പൊന്നു ബ്രോ മതിയാക്ക് 11 വർഷം കഴിഞ്ഞു ഇനിയും ഞങ്ങളെ വിറ്റു കാശ് ആക്കണോ അന്ന് ഏഷ്യാനെറ്റ് കുറെ കാശ് ഉണ്ടാക്കി ഇപ്പൊ ദേ നിങ്ങളും ഞങ്ങൾ വളരെ സന്തോഷമായി പോകുന്നു ❤️🫂 എല്ലാരോടും സ്നേഹം മാത്രം ഏഷ്യാനെറ്റ് ഒരു രൂപ തരാതെ ഇറക്കി വിട്ടു തേച്ചു ഒട്ടിച്ചു 😂🤣
ഒരിക്കലുമല്ല നൗഫൽ, കുറച്ചു ദിവസം മുമ്പ് ഏഷ്യാനെറ്റ് യൂട്യൂബിൽ അപ് ലോഡ് ചെയ്തപ്പോഴാണ് ആദ്യമായി ഞാൻ ആ വീഡിയോ കാണുന്നത്. കമൻ്റുകൾ കണ്ടപ്പോഴാണ് ഇത് പഴയ വീഡിയോയാണെന്ന് മനസ്സിലായത്. ആ വീഡിയോയിൽ നിങ്ങളുടെ സന്തോഷകരമായ, അനുകരണീയമായ കുടുംബ ജീവിതം മറ്റുള്ളവർക്ക് ഒരു വഴികാട്ടിയാവട്ടെ എന്ന ഉദ്ദേശത്തോടെ മാത്രമാണ് വിസാൽ മീഡിയ ആ വീഡിയോ ചെയ്തത്. നിങ്ങളുടെ കോൺടാക്ട് നമ്പർ കിട്ടിയാൽ വലിയ ഉപകാരമാവും' ഉദ്ദേശ ശുദ്ധിക്ക് മാപ്പ് തന്നാലും നൗഫൽ
ഒരു സഹോദരി 🤲sir പറഞ്ഞു വന്നത് സത്യം ഇത് പോലെ ഒരു ഉമ്മയെ കിട്ടാനും വേണം ഭാഗ്യം നല്ല സ്നേഹം ഉള്ള കുടുംബം ✴️✴️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരുമ്മ. സ്വന്തം മോളെക്കാൾ സ്നേഹമായിരുന്നു. ഒരിക്കൽപോലും ഉമ്മാനെ വിട്ട് എന്റെ വീട്ടിൽ പോയി നിൽക്കാറില്ല. ഇന്ന് എന്നോടൊപ്പമില്ല. എനിക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മ.. ഉമ്മാനെ ഓർക്കാത്ത ഒരു നേരമേനിക്കില്ല 😭😭😭😭
മിക്ക പെൺകുട്ടികളുടെയും ജീവിതം ഇല്ലാതെ ആക്കിയതിൽ ദുരിത പൂർവ്വം ആക്കിയതിൽ അമ്മായി അമ്മമാർ എന്ന ദുഷ്ടകൾക്ക് ഉള്ള പങ്ക് വളരെ വലുതാണ്. നൂറു പേരിൽ രണ്ടെണ്ണം നന്മ ഉള്ളവർ ഉണ്ടെങ്കിൽ ആയി
100./. സത്യം.എനിക്കും marumakal സ്വന്തം മോളെപോലെയാണ്. എൻറെ മക്കളെയും തെറ്റ് കണ്ടാൽ വഴക്കു പറയും ഇതുപോലെതന്നെ മരുമകളെയും വഴക്കുപറയും 100% മക്കളും മരുമകളും ഒരുപോലെതന്നെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ
എനിക്കും ഉണ്ട് അമ്മായിഅമ്മയും നാത്തൂനും എന്നെ ഇഷ്ടമല്ല എനിക്ക് മത പിതാക്കൾ ഇല്ല എന്റെ ഉമ്മയെ പോലെ ഞാനും അവരെ സ്നേഹിച്ചു എന്നെ എങ്ങനെ ഒകെ കരയിപ്പിക്കാൻ അതും എന്നാ അവർ നോക്കുനെ പക്ഷെ അവർ എന്ത് പറഞ്ഞാലും മറുപടി ഒന്നും ഞാൻ പറഞ്ഞിട്ടില്ല ആരും കാണാതെ കരയും എന്റെ ഉമ്മച്ചിയെ വാപ്പയെ ഒകെ ഓർക്കും എന്റെ ഭർത്താവിന് അവരുടെ ഉമ്മയെ സിസ്റ്ററിനെയും ഒരുപാടു ഇഷ്ടമാ എനിക്ക് വേണ്ടി ഇതുവരെയും അവരോടു എതിർത്ത ഒന്നും സംസ്സരിക്കില്ല പിന്നെ അൽഹംദുലില്ലാഹ് എന്റെ ഇക്കയും എന്നെ പൊന്നുപോലെ നോക്കുന്നുണ്ട് അത് കൊണ്ട് അവർ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും എന്റെ ഏകക് വേണ്ടി
