എല്ലാവരും ജോജുവിനെക്കുറിച്ചും ജോഷിയെക്കുറിച്ചും മാത്രമേ പറയുന്നുള്ളൂ, എന്നാൽ ഇതുപോലെ മരണ മാസ്സ് fight choreograph ചെയ്ത രാജശേഖർ മാസ്റ്ററെപറ്റി ചെറിയ മെൻഷൻ പോലുമില്ല. ഇന്നത്തെ പല overrated fight മാസ്റെർമാരെ കാലും മികച്ചതാണ് ഇദ്ദേഹം
ജോജുവിന്റെ ശാരീരിക ശക്തി മുഴുവൻ കാണിച്ച ഫൈറ്റ്.... ഇടിക്കു പകരം തൂക്കി എടുത്ത് ഏറിയൽ ആണ് മെയിൻ....... ഇത്ര ഒറിജിനാലിറ്റി ഒള്ള ഇടി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
പഴയ കാലത്തിന്റെ സൗന്ദര്യം ഒരളവ് പോലും കുറയാതെ ജനമനസ്സുകളിൽ പ്രായഭേദമന്യേ ഇടം പിടിച്ച ചലച്ചിത്രം.... കാരണവന്മാർക്കു തങ്ങളുടെ പഴയ കാലത്തെകുറിച്ച് ഓർത്ത് പറയാനും...പുതിയ തലമുറയ്ക്ക് ആ പഴമ ഒന്നാംതരം ത്രില്ലിൽ അനുഭവിച്ചറിയാനും കഴിഞ്ഞ സിനിമ....മഹാ സംവിധായകന്റെ തിരിച്ചുവരവ് അറിയിച്ചത് മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വിസ്മയമായി.... ബിഗ് സല്യൂട്ട് ജോഷി സർ...👏👏👏
@@jishnusivan2750 ഇതുപോലെ മറ്റുള്ളവർക്ക് വേണ്ടി തല്ലാനും കൊല്ലാനും നിൽക്കുന്നവരുടെ വിധി ഇതാണെന്നുള്ള സന്ദേശം ആണ് ആ ക്ലൈമാക്സ്. എത്രയൊക്കെ സ്നേഹിച്ചാലും... ആ യജമാണന്മാർക്ക് സ്വന്തം കാര്യം കഴിഞ്ഞേ ഉള്ളൂ മറ്റെല്ലാമെന്ന് പറഞ്ഞ് വെക്കുന്നു. ഇങ്ങനെയൊരു ക്ലൈമാക്സ് ആണോ സുഹൃത്തേ കാറ് കേറ്റി കൊന്ന് നശിപ്പിക്കേണ്ടത്?😂😂
സിനിമയിൽ ഇത്രേം വൈകാരിക മാസ്സ് ചെയ്യാൻ joshy sir കഴിഞ്ഞേ ആളൊള്ളൂ.🔥 എജ്ജാതി സിനിമ. ഇത് കണ്ടാൽ 2,3 ദിവസം അതിന്റെ effect നിക്കും ❤️👌 എന്റെ ചങ്ങാണ്ടാ പറിച്ചെടുത്തെ... എന്നിട്ട് കൊല്ലണ്ടന്നോ...🔥
സത്യം ഞാനത് ജോഷിസാറിനെ വിളിച്ചപ്പോ പറഞ്ഞിരുന്നു.. അപ്പൊ അദ്ദേഹം ചോയ്ച്ചത് നിങ്ങൾക്ക് feel ചെയ്തോ എന്നാണ്.. ഞാൻ feel ആയി എന്ന് പറഞ്ഞു.. അപ്പൊ പുള്ളിക്കാരൻ പറയുവാ. ന്നാ ഞാൻ ഹാപ്പി ആയെന്ന് 😍😍😍
❤️ കേരളത്തിൽ മറ്റു ഭാഗങ്ങളിൽ ഉള്ളവരിൽ കുറെ പേരെങ്കിലും കരുതുന്ന പോലെ പൂരം മാത്രമല്ല തൃശൂരിൽ ഉള്ളത്. പള്ളി പെരുന്നാളുകളും തൃശൂരിന്റെ പ്രത്യേകത ആണ് . അമ്പെഴുന്നളളിപ്പും , അടിയും അതിന്റെ മറുപടിക്കു അടുത്ത പെരുനാൾ വരെ കാക്കുന്നതും എല്ലാം ഒരു കാലത്ത് സംസ്കാരത്തിന്റെ ഭാഗം ആയിരുന്നു .ജാതി മത ബേധമെന്യേ അമ്പു എഴുന്നള്ളിപ്പ് കമ്മിറ്റികലും സജീവമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടു ഓരോ പ്രദേശത്തിനും അമ്പു നടത്തിപ്പ് കമ്മിറ്റികളും അതിനു സ്ഥിരം പ്രസിഡന്റും ഉണ്ടായിരുന്നു. ആ കറുത്ത ബാഗ് പിടിച്ചുള്ള ജയരാജേട്ടന്റെ കഥാപാത്രം അന്നത്തെ കമ്മിറ്റി പ്രസിഡന്റ് മാരെ ഓർമിപ്പിക്കുന്നു. പെർഫെഫ്കട്. ബോഡി ലാംഗ്വേജ് . പെരുന്നാളിന് വരുന്ന സാമ്പത്തിക ചെലവുകൾ കണ്ടെത്തിയിരുന്ന അന്നത്തെ പല കമ്മിറ്റികളും പിന്നീട് വളർന്നു ഷെഡ്യൂൾഡ് ബാങ്കുകളും കുറി / ചിട്ടി കമ്പനികളും ആയി ..തൃശൂർ ലൂർദ് പള്ളിയിലെ കുറി കമ്പനി "സൗത്ത് ഇന്ത്യൻ ബാങ്ക്" ആയും കൊട്ടേക്കാട് പള്ളിയിലെ കുറി കമ്പനി "കാത്തലിക് സിറിയൻ" ബാങ്കും ഒക്കെ ആയി മാറിയത് നമ്മൾ കണ്ടല്ലോ. .. അന്ന് ഇന്റർനെറ്റ് ഉം ടി വി ചാനലും ഇല്ലായിരുന്നു ..