❤❤ എന്റെ ഭർത്താവ് പറയുന്നതാന്ന് ഇത്. എവിടെ ചുരുക്കും എന്നറിയില്ല. ഞാൻ ഇവിടെ കേൾക്കുന്നതാണ്. ദൈവം 2 ചെവി തന്നത് അതിനാണ് മോളെ . കേൾക്കുമ്പോൾ ചിരിവരും. ❤❤❤
ചേച്ചി വേറെ വരുമാനവും ഉണ്ടന്ന് പറഞ്ഞു.. അത് vettil ഇരുന്നുള്ള ചെയ്യാവുന്ന business ആണേൽ പറഞ്ഞാൽ അത് ജോലി ഒന്നുമില്ലാതെ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾക്ക് പ്രചോദനം ആകും chechi
❤❤😂😂😂😂എൻറെ സിങ്കുമാ സങ്കടം വരുന്നു ബോബൻ ചേട്ടനെ ചേട്ടനെ ഇങ്ങനെ ഇട്ട അലക്കാതെ കണ്ണാ ദാസപ്പാ ഒന്ന് അടങ്ങിയ ദാസപ്പാ മതി ആ പാവം വെറുതെ ഇങ്ങനെ ഒന്നു പറഞ്ഞു പോയതിന് ഇപ്പോ ഈ വീഡിയോ കണ്ട് പാവം ആകെ സങ്കടത്തിലായി ആയിരിക്കും ഓഫീസിൽ ഇരിക്കുന്നത് എൻറെ ചക്കരേ ചക്കരേ സ്വന്തം ബാവ അല്ലേ 😂❤❤പോട്ടെ ക്ഷമിച്ച് കള 😂❤❤❤❤❤❤❤❤
ചേച്ചിയുടെ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞ ആളാണ് അതു കൊണ്ട് ശ്ഷ്ട്ട ജീവിതം സുഖമായി ജീവിക്കണം ...... സുഖമായി ജീവിക്കണമെങ്കിൽ ചെറുതായ് ചെലവാക്കണ്ടിയും വരും .... മക്കളെ നോക്കണ്ട കാലത്ത് നോക്കി ..... ഇനിയുള്ള ജീവിതം സുഖമായി സന്തോഷമായ് ജീവിക്ക !
അടിച്ചുപൊളിച്ചു ലൈഫ് എൻജോയ് ചെയ്തു ജീവിക്കു singuu, പിന്നെ boban ചേട്ടനെക്കൊണ്ട് പറഞ്ഞ് പറയിപ്പിച്ചതല്ലേ നെഗറ്റീവ് പറയാൻ പറഞ്ഞിട്ട്, അതെന്തിനാ കാര്യമാക്കുന്നെ, ആളുകൾ എന്തു കമന്റ് വേണേലും ഇടട്ടെ singuu, എല്ലാത്തിനും മറുപടി എന്തിനാ പറയുന്നേ,നിങ്ങൾ ഹാപ്പി ആയി ജീവിക്കു, 🥰🥰🥰♥️♥️♥️♥️💞💞💞
❤അടിച്ചുപൊളിച്ച് ഉള്ള ജീവിതം ഇനി അങ്ങോട്ട് സന്തോഷത്തോടെ ആർമാദിച്ച് ജീവിക്ക് സിങ്കുമാ. അതേ ഉള്ളൂ നമുക്ക് വെറുതെ ഇരിക്കുമ്പോൾ ആലോചിക്കണം നമ്മുടെ മനസ്സിനെ എത്രത്തോളം സന്തോഷിപ്പിക്കാൻ പറ്റുമോ അത്രത്തോളം നേർവഴിയിലോട്ട് നമ്മൾ സന്തോഷം കണ്ടെത്തുക ഇനിയുള്ള ജീവിതം ഉണ്ടാവട്ടെ ഓരോരോ മെസ്സേജ് എന്താ പറയണ്ടേ എന്നുള്ള ഒരു അറിയുന്നില്ലായിരുന്നു അതാ ഞാൻ അങ്ങനെ ഓരോരോ മെസ്സേജ് ആയി ഇട്ടു പോന്നത് സാരമില്ല കേട്ടോ സന്തോഷത്തോടെ ഗുരുവായൂരപ്പൻഹത്തോടെ എന്നും നല്ലവണ്ണം ആർമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻറെ അനുഗ്രഹം എന്നും കൂടെ തന്നെ ഉണ്ടാവട്ടെ ചക്കരേ ❤❤❤
Guyzzzz.... ഒന്നും വേണ്ട. നിങ്ങളിങ്ങനെ തുറന്നുപറയുമ്പോൾ ആരിൽ നിന്നും കിട്ടാത്ത സന്തോഷം, ഒരു സുഖം, സമാധാനം ഒക്കെ ഉണ്ട്. Highly educated ആയിട്ടുള്ളവരേക്കാൾ എത്രയോ ഉയരത്തിലാണ് സിങ്കു nte space. Style, &standard നോക്കി സംസാരിക്കുന്ന ഈ ലോകത്തു ഇങ്ങനെ ഉള്ളവരുടെ സാമീപ്യം.... പറയാൻ വാക്കുകളില്ല dear... 👍🌹🌹🌹🌹🌹🥰🙏🙏🙏🙏
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, മക്കൾ വളർന്നു കഴിഞ്ഞാൽ പിന്നെ അവരുടെ പുറകെ പോകരുത്, അവർ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കട്ടെ, ചേച്ചി പറയുന്ന പോലെ ഞാനും ഇപ്പോൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു, ഇത്രയും നാൾ മക്കൾ ക്കും കുടുംബത്തിനും വേണ്ടി ജീവിച്ചു, ഇപ്പോൾ ആണ്എനിക്ക് കൂടി വേണ്ടി ജീവിക്കണം എന്ന് തോന്നി തുടങ്ങിയത്. ഇപ്പോൾ ജീവിതം ആസ്വദിക്കാൻ കഴിയുന്നത്.
