വായിനോക്കി ഭർത്താവിനെ എങ്ങനെ കൈകാര്യം ചെയ്യാം😍👍 പിന്നെ കുറച്ച് പ്രാർത്ഥന സംശയങ്ങൾ🙏

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 397

  • @rechu1519
    @rechu1519 4 месяца назад +112

    ഇന്ന് പച്ചാളം ഭാസിയെ പ്പോലെ ഉണ്ടല്ലോ singu🥰

  • @lathabinoj6672
    @lathabinoj6672 4 месяца назад +40

    ഇത് ഞങ്ങളോട് പറഞ്ഞപ്പോൾ സിംഗിന്റെ മുഖഭാവം ഇങ്ങനെ ആരുന്നേൽ പാവം ബോബൻ ചേട്ടനെ ബസിൽ ഇട്ടു കൊന്നുകാണുമല്ലോ 😅😅😅😅😅😅എന്റെ പൊന്നോ നമിച്ചു ചേച്ചി 😂😂😂😂😂♥️♥️♥️♥️😊

  • @Namithavk715
    @Namithavk715 4 месяца назад +35

    നോക്കാത്തവർ ക്ക്‌ എന്തോ കുഴപ്പമുണ്ട് singu. എല്ലാ ആണുങ്ങളും നോക്കും. പക്ഷെ നോക്കികൊണ്ടേ ഇരിക്കരുത് repeat ചെയ്യുമ്പോൾ മോശം

  • @Kaachu.shorts
    @Kaachu.shorts 4 месяца назад +18

    സിങ്കുമ്മ എന്റെ ഗുരു🥰👍🏻 നാരായണ ജപം മാത്രേ ഞാൻ ജപിക്കുന്നുള്ളു, അതിന്റെ ഗുണം എനിക്ക് കിട്ടുന്നുണ്ട് പകൽപോലെ സത്യമാ ണ് ഞാൻ പറഞ്ഞത് "സിങ്കുമ്മ ഗുരു "👍🏻സിങ്കുമ്മയാണ് എനിക്ക് നിമിത്തം 💪🏻💪🏻💪🏻

  • @kannan_pro
    @kannan_pro 4 месяца назад +21

    എൻ്റെ സിംഗുമ്മയ്ക്ക് കോടി നമസ്കാരം ജീവിത വിജയത്തിന് ചേച്ചിയുടെ വാക്കുകൾ മാത്രം മതി

  • @renjinid5585
    @renjinid5585 4 месяца назад +16

    ചേച്ചിയുടെ അടുത്തില്ലാതെ പരിഹാരം ഇല്ല അടിപൊളി 😂😂❤❤❤❤

    • @sefusaif2737
      @sefusaif2737 4 месяца назад

      Chechi prarthanayude vdeo idu

  • @LIJISURENDRAN
    @LIJISURENDRAN 4 месяца назад +3

    ഇത്രയും അറിവുകൾ പകർന്നു തരുന്ന ചേച്ചി തന്നെ എന്റെ ഗുരു. സൂപ്പർ singumma❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sindhuthankachan3137
    @sindhuthankachan3137 3 месяца назад +2

    മല്ലികചേച്ചിയുടെ സംസാരം പോലെ ഒരു രക്ഷയുമില്ല
    എത്ര വിഷമം ഉണ്ടെങ്കിലും വേഗം മാറും

  • @aquafish1456
    @aquafish1456 4 месяца назад +9

    എന്ത് കറക്റ്റ് ചേച്ചി പറയുന്നത് enikku ചിരി വന്നു ഞാനും ഇങ്ങനെ തന്നെ പിന്നെ ക്ഷമി ക്കും സൗന്ദര്യം ആസ്വ ദി ക്കും കടുക് വറുക്കുന്ന പോലെ എന്ന് പറഞ്ഞുപോൽ ചിരിച്ചു മരിച്ചു 🤣🤣🤣👌🏻❤️🥰

