തിര നിറച്ച തോക്കൊരെണ്ണം എൻ്റെ എളിയേലിരിപ്പുണ്ട്... പക്ഷേ ക്ലോസ് റേഞ്ചിൽ കരച്ചിൽ കേൾക്കാൻ നീ ഒരുത്തന്റെ ചങ്കിൽ കത്തി വച്ചു തുരന്നില്ലേ.. ഇതവനു വേണ്ടിയാ....🔥🔥🔥🔥🔥 ടെറർ ഡയലോഗ്
അവരെ പറഞ്ഞിട്ട് കാര്യം ഇല്ല അവന്മാര് നോക്കിയപ്പോൾ കൊല്ലാനും വളർത്താനും ഓടേതമ്പുരാൻ ലൈസെൻസ് കൊടുത്ത പടവീടൻ സാറിനെ കണ്ടോള്ളൂ പക്ഷെ അതിനും മുകളിൽ തൃകണ്ണ് തുറന്നാൽ സർവവും ചാമ്പൽ ആക്കാൻ ശേഷി ഉള്ള പരമശിവന്റെ പുത്രൻ ഷണ്മുഖനെ അവര് മറന്നു പോയി 🔥🔥🔥🔥🔥🔥🔥🔥🔥🔥
തിര നിറച്ച തോക്ക്ഒരെണ്ണം എന്റെ എളിയിലും ഇരിപ്പുണ്ട്. പക്ഷേ ക്ലോസ് റേഞ്ച്ൽ കരച്ചിൽ കേൾക്കാൻ ഒരുത്തനെ നീ ചങ്കിൽ കത്തി വച്ച് തുരന്നില്ലേ ഇത് അവനു വേണ്ടിയാ!!!ഇജ്ജാതി മരണ മാസ്സ് ഷണ്മുഖൻ 💪💪💪💪
ബ്ലാക്ക് സിനിമയ്ക്ക് ഒരു പിന്നാമ്പുറ കഥ ഉണ്ട്... Coming soon എന്ന ആദ്യ പരസ്യത്തിൽ മലയാള സിനിമയിൽ തന്തയ്ക്കു പിറന്ന ഒരാണിൻ്റെ അഭാവം നികത്താൻ ഷൺമുഖൻ വരുന്നു എന്ന് ഉണ്ടായിരുന്നു. ഈ വാചകം തങ്ങളുടെ ഹീറോയെ അപമാനിക്കാൻ ആണെന്ന് ആരോപിച്ച് മോഹൻലാൽ ഫാൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. വിധിയിൽ ബ്ലാക്ക് സിനിമയ്ക്ക് തുടർന്ന് പരസ്യം ചെയ്യുന്നത് കോടതി വിലക്കി. പരസ്യമില്ലാതെ തിയേറ്ററിൽ വന്ന് വലിയ ആരവം ഇല്ലാതെ ആവറേജ് ഹിറ്റ് എന്ന രീതിയിൽ ഷൺമുഖൻ തിയേറ്റർ വിട്ടു.!
Black super hit aanu record initial collection aanu padam nediyathu vellinakshatram report black 9 day 3 cor gross total movie 8 cor collection nedi budjet 2 cor
Lal portrayed a believable padavedan who was born in a cochin fishing village to a ernakulam law college educated lawyer. With equal class and ruthless mass.but reguvaran would have been more class less mass.
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive. On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like.
കിടിലൻ ഫിലിം...
ഈ പടം ഈ സമയത്ത് ആണ് ഇറങ്ങുന്നത് എങ്കിൽ ലെവൽ വേറെ ആയേനെ 👌👌👌👌
പടവീടാ.., നീ എന്നെ ഒണ്ടാക്കിയ തന്തയാവല്ലേ...🔥🔥🔥
ബ്ലാക്ക്.
രഞ്ജിത്ത്.
കാരക്കാമുറി ഷണ്മുഖൻ.
പടവീടൻ കാർലോസ്.
എജ്ജാതി പടം.
അന്ന് മുതൽ കണ്ടു കൂട്ടിയതിന്
കൈയ്യും കണക്കുമില്ല.