Chechiamma അടിച്ചുപൊളിച്ചു ജീവിക്കുന്നത് കാണുമ്പോൾ മനസ് നിറയെ സന്തോഷം 👍💞 ഇനിയും ഒരുപാടുകാലം ഇങ്ങനെ happy ആയി enjoy ചെയ്ത് ജീവിക്കൂ 💞💞 എന്നും ഇതുപോലെ ഞങ്ങളെ ചിരിപ്പിക്കൂ 💞love you 💞💞
അതേയ് ഒരു കാര്യം പറഞ്ഞോട്ടേ... പുറകിലിരിക്കുന്ന പപ്പാന്റിയോട് ഒച്ച വെക്കല്ലേ എന്ന് പറയണേ ? പിന്നേയ് -എന്റെ നെഗറ്റീവ് പറയൂ വാവേ എന്ന് പറഞ്ഞു പറയിച്ചിട്ട് ആ വാവയെ ഇങ്ങനെ വധിച്ചത്😂 ഓ .......ഭയങ്കരം . ഇപ്പോൾ മനസിലായോ നമ്മളെ കുറിച്ച് എല്ലാവരും നല്ലത് പറയാനാ എല്ലാവർക്കും ഇഷ്ടം . കണ്ടന്റ് ഇല്ലാ എന്നു പറഞ്ഞിട്ട് കിട്ടിയല്ലോ തൃപ്തിയായോ ? വാവേ വാവാച്ചി❤
ചേച്ചി, എനിക്ക് ഒരു മാതൃക ആണ്. വെറും നെഗറ്റീവ് പെണ്ണായിരുന്നു ഞാൻ. എന്റെ നോട്ടത്തിൽ ഒരുപാട് മാറി ഞാൻ 🙏🙏🙏🙏നന്ദി 👍❤️ഇതു പോലെ ആരും നല്ലത് പറഞ്ഞു തരില്ല. എല്ലാവരും സ്വാർത്ഥരാണ്. കാലം വരുത്തിയ മാറ്റം ആയിരിക്കും ❤️❤️❤️👍👍👍
ചേച്ചി ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്നുണ്ടല്ലോ. ചേച്ചി അടിച്ചു പൊളിച്ചു ജീവിക്കു. ചേട്ടൻ അതും ഒരു പോസിറ്റീവായി പറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത് ❤❤❤❤
ഒരുപാട് സങ്കടം ഉള്ള ഒരു ദിവസമായിരുന്നു chechi എനിക്കിന്ന്. 😔ചേച്ചീടെ vidio💕kandirunu മനസിന് എന്തെന്നില്ലാത്ത സന്തോഷം.. ചിരിച്ചു ചിരിച്ചു എല്ലാം മറന്നു chechee🙏cgechede സന്തോഷം അത് chechikk മാത്രമേ ഉണ്ടാകു അതുകേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം അത് വളരെ വലുതാണ്. എങ്ങനെ ഇങ്ങനൊക്കെ parayunnu😊love you chechee 🙏🙏🙏🙏
എല്ലാവർക്കും ഹാപ്പിയായി ജീവിക്കാൻ കഴിയും അതിനു നമ്മൾ വിജാരികണം ....ഞങ്ങൾക് happyaavan കഴിയുനുണ്ടെങ്കിൽ നിങ്ങൾക്കും കഴിയും... ഒരു ടിപ് പറഞ്ഞ് തരാം മറ്റുള്ളവരെ സ്വഭാവം മാറ്റാൻപോകാതെ സ്വയം മാറാൻ ശ്രമിക്കുക...god bless❤❤
sinkuuuu.....❤❤❤❤ 100 വരുമാനം ഉണ്ടെങ്കിൽ 100 ചിലവ് വരും... 1000 വരവ് ഉണ്ടെങ്കിൽ 1000 ചിലവ് വരും...പിന്നെ saving വേണ്ടെ എന്ന് ചൊതികും...saving oru 40 age vare മതി.... അപ്പോഴേക്കും നമ്മുടെ മക്കൾ സ്വന്തം കാര്യം നോക്കാൻ ആയിട്ടുണ്ടാവും...20 age vare parenting ok...ath കഴിഞ്ഞാൽ parenting നിർത്തുക..സ്വന്തം ജീവിതം നോക്കി ഭാര്യയും ഭർത്താവും enjoy chaith ജീവിക്കുക... പ്രാർത്ഥന കൃത്യമായി ചെയ്യുക... ഇങ്ങിനെ യാണെങ്കിൽ ഹാപ്പിയായി ഇവിടെനിന്ന് പോകാം...❤❤
പൈസ ഉണ്ടായിട്ടാണല്ലോ 🙏🙏അടിച്ചു പൊളിച്ചു ജീവിക്ക് singuma ജീവിതം ഒന്നേ ഉള്ളൂ ആണുങ്ങൾ അങ്ങനെ ആണ് ഞങ്ങൾക്ക് പറ്റുന്നില്ല എന്നുള്ള സങ്കടം ഉള്ളു 🙏🙏🥰🥰🥰 അടിച്ചു പൊളിച്ചു ജീവിക്ക് ബോബൻചേട്ടനെ പൊളിച്ചടുക്കിയോ 😄😄😄🥰🥰🥰പോട്ടെ singu തന്നെ ചോദിച്ചു വാങ്ങി യതാണ് 😂😂
ചെലവാക്കാതെ ജീവിച്ചിട്ടെന്ത് കാര്യം ചേച്ചി 🥰 എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയിട്ടു മാത്രം ചിന്തിക്കുന്ന ചേച്ചിടെ വീഡിയോസ് ഒത്തിരി സന്തോഷം തരാറുണ്ട്.. ജീവിതത്തിൽ സന്തോഷങ്ങൾ ആസ്വദിക്കണം. കൂട്ടി വച്ച കാശുകൊണ്ട് ഒരുകാര്യവും ഇല്ല.. അവസാന കാലത്ത് ആശുപത്രിയിൽ ബില്ല് അടക്കാം 😂 എന്തായാലും ഞാൻ സപ്പോർട്ട് ആണ്.. വരുമാനം ഉണ്ടെങ്കിൽ ചെലവ് ചെയ്യണം കടം മേടിച്ചു ചെലവാക്കാതെ ഇരുന്നാൽ മതി 🥰 all blessings🥰🥰🥰🙏🏻
