എന്റെ ജീവിത വിദ്യാലയം എന്നെ പഠിപ്പിച്ചത് നിങ്ങൾ കേൾക്കാതെ പോവരുത് 🙏

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,1 тыс.

  • @geethakvk130
    @geethakvk130 Год назад +90

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ദൈവം അനുഗ്രഹിക്കട്ടെ.❤❤

  • @ranjinismenon5177
    @ranjinismenon5177 Год назад +32

    ബോബൻ ചേട്ടനോട് വളരെ വളരേ ബഹുമാനം തോനുന്നു സാക്ഷാൽ ഭഗവാൻ കൃഷ്ണ ഭഗവാനെ പോലെ കാണണം ചേച്ചി ആ പാവത്തിനെ ദൈവം ആണ് പുള്ളി ചേച്ചിക് ഒരു ജീവിതം തരാൻ തോന്നിയ ആ വല്യ മനസിന് ഞങളുടെ എല്ലാം സ്നേഹം ഉണ്ട് ചേച്ചി പറയുന്ന ഓരോ കഥ കേൾക്കുമ്പോൾ ചേട്ടനോട് സ്നേഹം കൂടുന്നു ❤❤❤

  • @SmithaJ-u2m
    @SmithaJ-u2m Год назад +50

    ചേച്ചിക്കു തുല്യം ചേച്ചിമാത്രം... കാരണം വരിയിൽ പറയാൻ കഴിയില്ല... ഏറ്റവും കൂടുതൽ ദു:ഖം അനുഭവിച്ചവർക്കു മാത്രമേ മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയൂ... ഏറ്റവും കൂടുതൽ ചിരിക്കുന്നവർ ഉള്ളിൽ അതുപോലെ നീറിയിട്ടുള്ളവർ ആണ്... മുന്നോട്ടു തന്നെ ചേച്ചി... കാണണം...❤❤❤❤❤😘😘😘😘😘 സസ്നേഹം... സ്മിത...

  • @bindumoncy9950
    @bindumoncy9950 Год назад +67

    നമ്മുടെ ജീവിതാനുഭവങ്ങളാണ് നമ്മളെ bold ആക്കുന്നത്
    100%true

  • @RubyNeeliyara
    @RubyNeeliyara Год назад +27

    സ്വർണം തീ കനലിൽ ശു ദ്ധി ചെ യ് ത് എടുക്കുന്ന തു പോലെ ഈശ്വരൻ ചേച്ചി യെ ഉരുക്കി വാർത്തെടുത്തു.❤❤❤❤❤❤❤❤❤❤

  • @vinodinipv3994
    @vinodinipv3994 Год назад +40

    എല്ലാം തുറന്ന് പറയുന്ന ആ മനസിനെ ഞാൻ നമിക്കുന്നു 😊😊❤

  • @bindunandanam3302
    @bindunandanam3302 Год назад +21

    അതുകൊണ്ട് കാണപ്പെട്ട ദൈവം ബോബൻ ചേട്ടൻ തന്നാ... ബോബൻ ചേട്ടനെ നല്ലോണം നോക്കിക്കോണം 🥰❤

  • @stars5718
    @stars5718 Год назад +27

    എനിക്ക് ആദ്യമേ തോന്നിയിരുന്നു ഈ ചിരിക്ക് പിന്നിൽ കണ്ണീർ ഉണ്ടായിരുന്നു എന്ന് love you ദാസാ 😊🤗🥰. കരയിപ്പിച്ചു കളഞ്ഞല്ലോ ദാസാ

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад +13

    എന്റെ സിങ്കു.... സിങ്കുനെ പോലെ സിങ്കു മാത്രം 😍😍.. അയ്യയ്യോ. ❤️❤️❤️

  • @kalasujatha7089
    @kalasujatha7089 Год назад +7

    വളരെ സങ്കടകരവും നിസ്സഹായതയും ആയിട്ടുള്ള അവസ്ഥ എത്ര കോമഡി ആയിട്ട് അവതരിപ്പിക്കുന്നു. ദൈവം എന്നും ഒരാളെ കാരാഗ്രഹത്തിൽ ആകില്ലല്ലോ ദൈവാനുഗ്രഹം തന്നെ നന്നായി വരട്ടെ. സിന്ധുവിന്റെ നല്ല മനസ്സിന് ദൈവം തന്ന അനുഗ്രഹം ബോബൻ❤❤❤ ദീർഘസുമംഗലീ ഭവ❤❤❤🎉🎉🎉

  • @sudhagovindan2738
    @sudhagovindan2738 Год назад +51

    Singu കേട്ടിട്ട് ചിരിയും കരച്ചിലും വരുന്നു പച്ച യായ യാഥാർത്ഥ്യം ❤❤

    • @lekhab4444
      @lekhab4444 Год назад

      ചേച്ചി പറയുന്ന കാര്യങ്ങൾ എന്റെ ജീവിതവുമായി ഒരുപാടു സാമ്യം ഉണ്ട്

    • @girijachandrashekhar8709
      @girijachandrashekhar8709 Год назад

      സത്യം എന്റെയും

    • @ambilysudhir9258
      @ambilysudhir9258 2 месяца назад

      ചേച്ചി പറയുന്ന കാര്യങ്ങൾ എന്ടെ ജീവിതവുമായി ഒരുപാടു സാമ്യം ഉണ്ട്

  • @beenapulikkal5709
    @beenapulikkal5709 Год назад +89

    ശരിക്കും മറ്റുള്ളവർക് ഒരു പാഠ പുസ്തകമാണ് കുട്ടി നീ. തുറന്നു പറയുന്ന ആ മനസ്സിനെ നമിക്കുന്നു മോളേ. സ്നേഹം മാത്രം ❤❤❤❤❤🙏

