മുട്ടുകാലിന് ഉറപ്പുണ്ടേൽ പുറത്ത് വന്ന് മുട്ടെടാ ! | Ayyappanum Koshiyum Scene | Prithviraj Sukumaran

Поделиться
HTML-код

Комментарии • 602

  • @techboy1458
    @techboy1458 3 года назад +107

    പോലിസ് സ്റ്റേഷൻ ആണ് ഞങ്ങൾക്ക് ഇടപെടുന്നതിനു പരിധിയുണ്ട് ഈ ഗുണ്ട ചേട്ടന്റെ സംഭാഷണം സൂപ്പർ ആയിട്ടുണ്ട് സീരിയസ് ആയിട്ടാണ് ഗുണ്ടകൾ അഭിനയിക്കുന്നതു നമുക്ക് കോമഡിയായിട്ടാണ് ഫീൽ സിബിയ്യുന്നത് ഇദ്ദേഹത്തിന് ഇനിയും കഥാപാത്രങ്ങൾ കൊടുക്കണം നന്നായിട്ടുണ്ട്

  • @ksa7010
    @ksa7010 3 года назад +1348

    ഈ ഫിലിം എത്ര കണ്ടാലും ഇതുപോലെയുള്ള സീനുകൾ കാണുമ്പോൾ വീണ്ടും കാണാനുള്ള ആകാംക്ഷ കൂടും അതാണ് ഈ ഫിലിമിൻറെ മെയിൻ പ്രത്യേകത,,

    • @indoaryan5719
      @indoaryan5719 3 года назад +6

      Pinnalla

    • @aliet1799
      @aliet1799 3 года назад +2

      @@indoaryan5719 pl

    • @rathishtnair2494
      @rathishtnair2494 3 года назад +5

      സത്യം. എത്രയോ പ്രാവശ്യം കണ്ടു കലിപ്പ് സ്സീനുകള്

    • @jobydenvergeorge2485
      @jobydenvergeorge2485 3 года назад +1

      @@aliet1799 o. Yas

    • @aashvp1200
      @aashvp1200 3 года назад +1

      yes

  • @suni321
    @suni321 3 года назад +126

    എത്ര കണ്ടാലും മതിയാവാത്ത സിനിമ പൃഥ്വിരാജ് ഒരു രക്ഷയുമില്ല കാശും പിടിപാടും ആവോളമുള്ള ഒരു കോട്ടയം അച്ചായനെ തീർത്തും സ്ക്രീനിൽ കൊണ്ടുവന്ന് കാണിച്ചു

    • @rathishtnair2494
      @rathishtnair2494 3 года назад +5

      തന്റേടവും

    • @SijoyChackoCOCHIN
      @SijoyChackoCOCHIN 3 года назад +8

      കോട്ടയം അല്ല, കട്ടപ്പന അല്ലേൽ idukki

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +351

    മുട്ടുകാലിന് ഉറപ്പുണ്ടെന്ന് തെളിയിച്ചു കൊടുത്തു മ്മടെ അയ്യപ്പൻ നായര് 🔥🔥😍

    • @fhdbgm771
      @fhdbgm771 3 года назад +6

      🔥🔥🔥💥

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 3 года назад +260

    കാണാൻ ഏറ്റവും കാത്തിരുന്ന ഭാഗം🔥🔥.. കോശി❤️🔥
    തീയേറ്ററിൽ ഇരുന്നു കണ്ട ഈ സീൻ (1.54), ഒപ്പം പൃഥ്വിയുടെ സൗണ്ട് .....🔥🔥🔥🔥🔥🔥

  • @kma9807
    @kma9807 3 года назад +528

    ന്നാലും മ്മടെ കോട്ടെഷൻ നേതാവ് കാണിച്ച ക്ഷമയും സമാധാനവും വേറെ ഒരാളും ഈ സിനിമയിൽ കാണിച്ചിട്ടില്ല... ഒരു മാതിരി കാണാകുണ കോട്ടെഷൻ ആയിപ്പോയി ..😄

    • @gokulkrishna8959
      @gokulkrishna8959 3 года назад +3

      😂😂

    • @navami4258
      @navami4258 3 года назад +1

      🤣🤣

    • @Timepass13111
      @Timepass13111 3 года назад +17

      കൊഴിഞ്ചിലിൽ patti തൂറിയ പോലെ ആയി😄😄😄😄

    • @nishalvarghese2967
      @nishalvarghese2967 3 года назад +4

      Satyam, boss you said it. Classic one 👌

    • @2255-CK
      @2255-CK 3 года назад +2

      @@Timepass13111 man😅😅😅😅😅😅😅😅👍😂😂😂😂😂😂😂😂😂😂

  • @sids1907
    @sids1907 3 года назад +223

    The goonda leader with the thrissur accent....simply outstanding....strange nobody's giving him credit for it

    • @Naveen-ut4ft
      @Naveen-ut4ft 3 года назад +1

      What's his name?

