ബോസ്സ് ഹീറോ ആട ഹീറോ..| Shylock Movie Climax Fight Scene | Mammootty | Siddique

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Director : Ajai Vasudev
    Producer : Joby George
    Story, Sreenplay, Dialogues : Aneesh Hameed & Bibin Mohan
    DOP : Renadive
    Music : Gopi Sundar
    Production Controller : Dixon Poduthas
    Editor :Riyas K Badhar
    Art : Gireesh Menon
    Sound Design : A B Jubin, Nikhil Sebastian
    Sound Mixing : Ajith A George
    Makeup : Ranjith Ambady & George Sebastian
    Costumes : Stephy Zaviour & Abhijith
    Action : Anil Arasu, Stunt Silva, Mafia Sasi, Rajashekar P C
    Choreography : Brinda
    Lyrics : B K Harinarayanan, Viveka, Raj Kiran
    Production Controller : Dixon Poduthas
    Production Executive : Satheesh Kovilkotta
    Chief Associate Director : Kudamaloor Rajaji
    Associate Director : Manesh Balakrishnan, Sujai S Kumar, Unaise S, Jomi John
    Stills : Rohith K Suresh
    #Shylock #Mammootty #Rajkiran #AjaiVasudev #mammookka #hbdmammootty
    Subscribe Now : bit.ly/2tdumXY
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 255

  • @abdullatheef5518
    @abdullatheef5518 10 месяцев назад +63

    ഇതിൽ മമ്മുക്ക സിദീഖ് ഷാജൂൺ ഒരു രക്ഷയുമില്ല.... എജ്ജാതി ത്രില്ലിംഗ് മൂവി

  • @Ramesh-gh2sy
    @Ramesh-gh2sy Год назад +357

    ഓൾഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ബോസ്സ് ഹീറോഡാ ഹീറോ 🔥🔥🔥👌

    • @Milan-l3v
      @Milan-l3v Год назад +14

      Pinnalaand🔥

    • @badushakochu8719
      @badushakochu8719 Год назад +15

      എന്ത് പിന്നല്ല ഇതൊക്കെ കോപ്രായം അല്ലേ മലയാള സിനിമാ എന്താണെന്ന് പഴയ സിനികൾ കാണൂ.

    • @sivadasks5144
      @sivadasks5144 10 месяцев назад

      ​@@badushakochu8719❤😊😊😊

    • @rihananiyas3385
      @rihananiyas3385 8 месяцев назад

      AaaaaaaaàaaAAAAAAAAaaaaaaAAAaaaAAaaaaaaAaaaaaaaaaaaaaaaaaaaaAA​@@Milan-l3v

    • @rihananiyas3385
      @rihananiyas3385 8 месяцев назад

      😊

  • @dileepmk4877
    @dileepmk4877 Год назад +131

    വാടാ വാടാ.. ബോസ്സ് ഡാ മാസ്സ് ഡാ bgm ഹൈലൈറ് 🔥🔥.... 😂

    • @fxswinger5922
      @fxswinger5922 8 месяцев назад +4

      കൊണ ചിരിച്ചു ഒര് വഴി aayi😂

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 7 месяцев назад +1

      ❤❤❤❤❤❤❤❤❤❤

    • @samjiththomas2461
      @samjiththomas2461 4 месяца назад

      ​@@fxswinger5922Ithayalo muruka muruka muruka 😂😂😂😂😂😂😂😂

    • @travelwithmekannurstater
      @travelwithmekannurstater 4 дня назад

      ഗോപി സുന്ദർ മ്യൂസിക്

  • @8bitgamingmedia710
    @8bitgamingmedia710 Год назад +83

    ഇതുപോലത്തെ ഒരു പടം കൂടി വേണം 🔥🔥🔥🔥

    • @ameenshan4771
      @ameenshan4771 Год назад +10

      varunundu mammoka aduthath cheyyan pokunanath oru mass padam ann vyshakinte opam midhun manuel thomas ann writer stunt anbarivu brothers ann

