Singu വിൻ്റെ ചാനൽ തുടക്കം മുതൽ കാണുന്ന ഒരാളാണ് ഞാൻ . ഏകദേശം ഒന്നര വർഷത്തിൽ കൂടുതൽ ആയി.ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന ചാനൽ. ഇന്നുവരെ വർഗ്ഗീയമായോ മതപരമായോ തെറ്റായ രീതിയിൽ പറഞ്ഞു കേട്ടിട്ടില്ല. നല്ല രീതിയിലേ പറഞ്ഞിട്ടുള്ളു. എല്ലാ വീഡിയോയിലും comments ശ്രദ്ധിച്ചാൽ കാണാം. അതിൽ എല്ലാ മതസ്ഥരും ഉണ്ട്. അവരെല്ലാം നല്ല രീതിയിലേ എടുത്തിട്ടുള്ളു. ബോബൻ ചേട്ടനേ കുറിച്ചു പറഞ്ഞ കാര്യം ചിരിച്ചിട്ട് വയ്യ😂.
നിങ്ങൾ ഏതു ദൈവത്തിൽ വിശ്വസിക്കുന്നുവോ അതിൽ പ്രാർത്ഥിക്കുക എന്നല്ലേ ചേച്ചി പറയുന്നത് 💓 അവിടെ പ്രാർത്ഥനയുടെ ശക്തിമാത്രമാണ് ചേച്ചി നമ്മൾക്കു പറഞ്ഞുതരുന്നത് 💓
ഞാനൊരു മുസ്ലിമായിട്ട് പോലും ചേച്ചി ആത്മീയത പറയുമ്പോൾ കുറച്ചൂടെ ഇഷ്ടപ്പെടുന്നു. ഞാൻ എന്റെ പ്രാർത്ഥനയൊക്കെ അധികരിപ്പിച്ചു. ചേച്ചി പറഞ്ഞോളൂ ഞങ്ങൾ കേട്ടോളാം 🥰🥰
Correct ആണ് പറയുന്നത് കണ്ണുകൊണ്ട് പലതുംകാണിക്കും.അച്ചായനെകണ്ടാൽപറയില്ലകേട്ടോ.എന്റെഭർത്താവിന് ആളുംതരവുംപോലുംഇല്ല.പ്റാശംഉള്ളവരെപോലുംകൊതിപ്പിക്കും.കുറെഅപമാനംസഹിച്ചവളാ.പക്ഷേ പരിഹാരം അറിയില്ല.എല്ലാവരും സംശയിക്കുന്നു എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തി.നല്ലപ്റായത്തിൽ സമാധാന മില്ലാതെ ജീവിച്ചു.ഒരുസ്ത്റീക്കുംവരാത ഇരിക്കട്ടെ.മാംമിനെപോലുള്ളവർ വെളിച്ചത്ത്കൊണ്ടുവരണം.
കല്ലിയാണം കഴിച്ചാൽ എന്തൊക്കെ പാടാ അല്ലെ ദാസാ 🤣🤣 ചേച്ചി ഞാനൊരു ക്രിസ്ത്യൻ ആണ് എന്നിട്ടും പ്രാർത്ഥന എന്ന് കേൾക്കുമ്പോൾ ചേച്ചിടെ മുഖം ഓർമ്മ വരും പ്രാർത്ഥന കൊണ്ട് മാത്രം വിജയം കൈ വരിച്ച ആളാണ് ചേച്ചി അത് കൊണ്ട് മതപരിവർത്തനം ചെയ്യന്നെകിൽ എല്ലാ മതസ്ഥരും ഇതിൽ ഉണ്ടല്ലോ ഇത് വരെ ആരും അങ്ങനെ പറഞ്ഞു കമെന്റ് ഇട്ടു കണ്ടില്ല ആ ചേട്ടൻ എന്താണാവോ അങ്ങനെ മനസിലാക്കിയത് 🥰
എന്റെ ഭർത്താവ് ഒരിക്കൽ ഇതു പോലെ നോക്കി നിന്നു സ്വയം മറന്നു,, അതെനിക് മനസ്സിൽ ആയി,, പിന്നെ പറയണ്ടല്ലോ,,, 😄😄,,, നിങ്ങൽ മതത്തെ യല്ല സ്വൊന്തം പ്രാർത്ഥനാ കൂട്ടാൻ അറിയാർഥംവർക് പ്രേരണ നൽകുന്നതാണ് എന്ന് എനിക്കും മനസിലായി വളരെ നല്ല കാര്യം ആണ് പറഞ്ഞു വന്നത് ഒക്കെ ശരി ആണ് 🙏
നമ്മൾ അടുത്ത് ഇരുന്നാലും അകലെ ഇരുന്നാലും വായിൽ നോക്കുന്നവൻ നോക്കൂം.നമുക്ക് ഇരുപത്തി നാല് മണിക്കൂർ ഒരാളുടെ പുറകെ നടക്കാൻ പറ്റില്ലല്ലോ. പ്രാർഥന ദൈവഭയം കൂടുതൽ ആത്മീയജീവിതംഉളള പുരുഷൻ മാരെ വിവാഹം കഴിക്കുക. അങ്ങനെ ആകുപോൾ ഇങ്ങനെ യുള്ള പ്രശ്ന ങ്ങൾ ഒരുപാട് കുറയ്ക്കാം.