ആകെ ഉള്ള പ്രതീക്ഷ പൂരങ്ങളും പെരുന്നാളുകളും ആയിരുന്നു . ബലൂണ് കളിപ്പാട്ട കച്ചവടക്കാരും വെടിക്കെട്ടും.... ആകെ ബഹളം ആയിരുന്നു . 90 ' കൾക്കും ശേഷം അതിൽ കാര്യമായ മാറ്റം വന്നു. പലയിടത്തും പെരുന്നാളുകൾ ഇപ്പോൾ ചടങ്ങുകൾ മാത്രമാണ് . എന്നാലും തൃശൂരിലെ പള്ളി പെരുന്നാളുകൾ എങ്ങനെയാണെന്ന് ഈ സിനിമ ഓർമപ്പെടുത്തുന്നു ..പഴയ കാര്യങ്ങൾ അതേപടി പുനർസൃഷ്ടിച്ച ജോഷിക്ക് നന്ദി .. ❤️ ❤️ ❤️
Thank you for the valuable information ♥️♥️ ... oru doubt South Indian Bank CEO oru Hindu alle ? Appo engane palli committee? Jaathi paranath allatta oru doubt nu vendi chodichath anu
പൊറിഞ്ചു സാധാരണക്കാരൻ ആണ് അതാണ്.... ലാലേട്ടന് ഒക്കെ ഇഷ്ടം പോലെ എത്ര പേരെ വേണമെങ്കിലും കൊല്ലാം..പോലീസ് പെടിച്ചിട്ട് കേസ് എടുക്കൂലാ.....പാവം പൊറിഞ്ചു....ഇനി പോലീസ് പിടിക്കും . കേസ് ..കൂട്ട് ...അതാണ് പൊരിഞ്ചുവും ലാലേട്ടനും തമ്മിലുള്ള വെത്യാസം....
എന്താന്നറിയോ 6 പേരേ കൊന്നവൻ ജീവിച്ചിരിക്കാൻ പാടില്ല അതു വില്ലനായാലും നായകനായാലും പക്ഷേ മരിക്കുന്നതിനു മുൻപ് ഐപ്പിന്റ 2 മക്കളേയും തീർക്കേണ്ടതായിരുന്നു ഇതെല്ലാം കണ്ട് ഐപ്പിന്റ ജീവിതം നരകിക്കണം
Ith real story anenna kettath, avide sambavichathu athe pole filimilum pakarthi, but jose aayirunnu real lifile hero, oronnannara ottayan(paranju kettathanu)
Lovely movie. Every character is so layered. The best thing about lot of Malayalam movies is the casting. The actors are not like the gym-fit six-pack zombies of Bollywood and other woods. But real people with lot of charisma and acting chops. Also love the way tragedies work bigtime in Malayalam Cinema.
Watch Porinju Mariam Jose Movie here ➡ www.primevideo.com/detail/0P8TYMY20KWFU64DXCIQQDSLY6/ref=atv_dp_share_cu_r
😂😂😂J
Y
Ykutkk
Kkyk
Ku
ഈ സിനിമ ചങ്കിൽ പതിഞ്ഞവർ.. ഇടക്ക് ഇടക്ക് വരും 😌😌എന്നെ പോലെ ആരൊക്കെ ഉണ്ട് 😌😍😍
Njanund. Joju chettan at it's best. Eniku pulliyude Joseph movieyakalum Porinju ishtayi. Vallatha Feelj
Mm😥😥
Yes
Nom idak vannu kanarund
😍😍😍
മലയാളത്തിൽ ജോജു ജോർജ്
തമിഴിൽ വിജയ് സേതുപതി
ഒരേ പോലെ struggle ചെയ്തു കയറി വന്നവർ. രണ്ടുപേരെയും ഒരേപോലെ ഇഷ്ടം❤️❤️
555
എന്റെ ചങ്കാണ്ടാ പറിച്ചെട്ത്തെ എന്നിട്ട് കൊല്ലര്തെന്നോ ..... ഡയലോഗ് മാസ്സ്🔥 പറഞ്ഞ ആൾ അതിലും മാസ്സ്🔥
💪👌
പൊളിച്ചു 👍♥️
പണമുള്ളവൻ്റെ പിണിയാളായി നടന്നാൽ ഇങ്ങനെ സംഭവിക്കും പൊറിഞ്ചു കാട്ടാള നല്ല നന്ദിയുള്ള മനുഷ്യൻ /
@SREE VISHNU ARTS AND VLOGS tqqio9
enat rand vettil avne close aki
എല്ലാവരും ജോജുവിനെക്കുറിച്ചും ജോഷിയെക്കുറിച്ചും മാത്രമേ പറയുന്നുള്ളൂ, എന്നാൽ ഇതുപോലെ മരണ മാസ്സ് fight choreograph ചെയ്ത രാജശേഖർ മാസ്റ്ററെപറ്റി ചെറിയ മെൻഷൻ പോലുമില്ല. ഇന്നത്തെ പല overrated fight മാസ്റെർമാരെ കാലും മികച്ചതാണ് ഇദ്ദേഹം
Yhaaa mone....