    • @vinuvinu8111
      @vinuvinu8111 Год назад +1

      ​@@ameenshan4771തള്ളി മറിക്കല്ലെ

    • @ameenshan4771
      @ameenshan4771 11 месяцев назад +1

      @@vinuvinu8111 sathyam ann bro

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 11 месяцев назад

      ​@@ameenshan4771turbo 🔥🔥🔥🔥🔥

    • @fxswinger5922
      @fxswinger5922 8 месяцев назад +2

      ഇത് തന്നേ അരും തിയേറ്ററിൽ poi കണ്ടില്ല.. പിന്നെയാ അടുത്തത്

  • @aboobakersidhic7639
    @aboobakersidhic7639 5 месяцев назад +52

    കാല് പൊക്കി തോളത്ത് അടിക്കുന്ന ഒറ്റ സീൻ മതി❤❤❤❤

    • @nidhinc
      @nidhinc 2 месяца назад

      😂😂😂

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +47

    Legendery Megastar Mammookka 🔥🔥

  • @RazakRazak-oe5jv
    @RazakRazak-oe5jv Год назад +153

    ഈ മൊതലിന്റെ മേലെ ഒരുത്തനും അഭിനയിച്ചു പൊലിപ്പിക്കാൻ പറ്റൂല 🔥🔥🔥

    • @fxswinger5922
      @fxswinger5922 8 месяцев назад +4

      😂😂🙏🏽

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 7 месяцев назад +4

      ❤❤❤❤❤❤❤❤❤❤❤

    • @sachinraj3838
      @sachinraj3838 7 месяцев назад +3

      😂😂😂😂

    • @malleenadhnk7214
      @malleenadhnk7214 6 месяцев назад +2

      ഉണ്ട 😂😂

    • @prasadprasad.m.p226
      @prasadprasad.m.p226 4 месяца назад +2

      പറ്റും കമ്പ്ലീറ്റ് akktter ലാലേട്ടൻ 🌹🙏

  • @tonyabraham1239
    @tonyabraham1239 4 месяца назад +22

    ഈ മൂവി ഹിറ്റ്‌ ആകാൻ ഒറ്റ ഒരു ഒറ്റ റിസൺ ഉള്ളൂ 🔥🔥🔥മമ്മുക്ക

  • @sagop.g8014
    @sagop.g8014 9 месяцев назад +26

    എത്ര കണ്ടു ഓർമ്മയില്ല
    ഇപ്പോഴും കാണുന്നു
    energy

  • @udhayankumar9862
    @udhayankumar9862 4 месяца назад +224

    ഷൈലോക്ക് ഒരിക്കൽ കൂടി തിയേറ്ററിൽ വരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍

    • @prasadprasad.m.p226
      @prasadprasad.m.p226 4 месяца назад +17

      ഇല്ല പോനെ

    • @axxoaxx288
      @axxoaxx288 4 месяца назад +5

      First I liked very much..

    • @noufalnoufal8815
      @noufalnoufal8815 4 месяца назад

      ​@@prasadprasad.m.p226ആറാട്ടു മതിയോ അണ്ണാ

    • @sarath.1999
      @sarath.1999 3 месяца назад +2

      Yes❤❤❤

    • @guy-fl
      @guy-fl 3 месяца назад +2

      Ente ponoooo😂

  • @indian6346
    @indian6346 11 месяцев назад +24

    സൂപ്പർ അഭിനയം ,സൂപ്പർ BGMസൂപ്പർ പടം

  • @ABINSIBY90
    @ABINSIBY90 Год назад +36

    ക്ലൈമാക്സ്‌ പൊളിച്ചു.

  • @ADITHYANAS-gp3pk
    @ADITHYANAS-gp3pk 8 месяцев назад +12

    മമ്മൂക്കയുടെ മാസ്സ് ആക്ഷൻ ത്രില്ലർ ഫാമിലി മൂവി 👍❤️❤️😀

  • @SureshSura-ol9nk
    @SureshSura-ol9nk 10 месяцев назад +166

    എത്ര എത്ര കണ്ടാലും ബോറടി ഇല്ലാത്ത മൂവി എന്റെ അഭിപ്രായം ശരി യല്ലേ?...