ഞാൻ ചേച്ചിയുടെ വീഡിയോ ആദ്യമായി കാണുന്നത് ഒരു ഹോട്ടലിന് മുൻപിൽ പ്രായമുള്ള ആളുകൾ ഊണ് റെഡി എന്ന ബോർഡ് പിടിച്ചുകൊണ്ടു വെയിലത്ത് നിൽക്കുന്നതിനെ എതിർത്തു കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു.. എനിക്കും ഏറ്റവും വേദന ഉണ്ടാക്കിയിരുന്ന ഒരു കാര്യം ആയിരുന്നു അത്.. പിന്നീട് ഇങ്ങോട്ടുള്ളതും അതിനു മുൻപുള്ളതുമായ മുഴുവൻ വീഡിയോ യും ഞാൻ കണ്ടു... ചേച്ചി കടന്നുവന്ന വഴികൾ അതി കഠിനം ആയിരുന്നതിനാൽ എല്ലാ മതത്തിൽ പെട്ട ആളുകളും അവരവരുടെ മതത്തിലെ പ്രാർത്ഥന ചൊല്ലണം ഈശ്വരനെ മുറുകെ പിടിക്കണം എന്നെ പറഞ്ഞു തരാറുള്ളു... ചേച്ചി അനുഭവം കൊണ്ട് മറ്റുള്ളവർക്കുകൂടി വഴി തെളിച്ചു കൊടുത്തു .... ചേച്ചി ഞാൻ ഇപ്പോൾ ചേച്ചി യുടെ വാക്കുകൾ അനുസരിച്ചു തന്നെ മുന്നോട്ടു പോകുന്നു ഒത്തിരി ദൈവാനുഗ്രഹത്തോടെ... ചേച്ചിയോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു ♥️♥️❤️❤️❤️❤️🌹🌹🌹🥰🥰🥰🥰🥰
Singu വിഷമിക്കണ്ട ചക്കരെ 🥰 ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ല singu മതത്തെ വേർതിരിച്ചു കാണുന്നു എന്ന്, ഓരോ മതസ്ഥരോടും അവനവന്റെ മതത്തിൽ തന്നെ പ്രാർത്ഥിക്കാനാ ണല്ലോ പറ യാറുള്ളത് 🥰 ആ ചേട്ടനോട് singuvinte ആദ്യം മുതലുള്ള എല്ലാ വീഡിയോ യും കാണാൻ വിനീതമായി അപേക്ഷിക്കുന്നു , കണ്ടുകഴിഞ്ഞാൽ സിംഗിവിനെപ്പറ്റി ഇങ്ങനെ പറയാൻ കഴിയില്ല 🙏🏻 ബോബൻ ചേട്ടന് സുഖം തന്നെയല്ലേ singu 🤣🤣❤️
സിങ്ക് മതങ്ങളെ കുറിച്ച് ഒരു മോശമായും ഇത്വരെ കേട്ടിട്ടില്ല പിന്നെ എന്തേ ആ ചേട്ടൻ ഇങ്ങനെ പറഞ്ഞത്... നല്ലരീതിയിൽ തന്നെ ആണ് സംസാരിക്കാറുള്ളത് പ്രാർത്ഥന വേണം എന്ന് ആണ് കൂടുതൽ പറയുന്നത്.. അത് ഒരു നല്ല കാര്യം അല്ലെ.. അതാണ് വേണ്ടത്...👍👌🌹
ഈ മെസ്സേജ് ചെയ്ത ആൾ ചേച്ചീടെ ആദ്യം മുതലുള്ള വീഡിയോകൾ കണ്ടു നോക്കൂ അപ്പോൾ മനസ്സിലാകും ചേച്ചി എല്ലാ മതസ്ഥരേയും അവരവരുടെ ഭക്തിയിലേയ്ക്ക് കൂടുതൽ പ്രേരിപ്പിക്കുന്ന വീഡിയോകൾ ആണ് ചെയ്തിരിക്കുന്നതെന്ന് . ചേച്ചിക്കുട്ടീ❤❤❤❤❤❤❤❤❤❤❤❤❤❤
Singu , you are right. Hindus need some motivation for praying. Others are going to church, mosque .... regularly and praying. Please keep talking about Krishna 🙏🙏
മറ്റുള്ളവരെ എങ്ങനെ ആണ് പ്രാർത്ഥിക്കേണ്ടത് എന്നു പറഞ്ഞു കൊടുക്കുകയാണ് singu ചെയുന്നത്. അതിനെ നമ്മൾ വേറെ രീതിയിൽ ചിത്തികേണ്ട കാര്യമില്ല. ഒത്തിരി പേര് അതുകൊണ്ട് പ്രാർത്ഥിക്കാൻ പഠിച്ചില്ലേ 🙏 അവരുട വീഡിയോ കണ്ട് എത്രയോ പേരുടെ ജീവിതത്തിൽ പ്രാർത്ഥനശീലം ഉണ്ടായി. ഇതു എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കാൻ കഴിയണം. എന്തിനെയും ചിരിച്ചു കൊണ്ട് നേരിടുന്ന singu 👍 ഒരു പോസിറ്റീവ് energy, ഈശ്വരാനുഗ്രഹം ഉള്ള നല്ല മനസുള്ള, എല്ലാവർക്കും നല്ലത് വരണം എന്ന് ഒക്കെ ചിന്തിക്കുന്ന ഒരു വ്യക്തി ആയിട്ടാണ് എനിക്കു മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. ♥️🙏🥰👍🙏🙏
❤ മതം പറയാറില്ല single, ഞാൻ ആദ്യം മുതലേ ശ്രദ്ധിക്കാൻ കാരണം ഇതാണ്. ഒരിക്കലും ഒരു മതത്തിൽ പെട്ടവരെ വേർതിരിവോടുകൂടി കാണുന്ന ആളെ അല്ല സിംഗിൾ. ഈ voice ഇൽ പറയുന്ന സഹോദരൻ സിംഗ് വിന്റെ ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാത്ത ആളായത് കൊണ്ട് തോന്നിയതാവും
❤❤❤❤singu എല്ലാ മതത്തെയും ഒരേ പോലെ ആണ് കാണുന്നത് നമ്മൾ singu വിന്റെ ആദ്യം തൊട്ടേ ഉള്ള വീഡിയോ കാണുന്ന ആളാണ് ഞാൻ എല്ലാ മതസ്ഥരെയും ഒരെകണ്ണിൽ കാണുന്ന ആളാണ് singu singu വിന്റെ കൂട്ടുകാരും പല മതക്കാരാണ് singu അതു കാര്യം ആക്കണ്ട ഒരാൾ അങ്ങനെ പറഞ്ഞു എന്ന് വച്ചു വിഷമിക്കണ്ട singu വിനു നമ്മുടെ ഒരു പട തന്നെ കൂട്ടിനു ഇല്ലേ പിന്നെ എന്തിനു വിഷമിക്കണം ദാസാ ഒരു വിഷയം കിട്ടിയില്ലേ 😂😂😂😂😂😂😂👍👍👍👍👍 കണ്ടു തുടങ്ങിയതാണ്
ചേച്ചി ഇതൊന്നും കേട്ട് വിഷമിക്കരുത് ചേച്ചിമ തത്തെപ്പറ്റി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല ഒരു കാര്യങ്ങൾ നടത്തമ്പോൾ പല പരാതികളും കേൾക്കും അതൊന്നും കാര്യമ ക്കണ്ട വിഷമിക്കെണ്ട കാര്യമില്ല ഞങ്ങൾ എല്ലാം ചേച്ചിയുടെ കൂട് ഉണ്ട് Kട്ടോ
എന്റെ singu നാഗവല്ലിയായായി 🙏🙏🙏♥️♥️♥️. മതത്തേക്കുറിച്ച് അങ്ങിനെ പറയാറില്ല. പ്രാർത്ഥിക്കുന്നവിധം പറഞ്ഞു തരാറുണ്ട്. ഞാൻ മൂന്നു മണിക്ക് നേരത്തേതന്നേ എഴുന്നേൽക്കാറുണ്ട്.