Kidilan fight🔥🔥
fight scenes of these films are incomparable , didn't saw anything near to this , this is gold
supreme sunder masterum ondallo
ജോജുവിന്റെ ശാരീരിക ശക്തി മുഴുവൻ കാണിച്ച ഫൈറ്റ്.... ഇടിക്കു പകരം തൂക്കി എടുത്ത് ഏറിയൽ ആണ് മെയിൻ....... ഇത്ര ഒറിജിനാലിറ്റി ഒള്ള ഇടി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല
Crct
എന്നാ ഒരു എടുപ്പാ
Original kattalan porinju nde karyam alojichok appo
@@ath_i angane oral indo sherikkum 😮
@@spidey8292 yes und
52 വയസുണ്ടെനിക്ക് ഞാൻ ഇന്ന് വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരമായ(റിയലിസ്റ്റിക്) ഫൈറ്റ് സീൻ ... ജോഷി സാർ..... 🦄🦄🦄🦄🦄ജോജു 🦄🦄🙋♂️
Appo kireedam chenkol okke enna vediket fight aano
@@anoopvj24 അതിപ്പോ കമന്റ് ലൈക് കിട്ടാൻ എന്തുവേണമെങ്കിലും പറയാലോ 😁😁
@@anoopvj24 സ്പടികം, ദേവാസുരം, അങ്ങനെ എത്ര എത്ര.. ♥️
ചേട്ടൻ കാണുന്ന ആദ്യത്തെ സിനിമ ആണോ
വെറുതെ തള്ളാതെ
Director ജോഷി എന്ന പേര് കണ്ടതുകൊണ്ടുമാത്രം തീയേറ്ററിൽ കയറി കണ്ട പടം. ജോഷി ചതിച്ചില്ല😍😍😍
😂😂😂
Uwa
Athu correct njan pattabhiraman kaanan anu poyathu joshy ennu kandapol route Matti super movie joshy ethyalum chathichilla
90% ജോഷി സർ ചതിക്കില്ല ❤❤❤❤❤❤❤❤❤.. കഥകളിൽ ഉള്ള പോരായ്മ കൊണ്ട് ചിലപ്പോൾ പടം പൊളിയും 👍👍👍👍👍
ജോജു ജോർജ് നെ കണ്ടാ ഞാൻ പടം കണ്ടേ
പൊറിഞ്ചു നിറഞ്ഞാടിയ സീൻ.. കല്ലിപ്പും സങ്കടവും.. നിറഞ്ഞ തീ പൊരി ഐറ്റംസ് 💥❤️
Climax വീണ്ടും വീണ്ടു കാണുന്നവർ ഉണ്ടോ.... Like അടി....👍 രോമാഞ്ചി ഫിക്കേഷൻ....ക്ലൈമാക്സ്
Pinnilla,,,🔥🔥🔥
ജാൻ കുറെ പ്രാവശ്യം. കണ്ടു
ഞാനും
Yes❤️🔥
ഞാനും ഉണ്ട്. പ്രത്യേകിച്ച് ആ തൂക്കുകട്ടി കൊണ്ടു തലച്ചോർ അടിച്ചുപൊളിക്കുന്ന ശബ്ദം. ഹോ !! കുളിരുകേറും !! 🤯😋 12:06
പഴയ കാലത്തിന്റെ സൗന്ദര്യം ഒരളവ് പോലും കുറയാതെ ജനമനസ്സുകളിൽ പ്രായഭേദമന്യേ ഇടം പിടിച്ച ചലച്ചിത്രം.... കാരണവന്മാർക്കു തങ്ങളുടെ പഴയ കാലത്തെകുറിച്ച് ഓർത്ത് പറയാനും...പുതിയ തലമുറയ്ക്ക് ആ പഴമ ഒന്നാംതരം ത്രില്ലിൽ അനുഭവിച്ചറിയാനും കഴിഞ്ഞ സിനിമ....മഹാ സംവിധായകന്റെ തിരിച്ചുവരവ് അറിയിച്ചത് മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വിസ്മയമായി.... ബിഗ് സല്യൂട്ട് ജോഷി സർ...👏👏👏
അടിക്കപ്പാ ജോസേട്ടന്റെ പാട്ട്... അതാണ് കലക്കിയത്. മലയാളസിനിമയിൽ വില്ലന്റെ ജഡത്തിന് ചുറ്റും ഡിസ്കോ ഡാൻസ് കളിക്കുന്ന സീൻ ആദ്യം...
പറഞ്ഞത് ബേബി ചെമ്മണ്ണൂർ ആണോ
Actor name -Sudhi Koppa 🔥👌
Sudhy kopa❤
അടിക്കിടയിലെ ജോജുവിന്റെ നടത്തം ന്റെ പൊന്നോ കാട്ട് കൊമ്പൻ വരുന്ന പോലെ 💪💪💪💥💥💥🔥🔥🔥🔥🔥
ഓരോ അടിയും ഓരോ ക്വിന്റൽ പോലെ ഫീൽ 🔥🔥🔥
@@KL-jq7lt 🔥🔥🔥🔥🔥
🔥🔥🔥🔥🔥
Trissur daaaaaaaa 💕💕💕💕💕💕💕
That's Orginal 'Katalan porinchu: who lives in 70s in Thrissur westfort.. 💪
നായകന്റെ അവസാനമരണം അല്പം വിഷമിപ്പിക്കുന്നുണ്ടന്നാലും സത്യസന്ധമായ ചാലകുടിക്കാരൻ നസ്രാണിയുടെ യജമാനാനോട് ഉള്ള സ്നേഹം ഇതിൽ വ്യക്തമാണ്......
ഐപിനെ കൊല്ലാതെ വിട്ടത് മോശം ആയിരുന്നു മറിയം കാർ കയറ്റി കൊല്ലണം അതു മാസ്സ്
@@jishnusivan2750 😃
@@jishnusivan2750 ഇതുപോലെ മറ്റുള്ളവർക്ക് വേണ്ടി തല്ലാനും കൊല്ലാനും നിൽക്കുന്നവരുടെ വിധി ഇതാണെന്നുള്ള സന്ദേശം ആണ് ആ ക്ലൈമാക്സ്.
എത്രയൊക്കെ സ്നേഹിച്ചാലും... ആ യജമാണന്മാർക്ക് സ്വന്തം കാര്യം കഴിഞ്ഞേ ഉള്ളൂ മറ്റെല്ലാമെന്ന് പറഞ്ഞ് വെക്കുന്നു.
