ഇവിടെ ജീവിക്കാൻ ഒരു സ്ത്രീക്ക് വിദ്യാഭ്യാസം മാത്രമല്ല ചങ്കൂറ്റവും വേണം👍❤️

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 243

  • @user-nr4ri7cd3g
    @user-nr4ri7cd3g 2 месяца назад +30

    Singummaaa .... ഇതു പൊളിച്ചു 👍 . അവനെ ആ മാളത്തീന്ന് പുകച്ചു ചാടിക്കണം ... നാണം കെടുത്തി , അവന്റെ തൊലി ഇരിക്കണം ... ഇത്രയും വിദ്യാസമ്പന്നയായ ഒരു കുട്ടി ആണെങ്കിൽ ... Singummaa
    പറഞ്ഞത് കേൾക്കു മോളെ ...
    മോളേ നിന്നെ വേണ്ടാത്തവന്റെ
    നിഴലിൽ പോലും നീ ഉണ്ടാവരുത് ... വീട്ടുകാരുടെ കൂടി അഭിപ്രായം അറിഞ്ഞിട്ടു ഈ ഭർത്താവ് എന്ന മഹാമനസ്കന്റെ പേര് ഒപ്പം വേണോ എന്ന് തീരുമാനിക്ക് ...
    ജീവിതം ആ രണ്ടു മക്കളോടൊപ്പം അടിച്ചു പൊളിക്ക്‌ ... മറ്റുള്ളവർ എന്തു പറയും എന്നു വിചാരിച്ചിരുന്നാ ൽ നമ്മൾ എങ്ങും എത്തില്ല ..
    ആദ്യം ഒരു ദൃഡ പ്രതിഞ്ഞ എടുക്കുക ... ഇനി ഈ ആൾക്ക് വേണ്ടി ഒരു തുള്ളി കണ്ണു നീർ ഒഴുക്കില്ലാന്ന് ...
    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    ഞാനും പ്രാർത്ഥിക്കാം ... ഓക്കേ മോളേ സന്തോഷവും , സമാധാനവുമായി ഇരിക്ക് ❤️❤️

  • @sheebashaji3784
    @sheebashaji3784 2 месяца назад +20

    Oru സ്ത്രീക്ക് പുരുഷനില്ലാതെയും സുഖയിട്ടു ജീവിക്കാം , അതിനുള്ള ശക്തി ദൈവം ജന്മനാ തന്നെ ഓരോ സ്ത്രീക്കും നൽകിയിട്ടുണ്ട്.....പരസ്ത്രീ ബന്ധമുള്ള ഭർത്താവിനെ ഉപേക്ഷിക്കൂ... കരഞ്ഞിട്ട് ഒരു കാര്യവുമില്ല, ധൈര്യമാണ് വേണ്ടത് ജോലി ചെയ്തു ജീവിക്കൂ....പ്രാർത്ഥന നമുക്ക് ധൈര്യം തരും.....❤❤❤❤

  • @Neelambari_N
    @Neelambari_N 2 месяца назад +29

    സൂപ്പർ❤❤ മോട്ടിവേഷൻ❤. ഇതു പോലുള്ള പുരുഷന്റെ അടിമയായി ജീവിക്കാതെ അവന് നല്ല തിരിച്ചടി കൊടുത്ത് സ്വന്തമായി ജോലി ചെയ്ത് അന്തസായി ജീവിക്ക് മോളെ അതിന് വേണ്ട എല്ലാ മാർഗനിർദേശങ്ങളും സിങ്കു നന്നായി പറഞ്ഞു ഈ വീഡിയോയിൽ🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼

  • @jethyp7772
    @jethyp7772 2 месяца назад +5

    ഇതാണ് സിങ്കു ഈ അഭിപ്രായം ആണ് ശരി ഇതു കൊണ്ടാണ് സിങ്കു മറ്റുള്ളവരിൽനിന്നും വ്യത്യസ്ത മായതു. കരഞ്ഞു കളയാനുള്ളത് അല്ല ജീവിതം, ഇങ്ങനെ ഉള്ളവനെ ജീവിതം എന്താണെന്ന് കാണിച്ചു കൊടുക്കണം, കുഞ്ഞുങ്ങളെയും നോക്കി ജോലി ചെയ്ത് ജീവിക്കു, നല്ലൊരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കുക, വിഷമിക്കാതെ മുന്പോട്ട് പോകു കുഞ്ഞേ ❤❤❤❤

  • @sheebabk8572
    @sheebabk8572 2 месяца назад +4

    Singu പറഞ്ഞതാണ് കറക്റ്റ് 👍🏻 ജീവിതം അത് ജീവിച്ചുതീർക്കാനുള്ളതാണ്, നഷ്ടപ്പെടുത്താനുള്ളതല്ല 👍🏻 ജോലി നേടി മക്കളെയും കൊണ്ട് അടിപൊളിയായി ജീവിച്ചു കാണിച്ചുകൊടുക്ക് 👍🏻 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @bijivenu3779
    @bijivenu3779 2 месяца назад +10

    Singhuvinu മാൻസ്സ്തകർന്നു പൊട്ടു ഇതുപോലെ ഉള്ള പുരുഷന്റെ അടിമകളായ സ്ത്രീകൾ ഇന്ന് ദുരിതം അനുഭവിച്ചു ജീവിതം നരകിച്ചു ജീവിക്കുന്നു
    Good mesage ❤❤❤❤👍

  • @meethasajeev7514
    @meethasajeev7514 2 месяца назад +15

    എന്റെ സിങ്കു പറയുന്നതുപോലെ തന്നെ ചെയ്യണം ഇതുപോലെ ആരും പറഞ്ഞുകൊടുക്കില്ല ❤️😘😘😘

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 2 месяца назад +24

    താൽക്കാലികം ഒന്നും അരിക്കില്ല.. സ്ഥിരം ആയി ആരേലും കാണും സ്വന്തം ജീവിതം നോക്ക്...... ജോലി കിട്ടുമല്ലോ. സിങ്കു പറഞ്ഞത് വളരെ കറക്റ്റ് 👍

  • @jayaashokan4222
    @jayaashokan4222 2 месяца назад +1

    Singumma ഈ ഉപദേശം കൊടുത്തത് വളരെ നന്നായി... ആ കുട്ടിക്ക് ഇനിയെങ്കിലും നല്ല ബുദ്ധി thonnatte... singummakku ഒരു ❤❤

  • @sreevidhya9704
    @sreevidhya9704 2 месяца назад +1

    ചേച്ചി പറഞ്ഞത് എന്ത് സത്യമാണ് പാവം രണ്ടു കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ വല്ലാത്ത വിഷമം അവനെ ചവിട്ടി പുറത്താക്കണം ആ കുട്ടി എത്ര വിഷമിക്കുന്നു❤❤❤❤

  • @teslamyhero8581
    @teslamyhero8581 2 месяца назад +4

    ഇപ്പോളും ഇങ്ങനെയുള്ള ചെറുപ്പക്കാരികൾ ഉണ്ടോ?? അത്ഭുതം... വേണ്ടാത്ത ഭർത്താവിനെ തങ്ങേണ്ട ഒരു കാര്യവും ഇല്ല.. Bsc നഴ്സിംഗ് രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ ഏതെങ്കിലും യൂറോപ്പ്യൻ രാജ്യത്തു പെട്ടെന്ന് വിസയും, PR ഉം കിട്ടും. ഇംഗ്ലീഷ് യോഗ്യത exam പാസ്സാകുകേം വേണം.. അടിപൊളി യായി കുഞ്ഞുങ്ങളും ആയി ജീവിക്കാം. ഉടനെ ഈ ബന്ധം അവസാനിപ്പിച്ചു നാട്ടിൽ പോയി വേണ്ടത് ചെയ്യുക.. 👍👍ഒരു വർഷത്തിനുള്ളിൽ എല്ലാം ok ആകും 💪💪❤❤❤