അമ്മുസേ 👍അമ്മ നോക്കത്തില്ലേ 😂സിംഗിളിന് മതം ഇല്ല, അതിന്റെ തെളിവല്ലേ ബോബൻ ചേട്ടൻ 🤭ബോബൻ ചേട്ടൻ കുരിശു വരക്കുമ്പോൾ സിംഗിൾ നാമം ചൊല്ലുന്നു, അതും ഒരേ കട്ടിലിൽ ഇരുന്നു 🙏
Singummaaa ... കണ്ണിലല്ലേ നമ്മുടെ ട്രിക്ക് ❤️❤️ . നമ്മൾക്ക് പണം ഇല്ലാത്തത് കൊണ്ട് ചിലര് ജാഡ കാണിച്ചങ്ങു നടക്കും ... ഞാൻ , പണ്ട് ഉത്സവത്തിനു പോകുമ്പോൾ ഈ കക്ഷിയേ കാണും . പക്ഷേ , ഇതിനെ നോക്കാതെ അതിന്റെ അപ്പുറത്തും , ഇപ്പറത്തുമുള്ള പിള്ളേരെ നോക്കും ... ഇവനെ ചമ്മിച്ചു നാണം കെടുത്തും 🥰🥰 . മതം ഇവിടെ ഒരു വിഷയം ആകുന്നില്ല ചേട്ടായി ... വീഡിയോ കണ്ട് നിങ്ങൾ അടിച്ചു പൊളിച്ചു ഞങ്ങളുടെ ഗ്രൂപ്പിൽ ആകൂ ... 🙏
ഞാൻ അങ്ങനെ ഉള്ള സ്വഭാവം ഒട്ടും ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ടുതന്നെ ഞാനും പലപ്പോഴും നാഗവല്ലി ആയിട്ടുണ്ട്, പക്ഷെ ഒരിക്കലും സമ്മതിച്ചു തരില്ല, എന്നാലും ഞങ്ങൾ ideal couples ആണ് ഈപുള്ളി ചെറിയൊരു bobben ചേട്ടൻ തന്നെ 🤭സത്യം 🙏😍
ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോ എന്ന് തുടങ്ങിയ അന്നുമുതൽ കാണുന്ന ഒരാളാണ് ഞാൻ മതത്തെപ്പറ്റി ഒരിക്കലും വേർതിരിച്ചു പറയില്ലേ ചേച്ചി എല്ലാ മതത്തിലും ഒരുപോലെ കാണുന്നതാണ് ചേച്ചി അവര് പറഞ്ഞിട്ടൊന്നും വിഷമിക്കേണ്ട❤❤❤❤❤
ആ സഹോദരൻ സിംഗിവിന്റെ വീഡിയോ മുഴുവനായി കാണാത്ത ആളാണ് എവിടെയും ഇവിടെയും കേട്ടു comment ഇട്ടത് ലീവ് it singu നാളെ ഞാൻ ഗുരുവായൂർ പോകുന്നുണ്ട് ബോബൻ ചേട്ടൻ പാവം singu മതി പാവത്തിനെ പൊരിച്ച കഥ 🥰
Singu വിൻ്റെ ചാനൽ തുടക്കം മുതൽ കാണുന്ന ഒരാളാണ് ഞാൻ . ഏകദേശം ഒന്നര വർഷത്തിൽ കൂടുതൽ ആയി.ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന ചാനൽ. ഇന്നുവരെ വർഗ്ഗീയമായോ മതപരമായോ തെറ്റായ രീതിയിൽ പറഞ്ഞു കേട്ടിട്ടില്ല. നല്ല രീതിയിലേ പറഞ്ഞിട്ടുള്ളു. എല്ലാ വീഡിയോയിലും comments ശ്രദ്ധിച്ചാൽ കാണാം. അതിൽ എല്ലാ മതസ്ഥരും ഉണ്ട്. അവരെല്ലാം നല്ല രീതിയിലേ എടുത്തിട്ടുള്ളു. ബോബൻ ചേട്ടനേ കുറിച്ചു പറഞ്ഞ കാര്യം ചിരിച്ചിട്ട് വയ്യ😂.
