മതപരമായിട്ട് പഠിപ്പിക്കാത്തതാണ് ഇതിനെല്ലാം കാരണം ഇന്ന് മദ്രസ പഠനം ഏഴാം ക്ലാസ് പെൺകുട്ടികൾ നിർത്തുകയാണ് കാരണം സ്കൂൾ കാരണം പറഞ്ഞു മതപരമായ വിതറി ഇതെല്ലാം ചെയ്യുന്നത് മക്കളെ മതപരമായി നല്ല പഠിപ്പിക്കാൻ നോക്കണം അല്ലാഹു കാത്തുരക്ഷിക്കട്ടെ നമ്മുടെ മക്കളെ
കറക്റ്റ് ഖുർആൻ അർത്ഥം മനസ്സിൽ ആക്കി പഠിപ്പിക്കുക അങ്ങിനെ പഠിപ്പിച്ചാൽ ഒരു മക്കളും വഴി തെറ്റില്ല എന്ത് കൊണ്ടാണ് ജമാഅത് മുജാഹിദ് അവരിൽ നിന്നും പെൺ കുട്ടികൾ പോകു ന്നില്ല അവർ നന്നായി ഖുർആൻ അർത്ഥം മനസ്സിലാക്കി പഠിപ്പിക്കുന്നു ചെറിയ ക്ലസ് മുതലേ അതുപോലെ സമസ്തയിൽ നിന്നും എല്ലാ മദ്രസകളിലും ചെറിയ ക്ലാസ്സ് മുതൽ ഫാത്തിഹ മുതൽ അർത്ഥം പഠിപ്പിച്ച വിടാൻ തയ്യാറാവണം അത് മുജാഹിദ്നും ജമാഅത്തിനും മതറ മാത്രം ഉള്ളതല്ല എല്ലാ മുസ്ലിമിനും വേണ്ടിയുള്ളതല്ലേ ഖുർആൻ അർത്ഥം അറിഞ്ഞു പടിക്കൽ
ഈമാനിന്റെ കുറവാണ്. അല്ലാതെ മതപരമായ പഠനം ഇല്ലാത്തതു കൊണ്ട് മാത്രമല്ല. ഞാനും വിചാരിച്ചിരുന്നു ധാർമിക വിദ്യാഭ്യാസം കൊടുക്കാത്തതുകൊണ്ടാണ് പെൺകുട്ടികൾ ഒളിച്ചോടി പോകുന്നത് എന്ന്. ഞങ്ങളുടെ കുടുംബത്തിൽ ഒരു കുട്ടി ഒളിച്ചോടി പോയി ആ പെൺകുട്ടിയുടെ കുടുംബം നല്ല ദീനി ചിട്ടയുള്ള കുടുംബമാണ് പിന്നെ ആകുട്ടി പഠിക്കുന്നത് ഡിഗ്രിക്ക് ആണ് +2, ഡിഗ്രി ഒക്കെ ഒരു ഇസ്ലാമിക സ്ഥാപനത്തിൽ പഠിക്കുന്ന ഹിജാബ് ധരിക്കുന്ന ആരോടും അധികം സംസാരിക്കാത്ത അച്ചടക്കം ഉള്ള ഒരു പെൺകുട്ടി, വീട്ടിൽ വേറെ ഒരു പ്രശ്നവും ഇല്ലാത്ത നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന കുടുംബമാണ്. എന്നിട്ടും ആകുട്ടി ഒളിച്ചോടി പോയി എന്താ കാരണം ഈമാനിന്റെ കുറവാണ്.
Dear സാർ... ഇതിന്റെയൊക്കെ ആകത്തുക മറ്റൊന്നുമല്ല.. അതായത് നമ്മൾ പൂർവിക പണ്ഡിതന്മാരുടെ മൊഴി മുത്തുകൾ കയ്യൊഴിഞ്ഞതിന്റെ തിക്ത ഫലമാണിതൊക്ക.. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എന്ന ഓമനപ്പേരിൽ ആരുടെയും കൂടെ എപ്പോഴും കൂടിക്കലരാനുള്ള സാഹചര്യം ഒരുക്കി കൊടുത്തു.ഭൗതിക വിദ്യാഭ്യാസം ഇത്രത്തോളം ഇല്ലാതിരുന്ന പഴയകാലത്തു ഇത്തരം അനർത്തങ്ങൾ ഇല്ലായിരുന്നു.പക്ഷെ നാം എല്ലാവരും മറ്റു സമുദായങ്ങളുടെ സംസ്കാരം വരിപ്പുണരാൻ തുടങ്ങിയപ്പോൾ അതിന്റെ തിക്ത ഫലം അനുഭവിക്കുന്നു.. ഇന്നത്തെ ആഗോള സംസ്കാരവും, ധനത്തോടുള്ള ആർത്തിയും, ആസൂത്രിതമായ വളരെ നിഗൂഢമായ ചില തല്പര കഷികളുടെ ചരട് വലിയും ഒക്കെ ഒക്കെ ആയപ്പോൾ മുസ്ലിം സമുദായം ഈ ട്രാപ്പിൽ പൂർണമായും പെട്ടു പോയിരിക്കയാണ്... ഇനി മോങ്ങിയിട്ട് കാര്യമില്ല..അള്ളാഹു കാക്കട്ടെ..
