നിറം പിടിപ്പിച്ച പെരും നുണയാണ് കമ്യൂണിസം II Dr. E Balakrishnan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നിറം പിടിപ്പിച്ച പെരും നുണയാണ് കമ്യൂണിസം II Dr. E Balakrishnan PODCAST WITH VAYUJITH - PART 1
    പിണറായിയുടെ കാലം കഴിയുമ്പോൾ സിപിഎമ്മിന്റെ കഥ കഴിയും || Dr E BALAKRISHNAN || PODCAST WITH VAYUJITH - PART 2 നിറം പിടിപ്പിച്ച പെരും നുണയാണ് കമ്യൂണിസം
    • പിണറായിയുടെ കാലം കഴിയു...
    #communism #Drebalakrishnan #communistmanifesto #keralacommunism
    #hinduthva #nationalism #rss

Комментарии • 255

  • @akartmedia3534
    @akartmedia3534 5 месяцев назад +113

    ഞാനും ഒരു കണ്ണൂര്കാരനാ പണ്ട് ഞാനും ഒരു കമ്മ്യുണിസ്റ്റ് അനുഭാവി ആയിരുന്നു. ഇപ്പോൾ ഏറ്റവും വെറുക്കുന്നതും കാർക്കിച്ചു തുപ്പാൻ തോന്നുന്ന ഇസം ആണ് കമ്മ്യൂണിസം

    • @mktvm3839
      @mktvm3839 5 месяцев назад

      Gunda vijayan aanu ippozhathre communist nethaavu.. pinne avante echil thinnunna kure adima pattikalum ..thuf

    • @vayasanvlog9357
      @vayasanvlog9357 4 месяца назад +2

      100%

    • @subashpathayathodi8421
      @subashpathayathodi8421 4 месяца назад +2

      1000%

  • @ashokrao4970
    @ashokrao4970 5 месяцев назад +48

    വളരെ ഗഹനമായ വീക്ഷണം. ശരിയായ നിരീക്ഷണം. വളരെ നല്ല അഭിമുഖം

  • @sureshbabu-yl6ve
    @sureshbabu-yl6ve 5 месяцев назад +48

    ചരിത്രം സൃഷ്ടിക്കാൻ ഉള്ളതല്ല, ചരിത്രം ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ് 👍കമ്മ്യൂണിസ്റ്റ്‌കാർ മറച്ചു വെക്കാൻ ശ്രമിക്കുന്ന സത്യം 👍👏🏻

  • @sangeethssp1
    @sangeethssp1 5 месяцев назад +30

    വളരെ ആകാംക്ഷയോടെ മുഴുവൻ കേട്ടു. ഇദ്ദേഹത്തിൽനിന്നും കൂടുതൽ ഇടപെടൽ ആവശ്യമാണ്‌ ❤

  • @rajendranb4448
    @rajendranb4448 5 месяцев назад +38

    100 കൊല്ലക്കാലം നാട്ടുകാരെ നുണകളിലൂടെ പറ്റിച്ച അതു ജനം മനസ്സിലാക്കിയപ്പോൾ അവർ തൂത്തെറിഞ്ഞ പ്രസ്ഥാനം.
    സത്യ സന്ധമായ ഈ ചർച്ച വ്യാപകമായി പ്രചരിക്കേണ്ടതാണ്.

  • @rajendranb4448
    @rajendranb4448 5 месяцев назад +40

    ഫാസിസം, നാസിസം, കമ്മ്യൂണിസം, ഇസ്ലാമിസം എല്ലാം ഏകോദര സഹോദരങ്ങൾ.. ഒരു സ്വാതന്ത്ര്യവും അനുവദിക്കാത്ത അതി നിഷ്ടൂരമായ സ്വേച്ഛാധിപത്യ സംവിധാനങ്ങൾ..
    നല്ല മനുഷ്യർ എല്ലാം വിവരമില്ലാത്ത കാലത്ത് കേട്ടുകേൾവി മാത്രം വച്ചു കൊണ്ട് അതിൽ ചെന്നു പെട്ടു പോകുന്നവർ.

    • @harikumarapillai1989
      @harikumarapillai1989 3 месяца назад +1

      തികച്ചും സത്യസന്ധമായ നിരീക്ഷണം!
      കൊളളയും കൊലയും ലൈംഗിക ചൂഷണവും കൈമുതലായുളള തനി തെമ്മാടികളുടെ "ക്രൂരമതമാണ്" കമ്മ്യൂണിസം!
      സനാതന ധർമ്മമല്ല ഉന്മൂലനം ചെയ്യേണ്ടത്.
      കമ്മ്യൂണിസം പോലെ നികൃഷ്ട ചിന്താഗതിയുളള മനുഷ്യത്വരഹിതമായ പന്ഥാവുകളെയാണ് ലോകത്തിൽ നിന്നും തുടച്ചു നീക്കേണ്ടത്!!

  • @user-bi5zl7xv8z
    @user-bi5zl7xv8z 5 месяцев назад +18

    വ്യക്തം, സ്പഷ്ടം, ആധികാരികം 🧡🙏

  • @rajeevanrajeev6723
    @rajeevanrajeev6723 5 месяцев назад +72

    എത്ര മനുഷ്യത്വ വിരുദ്ധമാണ് കമ്യൂണിസം നേതൃത്വം അടിമത്വവൽക്കരിക്കുന്ന ഒരു പ്രക്രിയയാണ് ശരിയായി നിരിക്ഷണം ചെരിപ്പിന് അനുസരിച്ച് കാൽ മുറിക്കുന്ന വർ എല്ലാം മനുഷ്യന്റെ മോശം കാര്യങ്ങളുടെ ഒരു ഫ്യൂഷനാണ് ഏകാധിപത്യ ഭീകരതയുടെ ഭീകര രൂപമാണ് കമ്യൂണിസം

    • @vij505
      @vij505 5 месяцев назад

      ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റു സിദ്ധാന്തം മനുഷ്യനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ഒരു മണ്ടൻ സിദ്ധാന്തം..

