വയറ്റിൽ കിടക്കുന്ന മദ്യത്തിന് കേസ് എടുക്കാൻ പറ്റുമോ |Ayyappanum Koshiyum Scene |Prithviraj Sukumaran

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @gurupriyajoshy2394
    @gurupriyajoshy2394 3 года назад +536

    ഒരുപാട് ടcenes ഇല്ലായിരുന്നെങ്കിലും ആ പോലീസ് ആയി അഭിനയിച്ച ചേച്ചി തകർത്തു

  • @jainreji9363
    @jainreji9363 3 года назад +215

    പിടിപ്പും സ്വാധീനവും ഉള്ളവൻമാരോടുള്ള പേടിയില്ലേ സാറെ അത് നമ്മളെപ്പോലുള്ള പാവങ്ങളുടെ പിടിപ്പ് കേടാണ് ❤അയ്യപ്പൻ നായർ💪 🙏

  • @etzio007
    @etzio007 3 года назад +126

    പൃഥ്വിരാജിനോട് കലിപ്പ് തോന്നിയ scene.....vere level acting and poli movie❤️

  • @nkraramparambil7819
    @nkraramparambil7819 3 года назад +589

    ആ പോലീസ്ക്കാരി ആയി അഭിനയിച്ച ചേച്ചിയുടെ അഭിനയം സൂപ്പർ ആയിരുന്നു

  • @abhijithharikumar8749
    @abhijithharikumar8749 3 года назад +147

    "ഈ യൂണിഫോം ഇട്ടപ്പോഴാ sir ഒന്ന് നേരെ നിന്നത് "❤️

  • @mohamedrafi5612
    @mohamedrafi5612 2 года назад +23

    ഈ സിനിമയിൽ എല്ലാവരും പ്രത്യേകിച്ച് ഒന്നോ രണ്ടോ സീനിൽ വരുന്ന പോലീസുകാർ പോലും നല്ല പ്രകടനം കാഴ്ചവെച്ചു.

  • @moncyvarghese9083
    @moncyvarghese9083 3 года назад +87

    E uniform ettappala sire njan nere ninne super adipoli dialogue

  • @ksa7010
    @ksa7010 3 года назад +259

    അയ്യപ്പനും കോശിയും ഫിലിമിലെ ഇതുപോലെയുള്ള സീനുകൾ കാണുമ്പോൾ ഫിലിം വീണ്ടും വീണ്ടും കാണാനുള്ള ആകാംക്ഷ കൂടും ആർക്കായാലും,

  • @Timepass13111
    @Timepass13111 3 года назад +84

    CPO sujithinte acting polichu. ithpole kore ennam ind ella stationilm. pidich polikkan thoni. weldon sujith for your acting 👍🏻

  • @AbbuVlog
    @AbbuVlog 3 года назад +21

    Ee cinemayil abhinayicha ellavarum super abhinayam thanne...kidilan

  • @jobsandfuture5982
    @jobsandfuture5982 3 года назад +58

    *ഇതാവണം സിനിമ 👊👌✌👍*

  • @ajayprasath.s3761
    @ajayprasath.s3761 3 года назад +17

    Very nice 💪💪

  • @nidheeshv531
    @nidheeshv531 3 года назад +17

    Ende ponnu koshichayaaaaaaaaa😘😘😘

  • @yedhukrishna2462
    @yedhukrishna2462 3 года назад +31

    അട്ടപ്പാടി ഇഷ്ട്ടം ❤️

  • @bilalbillu8440
    @bilalbillu8440 3 года назад +253

    Sir.. അല്ലെങ്കിൽ മാം.. എന്ന് വിളിക്കുന്നതിനെ കാളും എത്രയോ അന്തസ് ഉള്ള വിളി ആണ് ചേച്ചി എന്ന് 🤗

    • @wolverine8085
      @wolverine8085 3 года назад +10

      Casual talk pole allalo. Sir or madam.

    • @freedom4780
      @freedom4780 3 года назад +2

      Niyamam illa

    • @arunsnair5805
      @arunsnair5805 3 года назад +2

      Athara parnje?ma'am ennu vilikunnathaanu anthassu...