ആ ഉപ്പ ചെയ്തത് ഒരിക്കലും തെറ്റ് എന്ന് പറയാൻ പറ്റില്ല. ആൺകുട്ടികൾ ഉള്ള സ്കൂളിലേക്ക് കോളേജിലേക് വിടാതിരിക്കൽ ആണ് ഇതിന് ചെയ്യാൻ പറ്റു. പണ്ടൊക്കെ സ്ത്രീകൾ സ്കൂളിലും മറ്റും പോകുന്നത് വളരെ കുറവായിരുന്നു കാരണങ്ങൾ ഒക്കെ ഇതായിരുന്നു
കുട്ടിക്ക് 14 വയസാല്ലേ ഉള്ളു. മകൾ വിവാഹജീവിതമോ പ്രണയത്തെ കുറിച്ചോ ചിന്തിച്ചു സമയം കളയാനുള്ളതല്ല ഇപ്പോൾ പഠിക്കേണ്ട സമയമാണ്. പഠിച്ചു സ്വന്തം കാലിൽ നിൽക്കരകുമ്പോൾ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്‌തോ. ഇതിനിടയിൽ കുട്ടി ബോൾഡ് ആയി ചിന്ദിക്കുമായിരുന്നു. പാവം പിതാവ് അദ്ദേഹം ഒരുപാട് ക്ഷെമിച്ചു കാണും ഇപ്പോൾ അദ്ദേഹം ജയിലറയ്ക്കുള്ളിൽ . ഇനിയെങ്കിലും ആ പെൺകുട്ടിക്ക് അള്ളാഹു ഹിദായത് കൊടുക്കണേ റബ്ബേ.🤲🤲🤲🤲🤲
ക്ഷമ കേട്ട് ചെയ്തദാ യിരിക്കും ഉപ്പപാവം മക്കളുടെ കാരണതൽ ഉമ്മ ഉമ്മയും ഉപ്പയും മക്കളോട് പരാജയപ്പെടുതാൻ സ് റ മിക്കരുദ് ഉപ്പ ചെയ്തദ് തെറ്റില്ല മക്കളെ തെ റ്റാ ണ് ഈ കാര്യങ്ങൾ മക്കൾ ശ്രദികുക ഈ മാനില്ല അല്ലാഹു വേ ഞങ്ങളെ മക്കളെ കാക്ക ണേ ആമീൻ
മക്കളെ നല്ല രീതിയിൽ പതുക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം 2 പ്രായത്തിന്റെ ഒരു പക്കത വന്നാൽ കുട്ടി പിന്മാറി പോരും നല്ല നല്ല ഉപദേശം നൽകുക പടച്ചവൻ കാക്കട്ടെ 🤲🤲🤲
പിതാവിനെയും ഒന്നും പറയാൻ തോന്നുന്നില്ല ആ കുട്ടിയേയും ഒന്നും പറയാൻ തോന്നുന്നില്ല അദ്ദേഹം ക്ഷമിച്ചിട്ടുണ്ടാവും ഒരുപാട് അതിരു കടന്നപ്പോ ചെയ്തു പോയതാവും അല്ലാഹ് 😓 പിന്നെ ആ കുട്ടി അതിപ്പോ ഒരു മായാലോകത്താണ് അതിനാൽ അതിനോടും ഒന്നും പറയാൻ കഴിയില്ല ഒരു മുസ്ലിം കുട്ടി യാറബ്ബേ🤲 ദുനിയാവിലുള്ള എല്ലാ ആൺ പെൺ മക്കളെയും നീ തന്നെ കാക്കണേ.... 🤲😓ആമീൻ 🤲
ആ ഉപ്പ ചെയ്തത് തെറ്റല്ല കാരണം ആ പയ്യൻ എവിടെ എങ്കിലും കൊണ്ടു പോയി പീഡിപ്പിച്ചു ഏതെങ്കിലും റയിൽവേ ട്രകിലോ ഏതെങ്കിലുംഫ്ളാറ്റിന്റെ മുകളിലോ കൊണ്ടുപോയി കൊന്നിട്ടാൽ ആ ഉപ്പ ആ ദുരിതം കാണേണ്ടി വരില്ലായിരുന്നോ 👍👍👍
14 വയസു പ്രായം ജീവിതത്തെ കുറിച്ച് ഒന്നും അറിയാൻ വഴിയില്ല സേഹിച്ചയാൽ നഷ്ടം ആകരുത് അത്രേയുള്ളൂ ചിന്ത നല്ല ഉപദേശം നൽകി ഇപ്പൊൾ പഠിക്കുക പ്രായപൂർത്തി ആകുമ്പോൾ ഇഷ്ടം പോലെ ആയിക്കോ എന്ന് പറഞ്ഞു സമാധാനമായി നിർത്തിയാൽ ചിലപ്പോൾ പക്വത വരുമ്പോൾ നേരെ ആയേനെ എല്ലാം കൈവിട്ടുപോയി ഇനി പടച്ചവൻ തുണക്കട്ടെ ആമീൻ
ശരിക്കും നിങ്ങളോട് ദേഷ്യം തോന്നുന്നുണ്ട്.😮 നിങ്ങൾ ഈ പരിപാടി മാത്രം പിടിച്ച് മുമ്പോട്ട് പോകാതെ. ഗാസ്സയിൽ മരിച്ച് വീഴുന്ന കുഞ്ഞുങ്ങളെ കാണുന്നില്ലേ😢 അതിനെ കുറിച്ച് സത്യസന്ധമായ ഒരു വാർത്ത കൊടുക്കാൻ കഴിയാത്തതെന്ത്😮😮
ഞാൻ ഈ അടുത്ത് മകളെ സ്കൂളിൽ പോയി +2ക്ലാസ്സിലെ ഒരു പെൺകുട്ടിയും കുറച്ചു ആൺകുട്ടികളും കൂടി യാതൊരു അകൽച്ചയും ഇല്ലാതെ കിട്ടിയിരുന്നു കഥ പറയുന്നു ചില പെൺകുട്ടിയുമാൻകുട്ടിയിൻ സ്കൂളിന്ന് വെളിയിൽ നടക്കുന്നു എല്ലാവരും കണ്ടിട്ടും കാണാത്ത പോലെ നടക്കുന്നു അല്ലഹ് എന്തൊക്കെ കാണണം