ഇങ്ങനെയൊരു ക്ലൈമാക്സ് ആണോ സുഹൃത്തേ കാറ് കേറ്റി കൊന്ന് നശിപ്പിക്കേണ്ടത്?😂😂
നസ്രാണി ഒരിക്കലും പിന്നിൽ നിന്ന് കുത്തില്ല
L
ജോജോ ചേട്ടനെ പലപ്രാവശ്യം നേരിൽ കാണാൻ ഭാഗ്യം കിട്ടി... A simple man... ഉള്ളിൽ ഒരു ജാടയും ഇല്ലാത്ത ആക്ടർ
Sssho
Njan kandilla
Kannappikale mind cheithilla engil udane Jada
ഇത്രയും നല്ല അടിപൊളി ക്ലൈമാക്സ് സീൻ ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല
Pavanai from Ravanashawaram 😂
സൂപ്പർ ഇടി ഇതിനോട് ചേരുന്ന ഇടി തമിഴ് പടം ഭീമ മാത്രം
@@mrponjikkara761 കൂട്ടുകാരൻ്റെ മുഖത്ത് നോക്കി പെങ്ങള് ചരക്കാണ് എന്നുന്പറയുന്ന ഒരു മൂഞ്ചി role💦🤬kastam
Movie too
Nee vere cinema kanathath konda
കൊലയൊരു കലയാണെന്ന് തോന്നിയത് ഈ സിനിമ കണ്ടപ്പോളാണ്. എജ്ജാതി. പൊറിഞ്ചു അണ്ണൻ ഉയിർ. 🥰
ഇടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് നല്ല കിന്റൽ ഇടി👊.. കണ്ടു രോമം എഴുന്നേറ്റത് പോലത്തെ ഫീൽ ആയി🔥.... പിന്നെയും പിന്നെയും repeat ചെയ്തു കണ്ടു 😘😍🤩
"അടിക്കപ്പാ.. ജോസേട്ടന്റെ പാട്ട്.."🔥
സുധി കോപ്പ എന്ന നടന്റെ അസാധ്യ റേഞ്ച് കൂടെ കാണിച്ചു തന്ന സീൻ..
അപ്പോ ആടോ 🤣
Uvva oru C grade oola nadan...evadeyum kaanunnillallo
വലിയ അഭിനയം ഒന്നും അല്ല
ലേലത്തിലെ ഡയലോഗ് ഇങ്ങ്കടമെടുക്കുകയാണ്, ആണുങ്ങളിൽ ആണായ കാട്ടാളൻ പൊറിഞ്ചു,, ഇടി ഒരു മയവുമില്ല 😨😨😨😨😱😱😱😱
ഒരുത്തനെ പൊക്കി നിലത്തടിച്ചു, ബീഡി എടുത്ത് പുകവിടുന്ന ആ scene എന്റെ പൊന്നോ 😍😍😍
സിനിമയിൽ ഇത്രേം വൈകാരിക മാസ്സ് ചെയ്യാൻ joshy sir കഴിഞ്ഞേ ആളൊള്ളൂ.🔥
എജ്ജാതി സിനിമ. ഇത് കണ്ടാൽ 2,3 ദിവസം അതിന്റെ effect നിക്കും ❤️👌
എന്റെ ചങ്ങാണ്ടാ പറിച്ചെടുത്തെ... എന്നിട്ട് കൊല്ലണ്ടന്നോ...🔥
എനിക്ക് ഓർഴ്ച ആയി... അ സിനിമയുടെ hang over ഇത് വരെ മാറിയിട്ടില്ല
ഈ പടത്തിനു മുമ്പ് ഇതുപോലൊരു ത്രസിപ്പിക്കുന്ന ഇടിയോടു കൂടിയ ക്ലൈമാക്സ് IV ശശിയേട്ടൻ്റെ ദേവാസുരത്തിൽ മാത്രം!
ഈ scene തന്നെ എത്ര പ്രാവശ്യം കണ്ടാലും മതി വരില്ല രോമാഞ്ചം 🔥🔥
വ്യത്യസ്തമായ ഒരു അഭിനയം ആണ്,ഇദ്ദേഹത്തിന്റെത്,നല്ല ഒരു നടൻ..
ഇപ്പോൾ ഈ സീൻ തെരഞ്ഞുപിടിച്ചു കാണുന്നവർ 👍 അടിച്ചു പൊളിക്ക്... പൊറിഞ്ചു 🔥.... ജോജു ചേട്ടൻ ഫുൾ സപ്പോർട്ട് 🙏💕
തിയേറ്ററിൽ ഫസ്റ്റ് ഡേ കണ്ട മൂവീ തൊടുപുഴ ആശിർ വാദിൽ മാസ്സ് എന്ന് പറഞ്ഞാൽ കിടിലൻ മാസ്സ് ജോജു ഏറ്റവും കിടു ആയി തോന്നിയ പടം ബിജിഎം വേറെ ലെവൽ
❤️
Thodupuzha 😁😁😁😁
ഞാനാണ് ഓടിച്ചത്
പ്രിൻസിന്റെ പേടി കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷമാണ് 😁😁
🙄🙄🙄
ഇങ്ങനെ ഉള്ള സിനിമ എടുക്കാൻ ജോഷി അല്ലാതെ വേറെ ഒരു സംവിദായകനും ആകില്ല 😍
ശശികുമാർ iv ശശി ജോഷി ഇവർ മലയാള സിനിമയുടെ അഭിമാനമാണ്
@@MohamedAli-vw9uz ഭദ്രൻ
ഭദ്രൻ - (സ്ഫടികം )
ഏതു നടനും ജോഷി sir ന്റെ കൈയ്യിൽവന്നാൽ പൊളിച്ചടുക്കും. മലയാളത്തിന്റെ ആക്ഷൻകിംഗ് diractor ജോഷി sir 💝💖💝💖💝💖💝💖💝
ജോജു ഏട്ടനെ ആരാധിച്ചു തുടങ്ങിയത് ഈ movie കണ്ടതിന് ശേഷമാണ് I love you Joju ഏട്ടാ...❤️🔥👍
Joseph??