എന്റെ അമ്മായിയമ്മ മോളെ പോലെ ആണ് കാണുന്നെ ഞാനും എന്റെ ഉമ്മയെ പോലെ ആണ് പാവം ആണ് umma ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല ഇതുവരെ 17വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട് ഞമ്മൾ അവരോട് അങ്ങനെ ഒന്നും പറയരുത് പാവം 😔🥰
പാവം 😢😢 പ്രസവം കഴിഞ്ഞപ്പോ തന്നെ യല്ലേ അതിന്റെ വല്ല പ്രശ്നം ആയിരിക്കും അവള് അങ്ങനെ പറഞ്ഞു പോയത് sir പറഞ്ഞത് പോലെയല്ല എല്ലാരും പാവമല്ല എത്ര ഉമ്മയെ പോലെ കാണാൻ ശ്രമിചാലും അതിലും തെറ്റ് കാണുന്ന ഉമ്മമാരും ഉണ്ട്
എന്റെ 14വയസായ മോന് എന്നോട് പറയും ഉമ്മാന്റെ അമ്മായിമ്മന്റെ സ്വഭാവം എന്റെ ഭാര്യയോട് കാണിച്ചാൽ ഞാൻ അവളെയും കൂട്ടി ഇവിടെ നിന്ന് ഇറങ്ങുമെന്ന് അപ്പോൾ ഊഹിക്കാമല്ലോ അവൻ പോലും എന്നോടുള്ള അമ്മായിമ്മന്റെ പെരുമാറ്റം മനസ്സിലാക്കിയെന്ന് 20%പേർക്ക് നല്ല അമ്മായിമ്മമാരെ കിട്ടും എന്നാൽ 80%പോക്കാ 😂... എനിക്ക് തോന്നിയത് ഒരു വീടിന്റെ വിളക്ക് അമ്മായിമ്മമാർ ആവുമെങ്കിൽ അതിലെ എണ്ണ വീട്ടിലുള്ളവർ ആയാൽ ഒരിക്കലും കെടാതെ ആ വിളക്ക് കത്താൻ മരുമക്കൾക്ക് സാധിക്കും തീർച്ച....
ഇപ്പഴത്തെ സ്ഥിതി കൂടുതലും അങ്ങിനെ തന്നെ. സ്ത്രീകൾക്ക് അനുകൂലമായ കോടതി നിയമം അവർ ദുരു പയോഗം ചെയ്യുകയാണ്. ഇതിനെക്കാൾ എത്രയോ പ്രയാസം സഹിക്കുന്നവരുണ്ട്. അല്ലാഹു എല്ലാവർക്കും തിരിച്ചറിവ് നൽകട്ടെ - ആമീൻ
Nalla അമ്മായിയമ്മയും ഉണ്ട്.നല്ല മരുമകളുമുണ്ട്.എന്നാൽ തിരിച്ചും ഉണ്ടാകാറുണ്ട്. ക്രൂരയായ മരുമകളുമുണ്ട്,ammayiyammayumund.....ഇതിനിടയിൽ പെട്ടുപോകുന്നത് മകൻ ആണ്
എന്റെ അമ്മായിയമ്മ ഒക്കെ ഇത് കണ്ട് പഠിച്ചിരുന്നെങ്കിൽ എന്ന് തോന്നിപോവ്വാ. എന്റെ അമ്മായിയമ്മ ഒക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അറിയോ. എന്റെ കുഞ്ഞിനെ ഗർഭിണി ആയിരിക്കുമ്പോ എന്റെ കുഞ്ഞിനെ എനിക്ക് കിട്ടത്തില്ല അതിന് വേണ്ടി അവർ നേർച്ച ഇട്ടേക്കുന്നു എന്ന് വരെ അവരെന്നോട് പറഞ്ഞിട്ടുണ്ട്. അതോടു കൂടെ hus എന്നെയും കൂട്ടി വാടകക്ക് മാറി. ഒരു നാത്തൂൻ ഉണ്ട്. അത് അതിലേറെ വലിയൊരു സാധനം ആയിരുന്നു. നമ്മൾ ഒന്ന് കുളിക്കാനോ മറ്റോ പോയി കഴിഞ്ഞ അപ്പോ പോകും നമ്മുടെ ബെഡ്‌റൂമിൽ. എന്തെങ്കിലും തപ്പി തിരയാൻ. ഇത്രയും നാറിയ 2 ജന്മങ്ങളെ ഞാൻ കണ്ടിട്ടില്ല
