കളിക്കരുത് നീ !! | Ayyappanum Koshiyum Police Station Scene 3 | Biju Menon , Prithviraj Sukumaran

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 618

  • @indian6346
    @indian6346 4 года назад +245

    സെബാസ്ത്യൻ നമ്മുടെ നെഞ്ചിടിപ്പിക്കുന്നല്ലോ. അദ്ദേഹം നന്നായി അഭിനയിച്ചു.കട്ടയ്ക്ക് ബിജു മേനോനും .

    • @Nambiar12
      @Nambiar12 Год назад +1

      പുള്ളി മരണപെട്ടു

    • @JKSB19
      @JKSB19 18 дней назад

      ​@@Nambiar12 engane?

    • @Nambiar12
      @Nambiar12 18 дней назад +1

      @@JKSB19 കാറിൽ മരിച്ച നിലയിൽ ഒരു വർഷം ആയി

  • @iqt114
    @iqt114 4 года назад +198

    സച്ചി - മലയാള സിനിമ താകളെ മിസ് ചെയ്യും തീർച്ച. തീരാ നഷ്ടം

    • @sinanayaan784
      @sinanayaan784 4 года назад

      ruclips.net/video/ZZ02UEV7-24/видео.html
      [വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും]

  • @വിഷ്ണുകുടുംബി
    @വിഷ്ണുകുടുംബി 4 года назад +825

    സച്ചി സാറിനെ ഒരുപാട് മിസ്സ്‌ ചെയുന്നു...മലയാള സിനിമയുടെ തീരാനഷ്ടം

    • @vidhusekhar4845
      @vidhusekhar4845 4 года назад +2

      വളരെ ശരിയാണ്

    • @ishaquekv2445
      @ishaquekv2445 4 года назад +6

      ആര് സച്ചിൻ ടെണ്ടുൽക്കറോ!?

    • @thephoenix6458
      @thephoenix6458 4 года назад +4

      @@ishaquekv2445 alla VS Sachidanandan

    • @Leo-rb3nz
      @Leo-rb3nz 4 года назад +4

      @@ishaquekv2445
      ഇയാൾ ഇതേവുടുന്നാ 🙏
      സച്ചി ഈ സിനിമയുടെ director ആണ്.
      കൂടുതൽ അറിയണമെങ്കിൽ google ചെയ്ത് നോക്

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 года назад +1

      Nee poda paati Surendran

  • @sulaimankottani3597
    @sulaimankottani3597 4 года назад +1848

    ചെറിയ വേഷം ആണെകിലും സെബാസ്റ്റ്യൻ കലക്കി.

    • @kuttanarattu7498
      @kuttanarattu7498 4 года назад +40

      Cheythittulla veshangal ellam nannayi adheham cheythittund. June, Happy Wedding etc.

    • @nimmysworld4921
      @nimmysworld4921 4 года назад +26

      Sebastian chettan enta hus nta room mate anna

    • @sachinmuralidharan8086
      @sachinmuralidharan8086 4 года назад +4

      @@kuttanarattu7498 janamythri cinemayil bus conductor 😆

    • @kuttanarattu7498
      @kuttanarattu7498 4 года назад +1

      Yes😆

    • @santalumpaniculatum38
      @santalumpaniculatum38 4 года назад +1

      ruclips.net/video/3jBSm3NDFv0/видео.html
      Sebastian. As a priest ..watch this short film

  • @sanjujohnson5523
    @sanjujohnson5523 4 года назад +721

    ബിജു മേനോൻ ആണ് ഈ സിനിമയിലെ hero.