ലാൽ നു മാത്രം പറ്റുന്ന വേഷം... ഡെവിൻ കാർലോസ് പടവീടൻ ❤️
രഘുവരൻ ചെയ്യേണ്ടിയിരുന്ന വേഷമാണ് അദ്ദേഹമായിരുന്നെങ്കിലും കിടിലൻ ആയേനെ🔥
@@abhijith7480ലാൽ ചെയ്ത പോലെ ആകില്ല
@@abhijith7480പിന്നെ എന്തുകൊണ്ടാണ് ചെയ്യാതിരുന്നത് 🤔
@@AmalViswanatan Date issues കാരണം ചെയ്യാഞ്ഞത് ആണ്
തിര നിറച്ച തോക്കൊരെണ്ണം എൻ്റെ എളിയേലിരിപ്പുണ്ട്... പക്ഷേ ക്ലോസ് റേഞ്ചിൽ കരച്ചിൽ കേൾക്കാൻ നീ ഒരുത്തന്റെ ചങ്കിൽ കത്തി വച്ചു തുരന്നില്ലേ.. ഇതവനു വേണ്ടിയാ....🔥🔥🔥🔥🔥 ടെറർ ഡയലോഗ്
08:17
Yess,,,maraka killing
Ikka🙏
Andi😂
അവരെ പറഞ്ഞിട്ട് കാര്യം ഇല്ല അവന്മാര് നോക്കിയപ്പോൾ കൊല്ലാനും വളർത്താനും ഓടേതമ്പുരാൻ ലൈസെൻസ് കൊടുത്ത പടവീടൻ സാറിനെ കണ്ടോള്ളൂ പക്ഷെ അതിനും മുകളിൽ തൃകണ്ണ് തുറന്നാൽ സർവവും ചാമ്പൽ ആക്കാൻ ശേഷി ഉള്ള പരമശിവന്റെ പുത്രൻ ഷണ്മുഖനെ അവര് മറന്നു പോയി 🔥🔥🔥🔥🔥🔥🔥🔥🔥🔥
രഞ്ജിത്ത് മാജിക്
മമ്മൂട്ടി പോലീസ് uniformil വരുമ്പോൾ തന്നെ ഒരു രോമാഞ്ചം
മമ്മൂക്കയുടെയും ലാലിന്റെ അഭിനയം🎉🎉 ഒരു രക്ഷയും ഇല്ല
Direction മിടുക്ക്
Ee movie hit ayrino
@@nandakishore8177യെസ്
ഈ പടം വേണേൽ ഇപ്പോഴും മമ്മുക്കയേയും ലാലിനെയും വെച്ച് റീമേക്ക് ചെയ്യാം..
കാലം തെറ്റി ഇറങ്ങിയ കൾട് ക്ലാസ്സിക് 🔥🙏.
DQ and Jean Paul Lal
@@pranavsuresh636 അയ്യേ 🤣
@@jayK914oru kotha vibe 😂
😊😊⁰⁰⁰⁰⁹9😊😊😊😊9😊😊😊a😊i😂😂❤😢😮😅😊@@pranavsuresh636
Vendaaye @@pranavsuresh636
ഞാനും പോകുന്നില്ല. നിങ്ങൾ ഉറങ്ങി എന്നറിയും വരെ 😂
ബാബു ആന്റണി 🔥😍👍🏻
Cristian brother georgutty
😂😂
വക്കീൽ പടമാടൻ സൂപ്പർ വില്ലൻ, മമ്മൂക്കയുടെ ഷൺമുഖൻ അടിപൊളി തന്നെ സൂപ്പർ പടം
ഏതു പടമാടൻ 😅, പടവീടൻ ബ്രോ 👍
എപ്പോ വന്നാലും ഇരുന്നു കാണുന്ന പടം 👌👌👌😍🥰
Movie name
Black ente mwone 🔥🔥 movie@@mohammederuvadi6348
Njan oru lalettan fan anne pakshe ee padam enikk oru goosebumps vannu mammootty 🔥what a actor