എന്റെഉമ്മ യുടെ മുഖം ഓർമ യില്ല അങ്ങനെ ഒരു പ്രായത്തിൽ എന്നെ വിട്ട് പിരിഞ്ഞു 🤲..എനിക്ക് സഹോദരങ്ങളോvaapp👍യോ ഇല്ലായിരുന്നു.. അങ്ങനെ പതിനാലാം വയസ്സിൽ എന്റെ വിവാഹം കഴിഞ്ഞു ആരും ഇല്ലാത്ത കുട്ടി യാവുമ്പോ മറ്റുള്ളവർ ക്ക് അവർ ഒരു ബാധ്യത ആവുമല്ലോ അങ്ങനെ ഒരു പാട് പ്രതീക്ഷ യോടെഉമ്മയുടെ സ്നേഹം കിട്ടുമല്ലോ എനിക്ക് ഒരു കുടുംബംഉണ്ടാവുമല്ലോ ആരുടേയും അടിമ യെ പോലെ ജീവിക്കേണ്ടി വരില്ലല്ലോ എന്നൊക്കെ പ്രതീക്ഷ യോടെ യാണ് ചെന്നത് പക്ഷെ അവിടെ എനിക്ക് കിട്ടിയത് ശാരീരിക മാനസിക പീഡനnga👍ആയിരുന്നു സ്ത്രീ ധനത്തിന്റെ പേരിലും പല പല കാരണം പറഞ്ഞിട്ട് ആ ഉമ്മ എന്നെ അത്രയും ഉഭദ്രവിച്ചു ഇപ്പൊ ആ ഉമ്മാക്നെ ഞാൻ എന്നാൽ kaxhiyunn😁വിധം നോക്കുന്നു പക്ഷെ മനസ്സിൽ ള്ള വേദന ഒരിക്കലും മറക്കാൻ കഴിയില്ല.. അങ്ങനെ യും ഉമ്മ മാരുണ്ട്.. എന്റെ രണ്ടാമത്തെ മോനെ ആ ഉമ്മ യുടെ അബദ്രവം കാരണം മുറ്റത് ആണ് പ്രവിച്ചത്... അന്ന് ഞാൻ വളരെ ചെറിയ പ്രായം ആയിരുന്നു.... ഞാൻ ഇത് ഇവിടെ പറയാൻ കാരണം അങ്ങനെ യും ചില വ്യക്തി കൾ ണ്ട്.. ഈ ഉമ്മ യെ പോലെ എനിക്ക് ഒരുമ്മയുടെ സ്നേഹം കിട്ടി യിരുന്നെങ്കിൽ 😰😰🤲🤲ഞാൻ ഒരു പാട് ഭാഗ്യ വതി... എല്ലാവർക്കും റബ്ബ് നല്ല മനസ്സും കരുണ യും സ്നേഹവും കൊടുക്കട്ടെ
ന്റെ മാഷേ ഞമ്മളെ തെറ്റ് ഞമ്മളോടല്ലേ പറയേണ്ടത്. Drct ഗൾഫിലേക്കും നാത്തൂന്മാരും ആവും ആദ്യം ariya..😂.. ന്നിട്ട് അവരെ ഒരു വട്ടമേശ സമ്മേളനം ഉണ്ട്... ന്റെ പൊന്നു ഇത് വരെ ഒരു നല്ല കാര്യോം നമ്മൾ ചെയ്തിട്ടില്ലെന്ന് ഞമ്മക് തന്നെ doubt തോന്നിപോവും 😊
@@zuhraswalihzuhraswalih7543 ഒക്കെ ശെരിയാവുംടാ.. ഞാനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച കാലം ണ്ട്... But അവർക്ക് ബുദ്ധി വെച്ചോ അതോ ഞാൻ മാറിയോ അറിയില്ല.. ഇപ്പൊ അൽഹംദുലില്ലാഹ് 99.% ഹാപ്പിയാണ് ഞാൻ
തമ്മിൽ സൗന്ദര്യ പിണക്കം ഉണ്ടായി ചിലത് കൊലപാതകത്തിൽ കലാശിക്കും മറ്റു ചിലവർ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കും അത് എല്ലാം ഒരു പൊതുജനതക്ക് അറിയിക്കേണ്ട ആവശ്യമില്ല എന്ന് എന്റെ മനസ്സിന് തോന്നുന്നു എല്ലാവരും താൻ പിടിച്ച മുഴലിന് മൂന്ന് ചെവി എന്നാണ് എല്ലാവരുടെയും മനസ്സിൽ
പൊന്നു ബ്രോ മതിയാക്ക് 11 വർഷം കഴിഞ്ഞു ഇനിയും ഞങ്ങളെ വിറ്റു കാശ് ആക്കണോ അന്ന് ഏഷ്യാനെറ്റ് കുറെ കാശ് ഉണ്ടാക്കി ഇപ്പൊ ദേ നിങ്ങളും ഞങ്ങൾ വളരെ സന്തോഷമായി പോകുന്നു ❤️🫂 എല്ലാരോടും സ്നേഹം മാത്രം ഏഷ്യാനെറ്റ് ഒരു രൂപ തരാതെ ഇറക്കി വിട്ടു തേച്ചു ഒട്ടിച്ചു 😂🤣
നിങ്ങളാണോ ഇതു
അതെ @@nasinaseeha446
ഒരിക്കലുമല്ല നൗഫൽ, കുറച്ചു ദിവസം മുമ്പ് ഏഷ്യാനെറ്റ് യൂട്യൂബിൽ അപ് ലോഡ് ചെയ്തപ്പോഴാണ് ആദ്യമായി ഞാൻ ആ വീഡിയോ കാണുന്നത്. കമൻ്റുകൾ കണ്ടപ്പോഴാണ് ഇത് പഴയ വീഡിയോയാണെന്ന് മനസ്സിലായത്.
ആ വീഡിയോയിൽ നിങ്ങളുടെ സന്തോഷകരമായ, അനുകരണീയമായ കുടുംബ ജീവിതം മറ്റുള്ളവർക്ക് ഒരു വഴികാട്ടിയാവട്ടെ എന്ന ഉദ്ദേശത്തോടെ മാത്രമാണ് വിസാൽ മീഡിയ ആ വീഡിയോ ചെയ്തത്.