    • @sk993b
      @sk993b 4 года назад +20

      aaano .. aarkum ariyillaayirunnu 😂

    • @sanjujohnson5523
      @sanjujohnson5523 4 года назад +5

      @@sk993b pritviraj aanu palarkkum

    • @keralaboy1492
      @keralaboy1492 4 года назад +25

      Ayyapan fans like

    • @rachanaanil2681
      @rachanaanil2681 4 года назад +4

      Sanju ജോൺസൺ
      രണ്ടുപേരും തുല്യ കഥാപാത്രം

    • @rasheedkaral1807
      @rasheedkaral1807 4 года назад

      Fulll movi undo

  • @ജസ്നസഞ്ജു
    @ജസ്നസഞ്ജു 3 года назад +121

    പോലീസിൽ ഇതുപോലുള്ള ഓഫീസർ ഉണ്ടേൽ കേരളം രക്ഷപെടും ✌️✌️✌️✌️❤❤❤ഇഷ്ട്ടമാണ് ഒത്തിരി കേരള പോലീസ് ❤❤

  • @lijomphilip9749
    @lijomphilip9749 2 года назад +338

    എന്റെ കൂട്ടുകാരൻ വിനോദ് ആണ് സെബാസ്റ്റ്യൻ എന്ന കഥാപാത്രം അവതരിപ്പിച്ചത്. സിനിമക്ക് വേണ്ടി മാത്രം ജീവിക്കുന്ന എന്റെ പ്രിയ കൂട്ടുകാരൻ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 2 года назад +6

      So happy to hear
      u shd b proud on ur friends achievement.
      Idheham ippo kurach films l okke nalla characters cheyyunnund.
      Vaashi,Kuri nalla performance aayirunnu.
      Enthayalum ini nalla characters kittum
      Karanam AK film il nalla acting allayrnno
      especially ee scenokke.
      Unique aayittulla sound um acting um
      ivarde interview kanan undo nn kore nokki.
      evideyum kandilla.
      Ivarde film acting journey yekkurich aryan thalparyam undayirunnu

    • @sameers3581
      @sameers3581 2 года назад +5

      പുള്ളിയെ കാണുമ്പോൾ പഴയ നെടുമുടി യേ ഓർമ വരും.

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 2 года назад +4

      @@sameers3581 Compare cheyyanda bro.Pinne kore commentolikal vann ivanethaa, ivane kinattil idaan okke paranj varum
      Ennalum nalloru actor ullil kedappund.
      natural aayittan act eyynne.
      Nalla opportunities kittatte.

    • @lisan4u
      @lisan4u 2 года назад +1

      പുള്ളി നന്നായി പാടും അല്ലെ

    • @മനുഷ്യൻ-ഛ6ള
      @മനുഷ്യൻ-ഛ6ള Год назад

      Good actor

  • @ksa7010
    @ksa7010 4 года назад +2507

    അയ്യപ്പനും കോശിയും എന്ന ഫിലിം ഒരു സെക്കൻഡ് പോലും കളയാതെ സൂക്ഷ്മതയോടെ കണ്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമായ ഫിലിം ❤️

    • @billuzzbilluzz3321
      @billuzzbilluzz3321 4 года назад +26

      ഇങ്ങള് എല്ലായിടത്തും ഇണ്ടല്ലോ..

