Vishu Greetings: Start Your New Year with Joy and Prosperity 🎉

Поделиться
HTML-код
  • Опубликовано: 12 апр 2024

Комментарии • 141

  • @anithakumari9312
    @anithakumari9312 2 месяца назад +1

    ടീച്ചർ ൻ്റെയും സഹോദരിമാരുടെയും ഒരുമ കണ്ടിട്ട് മനസു നിറഞ്ഞു,happy vishu❤

  • @anupama5614
    @anupama5614 2 месяца назад +2

    ടീച്ചറിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ, ഐശ്വര്യം നിറഞ്ഞ ഒരു പുതുവർഷം കൂടി ഈ വിഷുദിനത്തിൽ നേരുന്നു 🌸😍😍❤️🙏🏻

  • @MaheshRamadas
    @MaheshRamadas 2 месяца назад +2

    മൂന്നു സഹോദരിമാരും ചേർന്ന് ഈ വിഷുദിനം മനോഹരമാക്കി.. ഒരുമിച്ചുള്ള ആ ഗാനം കൂടുതൽ മധുരതരം... ജീവിതം ആഘോഷിക്കാനുള്ളതാണെന്ന് മാഡം ഓരോ അവസരത്തിലും ബോധ്യപ്പെടുത്തുന്നു. ഓരോ ആഘോഷങ്ങളും എല്ലാവരിലും സന്തോഷവും സമാധാനവും നിറയ്ക്കുന്നതാവട്ടെ....! മാഡത്തിനും കുടുംബത്തിനും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ...

  • @sathyrajan-me6ke
    @sathyrajan-me6ke 2 месяца назад +1

    Happyvishu

  • @lathikakp6030
    @lathikakp6030 2 месяца назад +1

    ടീച്ചറുടെ കൂടെ സഹോദരിമാരെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
    ടീച്ചർക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും ഉണ്ടാവണെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ❤🎉🎉

  • @thusharavsvijayan6501
    @thusharavsvijayan6501 2 месяца назад +1

    ടീച്ചർക്കും കുടുംബത്തിനും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ 🥰🥰🥰

  • @malathim4198
    @malathim4198 2 месяца назад +1

    സഹോദരിമാരെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം. ഞങ്ങളുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

  • @jayalekshmiramachandran7802
    @jayalekshmiramachandran7802 2 месяца назад +1

    ടീച്ചറിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നേരുന്നു

    • @MaryMatilda
      @MaryMatilda  2 месяца назад

      Thank you. Same wishes to you

  • @darsana86
    @darsana86 2 месяца назад +2

    Happy Vishu to Ma'am and family❤

  • @anukrishna6041
    @anukrishna6041 2 месяца назад +1

    ടീച്ചറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ✨❤🫂🫂

  • @sobhaps2808
    @sobhaps2808 2 месяца назад +1

    Thank you so much Matilda.
    Wishing you and your dear ones a Very Happy and Prosperous New Year.

  • @chitravisweswaran6481
    @chitravisweswaran6481 2 месяца назад +1

    Matilda madam and sisters....super...another inspirational video.

  • @ninakala6787
    @ninakala6787 2 месяца назад +1

    Happy Vishu to you all ! 🙏❤️

  • @lalithams4394
    @lalithams4394 2 месяца назад +1

    വളരെ മനോഹരം ആയ വീഡിയോ 🙏🏻എന്റെ ഒരേ ഒരു ചേച്ചി 2022 സെപ്റ്റംബർ 15ന് ഞങ്ങളെ വിട്ടുപോയി 👏മാഡത്തിനും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👏മൂന്നു പേരുടെ യും പാട്ട് സൂപ്പർ 👏ഹാപ്പി വിഷു 👏❤️❤️❤️❤️

    • @MaryMatilda
      @MaryMatilda  2 месяца назад

      ചേച്ചി പിരിഞ്ഞു പോകുന്നത് വളരെ വിഷമം ഉള്ള കാര്യം തന്നെയാണ്. ചേച്ചിയുമൊത്തുള്ള മധുര സ്മരണകൾ എന്നും കൂട്ടിനുണ്ടാകുമല്ലോ.

  • @drsalinimn3218
    @drsalinimn3218 2 месяца назад +1

    നന്ദി ടീച്ചർ മധുരമായി പാടി
    ടീച്ചറെ പോലുള്ളവർ സമൂഹത്തിനൊരു മുതൽക്കൂട്ട് 🌹

    • @MaryMatilda
      @MaryMatilda  2 месяца назад

      Same wishes to you❤️

  • @AshaA.V.
    @AshaA.V. 2 месяца назад +1

    Teacherkkum sisters num vishu aashamsakal.song super , thank u

  • @ksms7423
    @ksms7423 2 месяца назад +1

    ellavareyum kandathil santhosham❤❤

  • @veenas9424
    @veenas9424 2 месяца назад +1

    Happy vishu to all of you 🎉
    very nice rendition of the traditional song teacher❤

  • @jollyjoseph2005
    @jollyjoseph2005 2 месяца назад +1

    ഹാപ്പി വിഷു ❤️❤️❤️

  • @sabithaunnikrishnan6808
    @sabithaunnikrishnan6808 2 месяца назад +1

    Sisters bonding, great 🥰🥰🥰

  • @kalamohan2245
    @kalamohan2245 2 месяца назад +1

    മഞ്ഞപ്പട്ടടുത്തു മനോഹരമായി പാടി. വിഷു ആശംസകൾ ടീച്ചറേ

    • @MaryMatilda
      @MaryMatilda  2 месяца назад

      Thank you. Same wishes to you.