    • @wolverine8085
      @wolverine8085 3 года назад +19

      I think he is there in angamaly diaries and also in aadu 2 as kaipuzha kunjappan

    • @rageshgopi4906
      @rageshgopi4906 3 года назад +12

      04:20 🤣🤣🤣🤣🤣 ഒരുമാതിരി കാണാകുണാ കൊട്ടേഷൻ ആയിപോയി... കോഴിക്കൂട്ടിൽ പട്ടി തൂറിയില്ലേ അതുപോലായി 🤣🤣🤣

    • @siddugouda2260
      @siddugouda2260 3 года назад

      😁😁😁

    • @vozamaraktv-art5595
      @vozamaraktv-art5595 3 года назад +5

      @@wolverine8085 Yes. Kaadan Benny in Angamaly Diaries

  • @pesmalluhitman256
    @pesmalluhitman256 3 года назад +246

    Raju ettante voice... That levellll🔥😍🔥😍🔥😍

  • @boneym328
    @boneym328 3 года назад +506

    What a dialogue delivery “ഇത് കുട്ടമണിയല്ല , മുട്ടുകാലിന് ഉറപ്പുണ്ടേൽ പുറത്തുവന്നുമുട്ടെടാ . 🔥🔥🔥

    • @entertainingmedia1499
      @entertainingmedia1499 2 года назад +25

      അതു കഴിഞ്ഞു ഒരു സീൻ ഉണ്ട് മോനെ ഹോട്ടലിൽ കയറി പണിയുന്ന അയ്യപ്പൻ നായർ 🔥🔥🔥

    • @abijithn4768
      @abijithn4768 2 года назад +1

      @@entertainingmedia1499 Koshichaayan police stationinte ullil vach aaa policukkaare thalli maattiyit ayyappan naayarude nenjath itt chavittiya aa chavittinte aduth varilla ayyappan naayar hotelil chythath... Athoru onnonara chavittayirunnu 🔥🔥🔥🔥🔥

    • @sigil2772
      @sigil2772 2 года назад +10

      @@abijithn4768 ayyapan Nair de oru pidithathinilla koshi

    • @MaheshMahesh-ee5rm
      @MaheshMahesh-ee5rm 2 года назад +1

      Ayyappan nayer

    • @athiravathiraachu7831
      @athiravathiraachu7831 2 года назад +2

      പൊട്ടൻ മാർ

  • @mkmk2748
    @mkmk2748 3 года назад +91

    I watched this movie 2 times in Amazon prime with Telugu Sub titles 👌👌 awesome action and director SACHY showed both charecters very equally 👌👌.

  • @archanavarchanav9591
    @archanavarchanav9591 3 года назад +256

    ഈ ഒരു കഥാപാത്രം ചെയ്യാൻ രാജു ഏട്ടൻ കാണിച്ച ധൈര്യം....its amazing ❤️👍

    • @athullal7438
      @athullal7438 3 года назад +20

      Ithra dhairyam entina?

    • @skulldow
      @skulldow 3 года назад +1

      @@athullal7438 👍🏻

    • @freedom4780
      @freedom4780 3 года назад +2

      @@athullal7438 😂🤣🤣🤣😂😂🤣🤣🤣😂😂😂😂😂😂😂😂😂😂😂

    • @uvaispk8049
      @uvaispk8049 3 года назад

      Film alle

    • @nebinabyvarghese
      @nebinabyvarghese 3 года назад

      @@athullal7438 🤣🤣🤣

  • @karthikeyan9829
    @karthikeyan9829 3 года назад +39

    நல்ல அருமையான மலையாள திரைப்படம், இதில் பிஜு மேனன் னின் நடிப்பு அபாரம், தொய்வுயில்லாத திரைகதை, பாடல்களும் அருமை, இப் படத்தில் பணியாற்றிய அனைவருக்கும் வாழ்த்துக்கள்...