    • @drjoseph7585
      @drjoseph7585 3 года назад +9

      @@arunsnair5805 court order vannile enni sir madam ennu vilikanda ennu

    • @iamanindian7307
      @iamanindian7307 2 года назад +10

      ഞാൻ പാലക്കാട് ഉള്ള ഒരു സർക്കാർ ജോലിക്കാരനെ സാർ എന്ന് വിളിച്ചപ്പോ അദ്ദേഹം പറയുവാണ് നീ എന്നെ പഴയതുപോലെ ഏട്ടോ എന്ന് തന്നെ വിളിച്ചാൽ മതിയെന്ന്. എൻ്റെ കണ്ണ് നിറഞ്ഞ് പോയി

  • @llllllll1937
    @llllllll1937 3 года назад +6

    *Sathyam paranja ayyappan naire kandaal oru nimisham emotional aakum..............* 😔

  • @noorpmna3826
    @noorpmna3826 7 минут назад

    എല്ലാരും കട്ടക്ക് നിന്ന് അഭിനയിച്ച സിനിമ 🎉

  • @shijinmathew7458
    @shijinmathew7458 3 года назад +11

    Power 💥

  • @vinithmurugan8967
    @vinithmurugan8967 3 года назад +25

    என்ன ஒரு படைப்பு ❤️❤️❤️

  • @anandhakrishnanam5384
    @anandhakrishnanam5384 3 года назад +11

    Full film upload chey 🤩

  • @CELEBRATIONSOFKERALA
    @CELEBRATIONSOFKERALA 2 года назад +4

    2:50 😢😢😢

  • @unnikrishnan3803
    @unnikrishnan3803 2 года назад +4

    ആ സച്ചി പോയതാണ് നഷ്ടം

  • @basilpoulose6533
    @basilpoulose6533 3 года назад +6

    Sachi 💙

  • @muhammedameer1933
    @muhammedameer1933 3 года назад +37

    അനിൽ നെടുമങ്ങാട്

  • @arjuns5005
    @arjuns5005 3 года назад +110

    എന്തിനും ഏതിനും അയ്യപ്പൻ നായരുടെ കൂടെ നിൽക്കുന്ന CPO സുജിത് ഏട്ടൻ ഉണ്ടാലോ.....അങ്ങേരു പൊളി ആണ്😍😎..

    • @saatsamunder15
      @saatsamunder15 3 года назад +28

      That man is responsible for making the situation worse along with Koshy's father. Nothing heroic about him.

    • @DANY.2k
      @DANY.2k 3 года назад +14

      നല്ല ഒന്നാന്തരം കുത്തിതിരിപ്പൻ

    • @rashid4547
      @rashid4547 3 года назад +19

      അവനെ പോലെ കൊറേ എണ്ണം ഉണ്ട് കേരള പോലീസിൽ 😐

    • @nkraramparambil7819
      @nkraramparambil7819 3 года назад +2

      മൊത്തം കുത്തിതിരിപ്പ് ആണ്

    • @wolverine8085
      @wolverine8085 3 года назад +1

      CPO Sujith enth kuthithirup aanu kaniche? Njan orkunilla

  • @naganagabhushan7006
    @naganagabhushan7006 3 года назад +12

    సూపర్ మూవీ నాకు మలయాళం తెలీదు ఐనా సినిమా చూస్తుంటే చాలా బాగుంది

  • @Roshanxxx111
    @Roshanxxx111 15 дней назад

    Entemone prithi power dialogue😂😂

  • @sincysebastian5856
    @sincysebastian5856 3 года назад +16

    Anil Chettan fans arokke und. Ee cinemayil enik etavum eshtapetta character anil chettanteyum Biju chettanteyum character aan.
    Agane thoniyavar arokke und 👍👍😀

  • @jijeeshkavya3148
    @jijeeshkavya3148 3 года назад +33

    Miss u anil sir 😔

  • @anoopkm8765
    @anoopkm8765 3 года назад +8

    Sachi sir Mis u

  • @rafathunnisabegum9823
    @rafathunnisabegum9823 3 года назад +15

    Sir I am a big fan of malyali movies please upload videos with English subtitles...big fan from Telangana state hyderabad

  • @GreeshGiriVLOGS
    @GreeshGiriVLOGS 2 года назад +2

    സച്ചി 🙏🏻🙏🏻🙏🏻🙏🏻

  • @taravijay7773
    @taravijay7773 3 года назад +8

    Super movie and it is dubbed in telugu and here hero power star pawankalyan hero

  • @albertcalex96
    @albertcalex96 3 года назад +48

    ചേച്ചി, അപ്പൊ എന്റെ വണ്ടി 😬😬

  • @369JP
    @369JP Год назад +5

    കണ്ടവന്റെ നെഞ്ചത്ത് കയറിയറിയപ്പോൾ അറിഞ്ഞില്ല 8 ന്റെ പണി 😂

  • @gokulkr1716
    @gokulkr1716 3 года назад +8

    🔥🔥

  • @MansoorAli-fm3un
    @MansoorAli-fm3un 3 года назад +5

    Rajuchetan mass

  • @nickbro1238
    @nickbro1238 3 года назад +8

    Biju menon♥♥

  • @rashid4547
    @rashid4547 3 года назад +41

    0:17 ഇവനിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നും 😐

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 года назад +11

      Sathyam...... choriyan ennokke paranjal Ivane pole olla items ANU....