    • @edenblumoon4167
      @edenblumoon4167 4 года назад +4

      ruclips.net/video/HIu5VGM59ng/видео.html

    • @naufaln8970
      @naufaln8970 4 года назад +6

      Correctt

    • @musicloverteam7288
      @musicloverteam7288 4 года назад +5

      Correct aanu❤️❤️

    • @nihalvlogs998
      @nihalvlogs998 4 года назад +7

      1600 സബ്ക്രൈബ് ആയി. ഒരു ചാനെൽ ആയി തുടങ്ങിക്ക്

  • @anoopanu8284
    @anoopanu8284 4 года назад +138

    കുറെ നാൾ കൂടി കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ movie ❤

  • @alenthomas5323
    @alenthomas5323 4 года назад +103

    ഇനി ഇതുപോലെയുള്ള മനോഹരമായ പടങ്ങൾ ചെയ്യാൻ ഇനി സച്ചി sir ഇല്ലെലോ..😣

  • @pramodmuraleedharan8629
    @pramodmuraleedharan8629 2 года назад +76

    ബിജുമേനോൻ തകർത്താടി 👏👏👏goosebumps on seeing each scene ❤️❤️👏👏👏

  • @shihabshihabmuthuthala7915
    @shihabshihabmuthuthala7915 4 года назад +98

    അനിൽ നെടുമങ്ങാട് നു ആദരാഞ്ജലികൾ 🌹

  • @stevinsebastian7321
    @stevinsebastian7321 4 года назад +438

    അയ്യപ്പൻ നായർ പോളിയാണ് 🔥🔥🔥🔥

  • @tamilmani9369
    @tamilmani9369 3 года назад +140

    Biju Menon performance is really cool .... impressive ❤️

  • @THE-gl6wj
    @THE-gl6wj 4 года назад +143

    Biju ഏട്ടൻ ഇഷ്ടം 💙

  • @akashsukumaran
    @akashsukumaran 4 года назад +66

    എത്ര കണ്ടാലും മതിവരില്ല ഈ സിനിമ...

    • @jusythomson6465
      @jusythomson6465 4 года назад

      Latest funny videos.⬇
      ruclips.net/video/shnHM47Zrqo/видео.html
      F

  • @job4135
    @job4135 4 года назад +643

    Vedi മരുന്ന് പിന്നെ റേഷൻ കടയിൽ മേടിക്കാൻ കിട്ടത്തില്ലിലോ 😂

    • @sinanayaan784
      @sinanayaan784 4 года назад +2

      ruclips.net/video/ZZ02UEV7-24/видео.html
      [വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും]

  • @LittleMaster1
    @LittleMaster1 3 года назад +74

    0.44 ൽ സെബാസ്റ്റ്യാ എന്ന് വിളിച്ച് തല ബിജു മേനോൻ തല ചൊറിയാൻ കൈ പൊക്കുംപോൾ അടികിട്ടാൻ പോണെന്ന് കരുതി ഉള്ള ഞ്ഞെട്ടൽ ..😀

  • @shamsadtp7678
    @shamsadtp7678 4 года назад +281

    Ayyappan (biju meanon) fans undo

    • @indiancinema4807
      @indiancinema4807 4 года назад

      ruclips.net/video/oUIVNFeDD1U/видео.html

    • @kumardmm1237
      @kumardmm1237 4 года назад +1

      സംയുക്ക്ത ഉണ്ട്.... അത് മതീയവുമോ.... ആാവൊ..👌👌

    • @shamsadtp7678
      @shamsadtp7678 4 года назад +5

      @@kumardmm1237 poyi pani nokk sangi

  • @rageshgopi4906
    @rageshgopi4906 3 года назад +65

    സാബുവിനെ കാണുമ്പോൾ തന്നെ ചിരി വരും 🤣🤣🤣😂😂😂

    • @nattukal
      @nattukal 2 года назад +10

      ആദ്യം ഈ മൂവി കണ്ടു കൊണ്ടിരിക്കുമ്പോൾ സാബുവിനെ എന്തിനാണ് ഇതിൽ വില്ലൻ ആക്കിയത് എന്ന് ഞാൻ വിചാരിച്ചിരുന്നു പിന്നീടാണ് മനസ്സിലായത് കുത്തിത്തിരിപ് ഉണ്ടാക്കാനും അടി വേടിച്ചു കൂട്ടാനും ചെറിയ price ന് ഒരാളെ 😂😂😂

  • @RajeshKumar-yi5tb
    @RajeshKumar-yi5tb 2 года назад +20

    ഇതുപ്പോലെ ഒരു സിനിമ ഈ അടുത്തൊന്നും ഇറങ്ങിയിട്ടില്ല 👍👍

  • @vipin2336
    @vipin2336 4 года назад +159

    1:45 അന്വേഷിക്കുന്നുണ്ട് ......ആണോ????

