പെങ്ങൾക്ക് മൊത്തത്തിൽ ഒരു മാവോയിസത്തിന്റെ മണമുണ്ട് | Ayyappanum Koshiyum Movie Scene | Gowri Nandha

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 466

  • @mahinbabu3106
    @mahinbabu3106 4 года назад +187

    ഈ സിനിമ കാണുബോ 2 ആൾക്കാരെ എനിക്ക് ഓർമവരും നമ്മിൽ നിന്ന് വിട്ടു പിരിഞ്ഞു പോയ സച്ചിയേയും അനിൽ നെടുമങ്ങാടിനെയും ഒരു പാട് കഴിവുകൾ ഉണ്ടായിരുന്ന ആ കലാകാരൻമാർ

    • @fdinstallers708
      @fdinstallers708 2 года назад +1

      Kurach kazhiyumbo vere aareyengilum koodi orkkan kazhiyumarikkum

    • @soumyamanuel
      @soumyamanuel Год назад

      വിനോദ് തോമസ് 😢

    • @aromalunni6419
      @aromalunni6419 8 месяцев назад

      ​​@@fdinstallers708 manushyar ude karyam athre ullu sahodara

  • @sreekuttanksadasivan9838
    @sreekuttanksadasivan9838 4 года назад +131

    Ee padam First day oru പ്രതീക്ഷയും ഇല്ലാതെ പോയി കണ്ടതാണ്.. 2020 il ഞൻ ചെയ്ത sherikalil ഏറ്റവും വലിയ ശെരി❤️🔥.

  • @akhilpvm
    @akhilpvm 4 года назад +1003

    *ചെറിയ ഒരു സീൻ കൊണ്ട് നായകനേക്കാൾ ഏറെ കൈയ്യടി നേടിയ കലാകാരി* 👏👏

    • @AASH.23
      @AASH.23 4 года назад +2

      അഖിൽ

    • @siyonamilan6964
      @siyonamilan6964 4 года назад +2

      ✌️✌️✌️✌️🔥

    • @arshadbinassis7522
      @arshadbinassis7522 3 года назад

      Athe 🥲

    • @abdukabeer9621
      @abdukabeer9621 2 года назад +3

      പക്ഷേ അയ്യപ്പൻനായർ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയുടെ ലൂക് ഉണ്ടോ? ഒരു നായർസ്ത്രീ എത്ര സാമ്പത്തികം കുറവ് ആണെങ്കിലും ഔട്ട്‌ലുക്ക് ഒന്ന് വേറെ അല്ലേ? മുഖശ്രീ...നിറം...സംസാരത്തിൽ കാണിക്കുന്ന കുലീനത... etc...

    • @vrindavana3568
      @vrindavana3568 2 года назад

      @@abdukabeer9621 പോ പുല്ലേ... നിങ്ങൾക്കിടയിൽ തന്നെ അറബിയുടെ മുഖശ്രീയില്ലാതെ എത്രയോ നല്ല മുഖശ്രീയുള്ളതും ഇല്ലാത്തതുമായ സ്ത്രീകൾ ജനിച്ചു ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നു.. മനസിലായില്ലേ....
      . നിങ്ങൾക്ക് അറബി മുഖഛായ എങ്ങനെ കിട്ടിയോ അത് പോലെ നായർ മിക്സുകളും ഉണ്ടായി കൂടുന്നുണ്ടോ???

  • @suhailpattengara3211
    @suhailpattengara3211 4 года назад +486

    എന്നാ ഒരു പൗരുഷം ആണ് രാജുവേട്ട കൂടാതെ എന്റെ പൊന്നേ ആ കണ്ണും സൗണ്ട് മോഡുലേഷൻ ഡൈലോഗ് ഡെലിവെറിയും വേറെ ലെവൽ ആണ് നിങ്ങൾ മനുഷ്യാ 😘

    • @noushadkk8089
      @noushadkk8089 4 года назад +25

      @@RajeshVikram-fc2fw സങ്കികൾക്കു ആണ് പിടിക്കാത്തത് ഞങ്ങൾക്ക് പിടിക്കും തനിക്കൊക്കെ ലാലപ്പൻ അല്ലെ പിടിക്കു 😂😂😂

    • @jishnuraj4746
      @jishnuraj4746 4 года назад +7

      Vikram thaan oru looka tholvi aanallodo

    • @rajeshkannur5036
      @rajeshkannur5036 4 года назад +2

      @@RajeshVikram-fc2fw nintte ammaye pannino rayappan panniyath lal alle

    • @zomuz
      @zomuz 4 года назад +2

      @@noushadkk8089 സങ്കി..🤔🤔🤔.. സുടാപ്പി ആയാലോ...