ആ ബാപ്പ ചെയ്തത് 100%ശെരിയാണ് കാരണം ആ ബാപയും ഉമ്മയും പിന്മാറാൻ എന്ധെല്ലാം ചെയ്തിട്ടുണ്ടാകും ഞാൻ തോന്നിയത് പോലെ ചെയ്യും എന്ന ധിക്കാരം അല്ലെ ആ കുട്ടി കാണിച്ചത് മാനസികമായി തളർന്നലോൽ അയാൾ ചെയ്തതായിരിക്കും എല്ലാവരും ഒരു പോലെ ക്ഷമ ഉള്ളവര്കില്ല പിന്നെ കൊന്നു കളയാത്തത് നമ്മുട കേരളത്തിൽ മാത്രമാണ് തെക്കേ ഇന്ത്യയിൽ സ്ഥിരം കൊല്ലുകയാണ് നമ്മുടെ നാട്ടിൽ ഏറെക്കുറെ മനസാക്ഷി ഉള്ളവരാണ് നാണം കെട്ടു ജീവിക്കേണ്ടി വരും എന്നു ആലോചിച്ചപ്പോൾ അയാൾ ചെയ്തതായിരിക്കും 14വയസു നിയമം പോലും അനുവദിക്കില്ല എന്തായാലും ഞാൻ ആ ബാപയെ കുറ്റം പറയില്ല
പിതാവു നയത്തിൽ പറഞ്ഞു അതിന്റെ വരുന്ന വിപത്തു പറഞ്ഞു കൊടുത്ത് പിന്തിരിപ്പിക്കണം കുട്ടി കെട്ടില്ലേൽ അവളെ മൈൻഡ് ചെയ്യരുത് മാതാ പിതാക്കൾ അവഗണിക്കുബോൾ മനസ്സിൽ ആവുന്ന മക്കൾക്ക് മനസ്സിൽ ആവും
Sir cheriya makkalaya boys &gils onnich iruthunna oru system und government schoolukalil ,athinekurich sir nte apiprayam onnuparayanam njan viyochyojikkunnu ,prayam marumbol oppam irunna makkal ath ariyunnilla avarkk preshnamanenn ,athyam avar parayum friends annen pinne yenentha avuka yenn parayonnum vendallo, pls prathikarikku sir
ബോംബെയിൽ കഴിഞ്ഞയാഴ്ച അന്യമതസ്ഥനെ വിവാഹം കഴിച്ച മകളെ വരനോടപ്പം കൊല ചെയ്ത ബാപ്പയേയും സഹോദരനെയും അറസ്റ്റു ചെയ്ത കഥ മാധ്യമങ്ങളിൽ വായിച്ചിട്ടുണ്ട്. എട്ടും പൊട്ടും തിരിയാത്തവരെ തിരുത്തൻ രക്ഷിതാക്കൾ തയ്യാറാവണം രക്ഷി
Crct 👍
എല്ലാ മക്കളെയും അല്ലാഹു കാക്കട്ടെ... 🤲😥
രക്ഷിതാക്കൾ നല്ല രീതിയിൽ കുട്ടികളുടെ മനസ്സ് മാറാൻ ദുആ ചെയ്യണം.
കൊല്ലാൻ അർഹത ഇല്ലെങ്കിലും,,, ഉപ്പയുടെ ക്ഷമ കേട്ടു കാണും,,, ആ ബാപ്പയുടെ ഉള്ളിൽ വിഷമം എന്തായാലും ഉണ്ടാകും 😢
😊
എല്ലാം മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
Ameen
Ameen
പിതാവിനെ കുറ്റം പറയാൻ പറ്റില്ല.
100% താങ്കളോട് യോജിക്കുന്നു. 👍👍👍.
നമ്മുടെ മക്കൾക്ക് നല്ലത് മാത്രം തിരഞ്ഞെടുക്കാനുള്ള ബുദ്ധി നാഥൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽആലമീൻ
എല്ലാ മക്കളെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ 🤲🤲😢
ആമീൻ 🤲😢
ആമീൻ🤲🤲
ameen
സാർ പറഞ്ഞത് കറക്ട് ആണ് 👍🏻👍🏻👍🏻👍🏻
അല്ലാഹു കാക്കട്ടെ 🤲🏻🤲🏻
അള്ളാഹു ഈമാൻ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻 നമ്മുടെ മക്കളെയും കൂടെ പിറപ്പുകളെയും അള്ളാഹു കാക്കട്ടെ
ക്ഷമകെട്ട് ചെയ്തതായിരിക്കും പാവം ബാപ്പ
100% പിതാവിനെ പിന്തുണക്കുന്നു
പ്രണയ രോഗമല്ല. കടി രോഗമാണ്. നല്ല വാപ്പ. കുറച്ചാളുകൾ ഇങ്ങനെ ചെയ്‌താൽ ഒതുങ്ങി കൊള്ളും. ഈ വാപ്പാക്ക് ഫുൾ സപ്പോർട്ട്.
