കേരളത്തിന്റെ ജിനോം ഡാറ്റാ ബാങ്കാവാൻ SciGenom | Science Talk

Поделиться
HTML-код
  • Опубликовано: 21 дек 2023
  • A conversation with Sam Santhosh, founder chairman of SciGenom , on the industrial prospects of Kerala genome project and genetic data bank
    #humangenomeproject #genomeasiaproject #keralagenomedatabank #keralamedicaldatabank #Indiangenome #Asiangenome #DNAediting #genesequencing #crispercas9 #Asianetnewslive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 165

  • @stranger69pereira
    @stranger69pereira 6 месяцев назад +126

    *Science Talk പോലെയുള്ള ഒരു നിലവാരമുള്ള പ്രോഗ്രാം ഏഷ്യാനെറ്റ് പോലെയുള്ള ചാനലിൽ ഒട്ടും പ്രതീക്ഷിച്ചില്ല* 👍👌👍👌

    • @prasadpr9739
      @prasadpr9739 6 месяцев назад +20

      പിന്നെ ഏതാണാവോ താങ്കള്‍ക്ക് നിലവാരം തോന്നിയ ചാനല്‍.. കെെരളി ആണോ..!?🤔

    • @anudevam1879
      @anudevam1879 6 месяцев назад +7

      Chilappo Janam TV aavim

    • @rahimkvayath
      @rahimkvayath 6 месяцев назад

      ​@@prasadpr9739😂😂😂😂😂😂😂

    • @stranger69pereira
      @stranger69pereira 6 месяцев назад

      @@prasadpr9739 *മലയാളത്തിൽ നിലവാരമുള്ള ഏതെങ്കിലും ചാനൽ ഉണ്ടോ except Safari ???*

    • @farhanaf832
      @farhanaf832 6 месяцев назад +2

      7:36 nammude computer use akit data processing cheyam
      Njn ee software use akit corona vaccine (skycovione vaccine)kandupidikan help cheythirunnu
      Arkuvenamekilum data processing cheythit scientistsine help cheyam athinu softwares und like Rosetta at home, dream lab for Android, folding at home ♥️

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 6 месяцев назад +59

    ജീർണ്ണിച്ച മത അന്ധകാരത്തിൽ നിന്നു൦ സയൻസ്സിൻെറ പുതിയ വെളിച്ചത്തിലേക്ക് സഞ്ചരിക്കുന്ന ഏഷ്യാനെറ്റിനു൦ അവതാരകർക്കു൦ അഭിനന്ദനങ്ങൾ👍🎊🎉

  • @prasadpr9739
    @prasadpr9739 6 месяцев назад +45

    നിറകുടം തുളുമ്പില്ല.. എത്ര എളിമയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്..❤️❤️

    • @rency5715
      @rency5715 6 месяцев назад +5

      Very true

  • @rajeshsreenilayam1366
    @rajeshsreenilayam1366 5 месяцев назад +12

    ''എത്ര മനോഹരമായ ഇന്‍റര്‍വ്യൂ..
    *ചോദ്യങ്ങള്‍..
    ചോദ്യ ശരങ്ങളില്ല..
    *പരിഹാസോക്തികളില്ല..
    *ഉത്തരം അറിയാനും , അറിയിക്കാനുമാണ് ശ്രദ്ധിച്ചത്...
    *മര്യാദയും , ബഹുമാനവും പുലര്‍ത്തി..
    *മാഡം തന്നെ തുടര്‍ന്നും ഈ പ്രോഗ്രാം ചെയ്യണം
    ''ഇത്രയും വിജ്ഞാന പ്രദമായൊരു പ്രോഗ്രാം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...
    നന്ദി... അഭിവാദ്യങ്ങള്‍..''

  • @royantony6631
    @royantony6631 6 месяцев назад +15

    സയൻസ് ടോക്ക് എന്ന ഈ പരിപാടി വൻ വിജയമായിരിക്കും. എല്ലാ ചാനലുകളും ഇത് പിന്തുടരും

  • @Vineeshkvijayan
    @Vineeshkvijayan 5 месяцев назад +5

    അതിഥി നന്നായാൽ മാത്രം ഒരു അഭിമുഖം വിജയിക്കില്ല ചോദ്യം ചോദിക്കുന്ന അവതാരകരും അറിവുള്ളവരാകണം😊❤
    നല്ലൊരു വിജ്ഞാന പ്രധാനമായ പരിപാടി തന്നതിന് നന്ദി😍