    • @cicyoommen2838
      @cicyoommen2838 Год назад +2

      Correct 💯

    • @Jayakrishnavlogzz
      @Jayakrishnavlogzz Год назад +1

      Ayhane.. Parayedennu... Aritillla.. 🙏🙏🙏🙏🙏🙏💕💕💕💕💕🥰🥰🥰🥰🥰 ummmmmmaa

  • @leenaradhakrishnan5905
    @leenaradhakrishnan5905 Год назад +17

    അന്നത്തെ ദുഃഖം ചിരിയിൽ മറക്കുന്നു, എന്റെ സിങ്കു. എനിക്ക് സങ്കടം സഹിക്കുന്നില്ല. ദൈവം തന്ന ഈ നല്ല ജീവിതം പൊന്നു പോലെ സൂക്ഷിക്കാൻ അനുഗ്രഹിക്കട്ടെ.

  • @VinajashajuVinaja
    @VinajashajuVinaja Год назад +131

    എന്റെ പൊന്നു ചേച്ചി.. എങ്ങനെ ഇങ്ങനെ ചിരിക്കാനും ചിരിപ്പിക്കാനും കഴിയുന്നു.. ദുഃഖം ഒരു കോമഡി ആക്കി മാറ്റാനും ചേച്ചി ക്ക് ഭഗവാൻ തന്ന വലിയൊരു കഴിവ് തന്നെ.. ഒരുപാട് അനുഭവം ഉണ്ട് ചേച്ചി ഞങ്ങൾക്കും.. ഒര്കുമ്പോ ചിരിഅല്ല സങ്കടം വരും കണ്ണ് നിറയും.. ആരോടൊക്കെയോ ദേഷ്യം തോന്നും.. ചേച്ചി യെ നമിച്ചു.. എല്ലാ വീഡിയോ കാണും എങ്കിലും കമെന്റ് ഇടാറില്ല ന്നുള്ളു.. ഇത് കണ്ടിട്ട് കമെന്റ് ഇടാതിരിക്കാനും പറ്റുന്നില്ല..❤❤❤❤❤love u ചേച്ചി കുട്ടി..❤❤❤❤❤

    • @jayasreesudhakaran6365
      @jayasreesudhakaran6365 Год назад +3

      Singu Ninte jevithum anubahvam vizhamam varunu eppol happy anallawda l love you chakare

    • @geethav1442
      @geethav1442 Год назад +3

      Singu potta saramilla athokka kazhinjilla😢❤❤❤❤

    • @sreedevipv703
      @sreedevipv703 Год назад

      ❤❤❤🎉🎉🎉

    • @remadevu5159
      @remadevu5159 Год назад +3

      അഗ്നിയിൽ ശുദ്ധീകരിച്ച സീതാദേവിയെ സ്മരിക്കുന്നു. മാറ്റുകൂടിയിട്ടേയുള്ളൂ. പ്രണാമം

    • @subinisulaiman7081
      @subinisulaiman7081 Год назад

      Chakkaray njangalum okkay padupettada pottayd

  • @divyaajikumar2315
    @divyaajikumar2315 Год назад +39

    എന്റെ singummaa...❤❤
    ഓരോ ദിവസം കഴിയുംതോറും ഒരുപാട്
    സ്നേഹം തോന്നുവാണല്ലോ🥰🥰🥰

  • @chandiniks3443
    @chandiniks3443 Год назад +6

    മോളുടെ അനുഭവത്തോട് ചേർന്ന് നിൽക്കുന്ന ഒരുപാടു പേർ നമ്മുടെ കേരളീയ സമൂഹത്തിൽ തന്നെയുണ്ട്. ഉദാ. എന്നെ വീട്ടിൽ സഹായിക്കുന്ന കുട്ടി. അവൾക്കു മക്കൾ നാലാണ്. മൂന്നു പെണ്ണും ഒരു ആൺകുട്ടിയും. ഒരു ജോലിക്കും ഭർത്താവു പോകില്ലെന്ന് മാത്രമല്ല കുടിച്ചു വന്നു വീട്ടിൽ ബഹളവും. 2 പെണ്മക്കളെ എങ്ങനെയോ കെട്ടിച്ചു വിട്ടു. ഇനി പഠിക്കുന്ന രണ്ടു മക്കളാണുള്ളത്. Singuപോലെ അവളും അയാളിൽ നിന്ന് രക്ഷപെടാൻ നോക്കിയതാണ്. പക്ഷെ അവളെവിടെ പോയാlum അയാൾ അന്വേഷിച്ചു ചെല്ലും. As you said we can.pray only.
    God bless you molu...and our respect, love and affection towards Boban is increasing day by day.

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 Год назад +6

    അടിപൊളി singu.... ഒരു നോവൽ എഴുതു 😄😄😄😄😄... തീയിൽ കൊടുത്തത് വെയിലത്തു vaadilla❤️❤️❤️❤️❤️

  • @bettypothen1826
    @bettypothen1826 Год назад +12

    Singu ഇനെ ദൈവാനുഗ്രഹം കൂടുതലായിട്ട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. യീ ചിരി ആണ് മറ്റുള്ളവർക്ക് പ്രചോദനം ♥️👍👍👍

  • @geethuragesh9673
    @geethuragesh9673 Год назад +8

    Hai singuchechi.. Boban cheta.. 🥰.
    സിങ്കുചേച്ചിടെ ഈ തുറന്നു പറയുന്ന മനസ്സാണ്..ചേച്ചി നമ്മുടെ ആരൊക്കെയോ ആണെന്ന് ഉള്ള തോന്നൽ വന്നു ഇഷ്ടപ്പെടുന്നത്....
    മൂകാംബിക അമ്മ🙏 വിളിക്കുമ്പോഴാണ് നമ്മൾക്ക് അമ്മേ കാണാൻ പോകണം എന്ന് മനസ്സിൽ വരുന്നത്...