  • @sajithamenon3135
    @sajithamenon3135 2 месяца назад +11

    സിങ്കു പറഞ്ഞത് 100 % ശരിയാണ്.ഇതിൽ കൂടുതൽ ഒന്നും പറയാനില്ല.😢 സിങ്കു ശരിക്കും ഒരു iron Lady തന്നെയാണ്. Luv u dear❤❤❤

  • @sathidevi6156
    @sathidevi6156 2 месяца назад +27

    വല്ലാത്തവിഷമം തോന്നുണു singumma ആകുട്ടീടെ കാര്യത്തിൽ.😢😢

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 месяца назад +18

    സിങ്കു പറഞ്ഞത് കറക്റ്റ്. ചില സ്ത്രീകൾ ഇങ്ങനെയാണ്. ഇക്കൂട്ടർ ഒന്നിനും കൊള്ളില്ല. ഈ കുട്ടിക്ക് ജോലി കിട്ടാൻ വളരെ സാധ്യത ഉണ്ട്. എന്നിട്ടും. ഈ കിഴങ്ങനെ വെച്ചിരിക്കുന്നു. എന്തിനു വേണ്ടി. മനസമാധാനം ഇല്ലാതാവുന്നത് മെച്ചം. ഉണർന്നു എണീക്കു കുട്ടി. സഹിക്കുന്നത് മതി.

  • @min2min311
    @min2min311 2 месяца назад +2

    Supper singu 👌👍 ഇതിൽ കൂടുതൽ ഒന്നും അവർക്ക് ഒരു solution പറഞ്ഞു കൊടുക്കാനില്ല

  • @user-gf3tn7yo4f
    @user-gf3tn7yo4f 2 месяца назад +2

    ഇന്ന് ഞങൾ ഒരുപെൺകുട്ടിയെ രക്ഷപ്പെടുത്തി ഭർത്താവ് അതിനെ എന്നൂം അടിക്കും അടുത്തുള്ള വേറൊരു പെണ്ണുമായിട്ട് ലോഹ്യം നീസ്റ്റ്റേഷനിൽ കേസ് കൊടുത്തിട്ടത്തിൻ്റെ വീട്ടിൽ പോയി ഇവൻ ഹാർട്ട് patient amma manaska രോഗി ഈ കുട്ടി യെ ഒരു കുഞ്ഞും ഉണ്ട് അവൻ തിരികെ ചെന്നു വിളിച്ചോണ്ട് വന്നു എന്നിട്ട് ഇന്നലെ മുഷുവൻ അടി ഇടി അവൾടെ ഫോണും എല്ലാം നശിപ്പിച്ചു ഇന്ന് അവളെ യും കുഞ്ഞിനെയും അയൽവാസികൾ എല്ലാവരും കൂടീം റക്ഷിച്ച് സഹോദരൻ്റെ കൂടെ അയച്ചു

  • @Sameera_Rasheed
    @Sameera_Rasheed 2 месяца назад +3

    Singuma paranjathu valare shariya good 👍 ❤️🥰

  • @sobhajoseph5354
    @sobhajoseph5354 2 месяца назад +4

    Singumma പറഞ്ഞത് 💯ശരിയാണ്

  • @prakashvihar9865
    @prakashvihar9865 2 месяца назад +4

    വളരെ നല്ല അഭിപ്രായം

  • @prakashvihar9865
    @prakashvihar9865 2 месяца назад +7

    കൊള്ളാം, കൊട് കൈ 🎉

  • @ambiliks3510
    @ambiliks3510 2 месяца назад

    വളരെ നല്ല കാര്യമാണ് സിങ്കു പറഞ്ഞത് ❤❤❤ അങ്ങനെ വേണം ഒരിക്കലും നമ്മുടെ ജീവിതം നമ്മളെ ആവശ്യമില്ലാത്തവനു വേണ്ടി ഹോമിക്കരുത്