നിങ്ങളുടെ കോൺടാക്ട് നമ്പർ കിട്ടിയാൽ വലിയ ഉപകാരമാവും'
ഉദ്ദേശ ശുദ്ധിക്ക് മാപ്പ് തന്നാലും നൗഫൽ
മതിയാക്കാൻ പറഞ്ഞൽ ഒഴിവാക്കിക്കൂടെ ഈ വീഡിയോ @@visalmedia
Eee vedeo ettethil oru moshavum vijaarikeda .lokath ethre nalla ummayum bapayum udaavilla😢😢😢.nigal orupaaad bagyavana😢😢😢
എത്ര നല്ല ഒരു അമ്മായിമ്മ ദീർഖായുസേ കൊടുക്കട്ടെ
സുബ്ഹാനല്ലാഹ് ഞാനും അനുഭവിച്ചു 16വർഷം ഇന്ന് ഞാൻ ആ ഉമ്മാക് ഏറ്റവും പ്രിയ പെട്ടവൾ ആണ്
ഒരു സഹോദരി 🤲sir പറഞ്ഞു വന്നത് സത്യം ഇത് പോലെ ഒരു ഉമ്മയെ കിട്ടാനും വേണം ഭാഗ്യം നല്ല സ്നേഹം ഉള്ള കുടുംബം ✴️✴️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
എല്ലാം സാഹചര്യം ആണ് 😢 ചിലർ നന്നാവും ചിലർ നന്നാവില്ല... അത് ഉമ്മയായാലും മരുമക്കളായാലും
മാഷേ എല്ലാ അമ്മായിയമ്മമാരും പച്ച പാവം ഒന്നുമല്ല ചില കൊലകൊമ്പത്തിമാരും ഉണ്ട്
😀😀
😂😂😂😂
@@SachuSachuashhal 💯💯💯സത്യം 👍👍👍
Ys😢
Yes
കല്യാണം കഴിഞ്ഞ് 16കൊല്ലം ആയി,ഇപ്പോഴും ഇക്ക ഇല്ലാത്തപ്പോ ഇവടെ നിക്കാൻ പേടിയാനെനിക് 🥺
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരുമ്മ. സ്വന്തം മോളെക്കാൾ സ്നേഹമായിരുന്നു. ഒരിക്കൽപോലും ഉമ്മാനെ വിട്ട് എന്റെ വീട്ടിൽ പോയി നിൽക്കാറില്ല. ഇന്ന് എന്നോടൊപ്പമില്ല. എനിക്ക് ഈ ലോകത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മ.. ഉമ്മാനെ ഓർക്കാത്ത ഒരു നേരമേനിക്കില്ല 😭😭😭😭
ഞാനും കണ്ടിരുന്നു കരഞ്ഞുപോയി 🥰
മിക്ക പെൺകുട്ടികളുടെയും ജീവിതം ഇല്ലാതെ ആക്കിയതിൽ ദുരിത പൂർവ്വം ആക്കിയതിൽ അമ്മായി അമ്മമാർ എന്ന ദുഷ്ടകൾക്ക് ഉള്ള പങ്ക് വളരെ വലുതാണ്. നൂറു പേരിൽ രണ്ടെണ്ണം നന്മ ഉള്ളവർ ഉണ്ടെങ്കിൽ ആയി
Satyam
Correct
Athye
Currect
Correct 😢
അതിന് നമ്മളോട് പറഞ്ഞാൽ നമ്മുടെ പിഴവുകൾ തിരുത്താം... പക്ഷെ ഇത് നാട്ടുകാരോടും കുടുംബക്കാരോടും ആണ് പറഞ് നടക്കുക അപ്പോൾ പിന്നെ നമ്മൾ എന്താ ചെയ്യാ....
അതാണ് 😂
അത് തന്നെ
Correct
Ente vetil njan cheyyunna karyangal enikk ariyaavunnathilum kooduthal ente kudumbakkarkk aan ariyuka... Enikk polum athrakku ariyula.... Karyam enginaa ammayiummayum ammoshankakkayum superaaaa.... Athil upari enikk naathooonmarilla... But wife maricha hus nte oru elder brother und.... Naathoonkkum ammayummakkum okke pakaram nilkkum avarekkal muttulla inam... 😂😂
Sartham
ഇങ്ങനെയുള്ള അമ്മായിയമ്മ ആയിരുന്നെങ്കിൽ എന്നേ എല്ലാ പെൺകുട്ടികളുടെയും ജീവിതം നന്നായിപോയേനെ.....പക്ഷെ ഇങ്ങനത്തെയുള്ള അമ്മായിയമ്മ വളരെ വിരളം ആണ്....