Sherlyaanu.
പിതാവിന് ഇരിക്കട്ടെ ഇന്നത്തെ laik ❤
അളളാഹു എല്ലാ മക്കൾക്കും നല്ല ബുദ്ധി നൽകട്ടെ ആമീൻ
അള്ളാഹു കാത്തുരക്ഷിക്കട്ടെ 🤲
ആമീൻ ആമീൻ ആമീൻ 🤲🤲🤲
ആമീൻ 🤲😥
നഊദുബില്ലാ 😢😢😢അല്ലാഹു എല്ലാ മക്കളെയും കാത്ത് രക്ഷിക്കട്ടെ 🤲🤲🤲
🤲🤲😥
@@sunithakoduvath4283😢😢😢
🤲🤲🤲
@@abdulnazar4747🤲🤲😢
@@sunithakoduvath4283à❤WW3😂Q0à
പിതാവിന്റെ ആ പ്രവർത്തി. ഇഷ്ടപൊട്ടു
😊 സത്യമാണ് സഹോദരാ നിങ്ങൾ പറയുന്നതു്. പെൺകുട്ടികൾ വളരെ മോശമാണ്.
പടച്ചോനെ എന്താല്ലാം ഈ ദുനിയാവിൽ കാണണമല്ലോ റബ്ബേ 😭😭😭😭😭 എല്ലാ മക്കളെയും കാത്തു രക്ഷിക്കണേ അള്ളാഹ് 😭😭🤲🤲🤲🤲
ഈ പ്രായത്തിലൊക്കെ കൂടെ പഠിക്കുന്നവന് വീണ്ടും വീണ്ടും എവിടുന്ന ഫോൺ കിട്ടുന്നധ്.. എല്ലാ മക്കളുടെയും മനസ്സ് അല്ലാഹ് നന്നാക്കി തരട്ടെ
മതപരമായിട്ട് പഠിപ്പിക്കാത്തതാണ് ഇതിനെല്ലാം കാരണം ഇന്ന് മദ്രസ പഠനം ഏഴാം ക്ലാസ് പെൺകുട്ടികൾ നിർത്തുകയാണ് കാരണം സ്കൂൾ കാരണം പറഞ്ഞു മതപരമായ വിതറി ഇതെല്ലാം ചെയ്യുന്നത് മക്കളെ മതപരമായി നല്ല പഠിപ്പിക്കാൻ നോക്കണം അല്ലാഹു കാത്തുരക്ഷിക്കട്ടെ നമ്മുടെ മക്കളെ
കറക്റ്റ് ഖുർആൻ അർത്ഥം മനസ്സിൽ ആക്കി പഠിപ്പിക്കുക
അങ്ങിനെ പഠിപ്പിച്ചാൽ ഒരു മക്കളും വഴി തെറ്റില്ല
എന്ത് കൊണ്ടാണ് ജമാഅത്
മുജാഹിദ് അവരിൽ നിന്നും പെൺ കുട്ടികൾ പോകു ന്നില്ല അവർ നന്നായി ഖുർആൻ അർത്ഥം മനസ്സിലാക്കി പഠിപ്പിക്കുന്നു ചെറിയ ക്ലസ് മുതലേ
അതുപോലെ സമസ്തയിൽ നിന്നും
എല്ലാ മദ്രസകളിലും ചെറിയ ക്ലാസ്സ് മുതൽ ഫാത്തിഹ മുതൽ അർത്ഥം പഠിപ്പിച്ച വിടാൻ തയ്യാറാവണം
അത് മുജാഹിദ്നും ജമാഅത്തിനും മതറ മാത്രം ഉള്ളതല്ല എല്ലാ മുസ്ലിമിനും വേണ്ടിയുള്ളതല്ലേ ഖുർആൻ അർത്ഥം അറിഞ്ഞു പടിക്കൽ
ഈമാനിന്റെ കുറവാണ്. അല്ലാതെ മതപരമായ പഠനം ഇല്ലാത്തതു കൊണ്ട് മാത്രമല്ല. ഞാനും വിചാരിച്ചിരുന്നു ധാർമിക വിദ്യാഭ്യാസം കൊടുക്കാത്തതുകൊണ്ടാണ് പെൺകുട്ടികൾ ഒളിച്ചോടി പോകുന്നത് എന്ന്. ഞങ്ങളുടെ കുടുംബത്തിൽ ഒരു കുട്ടി ഒളിച്ചോടി പോയി ആ പെൺകുട്ടിയുടെ കുടുംബം നല്ല ദീനി ചിട്ടയുള്ള കുടുംബമാണ് പിന്നെ ആകുട്ടി പഠിക്കുന്നത് ഡിഗ്രിക്ക് ആണ് +2, ഡിഗ്രി ഒക്കെ ഒരു ഇസ്ലാമിക സ്ഥാപനത്തിൽ പഠിക്കുന്ന ഹിജാബ് ധരിക്കുന്ന ആരോടും അധികം സംസാരിക്കാത്ത അച്ചടക്കം ഉള്ള ഒരു പെൺകുട്ടി, വീട്ടിൽ വേറെ ഒരു പ്രശ്നവും ഇല്ലാത്ത നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന കുടുംബമാണ്. എന്നിട്ടും ആകുട്ടി ഒളിച്ചോടി പോയി എന്താ കാരണം ഈമാനിന്റെ കുറവാണ്.