  • @Seena-py8ro
    @Seena-py8ro 2 месяца назад +4

    പഠിച്ച തൊഴില് ചെയ്തു ജീവിതം മുന്നോട്ട് പോ മോളേ❤❤ മോളേ ഒരു സിബതിയും വന്നോട് കാണിക്കരുത്❤❤ അവൻ്റെ അടിമയാവരുത്❤❤ കേട്ടോ മോളേ❤❤ സിങ്കുമാ നല്ലതായിട്ടുണ്ട് ഇന്നത്തെ വീഡിയോ❤❤ നന്ദി ഒരുപാട് നന്ദിസിങ്കുദാസപ്പാ❤❤❤❤🎉🎉🎉🎉

  • @AshashajiShaji
    @AshashajiShaji 2 месяца назад +5

    Very good opinion Singu❤

  • @Rosywilson-t7o
    @Rosywilson-t7o 2 месяца назад

    എത്രയോ സ്ത്രീകൾക് ഈ വാക്ക് ആശ്വാസം ആയിക്കാണും നല്ലത് വരട്ടെ singumma

  • @RubyNeeliyara
    @RubyNeeliyara 2 месяца назад +6

    ചേച്ചി പറഞ്ഞതു പോലെ ചെയ്യുക മോളെ ❤❤❤❤❤❤❤❤❤

  • @geethajnair9699
    @geethajnair9699 2 месяца назад +2

    ഹായ് ചേച്ചി ചേച്ചിയുടെ മുഖത്തിൻ്റെ പാട് വീണ്ടും വന്നോ അത് കണ്ടിട്ട് എനിക്ക് വിഷമം തോന്നുകയാണ് എല്ലാം മാറിയതയിരുന്നല്ലോ എല്ലാം വീണ്ടും വന്നന്ന
    ഹായിചേച്ചി❤❤

  • @mininair496
    @mininair496 2 месяца назад +4

    ❤❤ Well said Singamma

  • @gianatoniomendo2543
    @gianatoniomendo2543 2 месяца назад +1

    Salute ചേച്ചി 🙏ഉമ്മ 👍👍👍

  • @Sooryaratheesh101
    @Sooryaratheesh101 2 месяца назад

    ഈ കുട്ടിക്ക് ബന്ധുക്കൾ ഒന്നുമില്ലേ ഇത്രയും വിദ്യാഭ്യാസം ഉള്ള ആൾ ഇങ്ങനെ നെഗറ്റീവ് ആകരുത്. ചേച്ചി പറഞ്ഞത് കറക്ട് 👍👏

  • @sudhababu4565
    @sudhababu4565 2 месяца назад +1

    Singhumma paranjathu correct aanu...pakshe aa kuttiku aayalodu aathmarthamaya snehamanennu thonunnu...athukondu upekshikkan pattunnundavilla...appol karanju jeevitham thallineekkunnu😢😢

  • @BRS1975
    @BRS1975 2 месяца назад +2

    correct ആണ് Singuma❤❤❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 2 месяца назад +1

    Kurachu kazhinju. Ee paavam kochu Avante side nilkkum mole

  • @mayarajesh6941
    @mayarajesh6941 2 месяца назад +8

    എനിക്ക് ആദ്യമേ തോന്നി. ഇവനു ആരോ അവിടെ ഉണ്ടെന്ന്...എൻ്റെ കുട്ടി സിങ്കു പറഞ്ഞത് പോലെ ചെയ്യൂ.. അല്ലേൽ ജീവിതം കട്ടപ്പൊക ആകും.. After all you are educated.

  • @bettypothen1826
    @bettypothen1826 2 месяца назад +1

    Correct ആയിട്ട് ഉള്ള കാര്യം ആണ് singu പറഞ്ഞത്.