❤എൻറെ പൊന്നു ചക്കരേ വിഷമം ആയിപ്പോയ ഭർത്താവ് ഒരു ചെറിയൊരു തമാശ പറഞ്ഞതിലും അവർക്ക് അറിയാം നമ്മൾ ചെയ്യുന്നത് നല്ല കാര്യങ്ങൾ തന്നെയാണ് എന്ന് ❤നമ്മളല്ലാതെ അവര് പോയിട്ട് നമുക്ക് വീട്ടിലേക്ക് വേണ്ടുന്ന ഇപ്പോൾ സിന്ധു പറഞ്ഞതുപോലെയുള്ള എല്ലാ സാധനങ്ങളും നമ്മൾ അല്ലാതെ അവര് പോയി വാങ്ങില്ല ❤എല്ലാം വാങ്ങി കഴിയുമ്പോൾ ചെലവ് കൂടുതലായി പോകുന്നു എന്ന് പറയും ഇത് സ്ഥിരം ഭർത്താക്കന്മാർ സ്വഭാവം തന്നെയാണ് സിങ്കുമ അതിനവർക്ക് ദേഷ്യം ഒന്നും ഉണ്ടാവില്ല പറയുന്നു എന്നു മാത്രമേ ഉള്ളൂ .നമ്മുടെ വീടിൻറെ അകത്തേക്ക് കയറുമ്പോൾ ഉള്ള പോസിറ്റീവ് എനർജിന്ന് പറയുന്നത് നമ്മൾ ഈ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൊണ്ട് തന്നെ ഉണ്ടാവുന്നതാണ് .അത് അവർക്ക് അറിയാം പക്ഷേ സമ്മതിച്ചു തരൂല അത്രേയുള്ളൂ 😂😂😂❤എൻറെ പൊന്നു ചക്കരേ, ചേട്ടായി തമാശപോലെ പറഞ്ഞതായിരിക്കും സാരമില്ല ചങ്ക് തട്ടണ്ട കേട്ടോ ചക്കരേ ഐ ലവ് യു ❤❤❤❤❤😂
സിങ്കുമ്മാ ഇന്ന് സീരിയസ് റോളിൽ ആണല്ലോ പോട്ടേ സാരമില്ല ചിങ്കുമ്മയുടെ വാവയല്ലേ അങ്ങനെ പറഞ്ഞത് ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം ഞങ്ങൾക്ക് ഇങ്ങനെ അടിപൊളിയായിട്ട് കാണാൻ ആണ് ഇഷ്ടം 👍❤️❤️❤️❤️
Ngan singu vinde കൂടെയാണ് എല്ലാദിവസവും വീഡിയോ കാണാറുണ്ട് singuvine പോലെ ആവാൻ sramichukondirikkayanu സങ്കടം വന്നാൽ വേഗം സിങ്കമ്മയുടെ സംസാരം കേട്ടാൽ മനസ്സിനൊരു സുഖമാണ് മുത്തെ ചക്കരെ❤❤❤
ചേച്ചി പറഞ്ഞത് നൂറു ശതമാനം കറക്റ്റ്. നമുക്ക് ഇഷ്ടം ഉള്ള ഡ്രസ്സ് ഇടണം ഓർണമെൻസ് എല്ലാം നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം ജീവിതം ഒന്നേ ഉള്ളു. ഒരുങ്ങണം, ഇങ്ങനെ വേണം ചേച്ചി. സൂപ്പർ 👌
എന്റെ ചേച്ചി love You മുത്തേ ❤️❤️❤️❤️എനിക്ക് ഇന്നലെ തോന്നി ബോബൻ ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ചേച്ചി യോട് അസൂയഉള്ള എല്ലാം കൂടി ചൊറിയാൻ വരുമെന്ന്. നല്ല മറുപടി 👍👍👍👍👌👌👌love you മുത്തേ ❤️❤️❤️❤️❤️❤️❤️❤️
അല്ല പിന്നെ , അങ്ങനെ തന്നെ പറയ് ചേച്ചി .... ചേച്ചി പറഞ്ഞതാ അതിന്റെ ശരി.... എന്നും അയ്യോ പത്തോ എന്നും പറഞ്ഞ് ഇരിക്കാൻ പറ്റോ.... സന്തോഷായിട്ടിരിക്ക് :- അത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം : ചേച്ചി മ്മ്ടെ മുത്തല്ലേ....❤❤❤❤❤❤❤❤❤❤❤❤❤❤❤
, സിങ്കു, നന്നായി ജീവിക്കണമെങ്കിൽ ചിലവുണ്ടാകും., ഞാൻ സിങ്ക വിനെപ്പോലെയാണ്. Spray , അത്തർ ഇതൊക്കെ കെട്ട്യോൻ അറിയാതെ വാങ്ങി പൂഴ്ത്തി വെക്കും.❤❤❤❤ 1 love you dear ! Keep it up👌👌👌👌👌👌
ബോബൻ ചേട്ടൻ വിചാരിച്ചു കാണും എന്ത് വരാൻ നേരത്തെ ആണ് അങ്ങനെ പറയാൻ തോന്നിയത് എന്ന് 😂singhu ദേഷ്യം ആണേലും രെസം ആണ് കെട്ടിരിക്കാൻ. ഞാൻ ചിരിച്ചു കൊണ്ട് പാത്രം കഴുകി msg വിട്ടപ്പോൾ mol വന്നു നോക്കുവാ ആർക്കാ ഈ msg വിടുന്നത് എന്ന്. ഞാൻ പറഞ്ഞു എന്റെ ഫ്രണ്ട് ആണ് വീഡിയോ കണ്ടിട്ട് റിപ്ലൈ കൊടുക്കുവാണെന്നു..😂. Love you singhu 👍👍... ഇങ്ങനെ തന്നെ പോകു മുന്നോട്ട്. കട്ട സപ്പോർട്ട്... മാറേണ്ട guys 😂😂😂
അല്ല പിന്നെ , ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്ന് കേട്ടിട്ടില്ലേ ദാസന്മാരെ" എന്തിനായാലും എങ്ങനെയായാലും ഒരു അനുഭവ ഭാഗ്യം വേണം ദാസന്മാരെ, അത് നമ്മുടെ സിംഗു വിനെ കിട്ടിയത് മുൻജന്മ സുകൃതം കൊണ്ട്❤❤❤ എക്കാലത്തും ആരെയും ദുഃഖിക്കാൻ ഭഗവാൻ വിടില്ല❤ സുഖദുഃഖങ്ങളുടെ സമ്മിശ്ര മല്ലേ ജീവിതം🎉🎉🎉 സിന്ധു എല്ലാ സൗഭാഗ്യങ്ങളോടെയും മുന്നോട്ട് ജീവിക്കൂ🎉🎉 ലൈഫ് ഈസ് ബ്യൂട്ടിഫുൾ❤❤❤
ചേച്ചി ചെലവാക്കിക്കോ ഒന്നും ഇല്ലാത്ത എനിക്കൊക്കെ ഇതൊക്കെ കേൾക്കുമ്പോൾ എങ്കിലും സന്തോഷം ഉണ്ട് ❤😂❤
എനിയ്ക്കും 😥.. 🥰
Hi
❤❤ എന്റെ ഭർത്താവ് പറയുന്നതാന്ന് ഇത്. എവിടെ ചുരുക്കും എന്നറിയില്ല. ഞാൻ ഇവിടെ കേൾക്കുന്നതാണ്. ദൈവം 2 ചെവി തന്നത് അതിനാണ് മോളെ . കേൾക്കുമ്പോൾ ചിരിവരും. ❤❤❤
ദൈവം തരും, കാത്തിരിക്കുക.