    • @Jackrmn
      @Jackrmn 3 года назад

      Edo thanikidhokke neritt paranja pore, idh ivde kedann enna varthaanavaaa, kaanendavar kaanum illaa, ennaalum berdheee inganee.. Oroonn...

  • @satheesanvk2373
    @satheesanvk2373 2 года назад +30

    ആരാ നായകനെന്ന് ജനം തീരുമാനിക്കട്ടെ .അവാർഡിലൂടെ സംവിധായകൻ തന്നെയാ മികച്ചുനിൽക്കുന്നതെന്നു കാണാനാവും ☀️

  • @ambica7905
    @ambica7905 3 года назад +126

    I love kannamma's character. The way she slaps that tahsildaar😅👌👌❤️

    • @sailesh943
      @sailesh943 2 года назад +2

      Yess,,aa samayathe face expressions,,,,aa kunjineyum ottakkayil eduthu pottikkunnadu sooper aayi

    • @LIVE-b7j
      @LIVE-b7j Год назад +3

      അവൾ അവനെ തള്ളിയപ്പോ അടിപൊളി
      ഇവന് അവന്റെ ഭാര്യ യെ അടിച്ചപ്പോ ബോർ കൊള്ളാം നല്ല ലോജിക് 😂

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh Год назад +5

      @@LIVE-b7j സേട്ടത്തിമാരുടെ ഇരട്ടതാപ്പ്

    • @LIVE-b7j
      @LIVE-b7j Год назад

      @@GwyyshsbakIzjsbsbszjzjzjhh 😂

  • @walkingtravel9340
    @walkingtravel9340 3 года назад +135

    ഏത്ര വട്ടം കണ്ടന്ന് എനിക്ക് തന്നെ അറിയില്ല ഒരു പക്ഷേ bigb ശേഷം ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമ ഇതാവും... അജാതി creation അണ് ഈ പടം

    • @fdinstallers708
      @fdinstallers708 2 года назад +3

      Bhayankaram thanne

    • @rejanr.j5884
      @rejanr.j5884 Год назад +1

      @@fdinstallers708 Athe. Bhayankaram thanne anu super movie👌🏻

  • @jafarkhan5373
    @jafarkhan5373 3 года назад +49

    പൃഥ്വിരാജ് .....മുത്തേ ഇജ്ജ് പുലിയാണ് വെറും പുലിയല്ല പുപ്പുലി

  • @faisalazeez4233
    @faisalazeez4233 4 года назад +219

    സച്ചിയെ ദൈവം നേരത്തെ വിളിച്ചത് അസൂയ കൊണ്ടായിരിക്കും ,
    മഹാനായ ആ കലാകാരന് നിറമിഴിയോടെ പ്രണാമം അർപ്പിക്കുന്നു

    • @fdinstallers708
      @fdinstallers708 2 года назад +2

      1. Daibam vilichu
      2. Daibathinu asooya (assalu phakthan)
      3. Nira mizhi kaaranam type cheyyan pattanilla

    • @VivaChad-ci8dl
      @VivaChad-ci8dl Месяц назад

      അതെ...ദൈവം ഇപ്പോ direction field ൽ അല്ലേ... competition ഒഴിവാക്കിയതവും ...ലെ 🤨

  • @musanoj8323
    @musanoj8323 4 года назад +906

    പടം തിയേറ്ററിൽ പോയി കാണാൻ പറ്റാത്തത്തിന്റെ വിഷമം എനിക്ക് ഇപ്പോളും ഉണ്ട്..