  • @sheebabk8572
    @sheebabk8572 4 месяца назад +4

    എന്റെ singu സത്യം 👌🏻 ഭർത്താവിന്റെ കൂടെ നമ്മൾ നല്ല ഹാപ്പി യായിട്ടായിരിക്കും ഇറങ്ങുക, അവർ വേറെ പെണ്ണുങ്ങളെ നോക്കുന്നത് നമ്മൾ കണ്ടാൽ ആകെ മൂഡ് ഓഫ് ആയി പോവും, അതയാൾക് മനസിലായാൽ പിന്നെ സോപ്പിങ് 😄 എല്ലാ ആണുങ്ങളും വായില്നോക്കികളാണ് 🤣🤣
    പിന്നെ singu എന്റെ ഗുരു പ്രാർത്ഥിക്കാൻ പഠിപ്പിച്ചുതന്ന, നാമങ്ങളും , മന്ത്രങ്ങളും പറഞ്ഞുതന്ന സ്വന്തം ഗുരു 🙏🏻 നന്മകൾ നേരുന്നു 🙏🏻🥰🥰🥰

  • @sreevidhya9704
    @sreevidhya9704 4 месяца назад +3

    ഹായ് ചേച്ചി ചേച്ചി പറഞ്ഞത് എന്ത് സത്യമാണ് ഞാനെൻറെ ചെറുതിനെ മുതലേ നാമം ജപിക്കും ചേച്ചിയുടെ വീഡിയോ കണ്ട് പിന്നെ എനിക്ക് ഓരോ കാര്യങ്ങളും ഗുണമേയുള്ളൂ ഇപ്പോൾ നിരന്തരം നാരായണ നാമം ജപിക്കും❤❤❤❤❤❤ എനിക്ക് നല്ലൊരു ആശ്വാസം ചേച്ചിയാണ്❤❤❤❤❤

  • @lillys3907
    @lillys3907 4 месяца назад +15

    ❤❤❤❤singu കണ്ണ് കുത്തി പൊട്ടിച്ചാൽ singu തന്ന അന്ധ നെയും കൊണ്ട് നടക്കണ്ടേ ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂😂👍👍👍👍👍👍👍

    • @sathidevi6156
      @sathidevi6156 4 месяца назад +3

      ശെരിയാ singuma കണ്ണുപോയ ഉള്ള ഗ്ലാമറും പോയി കൈയും പിടിച്ചോണ്ട് നടക്കണ്ടേ.😂😂😂😂

    • @rsn61252
      @rsn61252 4 месяца назад +2

      Very true

    • @soudashoukath
      @soudashoukath Месяц назад

      😂😂😂

  • @PriyaSanthosh-k3q
    @PriyaSanthosh-k3q 4 месяца назад +2

    സൂപ്പർ ചേച്ചിയുടെ ഒരോ വാക്കുകളും❤❤❤

  • @sajithamenon3135
    @sajithamenon3135 4 месяца назад +14

    ചിരിച്ച് ചിരിച്ച് എനിക്ക് നെഞ്ച് വേദന വന്നു സിങ്കു.... ഞാൻ hospital പോയിട്ട് വരാവേ😂😂😂😂😂😂😂