👍🏻👍🏻👍🏻👍🏻👍🏻👍🏻
ചേച്ചി വേറെ വരുമാനവും ഉണ്ടന്ന് പറഞ്ഞു.. അത് vettil ഇരുന്നുള്ള ചെയ്യാവുന്ന business ആണേൽ പറഞ്ഞാൽ അത് ജോലി ഒന്നുമില്ലാതെ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾക്ക് പ്രചോദനം ആകും chechi
ഇതുപോലെയൊന്നും ആരും പറയില്ല സിംഗിൾ അമ്മ നല്ലൊരു മനസ്സിന്റെ ഉടമയാണ് സംസാരിക്കുന്നതു കേട്ടാൽ ചിരി വരുന്നു കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം 👍❤
പിന്നെ അല്ല സിങ്കു അടിച്ചു പൊളിച്ചു ജീവിക്കു അതിനു പറ്റാത്തവർ ഇത് കണ്ടും കേട്ടു m സന്തോഷിക്കട്ടെ.... 👍👍👍
സിഗ്ഗു സുന്ദരമായി ജീവിക്കാൻ വേണ്ടിയാണു നമ്മുടെയും പ്രാർത്ഥന ♥️♥️♥️♥️♥️
ഇന്നത്തെ വർത്തമാനം കേട്ട് ഞാൻ കുറെ ചിരിച്ചു
ചേച്ചി പൊളിയാണ് ഐ ലവ് യു മുത്തേ💋💋 ❤️
❤❤😂😂😂😂എൻറെ സിങ്കുമാ സങ്കടം വരുന്നു ബോബൻ ചേട്ടനെ ചേട്ടനെ ഇങ്ങനെ ഇട്ട അലക്കാതെ കണ്ണാ ദാസപ്പാ ഒന്ന് അടങ്ങിയ ദാസപ്പാ മതി ആ പാവം വെറുതെ ഇങ്ങനെ ഒന്നു പറഞ്ഞു പോയതിന് ഇപ്പോ ഈ വീഡിയോ കണ്ട് പാവം ആകെ സങ്കടത്തിലായി ആയിരിക്കും ഓഫീസിൽ ഇരിക്കുന്നത് എൻറെ ചക്കരേ ചക്കരേ സ്വന്തം ബാവ അല്ലേ 😂❤❤പോട്ടെ ക്ഷമിച്ച് കള 😂❤❤❤❤❤❤❤❤
എത്ര സുന്ദരമായി സംസാരിക്കുന്നു. ചേച്ചീടെ അടുത്ത് വന്നിരിക്ക്യൻ തോന്നുന്നു. എന്നെങ്കിലും sadhikkyane എന്നു പ്രാർത്ഥിക്കുന്നു 💕💕💕💕💕
നമ്മളാരും പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ലല്ലോ ഈശ്വരൻ വേണ്ട സൗകര്യം തന്നിട്ടുണ്ടല്ലോ പണ്ട് വിഷമിച്ചതിനു പകരം അടിച്ചു പൊളിച്ചു ജീവിക്കു Singutty ❤️❤️❤️😍😍
കണ്ടു ചിരിച്ചുമതി യായി 🤣 കൂൾ singapenne🤣 പിന്നെ അവസാനത്തെ പ ഴഞ്ചോൽ അടിപൊളി ❤️🥰
സത്യം ഇങ്ങനെ ഒന്നും ആരും തുറന്നു സംസാരിക്കില്ല ആ വല്യ മനസിന് ഭഗവാൻ തന്നതാ നല്ല ഒരു ജോലിയും വരുമാനവും
ചേച്ചിയുടെ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞ ആളാണ് അതു കൊണ്ട് ശ്ഷ്ട്ട ജീവിതം സുഖമായി ജീവിക്കണം ......
സുഖമായി ജീവിക്കണമെങ്കിൽ ചെറുതായ് ചെലവാക്കണ്ടിയും വരും ....
മക്കളെ നോക്കണ്ട കാലത്ത് നോക്കി .....
ഇനിയുള്ള ജീവിതം സുഖമായി സന്തോഷമായ് ജീവിക്ക !
ഉണ്ടായിട്ടല്ലേ ചിലവ്‌ചെയ്യുന്നത് be happy❤❤❤❤❤❤❤❤
അടിച്ചുപൊളിച്ചു ലൈഫ് എൻജോയ് ചെയ്തു ജീവിക്കു singuu, പിന്നെ boban ചേട്ടനെക്കൊണ്ട് പറഞ്ഞ് പറയിപ്പിച്ചതല്ലേ നെഗറ്റീവ് പറയാൻ പറഞ്ഞിട്ട്, അതെന്തിനാ കാര്യമാക്കുന്നെ, ആളുകൾ എന്തു കമന്റ് വേണേലും ഇടട്ടെ singuu, എല്ലാത്തിനും മറുപടി എന്തിനാ പറയുന്നേ,നിങ്ങൾ ഹാപ്പി ആയി ജീവിക്കു, 🥰🥰🥰♥️♥️♥️♥️💞💞💞
❤അടിച്ചുപൊളിച്ച് ഉള്ള ജീവിതം ഇനി അങ്ങോട്ട് സന്തോഷത്തോടെ ആർമാദിച്ച് ജീവിക്ക് സിങ്കുമാ. അതേ ഉള്ളൂ നമുക്ക് വെറുതെ ഇരിക്കുമ്പോൾ ആലോചിക്കണം നമ്മുടെ മനസ്സിനെ എത്രത്തോളം സന്തോഷിപ്പിക്കാൻ പറ്റുമോ അത്രത്തോളം നേർവഴിയിലോട്ട് നമ്മൾ സന്തോഷം കണ്ടെത്തുക ഇനിയുള്ള ജീവിതം ഉണ്ടാവട്ടെ ഓരോരോ മെസ്സേജ് എന്താ പറയണ്ടേ എന്നുള്ള ഒരു അറിയുന്നില്ലായിരുന്നു അതാ ഞാൻ അങ്ങനെ ഓരോരോ മെസ്സേജ് ആയി ഇട്ടു പോന്നത് സാരമില്ല കേട്ടോ സന്തോഷത്തോടെ ഗുരുവായൂരപ്പൻഹത്തോടെ എന്നും നല്ലവണ്ണം ആർമിച്ചു സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻറെ അനുഗ്രഹം എന്നും കൂടെ തന്നെ ഉണ്ടാവട്ടെ ചക്കരേ ❤❤❤
Guyzzzz.... ഒന്നും വേണ്ട. നിങ്ങളിങ്ങനെ തുറന്നുപറയുമ്പോൾ ആരിൽ നിന്നും കിട്ടാത്ത സന്തോഷം, ഒരു സുഖം, സമാധാനം ഒക്കെ ഉണ്ട്. Highly educated ആയിട്ടുള്ളവരേക്കാൾ എത്രയോ ഉയരത്തിലാണ് സിങ്കു nte space. Style, &standard നോക്കി സംസാരിക്കുന്ന ഈ ലോകത്തു ഇങ്ങനെ ഉള്ളവരുടെ സാമീപ്യം.... പറയാൻ വാക്കുകളില്ല dear... 👍🌹🌹🌹🌹🌹🥰🙏🙏🙏🙏
❤❤❤
ആസ്വദിച്ചു ജീവിക്കു Singumma.... അതു മാത്രമേ ബാക്കിയുണ്ടാകുള്ളൂ be positive....❤❤❤❤🤝🤝🤝🥰🥰🥰😘😘😘😘😘😘💋
Spr❤❤❤❤
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, മക്കൾ വളർന്നു കഴിഞ്ഞാൽ പിന്നെ അവരുടെ
പുറകെ പോകരുത്, അവർ
സ്വന്തം കാലിൽ നിൽക്കാൻ
പഠിക്കട്ടെ,
ചേച്ചി പറയുന്ന പോലെ ഞാനും
ഇപ്പോൾ അടിച്ചു പൊളിച്ചു
ജീവിക്കുന്നു, ഇത്രയും നാൾ
മക്കൾ ക്കും കുടുംബത്തിനും
വേണ്ടി ജീവിച്ചു, ഇപ്പോൾ ആണ്എനിക്ക് കൂടി വേണ്ടി
ജീവിക്കണം എന്ന് തോന്നി തുടങ്ങിയത്. ഇപ്പോൾ
ജീവിതം ആസ്വദിക്കാൻ കഴിയുന്നത്.