  • @lissymathew3528
    @lissymathew3528 Год назад +18

    Singu, നിങ്ങൾ ഭാഗ്യവതിയാണ് നാലു മിനിറ്റിൽ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ 40ലൈക്സ് 310followers 25മിനിറ്റിൽ കഴിഞ്ഞപ്പോൾ 1100followers 140ലൈക്സ്. Super തുരുത്തുറാവന്നുകൊണ്ടിരിക്കു ക യല്ലേ കാണുന്നവർ

  • @preethidileep668
    @preethidileep668 Год назад +20

    നല്ല കുട്ടി വീഡിയോ ഇടുന്നുണ്ടല്ലോ ❤❤കാര്യം ഏകദേശം പിടികിട്ടി 😂സന്തോഷം ആയിട്ട് ബോബൻ ചേട്ടൻ ആയിട്ട് ജീവിക്കുക 🥰🥰ഞങ്ങൾ ക്കു ഇടക്ക് ഇതുപോലെ ഉള്ള വീഡിയോ ഒക്കെ ഇട്ടു ഹാപ്പി 🎉

  • @kavya1977
    @kavya1977 10 месяцев назад +1

    ❤❤pavam singumma......elam onum parayenda athu nala decision annu

  • @geethasajan8729
    @geethasajan8729 Год назад +10

    Singoonte മനസ്സ് നല്ലത് ആയത് കൊണ്ട് തന്നെ ആണ് ദൈവം ഈ നല്ല ജീവിതം തന്നത്. അനുഭവിച്ച കര്യങ്ങൾ പച്ചയായി തുറന്നു പറയാൻ സാധിക്കുന്ന എത്ര പേരുണ്ട്. അവരിൽ നിന്നും different ആണ് സിങ്കു. Negative പറയുന്നവരെ block ചെയ്തോ കേട്ടോ. അത്തരക്കാർ നമുക്ക് വേണ്ട. നമ്മെ manasilackunnavare മാത്രം മതി നമുക്ക്. നല്ല കാലം വരുമ്പോ പഴയ കാലം മറക്കാത്ത ദുഖം അനുഭവിക്കുന്ന വരെ മറക്കാത്ത നന്മ നിറഞ്ഞ മനസ്സ് തന്നെ ആണ് ഏറ്റവും വലുത്. ബഹുമാനം koodiyathe ഉള്ളൂ. ❤❤❤❤

  • @Sukanyapurushothaman
    @Sukanyapurushothaman Год назад +5

    ഈ അനുഭവങ്ങളും ദൈവത്തിലുള്ള വിശ്വാസവും എല്ലാവർക്കും മാതൃകയാണ്.... എവിടന്ന് എവിടെയെത്തി.... ആ നന്മയുള്ള മനസ്സിനു മുൻപിൽ നമിക്കുന്നു. ഭഗവാൻ എപ്പോഴും ഇതുപോലെ കൂടെ ഉണ്ടാവുട്ട!:❤

  • @sheebabk8572
    @sheebabk8572 Год назад +11

    എന്റെ singumma യോടുള്ള ഇഷ്ടവും ബഹുമാനവും ആയിരം മടങ്ങായി വർദ്ധിച്ചു 🥰 കെട്ടിപ്പിടിച് ചക്കര ഉമ്മ ❤️❤️❤️ ചിരിക്കാനും ചിന്തിക്കാനും ഉണ്ട്. പെൺ സിംഹം 😄😄😄🥰🥰🥰🥰

  • @geethasuresh708
    @geethasuresh708 Год назад +32

    എന്റ പൊന്നേ ചിരിച്ചു കൊണ്ടാണ് പാഞ്ഞതെങ്കിലും ഞാൻ കരഞ്ഞു കൊണ്ടാണ് അത് മുഴുവനും കേട്ടത് . love you ഉമ്മ❤❤❤❤❤❤

  • @geethakv3872
    @geethakv3872 Год назад +8

    ജീവിതാനുഭവങ്ങളെക്കാൾ വലിയ റഫറൻസ് ഗ്രന്ഥങ്ങൾ വേറൊന്നും ഇല്ല സിംഗിളൂസേ..❤❤❤❤

  • @indiraks6287
    @indiraks6287 Год назад +8

    സുഖദുഃഖങ്ങൾ നിറഞ്ഞതാണ് ജീവിതം. എന്നാലും ഇത് കേട്ടിട്ട് കരഞ്ഞുപോയി. 😥.. മൂകാംബികമ്മയെ കാണാൻ സാധിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്.. മനസ്സിൽ കാണുന്നതിന് മുൻപേ ബോബൻചേട്ടൻ കൊണ്ടുപോകുന്നു. 🥰 കണ്മുന്നിൽ കാണാവുന്ന ദൈവമാണ് ബോബൻചേട്ടൻ. സന്തോഷമായി ദേവിയെ കണ്ടുവരൂ. 🥰🥰

  • @subhadratp157
    @subhadratp157 Год назад +4

    Singu ആ കാലങ്ങളൊക്കെ ചിരിച്ചോണ്ട് പറയുമ്പോഴും കേൾക്കുന്ന ഞങ്ങളുടെ മനസ്സിൽ വല്ലാത്ത സങ്കടമാണ് തോന്നുന്നത് ❤️❤️❤️❤️😍😍😍

  • @PresennaUnni-mx8vv
    @PresennaUnni-mx8vv Год назад +6

    എല്ലാം അറിഞ്ഞു ദൈവം തന്ന വഴി ആണ് singu 🙏❤️❤️❤️👍

  • @bindhus2730
    @bindhus2730 Год назад +10

    നമ്മുടെ singumma തീയിൽ കുരുത്തത് ആണ് അതുകൊണ്ട് വെയിലത്ത് വാടില്ല.വന്ന വഴി മറക്കാത്ത singootty ഒരുപാട് അഭിനന്ദങ്ങൾ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉.