Sorry Singu ❤
Angane boban chettanu sthalakalabodham annu nashtapettengil ഇങ്ങള് അന്ന് ചെയ്തത് നന്നായി ഇനി മൂപ്പറു നോക്കില്ല 😂
ഞാനും ❤️
എയ് ചേച്ചി... മതത്തിന്റെ ആളൊന്നും അല്ല
ബോബൻ ചേട്ടൻ അങ്ങനെയുള്ള ആളല്ല ഞാൻ വിശ്വസിക്കില്ല
ചേച്ചിയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇനിയും പ്രാർത്ഥനയുടെ കാര്യം പറയണം ഇത് കേൾക്കാനാണ് ഏറേ യിഷ്ടം,
പാവം ബോബൻചേട്ടൻ രണ്ടുപേണ്ണുങ്ങൾ മത്രേം വന്നതുകൊണ്ട് പറഞ്ഞതായിരിക്കും ഇപ്പോഴത്തെ കാലമല്ലേ.😂
😂സത്യം
നിങ്ങൾ ഏതു ദൈവത്തിൽ വിശ്വസിക്കുന്നുവോ അതിൽ പ്രാർത്ഥിക്കുക എന്നല്ലേ ചേച്ചി പറയുന്നത് 💓 അവിടെ പ്രാർത്ഥനയുടെ ശക്തിമാത്രമാണ് ചേച്ചി നമ്മൾക്കു പറഞ്ഞുതരുന്നത് 💓
ഞാനൊരു മുസ്ലിമായിട്ട് പോലും ചേച്ചി ആത്മീയത പറയുമ്പോൾ കുറച്ചൂടെ ഇഷ്ടപ്പെടുന്നു. ഞാൻ എന്റെ പ്രാർത്ഥനയൊക്കെ അധികരിപ്പിച്ചു. ചേച്ചി പറഞ്ഞോളൂ ഞങ്ങൾ കേട്ടോളാം 🥰🥰
Correct ആണ് പറയുന്നത് കണ്ണുകൊണ്ട് പലതുംകാണിക്കും.അച്ചായനെകണ്ടാൽപറയില്ലകേട്ടോ.എന്റെഭർത്താവിന് ആളുംതരവുംപോലുംഇല്ല.പ്റാശംഉള്ളവരെപോലുംകൊതിപ്പിക്കും.കുറെഅപമാനംസഹിച്ചവളാ.പക്ഷേ പരിഹാരം അറിയില്ല.എല്ലാവരും സംശയിക്കുന്നു എന്ന് പറഞ്ഞ് ഒറ്റപ്പെടുത്തി.നല്ലപ്റായത്തിൽ സമാധാന മില്ലാതെ ജീവിച്ചു.ഒരുസ്ത്റീക്കുംവരാത ഇരിക്കട്ടെ.മാംമിനെപോലുള്ളവർ വെളിച്ചത്ത്കൊണ്ടുവരണം.
ഇന്നാണ് ചേച്ചിയുടെ വീഡിയോ ആദ്യമായ് കണ്ടത് ...... വല്ലാത്തൊരു ആരാധനേം സ്നേഹോം തോന്നി..... കുറ എപ്പിസോഡുകൾ ഒറ്റയിരുപ്പിൽ കണ്ടു...... കട്ട സപ്പോർട്ട് ചേച്ചീ
എനിക്ക് അമ്മുപറഞ്ഞത് ഇഷ്ട്ടപ്പെട്ടു, കൃഷ്ണനെ പറയണതെന്തിനാ, കോഴി എന്ന്.😂😂😂😂
ആ സഹോദരനോട് singu പറഞ്ഞത് സത്യമാണ് അത് തന്നെയാണ് എനിക്കും പറയാനുള്ളത്
കല്ലിയാണം കഴിച്ചാൽ എന്തൊക്കെ പാടാ അല്ലെ ദാസാ 🤣🤣 ചേച്ചി ഞാനൊരു ക്രിസ്ത്യൻ ആണ് എന്നിട്ടും പ്രാർത്ഥന എന്ന് കേൾക്കുമ്പോൾ ചേച്ചിടെ മുഖം ഓർമ്മ വരും പ്രാർത്ഥന കൊണ്ട് മാത്രം വിജയം കൈ വരിച്ച ആളാണ് ചേച്ചി അത് കൊണ്ട് മതപരിവർത്തനം ചെയ്യന്നെകിൽ എല്ലാ മതസ്ഥരും ഇതിൽ ഉണ്ടല്ലോ ഇത് വരെ ആരും അങ്ങനെ പറഞ്ഞു കമെന്റ് ഇട്ടു കണ്ടില്ല ആ ചേട്ടൻ എന്താണാവോ അങ്ങനെ മനസിലാക്കിയത് 🥰
എന്റെ ഭർത്താവ് ഒരിക്കൽ ഇതു പോലെ നോക്കി നിന്നു സ്വയം മറന്നു,, അതെനിക് മനസ്സിൽ ആയി,, പിന്നെ പറയണ്ടല്ലോ,,, 😄😄,,, നിങ്ങൽ മതത്തെ യല്ല സ്വൊന്തം പ്രാർത്ഥനാ കൂട്ടാൻ അറിയാർഥംവർക് പ്രേരണ നൽകുന്നതാണ് എന്ന് എനിക്കും മനസിലായി വളരെ നല്ല കാര്യം ആണ് പറഞ്ഞു വന്നത് ഒക്കെ ശരി ആണ് 🙏
നമ്മൾ അടുത്ത് ഇരുന്നാലും അകലെ ഇരുന്നാലും വായിൽ നോക്കുന്നവൻ നോക്കൂം.നമുക്ക് ഇരുപത്തി നാല് മണിക്കൂർ ഒരാളുടെ പുറകെ നടക്കാൻ പറ്റില്ലല്ലോ. പ്രാർഥന ദൈവഭയം കൂടുതൽ ആത്മീയജീവിതംഉളള പുരുഷൻ മാരെ വിവാഹം കഴിക്കുക. അങ്ങനെ ആകുപോൾ ഇങ്ങനെ യുള്ള പ്രശ്ന ങ്ങൾ ഒരുപാട് കുറയ്ക്കാം.
