🎉🎉❤ ഇത്രയും സ്നേഹമുള്ള കരുതൽ ഉള്ള ഒരു ഭർത്താവിനെ കിട്ടിയ ഭാര്യയായ നീയാണ് ഭാഗ്യവതി അയാളെ മറക്കണം എന്ന് ഞാൻ പറയുകയില്ല ഫസ്റ്റ് ലൗ എല്ലാവരുടെയും മനസ്സിൽ മരണം വരെ ഉണ്ടാകും അത് പത്തു ശതമാനമേ ആകാവൂ 90% നമ്മളെ ഇഷ്ടപ്പെട്ടു കഴിയുന്നവരെ സ്നേഹിച്ചു ജീവിക്കുക സഹോദരീ🎉🎉 നീയൊരു ഭാഗ്യവതിയാണ് എല്ലാം അറിഞ്ഞിട്ടും നിന്നെ അത്രയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി നീ ഭാഗ്യവതി തന്നെ നീ ശരിക്കും ഇയാളെ ഉൾക്കൊണ്ടു ജീവിക്കുവാൻ ശ്രമിക്കുക അങ്ങോട്ടുമിങ്ങോട്ടും എല്ലാം ഉൾക്കൊണ്ട്😢😢😢😢
Pathinachu വർഷമായിട്ടും അവളുടെ എല്ലാം കാര്യങ്ങളും നോക്കി നടത്തി കൊടുത്തിട്ടും അവൾക് അയാളെ 100പേഴ്സൺ സ്നേഹിക്കാൻ പറ്റാതെ കാമുകനെ ഓർത്തിരിക്കുന്നുവേങ്കിൽ ഇവൾ ഒരു നന്ദി ഇല്ലാത്തവളാണ് മനോജ് ഒരു പാവം മനുഷ്യൻ
ഇയാൾ മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നുണ്ട്.50% മാത്രമെ നിന്നെ സ്നേഹിക്കാൻ പറ്റുന്നുള്ളൂ എന്ന്പറഞ്ഞാൽ ഇവളുടെ സ്ഥിതി എന്തായിരിക്കും.അതൊന്ന് ചോദിച്ചൂടായിരുന്നോ.
Sathyasandhamaayai അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി ജീവിക്കുന്നല്ലോ.. ഇത് പോലെ ഓപ്പൺ ആയി parayaan പറ്റാതെ പറയണം ഇന്ന് കരുതി ഇരിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ട് ഇവിടെ എന്ന് ഇതിലൂടെ മനസിലായി..but ivide open aayi paranju നല്ലരീതിയിൽ തന്നെ കുടുംബ ജീവിതം കൊണ്ടുപോകാൻ കഴിയുന്നല്ലോ..മാഷാ അല്ലാഹ്.. ഇനിയും അത് kazhiyate 😢😊
ഭാര്യ മാർ അവളുടെ പുരുഷനെ മാത്രം സ്നേഹിക്കണം...എങ്കിൽ പുരുഷൻമാർക്ക് എല്ലാ ഭാര്യമാരെയും സ്നേഹിക്കണം 😄, പുരുഷൻമാരുടെ ഈ ഒരു കഷ്ട്ടപ്പാട് സ്ത്രീകൾ ഒന്ന് മനസ്സിലാക്കണം 😂
ഈ കുട്ടി പാവമാണ് എല്ലാം തുറന്ന് പറയുന്നുണ്ട്‌ചിലകള്ളന്മാരുംകള്ളികളും അവിഹിതമായി കൊണ്ട് പോകുന്നുണ്ട് കണ്ടുപിടിച്ചപ്പോൾ പ്രത്യക്ഷത്തിൽ ഒതുങ്ങി ഉള്ളിൽ എന്താണെന്ന് 🙄🙄
Nallapolejeecikanamennulla family ee program povaruthto. Vakeelumarumayi tayyapundayit nadathuvano program. Pottanmar pankedukanpovukayumcheyyunnu. Nthin etharam paripadik janangal support kodukunnath. Manoj sir valiyamanasinudamayan pavam. Kudumbaklaham program ennayirikum yojicha name