    • @ziya2962
      @ziya2962 3 года назад +2

      😂😂😅😂😆😆

    • @sunilpeter5461
      @sunilpeter5461 3 года назад +3

      അങ്ങനെ എഴുതാൻ 😄😄

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +783

    *ഈ അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളിൽ എല്ലാ പ്രായത്തിലുള്ള ആളുകളും ഒരേപോലെ ഏറ്റെടുത്ത ഒരു സിനിമ അയ്യപ്പനും കോശിയും പോലെ വേറെ കാണില്ല*

    • @meee2023
      @meee2023 4 года назад +4

      ചത്യം

    • @shyamsjkkumar5250
      @shyamsjkkumar5250 4 года назад +1

      Ayyappanum kozhiyum 4 thavana kandu

    • @sinanayaan784
      @sinanayaan784 4 года назад +1

      ruclips.net/video/ZZ02UEV7-24/видео.html
      [വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും]

    • @vishnun9426
      @vishnun9426 4 года назад

      @@sinanayaan784 ഈ കമൻ്റിനു ആരെങ്കിലും റിപ്പോർട്ട് അടിച്ചാൽ ചാനെൽ തന്നെ ബാൻ ആയി പോവും

    • @parissbound8535
      @parissbound8535 3 года назад

      പണ്ട്‌ ജോഷി ഡെന്നിസ് ജോസഫ് പടങ്ങൾ കുറച് മാസ്സ് ആയിരുന്നു

  • @timetraveller245
    @timetraveller245 4 года назад +43

    മുണ്ടൂര് മാടന്റെ രണ്ടാം വരവിനായി ആഗ്രഹിച്ചിരുന്നു.
    പക്ഷേ ഇനി സച്ചിയേട്ടനും അനിലേട്ടനും ഇല്ലാതെ 😥😥

  • @bhanuprakashar9368
    @bhanuprakashar9368 3 года назад +24

    ഇപ്പോൾ നല്ല സന്തോഷം ഉണ്ട്. എല്ലാത്തിനും thanks🤩🤩🤩

  • @കടുവാകുന്നേൽകുറുവച്ചൻ-പ8ള

    ഇനി വരാൻ പോകുന്നതാണ് 👌🔥🔥🔥

  • @afsalk.k5014
    @afsalk.k5014 4 года назад +280

    മുണ്ടൂർ മാടൻ. 🔥🔥🔥

  • @Gkm-
    @Gkm- 4 года назад +102

    ബിജു മേനോൻ ആക്ടിങ് 👍🏻

  • @Fighter2255
    @Fighter2255 4 года назад +1606

    അയ്യപ്പനും കോശിയും സിനിമ ഒന്നിൽ അധികം തവണ കണ്ടവരുണ്ടോ???

    • @ashnajose1868
      @ashnajose1868 4 года назад +8

      Ond

    • @ganeshvr9736
      @ganeshvr9736 4 года назад +24

      തിയേറ്ററിൽ 3 തവണ കണ്ടു.... മൊബൈലിൽ ഇടയ്ക്കിടെ കാണും... 💝💝💝

    • @SOLDIER_BOY_.
      @SOLDIER_BOY_. 4 года назад +16

      3 തവണ കണ്ടു പറ്റിയാൽ ഇനീം കാണണം 👌ഫിലിം 💪💪

    • @abhijithanilkumar4959
      @abhijithanilkumar4959 4 года назад +3

      Evide kanan pattum full movie free?

    • @AliAli-cv9fe
      @AliAli-cv9fe 4 года назад +5

      13തവണ കണ്ടു

  • @divakaranselvaraj4017
    @divakaranselvaraj4017 2 года назад +37

    Biju menon. What a voice and body language ❤️

  • @royal-hunterindia2149
    @royal-hunterindia2149 3 года назад +31

    ബിജു മേനോൻ ചേട്ടൻ തകർത്തു.
    ജീവിതം ആണോ അഭിനയം ആണോ എന്ന് തിരിച്ചറിയാൻ പറ്റില്ല

  • @esthervarghese3147
    @esthervarghese3147 4 года назад +66

    ഇത് തന്നെ ഒരു വിളിയായി കരുതി എല്ലാവരും വരണേ...😆😆

  • @abuthahir.a.s1589
    @abuthahir.a.s1589 4 года назад +233

    ഞാൻ യൂണിഫോമിന്നു ഇറങ്ങിയിട്ടേ നീ പഴുപ്പിക്കാൻ വെച്ച ഏതോ കൊല പുറത്തെടുക്കുമെന്ന് പറഞ്ഞില്ലേ... എടുക്കെടാ......❤

    • @sinanayaan784
      @sinanayaan784 4 года назад +1

      ruclips.net/video/ZZ02UEV7-24/видео.html
      [വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും]

    • @vocallocus7660
      @vocallocus7660 3 года назад +3

      ഡയലോഗ് delivery 😁

    • @prasadsb9731
      @prasadsb9731 2 года назад

      വളരെ നല്ല കാലിക പ്രസക്തിയുള്ള വിഷയം ഭംഗിയായി അവതരീപ്പിച്ചു.