    • @shibilyasharaf3118
      @shibilyasharaf3118 5 месяцев назад

      @monnRiaz ആദ്യം ഇസ്ലാംമിനെ പറ്റി ആലോചിക്ക്. ഒരു ഹിന്ദുവിന് എങ്ങനെയും ജീവിക്കാം. അതുപോലെ ഒരു മുസ്ലിംമിന് പറ്റോ

    • @Defender123-l7i
      @Defender123-l7i 5 месяцев назад +1

      Da manda😂😂... Manushya manasil eppozhum oru superiority nila nilkum... Angane anenkil evide poyalum avan ninne adakki bharikkunnathanu ഏകാധിപത്യം

    • @abdulmanzoorav3121
      @abdulmanzoorav3121 5 месяцев назад +1

      അത് വിവിധ വിശ്വാസധാരകളുടെ
      ഒരു കൂടി ചേരൽ
      സമൂഹമാണ്​@monnRiaz

  • @Kumar84717
    @Kumar84717 5 месяцев назад +51

    കമ്യൂണിസ്സം അരാജകത്വമാണ് അരാജകത്വം കമ്യൂണിസ്സവും.ഈ നാട്ടിന് വലിയ ദ്രോഹമാണ് കമ്യൂണിസ്സം ചെയ്തിട്ടുള്ളത്.

    • @balan8640
      @balan8640 3 месяца назад

      Pinamnariyayi prevarthichitundo

    • @balan8640
      @balan8640 3 месяца назад

      Kamunisamkaluvechanvandan noona

  • @Rahul-s5s7l
    @Rahul-s5s7l 5 месяцев назад +10

    ❤ Iam also escaped from the mental Slavery of Communism

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 5 месяцев назад +36

    സർ, താങ്കളുടെ വിശകലനങ്ങൾ എൻ്റെ ചിന്താഗതികളെ വളരെയധികം ശക്തിപെടുത്തുന്ന ഒന്നാണ്. ഏതാണ്ട് ഈ രീതിയിൽ തന്നെയാണ് ഞാനും കമ്യൂണിസത്തെ വിലയിരുത്തിയിരുന്നത്. ചരിത്രസംഭവങ്ങളെ യും , ആനുകാലിക സംഭവങ്ങളെയും യുക്തിയുക്തവും, യാഥാർത്ഥമായും വിലയിരത്തി വിശകലനം ചെയ്യുന്ന ഒരാൾക്ക് ഈ നിഗമനങ്ങളിൽ മാത്രമെ എത്തിച്ചേരാൻ കഴിയുകയുള്ളു. സോഷ്യലിസവും കമ്യൂണിസവും ശാസ്ത്രീയമല്ല, മറിച്ച് സങ്കൽപ്പമാണ് എന്നാണ് എനിക്ക് തോന്നു ന്നത്. അതു തന്നെയാണ് അത് പരാജയപ്പെടാനുള്ള കാരണവും, പക്കാ വംശഹത്യയായിരുന്ന മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി അവതരിപ്പിച്ചതും സ്വാതന്ത്ര്യസമരകാലഘട്ടങ്ങളിലും പിന്നീടും കൈകൊണ്ടിട്ടുള്ള പല ഇരട്ടത്താപ്പ് സമീപനങ്ങളും ചരിത്രത്തെ വളച്ചൊടിച്ചു തങ്ങളുടെ നിലപാടുകളെ ബലപ്പെടുത്തുന്നതിന്നായി ഇവർ പണ്ടു മുതലെ, ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ സംഘടനാരീതി തന്നെ ഏകാധിപതികളെയും ഏകാധിപത്യത്തേയും സൃഷ്ടിക്കുന്നതാണ്. ലെനിനിസവും സ്റ്റാലിനിസവും ഇതിനടിവരയിടുന്നതാണ്. ചൈനയുടെ കാര്യമാണെങ്കിൽ അത് ഇതിനകം സാമ്രാജ്യത്വമായിക്കഴിഞ്ഞിരിക്കുന്നു. അതിനു കമ്പോളം വേണം, ഭൂവിസ്ത്രി വർദ്ധിപ്പിക്കണം. പുതിയ റൂട്ടുകൾ വികസിപ്പിക്കണം, ചെറുരാജ്യങ്ങളെ സഹായിക്കാനെന്ന പേരിൽ സമീപിച്ച് വരുതിയിൽ നിർത്തണം, ഇതെല്ലാം സൂചിപ്പിക്കുന്നത് സാമ്രാജ്യത്വം തന്നെയാണ്. ഇതെല്ലാം കമ്യൂണിസം എന്ന തത്വശാസ്ത്രത്തെ അപ്രസക്തമാക്കിയിരിക്കുകയാണ്. മാനവിക ചോദനകൾ അതുമായി പൊരുത്തപെടുന്നതല്ല എന്നു പറയേണ്ടിയിരിക്കുന്നു . സ്വാതന്ത്ര്യസമരകാലത്തും, പിന്നീടും ജന്മിത ഫ്യൂഡൽ വ്യവസ്ഥക്കെതിരായും , സാമൂഹ്യതിന്മകൾക്കെതിരേയം അനാചാരങ്ങൾക്കെതിരേയും പോരാടി ഒരു പരിധിവരെ വിജയം വരിച്ചെങ്കിലും അതിനുതുടർച്ചയില്ലാത്തതും, എന്തിനു വേണ്ടി ഇവർ പോരാടിയോ അത്തരം തിന്മകൾ അവരുടെ നേതാക്കളിലേക്കും അനുയായികളിലേക്കും സന്നിവേശം നടക്കുന്ന കാഴ്ചകളാണ് ഇന്ന് നാം കാണുന്നത്. ഇവരുടെ മതേതരത്വവും, ന്യൂനപക്ഷ പ്രേമവും ഒരു പ്രത്യേക വിഭാഗത്തോട് മാത്രമുള്ള സംരക്ഷണമാണ്. എല്ലാം കാപട്യത്തിൻ്റെയും ഇരട്ടത്താപ്പിൻ്റേയും, ഇസ്ലാമിക തീവ്രവാദ സംരക്ഷണത്തിൻ്റേയും, അഴിമതിയുടേയും, ലൈംഗിക അരാജകത്വത്തിൻ്റെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന വിധത്തിലാണ്. പോഷക സംഘടനകൾ SFI പോലുള്ള വതീർത്തും കാമ്പസുകൾ കൈയടക്കി ഗുണ്ടകളായി പരിണമിച്ചിരിക്കുന്നു. ഭരണരംഗം തികഞ്ഞ മുരടിപ്പിലും തകർച്ചയിലുമാണ്. ധൂർത്തും സുഖലോലുപതയും ആർഭാടങ്ങളും ക്രമാതീതമായിരിക്കുന്നു. ഇതൊന്നും ഈ പ്രസ്ഥാനത്തിനു യാതൊരു ഭാവിയും പ്രദാനം ചെയ്യുന്നതല്ല. ആസന്നഭാവിയിൽ ഇതൊരു പ്രാദേശിക പാർട്ടിയും പിന്നീട് പേരിനു മാത്രമായി ചുരുങ്ങി അപ്രത്യക്ഷമാവുകയുമാണുണ്ടാവുക.