ഇത് കണ്ട് കണ്ണ് നിറഞ്ഞു ഒഴുകി സഹോദരാ 😭🙏
Cheettapuli
ആര് @@24niaz
മോളെ യിതു പോലുള്ള അമ്മായി ഉമ്മയെ കിട്ടണം എങ്കിൽ ഒരുപാട് ഭാഗ്യം വേണം
കണ്ട് കരഞ്ഞുപോയി 😥
Ee show 11 years ago
100./. സത്യം.എനിക്കും marumakal സ്വന്തം മോളെപോലെയാണ്. എൻറെ മക്കളെയും തെറ്റ് കണ്ടാൽ വഴക്കു പറയും ഇതുപോലെതന്നെ മരുമകളെയും വഴക്കുപറയും 100% മക്കളും മരുമകളും ഒരുപോലെതന്നെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ
Alhamdulillah
എ ല്ല മരു മക്കൾക്കു നല്ല ബുദ്ധി കൊടുക്ക് റബ്ബേ
Ellaa ammayi ammamaarkum nalla budhi vende athin
😂@@sajnanazar967
പാവം ഉമ്മ.എന്റെ.അമ്മായി മ്മ.പുറമെ നല്ലസ്വഭാവം.ഉള്ളിൽവേറെ
Same..
Same
Same
Same
എനിക്കും അനുഭവം ഉണ്ട് മാഷേ ഇങ്ങനെ അല്ലാഹുവർക്കുനല്ല ബുദ്ധി കൊടുക്കട്ടെ
എൻ്റെ അമ്മയുമ്മ യെ ഞാൻ ഒരു കാര്യത്തിനും ആശ്രയിക്കാറില്ല. ചുറ്റുമുള്ള ആശ്രയിച്ച് ജീവിക്കുന്നവരൊക്കെ അനുഭവിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്.
എനിക്കും ഉണ്ട് അമ്മായിഅമ്മയും നാത്തൂനും എന്നെ ഇഷ്ടമല്ല എനിക്ക് മത പിതാക്കൾ ഇല്ല എന്റെ ഉമ്മയെ പോലെ ഞാനും അവരെ സ്നേഹിച്ചു എന്നെ എങ്ങനെ ഒകെ കരയിപ്പിക്കാൻ അതും എന്നാ അവർ നോക്കുനെ പക്ഷെ അവർ എന്ത് പറഞ്ഞാലും മറുപടി ഒന്നും ഞാൻ പറഞ്ഞിട്ടില്ല ആരും കാണാതെ കരയും എന്റെ ഉമ്മച്ചിയെ വാപ്പയെ ഒകെ ഓർക്കും എന്റെ ഭർത്താവിന് അവരുടെ ഉമ്മയെ സിസ്റ്ററിനെയും ഒരുപാടു ഇഷ്ടമാ എനിക്ക് വേണ്ടി ഇതുവരെയും അവരോടു എതിർത്ത ഒന്നും സംസ്സരിക്കില്ല പിന്നെ അൽഹംദുലില്ലാഹ് എന്റെ ഇക്കയും എന്നെ പൊന്നുപോലെ നോക്കുന്നുണ്ട് അത് കൊണ്ട് അവർ എന്ത് പറഞ്ഞാലും ഞാൻ സഹിക്കും എന്റെ ഏകക് വേണ്ടി
എന്റെ അമ്മായിയമ്മ മോളെ പോലെ ആണ് കാണുന്നെ ഞാനും എന്റെ ഉമ്മയെ പോലെ ആണ് പാവം ആണ് umma ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല ഇതുവരെ 17വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട് ഞമ്മൾ അവരോട് അങ്ങനെ ഒന്നും പറയരുത് പാവം 😔🥰
കണ്ണിൽ നിന്ന് കണ്നീർ ഒലിച്ച് കൊണ്ട്. ഇത് ഞാൻ കണ്ടു
Athan. Sathyam. Allahu. Ellavarkum. Hidayath. Nalkatte
😭😭😭😭😭 വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി
നല്ല ഉമ്മ ❤❤❤❤❤❤👍👍👍
പാവം 😢😢
പ്രസവം കഴിഞ്ഞപ്പോ തന്നെ യല്ലേ അതിന്റെ വല്ല പ്രശ്നം ആയിരിക്കും അവള് അങ്ങനെ പറഞ്ഞു പോയത്
sir പറഞ്ഞത് പോലെയല്ല എല്ലാരും പാവമല്ല എത്ര ഉമ്മയെ പോലെ കാണാൻ ശ്രമിചാലും അതിലും തെറ്റ് കാണുന്ന ഉമ്മമാരും ഉണ്ട്
സത്യം
😢😢😢😢❤
സത്യം ആണ്
എന്റെ അമ്മായിമ്മ എപ്പോഴോ പറഞ്ഞു. കുടുംബ കലഹം എന്നല്ല (അതിലും മുകളിൽ )സംഭവിക്കും ഉമ്മ എന്ത് പറഞ്ഞാലും ഒന്നും പറയാൻ പാടില്ല. അത് പച്ച നുണ ആയാലും ശെരി
ഇത് കണ്ടവർ കരയാത്തവരുണ്ടോ ഒരിക്കലും ഇല്ല
Very good girl. Very good family. I mean - Kudumbam!! God bless 🙏 everyone in this Kudumbam.