തിര നിറച്ച തോക്ക്ഒരെണ്ണം എന്റെ എളിയിലും ഇരിപ്പുണ്ട്. പക്ഷേ ക്ലോസ് റേഞ്ച്ൽ കരച്ചിൽ കേൾക്കാൻ ഒരുത്തനെ നീ ചങ്കിൽ കത്തി വച്ച് തുരന്നില്ലേ ഇത് അവനു വേണ്ടിയാ!!!ഇജ്ജാതി മരണ മാസ്സ് ഷണ്മുഖൻ 💪💪💪💪
🔥🔥🔥
Powli machanaa
😊
@aruncs576
Ty @@VishnuZTime
കൊണ്ട് നടക്കാറുണ്ടായിരുന്നു മച്ചാനെ ഞാൻ ഈ പടം....സൗണ്ട് മൊടുലേഷൻ.. എക്സ്പ്രഷൻ നോക്കെടോ...അതാ മമ്മൂട്ടി
മലയാള സിനിമയിലെ ത്രസിപ്പിക്കുന്ന ഡയലോഗ്സ് ഉള്ള ഫിലിം. അർഹിച്ച വിജയം ആകാതെ പോയി
ലാൽ സംസാരിക്കുമ്പോൾ എല്ലാർക്കും മനസിലാകുന്ന കാലം...😅
Black 2004 Black 🖤🖤🖤
2:10 to 3..nice bgm... Etha bgm aarkelum ariyumenkhil paranju tharavo
❤️👍🏼ഷണ്മുഖൻ 💯👈
അതിന്റെ മുകളിൽ തൃക്കണ് തുറന്നു ഭസ്മം ആക്കാൻ കഴിവുള്ള പരമശിവന്റെ മകൻ ഷണ്മുഖനെ 💥💥💥💥💥
ആ പിള്ളേരെ നാലിനെയും നീ ഞൗളി അല്ലെട
Mammookka 💥💥💥🔥🔥🔥
Kidilan class item ❤🔥🔥🔥
തോക്കും വച്ച് 10 min കഥാപ്രസംഗം പറഞ്ഞിട്ടും വെടിവെക്കാതെ ജീവൻ വെടിഞ്ഞ ലാൽ 😊
😅
Drama alle bro pinee shunmukhan friend um aneloo
Aayudham avasyathinu upayogikkan pattadeyum varam
@@SaileshKSaileshKithilum upayogichilla kaarnam rowdy ku arivu paadilla nu suriya annan parajnitundu 😂
@@atwunz vel 👀😂
പിന്നെ ഈ തിരക്കഥയിലെ ഡയലോഗ് ഒക്കെ ആര് പറയും 😂
രഞ്ജിത് എന്ന പ്രേതിഭയുടെ ക്ലാസ്സിക് മൂവി
സൈക്കിൾ രഞ്ജിത്ത് 😂
സത്യത്തിൽ ഇതൊക്കെയാണ് ഫുൾ മൂവിയിടെണ്ടത്
ഈ പടം ഇപ്പോൾ ഇറക്കാം ❤🔥❤🔥❤🔥💯💯💯💯💯
മമ്മൂട്ടിയുടെ ശബ്ദം
ബ്ലാക്ക് സിനിമയ്ക്ക് ഒരു പിന്നാമ്പുറ കഥ ഉണ്ട്...
Coming soon എന്ന ആദ്യ പരസ്യത്തിൽ മലയാള സിനിമയിൽ തന്തയ്ക്കു പിറന്ന ഒരാണിൻ്റെ അഭാവം നികത്താൻ ഷൺമുഖൻ വരുന്നു എന്ന് ഉണ്ടായിരുന്നു.
ഈ വാചകം തങ്ങളുടെ ഹീറോയെ അപമാനിക്കാൻ ആണെന്ന് ആരോപിച്ച് മോഹൻലാൽ ഫാൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. വിധിയിൽ ബ്ലാക്ക് സിനിമയ്ക്ക് തുടർന്ന് പരസ്യം ചെയ്യുന്നത് കോടതി വിലക്കി.
പരസ്യമില്ലാതെ തിയേറ്ററിൽ വന്ന് വലിയ ആരവം ഇല്ലാതെ ആവറേജ് ഹിറ്റ് എന്ന രീതിയിൽ ഷൺമുഖൻ തിയേറ്റർ വിട്ടു.!