Chechiamma അടിച്ചുപൊളിച്ചു ജീവിക്കുന്നത് കാണുമ്പോൾ മനസ് നിറയെ സന്തോഷം 👍💞 ഇനിയും ഒരുപാടുകാലം ഇങ്ങനെ happy ആയി enjoy ചെയ്ത് ജീവിക്കൂ 💞💞 എന്നും ഇതുപോലെ ഞങ്ങളെ ചിരിപ്പിക്കൂ 💞love you 💞💞
ചേച്ചിയുടെ ഏറ്റവും വലിയ കോളിറ്റി ചേച്ചി കഷ്ടപ്പെട്ട നാളുകൾ മറക്കാതെ ജീവിക്കുന്നതാണ് ഇനിയും അങ്ങനെ വേണം ഈശോരൻ കൂടെ തന്നെ കാണും
സിങ്കമാ അടിച്ചു പൊളിച്ചു ജീവിക്കു ജീവിതം ഒന്നേ ഉള്ളു എന്നും എന്റെ സിങ്കമാ ഇതേപോലെ ആയിരിക്കട്ടെ 🥰🥰🥰
Singu adipoli ayitt ജീവിക്ക് ജീവിതം ആസ്വദിച്ചു ജീവിക്കാൻ ഉള്ളതാ 🥰. ഓരോരുത്തരും അവരവരുടെ സമ്പത്തികം അനുസരിച്ചു ചെലവാക്കി അടിപൊളി ആയിട്ട് കഴിയണം 🥰
സൂപ്പർ സിങ്കു ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി വഴക്ക് കേട്ടപ്പോൾ സിങ്കു വിനോട് സ്നേഹം കൂടി പോയി 🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😂😂😂😂😂😂😂
അതേയ് ഒരു കാര്യം പറഞ്ഞോട്ടേ... പുറകിലിരിക്കുന്ന പപ്പാന്റിയോട് ഒച്ച വെക്കല്ലേ എന്ന് പറയണേ ? പിന്നേയ് -എന്റെ നെഗറ്റീവ് പറയൂ വാവേ എന്ന് പറഞ്ഞു പറയിച്ചിട്ട് ആ വാവയെ ഇങ്ങനെ വധിച്ചത്😂 ഓ .......ഭയങ്കരം . ഇപ്പോൾ മനസിലായോ നമ്മളെ കുറിച്ച് എല്ലാവരും നല്ലത് പറയാനാ എല്ലാവർക്കും ഇഷ്ടം . കണ്ടന്റ് ഇല്ലാ എന്നു പറഞ്ഞിട്ട് കിട്ടിയല്ലോ തൃപ്തിയായോ ? വാവേ വാവാച്ചി❤
നിങ്ങൾ ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം ആണ് 🥰
ഈശ്വരാ ചിരിച്ചു ചിരിച്ചു മതിയായി...... 😂😂😂😂😂😍😍
വേണ്ട ഈ സിൻകുമ്മായ ഞങ്ങൾക്കിഷ്ടം ഒരിക്കലും മാറേണ്ട നാച്ചുറൽ ആയ സിൻകുമ്മയെ നല്ല രസമാണ് സിൻകുമ്മ ടെ വർത്തനം കേൾക്കാൻ👌👌👌
സിങ്കുമ സന്തോഷമായി ജീവിക്കണമെന്നാണ് പ്രാർത്ഥന ❤❤
ഇന്ന് ചേച്ചിടെ വീഡിയോ കണ്ട് ശെരിക്കും ഒരുപാട് ചിരിച്ചു. 👌👌👌👌😊😊😊😊
എന്റെ അനിയത്തി ഇതുപോലെ തന്നെയാ സന്തോഷമായിട്ട് ജീവിക്കണം ധൈര്യമായിട്ട് അടിച്ചുപൊളിച്ചു ജീവിക്കുക ആളുകൾ എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ
സൂപ്പർ singu, ഒന്നും പറയാനില്ല, അടിപൊളി 👍👍 ജീവിതം ഒന്നല്ലേ ഉള്ളു, അത് ആസ്വദിച്ചു ഇനിയും മുന്നോട്ടു പോകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.❤❤❤❤
Singu പറഞ്ഞതിൽ ഒരു കാര്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വലിയ വീട് വച്ച് ക്യാഷ് കളയാതെ ചെറിയ വീട്ടിൽ നല്ല life style ഉള്ള ജീവിതം.
ചേച്ചി, എനിക്ക് ഒരു മാതൃക ആണ്. വെറും നെഗറ്റീവ് പെണ്ണായിരുന്നു ഞാൻ. എന്റെ നോട്ടത്തിൽ ഒരുപാട് മാറി ഞാൻ 🙏🙏🙏🙏നന്ദി 👍❤️ഇതു പോലെ ആരും നല്ലത് പറഞ്ഞു തരില്ല. എല്ലാവരും സ്വാർത്ഥരാണ്. കാലം വരുത്തിയ മാറ്റം ആയിരിക്കും ❤️❤️❤️👍👍👍
ചേച്ചി ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്നുണ്ടല്ലോ. ചേച്ചി അടിച്ചു പൊളിച്ചു ജീവിക്കു. ചേട്ടൻ അതും ഒരു പോസിറ്റീവായി പറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത് ❤❤❤❤
ഒരുപാട് സങ്കടം ഉള്ള ഒരു ദിവസമായിരുന്നു chechi എനിക്കിന്ന്. 😔ചേച്ചീടെ vidio💕kandirunu മനസിന് എന്തെന്നില്ലാത്ത സന്തോഷം.. ചിരിച്ചു ചിരിച്ചു എല്ലാം മറന്നു chechee🙏cgechede സന്തോഷം അത് chechikk മാത്രമേ ഉണ്ടാകു അതുകേൾക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം അത് വളരെ വലുതാണ്. എങ്ങനെ ഇങ്ങനൊക്കെ parayunnu😊love you chechee 🙏🙏🙏🙏
❤❤
എല്ലാവർക്കും ഹാപ്പിയായി ജീവിക്കാൻ കഴിയും അതിനു നമ്മൾ വിജാരികണം ....ഞങ്ങൾക് happyaavan കഴിയുനുണ്ടെങ്കിൽ നിങ്ങൾക്കും കഴിയും...
ഒരു ടിപ് പറഞ്ഞ് തരാം മറ്റുള്ളവരെ സ്വഭാവം മാറ്റാൻപോകാതെ സ്വയം മാറാൻ ശ്രമിക്കുക...god bless❤❤
👏👏❤️
sinkuuuu.....❤❤❤❤
100 വരുമാനം ഉണ്ടെങ്കിൽ 100 ചിലവ് വരും...