    • @rajeevchombala7011
      @rajeevchombala7011 5 месяцев назад +4

      Sure

    • @ajinabie
      @ajinabie 5 месяцев назад

      സോഷ്യലിസം കമ്മ്യൂണിസവും ഒക്കെ വെറും സങ്കൽപം ആയ സ്ഥിതിക്ക് , സോഷ്യലിസം സ്ഥാപിക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ പിരിച്ചുവിടണം, സോവിയറ്റ് യൂണിയനിൽ അതാണ് സംഭവിച്ചത്, എടാ പൊട്ടാ നമ്മുടെ ഇന്ത്യ തന്നെ സോഷ്യലിസത്തിൻ സൃഷ്ടിയാണ്, സോഷ്യലിസം യാഥാർഥ്യമാണ് എന്ന അടിസ്ഥാനത്തിലാണ് ചൈനയും ഇന്ത്യയും ആഫ്രിക്കൻ യൂണിയനും മറ്റു പല യൂണിയനുകളും സ്ഥാപിച്ചിരിക്കുന്നത് തന്നെ, ഇതൊക്കെ സങ്കൽപം ആണെങ്കിൽ ഈ യൂണിയനുകൾ എല്ലാം തന്നെ പിരിച്ചു വിടണം, സോഷ്യലിസത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ് ശരിയായ വിദ്യാഭ്യാസം നൽകാത്ത ഇന്ത്യയിൽ തന്നെ പോലുള്ള റിവേഴ്സ് ചിന്താഗതികൾ വളർന്നുവരും,

    • @Defender123-l7i
      @Defender123-l7i 5 месяцев назад

      Ellarum otta teams anu.. Global level um ivideyum... 👍... America ye onnu vilayiruthi padichal manasilakum. "Swarm "enthanennum avarude ekadipatya reetiyeyum.. Elladathum ingananu sahodara.. 99% adimakale niyantrikunna 1% alkar.. 👍 do deep research.

    • @Mohamed-xc2zk
      @Mohamed-xc2zk 5 месяцев назад

      😢

    • @joseka1135
      @joseka1135 5 месяцев назад

      നീയൊരു 😘 വളി ഇട്ടു ഹാപ്പി ആകു

  • @pksasi6065
    @pksasi6065 5 месяцев назад +30

    കമ്മ്യൂണിസത്തെ ഇത്ര ലളിതമായി ആരും നിർവ്വചിച്ചിട്ടില്ല .... നുണ മാത്രമല്ല കൊല, കൊള്ള, ചതി, വഞ്ചന, അഴിമതി, തള്ള് എന്നൊക്കെയാണെന്നി ഇപ്പോൾ മനസ്സിലായി

  • @user-rx2ri3md2t
    @user-rx2ri3md2t 5 месяцев назад +29

    കമ്മ്യൂണിസം എന്നത് ' അധുനിക കാലത്തെ ഏറ്റവും വലിയ അന്ധവിശ്വാസം ആകുന്നു.😮😮😮 അനേകം ആൾക്കാർ ഈ അന്ധവിശ്വാസത്തിൽ വിശ്വസിച്ച് സ്വജീവിതവും മറ്റുള്ളവൻ്റെ ജീവനും പാർട്ടിയുടെ നരബലിയ്ക് ഇര ആക്കുന്നു..

  • @user-vm9dz6tz9k
    @user-vm9dz6tz9k 5 месяцев назад +10

    അതിഗംഭീരം👌

  • @rajeevanrajeev6723
    @rajeevanrajeev6723 5 месяцев назад +54

    സ്വന്തം കുഴി തോണ്ടി ചാരിതാർത്യമടയുന്നവരാണ് അണികൾ നേതാക്കൾ ഏറ്റവും വലിയ സാഡിസ്റ്റ് കളും

  • @KisalayaMridhula
    @KisalayaMridhula 5 месяцев назад +29

    ശരിയായ നിരീക്ഷണം . ലോകത്തിൻ്റെ നാശമാണ് കമ്മൂണിസം മാർക്സിസം എന്ന അധമത്തം നിറഞ്ഞ ഈ ആശയം

  • @akashm8071
    @akashm8071 5 месяцев назад +31

    നുണ പാർട്ടിയാണ് കമ്മ്യൂണിസം

  • @Ragatheeram
    @Ragatheeram 4 месяца назад +1

    സന്യാസവും സനാതന ധർമ്മവും ചാതുർവർണ്ണ്യവും അതിലെ സാ സമത്ത്വ വിരുദ്ധ ചിന്തകളും എല്ലാം പരസ സ്പര പൂരകങ്ങളാണ് , കെട്ടു പിന്നഞ്ഞു കിടക്കുന്നതാണ്.