വേറെ പരസ്യ വാചകം കിട്ടില്ലായിരുന്നോ അതിന് ശേഷം 🤔
@@adarshekmthallaiku parajnu ennu parajnu venam adutha case.
Black super hit aanu record initial collection aanu padam nediyathu vellinakshatram report black 9 day 3 cor gross total movie 8 cor collection nedi budjet 2 cor
Oru athayam dialogue super
Lal sir mass villain
ഒരു പാട് പോലീസ് കാർ കാവലുണ്ടായിട്ടും ഒരു കുപ്പി വീണ് പൊട്ടിയ ശബ്ദം കേട്ടിട്ട് പുറത്ത് ഉള്ള പോലീസ് കാർ അറിഞ്ഞില്ല എന്നത് ഒരു സംഭവം തന്നെ😅
അരിഷ്ടതിന്റെ കുപ്പി കൈ തട്ടി വീണതാണെന്ന് വിചാരിച്ചു കാണും
അത്രയും വലിയ വീട് അല്ലേ , അപ്പോള് ശബ്ദം പൂർണമായും പുറത്ത് വന്നു കാണില്ല.
കമ്മീഷണറുടെ കൊട്ടേഷനല്ലെ അതു കൊണ്ടായിരിക്കും. പിന്നെ വളരെ ഉച്ചത്തിൽ നടക്കുന്ന വാഗ്വാദവും ആരും കേട്ടില്ലല്ലോ😂
A/c റൂം ആയാൽ എങ്ങിനെ കേഴ്ക്കാനാ.
❤
കാരയ്ക്ക മുറി ഷണ്മുഖൻ സൂപ്പർ സൂപ്പർ മൂവി
ʟᴀʟ 👌👌
പോയിന്റ് ബ്ലാങ്കിൽ നിന്നാണ് നീ പറയുന്നത് ❤
രഞ്ജിത്ത് സ്ഥിരം സ്റ്റൈൽ മാറ്റി ചെയ്ത പടം..
ബാബു അൻ്റണിയുടെ എറ്റവും ഇഷ്ടപെട്ട റോൾ
5 മണിക്കൂർ കൊണ്ട് 10 k view😨😨
എന്നെ കൊല്ലൂ എന്ന് പറഞ്ഞു നിന്ന് കൊടുത്ത പടവീടൻ 😂
ഇതിൽ score ചെയ്തത് Lal ആണ്
ഉണ്ടയാണ് 😂❤
Kilukkam movieyil jagathi score cheythath pole alle
അതു ജഗതി യുടെ പടം അല്ലേ
പട വീടൻ. 👌👌
10th Std memories....!!!
8:59 Yes That's him Shanmughan
Yes... that's him...Shanmughan
Lal: ആ പിള്ളേര് നലിനെയും നീ ഞവിളി അല്ലെടാ...
മമ്മുക്ക: പിള്ളേര് മൈ കുണിയാന്മാർ പോകാൻ പറയ്
cinematography Amal Neerad 🔥🔥🔥
Lal. Villain
7:13 ee bgm😂😂😂
ഇതിൽ കൂടി എനിക്ക് ഒരു കാര്യം മനസിലായി, അഭിനയം എനിക്ക് പറ്റിയ പണിയല്ല 🎉🎉🎉🎉
Greastest character ever❤️🔥🔥
ഡയലോഗുകൾ അടിപൊളി
Aadu thoma bilal ennokke paranju nadakkunnavar shanmugane kaanaathvar aavum
💯💯💯🔥🔥🔥
Bgm💥💥💥 💥
റൂമറുകളുടെ പുറകെ പോകുന്നത് നിങ്ങളുടെ ജോലി ആണ് പോലീസ് എന്നും സത്യത്തിന്റെ പുറകെ ആണ്
👌♥️♥️♥️
Babu Anthony 🔥🔥👌👍💓
മാധ്യമങ്ങൾ അവർക്ക് പിറകെ പോലീസ് സത്യത്തിന്റെ കൂടെ
പോലീസ് എപ്പോഴും സത്യത്തിന്റെ പുറകെ ആണ് guys 😁😁🤣🤣🤣🤣 ഇന്ത്യയിലെ പോലീസ്കാരെ 🤣
ആ...... പിള്ളേരെ നാലിനേയും നീ നൗളി അല്ലേടാ.....