    • @soudashoukath
      @soudashoukath Месяц назад

      Njnum chirich. Poya. 😂😂😂😂

  • @BRS1975
    @BRS1975 4 месяца назад +21

    ചേച്ചി എല്ലാം ഭർത്താക്കൻമാരും വായിനോക്കികളാണ്😂😂😂😂😂

  • @sheelasajeev8999
    @sheelasajeev8999 4 месяца назад +13

    1നോക്കുന്നത് സ്വാഭാവികം Single❤❤മുപടി കേട്ട് ചിരിച്ചു മരിച്ചു.😂😂❤❤

  • @PreethaRaveendran-r3b
    @PreethaRaveendran-r3b 4 месяца назад +5

    നമ്മളും നോക്കില്ലേ സിംഗു പക്ഷെ കാഴ്ചപ്പാട് വ്യത്യസ്ത മായിരിക്കും❤

  • @sajinibhavadas6486
    @sajinibhavadas6486 4 месяца назад +5

    Chechi... പറഞ്ഞ എല്ലാം കാര്യങ്ങളും 1000% കറക്റ്റ് ആണുട്ടോപ്പോ..❤

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 4 месяца назад +2

    Love you singummaaa 🙏
    ബോബൻ സാറിന്റെ നോട്ടവും , നമ്മുടെ singuvintey മറുപടിയും കസറി 👍👍 .
    നമ്മളും ഈ സൗന്ദര്യമൊക്കെ
    ആസ്വദിക്കണമെന്നേ 🥰🥰 .
    വല്ലപ്പോഴും കണ്ണ് നിറയെ കാണാൻ പറ്റുന്നൊരു കാഴ്ച ❤️❤️ . ഗുരു ..... 🙏🙏🙏
    ഞാനും ഒരു തിരി മാത്രം ആണ് വർഷങ്ങളായി തെളിക്കുന്നത് .

  • @Charlies_ARK
    @Charlies_ARK 4 месяца назад +12

    എന്റെ പൊന്നേ ഞാൻ ചിരിച്ചു മരിച്ചു. എത്ര സുന്ദരിയായ ഭാര്യ ഉണ്ടായാലും അവര് നോക്കും സിങ്കു. അത് സത്യമാ. പണ്ടൊക്കെ ഇത് കണ്ട് ഞാനും സങ്കടപ്പെട്ടിട്ടുണ്ട്. പണ്ട് വിവാഹം കഴിഞ്ഞ സമയത്ത്. ഞങ്ങൾ ഒരു വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ സമയത്ത്. കുറച്ചു നോർത്ത് ഇന്ത്യൻസും ഉണ്ടായിരുന്നു. അപ്പോൾ പുള്ളി എന്നോട് paranju😍എടീ ആ പെണ്ണിന്റെ ഒരു കൊലുസ് പോയി എന്ന്. ഞാൻ നോക്കുമ്പോൾ ആർക്കും രണ്ടെണ്ണം ഇല്ല. എനിക്ക് പെട്ടന്ന് ദേഷ്യം വന്നു നിങ്ങളെന്തിനാ അവരുടെ കാൽ നോക്കാൻ പോയത്. ഒരാളുടെ അല്ലാ എല്ലാരുടേം കൊലുസ് പോയി. പോയി തപ്പി പിടിച്ചു കൊടുത്തിട്ടു വാ എന്ന്. 29 വർഷങ്ങൾ മുൻപുള്ള കാര്യമാട്ടോ. ❤️❤️❤️

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 4 месяца назад +2

    ❤. സിഗിൾ ഇന്ന് മുടി... വിഗ് പോലെയിരിക്കുന്ന വല്ലോ♥️

  • @BinduPravin
    @BinduPravin 4 месяца назад +3

    ബോബൻ ചേട്ടന്റെ കാര്യം Singu. ചിരിച്ചു മതിയായി. 🙏🙏🙏♥️♥️♥️

  • @shivanirs8010
    @shivanirs8010 4 месяца назад +1

    ഒള്ള സത്യം അങ്ങ് ഒള്ള പോലെ പറയും എന്നിട്ട് ഒരു ചിരി ഒണ്ട് ഒരു ഒന്ന് ഒന്നര ചിരിയാ ❤❤😂😂🥰🥰😘😘

  • @harshahaneesh3088
    @harshahaneesh3088 4 месяца назад +2

    Singumma prayers nu nanni surgery kazinju hospital il kidannu singummaude vedio kanunnu.biopsy result nu vendi wait cheunnu . Thudarnnum singummaydeum , nammude RUclips family members nte um prarthana enik undakane🥰🥰🥰🙏🙏