ഇവളെ ഓക്കേ ഒരു നിമിഷം പോലും കൂടെ നിർത്തരുത്... ഞാൻ ആയിരുന്നു എങ്കിൽ അപ്പോൾ തന്നെ ഇറക്കി വിടുമായിരിരു... ചോറ് ഇവിടെ.. കൂർ അവിടെ..... ഒരു 50%വേറെ ഒരു പെണ്ണിനെ പോയി സ്നേഹം കൊടുക്കുക.. അപ്പോൾ മനസ്സിൽ ആവും.... ഇവളെ മുന്നിലൂടെ തന്നെ 50%സ്‌നേഹം കൊടുത്തു വേറെ ഒരു പെണ്ണിനെ കൊണ്ട് നടക്കുക അപ്പോൾ ഇവൾക്ക് നല്ലത് പോലെ മനസ്സിൽ ആവും
ഇവൾ നല്ല കുട്ടിയാണ് എല്ലാം തുറന്നു പറയുന്നുണ്ടല്ലോ മനസ്സിൽ ഒന്ന് വെച്ച് പുറത്തു കബട മുഖം കാണിക്കുന്നില്ലല്ലോ രണ്ടാളും മനസിലാക്കി പരസ്പരം നന്നായി ജീവിക്കുന്നു വേറെ ആരെങ്കിലും ആണെങ്കിൽ അതും പറഞ്ഞു കുത്തി കുത്തി ജീവിച്ചേനെ
🎉🎉❤ ഇത്രയും സ്നേഹമുള്ള കരുതൽ ഉള്ള ഒരു ഭർത്താവിനെ കിട്ടിയ ഭാര്യയായ നീയാണ് ഭാഗ്യവതി അയാളെ മറക്കണം എന്ന് ഞാൻ പറയുകയില്ല ഫസ്റ്റ് ലൗ എല്ലാവരുടെയും മനസ്സിൽ മരണം വരെ ഉണ്ടാകും അത് പത്തു ശതമാനമേ ആകാവൂ 90% നമ്മളെ ഇഷ്ടപ്പെട്ടു കഴിയുന്നവരെ സ്നേഹിച്ചു ജീവിക്കുക സഹോദരീ🎉🎉 നീയൊരു ഭാഗ്യവതിയാണ് എല്ലാം അറിഞ്ഞിട്ടും നിന്നെ അത്രയും ഇഷ്ടപ്പെടുന്ന ഒരു വ്യക്തി നീ ഭാഗ്യവതി തന്നെ നീ ശരിക്കും ഇയാളെ ഉൾക്കൊണ്ടു ജീവിക്കുവാൻ ശ്രമിക്കുക അങ്ങോട്ടുമിങ്ങോട്ടും എല്ലാം ഉൾക്കൊണ്ട്😢😢😢😢
മനോജ് ഒരു വലിയ ഹൃദയത്തിനുടമയാണ്, ബിഗ് സല്യൂട്ട്.
പാവം മനോജ് സംസാരിക്കുമ്പോൾ ആ പാവത്തിന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്
8:40: കുട്ടികൾ പോലുമറിയാത്ത കാര്യം ഇപ്പൊ ലോകം മൊത്തം അറിഞ്ഞു.congrats
ഇനി ആ കാമുകൻ ഇത് കേട്ട് വരില്ലായിരിക്കും 🤔ഇദ്ദേഹം നല്ല ഒരു മനസ്സിന് ഉടമ ആയത് കൊണ്ട് ആണ് ഇദ്ദേഹം accept ചെയ്തു ജീവിക്കുന്നത് 👍
ഈ സ്ത്രീയും പുരുഷനും സത്യസന്ധത ഉള്ളവരാണ്
Good husband perfect husband
ഇതിൽ 100/100 മാർക്ക് ഞാൻ കൊടുക്കുന്നു മനോജിന്
അദ്ദേഹത്തിന്റെ മനസ്സ് അത്രയും വിഷമിച്ചിട്ടുണ്ട്. പാവം
ചില സത്യങ്ങൾ നമ്മൾ തുറന്നു പറയാൻ പാടില്ല. കാരണം കുടുംബജീവിതം തകരാറിലാണെങ്കിൽ.
പാവം അത്രയും വിഷമമുണ്ട് കണ്ണ് നിറഞ്ഞു പോയി 😢😢😢, അപ്രിയ സത്യങ്ങൾ മറച്ചു വെക്കണം
നല്ല മനുഷ്യൻ❤❤❤❤
Pathinachu വർഷമായിട്ടും അവളുടെ എല്ലാം കാര്യങ്ങളും നോക്കി നടത്തി കൊടുത്തിട്ടും അവൾക് അയാളെ 100പേഴ്സൺ സ്നേഹിക്കാൻ പറ്റാതെ കാമുകനെ ഓർത്തിരിക്കുന്നുവേങ്കിൽ ഇവൾ ഒരു നന്ദി ഇല്ലാത്തവളാണ് മനോജ് ഒരു പാവം മനുഷ്യൻ
മനുഷ്യന്റെ മനസ്സ് മനസ്സിലാക്കാൻ പാടാണ്. അവരുടെ മനസ്സിൽ കാമുകന്റെ നല്ല കാര്യങ്ങൾ മാത്രം ആണുള്ളത്
ഇയാൾ മറ്റൊരു സ്ത്രീയെ സ്നേഹിക്കുന്നുണ്ട്.50% മാത്രമെ നിന്നെ സ്നേഹിക്കാൻ പറ്റുന്നുള്ളൂ എന്ന്പറഞ്ഞാൽ ഇവളുടെ സ്ഥിതി എന്തായിരിക്കും.അതൊന്ന് ചോദിച്ചൂടായിരുന്നോ.