  • @Linsonmathews
    @Linsonmathews 3 года назад +67

    വീഡിയോ ക്യാപ്ഷൻ, ചോദ്യം 2:27👍
    5:00 ഉത്തരം 👍
    Simple and powerful 😍

  • @sashikantt003
    @sashikantt003 3 года назад +70

    Awesome performance from prithvi
    Became fan of him... from andhra

  • @capsulecalicut3246
    @capsulecalicut3246 3 года назад +95

    Prithviraj performance was awesome in this scene. Specially from 2:18

  • @sagarsuresh9451
    @sagarsuresh9451 3 года назад +635

    പൃഥ്വിരാജിന്റെ അത്ര ഗ്ലാമറും അഭിനയ ശേഷിയുമുള്ള ഒരു യൂത്തൻ നിലവിൽ മലയാളിസിനിമയിൽ ഇല്ല 🔥🔥🔥

    • @ғнм-щ6н
      @ғнм-щ6н 3 года назад +81

      അത്ര ഗാംഭീര്യമുള്ള ഒരാൾ ഇല്ലെന്ന് പറയാം

    • @sagarsuresh9451
      @sagarsuresh9451 3 года назад +17

      @@ғнм-щ6н truth🔥

    • @muhammedrayyan133
      @muhammedrayyan133 3 года назад +26

      Fahad . Jayettan

    • @sagarsuresh9451
      @sagarsuresh9451 3 года назад +42

      @@muhammedrayyan133 but രാജുവേട്ടന്റെ അത്ര look ഇല്ല... അഭിനയം കൊള്ളാം

    • @casanova9178
      @casanova9178 3 года назад +9

      @ഡിങ്കൻ DINKAN thaanaalu kollaalo

  • @sanjaykrishnan5297
    @sanjaykrishnan5297 3 года назад +135

    Koshi kurian Fans🔥

    • @shafzz6486
      @shafzz6486 2 года назад

      ആരുമില്ല, അയ്യേ കൂ 😀😀

    • @Koshikurien
      @Koshikurien 2 года назад +4

      @@shafzz6486 തനിക്ക് support തരാൻ ഇവിടെ ആരുമില്ലല്ലോ 😂😂😂

    • @Koshikurien
      @Koshikurien 2 года назад +2

      ആരാധകരെ ശാന്തരാകുവിൻ

  • @midhileshkk8234
    @midhileshkk8234 3 года назад +47

    അയ്യപ്പൻനായര് കൂടുതൽ ഡയലോഗ് ഇല്ല. വേറെ ലെവൽ

  • @dreamcatcher6846
    @dreamcatcher6846 3 года назад +149

    *ഓൾ കേരള പൃഥ്വിരാജ് ഫാൻസ്‌ ആൻഡ്‌ വെൽഫയർ അസോസിയേഷൻ* 🤩🔥 എന്നും അഭിമാനിക്കുന്നു ഞങ്ങടെ രാജുവേട്ടന്റെ ആരാധകനായതിൽ❤️

  • @madduriyuktesh5345
    @madduriyuktesh5345 3 года назад +108

    Guys I'm from Andhra Pradesh.....I just wonder how Prithviraj did more than 100 films 😲😲😲? His age is just 38

    • @professor.georgekutty4thst75
      @professor.georgekutty4thst75 3 года назад +8

      Mohanlal acted 300+ films mamooty acted 400+ films 😁😁😁
      Still 3, 4 mohanlal mamooty releasing every year .

    • @ajaykrishna240
      @ajaykrishna240 3 года назад +19

      He's started his acting carrier as a hero at the age of 19..

    • @jayadevmenon7086
      @jayadevmenon7086 2 года назад +3

      Prem Nazir with 600+ films says hi

    • @vishnudas4130
      @vishnudas4130 2 года назад +1

      @@jaykrishnan8716 no...19 th age...2002

    • @sameers3581
      @sameers3581 2 года назад

      He started acting at the age of 19.

  • @old2414
    @old2414 3 года назад +77

    Ithe പോലത്തെ movie
    വേറെ ഒന്നും ഇല്ല

  • @Faazthetruthseeker
    @Faazthetruthseeker 3 года назад +128

    Biju Menon's all time best performance 👌💪💪🔥🔥🔥

  • @uvijay1917
    @uvijay1917 3 года назад +46

    Yenna padam ya..vera level 🔥🔥🔥Biju Menon acting 🔥🔥🔥.. from tamilnadu..

  • @shanavasfrancis
    @shanavasfrancis 2 года назад +15

    സച്ചി , അനിൽ മലയാള സിനിമയുടെ തീരാ നഷ്ടങ്ങൾ . സച്ചി ഒരു 10 സിനിമയെങ്കിലും ഇതു പോലെ ചെയ്ത് വിജയിപ്പിക്കുമായിരുന്നു . അതു പോലെ അനിൽ കാലങ്ങളോളം സിനിമയിൽ നിറഞ്ഞു നില്ക്കേണ്ട നടനായിരുന്നു . പ്രണാമം രണ്ട് മഹാ വ്യക്തിത്വങ്ങൾക്ക് ...