  • @beenapulikkal5709
    @beenapulikkal5709 Год назад +13

    എനിക്ക് ആ ഇംഗ്ലീഷ് വളരെ ഇഷ്ടമായി "you can understand ". നമിക്കുന്നു മോളേ. നീ എന്റെ കൊച്ചു അനുജത്തിയാണ്. K... ട്ടോ. ❤

  • @geetharaman1952
    @geetharaman1952 Год назад +29

    സിങ്കുമ വന്ന വഴിയിൽ കൂടിയാണ് ഞാനും വന്നത്. കല്ലിയാണം കഴിഞ്ഞു വന്ന അന്നുമുതൽ തുടങ്ങി എന്റെ കഷ്ടകാലം. മാറി ഉടുക്കുവാൻ ഒരുതുണി ഇല്ലായിരുന്നു ചേച്ചി എനിക്ക്. കെട്ടിയ വസ്ത്രത്തിൽ നിക്കുന്നത് നല്ലതല്ല എന്ന് ആരോ oral പറഞ്ഞു അതുകൊണ്ട് ചേട്ടത്തിmari ഇട്ട തുണി എനിക്ക് കിട്ടി ഭാഗ്യം 😁. അന്ന് ഞാൻ മനസിലാക്കി എനിക്ക് കിട്ടിയത് ഒരു വിഴുപ് ആണ് എന്ന് 😞കടന്നു vanna vazhikal ഒരിക്കലും ഞാൻ മറക്കുകയില ഒരിക്കലും എനിക്ക് അയാൾ ആയിട്ടു പൊരുത്തപ്പെടാൻ സാധിക്കുകയില എന്ന് മനസിലായപ്പോൾ ഡിവോഴ്സ് cheyendi വന്നു. എന്റെ മക്കൾക്കു വേണ്ടി 😞ഇന്ന് ഞാനും എന്റെ മക്കളും സമാധാനത്തോടെ ജീവിക്കുന്നു. ഒരാൾ നേഴ്‌സ് u. K. ഒരാൾ കമ്പനിയിൽ അക്കൗണ്ട് ആയി joli നോക്കുന്നു 🥰എന്റെ മക്കളെ നോക്കാൻ തെണ്ടി നടന്നിട്ടുണ്ട് ചേച്ചി. തെണ്ടി കിട്ടുന്ന കാശ് കൊണ്ട് എന്റെ മക്കൾക്കു അരിമേടിച്ചു കഞ്ഞി വെച്ച് കൊടുത്തിട്ടുണ്ട്. അതിനുശേഷം ആണ് ഓരോരുത്തരുടെ വീടുകളിൽ ക്‌ളീനിംഗ് പോയി ആണ് എന്റെ മക്കളെ പഠിപ്പിച്ചു ഈ നിലയിൽ ആക്കിയത് എല്ലാം ഭഗവാൻ തന്നത് ആണ് 🙏🙏

  • @najumahussain9717
    @najumahussain9717 Год назад +4

    എന്റെ ഒരു മനസ്സും, കുറെയൊക്കെ ഇതല്ല മറ്റൊരു തരത്തിൽ എന്റ അനുഭവങ്ങളുമാണ് Singu വിന്റേത്. വയസ്സും. ഇപ്പോഴും മുഴുവനായും ഞാൻ free ആയിട്ടുമില്ല. ഇതൊക്കെ കൊണ്ടാകാം എനിക്ക് Singuvine ശരിക്കും ഉൾക്കൊള്ളാൻ കഴിയുന്നത്. ന്ല്ലൊരു ഉന്മേഷമാണ് Singuvinte videos കാണുന്നത്. നല്ല ഇഷ്ടവും. ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ.. ❤❤❤

  • @sreejak9126
    @sreejak9126 Год назад +18

    എന്റെ സ്വന്തം സിങ്കുചേച്ചി....❤❤❤❤❤❤❤ഈ കുടുബത്തിന് എന്നും ഐശ്വര്യവും, ആരോഗ്യവും, സന്തോഷം എല്ലാം ഉണ്ടാകട്ടെ... 🙏🏻🙏🏻🙏🏻❤️❤️.. ഞാൻ ഇപ്പോഴും പറയുന്നു.... തീയിൽ കുരുത്തത് വെയിലേറ്റ് വാടില്ല....👍🏻👍🏻👍🏻🥰🥰.. ഒത്തിരി ഒത്തിരി സ്നേഹം..