    • @Ragatheeram
      @Ragatheeram 4 месяца назад

      ബ്രാഹ്മണരെ സംരക്ഷിയ്ക്കലാണ് രാജവർമ്മമെന്നും ആ രാജ ധർമ്മവും ജീവിതവ്യവസ്ഥ ശ്രേയസ്കരമാണെന്നു പറഞ്ഞിട്ട് , അങ്ങനെ എല്ലാവരും സുഖമായിരിയ്ക്കട്ടെ , ലോകാസമസ്താ സുഖിനോ ഭവന്തു എന്നു പറയുന്നു നമ്മൾ ആ ലോക സ്സമസ്താ യിൽ പുളകം കൊണ്ടു നടക്കുകയും ചെയ്യുന്നു

    • @Ragatheeram
      @Ragatheeram 4 месяца назад +1

      ഈ ചിന്തകളൊന്നും മാർക്സിസത്തോളം യുക്തിഭദ്രമാണെന്ന് ചിന്താശ്ശേഷിയുള്ള ആർക്കും ചിന്തിയ്ക്കാനാവില്ല

  • @akg_aroor
    @akg_aroor 5 месяцев назад +4

    ഗംഭീരം ❤

  • @RamadasMannattil
    @RamadasMannattil 5 месяцев назад +2

    Animal Farm - One of the books, I still re-read

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 5 месяцев назад +17

    കമ്യൂണിസ്റ്റ് എന്നാല്‍ കൗരവ ബന്ധു, കൗരവ സഭയില്‍ നടന്നതൊക്കെ ആണ് ഇവരും ചെയ്യുന്നത്. ആതതായികൾ എന്നാണ് ഭഗവദ്ഗീതയിൽ ഇവരെ കുറിച്ച് പറയുന്നത്

  • @asasinambiar6860
    @asasinambiar6860 5 месяцев назад +12

    ഭരണഘടന തുലയട്ടെ, കോടതികൾ തുലയട്ടെ എന്ന മുദ്രാവാക്യം കേട്ടിരുന്നു 😃

  • @Thrayi
    @Thrayi 5 месяцев назад +3

    Inflammable facts few boldest intellectuals dare to speak out

  • @roykg7374
    @roykg7374 5 месяцев назад +6

    വികസിത രാജ്യങ്ങളുടെ കൂട്ടത്തിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഒന്നു പോലുമില്ല! സോവിയറ്റ് യൂണിയൻ തകർന്നതും അതു കൊണ്ടാണ്. ഏറെക്കാലം ആരെയും പറ്റിക്കാൻ കഴിയില്ല!

  • @mrrajeshdubai1
    @mrrajeshdubai1 5 месяцев назад +2

    Great..Adore you Sir

  • @kaaliyambi
    @kaaliyambi 5 месяцев назад +2

    അറിവ് ! ,💖💖🙏🏽

  • @lijugangotri
    @lijugangotri 5 месяцев назад +70

    ഹിന്ദു കമ്മ്യൂണിസ്റ്റുകൾ ആണ് ഈ നാടിനെ നശിപ്പിച്ചത് എന്ന് എനിക്ക് വളരെ താമസിച്ചു മനസിലായി 🎉

    • @goldentunes1218
      @goldentunes1218 5 месяцев назад +11

      ഇതാണ് സത്യം, ബ്രാഹ്മണ, നായർ, ഈഴവ വായിനോക്കികൾ ആണ് നേതൃത്വo നൽകിയത്

    • @unnikrishnannair5098
      @unnikrishnannair5098 5 месяцев назад +7

      ​@@goldentunes1218ഇപ്പോൾ അവർ കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരി എടുക്കുക ആണ്

    • @user-rx2ri3md2t
      @user-rx2ri3md2t 5 месяцев назад +3

      സത്യം

    • @harikumarapillai1989
      @harikumarapillai1989 3 месяца назад +1

      Yes!
      The hypocrite Hindu community leaders are the real culprits!

  • @vsn2024
    @vsn2024 4 месяца назад +1

    ഞാനും കമ്യൂണിസ്റ്റായിരുന്നു. 10 വർഷം കഴിയേണ്ടിവന്നു അതിന്റെ കാപട്യം കുറച്ചെങ്കിലും തിരിച്ചറിയാൻ. അപ്പോഴേക്കും പലതും നഷ്ടമായിരുന്നു.

  • @BraveIndiaExclusive
    @BraveIndiaExclusive  5 месяцев назад +3

    പിണറായിയുടെ കാലം കഴിയുമ്പോൾ സിപിഎമ്മിന്റെ കഥ കഴിയും || Dr E BALAKRISHNAN || PODCAST WITH VAYUJITH - PART 2 നിറം പിടിപ്പിച്ച പെരും നുണയാണ് കമ്യൂണിസം
    ruclips.net/video/BAZqI8sZBSw/видео.htmlfeature=shared

  • @sunil1968
    @sunil1968 5 месяцев назад +1

    True❤❤

  • @sadhikks5949
    @sadhikks5949 5 месяцев назад +1

    100%sathyam

  • @cheriyanv4646
    @cheriyanv4646 5 месяцев назад +1

    Corect

  • @ramachandrennair7362
    @ramachandrennair7362 5 месяцев назад +2

    Great analysis 👍

  • @nishithpadman3939
    @nishithpadman3939 5 месяцев назад +1

    Wonderful info

  • @surendranvalakkadavan2449
    @surendranvalakkadavan2449 3 месяца назад

    ❤❤👍

  • @RajasekharanNairG
    @RajasekharanNairG 19 дней назад

    👌👍🙏🏽

  • @geethakumar601
    @geethakumar601 4 месяца назад

    Thank you very much for this wonderful ,sincere and intellectual conversation.🎉🎉🎉🎉🎉🎉