@@hemanthcu4315 Athum ishtaanu but ithaanu kooduthal ishtam 😍😎
സ്വാമി അയ്യപ്പൻ
ഞാൻ ജോസഫ് കണ്ടതിനു ശേഷം ആയി
ലാലേട്ടൻ മാത്രം ചെയ്താൽ നിൽക്കുന്ന വേഷം ജോജു പൊരിച്ചു....... ജോഷി സാർ 👌👌👌ജയൻ മുതൽ ജോജു വരെ ഏത് കാലഘട്ടവും അദ്ദേഹത്തിന് മുമ്പിൽ മുട്ടുകുത്തും 🙏🙏👌👌👌💪💪
എന്നാലും പൊറിഞ്ചു ചാകണ്ടായിരുന്നു... പടം കണ്ടു തിരിച്ചു പോകാൻ നേരം വല്ലാത്ത ഒരു വിഷമം ആയിരുന്നു.... heart touching movie
Sheriya😞
സത്യം. കൊല്ലണ്ടായിരുന്നു
സത്യം ഞാനത് ജോഷിസാറിനെ വിളിച്ചപ്പോ പറഞ്ഞിരുന്നു.. അപ്പൊ അദ്ദേഹം ചോയ്ച്ചത് നിങ്ങൾക്ക് feel ചെയ്തോ എന്നാണ്.. ഞാൻ feel ആയി എന്ന് പറഞ്ഞു.. അപ്പൊ പുള്ളിക്കാരൻ പറയുവാ. ന്നാ ഞാൻ ഹാപ്പി ആയെന്ന് 😍😍😍
@@renieditz6364 പുള്ളിയുടെ ഉദ്ദേശവും അതായിരുന്നുകാണും 🤗
@@amalakhilakhil1771 അതേ അത് തന്നെ ആയിരുന്നു 😍
ജോജു ചേട്ടന്റെ പ്രതിഷേധം കണ്ടു വരുന്നവർ ആരൊക്കെ 👍🏻
ഈ സീൻ എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല അത്രയും മനസ്സിൽ തട്ടി
ഹോ സമര പ്രശ്നം കഴിഞ്ഞ് ഈ വഴി വീണ്ടും വന്നവരുണ്ടോ 🔥🔥🔥🔥🔥ജോജു ചേട്ടാ 👌🏻👌🏻👌🏻👌🏻👌🏻നിങ്ങ പൊളിയാണ്
Indee💕
ജോജു മരണം അണ്ണാ...... എന്നാ മാസ്സ് കാട്ടാളൻ പൊറിഞ്ചു 💪💪💪💪
മറിയത്തിനെ കാണുമ്പോൾ എൻ്റെ ക്ലാസ്മേറ്റ് ആയിരുന്ന ഒരു പെങ്കൊച്ചിനെ ഓർമ്മ വരുന്നു. നല്ല തൻ്റേടം ഉള്ള character.
❤️ കേരളത്തിൽ മറ്റു ഭാഗങ്ങളിൽ ഉള്ളവരിൽ കുറെ പേരെങ്കിലും കരുതുന്ന പോലെ പൂരം മാത്രമല്ല തൃശൂരിൽ ഉള്ളത്. പള്ളി പെരുന്നാളുകളും തൃശൂരിന്റെ പ്രത്യേകത ആണ് . അമ്പെഴുന്നളളിപ്പും , അടിയും അതിന്റെ മറുപടിക്കു അടുത്ത പെരുനാൾ വരെ കാക്കുന്നതും എല്ലാം ഒരു കാലത്ത് സംസ്കാരത്തിന്റെ ഭാഗം ആയിരുന്നു .ജാതി മത ബേധമെന്യേ അമ്പു എഴുന്നള്ളിപ്പ് കമ്മിറ്റികലും സജീവമായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടു ഓരോ പ്രദേശത്തിനും അമ്പു നടത്തിപ്പ് കമ്മിറ്റികളും അതിനു സ്ഥിരം പ്രസിഡന്റും ഉണ്ടായിരുന്നു. ആ കറുത്ത ബാഗ് പിടിച്ചുള്ള ജയരാജേട്ടന്റെ കഥാപാത്രം അന്നത്തെ കമ്മിറ്റി പ്രസിഡന്റ് മാരെ ഓർമിപ്പിക്കുന്നു. പെർഫെഫ്കട്. ബോഡി ലാംഗ്വേജ് . പെരുന്നാളിന് വരുന്ന സാമ്പത്തിക ചെലവുകൾ കണ്ടെത്തിയിരുന്ന അന്നത്തെ പല കമ്മിറ്റികളും പിന്നീട് വളർന്നു ഷെഡ്യൂൾഡ് ബാങ്കുകളും കുറി / ചിട്ടി കമ്പനികളും ആയി ..തൃശൂർ ലൂർദ് പള്ളിയിലെ കുറി കമ്പനി "സൗത്ത് ഇന്ത്യൻ ബാങ്ക്" ആയും കൊട്ടേക്കാട് പള്ളിയിലെ കുറി കമ്പനി "കാത്തലിക് സിറിയൻ" ബാങ്കും ഒക്കെ ആയി മാറിയത് നമ്മൾ കണ്ടല്ലോ. .. അന്ന് ഇന്റർനെറ്റ് ഉം ടി വി ചാനലും ഇല്ലായിരുന്നു ..ആകെ ഉള്ള പ്രതീക്ഷ പൂരങ്ങളും പെരുന്നാളുകളും ആയിരുന്നു . ബലൂണ് കളിപ്പാട്ട കച്ചവടക്കാരും വെടിക്കെട്ടും.... ആകെ ബഹളം ആയിരുന്നു . 90 ' കൾക്കും ശേഷം അതിൽ കാര്യമായ മാറ്റം വന്നു. പലയിടത്തും പെരുന്നാളുകൾ ഇപ്പോൾ ചടങ്ങുകൾ മാത്രമാണ് . എന്നാലും തൃശൂരിലെ പള്ളി പെരുന്നാളുകൾ എങ്ങനെയാണെന്ന് ഈ സിനിമ ഓർമപ്പെടുത്തുന്നു ..പഴയ കാര്യങ്ങൾ അതേപടി പുനർസൃഷ്ടിച്ച ജോഷിക്ക് നന്ദി .. ❤️ ❤️ ❤️
Thank you for the valuable information ♥️♥️ ... oru doubt South Indian Bank CEO oru Hindu alle ? Appo engane palli committee? Jaathi paranath allatta oru doubt nu vendi chodichath anu
Thanks ❤️❤️ valuable information..