  • @minisurendranmanari4396
    @minisurendranmanari4396 20 дней назад

    Mam, thanngale pole oru friend ne kittiyathinu RUclips nu thanks.🎉

  • @lathikaramachandran4615
    @lathikaramachandran4615 4 месяца назад +2

    Chirichu chirichu maduthu...God bless u❤❤❤

  • @miniramesh6026
    @miniramesh6026 4 месяца назад +2

    Singhumma ഞാൻ മനസ്സ് തുറന്ന് ചിരിക്കുന്നത് singhummede വീഡിയോസ് കണ്ടിട്ടാണ്. 🙏💞

  • @subinasharief7419
    @subinasharief7419 3 месяца назад +1

    Ñjan athyamayitane Chanel kanudad valare ishtapetu kolla

  • @jayaranijayakrishna5474
    @jayaranijayakrishna5474 4 месяца назад +1

    U r correct unconditional bhakthi that is great

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 4 месяца назад +3

    എന്റെ സിങ്കു എനിക്ക് വയ്യേ 😄😄. എല്ലാം ആണുങ്ങളും അങ്ങനെയാ നമ്മൾ മൈൻഡ് ചെയ്യണ്ട... അതൊക്കെ രസമല്ലേ നമ്മൾ നല്ലൊരു ജന്റിൽ മാനേ കാണുമ്പോൾ നോക്കാതില്ലേ. അത്രയേ ഉള്ളു... വണ്ടിയെ പോകുമ്പോൾ ആരേലും നോക്കുവാണേൽ ഞാൻ പറയും വണ്ടി നിർത്തിയിട്ടു നോക്കാൻ പറയും... 😄😄

  • @RajiniSurendran-f1q
    @RajiniSurendran-f1q 4 месяца назад +2

    ചേച്ചി തന്നെ നമ്മുടെ ഗുരു 😘😘

  • @sunithahari6438
    @sunithahari6438 4 месяца назад +1

    എൻ്റെചേച്ചീ ----
    ചിരിച്ച് ചിരിച്ച് ഒരു വഴിയായി❤❤❤❤
    പിന്നെ നാരായണ നാമം എഴുതുന്ന book എന്തു ചെയ്യണം എന്ന് പറഞ്ഞു താ...... ചേച്ചി ഗുരു❤❤❤😘😘😘😘😘😘🙏🙏🙏

  • @pushpadas4223
    @pushpadas4223 4 месяца назад +1

    Hlo othiri ishtapettu nalla samsaram God bless you dear ❤

  • @sabitha439
    @sabitha439 4 месяца назад +8

    ഇന്നേന്ന് ന്താ ..... പച്ചാളം ഭാസി തന്നെ😅😅 ❤❤

    • @rsn61252
      @rsn61252 4 месяца назад +1

      Hahaha, very true

  • @mallikapadmanabhan7093
    @mallikapadmanabhan7093 4 месяца назад +1

    Ingane chirichond parayunnath.nalloru kazhivu thanneya👍🏻🥰

  • @Shibikp-sf7hh
    @Shibikp-sf7hh 4 месяца назад +3

    സിങ്കു പറഞ്ഞത് ശരിയാ ആണുങ്ങൾ അങ്ങനെയാ. നോക്കി പോകും 😄😄😄

  • @travel-thoughts10
    @travel-thoughts10 4 месяца назад +3

    സത്യം ഞാൻ സിങ്കുവിനെ ഗുരു സ്ഥാനത്ത് ആണ് കാണുന്നത്🥰🥰🥰🥰

  • @bindupillai4456
    @bindupillai4456 4 месяца назад +2

    Ente singumma njan ningale namichirikunu.super daaa

  • @Mithaai-io6xb
    @Mithaai-io6xb 4 месяца назад +8

    അയ്യോ Singu വിൻ്റെ തലമുടി😂 പാവം ബോബൻ ചേട്ടൻ

  • @ShylajaKomalan
    @ShylajaKomalan 4 месяца назад +1

    സിംഗിളാണെന്തമായി അടിപൊളി, ചിരിച്ചു ചിരിച്ചു കുഴഞ്ഞു. എന്നാലും പാവം ഗോപനെ തേച്ചോട്ടിച്ചു. Gluf countryil സ്ത്രീകൾ എങ്ങനെ നടന്നാലും ആരുശ്രെദ്ക്കില്ലu