    • @rashid4547
      @rashid4547 3 года назад +8

      @@Lonewolf-rj2hn evane pole kore ennam nd kerala policel 😐

    • @Lonewolf-rj2hn
      @Lonewolf-rj2hn 3 года назад +9

      @@rashid4547
      Koshi avanitt onnu pottikkunna scene ondayirunnu enkil....

    • @sajeevks5190
      @sajeevks5190 3 года назад +7

      അതണ് ആ പുള്ളിയുടെ വിജയം

    • @rashid4547
      @rashid4547 3 года назад +3

      @@Lonewolf-rj2hn അത് ഞാനും കരുതി..🙇‍♂️

  • @anoopvarghese675
    @anoopvarghese675 3 года назад +6

    Dhanya Ananya ❤️

  • @maheshvn7221
    @maheshvn7221 2 года назад +2

    Sachiyetta miss you.

  • @aromalsb3121
    @aromalsb3121 3 года назад +10

    Internal meanings

  • @binishkv7580
    @binishkv7580 2 года назад +1

    Super

  • @kiranvarghese18
    @kiranvarghese18 3 года назад +1

    Upload this full movie

  • @kingdudes9915
    @kingdudes9915 3 года назад +5

    Yahh🔥🔥

  • @ManeshBro
    @ManeshBro 3 года назад +1

    കിടിലൻ

  • @mishal2k557
    @mishal2k557 3 года назад +20

    Ithilum Bhedam Full Movie idunnatha😂

  • @georgiemathews2725
    @georgiemathews2725 3 года назад +85

    CPO Sujith ine kandittu enikku chorinju vannu

    • @supersaiyan3704
      @supersaiyan3704 3 года назад +13

      sherikum... idepole korennam undu

    • @blesson4436
      @blesson4436 3 года назад +13

      Enikk avana idikkanam enn und

    • @nhorv761
      @nhorv761 3 года назад +4

      @@blesson4436 😅😅

    • @blesson4436
      @blesson4436 3 года назад +6

      @@nhorv761 😂😂😂

    • @sethunarayanan2245
      @sethunarayanan2245 3 года назад +5

      പിന്നല്ലാതെ അവന്റെ ഡയലോഗ് അടിക്കണ്ടിട്ട് ചെകിട് അടിച്ചു പൊളിക്കാൻ തോന്നും

  • @freedom4780
    @freedom4780 3 года назад +9

    Sujith sir pillerude mekkiittu kerum oru uluppum illathe parttikkare kandall aannakkil pazhampori kuthum 🤣😂

  • @rahulraahul4536
    @rahulraahul4536 Год назад

    Need full film

  • @akhilgosh7435
    @akhilgosh7435 3 года назад +9

    Pani kodukumbol engane kodukanam...super

  • @GeeVeesKitchen
    @GeeVeesKitchen 3 года назад +3

    👍👍👍

  • @pfoeofficial8151
    @pfoeofficial8151 3 года назад +3

    😍

  • @MSKHAN-qv1ky
    @MSKHAN-qv1ky 3 года назад +26

    ഈ സിനിമ മുഴുവനായി കാണാൻ എന്താ മാർഗ്ഗം ???? യൂ ടൂബിൽ

    • @MALAYALI-gg1tc
      @MALAYALI-gg1tc 3 года назад +4

      RUclips movies ഉണ്ട് .....free ആയി പറ്റൂല്ല. പൈസ കൊടുക്കണം

    • @MSKHAN-qv1ky
      @MSKHAN-qv1ky 3 года назад +3

      ok -Thanks ,,, യൂ ടൂബിൽ തന്നെ കണ്ടു മുഴുവനും

  • @edwinpanto
    @edwinpanto 3 года назад +117

    വെറുതെയാണോ പോലീസുകാര് നമ്മടെ കണ്ണിൽ ക്രൂരമായി പെരുമാറണ

    • @rashid4547
      @rashid4547 3 года назад +13

      എന്ന് വെച്ചു ആവശ്യം ഇല്ലാതെ ക്രൂരന്മാർ ആവരുത്

    • @suryaaa2334
      @suryaaa2334 Год назад

      Cinema nice ayit onu police kare velipichaya...

  • @confused_one_
    @confused_one_ 3 года назад +1

    Kattappaniyilottu transfer chodhichu vangiyathu??