ഉവ്വ അവരായിരിക്കും ഏറ്റവും കള്ളന്മാർ
ആപാവം പേടിച്ചു പോയ്‌ക്കാണും ഒരു ചരട് ജപിച്ചു കെട്ടണം 😂😂😂😂
ബോബനും മോളിയും സൂപ്പർ. 😄😄😄, പാവം ബോബൻ ചേട്ടൻ ❤️
സിങ്കു എല്ലാ മതത്തേയും ഒരേ പോലെ കാണുന്ന ഒരാളു യാണ് എനിക്കു തോന്നുന്നത് സിങ്കു ഇതേ പോലെ തന്നെ മുന്നേ ട്ടു പോകു God Bless you
ഞാൻ ചേച്ചിയുടെ വീഡിയോ ആദ്യമായി കാണുന്നത് ഒരു ഹോട്ടലിന് മുൻപിൽ പ്രായമുള്ള ആളുകൾ ഊണ് റെഡി എന്ന ബോർഡ് പിടിച്ചുകൊണ്ടു വെയിലത്ത് നിൽക്കുന്നതിനെ എതിർത്തു കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു.. എനിക്കും ഏറ്റവും വേദന ഉണ്ടാക്കിയിരുന്ന ഒരു കാര്യം ആയിരുന്നു അത്.. പിന്നീട് ഇങ്ങോട്ടുള്ളതും അതിനു മുൻപുള്ളതുമായ മുഴുവൻ വീഡിയോ യും ഞാൻ കണ്ടു... ചേച്ചി കടന്നുവന്ന വഴികൾ അതി കഠിനം ആയിരുന്നതിനാൽ എല്ലാ മതത്തിൽ പെട്ട ആളുകളും അവരവരുടെ മതത്തിലെ പ്രാർത്ഥന ചൊല്ലണം ഈശ്വരനെ മുറുകെ പിടിക്കണം എന്നെ പറഞ്ഞു തരാറുള്ളു... ചേച്ചി അനുഭവം കൊണ്ട് മറ്റുള്ളവർക്കുകൂടി വഴി തെളിച്ചു കൊടുത്തു .... ചേച്ചി ഞാൻ ഇപ്പോൾ ചേച്ചി യുടെ വാക്കുകൾ അനുസരിച്ചു തന്നെ മുന്നോട്ടു പോകുന്നു ഒത്തിരി ദൈവാനുഗ്രഹത്തോടെ... ചേച്ചിയോട് ഒത്തിരി കടപ്പെട്ടിരിക്കുന്നു ♥️♥️❤️❤️❤️❤️🌹🌹🌹🥰🥰🥰🥰🥰
സിങ്കുമ്മ എല്ലാവരെയും ഒരുപോലെ കാണുന്നൊരു ആളാണ് ഞാൻ വീഡിയോ കണ്ടിടത്തോളം 🥰👍👍
Singummaaaa 🥰🥰🙏🙏 പറയുന്നത് കെട്ടിരിക്കാൻ നല്ല സുഖമുണ്ട് മോൾ പറയുന്നത് എനിക്കിഷ്ട്ട മായി 👍👍🙏ചിരി സൂപ്പർ 🥰🥰🥰
ഈ മതങ്ങളും, വിശ്വാസവും ഒന്നും ഇല്ലയെങ്കിൽ ഈ ഭൂമിയിൽ അരാജകത്വം അഴിഞ്ഞാടും സഹോദരാ. സിങ്കു പറയട്ടെ. നമ്മളിൽ നന്മ നിറയട്ടെ ❤️❤️
😂😂പടച്ചോനെ.. മുന്ജന്മ സുകൃതം... ബോബൻ ചേട്ടൻ രണ്ടു കണ്ണുംനഷ്ട്ടപെട്ടില്ല.. 😂ബോബൻ ചേട്ടൻ "ജാഗ്രതൈ 😂❤️❤️❤️❤️👍🏻
Singu വിഷമിക്കണ്ട ചക്കരെ 🥰 ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ല singu മതത്തെ വേർതിരിച്ചു കാണുന്നു എന്ന്, ഓരോ മതസ്ഥരോടും അവനവന്റെ മതത്തിൽ തന്നെ പ്രാർത്ഥിക്കാനാ ണല്ലോ പറ യാറുള്ളത് 🥰 ആ ചേട്ടനോട് singuvinte ആദ്യം മുതലുള്ള എല്ലാ വീഡിയോ യും കാണാൻ വിനീതമായി അപേക്ഷിക്കുന്നു , കണ്ടുകഴിഞ്ഞാൽ സിംഗിവിനെപ്പറ്റി ഇങ്ങനെ പറയാൻ കഴിയില്ല 🙏🏻
ബോബൻ ചേട്ടന് സുഖം തന്നെയല്ലേ singu 🤣🤣❤️
സിങ്കു ഒരിക്കലും മതത്തെ വേർതിരിച്ച് പറഞ്ഞിട്ടില്ല എന്ന് നോട്ടത്തിൽ ഞാൻ സ്ഥിരം കാത്ത / കാണുന്ന ആളാണ് സിങ്കു വിട്ടു കളയുക❤❤❤❤😂😂
ചാച്ചിയുടെ വീഡിയോ കണ്ടിട്ട് മതത്തിന്റ അളന്നു തോന്നുന്നില്ല ഒന്നും കാര്യാം ആക്കണ്ട പോട്ടെ love you ചക്കരേ ❤❤❤❤❤❤❤❤❤
Singu🥰🥰🥰 singu ഒരിക്കലും മതം പറഞ്ഞിട്ടില്ല
Voice ഇട്ട ആൾക്കുള്ള മറുപടി..... സിങ്കുമ്മ എല്ലാ മതത്തെയും ഒരുപോലെ സ്നേഹിക്കുന്ന ആളാണ്.....
Singu എല്ലാ മതങ്ങളും ദൈവങ്ങളും ഇഷ്ടപ്പെടുന്ന ഒരു പാവം ചക്കര ആണ്❤
സിങ്ക് മതങ്ങളെ കുറിച്ച് ഒരു മോശമായും ഇത്വരെ കേട്ടിട്ടില്ല പിന്നെ എന്തേ ആ ചേട്ടൻ ഇങ്ങനെ പറഞ്ഞത്... നല്ലരീതിയിൽ തന്നെ ആണ് സംസാരിക്കാറുള്ളത് പ്രാർത്ഥന വേണം എന്ന് ആണ് കൂടുതൽ പറയുന്നത്.. അത് ഒരു നല്ല കാര്യം അല്ലെ.. അതാണ് വേണ്ടത്...👍👌🌹
ഈ മെസ്സേജ് ചെയ്ത ആൾ ചേച്ചീടെ ആദ്യം മുതലുള്ള വീഡിയോകൾ കണ്ടു നോക്കൂ അപ്പോൾ മനസ്സിലാകും ചേച്ചി എല്ലാ മതസ്ഥരേയും അവരവരുടെ ഭക്തിയിലേയ്ക്ക് കൂടുതൽ പ്രേരിപ്പിക്കുന്ന വീഡിയോകൾ ആണ് ചെയ്തിരിക്കുന്നതെന്ന് . ചേച്ചിക്കുട്ടീ❤❤❤❤❤❤❤❤❤❤❤❤❤❤
Singu , you are right. Hindus need some motivation for praying. Others are going to church, mosque .... regularly and praying. Please keep talking about Krishna 🙏🙏
പാവം ബോബൻ ചേട്ടൻ അപെണ്ണുങ്ങൾ ഒറ്റക്ക് എന്നോർത്തുള്ളു സിങ്കമ്മ😂😂😂
🤣🤣എന്റെ പൊന്നോ എനിക്ക് വയ്യ
ബോബൻ ചേട്ടൻ ഇനി ജീവിതത്തിൽ ആരേം നോക്കില്ല.