    • @ShylajaKomalan
      @ShylajaKomalan 4 месяца назад +1

      വായിൽ നോട്ടം നമ്മുടെ മലയാളികൾ ആണ്

  • @rekharamachandran4377
    @rekharamachandran4377 4 месяца назад +3

    അതേ ചേച്ചി. സ്പർശനസുഖത്തേക്കാൾ ദർശനസുഖത്തിൽ സന്ദോഷം കിട്ടുമായിരിക്കും

  • @Manju-lb3ih
    @Manju-lb3ih 4 месяца назад +3

    ചേച്ചി
    എന്റെ പേര് മഞ്ജു
    ചേച്ചി പറഞ്ഞു തരുന്ന ഓരോ വാക്കും എന്റെ മനസ്സിൽ ഇങ്ങനെ തട്ടുന്നു
    എന്താണെന്നു അറിയില്ല
    ചേച്ചി
    ചേച്ചി പറഞ്ഞു തരുന്ന നാമം ആണ്
    എന്തോ സന്തോഷം
    സങ്കടം എല്ലാം 🥰🥰🥰🥰❤❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 4 месяца назад +1

    🤣🤣🤣സിങ്കു 100%സത്യം ചിരിച്ചു വയ്യാ ❤❤

  • @ransimathew4222
    @ransimathew4222 4 месяца назад +1

    ചിരിച്ചു ഒരു വഴിക്കായി..... ♥️♥️♥️

  • @BalamaniChandrasekhar
    @BalamaniChandrasekhar 21 день назад

    സിങ് സൂപ്പർ❤❤❤❤

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 4 месяца назад +1

    19:53

  • @reshmam9783
    @reshmam9783 21 день назад

    ചേച്ചി സൂപ്പർ enik ഇതേപോലെ ഒരു സിറ്റുവേഷൻ എന്തായിരുന്നു ഇപ്പൊ ok ayyiiiii

  • @reenasuresh4148
    @reenasuresh4148 3 месяца назад +1

    എന്റെ singu ചിരിച്ചുചത്തു 😂😂😂😂🥰🥰

  • @RajiThilak-to6wl
    @RajiThilak-to6wl 4 месяца назад +1

    ശരിയാണ് സിങ്ങു എന്റെ ഭർത്താവ് എങ്ങനെ തന്നെ യാണ്
    ❤❤❤❤

  • @arshreyas1435
    @arshreyas1435 3 месяца назад

    Chechi narayanane mathrame prartikarullo ato nammal hindukalkk othiri daivangal undallo athane chodichath. Njan vaichittund oru moortiye vilikkunnatanu nallath ennu plz reply chechi

  • @shylanair9828
    @shylanair9828 3 месяца назад

    Valare sheriyaaunu mam❤❤❤

  • @jeejaK-d9d
    @jeejaK-d9d 4 месяца назад +1

    Keda villakkil ghee aanno ozhikkunnath .. aa villiakku onnu kannikkumo

  • @DeepaShyjen
    @DeepaShyjen 2 месяца назад

    Ente chechi sammathichu ellam open aye parayunnu❤

  • @bindujoji4460
    @bindujoji4460 4 месяца назад

    ദൈവാനുഗ്രഹം അത് ശരിയാണ് 💯

  • @selinanoush149
    @selinanoush149 4 месяца назад

    ചിരിച്ചു എ നികുതി വയ്യ singu❤❤❤❤❤❤

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 3 месяца назад

    ശരി ആണ് ചേച്ചി പറയുന്നത്

  • @geethalal9041
    @geethalal9041 4 месяца назад

    Lalitha sahasra Nama stotram ladies japikkunnathu nallathanu❤❤❤❤

  • @miniskumar6799
    @miniskumar6799 4 месяца назад +1

    അറിവ് പകർന്നു തരുന്നവർ ആണ് ഗുരു 🙏 തിരി വെളിച്ചം എന്ന് hus പറഞ്ഞു തന്നിട്ടുണ്ട്, 🙏

  • @ramlap7017
    @ramlap7017 12 дней назад

    Njanum parayum.ningalnokiyal njanum noku m enn parsyum.appo adangiyirikum

  • @omanagpoakumar232
    @omanagpoakumar232 4 месяца назад

    Ente singuvine orupadu ഇഷ്ടം god bless you

  • @SumaVijayan-u9o
    @SumaVijayan-u9o 2 дня назад

    Ente ponnu singu chirichu maricche ❤❤

  • @AmbiliAsha
    @AmbiliAsha 26 дней назад

    singumàyanu njangalude guru❤️❤️❤️❤️❤️Narayanaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DevassyJoseph-s9w
    @DevassyJoseph-s9w 4 месяца назад +2