ഉപ്പാനെ കുറ്റം പറയാനില്ല അല്ലാഹു നമ്മുടെ മക്കളെ കാത്തുരക്ഷിക്കട്ടെ
ഒരു നല്ല പിതാവിനും ഇത്തരം വാർത്തകൾ മക്കളിൽ നിന്ന് കേൾക്കുമ്പോൾ അത് സഹിക്കൂല. അത്രേ അയാളും ചൈതൊള്ളൂ
3:57
പിതാവിന്റെ കൂടെ
Dear സാർ... ഇതിന്റെയൊക്കെ ആകത്തുക മറ്റൊന്നുമല്ല.. അതായത് നമ്മൾ പൂർവിക പണ്ഡിതന്മാരുടെ മൊഴി മുത്തുകൾ കയ്യൊഴിഞ്ഞതിന്റെ തിക്ത ഫലമാണിതൊക്ക.. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എന്ന ഓമനപ്പേരിൽ ആരുടെയും കൂടെ എപ്പോഴും കൂടിക്കലരാനുള്ള സാഹചര്യം ഒരുക്കി കൊടുത്തു.ഭൗതിക വിദ്യാഭ്യാസം ഇത്രത്തോളം ഇല്ലാതിരുന്ന പഴയകാലത്തു ഇത്തരം അനർത്തങ്ങൾ ഇല്ലായിരുന്നു.പക്ഷെ നാം എല്ലാവരും മറ്റു സമുദായങ്ങളുടെ സംസ്കാരം വരിപ്പുണരാൻ തുടങ്ങിയപ്പോൾ അതിന്റെ തിക്ത ഫലം അനുഭവിക്കുന്നു.. ഇന്നത്തെ ആഗോള സംസ്കാരവും, ധനത്തോടുള്ള ആർത്തിയും, ആസൂത്രിതമായ വളരെ നിഗൂഢമായ ചില തല്പര കഷികളുടെ ചരട് വലിയും ഒക്കെ ഒക്കെ ആയപ്പോൾ മുസ്ലിം സമുദായം ഈ ട്രാപ്പിൽ പൂർണമായും പെട്ടു പോയിരിക്കയാണ്... ഇനി മോങ്ങിയിട്ട് കാര്യമില്ല..അള്ളാഹു കാക്കട്ടെ..
Very correct 👍👍👍
സത്യം
പിതാവ് ചെയ്തത് ശരി തന്നെ 14 വയസ്സുകാരി അന്യമതസ്ഥന്റെ കൂടെ ഇറങ്ങിപ്പോകുമ്പോൾ നിസ്സഹായനായ ഒരു പിതാവ് ചെയ്തത് ശരി തന്നെ.
Uppa cheythath seriyan👍👍👍👍👍👍👍👍👍👍
ആ ഉപ്പ ചെയ്തത് ഒരിക്കലും തെറ്റ് എന്ന് പറയാൻ പറ്റില്ല. ആൺകുട്ടികൾ ഉള്ള സ്കൂളിലേക്ക് കോളേജിലേക് വിടാതിരിക്കൽ ആണ് ഇതിന് ചെയ്യാൻ പറ്റു. പണ്ടൊക്കെ സ്ത്രീകൾ സ്കൂളിലും മറ്റും പോകുന്നത് വളരെ കുറവായിരുന്നു കാരണങ്ങൾ ഒക്കെ ഇതായിരുന്നു
കുട്ടിക്ക് 14 വയസാല്ലേ ഉള്ളു. മകൾ വിവാഹജീവിതമോ പ്രണയത്തെ കുറിച്ചോ ചിന്തിച്ചു സമയം കളയാനുള്ളതല്ല ഇപ്പോൾ പഠിക്കേണ്ട സമയമാണ്. പഠിച്ചു സ്വന്തം കാലിൽ നിൽക്കരകുമ്പോൾ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്‌തോ. ഇതിനിടയിൽ കുട്ടി ബോൾഡ് ആയി ചിന്ദിക്കുമായിരുന്നു. പാവം പിതാവ് അദ്ദേഹം ഒരുപാട് ക്ഷെമിച്ചു കാണും ഇപ്പോൾ അദ്ദേഹം ജയിലറയ്ക്കുള്ളിൽ . ഇനിയെങ്കിലും ആ പെൺകുട്ടിക്ക് അള്ളാഹു ഹിദായത് കൊടുക്കണേ റബ്ബേ.🤲🤲🤲🤲🤲
പെൺകുട്ടികൾ ആയാലും ആൺകുട്ടികൾ ആയാലും അവർക്ക മത വിദ്യാഭ്യാസം കൊടുക്കണം
സംഭവം താങ്കൾ പറഞ്ഞത് ശരിയാണ് ഒരിക്കലും ആ വാപ്പ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു പക്ഷേ ആമകളുടെ വില അവർക്ക് മനസ്സിലാവുകയുള്ളൂ
പെൺ കുട്ടികൾ ഇപ്പൊ തീരെ ലജ്ജ യില്ലാ ത്തവർ ആണ്
അള്ളാഹു മക്കൾക്ക് നല്ലബുദ്ധി നൽകട്ടെ
അതാണ് പിതാ വ്
അല്ലാഹു എല്ലാ മക്കളെയും കാത്ത് രക്ഷിക്കട്ടെ
Agane cheyyanam മക്കളെ വളർത്തുമ്പോൾ നല്ല പ്രതീക്ഷ യുണ്ട്
ഇപ്പോൾ ഉമ്മമാർക്ക് മക്കളെ നേക്കാൻ സമയം ഇല്ല. മിക്ക ഉമ്മ മാരും ഫോണിൽ ആണലോ
നിരപരാധിയായ ബാപ്പ കുടുങ്ങി 😘😘😘😘
Sir പറഞ്ഞത് 💯💯💯☑️