@@arunanil ceo means no caste or religion , only quality to do best for that firm... 😊
Now the promoters doesn't have influence in this bank. It s a listed company.
@@arunanil south indian bank ariyilla but catholic syrian bank okke vittu ennik thonnunue south indian bankum vittu enne
വല്ലാത്തൊരു ക്ലൈമാക്സ് ഇടി ആയിപോയി എറിയലും കുത്തലൊന്നും സഹിക്കില്ല ഒപ്പം BGM 🔥🔥🔥🔥
Ethra leave undeda prince....
Oooh romam eneettuuuu..adipoli padam ethra kandalum mathi varilla joshy sir salute........❤❤❤❤❤
ഇജ്ജാതി മാസ്സ് സീൻ... പൊറിഞ്ചു പള്ളിയുടെ മുകളിൽ ❤ ഇടക്ക് കാണാൻ മറക്കാത്ത പടം.. സൂപ്പർ...എത്ര ലീവുണ്ടെടാ പ്രിൻസെ
പള്ളി പെരുന്നാൾ miss ചെയ്യുന്നു. സിനിമ നാടൻ പശ്ചാത്തലം
ഇജാതി🔥🔥🔥🔥 സിനിമ ഇഅടുത്തകാലത്ത് വേറെ ഇറങ്ങിട്ടില്ല മാസ്സ് 🔥🔥🔥🔥🔥
ന്റെ ചങ്ങാണ്ട പറിച്ചെടുത്തെ എന്നിട്ട് കൊല്ലരുതെന്നോ ♥️💪
💪💪💪💪💪
❤️
ദാ ഇപ്പൊ ആ സീൻ 🙆👌
മനസ്സ് വിങ്ങുന്ന dialouge 😓
രോമാംച്ച ക്ലൈമാക്സ് സീൻ കാണാൻ യുട്യൂബിൽ തുറന്നു നോക്കുന്നവരായിരിക്കും എന്നെ പോലെ എല്ലവരും 👍🔥🔥🔥🔥
Bhayankara originality .... Class fight .. Naran film nu sesham ippozha mass fight kaanan pattiyath .. 👍
ആ ഡയറക്ടർ വേറെ ലെവൽ ആണ്... കറക്ടർസും.. പൊറിഞ്ചും ജോസ്... ഒന്നും പറയാൻ ല്ല്യ... നിങ്ങളാണ് സംവിധായകൻ 👌👌👌സ്ക്രിപ്റ്റ് writer👌
ആറ്.. ഒന്ന് കഴിഞ്ഞു. ബാക്കി അഞ്ചെണ്ണം ഇപ്പൊ നടക്കും 🔥
മുൻകൂട്ടി വക്കാലത്തു
Mass
Uff.. മാസ്സ്💥💥
ഇതിൽ ജോജുവിൻ്റെ ബീഡി വലിയാണ് പ്രത്യേക ഇഫക്റ്റ് .. മറ്റാർക്കും ഇത് ഇത്ര ഭംഗിയാക്കി കൊണ്ടുവരാൻ കഴിയും എന്ന് തോന്നുന്നില്ല
അതെ ശരിക്കും ബീഡി വലി ഉണ്ടെന്നു തോന്നുന്നു. ജോസെഫിലും ശ്രദ്ധിച്ചു 👌👌👌
@@kvshobins9820 കഞ്ചാവ് വലിക്കാത്തത് ഭാഗ്യം..
Bijumenon
Sheri an
സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാവും വില്ലന്മാരെ കൊന്നിട്ട് ജാമ്യം എടുക്കുന്ന scene. സാധാരണ ആരെ കൊന്നാലും പോലീസുമില്ല കേസുമില്ല🤣
ശരിയാണല്ലോ.. 😊
പൊറിഞ്ചു സാധാരണക്കാരൻ ആണ് അതാണ്.... ലാലേട്ടന് ഒക്കെ ഇഷ്ടം പോലെ എത്ര പേരെ വേണമെങ്കിലും കൊല്ലാം..പോലീസ് പെടിച്ചിട്ട് കേസ് എടുക്കൂലാ.....പാവം പൊറിഞ്ചു....ഇനി പോലീസ് പിടിക്കും . കേസ് ..കൂട്ട് ...അതാണ് പൊരിഞ്ചുവും ലാലേട്ടനും തമ്മിലുള്ള വെത്യാസം....
@@jo-dk1gu porinju okke keri varunna alle ullu.. Lalettantem mammokkedem pazhe padangalda mikka climax um kandittille onnukil chavum allel police pidichond povum 😄
Correct....