Sathyasandhamaayai അങ്ങോട്ടും ഇങ്ങോട്ടും മനസിലാക്കി ജീവിക്കുന്നല്ലോ.. ഇത് പോലെ ഓപ്പൺ ആയി parayaan പറ്റാതെ പറയണം ഇന്ന് കരുതി ഇരിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ട് ഇവിടെ എന്ന് ഇതിലൂടെ മനസിലായി..but ivide open aayi paranju നല്ലരീതിയിൽ തന്നെ കുടുംബ ജീവിതം കൊണ്ടുപോകാൻ കഴിയുന്നല്ലോ..മാഷാ അല്ലാഹ്.. ഇനിയും അത് kazhiyate 😢😊
ഭാര്യ മാർ അവളുടെ പുരുഷനെ മാത്രം സ്നേഹിക്കണം...എങ്കിൽ പുരുഷൻമാർക്ക് എല്ലാ ഭാര്യമാരെയും സ്നേഹിക്കണം 😄, പുരുഷൻമാരുടെ ഈ ഒരു കഷ്ട്ടപ്പാട് സ്ത്രീകൾ ഒന്ന് മനസ്സിലാക്കണം 😂
കണ്ണ് നിറഞ്ഞു പാവത്തിന്റെ 🥲🥲🥲
He is such a pure soul. His wyf is the luckiest person to have him❤
Aaa barthav enthu nalla manushyan
ഈ കുട്ടി പാവമാണ് എല്ലാം തുറന്ന് പറയുന്നുണ്ട്‌ചിലകള്ളന്മാരുംകള്ളികളും അവിഹിതമായി കൊണ്ട് പോകുന്നുണ്ട് കണ്ടുപിടിച്ചപ്പോൾ പ്രത്യക്ഷത്തിൽ ഒതുങ്ങി ഉള്ളിൽ എന്താണെന്ന് 🙄🙄
സ്നേഹം എന്ന് ഉദേശിച്ചത് അത് ഇതുവരെ മറക്കാൻ കഴിഞ്ഞു കാണില്ല അത് കൊണ്ടാകും അല്ലാതെ അവരുമായി ഇപ്പഴും cndct ഒന്നുമില്ല
ശെരിക്ക് ഇത്കുടുംബംകലക്കുന്ന പരിപാടിആണല്ലേ
വാസ്തവം.
Ee chechi nthaa bimbam poole irikkunnee😅😅
കാമുകൻ ഇത് കേട്ട് വരാതിരിക്കട്ടെ.😂
Madhu sir paranjath seri.... 😊😊aval aa pazhaya aale marannaal ... aval nalla snehikkaan manassullaval alla... aval yatharthathil parisudha aanu
രണ്ടുപേരെ ഒരു പോലെ സ്നേഹിക്കാൻ ഒരു പെണ്ണിനും പറ്റില്ലല്ലോ
Kudumba kalaham undakkanano paripadi😊
Yes
Hats off to Manoj❤
Manoj ,good person.
I am also appreciate to Bindu & Manoj .
Thuran parayannam paranjathnannai.
Very good program
ഇത് കുടുo ബം ക ലക്കി പരിപാടിയാണ്
Adhe crct 👍🏻
കുട്ടികളെ മാറ്റും, പിന്നീട് വീഡിയോ വഴി കാണും
Best couple
ഭാര്യ satisfid അല്ലെന്നു തോന്നുന്നു 😄
ഒരു fmly യെ മൊത്തത്തിൽ കരിവാരി തേച്ചു, സമാധാനം വന്ന മീഡിയ 😢ആ പിള്ളേരെ ഓർത്തിട്ടെങ്കിലും.. എന്നിട്ടൊരു ആശംസയും... ശരിക്കും ഇതൊക്കെ നിർത്തലാക്കണം 😡
Angineyenkil ee baryayeyum hipnotisom cheyyenam
എനിക്കിഷ്ടല്ല ഇതിലെ വൈഫിനെ ജാഡ
ഇനിയും കാമുകനെ സ്നേഹിക്കു എന്ന് പറഞ്ഞാൽ അത് മഹാ മോശമാണ
മീന ചേച്ചി പറയുന്നത് വളരെ സെരിയാണ്
Super hus❤
നല്ല പരിപാടി....😂😂😂😂
11 years ago program
Nallapolejeecikanamennulla family ee program povaruthto. Vakeelumarumayi tayyapundayit nadathuvano program. Pottanmar pankedukanpovukayumcheyyunnu. Nthin etharam paripadik janangal support kodukunnath. Manoj sir valiyamanasinudamayan pavam. Kudumbaklaham program ennayirikum yojicha name
Navya😂😂😂whitvash adichiknooo😂😂😂😂😂😂😂😂😂
Nengal e pare pade edhel pangedukunna fameleye thakarkum 😢😢
നിനക്കവനെ.കാമുകനെ.പൂർണമായി.ഒഴിവാക്കികൂടെ.ഭർത്താവിനെ.മുഴുവനായിട്ടും.സ്നേഹിച്ചൂടെ.പകുതി.ആക്കുന്നത്.എന്തിനാ.