  • @SubinSabu-qy3er
    @SubinSabu-qy3er 6 месяцев назад +17

    Welcome to കമ്പം തേനി 🔥🙊

  • @deepukm1739
    @deepukm1739 9 месяцев назад +35

    ഇക്ക പവർഫുൾ fighting and acting 👍👍. പുലിമുരുഗൻ fight നേക്കാൾ സൂപ്പർ 👌

    • @fxswinger5922
      @fxswinger5922 8 месяцев назад +14

      Mmm.. എന്നിട്ട്‌ എന്നിട്ട്‌ 😂

    • @wlllan7481
      @wlllan7481 8 месяцев назад +6

      വെറും പുലി അല്ല വരയൻ പുലി 😂😂😂

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 7 месяцев назад +2

      ❤❤❤❤❤❤❤❤❤

    • @deepaksoman8573
      @deepaksoman8573 7 месяцев назад +2

      Hahaha😂😂😂😂

    • @dreamloverkochi787
      @dreamloverkochi787 4 месяца назад

      🤣🤣🤣🤣

  • @sharathKottarakkara-z3w
    @sharathKottarakkara-z3w 7 месяцев назад +13

    ഈ സീനിമയിൽ മമ്മൂക്കയുടെ ലുക്ക് പൊളി ♥️♥️♥️

  • @akkuschannal
    @akkuschannal 8 месяцев назад +20

    2:55 aaa kaalokke pokkunath kandit iyyalod asooya thonuvaa ufff 🔥 🔥 72 kainja oru cherupakaaran 😂😂

  • @RahulDas-kt9ed
    @RahulDas-kt9ed 11 месяцев назад +27

    എന്റെ മാമുക്ക ഞാൻ നമിച്ചു ഈ പ്രായത്തിലും, ho സമ്മതിച്ചു

  • @vinuvinod5122
    @vinuvinod5122 11 месяцев назад +37

    ഈ പടത്തിൽ ആ കുടുംബം മുഴുവൻ തീർക്കുന്ന ആ സീൻ 😥😥

  • @shajant5370
    @shajant5370 6 месяцев назад +6

    ഇതുപോലെ ഒരു മുതലിനെ അവതരിപ്പിക്കാൻ വേറെ ആരുണ്ട്

  • @Anand-lm3wj
    @Anand-lm3wj Год назад +34

    ഇക്ക ഹീറോ ആട ഹീറോ ❤️❤️💪w🚩

  • @vijeeshvs6847
    @vijeeshvs6847 5 месяцев назад +7

    ഇതിന് bgm ഇട്ടവനെ കിട്ടിയാൽ പിഴിഞ്ഞ് സർബത്ത് ഉണ്ടാക്കും.. പടത്തിൻ്റെ വില കൂടെ കളഞ്ഞു പഹയൻ😅😅

  • @nandans6104
    @nandans6104 4 месяца назад +37

    ടർബോ കണ്ടിട്ട് ഇത് കാണാൻ വന്നവർ ഉണ്ടോ 🔥

    • @manikurian1561
      @manikurian1561 3 месяца назад

      Illa

    • @nandans6104
      @nandans6104 3 месяца назад

      പിന്നെ എന്നാ കാച്ചാനാ ഈ വഴി വന്നേ

    • @sarath.1999
      @sarath.1999 3 месяца назад

      M

    • @ranjith3787
      @ranjith3787 3 месяца назад

      Yaaah😅

    • @Nizam548
      @Nizam548 3 месяца назад

      Turboyekaalum shylock polii❤❤

  • @albindominic7966
    @albindominic7966 6 месяцев назад +15

    Unsahikable bgm

  • @naufalabu3879
    @naufalabu3879 Год назад +21

    Mammukka ❤❤❤

  • @meenu-mj4op
    @meenu-mj4op Год назад +33

    Boss hero ada hero🔥🔥🔥🔥🔥🔥🔥🔥

  • @pradeeppa4356
    @pradeeppa4356 Месяц назад +1

    ക്ലൈമാക്സ് അടിപൊളി സൂപ്പർ

  • @anoopvenuanuctla5160
    @anoopvenuanuctla5160 7 месяцев назад +8

    പൊളിച്ചു.❤

  • @RR-ji2nh
    @RR-ji2nh Год назад +26

    Super movie ❤

  • @skumar-zq7pd
    @skumar-zq7pd 9 месяцев назад +7

    Stylish acting... stylish movie...