  • @souravsatheesh913
    @souravsatheesh913 3 года назад +1

    Full movie upload

  • @emilelsajacob
    @emilelsajacob 3 года назад +6

    Da pinnem..full movie upload cheyyunnatha better @magic frames

  • @shoker9896
    @shoker9896 3 года назад +2

    Poli

  • @bakthaa7768
    @bakthaa7768 2 года назад

    Mass

  • @georgeking315
    @georgeking315 3 года назад +30

    The Megastar Complete Actor Prithviraj 🤩🤩

  • @eshaneshca64
    @eshaneshca64 3 года назад +3

    ❤️

  • @AFSALRCPR
    @AFSALRCPR Год назад +3

    Prithviraj: not star value . The big preority of cinema … #Rajuvettan #prithviraj ❤🔥

  • @ajinltfs2922
    @ajinltfs2922 3 года назад +11

    അതെന്താ ചേച്ചി എന്നു വിളിച്ചാൽ.....🙄

  • @frebingeorge3860
    @frebingeorge3860 3 года назад +2

    Magic frames

  • @TheHeyree
    @TheHeyree 2 года назад +2

    തൊണ്ടി മുതൽ...അതുക്കും മീതേ ആണ് അയ്യപ്പനും കോശിയും👌

  • @nithinnellikkal6348
    @nithinnellikkal6348 2 года назад

    🙏

  • @roshksd4428
    @roshksd4428 2 года назад +1

    Police kaarude nishkalanka yadartha jeevitham...

  • @TheHeyree
    @TheHeyree 2 года назад +1

    ജെസ്സി കോൺസ്റ്റെബിൾ 👌👍 സകലരേയും കടത്തി വെട്ടി

  • @nikhilpanikkar
    @nikhilpanikkar 6 месяцев назад

    4:00

  • @nevadalasvegas6119
    @nevadalasvegas6119 2 года назад

    Ghambheera direction

  • @alexbenadict8950
    @alexbenadict8950 3 года назад +2

    Good

  • @praphul9319
    @praphul9319 3 года назад +3

    👀

  • @alwinalwin9956
    @alwinalwin9956 3 года назад +3

    Supper movie

  • @94yadhutp49
    @94yadhutp49 3 года назад +22

    Koshy kurian

  • @anshifanchii4018
    @anshifanchii4018 3 года назад +3

    ......💓

  • @al-ameenallu6621
    @al-ameenallu6621 3 года назад +1

    Mathi

  • @aircaresystems2275
    @aircaresystems2275 2 года назад

    കൊടുകക ഇങ്ങനെ വേണം പോലീസിന്

  • @rajanpillai529
    @rajanpillai529 3 года назад +3

    Why mone you like this go throug the world reaity don't be Go fool

  • @kaiyoppu
    @kaiyoppu 3 года назад +1

    Vo

  • @Rambo-rd4wt
    @Rambo-rd4wt 2 года назад

    ഇവനൊക്കെ police test um പാസ്സ് ആയി വരുമ്പോ പറഞ്ഞിരുന്നോ ആവോ നിന്നെ ഒകെ സാറെ എന്ന് വിളിക്കും എന്ന് എന്നിക് അറിയത്തില്ല.... എനിക്ക് പണ്ടേ ഇഷ്ടം അല്ല സാർ ചേട്ടൻ വിളി ചോദിച്ചു വാങ്ങുന്നവരെ.... 😡

    • @satan.6186
      @satan.6186 Год назад

      Call them officers.. Sir ennonnum vilikkanda aavasyam illa

  • @thetravelrider4086
    @thetravelrider4086 3 года назад

    A sujith randennam pottikkanam

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 2 года назад

    Cv

  • @gopimadipalli2411
    @gopimadipalli2411 3 года назад +1

    Bheemla nayak

  • @sangeethsagar
    @sangeethsagar 3 года назад +1

    Da podaa urban naxal rayyappan

    • @sanashamsudeen2645
      @sanashamsudeen2645 3 года назад +3

      Enn gathy kettaa oru sangi 😭. Oppu 🤣🤣

    • @nandhu3331
      @nandhu3331 3 года назад +2

      Ninte തന്ത ആണോ rayappan

  • @sabuaugustine7809
    @sabuaugustine7809 3 года назад +4

    Es സിനിമയിലെ വേസ്റ്റ് pritwvi

  • @jibinaj527
    @jibinaj527 3 года назад +2

    Karinjaactross

    • @NOONE-yk6vi
      @NOONE-yk6vi 2 года назад +2

      നീ വെളുത്തതായിരിക്കും, പോടെർക്ക

    • @arjunx7450
      @arjunx7450 2 года назад

      Nirethinte jathidem peru parenju kaliyakkunnavante mukhathu thuppanem nnu parayarondu

  • @manojkrishnajithu3761
    @manojkrishnajithu3761 3 года назад +5

    Full movie upload

  • @jestinjob2632
    @jestinjob2632 3 года назад +5

    ❤❤