  • @Neelambari_N
    @Neelambari_N Год назад +7

    ഞാനും ജീവിതത്തിൽ കുറെ വിഷമങ്ങൾ അനുഭവച്ചിട്ടുണ്ട് പക്ഷേ ഇന്ന് '' ഞാനും എൻ്റെ മക്കളും ഏറ്റവും നല്ല നിലയിൽ എല്ലാ വിധ സൗഭാഗ്യങ്ങളേടെയും കഴിയുന്നു: നല്ല മനസോടെ: നല്ല പ്രാർത്ഥ നയോടെ ജീവിക്കുക ഏറ്റവും നല്ല ജീവിതം നമുക്ക് ഉണ്ടാവും🙏🙏🙏👍👍👍👍

  • @miniskumar6799
    @miniskumar6799 Год назад +5

    സിംഗിൾ, കാലിൽ തൊട്ടു നമസ്കരിക്കുന്നു 🙏 ഉള്ളതിൽ ഒന്നും ആരും വില കല്പിക്കുന്നില്ല, ഇല്ലാത്തത് ആണ് ചിന്ത, ഇനിമുതൽ മാറ്റാൻ ശ്രമിക്കും ❤️

  • @Yonzo191
    @Yonzo191 Год назад +3

    അനുഭവിച്ച സങ്കടങ്ങൾ എത്ര രസകരമായി പറയുന്നു
    very inspired🥰

  • @Mithaai-io6xb
    @Mithaai-io6xb Год назад +7

    Singu, ഇതുപോലെ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവർ ചുരുക്കം പേരേ കാണുകയുള്ളു. ജീവിതാനുഭവങ്ങൾ എല്ലാം മനസ്സിലായി. അതുകൊണ്ടാണ് ഇത്രയും ബോൾഡ് ആയത്. ഒരു പുസ്തകം എഴുതാൻ പറ്റും അതുപോലെയുണ്ട് ജീവിതാനുഭവങ്ങൾ. ചിലർ ഭിക്ഷകാർക്കുപോലും ഒറ്റ പൈസാ കൊടുക്കാത്തവരുണ്ട്. ആട്ടിയോടിക്കും' എന്നും നല്ലതുവരട്ടെ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ❤️❤️❤️

  • @babithasbabu8126
    @babithasbabu8126 Год назад +2

    ❤❤❤❤❤❤❤❤❤സിംഗുവിന്റെ ഈ തുറന്നു പറച്ചിലുകൾ പലരേയും ധൈര്യമായി ജീവിതത്തെ നേരിടാൻ തയ്യാറാക്കുന്നു.❤❤❤❤❤❤❤❤❤❤ എങ്കിലും സ്വന്തം ജീവിതത്തിൽ ഇത് ഒരു ബുദ്ധിമുട്ടാവരുതേ ......❤❤❤❤❤❤ ബോബൻ ചേട്ടനെ വിഷമിപ്പിക്കുന്ന സിംഗുവിന് സങ്കടം വരുന്നതൊന്നും പറയേണ്ട ചക്കരേ❤❤❤❤❤❤❤❤❤❤❤❤❤❤

  • @chinnusabi-gl8gh
    @chinnusabi-gl8gh Год назад +4

    ദൈവം കൈ പിടിച്ചു ഉയർത്തിയവളാണ് chechee ഒരിക്കലും aa കൈ ഇനി വിടില്ല. അത്രയും നല്ല ഒരു മനസാണ് ചേച്ചിക്ക് എന്നും സന്തോഷമായിരക്യട്ടെ 💕💕💕

  • @priyarameshottur
    @priyarameshottur Год назад

    വളരെ നല്ല പോസ്റ്റ് .. ചേച്ചിയോട് വല്ലാത്തൊരു ഇഷ്ടവും ബഹുമാനവും തോന്നുന്നു.. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @simi54234
    @simi54234 Год назад +3

    സിങ്കുമ്മാ എന്തൊക്കെ തരണം ചെയ്താണ് ഇവിടം വരെ എത്തിയത്. ഇപ്പോൾ ഈ സന്തോഷം കാണുമ്പോൾ ഇത് ചേച്ചിക്ക് അർഹത പെട്ടത് തന്നെ ആണ് ദൈവം അറിഞ്ഞു തന്നതാണ് എന്നും നിലനിൽക്കട്ടെ 💖💖💖💖

  • @devikabaiju6018
    @devikabaiju6018 Год назад +7

    സിംഗുംമ അന്നത്തെ വീഡിയോ കണ്ടു കരഞ്ഞു അവശത ആയി. ഇന്നും കരഞ്ഞു പോയി ❤

  • @perfectpie4319
    @perfectpie4319 Год назад +4

    ചേച്ചി പറഞ്ഞത് സത്യം, അനുഭവം ഗുരു. ചേച്ചി ജീവിതാനുഭവങ്ങളിൽ Ph.D യാണ്. ഇത് കേൾക്കുമ്പോൾ എനർജി ഇരട്ടിക്കുന്നു. Hats off to you my dear Singuma❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajasreenair9274
    @rajasreenair9274 Год назад +37

    Boban chettan is your real God

  • @SheebaJoseph-z1h
    @SheebaJoseph-z1h Год назад +4

    ഇനിയും സിങ്കമ്മയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ കേട്ടപ്പോൾ വിഷമം തോന്നി ഇപ്പോൾ സന്തോഷത്തിലാണല്ലോ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ദൈവം ഒരുപാട് സ്നേഹിക്കുന്നവരെ ഒരുപാട് പരീക്ഷിക്കും അതിനു ശേഷം ചോദിച്ചതിൽ കൂടുതൽ തരും അതിന് ഉദാഹരണം ആണ് സിങ്കമ്മ 🙏❤️

  • @artinsidersalu
    @artinsidersalu Год назад +4

    എന്റെ Singumani❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .

  • @shyjakk5553
    @shyjakk5553 Год назад +16

    Ente Siñguu... love you da..❤
    സുന്ദരമായ ഈ ജീവിതവേളയിലും കൈപ്പേറിയ പഴയ കാലം പങ്കുവയ്ക്കുമ്പോൾ കേൾക്കുന്നവരുടെ ഉള്ളിൽ അത് നൊമ്പരമായി നിൽക്കുന്നു...😢 സർവ്വേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏

  • @jayanthik9869
    @jayanthik9869 Год назад +2

    ചേച്ചിയുടെ എല്ലാം വീഡിയോയും ഒരു നറു ചിരിയോടെ മാത്രം ആണ് കണ്ടിരുന്നത്
    പക്ഷെ ഈ വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞ ഒഴുകുവ
    ഒന്നും പറയാനില്ല 🙏🙏🙏

  • @RubyNeeliyara
    @RubyNeeliyara Год назад +26

    വന്നവഴി മറക്കാത്ത ചേച്ചി കുട്ടി.❤❤❤❤❤

  • @meethasajeev7514
    @meethasajeev7514 Год назад +7

    എന്റെ സിങ്കൂ സങ്കടവും സന്തോഷവും ഒരുപോലെ വരുന്നു സംസാരം കേട്ടിട്ട്

    • @akashcs5636
      @akashcs5636 Год назад

      ❤❤❤❤❤❤❤❤❤❤❤

  • @bindumoncy9950
    @bindumoncy9950 Год назад +4

    ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ ചിരിയും കരച്ചിലും ഒരുപോലെ വരും❤❤❤

  • @Rajimalayalamvlogs
    @Rajimalayalamvlogs Месяц назад

    എത്ര വിഷമി ച്ചിരിക്കുമ്പോഴും ചേച്ചിയുടെ വീഡിയോ കണ്ടാൽ വിഷമം ഒക്കെ മാറും ചിരിച്ചു മരിക്കും🥰🥰

  • @ransimathew4222
    @ransimathew4222 Год назад +4

    Singu...... ഈ വീഡിയോ കേൾക്കുമ്പോൾ അനുഭവിക്കുന്ന നൊമ്പരം കണ്ണീർ ചാലുകളായി ഒഴുകുന്നുന്നു. ഞാനും മക്കളോട് പറയും ആവശ്യമില്ലെങ്കിലും മേടിച്ചു വയ്ക്കണമെന്ന്
    Floor ക്ലീനർ ഒക്കെ ഒരുപാട് സ്റ്റോക്ക് ആണ്.❤❤❤❤❤

  • @sujahenry960
    @sujahenry960 Год назад +1

    നിങ്ങളോളം ജീവിതത്തിൽ മോട്ടിവേഷൻ തരുന്ന ഒരു വ്യക്തിയെ വേറെ കണ്ടിട്ടില്ല,love you dear ❤❤❤❤❤

  • @rekhajoy3705
    @rekhajoy3705 Год назад +4

    എന്റെ singuuu... കരഞ്ഞു പോയല്ലോ ❤

  • @bindu.vijayakrishnan1359
    @bindu.vijayakrishnan1359 Год назад +2

    സിങ്കൂ, ഒരു പുസ്തകം എഴുതൂ, ജീവിതാനുഭവങ്ങൾ വച്ച് 😊

  • @mariammageorge3339
    @mariammageorge3339 Год назад +4

    Single, ഇതെല്ലാം കേട്ടിട്ട് ഹൃദയത്തിൽ o ഒരു വിങ്ങൽ. ദൈവം സിങ്കുന്നു അല്ലാതെ ആർക്കു കൊടുക്കും.. പക്ഷെ, സിങ്കുന്നു ദൈവം അനുഗ്രഹിച്ചത് ദൈവത്തോടുള്ള പ്രാർത്ഥന ഒന്ന് മാത്രം. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ. ഓക്കേ ❤❤❤️

  • @radhakamal4812
    @radhakamal4812 Год назад +2

    Singhummaye🙏സമ്മതിച്ചേ പറ്റു. ഇത്രയും ദുരിതം നിറഞ്ഞ ജീവിതത്തെ comedy ആക്കി പറയുമ്പോൾ കരച്ചിൽ വരുന്നു. ഇനി ഒരിക്കലും singhumma ദുഖിക്കില്ല. Love you singhumma.

  • @sunithaprabhu5768
    @sunithaprabhu5768 Год назад +5

    Hai SB.... Good morning..... Mookambika ammayude darshanam nallapole kittatte..... Have a happy and safe journey..... Ee video really meaningful..... Love u all ❤❤❤

  • @leenavinod4570
    @leenavinod4570 Год назад +1

    ചേച്ചി 😂😍😍, മനസ്സിൽ ബന്ധുക്കളുടെ പാര ഓർത്തിട്ടു വിഷമം vannapo ചേച്ചിയുടെ വീഡിയോ കണ്ടേ ചിരിയും വന്നു 😁😁😥ചേച്ചി യുടെ ചിരി എല്ലാർക്കും സന്തോഷം ഉണ്ടാവട്ടെ 🙏🙏😍🙏🙏

  • @Naseemasameer12334
    @Naseemasameer12334 Год назад +5

    😢പഴയ കാലം പറഞ്ഞപ്പോൾ സങ്കടമായി എന്നാലും ചിരിച്ചു കൊണ്ട് പറയാൻ കഴിയുന്നത് തന്നെ നല്ല മനസ്സുള്ളത് കൊണ്ടാണ് ❤❤ഇടക്ക് മമ്മൂട്ടിയുടെ ഡയലോഗ് ഒക്കെ വരുന്നുണ്ട് 😂😂

  • @anithaharidas9093
    @anithaharidas9093 Год назад +2

    ചേച്ചി എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ kettipidichuoruchakkaraummathannene🥰q🥰🥰♥️♥️♥️

  • @Raichel-x4e
    @Raichel-x4e Год назад +4

    Singu ഒരു പാവം നമ്മൾ സത്യത്തിൽ ജീവിക്കുബോൾ എല്ലാം നടക്കും ❤❤❤❤🙏നമിച്ചു

  • @SavithaS-x8c
    @SavithaS-x8c Месяц назад

    ജീവിത അനുഭവം ആണല്ലോ, എപ്പോഴും നല്ല മോട്ടിവേഷൻ 👍👍.