  • @praveenkamalamma_
    @praveenkamalamma_ 6 месяцев назад +10

    ശ്രീ സാം സന്തോഷിന്റെ ധന്യമായ ജീവിതം അവതരിപ്പിച്ചതിന് നന്ദി. പ്രവൃത്തിയാണ് പ്രചോദനം എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. 🙏

  • @BaseetServices-bw6ug
    @BaseetServices-bw6ug День назад +1

    കാസറഗോഡ് എന്റൊസള്‍ഫാന്‍ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ കാണിച്ച ആ മനസ്സിന് ഒരുപാട് നന്ദി

  • @luckymanoj1
    @luckymanoj1 5 месяцев назад +4

    വളരെ നല്ല പ്രോഗ്രാം. എന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന് ഇതിലെ ബഹുഭൂരിപക്ഷം കാര്യങ്ങളും മനസ്സിലാകുന്നില്ല എങ്കിൽ പോലും. വളരെ പതുക്കെ കുറച്ചു കാര്യങ്ങൾ എങ്കിലും പിടികിട്ടിയേക്കാം.ഏഷ്യാനെറ്റിനു നന്ദി.

  • @sajeeshopto3045
    @sajeeshopto3045 29 дней назад +2

    എത്ര മനോഹരം സർ ന്റെ സംസാരം....

  • @manuprasadpk9697
    @manuprasadpk9697 6 месяцев назад +7

    I’m thrilled to be part of Scigenom and to have had the opportunity to start my career. I'm grateful to 'Sam sir' for initiating companies like Scigenom, Medgenome and providing people like me the chance to build their careers in the rapidly growing field of Genomics. Thanks again Sam sir😊

  • @kalarivila
    @kalarivila 6 месяцев назад +3

    വരും നാളുകൾ ശാസ്ത്രം കൂടുതൽ മുന്നേറും, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇന്ത്യയിൽ പുതിയ റിസർച്ച് സാധ്യത ഉയർത്തും. സാധ്യത നോക്കി യുവാക്കൾ പഠിക്കുക.. കുത്തി തിരുപ്പു വാർത്തകൾ അല്ല ഇത്തരം പരിപാടികൾ ആണ് എന്നെ പോലെ ഉള്ളവർ കാണുന്നത്. നന്ദി ടീം.

  • @pesudhakaran7840
    @pesudhakaran7840 6 месяцев назад +17

    അഭിമുഖം പൂർണ്ണമായും കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിൽ തോന്നിയത് കറിക്കട്ടെ.
    സന്തോഷ് സാർ ഒരു വ്യക്തിയല്ല സഞ്ചരിക്കുന്ന ഗവേഷണശാലയാണ് . യുവത്വത്തിൽ യന്ത്ര ഘടന പഠിച്ച് പാസായൊരാൾ പിന്നീട് ഇതുമായി ഒരു ബന്ധമൊ ബന്ധുത്വമൊ ഇല്ലാത്ത സോഫ്റ്റ് വെയർ രംഗത്ത് ശ്രദ്ധേയനാകുകയും പിന്നീട് ബയോളജിയിൽ അത്ര ബന്ധമില്ലാത്തയാൾ ജനിത ഗവേഷണ രംഗത്ത് ഇന്ത്യയിലെ അതികായനാവുക ഇനിയിപ്പോൾ കുഴപ്പക്കാരായ ജനിതക കോഡുകളെ നേരെയാക്കി മനഷ്യരെ തന്നെ നേരെയാക്കാൻവരെ കഴിയുക എന്നത് സാമാന്യമായി പറഞ്ഞാൽ ഒരു ഗവേഷണ ശാലക്കുള്ളിൽ സാധ്യമാകുന്ന കാര്യമാണ് ഒരു വ്യക്തിയിലൂടെ നടക്കുന്നത്.
    സാറിൻ്റെ സാന്നിദ്ധ്യം വലിയ അഭിമാനമാണ്.
    അഭിനന്ദങ്ങൾ

  • @ananth227
    @ananth227 6 месяцев назад +11

    Really Awesome programme to enhance scientific temper🔥🔥🔥

  • @ancelee1
    @ancelee1 6 месяцев назад +17

    All the best for your upcoming projects.
    Genome Asia was an excellent project. As we know Genome AD, ExAC databases which has negligible number of Asia data. These projects are very helpful in finding the founder mutations in our population.