  • @STriCkeR7oo
    @STriCkeR7oo 5 месяцев назад +1

    വളരെയധികം കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു 🙏🙏🙏കേരളത്തിൽ ഇന്ന് ഇതൊരു ബോംബ് പാർട്ടിയായി മാറിക്കഴിഞ്ഞു

  • @studio123-dn9fn
    @studio123-dn9fn 5 месяцев назад +2

    "HYPOCRISY" thy name is Communism

  • @rajuthomas7471
    @rajuthomas7471 3 месяца назад

    പൊളിറ്റിക്കൽ കമ്മ്യൂണിസവും പൊളിറ്റിക്കൽ ഇസ്ലാമും സഹോദരങ്ങൾ. രണ്ടും മനുഷ്യത്വരഹിതം. രണ്ടും മനുഷ്യന് ആപത്ത്.

  • @pgjayakumar9860
    @pgjayakumar9860 5 месяцев назад +1

    ❤❤

  • @user-tw3lf7ty8l
    @user-tw3lf7ty8l 4 месяца назад

    Every healthy adult human should put their effort and hardwork

  • @madhubalan9958
    @madhubalan9958 5 месяцев назад +1

    Very well explained about communisum.

  • @vayasanvlog9357
    @vayasanvlog9357 5 месяцев назад +6

    മലയാളി എന്ന് കമ്മ്യൂണിസം ഒഴിവാക്കുമോ അന്നേ കേരളം രക്ഷപ്പെടു ആട് തേക്ക് മാഞ്ചിയം =കമ്യൂണിസം

  • @sajeevankannur
    @sajeevankannur 5 месяцев назад +4

    നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ യഥാര്ത്ഥ കമ്മൂണിസ്റ്റു പാർട്ടികളല്ല എന്ന് മനസ്സിലാക്കായാൽ അന്തമായ കമ്മ്യുണിസ്റ്റ് വിരോധം പോയി കിട്ടും.

    • @yusifera8528
      @yusifera8528 4 месяца назад

      യഥാർത്ഥ കമ്മികൾ എന്ന് അവകാശപ്പെടുന്നവരിലും ഒരു സ്റ്റാലിനും പിണറായിയും etc ഒക്കെ ഒളിഞ്ഞിരിപ്പുണ്ട് അതു കാലനുസ്രുതമായും അവസരാ തിഷ്ടിതമായും ഉയർന്നു വരും അതു ചരിത്രം തെളിയിച്ചതാണ്

  • @MK-lk4ux
    @MK-lk4ux 5 месяцев назад

    ❤❤❤ great ......

  • @RajasekharanNairG
    @RajasekharanNairG 19 дней назад

    ഡിയർ vyujith ഇദ്ദേഹം അറിവിന്റെ ഭണ്ഡാരം ആണ്. പരമാവധി പ്രയോജനപെടു ടുത്തുക

  • @narayanansivaraman500
    @narayanansivaraman500 5 месяцев назад +1

    Great informations thanks

  • @vivekeranezhath2778
    @vivekeranezhath2778 5 месяцев назад

    👍

  • @ullathuparnjal5128
    @ullathuparnjal5128 5 месяцев назад +3

    ഭരണഘടനെയെയും ഫാസിസത്തെയും കുറിച്ച് പറയുന്നവർ പാർലിമെന്റിൽ ഭൂരിപക്ഷത്തിൽ വന്നാൽ , അതായിരിക്കും ഇന്ത്യയിലെ അവസാന തിരഞ്ഞെടുപ്പ് . പിന്നീട് വരുന്നത് കമ്മ്യൂണിസ്റ്റു ഫാസിസത്തിന്റെ സുനാമി തന്നെ ആയിരിക്കും , ജുഡീഷ്യറി , ജനാധിപത്യം മാധ്യമങ്ങൾ , എല്ലാത്തിന്റെയും അവസാനമായിരിക്കും അത്

  • @user-bi8qg9oo4x
    @user-bi8qg9oo4x 5 месяцев назад

    🙏 👍

  • @chandranpillai7162
    @chandranpillai7162 5 месяцев назад +3

    M A Baby saghavu chodhyathinu marupadiyayi adheham paranjathu Hindukkale rooksha mayi vimarshikkumpol mattu madhasthare enthukondu idathu paksha presthanangal vimarshikkan bhayakkunnu athinu Baby saghavinte marupadi hindukkal sahishnuthar ayathu kondanu vimrshana vidheyam akunnathennanu

  • @kochumolajikumar5521
    @kochumolajikumar5521 5 месяцев назад +1

    ഇന്നത്തെ കാലത്ത് കമ്യുണിസ്റ്റകണമെങ്കിൽ മിനിമം നല്ല മാസപടി കിട്ടണം

  • @sreelathans639
    @sreelathans639 5 месяцев назад

    !!!👍👍👍!!!!

  • @sudhakarank7410
    @sudhakarank7410 5 месяцев назад +1

    കമ്മൂണിസ്റ്റിൽ നിന്ന് ആത്മീയതയിലെക്ക് എന്നത് പരസ്പരം വിരുദ്ധമല്ല. അമീബയിൽ നിന്ന് മനുഷ്യ നിലെക്ക് എന്ന സിദ്ധാത്തം. പരസ്പര വിരുദ്ധമല്ലാത്തത് പോലെ തന്നെ കമ്മ്യൂണിസത്തിൽ നിന്ന് ആത്മീയതയിലെക്ക് എന്നത് ഒരു പരിണാമ പ്രക്രിയയാണ്.