    ആരോടാനിതൊക്കെ പറയുന്നത് എല്ലാ ഫുഡ്‌ മനുഷർക്കു കഴിക്കാൻ ദൈവം താന്നിട്ടുള്ളതാണ്

    • @User-xl3je
      @User-xl3je 4 месяца назад

      You can't eat neighbours ' food without permission

  • @ushams7670
    @ushams7670 4 месяца назад

    Kedavilakku ennu paranjal ravile kathichal pinne vaikittu keduthumo.atho ennum kathi nilkumo.appol thiri engane maattum

  • @ushams7670
    @ushams7670 4 месяца назад

    Singuvinte kaiyil ulla vilakku il thiri engane neetti kodukkum.piri ulla vilakkalle athu

  • @shaji9266
    @shaji9266 2 месяца назад

    Chachi nan nishidha yanike oru karyam parayanund

  • @geethajnair9699
    @geethajnair9699 4 месяца назад

    എൻ്റെ ചേച്ചി സത്യമാണ് പറയുന്നത് എൻ്റെ അനുഭവമാണ് എത്ര രൂപ ആയി എന്ന് എനിക്ക് നിശ്ചയമില്ല പൂജ മന്ത്രം എന്നൊക്കെ പറഞ് എത്ര രൂപയാണ് പോയത് ഇപ്പോൾ ഞാനും നാരായണ മന്ത്രത്തിലേക്ക് പോയ്ക്കോണ്ടിരിക്കുകയാണ്

  • @beenamuralidhar8020
    @beenamuralidhar8020 4 месяца назад

    Nokkiyadu kondu thettilla nottam enganeyanu ennadanu ?

  • @minivasunny8824
    @minivasunny8824 4 месяца назад

    Singu edaku oru dose kodukkunnathu Nallathanu ❤

  • @Sameera_Rasheed
    @Sameera_Rasheed 4 месяца назад

    Ante ponnu singummaa. 🥰🥰🥰chirichu. Chirichu vaaya kazakunnu adachittilla paavam boban chattan 😍anikum egine oru anubavam undayitund Kalyanamkazinjakaalathu 25 varshamaayi Thiruvanandapurathu anujanta vttil Bassil polumbol. Appurathe saidil. Oru pankochu kovalam beechil kaanumbole oru Trawserum tait. Baniyanum ettirikunnu ekka avale nokumnathu kandappol pathuke sooji sariyil ninnum aduthu chariyoru kuttu kuthi allku manazilaayi vaagam egottu thirinjirunnu pinne kovalam beachil poyappol shouse oori kayyil pedichirikaayirunnu kaalil amarthi chavitti kaanu agottanu aalku vathanikumbol aanu injan koode ullathu oormavarollu. Agine😅❤❤❤❤

  • @JayasreeBibhu
    @JayasreeBibhu 4 месяца назад +1

    ചേച്ചി പറയുന്നതിനോട് ഞാനും യോജിക്കുന്നു. ഞാനും എന്റെ ഹസ്സിനോട് വായും നോക്കുന്നതിന് എനിക്കൊപ്പം ആണെങ്കിൽ. നല്ല ഡോസ് കൊടുക്കും. അപ്പോൾ ചിരിക്കും. സിങ്കു 🥰 ചേച്ചി 🥰

  • @asha777-w8l
    @asha777-w8l 4 месяца назад +1

    സിംഗിളാനന്തമായി😂😂😂❤❤❤

  • @UshaKumari-nn9hi
    @UshaKumari-nn9hi 3 месяца назад

    Super👍👍👍

  • @hamdakamarudeen5563
    @hamdakamarudeen5563 21 день назад

    Correct ..ennal nammal athu sredhichittu choondi kanichal samshaya rokam ennu parayum.😢

  • @manjusree955
    @manjusree955 4 месяца назад

    Oru rakshayumillato single..❤😂😂..