  • @ashithaansar5437
    @ashithaansar5437 5 месяцев назад +3

    Dwn syndrome, ഓട്ടിസം പോൽ ഉള്ള അവസ്ഥകൾ പൂർണ മായി മാറാൻ ആ കുട്ടികൾക്കും ഞങൾ പേരെന്റ്സ് നും ജീവിതത്തിൽ പ്രതീക്ഷ നൽകാൻ വെളിച്ചo വീശാനും സയൻസ് ഒരുപാട് കണ്ടു പെടുത്തൽ ഉണ്ടാവട്ടെ.മികച്ച ചികിത്സ ഉണ്ടാവണo എന്ന് ആഗ്രഹിക്കുന്നു

  • @cyriljohns
    @cyriljohns 6 месяцев назад +11

    Thank you Asianet for such episodes

  • @Manu_V_M
    @Manu_V_M 6 месяцев назад +4

    ജീവൻ്റെ രഹസ്യം അറിയുന്നയാൾ❤

  • @user-fw7cb1wc5n
    @user-fw7cb1wc5n 5 месяцев назад

    ഇങ്ങനെ ഉള്ള പരിപാടി കൊണ്ടു വരാൻ ശ്രമിക്കണമ് 👍

  • @sandeepm4119
    @sandeepm4119 6 месяцев назад +8

    Really inspiring and such an informative talk....All the best for all your future endeavors....🙏

  • @joyjoseph435
    @joyjoseph435 6 месяцев назад +2

    Science is the best way 💪 💪 👏👏👏സത്യം മനസ്സിലാക്കാന്‍ best way 👍👍👍

  • @vknarayanan2847
    @vknarayanan2847 24 дня назад +1

    He looks very enthusiastic.

  • @hemalathakarthikeyan8987
    @hemalathakarthikeyan8987 6 месяцев назад +2

    Really inspiring. Informative talk

  • @user-ob4io6bk8v
    @user-ob4io6bk8v 9 часов назад

    ഇതു മനുഷ്യരുടെ മാനസിക രോഗങ്ങളെ അകറ്റി നിർത്താൻ പ്രയോജനപ്പെടുത്തിയാൽ മനുഷ്യ കുലത്തിന് വളരെ ഉപകാരപ്പെടും, 🙏🌹റിലൈൻസ് ഉം ജീനൊമു പ്രൊജക്റ്റ്‌ നായി ഒരു റിസർച്ച് കമ്പനി തുടങ്ങിയിട്ടുണ്ടല്ലോ 🙏🌹

  • @-._._._.-
    @-._._._.- 6 месяцев назад +4

    നല്ല അറിവുകൾ നന്ദി👍🙏

  • @ScarryDaddy1
    @ScarryDaddy1 6 месяцев назад +3

    എജ്ജാതി മനുഷൃൻ😮

  • @bugsdas
    @bugsdas 6 месяцев назад +1

    Awesome. Very informative. Topics something new to many of us. Looking forward to more such talks on interesting topics. Great show Santosh

  • @arunr5111
    @arunr5111 6 месяцев назад +2

    Excellent, informative, insightful. Appreciating Asianetnews. Wishing all the best to Mr. Sam Santhosh.

  • @alendominic8320
    @alendominic8320 6 месяцев назад +2

    Really wonderful documentary...It would be really great if you can continue providing such content👍

  • @premkannambra3381
    @premkannambra3381 6 месяцев назад +3

    Well explained , Santosh

  • @WestendProductionandMarketing
    @WestendProductionandMarketing 6 месяцев назад +4

    ❤❤❤man❤️❤️❤️what a hardworking personality.. I love yiu❤❤❤

  • @sureshkr3772
    @sureshkr3772 6 месяцев назад +1

    Inspiring and informative, as always!

  • @sony8181
    @sony8181 6 месяцев назад +4

    പുത്തനാശയങ്ങൾ പുതിയ പുതിയ അറിവുകൾ ചിന്താശേഷിയുള്ള ആളുകൾ ധാരളം കടന്നു വരട്ടെയെന ശംസിക്കുന്നു.

  • @sreenadh100
    @sreenadh100 6 месяцев назад +1

    Appreciated asianet news..!!

  • @resminandan7374
    @resminandan7374 6 месяцев назад +1

    Good content... waiting for more such scientific related updates 👍

  • @rashak1298
    @rashak1298 6 месяцев назад

    Much informative.. Thankyou.. And hoping more

  • @jijukuriangeorge8912
    @jijukuriangeorge8912 Месяц назад

    👏🏻👏🏻 വളരെ നല്ല informative Interview 👌

  • @adarshchandranarms5045
    @adarshchandranarms5045 6 месяцев назад +13

    ശാസ്ത്ര ബോധമുള്ള ആളുകൾ കേരളത്തിൽ എത്രയുണ്ടെന്ന് ഈ വീഡിയോ യുടെ view നോക്കിയാൽ മതി

  • @neelakantang2104
    @neelakantang2104 6 месяцев назад +3

    Seems the interviewer is well informed / well prepared. Great.