  • @harshahaneesh3088
    @harshahaneesh3088 2 месяца назад

    സൂപ്പർ സിങ്കുമ്മ നല്ല മോട്ടിവേഷൻ👍❤️❤️

  • @krishnavasudevan556
    @krishnavasudevan556 2 месяца назад +4

    Correct ❤❤❤❤❤❤❤❤

  • @MahaboobaBeevi-p3c
    @MahaboobaBeevi-p3c 2 месяца назад +1

    ചേച്ചി പറയുന്നത് കറക്റ്റ് 👌👌👌❤️❤️❤️

  • @bindhuprakash8228
    @bindhuprakash8228 2 месяца назад

    Siggumma...... you are correct 💯💪💪💪💪

  • @najujobo902
    @najujobo902 Месяц назад

    Adipoli ❤❤ thanks, nice

  • @sreelekhasaiphy5149
    @sreelekhasaiphy5149 2 месяца назад +1

    Haisinguma❤❤❤❤❤❤godblessyou❤❤❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 2 месяца назад

    ഇങ്ങനെയുള്ളവന്മാർ ഒരിക്കലും നന്നാവില്ല സിങ്കു. ആ മോൾ സിങ്കു പറഞ്ഞത് പോലെ രെക്ഷ പെടുന്നതാണ് നല്ലത്.പിന്നെ സിങ്കു അവൻ ഒരിക്കലും ഒരു സ്ത്രീയുടെ കൂടെ ജീവിക്കുന്നവൻ ആയിരിക്കില്ല. ഇത് പോലെ അനേകം സ്ത്രീകളുടെ പിന്നാലെ ആയിരിക്കും. ഉള്ള നേരത്തെ രക്ഷപെട്ടു പോട്ടെ ആ മോൾ..

  • @lillykarattuthomas2121
    @lillykarattuthomas2121 2 месяца назад

    കൈ മുഴുവൻ പൊള്ളിയ പാടാണല്ലോ❤💕

  • @sarasaak718
    @sarasaak718 2 месяца назад

    വളരെ നല്ല കാര്യമാണ് സിങ്കുമ പറഞ്ഞത് മോളു മനസിലാക്കുക

  • @CensorGuru
    @CensorGuru 2 месяца назад +1

    Very good.message chechi

  • @SaujaNassar
    @SaujaNassar 2 месяца назад

    പറഞ്ഞത് മുഴുവൻ സത്യം singumma❤❤❤❤❤❤

  • @geethamuraleedharan9988
    @geethamuraleedharan9988 2 месяца назад

    Correct aanu Singu paranjathu, nammale vendathvare nammukkum venda...legal aayi munottu pokuka...ennittu anthasayittu jeevichu kanikuka ...

  • @geethucleetus2393
    @geethucleetus2393 2 месяца назад

    Evanyokky policeil elpikkanam. sonthamayi kunjungaly valarthi. Avanty nizhalpolum aduppikkaruthu...singu paranjathu crct .🤝🥰

  • @sajithajayathilakan5864
    @sajithajayathilakan5864 2 месяца назад +2

    Super Singu ❤

  • @NabeesaNabeesa-tz3zq
    @NabeesaNabeesa-tz3zq 2 месяца назад

    Singuuuuu...😮❤❤❤❤

  • @MalathiSrai
    @MalathiSrai 2 месяца назад +3

    💯 correct 🙏

  • @MUMMYANDME2023
    @MUMMYANDME2023 2 месяца назад +1

    Dog എന്ന് വിളിക്കല്ലേ, അവറ്റകൾക്ക് നല്ല സ്നേഹം ആണ്

  • @rinuthomas5456
    @rinuthomas5456 2 месяца назад +1

    ചേച്ചിയുടെ മുഖത്തെ കറുപ്പ് ഇപ്പൊൾ നല്ലതായി അറിയാൻ പറ്റും cream തേക്കുന്നില്ലേ

  • @radha31676
    @radha31676 2 месяца назад

    I feel proud of you madam❤❤❤❤❤

  • @jollyjohn6142
    @jollyjohn6142 2 месяца назад

    കറക്റ്റ് കാര്യം 👍👍

  • @akashpalathayi9466
    @akashpalathayi9466 2 месяца назад +1

    Super super singumma 👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @preetharajan3501
    @preetharajan3501 2 месяца назад