  • @shyamannakutty4435
    @shyamannakutty4435 2 года назад +5

    ആ പേരിന്റെ wait ഒന്ന് വേറെ തന്നെ മുണ്ടൂർ മാടൻ 😍😍aa കുമ്മാട്ടിയുടെ ബിജിഎം ഒരു രോമാഞ്ചം തന്നെ.. ഓരോ ഡയലോഗ്കളും ഇരുത്തി ചിന്തിപ്പിക്കും

  • @ranjurave
    @ranjurave 4 года назад +67

    2:18 "കുറച്ചു" എന്ന് പറഞ്ഞ പോലീസ് കാരന്റെ reaction, കോമഡി ആയിരുന്നു :D

    • @jusythomson6465
      @jusythomson6465 4 года назад

      Latest funny videos.⬇
      ruclips.net/video/shnHM47Zrqo/видео.html
      L

  • @vishnusmenon4237
    @vishnusmenon4237 4 года назад +424

    പിന്നെ യൂണിഫോമിൽ നിന്നും ഇറങ്ങിയപ്പോൾ, കുട്ടമണിക്ക് കൂട്ടമണി അടിക്കേണ്ട ഗതിയായി 😂
    Ayaappan Nair❤️❤️❤️❤️

    • @vijayamith9347
      @vijayamith9347 3 года назад +2

      സത്യം. 😁😅

    • @kenadams9674
      @kenadams9674 3 года назад +2

      🤣 🤣 🤣

    • @alfredjose2299
      @alfredjose2299 3 года назад +2

      കൂട്ടമണി അല്ല ഒറ്റെം പേരറ്റെം

  • @haarikris6662
    @haarikris6662 Год назад +5

    സെബാസ്ററ്യൻ ചേട്ടൻ മരിച്ചത് അറിഞ്ഞൊന്നു കാണാൻ വന്നതാണ്😢😢

  • @anzilalimon8625
    @anzilalimon8625 3 года назад +8

    സെബാസ്റ്റ്യൻ പൊളി പാട്ടുകാരനാണ്.. Reels കണ്ടിരുന്നു 😍

  • @jijokukkan
    @jijokukkan 4 года назад +105

    കുട്ടമണിയെ കുട്ടയിൽ പൊതിഞ്ഞു എടുത്ത scenes, horrible 😂

  • @sajithakhila8796
    @sajithakhila8796 3 года назад +3

    അയ്യപ്പൻ നായർ ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ 🙏🙏

  • @devangm9769
    @devangm9769 4 года назад +56

    Biju menon fans like here👍
    I am a fan♥️

  • @sreekanthpta
    @sreekanthpta 3 года назад +17

    മേനോൻ സാർ പുലിയാണ് 👍👍👍😍

  • @mohankandalloor8367
    @mohankandalloor8367 2 года назад +24

    A life time performance by Biju Menon.

  • @dreambig495
    @dreambig495 4 года назад +8

    അയ്യപ്പൻ നായരിൽ നിന്നും മുൻകൂർ മാണ് ലേക്കുള്ള transformation യാ മോനെ 🤩🤩🤩🤩🤩🤩

    • @vozamaraktv-art5595
      @vozamaraktv-art5595 3 года назад

      മുൻ‌കൂർ മാണിലേക്കോ? 🤣

  • @thanzil.deutschland
    @thanzil.deutschland 3 года назад +15

    ഈ മാസ്റ്റർപീസ് സിനിമിയയെപറ്റി ഓർക്കുമ്പോൾ സച്ചിയേട്ടനും അനിലേട്ടനും മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു..😣

  • @shareefcp503
    @shareefcp503 4 года назад +59

    ഒരുപാട് കണ്ട മൂവി ❤️

  • @hharish2134
    @hharish2134 Год назад +4

    Vinod Thomas RIP. Very good acting. Many people worked in this movie are no more !!