  • @reenasoman7764
    @reenasoman7764 19 дней назад

    Ummmmma mol👍🏻👍🏻👍🏻👍🏻👍🏻ReenaSoman idukki 🤣🤣🤣🤣

  • @Mykitchenbysumi.Pleasesubscrib
    @Mykitchenbysumi.Pleasesubscrib 3 дня назад

    ചിരിച്ചു ചിരിച്ചു 😂😂😂😂❤

  • @sathidevi6156
    @sathidevi6156 4 месяца назад +1

    ഞങ്ങടെ ഗുരു സിങ്കുതന്നെ. 👍🏻👍🏻🙏🏻🙏🏻

  • @MumthasL-ml2wm
    @MumthasL-ml2wm 4 месяца назад +1

    വിഗ്ഗാണോ വെച്ചിരിക്കുന്നെ

  • @ShanthaKumari-yl5co
    @ShanthaKumari-yl5co 4 месяца назад +2

    Paachalam singu❤❤❤❤❤❤❤

  • @BeenaKs-we7hu
    @BeenaKs-we7hu 4 месяца назад +1

    ദുബായിൽ നിന്നും അബുദാബിയിലേക്ക് എത്രമണിക്കൂർ ഉണ്ട്

  • @miyusssworld1419
    @miyusssworld1419 4 месяца назад

    Singuma vakkukal arthavathe love yóu chakkare

  • @subhagireesan6350
    @subhagireesan6350 4 месяца назад +2

    എൻ്റെ സിങ്കു പ്രയ സുഹൃത്തുക്കളെ നമ്മൾ സ്ത്രീകൾക്ക് Bus ൽ യാത്ര ചെയ്യാൻ പറ്റുന്നില്ലാ റോഡിൽ കൂടി നടക്കാൻ പറ്റുന്നില്ല ഭാര്യ കൂടെ ഉണ്ടെങ്കിലും നമ്മളെ തട്ടി പോകും

    • @indiraks6287
      @indiraks6287 4 месяца назад

      സത്യം.

    • @sathidevi6156
      @sathidevi6156 4 месяца назад

      സത്യം സത്യം.😢.

  • @shafeenashafeena8681
    @shafeenashafeena8681 4 месяца назад

    ♥️👍🏻singuma supper 👍🏻

  • @varadasnair8170
    @varadasnair8170 4 месяца назад +1

    Super🙏🙏🙏

  • @syamalats860
    @syamalats860 4 месяца назад

    Singalaandamayi kettappol mole enne vilikkunnath syamalanedamayi ennanu.kettappol chiri vannu.

  • @OppoA31-o6t
    @OppoA31-o6t 3 месяца назад

    പെണ്ണുങ്ങൾ ഇതുപോലെ തന്നെയാണ് ഇക്കാര്യം

  • @sulubha
    @sulubha 4 месяца назад

    Enike chiri sahikan vayya sinku aadyamayitte

  • @kulirmasauparnika9014
    @kulirmasauparnika9014 2 месяца назад

    We have to admit the beauty of women. It should not stored in our brain neurons.

  • @kavithavenu3342
    @kavithavenu3342 4 месяца назад

    സിംഗൂ സിംഹം മാണേ ❤❤❤❤

  • @beenabinu3106
    @beenabinu3106 4 месяца назад

    Singu ചേച്ചി good morning

  • @DeepaKrishnankutty
    @DeepaKrishnankutty 4 месяца назад

    Singuma you are correct super❤❤❤❤

  • @bindubaiju9632
    @bindubaiju9632 4 месяца назад +1

    എന്റെ ചേച്ചീ....🤣🤣🤣🥰❤️

  • @manjushashibu4220
    @manjushashibu4220 4 месяца назад

    Chechiiiiiii bayangara eshtamato ❤

  • @shailafazalfazal5281
    @shailafazalfazal5281 4 месяца назад

    Supper supper

  • @jayavijayan7355
    @jayavijayan7355 4 месяца назад

    Ellavarum nokum singuu ithonnum karyam akknda❤❤❤❤

  • @usharajasekharan3158
    @usharajasekharan3158 4 месяца назад +1

    Mudi.engane kollilla❤

  • @lillysimon299
    @lillysimon299 4 месяца назад +1

    Good massage

  • @fireoffaith6090
    @fireoffaith6090 Месяц назад

    Chechi

  • @BushraSathar-vo6ez
    @BushraSathar-vo6ez 4 месяца назад

    Ok anganevenqam ingott vanna njanum ok