    • @bilalkmd4517
      @bilalkmd4517 4 года назад +18

      Companykkaaru vilichilla ottakku poyi kandu

    • @jishnukuttan1890
      @jishnukuttan1890 4 года назад +2

      *Nannayi, urakka gulikaya*

    • @jishnukuttan1890
      @jishnukuttan1890 4 года назад

      @Dr Munna Bhai MBBS dai athu Anushka aanu. Anna Anushka de pic ittal entha kuzhappam ? Enthoru dhuranthamaada nee

    • @rinshadlatheef6192
      @rinshadlatheef6192 4 года назад +1

      Aaano pavamtto

    • @rinshadlatheef6192
      @rinshadlatheef6192 4 года назад

      Hi commontoligale

  • @ksa7010
    @ksa7010 4 года назад +248

    ഈ ഫിലിം ഒരു പ്രാവശ്യം കണ്ടതായിരുന്നു ഇനിയും കാണാൻ ആഗ്രഹം

    • @dreamcatcher6846
      @dreamcatcher6846 4 года назад +1

      @@junaid-bq7xr ഡാ 😃🥰

    • @rejinyahel2170
      @rejinyahel2170 4 года назад +3

      Daily motion ll und

    • @Leo-rb3nz
      @Leo-rb3nz 4 года назад +3

      ഇയാൾ എല്ലാടുത്തം ഉണ്ടല്ലോ..🙏
      💪💪💪

    • @cobra4994
      @cobra4994 3 года назад

      ടെലെഗ്രാമിൽ undu

    • @fdinstallers708
      @fdinstallers708 2 года назад

      Enthaa kunjinte kanninu pattiye

  • @hridhyajanardhanan863
    @hridhyajanardhanan863 4 года назад +185

    Anil nedumangad 🌹🌹🌹
    ആദരാഞ്ജലികൾ 💐
    1:40 😔

  • @fidafaizal3277
    @fidafaizal3277 4 года назад +87

    Kannamma and jessy kalakki, strong characters😍😍........ Cheriya role aanenkilum thakarth abhinayichu....💥

  • @modniyas2804
    @modniyas2804 4 года назад +741

    പൃഥ്വിരാജിനെ ഒരു നിമിഷത്തേക് സൈലന്റ് ആക്കി നിർത്തിയ ആ സീൻ ചേച്ചി വേറെ ലെവൽ ആയിരുന്നു 😇🙌

    • @Sadiqali-mq5go
      @Sadiqali-mq5go 4 года назад +1

      പ്രഥിരാജ് വില്ലനല്ലേ

    • @klsalmanop8518
      @klsalmanop8518 4 года назад +7

      @@Sadiqali-mq5go no randum നായകന

    • @viju387
      @viju387 4 года назад +20

      @@Sadiqali-mq5go പ്രതിനായക പരിവേഷമുള്ള നായകൻ.

    • @aswathyshyju7331
      @aswathyshyju7331 4 года назад +1

      Crrct

    • @ekmtimes2768
      @ekmtimes2768 4 года назад +3

      Pariyaa

  • @ranjithp8213
    @ranjithp8213 4 года назад +77

    ചെറിയ ഒരു സീൻ കൊണ്ട് നായകനേക്കാൾ ഏറെ കൈയ്യടി നേടിയ കലാകാരി

  • @kirancc81
    @kirancc81 2 года назад +22

    എല്ലാ characters നും അതിന്റേതായ പ്രാധാന്യം കൊടുത്തിട്ടുണ്ട് സച്ചി ഏട്ടൻ . ❤️❤️

  • @jagannadh4054
    @jagannadh4054 3 года назад +84

    What a movie 😍. I love to watch this as many times as possible. They are going to remake in Telugu. Don't know what the hell they will do to this movie. Whomever remakes it , Malayalam is the master piece for this movie.