  • @jpe3205
    @jpe3205 2 месяца назад +1

    *🧚‍♂️Vishu is the Celebration of Light (Wisdom) over darkness* *May the blessings of Lord bring you harmony, peace, and abundance. May the Heavenly blessings bring you strength to overcome challenges and achieve your goals*🧚‍♂️
    Dr. Jacob Philip Eapen and family 👍

  • @sanjayrajvp280
    @sanjayrajvp280 2 месяца назад

    I wishing you a wonderful vishu ❤

  • @indirasouparnika6062
    @indirasouparnika6062 2 месяца назад +1

    കുട്ടിത്തം വിടാത്ത ശബ്ദം😊❤

  • @kavithaarakkal8095
    @kavithaarakkal8095 2 месяца назад

    Happy vishu mam❤

  • @bindumenaka-kc7xb
    @bindumenaka-kc7xb 2 месяца назад +1

    Happy VISHU ❤️

    • @MaryMatilda
      @MaryMatilda  2 месяца назад

      Same wishes to you❤❤

  • @thundathiljames2174
    @thundathiljames2174 2 месяца назад +1

    👍🥰 Wishu greetings!!

  • @biju7369
    @biju7369 2 месяца назад +1

    Happy vishu

  • @kalajayaar6014
    @kalajayaar6014 2 месяца назад +1

    👌👌ithinte dance njangal kalichu

  • @sobhamenon1715
    @sobhamenon1715 2 месяца назад +1

    Beautiful rendition 👏

  • @user-ef9ce8ui4h
    @user-ef9ce8ui4h 2 месяца назад +1

    Happy vishu ❤❤

  • @ambilysudhir9258
    @ambilysudhir9258 2 месяца назад +1

    Excellent teacher ❤

  • @vijimolpvijayan6198
    @vijimolpvijayan6198 2 месяца назад +1

    വളരെ സന്തോഷം ടീച്ചറെ. വിഷു ആശംസകൾ ❤

  • @anilar7849
    @anilar7849 2 месяца назад +1

    Happy 💛Vishu"mam & sisters🙏🏻 👍😊

  • @rosemolgeorge7912
    @rosemolgeorge7912 2 месяца назад +1

    Happy vishu ente teacherinum kudumbathinum

  • @sheelasancy9735
    @sheelasancy9735 2 месяца назад +1

    Happy Vishu Ma'am and ur family...

  • @reenabinny1712
    @reenabinny1712 2 месяца назад +1

    Happy to see your sisters Thanks for the song

  • @bindudamodaran184
    @bindudamodaran184 2 месяца назад

    മനോഹരം..... ❤❤

  • @user-qn3ml6or7c
    @user-qn3ml6or7c 2 месяца назад

    Happy Vishu Mam❤

  • @aarvind3901
    @aarvind3901 2 месяца назад

    Happy Vishu teacher🙏🏼🥰manoharamayi padi

  • @jayasrees7045
    @jayasrees7045 2 месяца назад +1

    Super 💖💖💖

  • @rajalekshmibaiju5063
    @rajalekshmibaiju5063 2 месяца назад

    Excellent teacher 🙏

  • @mohanannair8550
    @mohanannair8550 2 месяца назад +1

    Happy Vishu 🎉

  • @beenarani5928
    @beenarani5928 2 месяца назад +1

    Sooper ❤ Thankyou mam& your dear sisters

  • @miniprasanth8707
    @miniprasanth8707 2 месяца назад +1

    Happy vishu 🙏🥰

  • @sumanroy9347
    @sumanroy9347 2 месяца назад +1

    super duper 🎉🎉🎉 ❤❤❤❤

  • @SreedasKottaparambil
    @SreedasKottaparambil 2 месяца назад

    Happy vishu teacher 🌹

  • @anushadeepak2935
    @anushadeepak2935 2 месяца назад

    Lovely Teacher 🥰

  • @smithabalachandran9514
    @smithabalachandran9514 2 месяца назад +1

    Happy vishu Teacher

  • @rukminimooss9429
    @rukminimooss9429 2 месяца назад +1

    Wow.... Ma'am. Super aayittundu . 👍👏👏👏👏

    • @MaryMatilda
      @MaryMatilda  2 месяца назад

      Thanks Mini. Will miss you at Calicut.