  • @akshaymp9297
    @akshaymp9297 Год назад +21

    Fight full on full power 💥💥

  • @sindhuks365
    @sindhuks365 2 месяца назад

    ❤️👍🏼 ഒരിക്കൽ കൂടിയല്ല ഓരോ തലമുറക്കും വേണ്ടി👍🏼❤️

  • @jerinjoseph4364
    @jerinjoseph4364 Год назад +7

    എന്റെ പൊന്നോ രോമാഞ്ചം

  • @AdmiringSakura-vm8du
    @AdmiringSakura-vm8du 8 месяцев назад +5

    അടിപൊളി ഫിലിം

  • @fightmediaclub5532
    @fightmediaclub5532 8 месяцев назад +2

    Mega🌟Star💥Mammootty👑
    Mega💥Actor🔥 Mammookka👑
    Face Of Indian Cinema👑🙏

  • @Nithin-u7y
    @Nithin-u7y 4 месяца назад +4

    മമ്മൂക്ക മാസ്സ് the boos

  • @adilameen4676
    @adilameen4676 Год назад +26

    Ithokke theatre experience 💥💥💥💥💥

  • @bluewhalemedia1621
    @bluewhalemedia1621 2 месяца назад

    ശരിക്കും ടർബോയേക്കാൾ പൊളിച്ചത് ഇതിലെ ഫൈറ്റ് ആണ്

  • @iliendas4991
    @iliendas4991 Год назад +14

    MAMMOOKKA ❤️😘😘😘❤️

  • @alphiashlyn8521
    @alphiashlyn8521 6 месяцев назад

    Padam enna okey parjalum nalla kidilan pace and especially in the end. It's on fire 🔥

  • @abhishekappu9580
    @abhishekappu9580 Год назад +14

    BOSS🌀

  • @CvimayaAc
    @CvimayaAc 3 месяца назад

    ഷൈലോക്ക്, ലൂസിഫർ ഈ സിനിമകളിൽ ബൈജു വേറെ ലെവൽ

  • @robinsn5314
    @robinsn5314 8 месяцев назад +4

    Superb

  • @lollipop2621
    @lollipop2621 Год назад +6

    ഒരു ടോർച്ച് കൂടെ കയ്യിൽ കൊടുത്താൽ സെക്യുരിറ്റി ലുക്കാവുമായിരുന്നു😂

    • @MunéerMuneer-r8y
      @MunéerMuneer-r8y 10 месяцев назад +5

      Mooonchster faanjimmmit flop faaante rodhanam😂😂😂😂😂😂😂

  • @salmansallu-sg2xs
    @salmansallu-sg2xs Год назад +3

    ഒരേ ഒരു മെഗാ സ്റ്റാർ

  • @Duraisingam-b3q
    @Duraisingam-b3q 4 месяца назад

    Woooooooooooow💕❤ mass fight💕💕 amazing action mammooty sir..... ❤❤❤❤❤ur smile semma cute💕💕💕💕 so lovely❤💕❤💕❤💕

  • @Safvan11-x7h
    @Safvan11-x7h 10 месяцев назад +5

    Boss🔥

  • @Amakeo
    @Amakeo Год назад +5

    Massss daaa😂😂😂😂

  • @asifvlogs87
    @asifvlogs87 3 месяца назад

    Big fan of mammothy sir love from Assam ❤

  • @josephjose4004
    @josephjose4004 Год назад +5

    Mega star and Mega Actor

  • @vimalm3380
    @vimalm3380 9 месяцев назад +4

    Boss 🔥🔥🔥

  • @abdullahkp492
    @abdullahkp492 Год назад +8

    HBD IKKA😊

  • @Dexter_23834
    @Dexter_23834 8 месяцев назад +2

    2:54 ufff🔥

  • @nishadvk3852
    @nishadvk3852 4 месяца назад

    വന്നാൽ പൊളിക്കും തിയേറ്റർ ❤❤👌👌👍🏿👍🏿

  • @alikv8798
    @alikv8798 4 месяца назад

    Mammukkaaaa. Super. Super

  • @raghunathanpv685
    @raghunathanpv685 8 месяцев назад +5

    മമ്മൂട്ടി നന്നായി അഭിനയിക്കും. എ ന്നാൽ ഫൈറ്റ് ചെയ്യുമ്പോൾ അത്ര പോര. നിന്ന നില്പിൽ കാൽ മുട്ടുകൊണ്ട് ഒരു തട്ട്,കൈ മുട്ട് കൊണ്ട് വേറൊരു തട്ട്.ശരീരം അനങ്ങാതെ ഉള്ള ഫൈറ്റ് കാണുമ്പോൾ ഒരു ഫീൽ ഇല്ല.