    • @ahmedhussain9657
      @ahmedhussain9657 3 года назад +4

      Upto the mark, but won't disappoint you sir

  • @അനന്ദുചിറക്കര
    @അനന്ദുചിറക്കര 4 года назад +18

    ഈ പടമാണല്ലോ ഈശ്വരാ തിയേറ്റർ ഇൽ പോയി കാണാതെ പോയത് 😢😢👌👌💪

  • @sms172
    @sms172 3 года назад +1

    മംഗലശ്ശേരി നീലകണ്ഠനെയും വാര്യരെയും കോശി കുര്യനായും കുമരാനായും മുണ്ടക്കൽ ശേഖരനെ അയ്യപ്പൻ നായരായും കാലവും സാഹചര്യവും പശ്ചാത്തലവും കഥാപാത്രങ്ങളുടെ ജനുസ്സ് styleഉം വീര്യവും ശൈലിയും ഇത്തിരി മാറ്റിയും വീണ്ടും ഇങ്ങനെ അവതരിപ്പിക്കാം..... Dialogues by Sachi sir rocks.... സച്ചി സാർ a great writer and scripter..... ആദരാഞ്ജലികൾ സച്ചി സാർ...

  • @asokancp7141
    @asokancp7141 27 дней назад +1

    Bijumenon super, super, super

  • @shyamannakutty4435
    @shyamannakutty4435 Год назад +3

    ചാടി പോയെന്ന് വിചാരിച്ചോ... ബിജു മേനോന്റെ ഫ്ലാഷ്ബാക്കിനെ നൈസ് ആയിട്ട് കളിയാക്കി കണ്ണമ്മ ❤️❤️

  • @ashraftravego4972
    @ashraftravego4972 2 года назад +3

    മുതലാളിക്ക് ഒത്ത ഡ്രൈവർ...
    BGM പൊളി 🥰

  • @arshid-4564
    @arshid-4564 2 года назад +6

    അയ്യപ്പൻ നായർ സൂപ്പർ 🔥🔥🔥

  • @safwan6975
    @safwan6975 3 года назад +20

    ഞാൻ ഇറങ്ങുന്ന ദിവസം ഇതിൽ ഫുൾ ചാർജ് ഉണ്ടായിരിക്കണം🤩🤩💥💥

  • @sunilmonappa522
    @sunilmonappa522 3 года назад +12

    The best movie I have watched till today. Hats off to the director and the actors. Bollywood Kollywood tollywood or sandalwood watch this movie and learn.

    • @fdinstallers708
      @fdinstallers708 2 года назад +2

      Hollywood koodi vachoodarnno poli sanam

  • @Hari_Suresh
    @Hari_Suresh 2 года назад +13

    I am lucky that I have watched this flim in the theaters. 😍😇

  • @nanooraveendran4749
    @nanooraveendran4749 4 года назад +5

    Ee penkuttiye namuku nalloru adooraante filimil best rolekoduthaal ee penkutty oru smithaapaateo athervise oru shabhaanaa azmiyo aakum very good talented personality.

  • @AjmalMaddones
    @AjmalMaddones 4 года назад +41

    പ്രണാമം അനിൽ നെടുമങ്ങാട്!

  • @LooSeR...SmOkie
    @LooSeR...SmOkie 4 года назад +50

    കാശുള്ളവന്റെ കൂടെ ( പച്ചക്കുപറയുന്നു)😁
    ഉമ്പുന്ന പോലീസിസും രാഷ്ട്രീയമും 🙏
    അതാണിടുത്തെ അവസ്ഥ 🤣🤣🤣

  • @raveendranedassery4897
    @raveendranedassery4897 3 года назад +12

    അനിൽ നെടുമങ്ങാട്‌..... ഒരു നല്ല നടനെ മലയാള സിനിമക്ക് നഷ്ടപ്പെട്ടു....

  • @harikrishnan56
    @harikrishnan56 7 месяцев назад

    Missed this MasterCraft in theatre.... What a movie.. ❤❤❤

  • @jayalalmuhammajay1790
    @jayalalmuhammajay1790 4 года назад +104

    സച്ചിയേട്ടാ പ്രണാമം....

  • @dreamworlds6893
    @dreamworlds6893 4 года назад +62

    രാജുവേട്ടൻ 😍😍😍😍😘😘😘😘😘

  • @vvivekabhi
    @vvivekabhi 4 года назад +21

    Gowri an exceptional actress ,you've been that character

  • @jokermad456
    @jokermad456 4 года назад +60

    Innu thiruvonam divasam
    Ee padam kaanunavar undo

    • @vaishnavi6747
      @vaishnavi6747 4 года назад +1

      ഞാൻ കണ്ടു sooopppeeeerr പടം

  • @Abi-o9m
    @Abi-o9m 3 месяца назад +2

    Adipoly movie parayunnavar like adi👍

  • @mightyfist
    @mightyfist 4 года назад +33

    One of power pack performance since long time 🔥

  • @sujithathilakakumar3070
    @sujithathilakakumar3070 4 года назад +19

    ബിജു മേനോൻ സൂപ്പർ

  • @lubnaap5854
    @lubnaap5854 3 года назад +6

    ആ ചേച്ചി.. Oooooof.. കുളിര്.. കുളിര്‌...