ട
Yellarulya, ullorund, elyathorum und thani sobavam katti verthirichu kanunnor yethrond edh anubavan, evarkoke oru bagyaman aa umma ❤
Correct Correct Correct 👌
Enikum undayirunnu ithupolorumma 😢❤
എന്റെ 14വയസായ മോന് എന്നോട് പറയും ഉമ്മാന്റെ അമ്മായിമ്മന്റെ സ്വഭാവം എന്റെ ഭാര്യയോട് കാണിച്ചാൽ ഞാൻ അവളെയും കൂട്ടി ഇവിടെ നിന്ന് ഇറങ്ങുമെന്ന് അപ്പോൾ ഊഹിക്കാമല്ലോ അവൻ പോലും എന്നോടുള്ള അമ്മായിമ്മന്റെ പെരുമാറ്റം മനസ്സിലാക്കിയെന്ന് 20%പേർക്ക് നല്ല അമ്മായിമ്മമാരെ കിട്ടും എന്നാൽ 80%പോക്കാ 😂... എനിക്ക് തോന്നിയത് ഒരു വീടിന്റെ വിളക്ക് അമ്മായിമ്മമാർ ആവുമെങ്കിൽ അതിലെ എണ്ണ വീട്ടിലുള്ളവർ ആയാൽ ഒരിക്കലും കെടാതെ ആ വിളക്ക് കത്താൻ മരുമക്കൾക്ക് സാധിക്കും തീർച്ച....
2ഉം ഉണ്ട് മരുമകൾ നല്ലതാവുന്നിടത് അമ്മായിമ്മ നല്ലതാവില്ല അമ്മായിയമ്മ നന്നായാൽ മരുമോൾ നന്നാവില്ല അത് ഒരു പാട് വീട്ടിൽ ഉണ്ട്
ഇപ്പഴത്തെ സ്ഥിതി കൂടുതലും അങ്ങിനെ തന്നെ. സ്ത്രീകൾക്ക് അനുകൂലമായ കോടതി നിയമം അവർ ദുരു പയോഗം ചെയ്യുകയാണ്. ഇതിനെക്കാൾ എത്രയോ പ്രയാസം സഹിക്കുന്നവരുണ്ട്. അല്ലാഹു എല്ലാവർക്കും തിരിച്ചറിവ് നൽകട്ടെ - ആമീൻ
Nalla അമ്മായിയമ്മയും ഉണ്ട്.നല്ല മരുമകളുമുണ്ട്.എന്നാൽ തിരിച്ചും ഉണ്ടാകാറുണ്ട്. ക്രൂരയായ മരുമകളുമുണ്ട്,ammayiyammayumund.....ഇതിനിടയിൽ പെട്ടുപോകുന്നത് മകൻ ആണ്
എന്റെ അമ്മായിയമ്മ ഒക്കെ ഇത് കണ്ട് പഠിച്ചിരുന്നെങ്കിൽ എന്ന് തോന്നിപോവ്വാ. എന്റെ അമ്മായിയമ്മ ഒക്കെ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്ന് അറിയോ. എന്റെ കുഞ്ഞിനെ ഗർഭിണി ആയിരിക്കുമ്പോ എന്റെ കുഞ്ഞിനെ എനിക്ക് കിട്ടത്തില്ല അതിന് വേണ്ടി അവർ നേർച്ച ഇട്ടേക്കുന്നു എന്ന് വരെ അവരെന്നോട് പറഞ്ഞിട്ടുണ്ട്. അതോടു കൂടെ hus എന്നെയും കൂട്ടി വാടകക്ക് മാറി. ഒരു നാത്തൂൻ ഉണ്ട്. അത് അതിലേറെ വലിയൊരു സാധനം ആയിരുന്നു. നമ്മൾ ഒന്ന് കുളിക്കാനോ മറ്റോ പോയി കഴിഞ്ഞ അപ്പോ പോകും നമ്മുടെ ബെഡ്‌റൂമിൽ. എന്തെങ്കിലും തപ്പി തിരയാൻ. ഇത്രയും നാറിയ 2 ജന്മങ്ങളെ ഞാൻ കണ്ടിട്ടില്ല
varthavinte ummane allha tharnnille ath thanneyann kair❤❤eaa kutti paavam aanello sweet girl❤
എന്റെഉമ്മ യുടെ മുഖം ഓർമ യില്ല അങ്ങനെ ഒരു പ്രായത്തിൽ എന്നെ വിട്ട് പിരിഞ്ഞു 🤲..എനിക്ക് സഹോദരങ്ങളോvaapp👍യോ ഇല്ലായിരുന്നു.. അങ്ങനെ പതിനാലാം വയസ്സിൽ എന്റെ വിവാഹം കഴിഞ്ഞു ആരും ഇല്ലാത്ത കുട്ടി യാവുമ്പോ മറ്റുള്ളവർ ക്ക് അവർ ഒരു ബാധ്യത ആവുമല്ലോ അങ്ങനെ ഒരു പാട് പ്രതീക്ഷ യോടെഉമ്മയുടെ സ്നേഹം കിട്ടുമല്ലോ എനിക്ക് ഒരു കുടുംബംഉണ്ടാവുമല്ലോ ആരുടേയും അടിമ യെ പോലെ ജീവിക്കേണ്ടി വരില്ലല്ലോ എന്നൊക്കെ പ്രതീക്ഷ യോടെ യാണ് ചെന്നത് പക്ഷെ അവിടെ എനിക്ക് കിട്ടിയത് ശാരീരിക മാനസിക പീഡനnga👍ആയിരുന്നു സ്ത്രീ ധനത്തിന്റെ പേരിലും പല പല കാരണം പറഞ്ഞിട്ട് ആ ഉമ്മ എന്നെ അത്രയും ഉഭദ്രവിച്ചു ഇപ്പൊ ആ ഉമ്മാക്നെ ഞാൻ എന്നാൽ kaxhiyunn😁വിധം