മറ്റുള്ളവരെ എങ്ങനെ ആണ് പ്രാർത്ഥിക്കേണ്ടത് എന്നു പറഞ്ഞു കൊടുക്കുകയാണ് singu ചെയുന്നത്. അതിനെ നമ്മൾ വേറെ രീതിയിൽ ചിത്തികേണ്ട കാര്യമില്ല. ഒത്തിരി പേര് അതുകൊണ്ട് പ്രാർത്ഥിക്കാൻ പഠിച്ചില്ലേ 🙏 അവരുട വീഡിയോ കണ്ട് എത്രയോ പേരുടെ ജീവിതത്തിൽ പ്രാർത്ഥനശീലം ഉണ്ടായി. ഇതു എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കാൻ കഴിയണം. എന്തിനെയും ചിരിച്ചു കൊണ്ട് നേരിടുന്ന singu 👍 ഒരു പോസിറ്റീവ് energy, ഈശ്വരാനുഗ്രഹം ഉള്ള നല്ല മനസുള്ള, എല്ലാവർക്കും നല്ലത് വരണം എന്ന് ഒക്കെ ചിന്തിക്കുന്ന ഒരു വ്യക്തി ആയിട്ടാണ് എനിക്കു മനസിലാക്കാൻ സാധിച്ചിട്ടുള്ളത്. ♥️🙏🥰👍🙏🙏
സത്യം, ഞാൻ പ്രാർത്ഥന നിർത്തിയ ആളാണ്. Singu ന്റെ വീഡിയോ കണ്ടപ്പോൾ വീണ്ടും തുടങ്ങി
പാവം ചേട്ടൻ ഇങ്ങനെ പറയല്ലേ chechi🙏
ആണുങ്ങൾ ഒരുവിധം കൃഷ്ണമ്മാര് തന്നെ ❤❤❤❤❤
❤ മതം പറയാറില്ല single, ഞാൻ ആദ്യം മുതലേ ശ്രദ്ധിക്കാൻ കാരണം ഇതാണ്. ഒരിക്കലും ഒരു മതത്തിൽ പെട്ടവരെ വേർതിരിവോടുകൂടി കാണുന്ന ആളെ അല്ല സിംഗിൾ. ഈ voice ഇൽ പറയുന്ന സഹോദരൻ സിംഗ് വിന്റെ ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാത്ത ആളായത് കൊണ്ട് തോന്നിയതാവും
അതെ
പറഞ്ഞു പറഞ്ഞു ഭഗവാൻ ഇനി 😂ആണുങ്ങൾക്ക് കണ്ണ് എന്നൊരു അവയവം തന്നെ കൊടുക്കാതെയാവോ. കൃഷ്ണാ....🙏🏻😂😂😂😂😂😂
❤❤❤❤singu എല്ലാ മതത്തെയും ഒരേ പോലെ ആണ് കാണുന്നത് നമ്മൾ singu വിന്റെ ആദ്യം തൊട്ടേ ഉള്ള വീഡിയോ കാണുന്ന ആളാണ് ഞാൻ എല്ലാ മതസ്ഥരെയും ഒരെകണ്ണിൽ കാണുന്ന ആളാണ് singu singu വിന്റെ കൂട്ടുകാരും പല മതക്കാരാണ് singu അതു കാര്യം ആക്കണ്ട ഒരാൾ അങ്ങനെ പറഞ്ഞു എന്ന് വച്ചു വിഷമിക്കണ്ട singu വിനു നമ്മുടെ ഒരു പട തന്നെ കൂട്ടിനു ഇല്ലേ പിന്നെ എന്തിനു വിഷമിക്കണം ദാസാ ഒരു വിഷയം കിട്ടിയില്ലേ 😂😂😂😂😂😂😂👍👍👍👍👍
കണ്ടു തുടങ്ങിയതാണ്
സിങ്കു ഒരിക്കലും മതത്തെ കുറിച്ചല്ലല്ലോ പറയുന്നത്.
പ്രാർത്ഥനയെ കുറിച്ചല്ലേ
അത് വളരെ നല്ല കാര്യമാണ്.
ധൈര്യമായി മുന്നോട്ടു പോകു
❤❤❤
Sugar beating 😂swaaha❤ kozhi Boban shubham😢😅😅😅😅😅😅😅😅
കണ്ണിന്റെ കാര്യം correct ആണ്, വശീകരിച്ച് എടുക്കുന്ന പെണ്ണിനെയും, ആണിനെ യും കണ്ടാൽ ariyam.
രോഹിണി നാളില്‍ ജനിച്ച ആളാണ് ചക്കരേ 😂😂😂Boban ചേട്ടന്‍
❤❤😂😂 ഒരു പ്രശ്നവും ഇല്ല ചേച്ചി❤
ഹിന്ദു എന്ന് പറഞ്ഞാൽ തന്നെ മതമല്ല. സംസ്‌കാരമാണ് അതാദ്യം മനസിലാക്കുക. മറ്റു മതസ്ഥർ.