    • @babubabuk1712
      @babubabuk1712 Месяц назад

      Than.podo. thanara.. Lalapande. Aalla..

  • @ArifudeenArif-oz8cb
    @ArifudeenArif-oz8cb 9 месяцев назад +2

    Boss.. herodaaaa..hero..!

  • @rahulbabu475
    @rahulbabu475 11 месяцев назад +4

    Boss 👌

  • @rsd1923
    @rsd1923 Год назад +9

    ❤🔥👑

  • @bajaj111222
    @bajaj111222 Год назад +5

    2.22 ശ്രെദ്ധിച്ചേ ഹൊ ഹൊ എന്നൊരു ശബ്ദം അത് എക്സ്സ്ട്രാ തിരുകി കയറ്റിയത് ആണ് മാസ്സ് സീൻ ആവുമ്പോൾ നമ്മൾ വിചാരിക്കണം തിയേറ്ററിൽ നിന്നു ആരോ പറയുന്നത് ആണെന്ന് നല്ല ബുദ്ധി 🤣🙏🏻

  • @thakara
    @thakara Год назад +3

    Angane climaxum kandu. Thripthiyaayi saare 🙏🏾

  • @Libin080
    @Libin080 7 месяцев назад +1

    Vere level

  • @pradeepjoy1686
    @pradeepjoy1686 3 месяца назад +1

    Aa tholinja flashback illayirunnel ugran padam ayenne...

  • @mehar6196
    @mehar6196 3 месяца назад

    Mamookka 🥰😍😍♥️♥️❤️❤️

  • @RajeshR-p3q
    @RajeshR-p3q 5 месяцев назад +1

    Mammookka mass ka baap

  • @Vishnu-j7i
    @Vishnu-j7i 7 месяцев назад +4

    കൊണച്ച bgm by gopi sundar 😂

  • @nishadpv3559
    @nishadpv3559 3 месяца назад +1

    Yes

  • @AbdullaBekalfort
    @AbdullaBekalfort 2 месяца назад

    🔥🔥🔥🔥💥💥💥💥💪💪💪💪💪മമ്മുക്ക 😍😍😍😍🔥🔥🔥🔥🔥

  • @ThesliThechu-s5v
    @ThesliThechu-s5v 2 месяца назад

    വല്യേട്ടൻ വരണം ❤️

  • @vishnumohan4978
    @vishnumohan4978 10 месяцев назад +3

    Mass da😂😂😂

    • @sebinthomas8261
      @sebinthomas8261 8 месяцев назад +4

      തക തക തക 🤣🤣🤣

    • @shadrachgeorge108
      @shadrachgeorge108 6 месяцев назад +2

      ​@@sebinthomas8261boss da 😂😂😂😂

  • @shojobinoy1359
    @shojobinoy1359 5 месяцев назад +1

    ❤❤❤❤❤ Lo ve

  • @BasheerAm-ow7dk
    @BasheerAm-ow7dk 3 месяца назад

    മലയാള സിനിമയുടെ ബോസ് മമ്മുക്ക തന്നെ.

  • @venkatraman-p6d
    @venkatraman-p6d 3 месяца назад

    Super mammooty

  • @arunabilaash4119
    @arunabilaash4119 Год назад +5

    Mamooka mega super star

  • @shinturajesh2582
    @shinturajesh2582 Месяц назад +1

    ❤❤🎉🎉🎉🎉

  • @muhammadkarimpil1
    @muhammadkarimpil1 3 месяца назад

    ജാതി മതം സമുദായം കറുത്തവൻ വെളുത്തവൻ,, Indian slogan

  • @MANUPRATHAP73679
    @MANUPRATHAP73679 11 месяцев назад +1

    Ayye ithokke enthonnu mass 😂

  • @mr_wanderlust_7215
    @mr_wanderlust_7215 3 месяца назад +1

    Bgm ആണ് കളഞ്ഞ് കുളിച്ചത് 😂
    അത് കേൾക്കുമ്പോ തന്നെ ചൊറിഞ്ഞ് വരും മയിര് 😤😂 കിടു ആക്ഷൻ സീനും , കോമഡി bgm ഉം 😅

    • @joseph12a3
      @joseph12a3 2 месяца назад

      What a super BGM. BGM is the success of this movie.......