നോക്കുന്നു പക്ഷെ മനസ്സിൽ ള്ള വേദന ഒരിക്കലും മറക്കാൻ കഴിയില്ല.. അങ്ങനെ യും ഉമ്മ മാരുണ്ട്.. എന്റെ രണ്ടാമത്തെ മോനെ ആ ഉമ്മ യുടെ അബദ്രവം കാരണം മുറ്റത് ആണ് പ്രവിച്ചത്... അന്ന് ഞാൻ വളരെ ചെറിയ പ്രായം ആയിരുന്നു.... ഞാൻ ഇത് ഇവിടെ പറയാൻ കാരണം അങ്ങനെ യും ചില വ്യക്തി കൾ ണ്ട്.. ഈ ഉമ്മ യെ പോലെ എനിക്ക് ഒരുമ്മയുടെ സ്നേഹം കിട്ടി യിരുന്നെങ്കിൽ 😰😰🤲🤲ഞാൻ ഒരു പാട് ഭാഗ്യ വതി... എല്ലാവർക്കും റബ്ബ് നല്ല മനസ്സും കരുണ യും സ്നേഹവും കൊടുക്കട്ടെ
ന്റെ മാഷേ ഞമ്മളെ തെറ്റ് ഞമ്മളോടല്ലേ പറയേണ്ടത്. Drct ഗൾഫിലേക്കും നാത്തൂന്മാരും ആവും ആദ്യം ariya..😂.. ന്നിട്ട് അവരെ ഒരു വട്ടമേശ സമ്മേളനം ഉണ്ട്... ന്റെ പൊന്നു ഇത് വരെ ഒരു നല്ല കാര്യോം നമ്മൾ ചെയ്തിട്ടില്ലെന്ന് ഞമ്മക് തന്നെ doubt തോന്നിപോവും 😊
😅
Ithine pattiyum oru vedio cheyyane
0rupad prayasappedunnund. Nammude bagam polum chodikkathe avarudeth mathram kett namme ellavarum koodi kuttappeduthuka. Ottappeduthukka
Satyam
@@zuhraswalihzuhraswalih7543 ഒക്കെ ശെരിയാവുംടാ.. ഞാനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ച കാലം ണ്ട്... But അവർക്ക് ബുദ്ധി വെച്ചോ അതോ ഞാൻ മാറിയോ അറിയില്ല.. ഇപ്പൊ അൽഹംദുലില്ലാഹ് 99.% ഹാപ്പിയാണ് ഞാൻ
ഞങ്ങളുടെ അമ്മായിമ്മക്ക് ആഗ്രഹം മകനും മരുമ്മകളും അടിച്ചു പിരിയണം എന്നാണ് കാരണം ഞങ്ങൾ പുറത്തു പോകുന്നത് ഇഷ്ടമില്ല എന്തിന് വേറെ റൂമിൽ പോകുന്നതുപോലും 😢
എല്ലാ അമ്മായിമ്മ മാരും അങ്ങനെ ഇല്ല ഇടയിൽ മാത്രമേ നല്ല അമ്മായിമ്മ മാർ ഒള്ളു
അത് പോലെ തന്നെ മരുമക്കളും 100 ൽ 2 എണ്ണം നന്നായാൽ ഭാഗ്യം
മാഷ് പറഞ്ഞത് സത്യ❤️
Lokath vech ettavum nalla ammayumma entedan❤
Ente ikakka ente sondha umma njangal makkale ittechupoy ammaymma irakki theruvilek vittu ith mathram alla lokam orupad anubavam ullavar und
സത്യമാണ് 👍🏾
കരയാതെ കാണാൻ പറ്റൂല്ല
❤❤❤🥰🥰🥰 Snehamulla umma aanu ❤️❤️🤲🤲🤲aameen aameen
Good msg
നിങ്ങൾ പറഞ്ഞത് സത്യം 🌹🌹🌹
എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ.... മകനിൽ നിന്നും മരുമക്കളെ അകറ്റാൻ നോക്കുന്നു.... ഗർഭിണി ആയിട്ടും മാനസികമായി പീഡനം തുടരുന്നു 😞
Ellavarum pavamanen parayunnathil arthamilla….nalla marumakkal undakum nalla ammayi ammamarum undakum oppositum undakum
തമ്മിൽ സൗന്ദര്യ പിണക്കം ഉണ്ടായി ചിലത് കൊലപാതകത്തിൽ കലാശിക്കും മറ്റു ചിലവർ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കും അത് എല്ലാം ഒരു പൊതുജനതക്ക് അറിയിക്കേണ്ട ആവശ്യമില്ല എന്ന് എന്റെ മനസ്സിന് തോന്നുന്നു എല്ലാവരും താൻ പിടിച്ച മുഴലിന് മൂന്ന് ചെവി എന്നാണ് എല്ലാവരുടെയും മനസ്സിൽ
Aameen
Edhokke kaanubbo എന്റെ ഇവിടെ ഉള്ളതിനെ എടുത്തു കിണറ്റിലി ടൻ തോന്നുന്നേ 😂
😂😂😂
sathiyam
Alhamdulillah
👍👍
Aa umma ippol jeevichirippille