  • @venugopalvt4339
    @venugopalvt4339 5 месяцев назад +1

    All Andham kammis must hear his speech

  • @bharath9166
    @bharath9166 5 месяцев назад

    👍

  • @mohannair1639
    @mohannair1639 5 месяцев назад +1

    good. good clarity. great presentation

  • @whitenight2668
    @whitenight2668 5 месяцев назад

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 5 месяцев назад +1

    Ethonnum manacilakatha Hindukal eppozhum communisothine jai vilikunnu

  • @manilalraghavan2708
    @manilalraghavan2708 5 месяцев назад

    Good

  • @ASK93721
    @ASK93721 5 месяцев назад

    🎉

  • @rameshbabuvp9816
    @rameshbabuvp9816 5 месяцев назад

    ഞാൻ എഴുതിയ പ്രതികരണ ത്തിൽ എഴുതിയത് കൈവിട്ട പ്പോൾ ഉണ്ടായ അക്ഷര വാചക പിശകുകൾ തിരുത്താൻ കഴിയുന്നില്ല. ക്ഷമിക്കണം ഞാൻ ഉദ്ദേശിച്ചത്എന്താണ് എന്ന് ഓർത്തെടുത്ത് മനസ്സിലാക്കി വായിക്കണം

  • @user-tw3lf7ty8l
    @user-tw3lf7ty8l 4 месяца назад

    Including stalin who defamed communism for capitalism, amongst others

  • @user-tw3lf7ty8l
    @user-tw3lf7ty8l 4 месяца назад

    If shopping compkexes give monthly rent to rich landlords sons, don't you worry about their hardwork

  • @gpalthoroppala178
    @gpalthoroppala178 5 месяцев назад

    Every thing controls by it's driver( leader),if leader is wrong man , whole system will be destroyed, this is thc same reason applicable to any type of people association

  • @bejoyjohn5680
    @bejoyjohn5680 5 месяцев назад

    It is not a prograssive idea based on National interest and Democracy and human rights and values and morality

  • @rkays7459
    @rkays7459 5 месяцев назад +6

    കോണ്ഗ്രെസ്സ് തകർത്ത കേരളത്തെ സാമൂഹ്യമായും വിദ്യാഭ്യാസ പരമായും സാമ്പത്തികമായും പുരോഗതിയിലേക്ക് ആദ്യമായി നയിച്ചത് കമ്മൂണിസം ആണ്.
    എന്നാൽ ഇന്ന് സിപിഎം ജനദ്രോഹത്തിന്റെ മറുവാക്ക് ആയി😢😢😢

    • @mktvm3839
      @mktvm3839 5 месяцев назад

      Appol ulla communist nethakkal sadaranakkaar aayirunnu.. not like a third right kike vijayan who looks only to make money by making the party workers fools

    • @abdulmanzoorav3121
      @abdulmanzoorav3121 5 месяцев назад +2

      ആദ്യത്തേത്
      ഭയങ്കര തമാശ

    • @joyanithottamuser-jd2ok5qi6x
      @joyanithottamuser-jd2ok5qi6x 4 месяца назад

      Communism കേരളത്തിൽ ഒരു വലിയ സ്പീഡ് ബ്രേക്കർ മാത്രമായിരുന്നില്ല , വഴിയിലെ ഇന്നും നിരത്താൻ അവർ തന്നെ സമ്മതിക്കാത്ത വലിയ കുഴികൾ തന്നെ ആയിരുന്നു (Deep Pot Holes on the Road of development )

  • @user-tw3lf7ty8l
    @user-tw3lf7ty8l 4 месяца назад +1

    You are talking about pseudocommunism propogated by capitalism

  • @JOSE.T.THOMAS
    @JOSE.T.THOMAS 5 месяцев назад +1

    ഇങ്ങേര് തെരഞ്ഞെടുത്തത് 😊മൊത്തം ഫ്ലോപ്പാണല്ലോ ദൈവമേ

  • @venugopalancv9419
    @venugopalancv9419 5 месяцев назад +8

    കമ്മ്യൂണിസത്തെ കുറിച്ചൊക്കെ ഇന്നും ചർച്ച ചെയ്തു സമയം കളയണോ?

    • @user-bi5zl7xv8z
      @user-bi5zl7xv8z 5 месяцев назад +5

      ഇതാണ് സമയം. ഇനിയും വൈകിയാല്‍ ഇവിടെ മനുഷ്യര്‍ അവശേഷിക്കില്ല.

    • @venugopalancv9419
      @venugopalancv9419 5 месяцев назад

      കമ്മ്യുണിസ്റ്റ്കാർ മറ്റുള്ളവരെ എല്ലാം തല്ലി കൊല്ലുമെന്നായിരിക്കും അല്ലേ?

  • @pavithranparamel4387
    @pavithranparamel4387 5 месяцев назад +1

    V.correct

  • @pravinsankar2534
    @pravinsankar2534 5 месяцев назад

    How can believe their policys

  • @DK_Lonewolf
    @DK_Lonewolf 5 месяцев назад

    Part 2?