  • @kkaoutomobilesbyakhildas3180
    @kkaoutomobilesbyakhildas3180 3 года назад +33

    കൊട്ടേഷൻ സംഘം ലീഡർ അങ്കമാലി diaries ലെ ബെന്നി ചേട്ടൻ..പിന്നെ ആടിലെ കൈപ്പുഴ കുഞ്ഞപ്പൻ 🔥🔥🔥🔥

    • @rageshgopi4906
      @rageshgopi4906 3 года назад +2

      04:20 🤣🤣🤣🤣🤣 ഒരുമാതിരി കാണാകുണാ കൊട്ടേഷൻ ആയിപോയി... കോഴിക്കൂട്ടിൽ പട്ടി തൂറിയില്ലേ അതുപോലായി 🤣🤣🤣

    • @neerajarajeev828
      @neerajarajeev828 3 года назад +2

      😂😂

    • @kkaoutomobilesbyakhildas3180
      @kkaoutomobilesbyakhildas3180 3 года назад

      @@neerajarajeev828 😂😂

  • @radhikarb7047
    @radhikarb7047 3 года назад +61

    This is what is called a mass movie and a mass role 😍😍😍😍

  • @abhiiiiyeeee
    @abhiiiiyeeee 2 года назад +14

    ഇവനെ തീർത്തിട്ടെ ഞാൻ പോവു......uff🔥🔥🔥⚡

  • @pranavkashyap4488
    @pranavkashyap4488 3 года назад +203

    4:28 pure mass, cant imagine how actors from remakes made in other languages can recreate this magic and screen presence

    • @saipawan2972
      @saipawan2972 3 года назад +6

      One and only Pawankalyan 🔥🔥🔥 telugu remake shooting already started

    • @dennisgeorge8947
      @dennisgeorge8947 3 года назад +88

      @@saipawan2972 he will bomb the whole lodge and have item dance with his wife... Thats gonna happen😂😂😂

    • @bunnypspk3683
      @bunnypspk3683 3 года назад +2

      @@dennisgeorge8947 ❤️da ka bal

    • @varadth_3885
      @varadth_3885 3 года назад +14

      @@dennisgeorge8947 ijjathy avasanam koshi garu on mars

    • @dennisgeorge8947
      @dennisgeorge8947 3 года назад +7

      @@varadth_3885yeah 😂😂

  • @sibinjoshy6114
    @sibinjoshy6114 2 года назад +25

    2:25 dialogue 🔥

  • @vvskuttanzzz
    @vvskuttanzzz 3 года назад +395

    കോശിച്ചായൻ മാസ്സാണേൽ മുണ്ടൂർ മാടൻ കൊലമാസ്സ് ആണ്🔥👌

    • @fhdbgm771
      @fhdbgm771 3 года назад +8

      Poli💥

    • @vvskuttanzzz
      @vvskuttanzzz 3 года назад +2

      @@fhdbgm771 😍

    • @shonmathew4376
      @shonmathew4376 3 года назад +1

      Ithinte last scenil madante thala vettu ethenkilum njan pradeekshichirunnu

    • @arjundhanay
      @arjundhanay 2 года назад +4

      Prithvirajinte abhinayam uff what a sound what a dialogue delivery 🔥

    • @vvskuttanzzz
      @vvskuttanzzz 2 года назад

      @@shonmathew4376 angane ayaal typical padam aayi pooville🤔

  • @rahulkriz4507
    @rahulkriz4507 3 года назад +40

    ഇതിലെ പ്രിതിവിടെ സൗണ്ട്🔥🔥🔥🔥

  • @gokulsdev95
    @gokulsdev95 3 года назад +618

    ഒരു പക്ഷെ ഒരു ഈഗോയും നോക്കാതെ ഒരു നല്ല സിനിമക്ക് മാത്രം ആയി കോശി ആകാൻ തയ്യാറായ പൃഥ്വിക്ക് തന്നെ ആണ് കയ്യടി ❤️💯
    ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും രണ്ടിന്റെയും വിജയം പൃഥ്വിയുടെ തീരുമാനത്തിന്റെ കൂടി ആണ് 😍

    • @sangeethsagar
      @sangeethsagar 3 года назад +5

      urban naxal rayappante cinema aarum ini kannilla thendi

    • @tonyissac7126
      @tonyissac7126 3 года назад +18

      @@sangeethsagar അതെന്താ? പ്രിത്വിരാജിന്റെ പടത്തിന് കുഴപ്പം?