കൊല്ലുന്നതിനോട് ഞാൻ അനുകൂലിക്കുന്നില്ല but ആ സമയത്തെ മാനസികാവസ്‌ഥ ആയിരിക്കും
മതം അല്ല പ്രണയം തന്നെ ഈ പ്രായത്തിൽ പാടില്ല
100% ശരിയാണ്
ക്ഷമ കേട്ട് ചെയ്തദാ യിരിക്കും ഉപ്പപാവം മക്കളുടെ കാരണതൽ ഉമ്മ ഉമ്മയും ഉപ്പയും മക്കളോട് പരാജയപ്പെടുതാൻ സ് റ മിക്കരുദ് ഉപ്പ ചെയ്തദ് തെറ്റില്ല മക്കളെ തെ റ്റാ ണ് ഈ കാര്യങ്ങൾ മക്കൾ ശ്രദികുക ഈ മാനില്ല അല്ലാഹു വേ ഞങ്ങളെ മക്കളെ കാക്ക ണേ ആമീൻ
നമ്മുടെ മുസ്ലിം പെൻ ക്കുട്ടികൾ മിക്കതും അഹങ്കാരികളാണ്. ആ പിതാവിന്റേ ശമനഷ്ടപ്പെട്ടിട്ടായിരിക്കും ഇങ്ങനെ ചെയ്താത്
ആ ഉപ്പാനെ കുറ്റം പറയാൻ പറ്റില്ല
നാളെ ആമോൾക് വരാനുള്ളത് ആ ഉപ്പ ഇന്നുകൊടുത്തതാണ്
മക്കളെ നല്ല രീതിയിൽ പതുക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം 2 പ്രായത്തിന്റെ ഒരു പക്കത വന്നാൽ കുട്ടി പിന്മാറി പോരും നല്ല നല്ല ഉപദേശം നൽകുക പടച്ചവൻ കാക്കട്ടെ 🤲🤲🤲
സുബ്ഹാനല്ലാഹ്. മക്കൾക്കൊന്നുംഹൃദയം ത്തിൽ അല്പം പോലും ഇമാൻ ഇല്ലാതെ പോയി. അല്ലാഹുവേ നീ കാക്കണേ. 🤲
1.11.2023 njan aster medcityil poyirunnu.avide vechu ee paranja vaappane njan kandu ummaneyum kandu. Muyuvan karyangalum nammukk ariyilla. Ee kuttiyude ummak aadhyame ee uppanod prashnangalund eenu avide ninnum aa ummayude vaakukalil ninnum mansassilaayi. Uppa valare sankadathod koodeyan a icu vin mumbil ninnirunnath. Umma thanne parayukayum cheydhu ee uppaak kuttikalennaal jeevanaanennu.
പാവം
Sir paranjathanu sheri.masha Allah
അള്ളാഹു കാക്കട്ടെ ആമീൻ
14 വയസ്സായപ്പോഴേക്കും കുട്ടിക്ക് ഒരു ഫോൺ വാങ്ങി കൊടുത്ത പിതാവ് തെറ്റിന് പ്രയാഗമായി
ശരി യാ ണ്. ഉപ്പ ചൈ ത ത്.
പിതാവിനോടൊപ്പം
പിതാവിനെയും ഒന്നും പറയാൻ തോന്നുന്നില്ല ആ കുട്ടിയേയും ഒന്നും പറയാൻ തോന്നുന്നില്ല അദ്ദേഹം ക്ഷമിച്ചിട്ടുണ്ടാവും ഒരുപാട് അതിരു കടന്നപ്പോ ചെയ്തു പോയതാവും അല്ലാഹ് 😓
പിന്നെ ആ കുട്ടി അതിപ്പോ ഒരു മായാലോകത്താണ് അതിനാൽ അതിനോടും ഒന്നും പറയാൻ കഴിയില്ല ഒരു മുസ്ലിം കുട്ടി യാറബ്ബേ🤲 ദുനിയാവിലുള്ള എല്ലാ ആൺ പെൺ മക്കളെയും നീ തന്നെ കാക്കണേ.... 🤲😓ആമീൻ 🤲
അതെ
ആകും സത്യം നമ്മുടെ പ്രതി കരണം ഇങ്ങനെ
Nalle kariyam aa uppa cheyitha kariyam super 👍👍👍
Ubbha. Sareya👌👌👌👌
ആ ഉപ്പ ചെയ്തത് തെറ്റല്ല കാരണം ആ പയ്യൻ എവിടെ എങ്കിലും കൊണ്ടു പോയി പീഡിപ്പിച്ചു ഏതെങ്കിലും റയിൽവേ ട്രകിലോ ഏതെങ്കിലുംഫ്ളാറ്റിന്റെ മുകളിലോ കൊണ്ടുപോയി കൊന്നിട്ടാൽ ആ ഉപ്പ ആ ദുരിതം കാണേണ്ടി വരില്ലായിരുന്നോ 👍👍👍
കുട്ടികൾക്ക് മുത്തുനബിയുടെ പ്രണയം പഠിപ്പിച്ചുകൊടുക്കു
ഇത് എല്ലാം
നടക്കുന്നത്
മലപ്പുറം ജില്ലയിൽ
ആണ്.എന്താ
ഇങ്ങനെ വരാൻ. കാരണം.കൂടുതലും മുസ്ലിം
ഹിന്ദു തമ്മിൽ
വല്ലാത്ത ഒരു
അരാജകത്വം
നിറഞ്ഞ ജില്ലാ.