  • @sachinmathewsmani5216
    @sachinmathewsmani5216 6 месяцев назад +1

    Great initiative

  • @saifdeen8049
    @saifdeen8049 6 месяцев назад +1

    All the best. Informative

  • @binuscotland6429
    @binuscotland6429 7 дней назад

    Very informative. Sam santhosh sir you are inspiration to all

  • @shaheerk4573
    @shaheerk4573 6 месяцев назад +1

    Very good speech

  • @sindhupillai2165
    @sindhupillai2165 9 дней назад

    thnks for this interesting talk in the field of science and glad to know about mr sam santhosh and his great contribution

  • @harikappil
    @harikappil 6 месяцев назад +1

    Thought provoking 🙏🙏🙏

  • @aminashukoor4467
    @aminashukoor4467 6 месяцев назад

    Very nice programme👏🏻👏🏻

  • @muhamedriyaskavil2179
    @muhamedriyaskavil2179 6 месяцев назад

    Informative👍

  • @subhashsankaran863
    @subhashsankaran863 6 месяцев назад

    Well done asianet and sam santosh

  • @siby2026
    @siby2026 6 месяцев назад +2

    Excellent TV show.

  • @royabraham8253
    @royabraham8253 6 месяцев назад

    Very nice talk

  • @sreerajpathiyoor617
    @sreerajpathiyoor617 6 месяцев назад

    Great initiative by Asianet 👍

  • @devim5950
    @devim5950 6 месяцев назад

    Informative❤

  • @abhilashsnair1131
    @abhilashsnair1131 6 месяцев назад

    Informative 🥰

  • @thecuriousboy8255
    @thecuriousboy8255 23 дня назад

    Great program. Great anchoring. Thank you.

  • @MoosakuttyThandthulan
    @MoosakuttyThandthulan 6 месяцев назад

    Good scientific talk about genome science 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @layavp9657
    @layavp9657 6 месяцев назад +1

    nice talk

  • @user-ot2mj9xn1l
    @user-ot2mj9xn1l 4 месяца назад

    Interesting... Inspiring and Informative....keep going... ❤ hats off to Asianet (only for this program)

  • @ggkutty1
    @ggkutty1 5 месяцев назад

    Great👏👏👏👏🎉🎉🎉🎉. Wonderfully explained Sir. Thanks Madam 🙏🙏🙏🙏

  • @badrulmuneer9740
    @badrulmuneer9740 12 дней назад

    Thank you sir for your valuable information ❤️

  • @jojivarghese3494
    @jojivarghese3494 6 месяцев назад

    Great 👍

  • @lathacnair9710
    @lathacnair9710 18 дней назад

    Informative

  • @dr.manoj.a2495
    @dr.manoj.a2495 6 месяцев назад

    Great movement 🎉

  • @minimanojmanoj9
    @minimanojmanoj9 6 месяцев назад

    Very good information

  • @shardanath4778
    @shardanath4778 3 месяца назад +1

    ഈ interview കണ്ടിട്ട് Dr Robin Cook ന്റെ Mutation എന്ന നോവെൽ ആണ് ഓർമ്മ വരുന്നത്

  • @vijayaraghunath5047
    @vijayaraghunath5047 21 час назад

    Very informative .....👍👍

  • @computerembroiderydesigner1877
    @computerembroiderydesigner1877 6 месяцев назад

    Great man

  • @sumim615
    @sumim615 19 часов назад

    Very interesting , amazing 💫

  • @saifdeen8049
    @saifdeen8049 6 месяцев назад

    🎉well done

  • @sudhacp7841
    @sudhacp7841 6 месяцев назад

    Enough information in a nut shell hearty CongrasBabumone

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 6 месяцев назад

    Valare aavasyam. Oru puthiya arivu.

  • @asokanuttolly5846
    @asokanuttolly5846 4 месяца назад

    താങ്ക്സ്

  • @nishajuparambil9210
    @nishajuparambil9210 4 месяца назад

    Very energetic sir❤

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 6 месяцев назад +6

    സയൻസ് ഇത്രമേൽ വളർന്നിട്ടും അന്ധവിശ്വാസവ്യം കൊണ്ട് നടക്കുന്നവർ കൂടുകയല്ലേ?
    അതിന് വളം വയ്ക്കുന്നത് മാദ്ധ്യമ ധർമ്മൻ മാരും!

  • @arunmohan6800
    @arunmohan6800 5 месяцев назад +1

    Chodhyam chodikunna Madam pulliyk utharam nalkan ulla time kodukkathe idayk kayari adutha chodyangal chodikunathayi palayidathum thonni , adutha thavana athu correct cheiythal nallath arunnu. Very informative vedio .