    സിങ്കിലിന്റെ അഭിപ്രായത്തിൽ ഞാനും യോജിക്കുന്നു

  • @sudhavsudha9276
    @sudhavsudha9276 2 месяца назад

    Well done Singuu. Love you chakkare ❤

  • @greenvalley215
    @greenvalley215 2 месяца назад

    Phone വിളിക്കുമ്പോൾ എടുക്കാതിരിക്കെല്ലേ ഇതുപോലെ ജീവിതം തകർന്ന ഒത്തിരി പെൺകുട്ടികൾ കാണും സിങ്കുവിന്റെ മെസ്സേജ് കേട്ട് അവർ രക്ഷപെടട്ടെ

  • @ShiniDinesh
    @ShiniDinesh 2 месяца назад +1

    Super aunty paranjathu currect

  • @ancyabey270
    @ancyabey270 2 месяца назад

    Chechy good message super ❤❤❤

  • @jessypaul2202
    @jessypaul2202 2 месяца назад

    ❤❤singu polyiechu. Kidu.

  • @geethadevi1984
    @geethadevi1984 2 месяца назад

    Singu paranjapolecheyyu mole athanseri❤❤❤

  • @radhamakkalveedu956
    @radhamakkalveedu956 Месяц назад

    👍

  • @kalajyothisivakumar3426
    @kalajyothisivakumar3426 Месяц назад

    Blessings to you 🎉

  • @user-mk8hw1gk6v
    @user-mk8hw1gk6v 2 месяца назад +1

    Ayyooooo kashtam Avan udayippaa keto

  • @MeenaDileep-y3v
    @MeenaDileep-y3v 2 месяца назад

    👌കറക്റ്റ് ചേച്ചി പറഞ്ഞത്

  • @ramlathali3699
    @ramlathali3699 Месяц назад

    Athe ❤❤

  • @sajithasibin-zp2fj
    @sajithasibin-zp2fj 2 месяца назад

    Chechikutty paranj athaanu sherii

  • @sophyjoseph5118
    @sophyjoseph5118 2 месяца назад

    Singuuuuuu I love you dear ❤❤❤

  • @nizarkaramana4960
    @nizarkaramana4960 2 месяца назад

    chechi paranjathu thanneyanu corect 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💪💪💪💪🙏🙏🙏

  • @sreelekhas5882
    @sreelekhas5882 2 месяца назад

    Sigumma പറഞ്ഞത് കറക്റ്റ് ആണ് evaneyke sekarikkunnvalummare thallikollanam

  • @shailafazalfazal5281
    @shailafazalfazal5281 2 месяца назад

    Supper supper

  • @user-uo6tc8mf2j
    @user-uo6tc8mf2j 2 месяца назад

    സത്യം 👍👍👍👍👍

  • @anamikakottachira9105
    @anamikakottachira9105 2 месяца назад

    Super❤

  • @Lekhasajeev191
    @Lekhasajeev191 2 месяца назад

    👍😘

  • @jennyjose282
    @jennyjose282 2 месяца назад

    Sooooooper singu 👍👍

  • @miyusssworld1419
    @miyusssworld1419 2 месяца назад

    Singuma love you chakkare❤❤❤❤❤❤

  • @chandrikas1254
    @chandrikas1254 2 месяца назад

    Sathyam padicha kuttiyalle veetukoli cheythu jeevikkunnavarundu

  • @sujahenry960
    @sujahenry960 2 месяца назад

    Ithaanu motivation 💪

  • @nithina1066
    @nithina1066 2 месяца назад +2

    ❤❤ super

  • @binupaul3815
    @binupaul3815 2 месяца назад

    Avanil ninnum compensation, monthly alimony vennam enkil divorce aakannam, pinne avan police complaint ayi jailil ayal avante job poyal avanu child supportinu ulla money kandillallo appol clever ayittu chinthikkukka . First social workersinte office um ayittu , Indian embassy um ayittu contact cheythu advice neduka , embassy il complant kodukkuka , Indian PM , President, okke complaint kodukkuka , avante officeil ariyikkuka .