  • @ajticlt4697
    @ajticlt4697 4 года назад +7

    ഇന്നലെയാണ് ഈ സിൽമ ആമസോൺ പ്രൈമിൽ കണ്ടത് .എന്താ പറയണ്ടതെന്നു അറിയില്ല .10 കൊല്ലത്തിന് ശേഷം കാണുന്ന പടം .No words to Express. Super. Amazing. From Nagpur

  • @fbi4115
    @fbi4115 4 года назад +11

    Wowwww very handsome police officer..i really like indian old man. More handsome, charming n hairy too..love indian old man from malay guy from malaysia

  • @dileeparyavartham3011
    @dileeparyavartham3011 Год назад +4

    ഇതിൽ സെബാസ്റ്റ്യൻ എന്ന വേഷം ചെയ്ത വിനോദ് തോമസ് ആണ് ഇന്ന് മരണപ്പെട്ടത്. ആദരാഞ്ജലികൾ.

  • @fayyasv7
    @fayyasv7 4 года назад +23

    Uniform I'll ninn irangi oru pokund, ya nta ammow pwoliye 🔥

  • @shinilabineesh9478
    @shinilabineesh9478 4 года назад +48

    A tribute to sachy sir.🙏🙏

  • @parvathyabhi7477
    @parvathyabhi7477 2 года назад +1

    Anweshikkunnud... Uvooo...😍😍😍

  • @pramodk2536
    @pramodk2536 4 года назад +30

    A Rollercoaster film...classic movie..on the edge each second

  • @fanboy8167
    @fanboy8167 2 года назад +1

    ഇവൻ ഒന്നും കണ്ടിട്ടു ഇല്ല... പക്ഷേ ഞാൻ മോട്ടിചതാ🔥🔥🔥epic

  • @jeemonsunny9129
    @jeemonsunny9129 4 года назад +28

    എല്ലാവരുടെയും അഭിനയം കലക്കി

  • @Sacran846
    @Sacran846 3 года назад +2

    0.48 bijum menon kai pokkiyappo adikkan vijariche 😂😂😂😂…. Very natural acting.

  • @Nambiar12
    @Nambiar12 Год назад +1

    സെബാസ്റ്റ്യൻ ന്റെ മരണ വാർത്ത കേട്ടിട്ട് വന്നതാ... ആദരാഞ്ജലികൾ 😢

  • @adarshtp9732
    @adarshtp9732 4 года назад +30

    അനിലേട്ടൻ 😞😞

  • @pranavamsachin0123
    @pranavamsachin0123 4 года назад +4

    Entu bandara abhinatam biju sir nte ayoooo adipowlii8❤💕💕💕💕

  • @firoskhanfiroskhan3644
    @firoskhanfiroskhan3644 4 года назад +10

    ഇതിൽ ശരിക്കും ഹിറോ ബിജുമേനോൻ

  • @MyJohnson-oh1kr
    @MyJohnson-oh1kr 2 года назад +1

    സൂപ്പർ പൊളിച്ചു അടിപൊളി സിനിമാ

  • @jaisoncheruvathoor2453
    @jaisoncheruvathoor2453 2 года назад +3

    ചില സിനിമ കാണുമ്പോൾ ഇങ്ങനെ ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് സെരിക്കും ആഗ്രഹം തോന്നും

  • @arjunraza1060
    @arjunraza1060 4 года назад +8

    Bijumenon chettan valare nalla oru actor an

  • @RajeshRajesh-pt6pn
    @RajeshRajesh-pt6pn 3 года назад +3

    മരക്കാർ എന്ന സിനിയോട് ക്കുടി ഇന്നി വരുന്ന മലയാള സിനിമകൾ ലോകത്ത് എല്ലാം രാജ്യങ്ങളിൽ പ്രദർശിപ്പിക്കത്തക രീതിയിലേക്ക് മലയാള സിനിമയുടെ നിലവാരം ഉയരണം