  • @p.vsukumaran3455
    @p.vsukumaran3455 2 года назад +3

    Impressive outlook,impressive presentation, impressive acting.....though the role is short and not significant.

  • @joelshaji177
    @joelshaji177 4 года назад +71

    2:28 mass poli

  • @aliasreji664
    @aliasreji664 3 года назад +11

    Sachy's brilliance.

  • @jafranlatheef
    @jafranlatheef 2 года назад +11

    Attitude Level 🔥 Rajuvettan..🔥❤️

  • @gokulkrishna8959
    @gokulkrishna8959 4 года назад +23

    2:27 oru karyavumillathe poyi chorinju😂rajuvettan pwoli🔥

    • @Winnerboy77
      @Winnerboy77 4 года назад +3

      correct,aval chooichu vaangichu

    • @Winnerboy77
      @Winnerboy77 4 года назад +2

      sorry avan

    • @abhijithu6323
      @abhijithu6323 3 года назад +1

      അവൻ കാരണമാ ഈ പടം 3മണിക്കൂർ ഓടിയത്😂✌️

  • @shinemattapilly9996
    @shinemattapilly9996 3 года назад +16

    ഇതിൽ എല്ലാരും ഒന്നിനൊന്നു better... But എനിക്ക് എന്തോ അനിൽ ഏട്ടനോട് വേറെ എന്തോ ഒരു like അന്നേ തോന്നിയിരുന്നു.. 💓💓💓

    • @fdinstallers708
      @fdinstallers708 2 года назад +1

      marikkum ennu nerathe thoniyirunno
      Sathyam parayanam

  • @aghilmadhavn6725
    @aghilmadhavn6725 4 года назад +101

    എന്നാ ഒരു പൌരുഷം ആണ് മാവോയിസ്റ് ചേച്ചിക്ക്

  • @UNDAMPORITM
    @UNDAMPORITM 4 года назад +35

    വേറെ ലെവൽ സീൻ.

  • @shyamannakutty4435
    @shyamannakutty4435 Год назад

    നിഷ്കളങ്കനായ വക്കീൽ സാർ സൂപ്പർ 👌👌ആ ഡയലോഗ് ഡെലിവറി

  • @anonymouslover7520
    @anonymouslover7520 4 года назад +25

    പൊന്നൊന്നും ആവണ്ട സതീഷേ.. അങ്ങേരു അതും പണയം വെക്കും 🤣🤣The Invisible Thug 🤣🤣

    • @yadukrishnana.v3857
      @yadukrishnana.v3857 4 года назад +2

      Ingale oru idak bayankara verpikal aayirnallo 😜😜

    • @anonymouslover7520
      @anonymouslover7520 4 года назад +2

      @@yadukrishnana.v3857 തേങ്ക്സ് ബ്രോ 😅

  • @deltabrook124
    @deltabrook124 3 года назад +19

    കോശിയോട് അപ്പനെക്കാൾ ഏറെ കുമാരനു ആണ് സ്നേഹം എന്ന് കാട്ടി തരുന്ന സീനുകൾ ആണ് മൊത്തം