  • @anishnrec3613
    @anishnrec3613 4 месяца назад

    Hope to future ❤❤❤❤❤❣️

  • @vinu323
    @vinu323 6 месяцев назад

    👌

  • @AB-sl1jx
    @AB-sl1jx 6 месяцев назад +6

    Thank you for bringing Mr. Sam Santhosh to your portal. Kindly note that the interviewer in the first half was interrupting the talk without letting Mr. Sam complete his sentences. This was quite distracting as the flow of information was being cut off. This being such an informative talk, disappointed about the fact that I missed half of the scientific information that would have been received from the vast expertise of Mr. Sam Santhosh.

    • @sanjogeorgec
      @sanjogeorgec 6 месяцев назад +1

      Interviewer is trying to show off her knowledge.

    • @SPLITFUNO
      @SPLITFUNO 6 месяцев назад +1

      @AB, bro unheard melodies are divine..😊 atleast this much we got from this interview rest let's search if not research..all on a platter is a tall order

    • @infinitegrace506
      @infinitegrace506 5 месяцев назад

      The level of intolerance expressed towards the anchor is really baffling.
      She definitely did a pretty good job.

  • @surendranvalakkadavan2449
    @surendranvalakkadavan2449 6 месяцев назад

    ❤❤❤❤super

  • @santhoshsamuel1344
    @santhoshsamuel1344 6 месяцев назад

    👍👍

  • @sumeshsubramanian132
    @sumeshsubramanian132 6 месяцев назад

    രണ്ടാളും 👍🏻

  • @sheeba3996
    @sheeba3996 6 месяцев назад

    🙏

  • @MoosakuttyThandthulan
    @MoosakuttyThandthulan 6 месяцев назад +1

    19:33 yes!, human becoming the god👌

  • @vivekkr7356
    @vivekkr7356 5 месяцев назад

    👌🏻

  • @manh385
    @manh385 5 месяцев назад

    👏

  • @gladwin7214
    @gladwin7214 6 месяцев назад

    Ithu ethu varshathe program aanu?

  • @farhanaf832
    @farhanaf832 6 месяцев назад +10

    7:36 njn ee technology vech corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home, dream lab for Android, folding at home
    Arkuvenamekilum data processing cheythit scientistsine help cheyam ♥️

    • @aswingopi3498
      @aswingopi3498 5 месяцев назад

      Kore idath ithe comment thane idunnello😅

    • @farhanaf832
      @farhanaf832 5 месяцев назад +1

      @@aswingopi3498 agane enkilum kore peru data processingil varatte enn karuthit anu 😁

  • @baijupettikattil2048
    @baijupettikattil2048 6 месяцев назад

    👍👍👍

  • @changden
    @changden 6 месяцев назад +1

    As far as I know the book you mentioned is not by Dutch. They took our knowledge and recreated it in Dutch. I heard they acknowledged it in its preface in the early additions. Why we are giving credit to Europeans for our knowledge

  • @fasilt155
    @fasilt155 6 месяцев назад

    👍👍👍👍

  • @althafyoosuf7945
    @althafyoosuf7945 6 месяцев назад

    👍🏻🌷

  • @user-to3nv9hc9q
    @user-to3nv9hc9q 6 месяцев назад +2

    ദൈവം ഇപ്പൊൾ മനുഷ്യനാണ്

  • @sheelak5125
    @sheelak5125 6 месяцев назад

    🎉

  • @arar5283
    @arar5283 5 месяцев назад +6

    DNA യിൽ നിന്നും വർഗീയത മാറ്റിക്കളയാൻ വല്ല മാർഗവും ഉണ്ടോ? എന്നാൽ ഇന്ത്യ പുരോഗതിയിൽ എത്തും

  • @ksimongeorge5020
    @ksimongeorge5020 5 месяцев назад

    👍🙏

  • @rafeeshabu9054
    @rafeeshabu9054 24 дня назад

    ❤❤❤

  • @babuabraham4619
    @babuabraham4619 5 месяцев назад

    What about hair growth

  • @glinyavinsh
    @glinyavinsh 6 месяцев назад

    How to contact Sri Sam Santosh?

  • @Vlog67245
    @Vlog67245 5 месяцев назад

    Amritanandamayi punyam cheyyan dileep anuvadikumo?

  • @sreedharankeerikandy2503
    @sreedharankeerikandy2503 2 дня назад

    When dna profiling was not there, what was the option?

  • @gilbertlionel607
    @gilbertlionel607 6 месяцев назад

    🙏🙏🙏❤❤❤❤