  • @sameeran-pb2cm
    @sameeran-pb2cm 8 месяцев назад

    Tamizh mega star and malayalam
    Mega what a combo

  • @srk8360
    @srk8360 Год назад +1

    Excellent moovie.

  • @vishnuvs9223
    @vishnuvs9223 Год назад +1

    മാസ് ഡാ 😂

  • @AnnamalaiKanesan
    @AnnamalaiKanesan 3 месяца назад

    அனல் அரசு மாஸ்டர்😊

  • @ganeshagopal1552
    @ganeshagopal1552 11 месяцев назад

    Shylock
    Mammootty Siddique Kalabhavan Shajohn Rajkiran Baiju Santhosh Hareesh Kanaran

  • @malleenadhnk7214
    @malleenadhnk7214 6 месяцев назад +1

    ഈ ഷൂട്ടിംഗ് കണ്ട് എത്ര പേര് 😂😂ചിരിച്ചിട്ടുണ്ടാകും

  • @AnilKumarD-cu6ig
    @AnilKumarD-cu6ig 4 месяца назад

    Ethane ethartha styil action hero❤❤❤

  • @noushadshamsudeen9407
    @noushadshamsudeen9407 3 месяца назад

    Very good ❤

  • @Kk_born_boy
    @Kk_born_boy Месяц назад

    Any one after Watching TURBO😂😅😂

  • @sureshksureshk3686
    @sureshksureshk3686 4 месяца назад

    Superb filim 👌

  • @AshfaqAli-es5kv
    @AshfaqAli-es5kv Год назад +3

    Ithinte randam bhagam varunnund

  • @ShiyasShiyas-yo2sr
    @ShiyasShiyas-yo2sr 4 месяца назад

    Super

  • @ShanidMelemadam-gs2rk
    @ShanidMelemadam-gs2rk Год назад +13

    മമ്മൂക്ക ഒരു dinosaur ആണ്

    • @fxswinger5922
      @fxswinger5922 8 месяцев назад

      അല്ല വൈക്കം കാരന

  • @javidmt2955
    @javidmt2955 4 месяца назад

    🔥🔥🔥

  • @nikhilks7428
    @nikhilks7428 20 дней назад

    Full enjoy movie

  • @shafreenashafreena4113
    @shafreenashafreena4113 2 месяца назад

    👍🏻❤️

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 9 месяцев назад

    mammookka

  • @anilkumargopalan508
    @anilkumargopalan508 8 месяцев назад

    Sandakozhi 2 Tamil Movie Malayalam Dubbed Version Kairali TV Varumo

  • @MuhammedHaris-o8q
    @MuhammedHaris-o8q 3 месяца назад

    സിദ്ധീഖ് ന്റെ മോൻ മരിച്ചിട്ടും മമ്മൂട്ടി യെ മാത്രം ആ വീഡിയോ യിൽ കാണാഞ്ഞത് സിദ്ധീഖ് നോട്‌ ഉള്ള പക കൊണ്ട് ആയിരിക്കും അല്ലെ സിദ്ധീഖ് എന്നാ ദുൽഖർ കൊല്ലുന്നത് എന്ന് നോക്കിക്കോ ഇവിടെ നിന്ന് കിട്ടിയില്ലെങ്കിൽ പരലോഗത് നിന്ന് ദൈവം തരും നിനക്ക് ഉള്ള ശിക്ഷ

  • @3.456
    @3.456 Год назад +20

    അനിരുദിനെ പോലെ ഒരാളാണ് bgm ചെയ്തതെങ്കിൽ വേറെ ലെവൽ ആവേണ്ടി ഇരുന്ന സിനിമ ആണിത് ..🤨 ഇതൊരുമാതിരി അരോചകം ആയ കൊറേ വാടാ പോടാ മാസ്സ് ഡാ ബൊസ്സ് ഡാ കീശ കാലി അങനെ എന്തെല്ലോ .. ബോർ ആക്കി

    • @spetznazxt
      @spetznazxt 11 месяцев назад

      കോപ്പി സുന്ദരി

    • @Zttileto
      @Zttileto 4 месяца назад +1

      Nammukk sushin undallo . Cheythal super aayenen

  • @IrshadAhamed-d6g
    @IrshadAhamed-d6g 4 месяца назад

    💥💥💥💥💥💥🔥🔥🔥🔥🔥🔥