  • @milanmilanmohan7622
    @milanmilanmohan7622 2 месяца назад

    Teacher and sisters, adipoli ❤

  • @marymathew1894
    @marymathew1894 2 месяца назад +1

    Happy Vishu

  • @geetharani8695
    @geetharani8695 2 месяца назад

    Happy Vishu mam

  • @yathrakadhavlogs4142
    @yathrakadhavlogs4142 2 месяца назад +1

    Happy vishu ❤❤
    സ്കൂൾ കാലത്ത് ഭാസുരാംഗി എന്ന പേരുള്ള കൂട്ടുകാരി ഉണ്ടായിരുന്നു. അതിനു ശേഷം ആ പേര് വീണ്ടും കേൾക്കുന്നത് ഇപ്പോഴാണ്❤❤❤😂

    • @MaryMatilda
      @MaryMatilda  2 месяца назад

      ഞാൻ വേറൊരാൾക്കും ഈ പേര് കേട്ടിട്ടില്ല.❤❤

    • @MaryMatilda
      @MaryMatilda  2 месяца назад

      ഞാൻ വേറൊരാൾക്കും ഈ പേര് കേട്ടിട്ടില്ല.❤❤

  • @saleenalalu2507
    @saleenalalu2507 2 месяца назад

  • @vinvintulip60
    @vinvintulip60 2 месяца назад +1

    Wish you happy vishu

  • @vijayalakshmithulasidasan9108
    @vijayalakshmithulasidasan9108 2 месяца назад +1

    Happy Vishu teacher

  • @user-or4li7cw1n
    @user-or4li7cw1n 2 месяца назад

    Happy Vishu🥰.. ഇവരും teachers ആണോ

  • @geethapallath3313
    @geethapallath3313 2 месяца назад

    Superb ❤❤

  • @arunjohn708
    @arunjohn708 2 месяца назад +1

    Happy Vishu ma'am 😍

  • @vinups100
    @vinups100 2 месяца назад

    Happy Vishu🎉

  • @jayasreeanil4679
    @jayasreeanil4679 2 месяца назад

    ❤😊

  • @jasminekhader3645
    @jasminekhader3645 2 месяца назад

    Super ❤

  • @someshsharma1389
    @someshsharma1389 2 месяца назад

    Super

  • @geethakk470
    @geethakk470 2 месяца назад

    🙏🏼♥️♥️♥️♥️♥️

  • @user-rn5nu7gw2x
    @user-rn5nu7gw2x 2 месяца назад

    Beautiful

  • @rajeevmoothedath8392
    @rajeevmoothedath8392 2 месяца назад +1

    Very nice🌹

  • @komalagreenol9565
    @komalagreenol9565 2 месяца назад

    🙏👍

  • @beem_Ng.drive.
    @beem_Ng.drive. 2 месяца назад

    ഹായ് mam :ഇടയ്ക്ക് ഇടയ്ക്ക് deep ആയിട്ട് breath എടുക്കാൻ തോന്നുന്നു. ചിലപ്പോളെല്ലാം breath എടുക്കുമ്പോൾ കിട്ടാത്ത പോലെയും ഉണ്ട്. 6 month മുമ്പ് panic attack ഉണ്ടായിരുന്നു. Lung ഹാർട്ട്‌ ടെസ്റ്റ്‌ ഒക്കെ ചെയ്തു അതിൽ നോർമൽ ആണ്. ടെൻഷൻ ഉണ്ട് അപ്പോൾ വയറിൽ അസ്വസ്ഥത തോന്നാറുണ്ട് അസിഡിറ്റി ഉള്ളത് പോലെ.
    ഇത് anxity proplem ആണോ,
    ഈ breathing ചിന്തയും, deep breath എടുത്തു കൊണ്ടിരിക്കുന്നതും എങ്ങനെ നിർത്താം, pls replay docter
    Iam not happy in my life but i can over come this situation. ❤

  • @arunimaraveendran5570
    @arunimaraveendran5570 2 месяца назад

    😊😊

  • @shyamprasad7335
    @shyamprasad7335 2 месяца назад +1

    Thanks

  • @saijaps-wd9iz
    @saijaps-wd9iz 2 месяца назад +1

    Happy vishu

  • @anushahareesh7216
    @anushahareesh7216 2 месяца назад +1

    Happy vishu ❤

  • @arunku9005
    @arunku9005 2 месяца назад

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 2 месяца назад +1

    Happy vishu❤

  • @sheebaanilbose
    @sheebaanilbose 2 месяца назад +1

    Happy vishu mam

  • @eleeswashaji3428
    @eleeswashaji3428 2 месяца назад +1

    Happy vishu

  • @SinduMol-ss8rg
    @SinduMol-ss8rg 2 месяца назад +1

    Happy vishu

  • @saleenanalakath6737
    @saleenanalakath6737 2 месяца назад +1

    Happy vishu❤