ഞാൻ ഇടക്കിടെ വരും ക്ലൈമാക്സ് കാണും പോകും 🤗🤗 പൊറിഞ്ചു ഇഷ്ടം 😍😍
Joju nte Fight
Jakes bejoy de BGM
Joshy sir nte Direction
JJJ COMBO🔥🔥🔥
ക്ലൈമാക്സ് കഴിഞ്ഞപ്പോൾ ഇതിന്റെ രണ്ടാം ഭാഗം വന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി..... 😞😞😞
അടികപ്പാ ജോസേട്ടന്റെ പാട്ട്...ഇജ്ജാതി സീൻ..😍👌
Ee parayathrakka mass onnum illa..chathu kazhinjappol alle aa koppan koppakke dhaiyram vannathe
അടിയും തടയും പടിച്ച കാട്ടാളൻ പൊറിഞ്ചു എന്ന നായകനെ 100 % നമുക്ക് കാണാൻ സാധിക്കും, 10 പേര് വന്നാലും പൊറിഞ്ചു നിന്ന് അടിക്കും🔥🔥🔥
Commentsil Arum Rahul Madhavinte performance ne patti parayunilla... actually he performed very well in this movie
Avan oru kundan aanu
Junior artist pillare paniyal aanu ivante pani onnu randu vattam pokkiyittum undu
Industryil ulla aarelum parijayam undel anveshichu nokku
@@MrRawnarex avante personal life enthenkilum ayikkotte...I dnt knw him and plz mind ur language
@@Sidharth2020 ok sorry i will edit it
He's good actor...
Shedda. Ithokke eppo enthina ezhunalliche. Avante actingine kurichalle paranje!
ആളേം കൂട്ടി തൃശൂർക്ക് വരുന്നെന് മുമ്പ് നിനക്ക് നിന്റെമോഡ് ഒന്ന് ചോയിക്കരുന്നില്ലെടാ പൊളി ഡയലോഗ്
Thrissur🔥
Corroct
അവസാന ആക്ഷൻ രോമാഞ്ചി ഫിക്കേഷൻ ....
Sathyam
Joshi.... Magic
Frames, Fight choreography, Performance elam one of the all time best... Great work by Joshy sir👌
കിരീടം മോഹൻലാൽ...
ജോജു ജോർജ്ജ് പൊളി
ഈ സിനിമ ഞാൻ underestimat ചെയ്തു theatre ഇൽ. പക്ഷെ ഓർത്തില്ല സംവിധായകൻ ജോഷി സർ ആണെന്ന്.. Mass 🔥
Joshi sir allayirunnekil padam flop aaanennno
@@mariamsworld8178 Making Joshiy sir nte athrayum varumayirunno???
ജോജു ചേട്ടന്റെ റോഡ് തടയൽ പ്രധിഷേധത്തിനു എതിരെ സംസാരിച്ചതിന് ശേഷം കാണാൻ വന്നവരുണ്ടോ
മ്മ്‌ടെ... തൃശൂരിന്റെ നെഞ്ചിടിപ്പ്...ഇതിൽ ഉണ്ട്... 🥰🥰😍😍😍🔥🔥🔥🔥അത് ഇല്ലാൻഡ് എന്തൂട്ട് ടാ.... ചെള്ക്കെ...🥰🥰🔥🔥🔥🔥
മ്മ്ടെ പ്രാഞ്ച്യേട്ടനും, പുണ്യാളനും, പുള്ള് ഗിരീടെ തൃശൂപൂരോം പിന്നെ ഇദൂം ..എക്കെ ഈ തൃശൂരിൻ്റെ ചങ്കിടിപ്പല്ലേ...ഗഡ്യേ....
Joju & Joshi uyir.... എത്ര കണ്ടാലും മതിവരില്ല
സിനിമയിൽ പറയുന്നത് പോലെ കാട്ടാളൻ പൊറിഞ്ചു എന്ന് കേൾക്കുമ്പോൾ തൃശൂർ മൊത്തം വിറക്കുന്ന ഒരു കാലം ഉണ്ടായിരുന്നു
Yes.. Iron man who lives in Thrissur West fort.. 💪💪💪
@@indianpower7597 എന്നിട്ട് അയാൾക്ക് എന്ത് സംഭവിച്ചു?
നരന് ശേഷം ഇങ്ങനൊരു ത്രിൽ സീൻ ഇത് ആദ്യം..😍
ഐപേട്ടനോട് എനിക്ക് സ്നേഹമാണ് പോടാ.... പൊറിഞ്ചു സൂപ്പർ ഡയലോഗ്
Teatre experience...boom💥mass annum innum Joshy sir 💥💥💥joju screen presence👌🔥
കൊലപാതകം കണ്ടു സന്തോഷിച്ച സീൻ 😢😢😢 ഇതാണ്ട ചങ്ക് 💪💪💪🔥🔥🔥🔥
Joju George at his best..👏👏👏👏
എൻ്റെ ചങ്കാടാ പറിച്ചെടുത്ത്... എന്താ modulation.. എന്താ delivery..super...,🙏🙏👍👍
2024 il kanunnavar undo?
Ella varshom varum ingana kore vaanangal😖
ഇല്ല..2023 ഡിസംബർ 31 രാത്രി 12:01 ന് കാഴ്ച പോയി...ഇനി 2025 ജനുവരി 1 ന് 12:01 ന് കാഴ്ച തിരിച് വരും.അത്കൊണ്ട് 2024 ൽ കാണില്ല....ok
Ya
Yes, Now
Ho
എന്റെ ചക്കടാ പറിച്ചെടുത്തെ ❤അടിക്കപ്പ ജോസേട്ടെന്റന്റെ പാട്ട് ❤ഒരു സൂപ്പേർ സ്റ്റാരും പറയേണ്ട ഇവര് പറഞ്ഞ മതി ചങ്കിൽ കേറി കൊല്ലും ❤❤ പവർഡാ ❤❤❤
Chakkayo🙄
Hit maker Mr. Joshi sirrrs... Last yr thrilling violence magic,,,, PMJ
ഇത്രയും രസകരവും എന്നാൽ യിന്തിക്കകയും ചെയ്യുന്ന പടം . അഭിനന്ദനങ്ങൾ
ജോഷിയുടെ പടത്തിനു അതിന്റെ ഗുണമെന്മയുണ്ടാകും നിരാശനാകേണ്ടി വരില്ല
Lokpal and salam kashmir
@@kiranfrancis7397 വാളയാർ പരമ ശിവം, On air eeppan,
5:05 വെറെക്കുന്നുണ്ടല്ലോടാ.... 🔥🔥
Dialogue delivery epic... 👌
Joju george at his best. 😝😝😝🔥🔥🔥🔥
ഇത്രയും കലാ ബോധത്തോടെ സിഗരറ്റ് വലിക്കാം എന്ന് കാട്ടിക്കൊടുത്ത ജോജു ചേട്ടൻ ❤❤❤
ജോസിന്റെയും പൊറിഞ്ചുവിന്റേം മരണം വല്ലാതെ വിഷമിപ്പിച്ചു... പൊറിഞ്ചു മരിക്കാതെ ക്ലൈമാക്സ് മാറ്റി എഴുതാമായിരുന്നു..