  • @shanojshanojshanojshanoj6802
    @shanojshanojshanojshanoj6802 4 года назад +8

    Sachi sir❤❤❤❤❤❤👋👋👋👋👋👋ഞങ്ങളെ വിട്ട് ഉടനെ പോകണ്ടായിരുന്നു

  • @rajasreev49
    @rajasreev49 4 года назад +180

    Mundoor madan fans hit like

    • @sinanayaan784
      @sinanayaan784 4 года назад

      ruclips.net/video/ZZ02UEV7-24/видео.html
      [വാട്സാപ്പിൽ നിങ്ങൾക്ക് വരുന്ന എല്ലാ സ്റ്റിക്കറുകളും AUTOMATIC ആയിട്ട് SAVE ആവും]

  • @greetingstofellowtravelers8877
    @greetingstofellowtravelers8877 3 года назад +3

    ചെറിയ വേഷം ആണെങ്കിലും പുള്ളി തകർത്തു 😀😀

  • @manojkunniyur2602
    @manojkunniyur2602 Год назад +1

    ആദരാജ്ഞലികൾ ശ്രീ വിനോദ് തോമസ് (സെബാസ്റ്റ്യൻ )

  • @vinuv1447
    @vinuv1447 3 года назад +11

    1:10 to 1:15 സൂപ്പർ മാസ്സ് ഡയലോഗ് 😄😄😄😄👌👌👌

  • @gautamgopinath6331
    @gautamgopinath6331 4 года назад +16

    Ayyappanum Koshiyum Fans like👍

  • @hasanrahumathullah3150
    @hasanrahumathullah3150 2 года назад +2

    ஐய்யப்பன் நாயர் Ultimate Action 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pramodms2790
    @pramodms2790 4 года назад +37

    പക്ഷേ ആള് പോയില്ലേ...
    അതാണല്ലേ പറയുന്നത് നല്ലവരൊക്കെ നേറുത്തെ പോകുമെന്ന്. ലോഹിദദാസിനെ പോലെ...

  • @Saabi_chaanu
    @Saabi_chaanu 4 года назад +1

    കുട്ടമണീടെ കൂട്ടമണിയടിച്ചവന്‍ അയ്യപ്പന്‍ നായര്‍... 😎🔥🔥💪

  • @anoopvarghese675
    @anoopvarghese675 4 года назад +13

    Ayyappan Nair ❤️

  • @abinbaby4534
    @abinbaby4534 4 года назад +80

    Pritiviraj fans like 👍
    Power varate

  • @chitrasivadas5060
    @chitrasivadas5060 4 года назад +20

    Hatsoff sachyyy

  • @RjHaif
    @RjHaif 4 года назад +5

    *ഫിലിം പൊളി ആയിരുന്നു...😍🤞*

  • @vishnumohankumar
    @vishnumohankumar 3 года назад +9

    All time fav ❤️

  • @ameen3657
    @ameen3657 3 года назад +1

    ഇതിൻ്റെ bgm ആരെങ്കിലും ശ്രദ്ധിച്ചോ എന്തൊരു ഭംഗിയാണ്

  • @AASH.23
    @AASH.23 2 года назад +2

    2022, ലും കാണുന്നു... നല്ല ഫിലിം ആണ് കണ്ടിരുന്നു പോകും....

  • @praseemavp6478
    @praseemavp6478 2 года назад +4

    ഉഗ്രൻ movie...ബിജുമേനോൻ സൂപ്പർ..❤️❤️❤️❤️ഇതിൽ രണ്ടു പേരെ കുറിച്ച് ഓർത്താൽ സങ്കടമാകും..😓

  • @filmarchive7568
    @filmarchive7568 4 года назад +11

    0:46 സെബാസ്റ്യൻ ഒന്നു ഞെട്ടിയാരുന്നു.