ന്യയുടെ ഉപദേശം സൂപ്പർ👍.....👍👍👍👍👍❤❤❤
മധുസാർ പറഞ്ഞതിനോട് യോജിക്കുന്നു
നമ്മുടെ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്??
Kudumbam kalaki eppo monghunu edini ninukoduththalle😂😂
കുടുംബം കൽക്കി വഷളാക്കി തരുന്ന പരിപാടി
Bharyamaareyum hipnotism cheyyanam
ഈ വീഡിയോ കാണാൻ വേണ്ടി ഞാൻ കുറെ തപ്പിയിരുന്നു😀
Ee program etra manikanu asianetil
Ith 12 varsham munnathe progrm an😅
ചേച്ചി 😂😂😂
Eth പണ്ടത്തെ അല്ലേ
Best പെണ്ണ് 😂
എന്നെ ഒന്ന് ഈ ഹിപ്പോ പൊട്ടമസ് ചയ്യുമോ 🫣🫣😊
😂
Ninne makri aakki tharam😂
ഇവളെ ഓക്കേ ഒരു നിമിഷം പോലും കൂടെ നിർത്തരുത്...
ഞാൻ ആയിരുന്നു എങ്കിൽ അപ്പോൾ തന്നെ ഇറക്കി വിടുമായിരിരു... ചോറ് ഇവിടെ.. കൂർ അവിടെ.....
ഒരു 50%വേറെ ഒരു പെണ്ണിനെ പോയി സ്നേഹം കൊടുക്കുക.. അപ്പോൾ മനസ്സിൽ ആവും.... ഇവളെ മുന്നിലൂടെ തന്നെ 50%സ്‌നേഹം കൊടുത്തു വേറെ ഒരു പെണ്ണിനെ കൊണ്ട് നടക്കുക അപ്പോൾ ഇവൾക്ക് നല്ലത് പോലെ മനസ്സിൽ ആവും
നാല് കെട്ടാൻ പറഞ്ഞ മുത്ത് നബിയോക്കെ എന്ത് മണ്ടൻ ആണല്ലേ? ഒരാൾക്ക് ഇരുപത്തഞ്ചു ശതമാനം വെച്ച്. 😛
❤️❤️
Ith old program anu
Problem solving method😮
ഇത് മാതൃകയല്ല ഇത് കുടുംബം എങ്ങനെ കലക്കാം എന്നുള്ള പരിപാടിയാണ് ഈ പരിപാടി നടത്തുന്നവരെയും പങ്കെടുക്കുന്നവരെയും അടിച്ചു ഓടിക്കണം
കുടുംബം കലക്കൽ കഷ്ടം
😰😰😰😰
ഇവൾ നല്ല കുട്ടിയാണ് എല്ലാം തുറന്നു പറയുന്നുണ്ടല്ലോ മനസ്സിൽ ഒന്ന് വെച്ച് പുറത്തു കബട മുഖം കാണിക്കുന്നില്ലല്ലോ രണ്ടാളും മനസിലാക്കി പരസ്പരം നന്നായി ജീവിക്കുന്നു വേറെ ആരെങ്കിലും ആണെങ്കിൽ അതും പറഞ്ഞു കുത്തി കുത്തി ജീവിച്ചേനെ
ഇത് ചുമ്മാ scripted ആണ് 😂😂🤣🤣
ooolde nalla abinayam aan kanumbo manassilavunnu
Mahusirinta ullil ipozhum aa pareekutty und
Ee programme kurach munpullathalle
Evalk muzhutha prenthannu..😂
ഇങ്ങനെ ഞാൻ hus നോട് തുറന്നു പറയൽ
Namikkunnu randupereum
ഇത്ര നാടകം കളിക്കുന്ന പല programs ഉണ്ട്, അതിലൊന്ന്.... stupidities
വേറേ ഒരു പണിമില്ല
Kazhinjavane enthina chinthikkunnath. 15varsham kazhinjitt enthina avane chindikkunnath. Ath chinddikkanda ini avane.
നാണമില്ലാത്ത ചാനൽ പരിപാടി