കഷ്ട്ടം.
First👍👍👍
👍♥️
@@sunithakoduvath4283❤❤❤
14 വയസു പ്രായം ജീവിതത്തെ കുറിച്ച് ഒന്നും അറിയാൻ വഴിയില്ല സേഹിച്ചയാൽ നഷ്ടം ആകരുത് അത്രേയുള്ളൂ ചിന്ത നല്ല ഉപദേശം നൽകി ഇപ്പൊൾ പഠിക്കുക പ്രായപൂർത്തി ആകുമ്പോൾ ഇഷ്ടം പോലെ ആയിക്കോ എന്ന് പറഞ്ഞു സമാധാനമായി നിർത്തിയാൽ ചിലപ്പോൾ പക്വത വരുമ്പോൾ നേരെ ആയേനെ എല്ലാം കൈവിട്ടുപോയി ഇനി പടച്ചവൻ തുണക്കട്ടെ ആമീൻ
ശരിക്കും നിങ്ങളോട് ദേഷ്യം തോന്നുന്നുണ്ട്.😮 നിങ്ങൾ ഈ പരിപാടി മാത്രം പിടിച്ച് മുമ്പോട്ട് പോകാതെ. ഗാസ്സയിൽ മരിച്ച് വീഴുന്ന കുഞ്ഞുങ്ങളെ കാണുന്നില്ലേ😢 അതിനെ കുറിച്ച് സത്യസന്ധമായ ഒരു വാർത്ത കൊടുക്കാൻ കഴിയാത്തതെന്ത്😮😮
Nee vidio chayy ed vishaya malle yannuddagil ninak falastheen yand
Sharlyanu
Yanginay news tharum internet cute chaithirikunu avrkh vendi prathikuka
Kudynin avary ariyanam.samsaram.kuravanathan.karanam.kuttikvelivailla.but.vappay.enthparayum.vallathaavastha.prathikulasahajragalil.pidichnilkanullakazhiv.tharanaminn.duachyy.aryumkuttapeduthadda.ekalam.nayaman.nallath
ഉപ്പ ഹീറോ 👍👍
ഞമ്മൾ ഫസ്റ്റ്🙋
നിങ്ങൾ🙋
🙋♀️
@@sunithakoduvath4283🥰🥰🥰
@@sunithakoduvath4283 🙋🙋
100 പിതാവിന്റെ പ്രവർത്തി ശരിയാണ്
Uppa big sluyieot👍👍👍
സെക്കന്റ് 👍
🥰🥰🥰
ഉയർന്ന മാർക്ക് നേടി പാസ് ആയാൽ ഫോൺ വാങ്ങി തരാം എന്നാണ് ഇപ്പോഴത്തെ മാത പിതാക്കൾ പറയുന്നത് അപ്പോ ഈ കാര്യത്തിൽ ആരാണ് കുറ്റക്കാർ
S❤
Allahu kathurakshikette
പിതാവ് ചെയ്തത് ശരി തന്നെ പക്ഷേ കൊല്ലാൻ എല്ലാ അവകാശം പിതാവിന് ഇല്ല പറഞ്ഞു മനസ്സിലാക്കി മകളെ നേർവഴിക്ക് കൊണ്ടുവരാമായിരുന്നു
മക്കളെ കൂടെ നിർത്തിയില്ലകിൽ എല്ലാം കൈവിട്ട് പോകും. ഈ പിതാവ് ചെയ്തത് ശെരിയല്ല 14 വയസ്സ് ആയ കുട്ടിയാണ്
ഞാൻ ഈ അടുത്ത് മകളെ സ്കൂളിൽ പോയി +2ക്ലാസ്സിലെ ഒരു പെൺകുട്ടിയും കുറച്ചു ആൺകുട്ടികളും കൂടി യാതൊരു അകൽച്ചയും ഇല്ലാതെ കിട്ടിയിരുന്നു കഥ പറയുന്നു ചില പെൺകുട്ടിയുമാൻകുട്ടിയിൻ സ്കൂളിന്ന് വെളിയിൽ നടക്കുന്നു എല്ലാവരും കണ്ടിട്ടും കാണാത്ത പോലെ നടക്കുന്നു അല്ലഹ് എന്തൊക്കെ കാണണം
ആ ബാപ്പ ചെയ്തത് 100%ശെരിയാണ് കാരണം ആ ബാപയും ഉമ്മയും പിന്മാറാൻ എന്ധെല്ലാം ചെയ്തിട്ടുണ്ടാകും ഞാൻ തോന്നിയത് പോലെ ചെയ്യും എന്ന ധിക്കാരം അല്ലെ ആ കുട്ടി കാണിച്ചത് മാനസികമായി തളർന്നലോൽ അയാൾ ചെയ്തതായിരിക്കും എല്ലാവരും ഒരു പോലെ ക്ഷമ ഉള്ളവര്കില്ല പിന്നെ കൊന്നു കളയാത്തത് നമ്മുട കേരളത്തിൽ മാത്രമാണ് തെക്കേ ഇന്ത്യയിൽ സ്ഥിരം കൊല്ലുകയാണ് നമ്മുടെ നാട്ടിൽ ഏറെക്കുറെ മനസാക്ഷി ഉള്ളവരാണ് നാണം കെട്ടു ജീവിക്കേണ്ടി വരും എന്നു ആലോചിച്ചപ്പോൾ അയാൾ ചെയ്തതായിരിക്കും 14വയസു നിയമം പോലും അനുവദിക്കില്ല എന്തായാലും ഞാൻ ആ ബാപയെ കുറ്റം പറയില്ല