എലാമരുമക്കൾക്കുംകററബോതംഉഡാവാൻദുആചെയ്യണംഎൻറനുബവംഇദ്തനെനയാണ്എനക്ക്രരഢ്ആൺകുട്ടികളാണ്ഞാൻഒരുവാക്ക്പോലുംപറയാറില
ഇന്നത്തെ പെൺകുട്ടികൾ ഇങ്ങനെ ആണ് അവർ എടുത്ത് അടിച്ചത് പോലെ സംസാരിക്കും
Ee video okeyum channel le ee programil vannittt kollam kuree aayi... Athum pokki pidichu reech undakkan emthina vatuney
എന്റെ പൊന്നു കോയ ഇത് പത്തു വർഷങ്ങൾക്കു മുമ്പേയുള്ള പരിപാടിയാ
കുറെകാലം മുന്നേ ഉള്ളതാണല്ലോ
ഇന്നലെ കണ്ടു
Eth channel
ഏഷ്യാനെറ്റ്
സങ്കടം ഇല്ലാത്തവർക്ക് ഇതൊക്കെ ഒരു സങ്കടം ആണ് 😂😂😂😂അല്ല പിന്നെ ഒന്ന് പോയി തന്നെ 🤣🤣
അൽഹംദുലില്ലാഹ്എന്ദ്നല്ലകുടുഭം
ഞാൻ കണ്ടിരുന്നു ഇത് പഴയ ഷോ ആണ് ഇപ്പൊ പുന പ്രക്ഷേപണം ചെയ്തത് ആണ്
എന്റെ ഉമ്മ 100 ♥️
എനിക്ക് und ഒരെണ്ണം. വാ തുറന്ന എന്റെ കുറ്റം മാത്രമേ പറയു.😢
ഇത് എന്നോ ഉള്ള ശോ ആണ് നിങ്ങൾ ഇപ്പോളാ കാണുന്നത് 😂😂😂😂
Enganeyulla ammayiyammamarokke apoorvam chilar mathram.
ഉ മ്മമാര നല്ലത് പറയുമ്പോൾ ഞമ്മളും നല്ലത് മാത്രം ചെയ്യുക ഇഷ്ട്ട പെടാത്ത്ത് കാണുമ്പോൾ ശ്രത്യ്ക്കാതിരുനാൽ മതി
Sathyam
സുഹൃത്തേ വിഷയങ്ങളൊന്നുമില്ലെങ്കില് ഷോ ചെയ്യാതിരിക്കുക
Correct 💯
ഇത് 11വർഷം മുൻപ് ഉള്ളതാണ് നിങ്ങൾ ഇപ്പോൾ കാണുന്നുള്ളൂ
S
Ameen
👍 ameen 🤲🤲
നല്ല കുട്ടി
Sathyamanu 😢
Cheettappuli
സത്യമാണ്. സാറെ
Njanum.. 😭😭😭
Ella ammayiyammayum nallavarallato 😅😅😅njan kanditund entefriend 1 year aan foodkodukathe roomilitpotti orupad divasam ettashesham thalarnupoya 1year.orupad treatment chaith lifelek avalthirichuvannath. Ammayiyammayude brother magale maganketathirunnadeahyam maganketikonduvanakuttiyod chaithath.
Njanethu condirinnu❤❤❤
Ithil ക്രൂരത എന്ന് പറയാൻ പറ്റില്ല . തെറ്റു മനസ്സിലാക്കിയല്ലോ.
സത്യം
Njanum pavamann Allah marumagal
😢
Turant paranj mapp paranjallo ad thnne nallakkaryam...Allah poruth kodukatte
Inganeyokke kuttapeduthalonnum alla undaava 😢😢 verthe aavshyallathe kuttappeduthunnavarund
Sathyathil ithu polethe paripatikal prolsahippikkaruth. Please
മുൻപ് കണ്ടത് ആണ്.
❤
ഞാനും കണ്ടിരുന്നു
Ente ikka ithokke kure varshangalk munne nadannatha avarude monokke ippo 12 ,13 vayasayittundakum allathe innale nadannathalla ningalepolullavar video cheyyunnathin munp onn nok
എല്ലാ അമ്മ്മായി അമ്മയും ighaneyalla വേറെ വീട്ടിൽ ആണെങ്കിൽ എന്തൊക്കെ പ്രോബ്ലം ഉണ്ടാവും ഒന്നും പറയാതെ തന്നെ പ്രശ്‌നമാ പിന്നെയാ.
Hai
എല്ലാ അമ്മായി അമ്മ മാരും ഇങ്ങിനെ യാവില്ല എല്ലാ മരുമകളും ആമിനയെ പോലെ ആകില്ല
മകളായി കണ്ടത് ആ ഉമ്മാക്ക് പെൺമക്കളില്ലാത്തോണ്ട
First like👍👍👍
ഞമ്മളും ഉണ്ട് പാവം പ്രവാസി😢😢😢😢
@@abdulnazar4747സത്യം 😭😭😭
🎉
@@visalmedia കിട്ടി കിട്ടി ഞമ്മൾക്കും സമ്മാനം 😀😀💪💪💪💪💪
@@visalmedia 💪💪💪
😥😥😥😥🤲🏻🤲🏻🤲🏻😍😍😍