    • @rashid4547
      @rashid4547 3 года назад +11

      ഇതിന് മാത്രം എന്ത് തേങ്ങ ഈഗോ ആണ് ഇതിൽ..ഇങ്ങനെ തന്നെയാണ് എല്ലാവരും ഉയർന്നു വന്നത് 😌

    • @gokulsdev95
      @gokulsdev95 3 года назад +14

      @@rashid4547 ഡ്രൈവിങ് ലൈസൻസ് എന്താണ് മമ്മൂട്ടി വേണ്ടെന്ന് വെച്ചത് 😂😂🙏

    • @vishnu028
      @vishnu028 3 года назад +5

      അവൻ നോ പറഞ്ഞാൽ വേറെ ആരേലും വച്ച് ഈ പടം ചെയ്യും ,അത്രയേ ഉള്ളു,ഈ രണ്ട്‌ പടങ്ങൾ ഇറങ്ങും മുൻപ് ഇവൻ ഫീൽഡിൽ നിന്നു ഔട്ട് ആയതു പോലെ ആർന്

  • @humblewiz4953
    @humblewiz4953 3 года назад +51

    Sachy ettan & Anil ettan 😢
    R. I. P two Legends 🌹

  • @adarshs8798
    @adarshs8798 3 года назад +43

    raajuvettann 🔥🔥🔥

  • @abinjose10
    @abinjose10 3 года назад +50

    Ayyapan nair 🔥🔥

  • @subinsudhakaran6150
    @subinsudhakaran6150 2 года назад +15

    ബിജു മേനോൻ ബൈക്കിൽ വരുന്ന ആ സീൻ.. 😘😘😘 🔥🔥🔥

  • @godbutcher164
    @godbutcher164 3 года назад +72

    അയ്യപ്പനും ⚡കോശിയും എന്നല്ല
    കൊടുങ്കാറ്റും 🌪️🔥 തീമാരിയും എന്നായിരുന്നു പേര് ഇടേണ്ടി ഇരുന്നത്

    • @arunar8190
      @arunar8190 2 года назад

      👍

    • @shibinbs9655
      @shibinbs9655 2 года назад +3

      അത് paint ന്റെ പരസ്യം അല്ലേ

    • @Koshikurien
      @Koshikurien 2 года назад

      എന്തുവാടെ 😂

  • @talkingconscience195
    @talkingconscience195 3 года назад +21

    They lock the grill gates, Iyyapan climbed tactically with ease, these are the minute details where Sachy makes a blockbuster out of a low budget movie and takes over the spotlight from other language movie industries. Can't believe that this Sachy's second Movie. Prithivi and Biju were on a race to win Iyyapanum Koshiyum. Result was exemplary, a must watch movie, worth every single penny.

  • @georgeking315
    @georgeking315 3 года назад +118

    The Megastar Complete Actor Prithviraj 🤩🤩🤩

  • @elangovan9608
    @elangovan9608 3 года назад +21

    One of best cinemas I watched in malayalam

  • @nareshvarusa8839
    @nareshvarusa8839 3 года назад +23

    Love both porfomance especially prudvi sir mas acting vera level ❤❤😍😍 fom telangana