  • @Abplus_g8g
    @Abplus_g8g 3 года назад +2

    Onnu podarkkaaaa ufff ejjathi rajuettan😍

  • @gokulkr1716
    @gokulkr1716 3 года назад +11

    രാജുവേട്ടൻ സൗണ്ട് മോഡ്ലേഷൻ 🔥🔥💯

  • @pazhanim8717
    @pazhanim8717 2 года назад +2

    കണ്ണമ്മയ്ക്ക് മാവോ ലുക്ക് ...👍

  • @shabeebbinsiddique1014
    @shabeebbinsiddique1014 4 года назад +21

    3:20 ഞങ്ങടെ മണ്ണാർക്കാട് കോടതി ഇങ്ങനെ അല്ല😂😂

  • @arjunlionheartz6864
    @arjunlionheartz6864 4 года назад +55

    Rajuettan ijjathi🔥

  • @bsreeram118
    @bsreeram118 4 года назад +21

    2:32 second kidu mass dialogue

  • @nayanaajay4038
    @nayanaajay4038 4 года назад +13

    സച്ചിൻ സാർ അനിൽ സാർ ❤❤😓😓

  • @sangameshlesnar449
    @sangameshlesnar449 4 года назад +15

    Tamil nadu fanz hit like here 😍

  • @amalravi4829
    @amalravi4829 4 года назад +7

    Anil nedumangaaddd💚💚💚💚💚💚

  • @neethumolsinu6384
    @neethumolsinu6384 4 года назад +4

    Super film👌👌prithviyettan❤️❤️

  • @aravindt8146
    @aravindt8146 3 года назад +8

    ഒരു വർഷം മുന്നേ ഈ സമയം തീയേറ്ററിൽ കണ്ട ആ ഫീൽ

  • @vineeth5104
    @vineeth5104 4 года назад +8

    Heavy director sachi sir mass🙏🙏

  • @Mohd_Razin
    @Mohd_Razin 3 года назад +1

    Engane Undaya Ayyappana. 😌😌

  • @geethuniju5079
    @geethuniju5079 4 года назад +5

    ❤ അനിലേട്ടാ

  • @dasandasan4277
    @dasandasan4277 2 года назад +2

    രാജു ഏട്ടൻ ❤️

  • @jesrajah5930
    @jesrajah5930 2 года назад +2

    1:42 ayyappam salute 😂😂

  • @anushkats2777
    @anushkats2777 4 года назад +5

    നെയ്യാറ്റിൻകര അപ്പൂപ്പൻ 🥰🤩

  • @sudheermusthafa6058
    @sudheermusthafa6058 3 года назад +4

    മണ്ണാർക്കാട് 😍😍

  • @renjithbennyraghav4187
    @renjithbennyraghav4187 4 года назад +30

    പ്രിത്വി ബിജുവേട്ടൻ 🔥🔥

  • @Sona-vm6zn
    @Sona-vm6zn 3 года назад +1

    തിയറ്ററിൽ കണ്ട് സൂപ്പർ ആയിരുന്നു

  • @sarath5347
    @sarath5347 4 года назад +17

    Gowri What a Actoress 🔥😍

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +1

    ലാസററ് രോമാഞ്ചം.👌💋💋

  • @drtonyissac9297
    @drtonyissac9297 4 года назад +461

    ഒരു വലിയ നടൻ ഈഗോ ഇല്ലാതെ അഭിനയിച്ചപ്പോൾ ഒരു മഹത്തായ സിനിമ ഉണ്ടായി. മറ്റുള്ള ഊള നടന്മാരൊക്കെ കണ്ടുപഠിക്കണം

  • @മഹിമഹി
    @മഹിമഹി 3 года назад +5

    ഫൈസൽ 😃🔥🔥🔥

  • @AveragE_Student969
    @AveragE_Student969 4 года назад +2

    എജ്ജാതി casting ആണല്ലേ .. 👌🏼

  • @abhiramishinod8258
    @abhiramishinod8258 3 года назад +2

    Biju menon ...poli abhinayam

  • @bineeshmp3657
    @bineeshmp3657 4 года назад +14

    Yeah this scene was a lit🔥

  • @rahulharidas6955
    @rahulharidas6955 2 года назад

    അട്ടപ്പാടി ലെ ചില scene തിയേറ്ററിൽ കാണുമ്പോൾ. നമുക്ക് തണുക്കും.. അത്രേം ഫീൽ ആണ് ഈ മൂവി

  • @jithinmbr7636
    @jithinmbr7636 3 года назад +2

    ബുർഷ്വാ ❤❤❤

  • @AASH.23
    @AASH.23 4 года назад +1

    👍👍👍പൊളിച്ചു

  • @wherewewent
    @wherewewent 4 года назад +52

    പോലീസ് കോശിയെ സാറേന്ന് വിളിക്കുന്നതു കാണാൻ ഒരു സുഖമുണ്ട്.