  • @geethabose2097
    @geethabose2097 Год назад +11

    എന്റെ singu 🙏🙏🙏🙏നമിച്ചിരിക്കുന്നു 🙏🙏🙏കൂടുതൽ സ്നേഹം തന്നോട് ❤❤❤❤🥰🥰🥰🥰എല്ലാം മാറി എല്ലോ ഈശ്വരൻ നന്ദി എന്നും പറയുന്നകൊണ്ടാണ് സുഖമായി ഇപ്പോൾ നല്ല ജീവിതം തന്നത് singunte അനുഭവ കഥ പറയുമ്പോൾ സങ്കടം വരും 😢😢😢എല്ലാ നന്മ യും എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏❤❤❤🥰🥰🥰🥰😍😍😍😍

  • @preethapanchami9135
    @preethapanchami9135 Год назад +1

    ജീവിത അനുഭവങ്ങൾ തമാശ രൂപത്തിൽ പറയുവാൻ ചേച്ചി ക്ക് കഴിയുന്നു, പക്ഷേ അത്
    കേട്ടപ്പോൾ സങ്കടം വന്നു,
    ഞാനും എന്റെ ജീവിതത്തിൽ
    ഒരുപാട് അനുഭവിച്ചിട്ടുണ്ട് ,
    ചേച്ചിയുടെ ഈ തുറന്നു പറച്ചിൽ കേൾക്കുമ്പോൾ
    ഞാൻ എൻെറ അനുഭവങ്ങൾ
    ഓർത്തു പോയി,
    ചേച്ചി ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @priyaalbin8665
    @priyaalbin8665 Год назад +4

    ചേച്ചിയെ വിഷമിപ്പിച്ചതിനു ദൈവമേ... എന്നോട് പൊറുക്കണേ...🙏🙏🙏🙏💞💞💞💞💞💞💞💞💞💞

  • @ushaunni2937
    @ushaunni2937 Год назад

    എന്റെ ചേച്ചി ചേച്ചി പൊളിയാണ് ഒന്നും മറയില്ലാത്ത സംസാരം നിങ്ങൾ ഒരു കളങ്കമില്ലാത്ത സ്വഭാവം പറ്റിയ ഒരു പാർട്ടണർ ഇതെല്ലാവരും പഠിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shibud4464
    @shibud4464 Год назад +4

    സിംഗുമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️

  • @sreekumarisanthosh6070
    @sreekumarisanthosh6070 Год назад +1

    എന്റെ സിങ്കു ചേച്ചി എല്ലാത്തിനും ഉള്ള മറുപടി ആയി സന്തോഷം ആയി ഇരിക്കു 💖💖💖💖

  • @BRS1975
    @BRS1975 Год назад +4

    ഞാൻ ഒറ്റയ്ക്ക് ഇത് കണ്ട് ചിരിക്കുമ്പോൾ എനിക്ക് വട്ടാണെന്ന് പറയുന്നു😂😂😂❤❤❤

  • @jethyp7772
    @jethyp7772 Год назад +1

    ചേച്ചി എല്ലാത്തിനും ഒരു ദിവസം ഉണ്ട് അന്ന് കഷ്ടപ്പെട്ടതിനു ഇന്ന് ഭഗവാൻ നല്ലത് തന്നില്ലേ ഭാഗവാന് കോടാനുകോടി നന്ദി നല്ലതുമാത്രംവരട്ടെ

  • @aryn2984
    @aryn2984 Год назад +8

    The more I hear u, more respect and love, may God bless u a lot❤❤❤

  • @sheebageorge3991
    @sheebageorge3991 Год назад +2

    Oro jeevithanubhavangal aanu ororuthareyum strong aakkunnathu. Ithupole thurannu parayaan madikkum palarum. Nalla manassinte udama, nirantharamaayulla prardhana ithokke kondu daivam Singuvine anugrahichirikkunnu. Ee santhoshavum, samadhanavum ennum nilanilkkatte.❤

  • @sherly112
    @sherly112 Год назад +8

    എൻെറ സിങ്കു കെട്ടി പിടിച്ചു ഉമ്മ. നിസ്സാര കാര്യത്തിന് തൂങ്ങിച്ചാവാൻ ഇരിക്കുന്നവർ കാണണം ഈ വീഡിയോ

  • @rejaniradha1480
    @rejaniradha1480 Год назад +1

    എന്റെ ചേച്ചി.... 🥰ഒത്തിരി ചിരിച്ചു.... ചേച്ചിയെ കാണുമ്പോഴേ മനസ്സിനൊരു സന്തോഷമാ.... ചേച്ചി പറയുന്നത് പച്ചയായ ജീവിതാനുഭവങ്ങളാണ്..... ഇഷ്ട്ടം കൂടി കൂടി വരുകയാണ് 🥰

  • @brindhajeyapalan9424
    @brindhajeyapalan9424 Год назад +6

    Really all the motivational speakers must watch ur videos.

  • @vanajasa6575
    @vanajasa6575 Год назад +2

    മൂകാംബികയിൽ മെറൂൺ കുങ്കുമം കിട്ടും. അതാണ് അവിടെ പ്രസാദം പിന്നെ ലഡു. പറ്റിയാൽ കുടജാദ്രി മലയിൽ കേറിക്കോളൂ. ഞങ്ങൾ പോയപ്പോ പറ്റിയില്ല. മഴ.പിന്നെ സൗപർണിക നദി മറക്കണ്ട.