1000 വരവ് ഉണ്ടെങ്കിൽ 1000 ചിലവ് വരും...പിന്നെ saving വേണ്ടെ എന്ന് ചൊതികും...saving oru 40 age vare മതി....
അപ്പോഴേക്കും നമ്മുടെ മക്കൾ സ്വന്തം കാര്യം നോക്കാൻ ആയിട്ടുണ്ടാവും...20 age vare parenting ok...ath കഴിഞ്ഞാൽ parenting നിർത്തുക..സ്വന്തം ജീവിതം നോക്കി ഭാര്യയും ഭർത്താവും enjoy chaith ജീവിക്കുക... പ്രാർത്ഥന കൃത്യമായി ചെയ്യുക...
ഇങ്ങിനെ യാണെങ്കിൽ ഹാപ്പിയായി ഇവിടെനിന്ന് പോകാം...❤❤
100%സത്യം
സത്യം
😂❤
കുഞ്ഞുങ്ങൾക്ക് ഇപോൾ വേണ്ടത് ചെയ്ത് കൊടുക്കുക...ആവശ്യമില്ലാത്ത വേവലാതി ഒഴിവാക്കുക..
എല്ലാം settaavum dasaaaa...❤❤❤
Singu ആസ്വദിച്ചു ജീവിക്കു. ജീവിതം ഒന്നെല്ലേ ഉള്ളു ഒന്നും പറയാനില്ല. അടിപൊളി ❤️❤️❤️❤️❤❤❤
എനിക്കുവയ്യ.. ഞാൻ ചിരിച്ചു ഒരു വഴിയായി.. നൂറു കിട്ടിയാൽ 99 ഉം ചിലവാകും.. ആ പറഞ്ഞത് കേട്ടു എനിക്ക് ചിരി അടക്കാൻ പറ്റിയില്ല ന്റെ സിങ്കു.. Lu dear.. ❤❤😍😍
ചിരിച്ചു ചിരിച്ചൊരു വഴിയിയായി 😂😂😂😂. മിടുക്കിയാണ് ഞങ്ങളുടെ ചേച്ചികുട്ടി 😘😘🥰🥰
സിങ്കു ചിരിച്ചു മതിയായി…😂❤അടിച്ചുപൊളിച്ചു ജീവിയ്ക്കുസിങ്കു. എന്റെ policyയും ഇതുതന്നെയാണ്
പൈസ ഉണ്ടായിട്ടാണല്ലോ 🙏🙏അടിച്ചു പൊളിച്ചു ജീവിക്ക് singuma ജീവിതം ഒന്നേ ഉള്ളൂ ആണുങ്ങൾ അങ്ങനെ ആണ് ഞങ്ങൾക്ക് പറ്റുന്നില്ല എന്നുള്ള സങ്കടം ഉള്ളു 🙏🙏🥰🥰🥰
അടിച്ചു പൊളിച്ചു ജീവിക്ക് ബോബൻചേട്ടനെ പൊളിച്ചടുക്കിയോ 😄😄😄🥰🥰🥰പോട്ടെ singu തന്നെ ചോദിച്ചു വാങ്ങി യതാണ് 😂😂
ചേച്ചിയമ്മയുടെ വീഡിയോ കണ്ടു ആരും മോശമാകില്ല, വീഡിയോ കാണുബോൾ ഓരോരുത്തർക്കും മനസിലാകും ഈ ചേച്ചിയുടെ നന്മ ❤❤❤❤❤❤ഒരു വെളിച്ചമാണ് chechi🥰🥰🥰🥰🥰
ചെലവാക്കാതെ ജീവിച്ചിട്ടെന്ത് കാര്യം ചേച്ചി 🥰 എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയിട്ടു മാത്രം ചിന്തിക്കുന്ന ചേച്ചിടെ വീഡിയോസ് ഒത്തിരി സന്തോഷം തരാറുണ്ട്.. ജീവിതത്തിൽ സന്തോഷങ്ങൾ ആസ്വദിക്കണം. കൂട്ടി വച്ച കാശുകൊണ്ട് ഒരുകാര്യവും ഇല്ല.. അവസാന കാലത്ത് ആശുപത്രിയിൽ ബില്ല് അടക്കാം 😂 എന്തായാലും ഞാൻ സപ്പോർട്ട് ആണ്.. വരുമാനം ഉണ്ടെങ്കിൽ ചെലവ് ചെയ്യണം കടം മേടിച്ചു ചെലവാക്കാതെ ഇരുന്നാൽ മതി 🥰 all blessings🥰🥰🥰🙏🏻
😂 ഈ video യൂസഫ് ക്കാ കാണാൻ ഇടയായാൽ തീർച്ചയായും വിളിക്കും പുള്ളി തീർച്ചയായും വിളിക്കും❤❤❤❤
❤എൻറെ പൊന്നു ചക്കരേ വിഷമം ആയിപ്പോയ ഭർത്താവ് ഒരു ചെറിയൊരു തമാശ പറഞ്ഞതിലും അവർക്ക് അറിയാം നമ്മൾ ചെയ്യുന്നത് നല്ല കാര്യങ്ങൾ തന്നെയാണ് എന്ന് ❤നമ്മളല്ലാതെ അവര് പോയിട്ട് നമുക്ക് വീട്ടിലേക്ക് വേണ്ടുന്ന ഇപ്പോൾ സിന്ധു പറഞ്ഞതുപോലെയുള്ള എല്ലാ സാധനങ്ങളും നമ്മൾ അല്ലാതെ അവര് പോയി വാങ്ങില്ല ❤എല്ലാം വാങ്ങി കഴിയുമ്പോൾ ചെലവ് കൂടുതലായി പോകുന്നു എന്ന് പറയും ഇത് സ്ഥിരം ഭർത്താക്കന്മാർ സ്വഭാവം തന്നെയാണ് സിങ്കുമ അതിനവർക്ക് ദേഷ്യം ഒന്നും ഉണ്ടാവില്ല പറയുന്നു എന്നു മാത്രമേ ഉള്ളൂ .നമ്മുടെ വീടിൻറെ അകത്തേക്ക് കയറുമ്പോൾ ഉള്ള പോസിറ്റീവ് എനർജിന്ന് പറയുന്നത് നമ്മൾ ഈ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൊണ്ട് തന്നെ ഉണ്ടാവുന്നതാണ് .അത് അവർക്ക് അറിയാം പക്ഷേ സമ്മതിച്ചു തരൂല അത്രേയുള്ളൂ 😂😂😂❤എൻറെ പൊന്നു ചക്കരേ, ചേട്ടായി തമാശപോലെ പറഞ്ഞതായിരിക്കും സാരമില്ല ചങ്ക് തട്ടണ്ട കേട്ടോ ചക്കരേ ഐ ലവ് യു ❤❤❤❤❤😂