പരാമർത്തമാണ് പറയുന്നതെല്ലാം 👍👍👍🥰🥰
ശരിയാ ചേച്ചി ഞാനും പറയാറുണ്ട് ചില്ല പോൾ ഞാനും നാഗവല്ലി ആകാറുണ്ട് ഒരു ചെറിയ കൊട്ടുകൊടുത്താൽ ശെരിയാവും 🤣❤️🥰
Singootty അദ്ദേഹം എല്ലാ വീഡിയോകളും കണ്ടു കാണില്ല. അതായിരിക്കും അങ്ങനെ പറഞ്ഞത്.❤❤❤❤❤❤❤🎉🎉🎉🎉🎉
100 percent sathyamanu..purushanmar ellam engane thanneyanu😂😂❤
ഒരിക്കലും മതത്തെ വേർതിരിച്ചു കാണുന്ന സ്ത്രീ അല്ല സിഗിൽ ചേച്ചി ❤️❤️❤️
Supper singhu😂😂😂😂❤ ഞാനും പറയും ചേച്ചി
ചേച്ചി ഇതൊന്നും കേട്ട് വിഷമിക്കരുത് ചേച്ചിമ തത്തെപ്പറ്റി പറഞ്ഞ് ഞാൻ കേട്ടിട്ടില്ല ഒരു കാര്യങ്ങൾ നടത്തമ്പോൾ പല പരാതികളും കേൾക്കും അതൊന്നും കാര്യമ ക്കണ്ട വിഷമിക്കെണ്ട കാര്യമില്ല ഞങ്ങൾ എല്ലാം ചേച്ചിയുടെ കൂട് ഉണ്ട് Kട്ടോ
എന്റെ singu നാഗവല്ലിയായായി 🙏🙏🙏♥️♥️♥️. മതത്തേക്കുറിച്ച് അങ്ങിനെ പറയാറില്ല. പ്രാർത്ഥിക്കുന്നവിധം പറഞ്ഞു തരാറുണ്ട്. ഞാൻ മൂന്നു മണിക്ക് നേരത്തേതന്നേ എഴുന്നേൽക്കാറുണ്ട്.
അമ്മുസേ 👍അമ്മ നോക്കത്തില്ലേ 😂സിംഗിളിന് മതം ഇല്ല, അതിന്റെ തെളിവല്ലേ ബോബൻ ചേട്ടൻ 🤭ബോബൻ ചേട്ടൻ കുരിശു വരക്കുമ്പോൾ സിംഗിൾ നാമം ചൊല്ലുന്നു, അതും ഒരേ കട്ടിലിൽ ഇരുന്നു 🙏
Ayyo pavam Bobbancheaten 😂😂😂 correct 💯 chechy
നല്ല സുന്ദരി കളെ ഒരു നോക്ക് നോക്കുന്നത് ok, but ചിലവരെ നോക്കുമ്പോൾ എന്തു കണ്ടിട്ടാണോ എന്തോ 🤭🤔
സത്യം
ഇതില്കൂടുതൽ ini enna പറയാനാ singumma 😄... Paavam chettan...
Singummaaa ... കണ്ണിലല്ലേ നമ്മുടെ ട്രിക്ക് ❤️❤️ . നമ്മൾക്ക് പണം ഇല്ലാത്തത് കൊണ്ട് ചിലര് ജാഡ കാണിച്ചങ്ങു നടക്കും ... ഞാൻ , പണ്ട് ഉത്സവത്തിനു പോകുമ്പോൾ ഈ കക്ഷിയേ കാണും . പക്ഷേ , ഇതിനെ നോക്കാതെ അതിന്റെ അപ്പുറത്തും , ഇപ്പറത്തുമുള്ള പിള്ളേരെ നോക്കും ... ഇവനെ ചമ്മിച്ചു നാണം കെടുത്തും 🥰🥰 . മതം ഇവിടെ ഒരു വിഷയം ആകുന്നില്ല ചേട്ടായി ... വീഡിയോ കണ്ട് നിങ്ങൾ അടിച്ചു പൊളിച്ചു ഞങ്ങളുടെ ഗ്രൂപ്പിൽ ആകൂ ... 🙏
ഞാൻ അങ്ങനെ ഉള്ള സ്വഭാവം ഒട്ടും ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ടുതന്നെ ഞാനും പലപ്പോഴും നാഗവല്ലി ആയിട്ടുണ്ട്, പക്ഷെ ഒരിക്കലും സമ്മതിച്ചു തരില്ല, എന്നാലും ഞങ്ങൾ ideal couples ആണ് ഈപുള്ളി ചെറിയൊരു bobben ചേട്ടൻ തന്നെ 🤭സത്യം 🙏😍
Ammukkuttyyy v happy to hear ur voice. God bless u. Singu...wat ur saying is correct
ഹായ് ചേച്ചി ചേച്ചിയുടെ വീഡിയോ എന്ന് തുടങ്ങിയ അന്നുമുതൽ കാണുന്ന ഒരാളാണ് ഞാൻ മതത്തെപ്പറ്റി ഒരിക്കലും വേർതിരിച്ചു പറയില്ലേ ചേച്ചി എല്ലാ മതത്തിലും ഒരുപോലെ കാണുന്നതാണ് ചേച്ചി അവര് പറഞ്ഞിട്ടൊന്നും വിഷമിക്കേണ്ട❤❤❤❤❤
Bobanchettaneenganeparayalle😍പാവംച്ചേട്ടൻ
Aunty,U r bringing positivity to lots of people's . Hear your inner voice
Love you aunty ❤
There is no problem in looking a beauty.Boban is a gentleman. Sinku elevate your thought.