  • @Charlies_ARK
    @Charlies_ARK Год назад +3

    എന്റെ സിങ്കു, എനിക്ക് കരച്ചിൽ വരുവാ. കണ്ണ് നിറഞ്ഞിട്ട് ടൈപ്പ് ചെയ്യുന്നത് കാണാൻ പോലും വയ്യെടാ ചക്കരേ. 🥰🥰🥰🥰🥰.എന്റെ ചക്കരേ കെട്ടിപ്പിടിച്ചു ഒരായിരം ചക്കര ഉമ്മകൾ. എനിക്ക് മരിക്കുന്നതിന് മുൻപ് എന്നെങ്കിലും എന്റെ ചക്കരേനെ ഒന്ന് കാണണം. ഒന്നും പറയണ്ട. പറയാതെ സിങ്കുനേ മനസിലാക്കുന്ന ഞങ്ങളെ പോലെയുള്ളവർക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. 🥰🥰🥰🥰🥰

  • @shemidavood3901
    @shemidavood3901 Год назад +1

    ജീവിതാനുഭവങ്ങൾ കോമഡി രൂപത്തിൽ അവതരിപ്പിക്കാനുള്ള ഈ കഴിവ് ഉണ്ടല്ലോ സമ്മതിച്ചു, 🙏namichu🙏singumma❤

  • @jinypaul3015
    @jinypaul3015 Год назад +6

    Your life lessons motivating us... ❤❤❤❤❤❤

  • @prameelasuresh5832
    @prameelasuresh5832 Год назад +1

    നെഞ്ച് പിടക്കുന്നു സിങ്കു, ഒരുപാട് ഇഷ്ടം തോന്നുന്നു ❤️🌹😊

  • @therainbow6812
    @therainbow6812 Год назад +18

    The real motivator ❤❤❤❤❤❤❤❤❤❤

  • @vilasinikb3220
    @vilasinikb3220 Месяц назад

    താൻ മഹാ ഒരു ഒറിജനൽ ആണെടോ തന്നെ ഒത്തിരി ഇഷ്ടം എൻ്റെ കണ്ണ് നിറഞ്ഞിട്ട് എഴുതാൻ പറ്റുന്നില്ല ടോ തന്നെ ഒരിക്കൽ ഞാൻ കാണും സർനെയും

  • @himabaiju7875
    @himabaiju7875 Год назад +5

    The real motivator.... ❤❤❤❤

  • @omanaraveendran3531
    @omanaraveendran3531 Год назад +1

    ചേച്ചിയുടെ ഈ തുറന്നു പറച്ചിൽ ആണ് എല്ലാവരെയും ചേച്ചിയിലേക്ക് അടുപ്പിക്കുന്നത് ഈ വീഡിയോ കാണുമ്പോൾ സങ്കടവും സന്തോഷവും ഒരു പോലെ വരുന്നു l❤U ചേച്ചികുട്ടി 😘😘😘😘😘

  • @mayadevirajeev7274
    @mayadevirajeev7274 Год назад +5

    ഉരുക്കു വനിത ❤❤❤

  • @meera.k.lmeera5676
    @meera.k.lmeera5676 Год назад +1

    ഈ വീഡിയോക്കു കമന്റ്‌ ഇടാതെ പിന്നെ ❤️❤️😘😘😘 ഒരുപാടു ഇഷ്ടമാണ്

  • @alphonsajohnson8300
    @alphonsajohnson8300 Год назад +3

    Single, now God has given everything, enjoy it, lots of love from Mumbai❤❤

  • @sunithasuni6296
    @sunithasuni6296 Год назад +1

    Ende singu....ethrayum genuine aya orale daivam kayvidilla ❤❤❤❤❤🙏

  • @bindujoshy534
    @bindujoshy534 Год назад +3

    Real motivation video❤❤❤

  • @SindhuSuresh-hk7tb
    @SindhuSuresh-hk7tb Год назад +1

    പാവം ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടം ❤️😍 ഓരോ നിമിഷവും ആഘോഷിച്ചു ജീവിക്കു ചേച്ചി... ❤️❤️❤️👍🏻.😍👌🙏🙏🙏🙏🙏🙏

  • @sheebajacob8749
    @sheebajacob8749 Год назад +11

    എന്റെ മോളെ നിന്റെ കാലു തൊട്ട് വന്ദിക്കുന്നു 🙏ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കൂ 🙏❤

  • @bindhyarajesh3568
    @bindhyarajesh3568 Год назад +1

    എന്റെ Singhumma, എന്താ എഴുതേണ്ടതെന്ന് അറിയില്ല എല്ലാം കേട്ടപ്പോൾ മനസ്സിലൊരു വിങ്ങൽ നല്ലതു വരട്ടെ❤❤❤❤

  • @SheenaBinu-dt3bh
    @SheenaBinu-dt3bh Год назад +4

    അന്നത്തെ സങ്കടം ഇന്ന് സന്തോഷം ആയതിൽ സന്തോഷം.അനുഭവിച്ച വർക്കേ അറിയൂ .

  • @daisyrobert7267
    @daisyrobert7267 Год назад

    Singhuvinu enthokke kathakala parayanullath sammathichu singhu aa singhuvano ee singhu ennu thonnippokunnu namikkunnu mole chakkare😂😂😂😂💜💜💜💜💜💜💜💜🥰🥰🥰🥰🥰🥰🥰

  • @sandhyacv4635
    @sandhyacv4635 Год назад +8

    അനുഭവം മറ്റുള്ളവരെ സ്നേഹിക്കാൻ പ്രചോദനം ആയി 😊😊😊😊

  • @chandhanapratheep5169
    @chandhanapratheep5169 Год назад +1

    🙏🙏🙏 ❤️❤️❤️ പറയാൻ വാക്കുകളില്ല ചേച്ചി ഒരുപാട് ഇഷ്ടം ഈ ജീവിതം ആഘോഷമാക്കു സിങ്കുമ്മ