  • @annamariya3466
    @annamariya3466 4 года назад +7

    അന്വേഷിക്കുന്നുണ്ട്.... ആണോ.... ഷാജു. 😂😂😂😂

  • @unleashed3664
    @unleashed3664 4 года назад +16

    വെള്ളമടിച്ചു "മണ്ണിൽ ഇന്ത കാതൽ" സോങ് പാടിയത് ഈ ചേട്ടനാ

  • @shujahbv4015
    @shujahbv4015 4 года назад +11

    ബിജു മേനോൻ ചേട്ടൻ ആണ് ഈ മൂവി യിൽ കുറച്ചു അധികം സൂപ്പർ ആക്കിയത് police റോൾ ആയാലും മുണ്ടൂർ മാടൻ ആയാലും കുറെ കാലം കോമഡി ചെയ്തു നമ്മളെ ചിരിപ്പിച്ചു പക്ഷെ അതിന്ടെ ഇടയിൽ പഴയ ബിജു ഏട്ടനെ ആക്ഷൻ ചെയ്യുന്ന ഗൗരവം ഉള്ള ആ ബിജു മേനോൻ ഈ മൂവി യിലൂടെ നമുക്ക് തന്ന ആ ഒരു നല്ല സംവിധായകൻ ഇന്നില്ല

  • @libivinj4842
    @libivinj4842 3 года назад +7

    One of my favourite scene

  • @bewakoof_voice_13
    @bewakoof_voice_13 4 года назад +47

    Absolutely devastated to hear this news just cant believe,May his family have the strength to sail through this.One of the finest actors we were blessed with in recent times
    Prayers Anil etta 🙏😪

  • @rameezrehmanc2707
    @rameezrehmanc2707 2 года назад +1

    E filim supperanu biju menon ethinakathu sherikum nalla sathya santhanaya police aanu

  • @azizksrgd
    @azizksrgd 3 года назад +8

    1:44 അന്വേശിക്കുണ്ട്....
    ആണോ 😛😛

  • @satheesankk6660
    @satheesankk6660 4 года назад +1

    അട്ടപ്പാടിയിൽ . ഉള്ള ആളുകൾ . ഇതുപോലെ ...... നല്ല ധെര്യം ആണ് സർ

  • @moideenkutty7350
    @moideenkutty7350 4 года назад +13

    ഒരോ സീനും ഒന്നിനോന്ന് മെച്ചം

  • @Listopia10
    @Listopia10 4 года назад +62

    സാബുവിന്റെ ഈ പടത്തിലെ അഭിനയം കണ്ടാൽ, താജ് മഹാലിന്റെ മുകളിൽ കാക്ക കഷ്ടിച്ചപോലെ ഉണ്ട്....

    • @indiancinema4807
      @indiancinema4807 4 года назад +1

      ruclips.net/video/oUIVNFeDD1U/видео.html

    • @indiancinema4807
      @indiancinema4807 4 года назад +1

      Subscribed

    • @noelkvarghese9021
      @noelkvarghese9021 4 года назад +2

      അവനു ആക്കാനല്ലേ ariyoo3അഭിനയിക്കാൻ വല്ലോം അറിയുവോ

  • @anishkrishnan691
    @anishkrishnan691 3 года назад +5

    Best story 👌

  • @sakkirhussain128
    @sakkirhussain128 2 года назад +1

    Sabu mon epic❤️👍

  • @joelshaji177
    @joelshaji177 4 года назад +10

    Please upload full movie

  • @smusmu8014
    @smusmu8014 4 года назад +10

    ബിജു മേനോൻ 😘😘😘😘😘😘😘😘😘😘

  • @vishnuanil3200
    @vishnuanil3200 4 года назад +12

    സച്ചി സർ മിസ്സ്‌ യു... 💞

    • @jusythomson6465
      @jusythomson6465 4 года назад

      Latest funny videos.⬇
      ruclips.net/video/shnHM47Zrqo/видео.html
      K

  • @ചപ്രതലയൻ
    @ചപ്രതലയൻ 4 года назад +17

    സച്ചി....❤

  • @abhijithabhi3427
    @abhijithabhi3427 4 года назад +5

    അയ്യപ്പൻ നായർ 💪💪💪💪💪