  • @midhunsreedhar8893
    @midhunsreedhar8893 3 года назад +27

    2:18 രാജുവേട്ടന്റെ ഈ ഒരു ഡയലോഗ് ഡബ്ബിങ് സ്റ്റുഡിയോ വീഡിയോ കാണാൻ ഒരു ആഗ്രഹം

  • @s_k...devilz1005
    @s_k...devilz1005 2 года назад +8

    Prithviraj sir ennama performance panringa pa mass

  • @thetravelrider4086
    @thetravelrider4086 3 года назад +16

    Rajuatante dialogue pinne a chavittum uuff💪

  • @allwyndass3011
    @allwyndass3011 3 года назад +38

    Pruthviraj Next Level 😧😧😧🔥🔥🔥🔥🔥

  • @nandhu3331
    @nandhu3331 3 года назад +37

    RAJUVETTAN - THE GAME CHANGER OF MOLLYWOOD 🔥❤️

  • @NadakkalTharavadu
    @NadakkalTharavadu 3 года назад +18

    ആണത്തിന്റെ ആൾരൂപം പ്രിത്വിരാജ് ഉഫ് ഇജ്ജാതി എനർജി 🔥🔥🔥
    മരണമാസ്സ് 🔥🔥🔥

  • @gokulkr1716
    @gokulkr1716 3 года назад +60

    Koshy kuriyan 🔥

    • @daytodday3486
      @daytodday3486 3 года назад +1

      🤣🤣🤣🙏

    • @nandhu3331
      @nandhu3331 3 года назад +2

      @@daytodday3486 yejjathi kuru yellayidathum undallo 😂😂

    • @Mono-note
      @Mono-note 3 года назад

      അവസാനം mundur മാടൻ winner

  • @yadhukrishnak4315
    @yadhukrishnak4315 3 года назад +8

    ഇതൊരു കൊല മാസ് പടം തന്നെയാണ് ഏത് കാലത്തും ❤️❤️❤️

  • @ajithmmajimon9493
    @ajithmmajimon9493 3 года назад +21

    രാജുവിനെ പൊലുള്ള വില്ലൻ ഉണ്ടായതുകൊണ്ടാണ് ബിജുമേനോൻ എന്ന നായകൻ ഈ സിനിമയിൽ തിളങ്ങിയത് 💪

    • @Bandiperaanthan
      @Bandiperaanthan Год назад

      ഇതിൽ നായകനും വില്ലനും ആരാണെന്നു പറയാൻ പറ്റില്ല

  • @joelshaji177
    @joelshaji177 3 года назад +12

    1:23 Koshi MASS 🔥🔥🔥🔥🔥🔥🔥🔥

  • @ajith0707
    @ajith0707 3 года назад +31

    ത്രിൽ അടിച്ചു വന്നപ്പോഴേക്കും വീഡിയോ തീർന്നു പോയി...😭

  • @TrackBlazer5
    @TrackBlazer5 3 года назад +34

    Both are shown equally in the movie which didnt hurt prithvi fans and bijus fans hatsof to the director for such a wonderful movie

  • @AIspirit.
    @AIspirit. 3 года назад +6

    AK fan from Karnataka ❤️❤️

  • @missgoogle5361
    @missgoogle5361 3 года назад +28

    Don't mind because I'm saying like this Prithviraj sir's and Dulquer's voice is similar and really peace full to listen even they talk loudly 😁

  • @pramodpremraj9165
    @pramodpremraj9165 3 года назад +51

    Superstar Prithviraj ❤️

  • @arshid-4564
    @arshid-4564 2 года назад +6

    ബിജു മേനോൻ ഒരു രക്ഷയും ഇല്ല 🔥🔥🔥🔥

  • @kjcreations5929
    @kjcreations5929 2 года назад +6

    Biju Menon sir inte Ayyappan Nair enna character polichhhh🔥🔥🔥🔥🔥

  • @jovinjosepaulk8749
    @jovinjosepaulk8749 2 года назад +11

    2:17 dialogue, lit af!

  • @_zeus_9344
    @_zeus_9344 3 года назад +178

    *Ayyappan Nair fans like here*

  • @vyshnavjayakumar2671
    @vyshnavjayakumar2671 3 года назад +20

    Rajuettan... 😘😘🔥

  • @mundakayambrothers1938
    @mundakayambrothers1938 3 года назад +7

    *സച്ചി എന്ന് ഡയറക്ടർന്റെ* *ബ്രില്യയൻസ് ഇനിയും കാണാൻ* *പറ്റില്ലോ🥺*
    *Love you സാർ*

  • @alestin8067
    @alestin8067 3 года назад +25

    Koshy Kurian🔥🔥

  • @shyamannakutty4435
    @shyamannakutty4435 Год назад +2

    ഈ സിനിമ യുടെ പ്രത്യേകത ഉണ്ട്... ഒറിജിനാലിറ്റി ❤️👌👌

  • @focus___v_4923
    @focus___v_4923 3 года назад +14

    ബിജു ഏട്ടൻ ഒന്നും പറയാനില്ല 💪💪

  • @shibinantony6097
    @shibinantony6097 2 года назад +3

    പൊളി സാനം 🤗🤗🤗
    ... ഃഉമ്മ് കഴിഞ്ഞു പോയ കാലങ്ങൾ

  • @irfanhabeeb9146
    @irfanhabeeb9146 Год назад +5

    Rajuettan Prince of mollywood 💯❤️😍prithvirajnte 7 arike varilla malayalathile oru youthanum.. 😏.. Skills ayalum, acting ayyalum, glamour aayalum.. Attitude aayalum.. 💯❤️❤️

  • @sinansakic5560
    @sinansakic5560 3 года назад +8

    4:29🔥🔥🔥🔥🔥 nte moone kolamass 🔥🔥🔥🔥🔥

  • @Jayesh7
    @Jayesh7 3 года назад +114

    Prithiviraj fans Adiyeda 🔰

  • @libinmgeorge6710
    @libinmgeorge6710 2 года назад +4

    One of the best casting in Malayalam movies. Oro characterm Avarde roll adipoli ayt cheyth.. even some unknown from goons.

