kalakki singu ❤❤❤
Satyam.njnum 2 makkalum ullapo hus vere poyi problem aayappo kuttikalk chilavinu kodukkilla.njn ellam nokki ponu valare prayasapettalum
ഇവന് കിട്ടേണ്ടത് വയറുനിറച്ചും കിട്ടി ഇനി സെറ്റപ്പും തേടി വരില്ല ഇതാരോട കളി സിഗ്ഗുവിനോടോ ❤❤❤❤
കലക്കി തിമിർത്തു❤❤❤❤
Single pulling correction cheythittundo
*pallinu
Nalla mrupady singu...👍👍👍😂😂😂
കെള്ളാം ചക്കരെ കലക്കി സൂപ്പർ
ഇങ്ങനെ തന്നെ മറുപടി കൊടുക്കണം. ♥️
പ്വൊളിച്ച് ചേച്ചീ... ഞാന്‍ ചേച്ചിയുടെ ഫാന്‍ ആയി❤❤❤
സൂപ്പർ ചേച്ചി കലക്കി ❤❤❤
Super reply singu❤❤
സൂപ്പർ മറുപടി ❤️❤️❤️❤️❤️
മറുപടി സൂപ്പർ ❤❤❤❤❤
Ente chechii pwolichu😂 number purathu vittathu nannayiii
അടിപൊളി മറുപടി ഇങ്ങനെ വേണം ആരോടാ കളി ❤️❤️❤️❤️❤️👍
Singhumma Supper 🙏🙏🙏🙏🙏👍👍👍
Nammude Singune patti entha karuthiyathu.💪💪💪🥰
Wow.polichu Avannu thanna.vannam ❤❤❤❤Love you sinjummaaaaaaaaa❤❤❤❤❤❤❤❤❤❤❤❤❤
സിങ്കു അമ്മ കലക്കി 😂😂😂😂😂😂😂😅😅😅😅അവൻ കണ്ടം വഴി ഓടികാണും
Adyamayan chechiyude video kanunne orupad ishttayi avanokke engane thanne marupadi kodukkanam avante barya ith kanunnundel avante kidu arinj kakkakk itt kodukkanam moonn makkalum baryayum ulla avnkk ini penn
സിംഗിൾ 🙏
അവൻ അർഹിക്കുന്ന മറുപടി 🙏🙏
Excellent reply sister.
Singhu.. നന്നായി 👏👏👍👍
❤
Adipoli singu❤
Kashtam ethineyokke endhu cheyyanam correct reply chechiii❤❤❤❤❤❤❤❤❤
Good reply singumaaa ❤❤❤❤❤
Avanu naalu vare aakaam ..😂.. Varga gunam..😂
Singu നന്നായി ഇങ്ങനെ തന്നെ വേണം ഇതിലും വലിയപണി ആ പുള്ളിക്ക് കിട്ടാനില്ല അവന്റെ കൂടെ ജീവിച്ച ആ സ്ത്രീയെ സമ്മതിക്കണം പാവം ഇവനെയൊക്കെ കളഞ്ഞിട്ട് വേറെ പണി നോക്കണം ദുഷ്ടൻ പൊളിച്ചു ഇതാണ് നമ്മുടെ ചങ്കു സിംഗിൾ ബോബൻ അങ്ങോട്ട് ചെന്നു കളിച്ചാൽ പണി കിട്ടും ❤
Super chechi👏🏼👏🏼👏🏼👍
ഇതു തന്നെടാ നമ്മുടെ singu❤❤❤❤❤❤❤❤
സൂപ്പർ സിങ്കു അമ്മ love youuu❤❤❤
“എനിക്ക് ഒരെണ്ണം ആവശ്യം ഉണ്ട് “ എന്താണ് ഈ ആളുടെ ഉദ്ദേശം? കല്യാണം അല്ല , 😢Single nice reply🎉
ഇങ്ങനെ ഉള്ളവർ വില്‍ക്കുമ്പോള്‍ parayanam ഭാര്യ യുടെ biodata, pH.no thannal അവള്‍ക്ക് ശരി aakiyittu ഉടനേ നിങ്ങള്‍ക്ക് redi aakam
ഞരമ്പ് രോഗിയാ... അവനു പെണ്ണുണ്ടോന്നു തന്നെ അറിയില്ല... ഇങ്ങനൊക്കെ പറയുമ്പോൾ അവനു എന്തെങ്കിലും സുഖം കിട്ടുന്നുണ്ടാകും.. വന്ന് പറഞ്ഞിടം മാറിപ്പോയി..😂😂
❤❤❤
Nalla reply👌👌👌
അവനെ വെറുതെ വിടരുത് dear ❤️❤
Njarambante Bodham poyi ka num Super reply Singu
Chechiude rply ❤️👍🏻👍🏻
അവന്റെ കാര്യത്തിൽ തീരുമാനമായി.. ഇതുപോലെ ഉള്ളവരെ ഇങ്ങനെ തന്നെ നേരിടണം. ഇനിമേലാൽ ഇവൻ ഈ ഒരു ആവശ്യം പറയില്ല
നല്ല മറുപടി 👍🏻❤❤❤
Singu nte adutha vilayattom.......... 😊👍
Nalla marupadi singu ❤❤❤
സത്യം.. ഭൂമിക്കു ഭാരം തന്നെ 😂
Superbbbb aunty...just loved it
Very good reply singu👍
അവൻ്റെ കാര്യം തിരുമാനമായി അവൻ്റെ കൂടെ നിൽക്കുന്ന ആവൾ പാവം വൻ്റെ വിജാരിച്ച് ഇറങ്ങി പണവൾ അവൻ്റെ കുഞ്ഞിനെ പ്രസവച്ചവൾ എന്താ അവൻ ഇങ്ങനെ ആരെങ്കിലും ത് കേൾക്കുന്നുണ്ടങ്കിൽ ആ കുട്ടിയെ അറീക്കണം🎉🎉🎉
Chakkare correct reply❤❤❤ entharu janmamanu
Good singu ❤❤❤
Kalakki singhuuu❤❤❤❤❤❤❤
👍👍evante vayar niranju
Singu എന്റെ പൊന്നെ സമ്മതിച്ചു 🙏🙏🙏🙏❤❤❤❤