  • @manuvijay06
    @manuvijay06 4 года назад +5

    Great Direction 😫

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +129

    *അനാവശ്യമായി ബൂർഷ്വാ എന്ന് വിളി കേക്കേണ്ടി വരുമ്പോ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം, രാജു കലക്കി, കഷ്ടപ്പെട്ട് കാശുണ്ടാക്കിയവനെ കേറി ബൂർഷ്വാ എന്ന് വിളിക്കുമ്പോ ഇങ്ങനെ വേണം അണ്ണാക്കിലടിച്ച മറുപടി കൊടുക്കാൻ*

    • @risuvpsvnr5603
      @risuvpsvnr5603 4 года назад +5

      😍😍🔥💪🏻

    • @sreejithsamurai1922
      @sreejithsamurai1922 4 года назад +5

      Ys

    • @sajinsomarajan
      @sajinsomarajan 4 года назад +8

      അതും പട്ടാളക്കാരനെ...

    • @iamanindian7307
      @iamanindian7307 4 года назад +26

      കഷ്ടപ്പെട്ട് കാശെന്തെങ്കിലും സമ്പാദിച്ചവനോട് കാര്യമായി പണിയൊന്നും ചെയ്യാതെ മടിപിടിച്ചിരിക്കുന്നവർക്ക് തോന്നുന്ന ഒരു ചൊറിച്ചിലുണ്ട് അതാണ് കാര്യം ഒന്നു മേലനങ്ങി ജോലി ചെയ്തു നോക്കണം അപ്പോഴറിയാം അദ്ധ്വാനത്തിൻ്റെയും പണത്തിൻെറയും വില എന്താണെന്ന്

    • @JilbinpJoy
      @JilbinpJoy 4 года назад +2

      Correct

  • @satheeshmm2588
    @satheeshmm2588 4 года назад +2

    Kidu movie
    Prithiraj biju menon 😎😎😎😎

  • @jebinjai5589
    @jebinjai5589 4 года назад +11

    Next scene please upload

  • @joelshaji177
    @joelshaji177 4 года назад +8

    Please upload full movie

  • @joelshaji177
    @joelshaji177 4 года назад +11

    Please upload ayyappanum koshiyum full movie

    • @midlajkl9048
      @midlajkl9048 4 года назад

      Kaananel Amount pay cheyyendi varum

    • @joelshaji177
      @joelshaji177 4 года назад +1

      Just add the full movie

    • @joelshaji177
      @joelshaji177 4 года назад +1

      @@midlajkl9048 just add the full movie please

  • @abijith.p6360
    @abijith.p6360 4 года назад +7

    What is the meaning of "boorsha" .....Aregilum onn paranju tharuo.. 😐

  • @nagasanidheeraj6046
    @nagasanidheeraj6046 3 года назад +2

    Block baster movie for Pawan kalyan
    In 2022

  • @garenagirl9579
    @garenagirl9579 4 года назад +4

    Kannamma spr aanu

  • @banishabanit6078
    @banishabanit6078 3 года назад

    Theatre il poyeee kanduuu... 😎😎

  • @sujith207
    @sujith207 4 года назад +2

    Nadi kidilan anu acting

  • @Chopsy_17
    @Chopsy_17 4 года назад +1

    Gowri 💙💙💙

  • @____shanavas____3730
    @____shanavas____3730 2 года назад +1

    Prithi⚡️

  • @gundabinu0069
    @gundabinu0069 4 года назад +3

    Anil sir 💔💔

  • @ichimon2810
    @ichimon2810 4 года назад +7

    Full link please

  • @sharudominic2121
    @sharudominic2121 4 года назад +163

    Onnu podaaa cherukkkaaa❤

  • @suryamponne5850
    @suryamponne5850 3 года назад

    Cinema bagundy

  • @MS-jz2kn
    @MS-jz2kn 4 года назад +11

    💥😍

  • @fawas-on2ny
    @fawas-on2ny 4 года назад

    Sacchi. Anil... Chettaaayi 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😥😥😥