Aal singumaye thettudharikkunnu,,,,,ellavare samabhavanayode kaanunnundu singumma ❤❤❤❤enikkangane thonnittullathu,,,,,,,singumma don't worry 😂
Hi single aunty❤❤
Njaan auntyde videos kand inspired aayi room okke nalla bhangi aayi decorate cheyyaan thudangi, ippo raavile 7 manik thanne kulich ennum prarthikum. Veettukarokke wonder adich irikuva. Thanks for your lovely videos.❤❤❤
ലവ് യു ചക്കരേ 😍🥰😘😘😘❤️❤️❤️❤️❤️❤️👍👍👍👍👍😍
Haisingumaaa❤❤❤❤❤❤❤chakkareeeeee❤❤❤😂😂😂😂
Bakki njangal sankalppichu😂😂😂😂😂😂😂😂
കൊച്ചു ഗള്ളി 🤣🤣🤣പഞ്ചരക്കുട്ടി 😄😄😄👍🙏
ചേച്ചി പറയുന്നത് correct ആണ്
❤ ഇല്ല Singl.ബോബൻ ചേട്ടൻ. അങ്ങനെ ആവില്ല. ഒരിക്കലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല സിഗിൾ
Chettan adyam muthale kanu...ella mathangalekurichum samabhavanayode kananam ennu sinkumma onnalla pala video yil parayunnund❤ njan adham muthale kanukayum share cheyyukayum cheyyunna oralanu❤❤
Chehy your talks are so valuable❤
ഒന്നു നോക്കുന്നതിൽ തെറ്റൊന്നുമില്ല ഭംഗിയുള്ള സ്ത്രീകളെ നമ്മൾ പെണ്ണുങ്ങൾ പോലും നോക്കിപ്പോകും പിന്നാണോ ഇത്രക്ക് വേണ്ടാട്ടോ അപ്പോഴാണ് കള്ളത്തരം കൂടുക❤
ഒന്നാമത്തെ വിഡിയോ മുതൽ കാണുന്ന ഒരാളാണ് ഞാൻ singumma എല്ലാ മതത്തെയും ഒരുപോലെ ഒരു പോലെ കാണുന്ന ആളാണ്
Pyar karthi subko .best wishes.singu❤
Singu ബോബൻ ചേട്ടനെ വീഴ്ത്തിയത് anganyalle 😂
Singuma orikkalum matham paranjittila God bless you❤❤❤❤
Singuma,eni boban uncle parayale pavam😂,chirichu paniyayii
Sso paavam boban chettan,naagavalliye kandappo pedichupoyittundavum😅😅😅
Seriya singuma ente husband um ithupole cheythittunde😂😂😂😂😂❤❤❤❤❤
Singu God bless you nanma varatte ❤❤❤❤❤❤
Cleaning motivation enim cheyane please.Oru home engane arrange cheyanu സമയം ഉണ്ടേൽ parayane ❤
Singu ende muthane swathane oru sudda manasinde udamayane❤❤❤❤❤❤❤❤🥰🥰🥰🥰😍🙏
Office ൽ പോകുമ്പോൾ അവടെ ചുള്ളതികൾ ഉണ്ടോ ബോബൻ ചേട്ടാ😂 singu വിനോട് parayandatto 😂
🤣💕
Chechiude vedio sthiramayi kanatha alakum angane paranjath,chechi orikkalum vargeeya chinthaulla alalla, njangal kurach hindusnu prarthanaye kurich valiya arivonnumilla, so angotu doubts chodikkumpol Singu chechi marupadi paraunnathanu kooduthalum. Christians num Muslimsnum avarude prarthana reethikal ariyam . Chechi ella mathathineum respect cheyunna alanu.🥰
Fish fry cheyunna pan ethu brand aanu
Big salute you A, positive Women ❤
❤❤Super video Singuma❤❤❤❤😂
Orikkalum singu oru vargeeya chithagathi ulla aal alla ithu enthanu ee sahodaran ingane paranjathu ennu manasilakunnilla..singu engane ulla commentkalkku onnu prathikarikkathirikkuka athanu athinte seri...pinne nagavalli aaya katha super duper chirichu vayye❤️❤️🌹
Singumma Ella madhatheyum respect cheyyunna oralanu singumma paranjathu seriyanu njangal hindukkal pothuve namajapam kuravanu namajapathinteapradhanyam singummayil ninnanu njangalk manasilayathu kazhinja oru varshamayit njangalil Vanna mattangal cheruthalla thankyou dear❤
Orikkal angane nokiyathu kond alle ennu single angerde koode ayirikunnath , nokiyillachal e jeevitham kittumarunno de, 😅
Hi, singhuvinde vethyasthamaya avatharanvm,motivationum ane ee videosnde prethekatha
Yes she is very spiritual. That is why she is finding goodness in every religion
ചേച്ചി പറഞ്ഞത് എല്ലാം സത്യം ❤❤❤
Singu orikkalum matattinde alalla njan singunde koode anu parayunnavar parayatte love u ❤❤❤❤❤❤❤
Singhu ഒരിക്കലും മതത്തിന്റെ ആളല്ല. Singhu ഞങ്ങളുടെ എല്ലാമാണ്.
Avar ottaikku vannathukondalle paavam angane paranje 😂😂paavam husband alle pote dear❤😂
😂😂😂അതന്നെയല്ലേ singu പറഞ്ഞത് ഒറ്റക്ക് വന്ന പെണ്ണുങ്ങളോട് അത്രക്ക് sympathy വേണ്ടാന്ന്.😂😂
എൻ്റെ നാഗവല്ലി ബോബൻ ചേട്ടൻ്റെ പിടലിയിൽ aa dhamshtrakal pathinjo❤
Sinku മതത്തിനടെ ആളല്ല ❤അത് Mr.been തോന്നിയ thane. ❤️🌹🌹🌹
ഞാനല്ല ആ വോയിസ് ന്റെ അവകാശി 🙏😜 വേറെ ചേട്ടനാ
@@MrBeanTime അയ്യോ😂 പറഞ്ഞത് വേറെ ആളാണ്😂Mr Bean അല്ല
🤣🤣🤣🤣🤣 അതു joby joseph ആണ് 🤣🤣🤣🤣🤣
🤣🤣🤣🤣 എന്നാലും എന്റെ ചേച്ചി ☺️😁😁😁😁
ആ സഹോദരൻ സിംഗിവിന്റെ വീഡിയോ മുഴുവനായി കാണാത്ത ആളാണ് എവിടെയും ഇവിടെയും കേട്ടു comment ഇട്ടത് ലീവ് it singu
നാളെ ഞാൻ ഗുരുവായൂർ പോകുന്നുണ്ട്
ബോബൻ ചേട്ടൻ പാവം singu മതി പാവത്തിനെ പൊരിച്ച കഥ 🥰