Allahu ella girlsineyum kathu rakshikkatte🤲
ഒന്നും കമന്റ് ഇടാനില്ല 😢🤲🤲🤲allha
😢😢😢
ഹൈസ്കൂൾ പഠനത്തിൽ മിക്സഡ് സ്കൂളുകൾ തിരഞ്ഞെട്ടുക്കാതിരിക്കലാണ്നല്ലത
100% ശരി
Nannaye
കൊല്ലൻ ഉള്ള അതികരം റബ്ബിന് ഉള്ള അത്തികരം
പിതാവു നയത്തിൽ പറഞ്ഞു അതിന്റെ വരുന്ന വിപത്തു പറഞ്ഞു കൊടുത്ത് പിന്തിരിപ്പിക്കണം കുട്ടി കെട്ടില്ലേൽ അവളെ മൈൻഡ് ചെയ്യരുത് മാതാ പിതാക്കൾ അവഗണിക്കുബോൾ മനസ്സിൽ ആവുന്ന മക്കൾക്ക് മനസ്സിൽ ആവും
കുട്ടിയെ കുട്ടിയായി കാ ഞാൻ ആ പിതാവിന് കഴിഞ് നില്ല കുട്ടിയെ നല്ല പോലെ സ്നേഹത്തോടെ കൗൺസിലിങ് കൊണ്ടുപോയാൽ മതിയായിരുന്നു ക്ഷമിക്കാൻ അയാൾക്ക് കഴിഞ്ഞില്ല
Sir no please
ഞമ്മൾ തേർഡ് ❤️
Sir cheriya makkalaya boys &gils onnich iruthunna oru system und government schoolukalil ,athinekurich sir nte apiprayam onnuparayanam njan viyochyojikkunnu ,prayam marumbol oppam irunna makkal ath ariyunnilla avarkk preshnamanenn ,athyam avar parayum friends annen pinne yenentha avuka yenn parayonnum vendallo, pls prathikarikku sir
Bappa cheidad sheri
Allakakk atta
Yes ✋ you
🤲🏻🤲🏻🤲🏻🤲🏻🤲🏻
അല്ലാഹ് കാക്കാകട്ടെ
അള്ളാഹു കാക്കട്ടെ
ഇന്ന് കുട്ടികൾ ക് ഇങ്ങനെ തെ കാര്യം നമ്മൾ ചോദിക്കുന്ന ത് ഇഷ്ട്ടം ഇല്ല
Ente veedinaduthaanu.
Verygood. Kuttykalkbodam undaavatte ..😭😭😭
14 വർഷം വളർത്തിയത് വപ്പായല്ലെ വാപ്പ ചെയ്തത് 💯 തെറ്റില്ല
പിതാവിനൊപ്പും
Kollanam
ബോംബെയിൽ കഴിഞ്ഞയാഴ്ച അന്യമതസ്ഥനെ വിവാഹം കഴിച്ച മകളെ വരനോടപ്പം കൊല ചെയ്ത ബാപ്പയേയും സഹോദരനെയും അറസ്റ്റു ചെയ്ത കഥ മാധ്യമങ്ങളിൽ വായിച്ചിട്ടുണ്ട്. എട്ടും പൊട്ടും തിരിയാത്തവരെ തിരുത്തൻ രക്ഷിതാക്കൾ തയ്യാറാവണം രക്ഷി
എന്താ ചെയ്യാന്ന് പറയാൻ പറ്റുന്നില്ല
Subhanallllaaaash
എല്ലാ മക്കളും ഉപ്പയും ഉമ്മയും പറയുന്ന ജീവിതം മാത്രം കഴി യൻ നമ്മൾ 🤲🤲🤲ചെയ്യുക മാത്രം
Allhahuve Ella makkaleyum kathu rakshikkatte Ethu pithavinum
Sahikkanakukayilla
Ennathe logam pokunna vazhi
ഞാൻ ആ പീതാവ് നെ നോട് യോജിക്കുന്നു
എന്റെ നാട്ടിലെ ഒരു പെൺകുട്ടി പഠിക്കാൻ പോയി ഗർഭം ഉണ്ടാക്കി വന്നു
😢😢😢