  • @abdullatheef8480
    @abdullatheef8480 3 года назад +6

    അനിൽ നെടുമങ്ങാട്
    ഈ ഓരൊറ്റ സിനിമയിലൂടെയാണ് അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്
    നല്ലൊരു കലാകാരനായിരുന്നു
    വിധി അദ്ദേഹത്തെയും കൊണ്ട് പോയി
    ഈ അവസരത്തിൽ മിസ്സ് ചെയ്യുന്നു.
    ആദരാഞ്ചലികൾ😪😪😪

  • @srigowtham2460
    @srigowtham2460 3 года назад +8

    Big fan of privthi raj from hyd

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 3 года назад +12

    ഒരു രക്ഷയും ഇല്ലാത്ത ഡയലോഗ്, സീൻ 🔥🔥🔥🔥🔥🔥

  • @rijinpakkath
    @rijinpakkath 3 года назад +17

    ഒരു സീൻ പോലും മടുപ്പിക്കാത്ത സിനിമ , സച്ചി സർ 😔

  • @sreesankarramachandran1338
    @sreesankarramachandran1338 Год назад +3

    Koshi Kurian🔥 Rajuettan nte look& dialogue delivery🤩

  • @siddharthchithu1911
    @siddharthchithu1911 3 года назад +51

    മമ്മൂട്ടി മോഹൻലാൽ പോലും മാറി നിൽക്കും മുണ്ടൂർ മാടന്റെ മുൻപിൽ

    • @midcrizzz812
      @midcrizzz812 3 года назад +15

      Aaduthoma ennu kettittundo aavo....??
      Ithinte okke appanahn!!
      -Pinna Balan Thazhvaram!!🔥💯

    • @ranjithranjup2625
      @ranjithranjup2625 3 года назад +1

      @@midcrizzz812 പൊളി ❣️❣️❣️❣️

    • @sangeethkumar7148
      @sangeethkumar7148 3 года назад +2

      Ennu thannode aru paranju.ithinekkal mass lalettan and mammokka cheythittund. Poyi First Avarudde movie okke kanu

    • @prasanthmp500
      @prasanthmp500 3 года назад +1

      മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ കേട്ടിട്ടുണ്ടോ ?

    • @megastarthalapathystylishs3245
      @megastarthalapathystylishs3245 3 года назад +2

      Kottayam kunjachan,kuttappaayi(sangham)ennokke kettittundo machaane

  • @aebelsam3057
    @aebelsam3057 3 года назад +17

    Koshi ❤️🔥😘

  • @sathyaprabhas394
    @sathyaprabhas394 3 года назад +8

    Thanks uploading this mass scene ❤️

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +5

    1:55 മുതൽ ചെങ്കോലിൽ ലാലേട്ടന്റെ ഡയലോഗ് ഡെലിവറി പോലെ തോന്നി. പൃഥ്വിരാജ് ഇൻറ കണ്ഠമ്പറ റി ചീറിയശബ്ദം കേട്ടോ😄😄😄😄

  • @JafarSidique
    @JafarSidique 4 месяца назад +1

    2:17 🔥🔥🔥

  • @sharudominic2121
    @sharudominic2121 3 года назад +26

    Rajuettan ❣

  • @tharun7306
    @tharun7306 2 года назад +6

    02:18 ആ സൗണ്ട്
    ഇത് കുട്ടമണി അല്ല മുട്ടുകാലിനു ഉറപ്പുണ്ടേൽ പുറത്തു വന്നു മുട്ടെടാ

  • @davidkb3522
    @davidkb3522 3 года назад +16

    എന്താ പൗരുഷo KOSHI Acchayan uff!!!

  • @Amaljoseph007
    @Amaljoseph007 3 года назад +16

    Rajuettan love uuuuu

  • @sivaprasadsiva3373
    @sivaprasadsiva3373 3 года назад +17

    പൃഥ്വിരാജിന്റെ മാസ്സ് ഹീറോ നന്മമരം പരിവേഷത്തിന് പോറലേൽപ്പിക്കുന്ന അല്പം നെഗറ്റീവ് ഷെയ്ഡുള്ള സച്ചിയുടെ രണ്ട് കഥാപാത്രങ്ങളാണ് കോശിയും ഡ്രൈവിംഗ് ലൈസൻസിലെ ഹരീന്ദ്രനും.എന്നിട്ടും യാതൊരു പരിഭവുമില്ലാതെ അവ രണ്ടും ആത്മാർത്ഥമായ് സ്വീകരിച്ച പ്രൃഥ്യുരാജ് സിനിമയോട് ഡെഡിക്കേഷനുള്ള കലാകാരൻ തന്നെയാണ്.
    വെറുതെയല്ല ലൂസിഫർ പോലൊരു മെഗാമൂവി ഒരു കണ്ടന്റ് റൈറ്ററായ മുരളി ഗോപിയ്ക്കൊപ്പം ചേർന്ന് അദ്ദേഹത്തിന് വിജയകരമായ് സംവിധാനം ചെയ്യാൻ സാധിച്ചത്.❤️