  • @Ragatheeram
    @Ragatheeram 4 месяца назад

    ബാല്യം തൊട്ടേ അതീവമായ അദ്ധ്യാത്മിക താൽപര്യം ഉണ്ടായിരുന്ന ഒരാളാണ് ഞാൻ. കൗമാരം കഴിയുമ്പോഴേയ്ക്കും ഇപ്പറഞ്ഞ പോലെ ധാരാളം വായനയിലൂടെയും അന്വേഷണങ്ങളിലൂടെയും കടന്നുപോയി മാർക്ക് ഡിസത്തോളമെത്തുന്ന മറ്റൊരു അഹിസാ സിദ്ധാന്തത്തെയും എനിയ്ക്ക കണ്ടെത്താനായിട്ടില് എന്നതാണ് സത്യം സാമ്പത്തിക ചൂഷണത്തോളം , അധിശത്തത്തോളം എത്തുന്ന മറ്റേത് ഹിംസയാണുള്ളത് ! ലോക മനുഭവിയ്ക്കുന്ന സർവ്വ കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും കാരണങ്ങളിൽ 95 ശതമാനവും ഈ ചൂഷണാധിഷ്ഠിതമായ ഹിംസ തന്നെയാണെന്ന് കാണാം. സർവ്വ ജീവജാലങ്ങളെയും പ്രകൃതിയേയും എല്ലാം അത് പ്രതിസന്ധിയിലാക്കുന്നു..... വ്യവസ്ഥിതി എന്ന മഹാ ഹിംസ

  • @sasikumarmeethale3425
    @sasikumarmeethale3425 5 месяцев назад

    ബുക്കിന്റെ പേര് പറയാമോ

  • @user-zk9in7ne8s
    @user-zk9in7ne8s 4 месяца назад

    KC.Chandramohan

  • @pramodmp6070
    @pramodmp6070 5 месяцев назад

    എല്ലാവർക്കും കഞ്ഞിയെങ്കിലും ഉറപ്പുള്ളതാണ് കമ്മ്യൂണിസം....
    കമ്മ്യൂണിസം ഇല്ലാതായ നാടുകൾ കാണണം....

  • @viswanathan2743
    @viswanathan2743 3 месяца назад

    Communisam is HIMAALAYAN BLUNDER 😂

  • @Ragatheeram
    @Ragatheeram 4 месяца назад

    വർഗ്ഗസിത്സാന്തം പഠിച്ച് പഠിച്ച് വർഗ്ഗീയ സിദ്ധാന്തമാണ് സത്യം എന്നു കണ്ടെത്തി , അല്ലേ ?

  • @unnikrishnanunnikpillai7631
    @unnikrishnanunnikpillai7631 5 месяцев назад +1

    Communisom nadinapathe

  • @rajamohandasindurbar5261
    @rajamohandasindurbar5261 5 месяцев назад

    ആൻ്റി ഡ്യൂറിംഗ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിന് മൂന്നുഭാഗങ്ങളുണ്ട്. പുസ്തകം ദേശാഭിമാനി ബുക്സ്റ്റാളിൽ കിട്ടും. പ്രസാധകർ ചിന്ത പബ്ലിഷേഴ്‌സ്!

  • @AnilKumar-pu1tp
    @AnilKumar-pu1tp 5 месяцев назад

    ഏത് ഇസമാണ് നിറം പിടിപ്പിക്കാത്തതും സത്യവും...

    • @abdulmanzoorav3121
      @abdulmanzoorav3121 5 месяцев назад

      ഞാൻ തോറ്റു
      എൻ്റെ ബഞ്ചിലിരുന്ന
      എല്ലാവരും തോറ്റു😂

  • @kprajendran-oz9bc
    @kprajendran-oz9bc 3 месяца назад

    ഇപ്പോഴെങ്കിലും കണ്ടുപിടിച്ചല്ലോ!

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 5 месяцев назад

    Ka.mmunisam islaminekal beeghramanu.

  • @Pradeep-bw2en
    @Pradeep-bw2en 5 месяцев назад +1

    വൈരുദ്ധ്യമാണ് ,,😃

  • @ourkripadm807
    @ourkripadm807 2 месяца назад

    Appol praythite kuzhappamanu kurachu padasevayum cheithittudu alle sir .eethu asayathilum demerits undakille sir

  • @RaviKumar-hm6ch
    @RaviKumar-hm6ch Месяц назад

    കമ്മ്യൂണിസം നാടിന്റെ ശാപം

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 4 месяца назад

    മാക്സ് പറഞ്ഞ നോ ഫോം ഓഫ് ഗവൺമെൻറ് എന്ന കാര്യം വിഷയമായില്ല.ബ്രിട്ടീഷ് കാരുടെ ചരിത്രം അവരുടെ പക്ഷത്തുനിന്ന് നോക്കിയാൽ ശരിയാണ്.പക്ഷെ അവർക്ക് താല്പര്യം ഉണ്ടായിരുന്നു. നിഷ്പക്ഷമായിരുന്നില്ല.സത്യം പറഞ്ഞില്ല. മുഗളരാണ് കൂടുതൽ ശരി.ചരിത്രവും വിജ്ഞാനവും അവർ സ്വാംശീകരിച്ചു.ഉപയോഗിച്ചു.

  • @user-ph6ip9xx9n
    @user-ph6ip9xx9n 5 месяцев назад +2

    മാവിലായി മാടൻ

  • @abdulhameed1351
    @abdulhameed1351 5 месяцев назад +1

    അടുത്തമാറ്റം ഏതിലേക്കാണ് ആവോ?

    • @AnilKumar-qu1wb
      @AnilKumar-qu1wb 5 месяцев назад

      ഏതിലേക്കായാലും അനക്കെന്താ കോയാ 😂

  • @sabuannsue
    @sabuannsue 5 месяцев назад +3

    ഇന്ന് പിണറായിയേയും കമ്മ്യൂണിസത്തെയും എതിർക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവരിൽ ഭൂരിപക്ഷവും അവരുടെ നല്ലപ്രായത്തിൽ കമ്മ്യൂണിസത്തെ വളർത്തുന്നതിൽ മുൻപന്തിയിലായിരുന്നു.തലയിൽ ആളനക്കമില്ലാത്ത മന്ദബുദ്ധികളോ അല്ലെങ്കിൽ അവരോടൊപ്പം നിന്ന് പണമുണ്ടാക്കുന്ന സഖാക്കളോ ആണ് . ഇവരിൽ നിന്ന് കേരളം എന്ന് രക്ഷപെടുന്നോ അന്നെ നമ്മളുടെ സംസ്ഥാനം രക്ഷപെടു.