സിങ്കുമ്മാ ഇന്ന് സീരിയസ് റോളിൽ ആണല്ലോ പോട്ടേ സാരമില്ല ചിങ്കുമ്മയുടെ വാവയല്ലേ അങ്ങനെ പറഞ്ഞത് ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം ഞങ്ങൾക്ക് ഇങ്ങനെ അടിപൊളിയായിട്ട് കാണാൻ ആണ് ഇഷ്ടം 👍❤️❤️❤️❤️
ചേച്ചി കലിപ്പിലാണല്ലോ....🤣❤
ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ പാവം ചേട്ടൻ...😂😍
നിങ്ങളെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നേരത്തെ പരിചയ പെടേണ്ടിയിരുന്നു. ചേച്ചിക്ക് എന്റെ ബിഗ് സല്യൂട്ട്
എന്റെ സിങ്കു ചേട്ടന്റെ കാര്യം കേട്ടു ചിരിച്ചു ഞാൻ ഒത്തിരി ചിലവാകുന്ന വ്യക്തി തന്നെയാണ്
Singu adichupolichittu jeevikku santhoshamayi ❤❤❤❤❤❤
Ngan singu vinde കൂടെയാണ്
എല്ലാദിവസവും വീഡിയോ കാണാറുണ്ട് singuvine പോലെ ആവാൻ sramichukondirikkayanu
സങ്കടം വന്നാൽ വേഗം സിങ്കമ്മയുടെ സംസാരം കേട്ടാൽ മനസ്സിനൊരു സുഖമാണ് മുത്തെ ചക്കരെ❤❤❤
ചേച്ചി ചിലവഴിക്കുന്നത് ചേച്ചിയുടെ ഇഷ്ട്ടം, ജീവിതം ഒന്ന്നെ ഒള്ളു അടിച്ചുപൊളിച്ചു munnottupokuka♥️❤️♥️♥️
പൈസ ചിലവാക്കി ജീവിക്കണം ❤❤ സുഖിക്കണം ❤️❤️അധികം ഉണ്ടെങ്കിൽ ചിലവാക്കുന്നതിൽ തെറ്റില്ല 👍 വേണ്ടേ ദാസാ 😍😍
ബോബൻ ചേട്ടനെ ഇത്രയും പറയണ്ടാരുന്നു ചേച്ചി 😂😂😂😂
Singuma പൊളിച്ചു ചക്കരെ ❤❤❤❤
സിങ്കു നിങ്ങളെ വർത്തമാനം കേട്ട് ചിരിച്ചു വീണു❤❤❤
എന്റെ സിങ്കുചേച്ചി... ഇഷ്ടമുള്ളത് പോലെ.. ജീവിക്കൂ.. ജീവിതം ആസ്വദിക്കൂ... ഒത്തിരി ഇഷ്ട്ടം ട്ടോ. സിങ്കു ചേച്ചി.. എന്റെ മുത്ത്.. ❤️❤️❤️❤️❤️❤️
പാവം ചേച്ചി 🤣🤣അടച്ചു പൊളിക്കു ചേച്ചി ഒരു ജീവിതമേയുള്ളു ❤️❤️🙏🤣
മാറേണ്ട gyes ഇങ്ങനേ പോയാൽ മതി ഈ പുരുഷന്മാർ ഇങ്ങനെ ആണ് എന്തെങ്കിലും പറഞ്ഞൊടിരികും നമ്മൾ അത് കാര്യം ആകണ്ടാ 😂😂😂❤❤❤❤ singu superrrrrr 🎉🎉🎉🎉
Hai singumme ❤️❤️❤️❤️❤️ singu ullathanusarichu jeevikkanam adichu polichu thanne👍👍👍👍👏👏👏👏👏 arkkuvendi naleekku karuthana singuvinte santhoshamanu njaggadeeyum santhosham 😂😂😂👍👍👍🥰🥰🥰🥰🥰🥰 thamara chechiyude adipoli chiriyanallo😂😂😂😂😂😂😂
ജീവിതം ഒന്നേയുള്ളു singumma..... Earn ചെയ്യുന്നവർ ചിലവാക്കണം singu.... ഇല്ലാത്തവർ ഇല്ലാത്തപോലെ അത്രേയുള്ളൂ...... Singumma അടിച്ചുപൊളിച്ചു ജീവിക്കു..❤❤❤ എനിക്കിഷ്ടമാണ് singu....❤❤❤❤❤ അടിപൊളി ആയിട്ട് ജീവിക്കു....
Singu നിങ്ങൾ പറഞ്ഞത് പൂർണമായും ശരിയാണ് 👍🏻👍🏻🙏❤🙏❤
Singummaa polichu ,,, 🥰🥰🥰💕💕💕
Chirichu chirichu marichu
Manobavam adipoli🎉🎉🎉🎉❤❤❤
എല്ലാം നമുക്ക് ആവശ്യം ഉള്ളത് വാങ്ങുന്നു. അല്ലെ പിന്നെവരുമാനത്തിന് അനുസരിച്ചു ജീവിക്കുന്നു അല്ലെ. പിന്നേ എന്താ. ഞൻ ഇങ്ങനെ ഒക്കെ ചിന്തിക്കു ❤
Chechi...njan chirichu chathu🤣🤣🤣🤣samsaram kettit..meenkadayude story..kettit😅😅
ചേച്ചി പറഞ്ഞത് നൂറു ശതമാനം കറക്റ്റ്. നമുക്ക് ഇഷ്ടം ഉള്ള ഡ്രസ്സ് ഇടണം ഓർണമെൻസ് എല്ലാം നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം ജീവിതം ഒന്നേ ഉള്ളു. ഒരുങ്ങണം, ഇങ്ങനെ വേണം ചേച്ചി. സൂപ്പർ 👌
ചേച്ചി അടിച്ചുപൊളിച്ചു ജീവിക്കൂ... ❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏🥰🥰🥰🥰🥰
ചേച്ചി അടിച്ചുപൊളിച്ചു ജീവിക്കു സന്തോഷത്തോടെ ജീവിക്കു❤❤
എന്റെ പൊന്നെ എന്തിനു ജ്ഞാൻ അങ്ങനെ പറഞ്ഞു. ബോബൻ ചേട്ടൻ.😄😄. ഇപ്പോൾ വേണ്ടിയില്ലായിരുന്നു.😂😄 singumma kattakalippilanu.