    • @fernoboy
      @fernoboy 3 года назад +7

      Mumbai Police🔥🔥🔥Antony Moses
      Athrem varuvo ith randum.....

    • @sagarsuresh9451
      @sagarsuresh9451 3 года назад +4

      പിന്നല്ല 🔥🔥

    • @adityajp9173
      @adityajp9173 3 года назад +1

      @@fernoboy ath vere level 🔥🔥

  • @truth6074
    @truth6074 2 года назад +10

    Megastar Prithviraj 💪🏻💪🏻💪🏻

  • @entertainingmedia1499
    @entertainingmedia1499 2 года назад +7

    അതു കഴിഞ്ഞു ഒരു സീൻ ഉണ്ട് മോനെ ഹോട്ടലിൽ കയറി പണിയുന്ന അയ്യപ്പൻ നായർ 🔥🔥🔥

  • @rameshadapa000
    @rameshadapa000 3 года назад +26

    4:58 నుంచి పవణ్ కల్యాణ్ గారికి థియేటర్ లో చుస్తే ఉంటుంది భయ్యా థియేటర్ మొత్తం రచ్చ రచ్చే😎😎😎

    • @kvshobins9820
      @kvshobins9820 3 года назад +3

      Bitiki Ra ra kodakkaaa😀😀😀😀🤗🤗🤗🤗

    • @severance2049
      @severance2049 3 года назад +2

      Rana ActinG kudaaaa mamoluga undadhu Anukunta bayyaaa 😍😍😍🔥🔥

  • @muhammedfarzeen4371
    @muhammedfarzeen4371 3 года назад +15

    രാജുവേട്ടൻ 🔥

  • @rageshgopi4906
    @rageshgopi4906 3 года назад +24

    04:20 🤣🤣🤣🤣🤣 ഒരുമാതിരി കാണാകുണാ കൊട്ടേഷൻ ആയിപോയി... കോഴിക്കൂട്ടിൽ പട്ടി തൂറിയില്ലേ അതുപോലായി 🤣🤣🤣

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +88

    അയ്യപ്പൻ നായർ 💪💪 കോശി കുര്യൻ 🔥🔥

    • @daytodday3486
      @daytodday3486 3 года назад +5

      Koshi🤣🤣🤣🤣🙏

    • @nandhu3331
      @nandhu3331 3 года назад

      @@daytodday3486 yentha mwonuse കുരു pottiyo 😂

    • @rohitps2683
      @rohitps2683 3 года назад

      @@daytodday3486 kurupotti le🤣🤣hater spotted

  • @neethumolsinu6384
    @neethumolsinu6384 3 года назад +7

    Nalla film❤️❤️❤️👌👌

  • @whitewolf12632
    @whitewolf12632 4 месяца назад +1

    സച്ചി ❤️

  • @AR-bm2gg
    @AR-bm2gg 3 года назад +10

    Koshi😎🔥

  • @jobsandfuture5982
    @jobsandfuture5982 3 года назад +15

    *ഇതാവണം സിനിമ*
    *ഇതാണ്‌ സിനിമ*

  • @BrainInt
    @BrainInt 2 года назад +1

    ഒറ്റ മാസ്റ്റർ പീസ്... AK - സച്ചി..💥

  • @krishnadev903
    @krishnadev903 3 года назад +3

    Ee scenil okke koshi chumma kizhi🔥 koshi ayyapanekall score cheyitha scenes

  • @gokulbs8961
    @gokulbs8961 3 года назад +12

    Ego is the main villain in this movie.

    • @masochistboy653
      @masochistboy653 3 года назад +4

      Yup , Both are egotistical in their own terms , but right is on bijus side

  • @saneeshsaneeshtk8094
    @saneeshsaneeshtk8094 4 месяца назад +1

    Prithy 😊❤❤

  • @shibualaa
    @shibualaa 8 месяцев назад +1

    Prithvi on fire 💥🔥🔥