  • @febajenson-5559
    @febajenson-5559 2 месяца назад

    ഹായ് ചേച്ചി ചേച്ചി പറയുന്നതിനോട് ഞാൻ യോജിക്കുന്നു👍👍❤️❤️

  • @amihijas522
    @amihijas522 Месяц назад

    Super

  • @MsChakkara
    @MsChakkara 2 месяца назад

    Good message and decision...❤❤❤

  • @rejanibaiju4414
    @rejanibaiju4414 2 месяца назад

    Singumma paranjatha seri ❤

  • @ushababu62
    @ushababu62 2 месяца назад

    ശെരി ആയ രീതിയിൽ പ്രതികരിച്ചു. ആ കുട്ടി ഇതുപോലെ തന്നെ ചെയ്യണം. ഇങ്ങനെ ഉള്ള അനാവശ്യ കളകൾ പിഴുതു തന്നെ കളയണം 👍🏼

  • @alicekk9636
    @alicekk9636 2 месяца назад

    Super motivation

  • @user-ob2hf5fy8v
    @user-ob2hf5fy8v 2 месяца назад

    Singuma parayunnathellam correct❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +2

    ഡിവോഴ്സ് ചെയ്തൂടെ. എന്നിട്ട് ജോലി ചെയ്തു അന്തസ്സായി ജീവിക്കു സഹോദരി

  • @mithalisworld6503
    @mithalisworld6503 2 месяца назад +1

    സിങ്കുമ്മ 🥰🥰

    • @RamaniEriya
      @RamaniEriya 2 месяца назад +1

      ❤singu പറഞ്ഞതിനോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു❤

  • @lakshmik2619
    @lakshmik2619 2 месяца назад

    Good msge singu❤

  • @sheelasajeev8999
    @sheelasajeev8999 2 месяца назад

    100%Correct❤

  • @geethalal9041
    @geethalal9041 2 месяца назад

    Super motivation ❤❤❤❤❤

  • @sathidevi6156
    @sathidevi6156 2 месяца назад

    ഞങ്ങടെനാട്ടിലും ഉണ്ടായി ഇങ്ങനെയൊരു കേസ്. അതും ഗൾഫ്.

  • @jyothilakshmi9936
    @jyothilakshmi9936 2 месяца назад

    സൂപ്പർ singu

  • @preethasivan8063
    @preethasivan8063 2 месяца назад

    👏👏👏 well said💯

  • @jayasree1476
    @jayasree1476 2 месяца назад

    100% correct ❤❤❤❤❤

  • @sindhuMohanan-lp6cr
    @sindhuMohanan-lp6cr 2 месяца назад

    Super chechikuty👌😍❤

  • @bindusvlog1106
    @bindusvlog1106 2 месяца назад +3

    ഫിലിപിനോയെ കെട്ടി 2 കുഞ്ഞുങ്ങള യത്തിന് ശേഷം നാട്ടിൽ വന്നു അമ്മ കണ്ടപെണ്ണിനെ കെട്ടി ആ പെണ്ണ് വര്ഷങ്ങളോളം കുഞ്ഞി കാലുകാണാൻ കാത്തിരുന്നു അവസാനം ഈ കഥകളറിഞ്ഞു അങ്ങളമാർ ഡിവേഴ്സ് ആക്കി. പാവം എത്ര വർഷം അമ്മായിഅമ്മയുടെ കൂടെ നല്ല മരുമകളയി വിവരവും വിദ്യാഭ്യാസവും സ്വത്തും ഉള്ള നല്ലൊരു കുട്ടി അവളുടെ ജീവിതം ആ തെണ്ടി നശിപ്പിച്ചു ഈ മഹാൻ എന്റെ അമ്മയുടെ കുടുംബത്തിലുള്ളതാ അറ്റാക്ക് വന്നു മരിച്ചു ഫിലിപിനോ സ്വത്ത്‌ ചോദിച്ചു വന്നിരുന്നു. കൊടുത്തില്ല

  • @shajikk1363
    @shajikk1363 2 месяца назад

    Correct motivation❤❤❤❤❤