എന്റെ ചേച്ചി love
You മുത്തേ ❤️❤️❤️❤️എനിക്ക് ഇന്നലെ തോന്നി ബോബൻ ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ചേച്ചി യോട് അസൂയഉള്ള എല്ലാം കൂടി ചൊറിയാൻ വരുമെന്ന്. നല്ല മറുപടി 👍👍👍👍👌👌👌love you മുത്തേ ❤️❤️❤️❤️❤️❤️❤️❤️
😍😍😍
അല്ല പിന്നെ , അങ്ങനെ തന്നെ പറയ് ചേച്ചി .... ചേച്ചി പറഞ്ഞതാ അതിന്റെ ശരി.... എന്നും അയ്യോ പത്തോ എന്നും പറഞ്ഞ് ഇരിക്കാൻ പറ്റോ.... സന്തോഷായിട്ടിരിക്ക് :-
അത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം : ചേച്ചി മ്മ്ടെ മുത്തല്ലേ....❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹായ് ചേച്ചി ഇന്നാണ് ഞാൻ ഫ്രീ ആയത് ജീവിതം ഒന്നേയുള്ളൂ ചേച്ചി അടിച്ചുപൊളിച്ച് ചിരിക്ക് ❤️👍 ചേച്ചി മാറേണ്ട ഇങ്ങനെ തന്നെ ഇരുന്നാൽ മതി 👍👍❤️❤️❤️❤️
ചേച്ചി അടിപൊളി. ഞാൻ ആ തിയ മായിട്ട ചേച്ചി യുടെ വീഡിയോ കാണുന്നെ എനിക്ക് ചേച്ചിയെ ഇഷ്ട്ട പ്പെട്ടു. പെണ്ണുങ്ങൾ ഇങ്ങനെ വേണം ❤❤❤️
അടിച്ച് പൊളി സിങ്കമ്മാ ഞാനു ഇപ്പോ ഇങ്ങനെ പറയുണ്ട്❤️
സിങ്കുമ്മ ഇല്ലാത്തപ്പോൾ അതു പോലെ ഉള്ളപ്പോൾ ഉള്ളതുപോലെ ജീവിക്കണം സിങ്കുമ്മ ഇത് പോലെ തന്നെ പൊക്കോ 🥰🥰🥰🥰🤍🤍🤍
, സിങ്കു, നന്നായി ജീവിക്കണമെങ്കിൽ ചിലവുണ്ടാകും., ഞാൻ സിങ്ക വിനെപ്പോലെയാണ്. Spray , അത്തർ ഇതൊക്കെ കെട്ട്യോൻ അറിയാതെ വാങ്ങി പൂഴ്ത്തി വെക്കും.❤❤❤❤ 1 love you dear ! Keep it up👌👌👌👌👌👌
ബോബൻ ചേട്ടനെ പൊരിച്ചോ സിങ്കു ന്റെ ചക്കര അടിച്ചു പൊളിച്ചു ജീവിക്കുന്നെ ❤❤❤❤
Singuchechi santhoshichu jeevikku ella bagyavum kittatte
Singu last paranjaa dayalog kalakki eni njanum thannath thannath thinneedum❤😂😂😂😂😂
ബോബൻ ചേട്ടൻ വിചാരിച്ചു കാണും എന്ത് വരാൻ നേരത്തെ ആണ് അങ്ങനെ പറയാൻ തോന്നിയത് എന്ന് 😂singhu ദേഷ്യം ആണേലും രെസം ആണ് കെട്ടിരിക്കാൻ. ഞാൻ ചിരിച്ചു കൊണ്ട് പാത്രം കഴുകി msg വിട്ടപ്പോൾ mol വന്നു നോക്കുവാ ആർക്കാ ഈ msg വിടുന്നത് എന്ന്. ഞാൻ പറഞ്ഞു എന്റെ ഫ്രണ്ട് ആണ് വീഡിയോ കണ്ടിട്ട് റിപ്ലൈ കൊടുക്കുവാണെന്നു..😂. Love you singhu 👍👍... ഇങ്ങനെ തന്നെ പോകു മുന്നോട്ട്. കട്ട സപ്പോർട്ട്... മാറേണ്ട guys 😂😂😂
Ente Singuu, adipoli. Pakshe ee Bobane engane pachakku parayumbo oru oru....chammal😊
സ്വന്തം വീട് നന്നായി നോക്കുന്നു ഒരു വീട്ടമ്മ ആണ് ചേച്ചി കുട്ടി. അപ്പോൾ ചെലവ് കൂടിയാൽ എന്താ കൊഴപ്പം.
ചേച്ചി പിണങ്ങല്ലേ. സന്തോഷം ആയിട്ട് ജീവിതം ആസ്വദിക്കു 😍😍
Chechide varthanavum chechiyum super aa🥰👍
🎉😊you are earning and you are spending... No problems 🎉enjoy singlu.. Don't worry... You suffered a lot on your young stage❤️
Singu onnu podacherukkannu paranjath kettu njan chirichu poyi singuvinoda kali
മോദി ഡയലോഗ് അടിപൊളി 😄😄😄😄.
അടിച്ചു പോളിക്കു muthe
❤❤❤❤boban chettan chelavenepatti paranjath kondu singuvinte subjet supper👍👍👍👍
ഇങ്ങനെ തന്നെ ചെലവാക്കി ജീവിക്ക് undakkanni ദാസാ❤❤❤❤🥰🥰🥰🥰
Pavam boban chettane kond nirbandhichu parayikkanda vallakayom undarunno🤣🤣🤣.. Paavam paranjum poyi... Ini vittere🤣😍
Chechi, I love your attitude and confidence. Keep going ❤
ചേച്ചി പറഞ്ഞത് വളരെ ശരിയാണ്
അല്ല പിന്നെ , ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്ന് കേട്ടിട്ടില്ലേ ദാസന്മാരെ" എന്തിനായാലും എങ്ങനെയായാലും ഒരു അനുഭവ ഭാഗ്യം വേണം ദാസന്മാരെ, അത് നമ്മുടെ സിംഗു വിനെ കിട്ടിയത് മുൻജന്മ സുകൃതം കൊണ്ട്❤❤❤ എക്കാലത്തും ആരെയും ദുഃഖിക്കാൻ ഭഗവാൻ വിടില്ല❤ സുഖദുഃഖങ്ങളുടെ സമ്മിശ്ര മല്ലേ ജീവിതം🎉🎉🎉 സിന്ധു എല്ലാ സൗഭാഗ്യങ്ങളോടെയും മുന്നോട്ട് ജീവിക്കൂ🎉🎉 ലൈഫ് ഈസ് ബ്യൂട്ടിഫുൾ❤❤❤
നമ്മുടെ ഒരേ ഒരു ആൺതരിയല്ലേ അവനെ വഴക്ക് പറയല്ലേ, അവൻ ഒരു പേരിന് സൈഡിൽ ഇരുന്നോട്ടെ❤❤❤😊
Jeevikkumpol enjoy chaithu jeevikkuka enda natuarum athanu dear👍👍👍
Yenekku umma tharan thonnunnu varthamanam kettettu correct 💯
സിങ്കു ഒരുപാട് ബുദ്ധിമുട്ടി ജീവിച്ച ആളാണ് അതുകൊണ്ട് ഇപ്പോൾ നല്ല തു പോലെ സുഖിച്ച് തന്നെ കഴിയണം
innathe varthanam kettu njan chirihhu chirihhu chattu super chechi. Munnottu poku njanallundu. 😂
Aa senceil edukkaavu mole ❤
പറഞ്ഞതൊക്കെ ശരിയാ എനിക്ക് ഇഷ്ട്ടപെട്ടു 🥰
Chechide samsaram super❤ egane adipoliyait munot povuka❤❤ today speech orupad like❤❤enteum. Chechide caracter same.....love you ❤❤chechi Boost annu❤❤