    • @mktvm3839
      @mktvm3839 5 месяцев назад

      Vijayante echil thinnu kozhutha pattikal aanu innu avante koode nilkkunna so called nethakkal.. the people with socialist mindset like me had already rejected the gunda party since 2016

  • @yusifera8528
    @yusifera8528 4 месяца назад +1

    വെളുവും വെള്ളിയാഴ്ചയുമുള്ള ലോകപ്രശസ്ത ഹംഗേറിയൻ ചലച്ചിത്ര സംവിധായകൻ ബലാത്താർ ഈ നാട്ടിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വന്നു നിന്നു പറഞ്ഞതാണ് തൻ്റെ തുൾപ്പെടെ അനേകം യൂറോപ്യൻ രാജ്യങ്ങൾ കമ്മ്യൂണിസം കൊണ്ട് പണ്ടാരമടങ്ങിയ ചരിത്രം അവിടെയെല്ലാം ഇപ്പോൾ അരാജകത്വം ആണ് എന്നതാണ് അദ്ദേഹം പറഞ്ഞത് ഒട്ടുമിക്ക സ്തീകൾ എല്ലാം ലൈഗിക തൊഴിലാളികളായി മാറിയിരിക്കുന്നു .തങ്ങൾ കമ്മിയിസത്തേ വെറുക്കുന്നു തങ്ങൾ ചവറ്റുകുട്ടയിൽ എറിഞ്ഞ ചെമ്പു നാണയമാണ് കമ്മ്യൂണിസം എന്നാണ് ഒരു മുൻ കമ്മ്യൂണിസ്റ്റായ അദ്ദേഹം പറഞ്ഞത്,

  • @user-bu8qk9em1r
    @user-bu8qk9em1r 5 месяцев назад +3

    cPM നിന്നും കുറച്ച് തലയ്ക്ക് വെളിച്ചമുള്ള അണികൾ പാർട്ടിയിൽ നിന്നും Exit അടിച്ച് പോയ്ക്കൊണ്ടിരിക്കുന്നു
    സുടാപ്പികളെ സുഖിപ്പിച്ച് സുഖിപ്പിച്ച് വരുമ്പോഴേക്കും
    ബാക്കിയുള്ള അണികൾക്കും ബോധം വന്നേക്കും
    എല്ലാം ശരിയാകും😅😅

  • @pravinsankar2534
    @pravinsankar2534 5 месяцев назад +1

    British also forward divide and rule police

  • @pradeepab7869
    @pradeepab7869 5 месяцев назад +3

    ഇന്ന് സിപിഎം വായനക്കല്ല പാർട്ടി പ്രവർത്തനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. എഴുത്തുകാരെ എലികളെ കുഴലൂതി നയിക്കുന്ന പോലെ കൈകാര്യം ചെയ്യുന്നത്

  • @akhilmathew9431
    @akhilmathew9431 5 месяцев назад +1

    Manusmriti aakkiyaalo? Constitution maattteet??

    • @unnikrishnannair5098
      @unnikrishnannair5098 5 месяцев назад +2

      ജനങ്ങൾ തീരുമാനിച്ചാൽ അതും നടക്കും

    • @akhilmathew9431
      @akhilmathew9431 5 месяцев назад

      @@unnikrishnannair5098 ningalk athaavum vendath le???

    • @unnikrishnannair5098
      @unnikrishnannair5098 5 месяцев назад

      ​@@akhilmathew9431എനിക്കോ നിങ്ങൾക്കോ പപ്പുവിനോ എന്ത് വേണം എന്ന് ഉള്ളത് അല്ല. ജനാധിപതത്യ ത്തിൽ നല്ലത് ആയാലും ചീത്ത ആയാലും ജനങ്ങൾ പറയുന്നതേ നടക്കുക ഉള്ളു. മനുസ്മ്രിതി കാലഹരണ പെട്ടു. പക്ഷെ മനുവിനെ അധിഷേപിക്കാൻ ഞാൻ ഇല്ല. കോളംബസ്നേ ക്കാൾ ഭൂമിശാസ്ത്രം ഇന്ന് 8th ക്ലാസ്സ്ലെ വിദ്യാർത്ഥിക് അറിയാം. അയാൾ കോളംബസ്നേ കാൾ വലിയവൻ ആകുമോ.

    • @kbmnair2182
      @kbmnair2182 5 месяцев назад

      അതിന് എന്താ കുഴപ്പം. മാനുഷിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന കൃതി. അതിനെയും വെറുതെ വിട്ടില്ല നുണയന്മാർ.

    • @gh9556
      @gh9556 5 месяцев назад +2

      Manusmriti is far higher philosophy than Marxism. If you have read original Sanskrit then comment on it. If you have heard bits and pieces from English translations better not

  • @wilsmediawilsonantonykvenn702
    @wilsmediawilsonantonykvenn702 5 месяцев назад

    നിറമില്ലാത്തതും മഹാ കല്ലുവെച്ച നുണയുമായ കോണായിസത്തേക്കുറിച്ചും പറയൂ.....

  • @Dare5
    @Dare5 5 месяцев назад +1

    മനസാക്ഷിയുളളവരുടെ തിരിച്ചറിവ്!
    😂

  • @padmanabhanmannikkara9414
    @padmanabhanmannikkara9414 3 месяца назад

    എങ്കിൽ സോവിയറ്റ് യൂണിയൻ 70 വർഷം നിലനിന്നതോ..

    • @rajuthomas7471
      @rajuthomas7471 3 месяца назад

      അടിച്ചമർത്തിയതുകൊണ്ട്.

    • @Kappenen3852
      @Kappenen3852 2 месяца назад

      ​@rajuthomas SLAVERY