May i... പൊളി...
super
Late Tamil actor Raghuvaran was supposed to play Lal's role
Lal did well, but Raghuvaran would have taken it to another level
Lal portrayed a believable padavedan who was born in a cochin fishing village to a ernakulam law college educated lawyer. With equal class and ruthless mass.but reguvaran would have been more class less mass.
സ്കെച്ച് ചെയ്ത് കത്തിക്ക് വരഞ്ഞ് കളയും പിള്ളേര്.....🔥
Njan pokunilla ningal urangi ennariyum varea
ഇവിടെ ചോദിക്കാമോ എന്ന് അറിയില്ല ഏതാ അവര് അടിക്കുന്ന സാധനം 🫣🫣
കട്ടൻ ചായ
കുപ്പി കണ്ടിട്ട് കൊറിയൻ നെപ്പോളിയൻ ആണെന്ന് തോന്നുന്നു 🤭🤭
@@kumarc.s382കൊറിയൻ അല്ല ചൈനീസ്😂.. Napoleon courrier
😂😂😂
രക്തം കണ്ട് അറപ്പ് തീർന്നവന്മാരെ പൂട്ടാൻ ഒരു മുഴം കയറുമായി ഇറങ്ങരുത് ചില്ലിട്ട് പടമാക്കി പൂച്ചന്തക്കയക്കും പിള്ളേര്....🔥
Name of the movie please..
3:28 thott 🔥🔥🔥🗿🗿🗿
🔥🔥🔥🔥
Camera: Amal neerad❤
Superseen,mamooka
Anyone from 2033??
🥰
Wich move
അല്ല ആ കുപ്പിയിൽ ഷണ്മുഖന്റെ വിരലടയാളം പതിഞ്ഞില്ലേ...?
ബാബു ആന്റണി മമ്മൂക്കയുടെ കൂടെയല്ലേ
Superseen
7:06 😢
6:25 🖤
படம் ஏதா...???
Black
ப்ளாக்
black
Black
Black
ഷണ്മുഖന്റെ ഫിംഗർ പ്രിന്റ് ലാൽ തോക്കും പിടിച്ചു ചാകാൻ വേണ്ടി വെടി വെക്കാതെ പിടിച്ചു ഡയലോഗ് കേട്ടതും വൗ ഫന്റാസ്റ്റിക്
2004
ഇവന്മാർ നമ്മേ കളിയാക്കുന്നു
പാവം ഡ്രൈവർ രാജാവ് പോകുന്നത് അറിയില്ലായിരിക്കും
3.00pm to 8.00pm
Kaalam thetti irangiya cinema,
നിങ്ങൾ ഉറങ്ങി എന്നറിയും വരെ
Timeless gangster movie
Innu release aayalum or 40 year later release aayalum, it will be still relevant
6:11
why are we not getting such movies in malayalam any more? so many below average movies and actors these days with dirty marketting tricks
❤
തേങ്ങ ഒടക്ക് സ്വാമീ...
ആ പിള്ളേര് നാളിന് നീ ഇന്നോളി അല്ലടാ
ഞവൗളി അല്ലേടാ എന്നാ
❤😂🎉😢😅
Al lal
Ok
Etha. Padam
Minor villain mar aya 4 enavum waste arinu,…alenkil padam kurahcu kudi heavy aku marinu
Funny fact: Modernisation of police forces scheme existed since 1969 and the Bureau of Police Research and Development existed since 1970, but the Indian police forces are still primitive.
On a serious note, India seriously needs to bring about massive reforms and modernisation of the police forces and build a force that a real emerging superpower must have. Looking at the current state of the police forces, bragging that India is a future superpower is so laughable. If the police are not fixed as fast as possible, movements to abolish the police may rise. Watch and learn from UAE police how a modern police force should be like.
😢😢😢😢😊😢😊😢😢😢😢😢😢😢
കൊല്ലാൻ വന്നവന്റെ മുന്നിൽ തോക്ക് ചൂണ്ടി വർത്താനം പറയുന്നു. സിനിമയിൽ നടക്കും