എന്താന്നറിയോ 6 പേരേ കൊന്നവൻ ജീവിച്ചിരിക്കാൻ പാടില്ല അതു വില്ലനായാലും നായകനായാലും പക്ഷേ മരിക്കുന്നതിനു മുൻപ് ഐപ്പിന്റ 2 മക്കളേയും തീർക്കേണ്ടതായിരുന്നു ഇതെല്ലാം കണ്ട് ഐപ്പിന്റ ജീവിതം നരകിക്കണം
Ithalle realistic. Sharirikamayi keezhpeduthan pattathe aale ettavum sneham ullavarkalle chathikan pattu.
So many layers in the story.
Ith real story anenna kettath, avide sambavichathu athe pole filimilum pakarthi, but jose aayirunnu real lifile hero, oronnannara ottayan(paranju kettathanu)
എത്ര കണ്ടാലും മതിയാവാത്ത എന്റെ പൊറുഞ്ചു ❤❤❤❤
ജോജു ഏട്ടൻ ബീഡി കത്തിക്കുന്ന സീനിൽ എല്ലാം 2 തീപ്പെട്ടി കൊള്ളി ആണ് ഉപയോഗിച്ചത് 😊😊ആ oru effect കിട്ടാൻ. പൊളി സാനം
Nammade nattlokke aduppokke kathikkunnath double kolliyonda✌🏻
അടിക്കപ്പ ജോസേട്ടന്റെ പാട്ടു 🤟🤟
ഈ സിനിമയിലെ എല്ലാവരും.. മനസിൽ niraju നിൽക്കുന്നു... ജോജു, വിനോദ്, നൈല, T.J രവി.. Etc .... മായില്ല. ഒരിക്കലും... 👌👌👌ക്ലൈമാക്സ് കാണാൻ നിൽക്കാറില്ല ഞാൻ... ഒരു വിഷമം... 😔😔😔
People of Trichur have a great sense of music. Wonderful people.
Nyla poliyeeee poliiii. Porinju parayandallo
Since 1980 the saddest demise of our Jayan ,we have been waiting for a mass Manly man entry.Thank God!
ഫഹദ് ഫാസിലിന്റെ ഒരു face കട്ട് ഉണ്ടെല്ലോ ഈ പയ്യൻ 😍😍
Chayakkada
ഇവൻ nice ആണ്. മെമ്മറീസ് ഇൽ സഞ്ജു
Ay shari
Le Joshy: കളം ഒഴിഞ്ഞു നിന്നു എന്നേ ഉള്ളൂ...കളി മറന്നിട്ടില്ല. 🔥 🔥 🔥
ഭീഷണിപ്പെടുത്തിയാൽ ഞാൻ എന്തും പറയും, എന്റെ അപ്പനും അങ്ങനെ തന്നെ ആയിരുന്നു 😁
ചെറിയ കുറുമ്പക്കെ ആയിരുന്നെ പോട്ടെന്നു വെക്കാരുന്നു,,,,,,,,, അങ്ങനെ അവൻ പടം 😆
ജോഷി ചതിച്ചില്ല ആശാനേ 😀സൂപ്പർ ഫിലിം
Lovely movie. Every character is so layered. The best thing about lot of Malayalam movies is the casting. The actors are not like the gym-fit six-pack zombies of Bollywood and other woods. But real people with lot of charisma and acting chops. Also love the way tragedies work bigtime in Malayalam Cinema.
ക്ലൈമാക്സ് സീൻ.. പൊളിഞ്ഞു പാളീസായി.. പ്രേക്ഷകർ ഒരിക്കലും ഇഷ്ടപെടാത്ത.. അവസാനം
അന്ന് ടിയിട്ടറിലും രോമാഞ്ചം.
ഇന്ന് ഇവുടെയും 💯
❤️
9:56 ufff
Film തന്നെ വേറെ ലെവൽ ആണ് ✨😌
ഐപ്പേട്ടനോടുള്ള നന്ദി സൂചകമായി പൊറിഞ്ചു മരണം വരിക്കണ്ടായിരുന്നു
ലാസ്റ്റ് മരിക്കണ്ടായിരുന്നു.. ആ സീൻ ഒരു മൂഡൗട് ആക്കി
Athe, allel aa rantennathine koode thattamayirunnu
ഇത് റിയൽ ഒരാളുടെ ലൈഫ് ആണ് അയാൾ മരിക്കുന്നുണ്ട്
@@AbooFarha-zh1ly arra enn ariyumo
@@SAM-sj6wv അങ്ങേരെ കുറിച്ച് ഒരു വീഡിയോ വന്നിരുന്നു അതിൽ നിന്നും കേട്ടതാണ്
Mm. അതിനാൽ ഞാൻ ക്ലൈമാക്സ് കാണാറില്ല 😔
പടം എടുത്തവരും... പടത്തിൽ നടിച്ചവരും ❤️❤️❤️❤️❤️പിന്നെ ഹൈ ലൈറ്റ് ഫ്രണ്ട്ഷിപ്പും ❤️❤️❤️❤️👌👌👌👌
ഐപേട്ടനോട് എനിക്ക് സ്നേഹാണ് 👍💕💕