നന്ദന പുറത്താകുമ്പോൾ സായി കാണിച്ചത് എല്ലാം അഭിനയമോ? | Nandana Evicted | Sai Krishna

Поделиться
HTML-код
  • Опубликовано: 31 май 2024
  • #nandana #jasminjaffar #bigbossmalayalamseason6

Комментарии • 63

  • @angrygrl4446
    @angrygrl4446 Месяц назад +47

    അനിയത്തിപ്രാവ് പറന്നു പോയി 🤭🤭അരി അണ്ണന്റെ ആക്ടിങ് പൊളിച്ചു.. ലാലേട്ടൻ എല്ലാരേം പൊളിച്ചടുക്കി 😍

  • @user-jv9mf2ww5n
    @user-jv9mf2ww5n Месяц назад +55

    ഇതിന്റെ സംസാരം തന്നെ വെറുപ്പിക്കലാണ് ഒരു പാവപ്പെട്ട വീട്ടിലെയാണല്ലോ എന്ന് വിചാരിച്ചു കുറച്ചു ഒരു soft corner ഉണ്ടായിരുന്നസതാണ് അവളുടെ അഹങ്കാരം കാരണം അത് മാറി കിട്ടി പോയല്ലോ സന്തോഷം 🙏🏻

    • @karthikkrishnan7028
      @karthikkrishnan7028 Месяц назад +1

      സത്യം

    • @RAKESHKUMAR-rt4dm
      @RAKESHKUMAR-rt4dm Месяц назад +2

      സത്യം... എത് game കളിച്ചാലും ഒരു കളിയായി എടുക്കില്ല മറ്റുള്ളവര് എന്തോ ശത്രുക്കൾ പോലെ ആണ് ..

    • @dhanyasudhakaran7549
      @dhanyasudhakaran7549 Месяц назад +1

      Sathyam aduthath aa nira koode out aavanam

    • @abinreji7093
      @abinreji7093 Месяц назад

      ​@@dhanyasudhakaran7549 Nora is better than Sreethu and sai

    • @user-dj4te2np8r
      @user-dj4te2np8r Месяц назад

      ബാക്കി ബിഗ് ബോസിലുള്ളവരെല്ലാം വലിയ പ ണക്കാരാണല്ലോ ചിരിപ്പിക്കാതെ പോകു

  • @Agnika-Anvika
    @Agnika-Anvika Месяц назад +26

    ലാലേട്ടാ... Aa അരിയണ്ണനെ എടുത്തു പുറത്തിടൂ...
    ❤️❤️jinto❤️❤️

    • @rtvc61
      @rtvc61 Месяц назад

      ഇന്ന് അരി ആരുന്നു പോകേണ്ടത്.. അതിന് വയ്യാഞ്ഞിട്ട് ചീവീട് നെ കൊണ്ട് secrat റൂമിൽ ഇട്ടു.. ചീവീട് നും വോട്ട് കുറെ വട്ടം കുറവ് ആരുന്നു.. എന്നിട്ട് അന്നൊന്നും എവിക്ട് ആക്കിയില്ല.. വോട്ട് ന്റെ അടിസ്ഥാനത്തിൽ ആണെന്ന് ഒക്കെ വെറുതെ തള്ളി മറിക്കും

  • @user-zy2mn8rz4l
    @user-zy2mn8rz4l Месяц назад +32

    അരി അണ്ണൻ മാറി ഇരുന്നു കരഞ്ഞത് നെഞ്ചത്ത് എവിക്റ്റഡ് എന്ന് കണ്ടതിന്റെ ഷോക്കിൽ ആണ് അല്ലാതെ നന്ദന ഔട്ട്‌ ആയതു കൊണ്ടല്ല.... ഇതറിയാതെ സായി കരയുന്ന കൊണ്ട് ഞാനും കരഞ്ഞേക്കാം എന്ന് വിചാരിച്ചു സിജോയും കരഞ്ഞു 🤣🤣🤣

    • @ilasworld
      @ilasworld Месяц назад

      പക്ഷേ, അവിടെ അരി അണ്ണൻ പോയി ഇരിക്കുന്നതിനു മുൻപ് നന്ദന എവിക്റ്റഡ് എന്ന് വായിച്ചല്ലോ... first വായിച്ചപ്പോൾ ഒരു സെക്കന്റ് പുള്ളിയാണെന്നു പുള്ളി വിചാരിച്ചിരുന്നു. നെക്സ്റ്റ് മോമെന്റ് ഇൽ അവൾ open ആക്കിയപ്പോ തന്നെ sai ആണെന്ന് മനസിലായിരുന്നു. അത് കഴിഞ്ഞല്ലേ അവിടെ പോയി irunath.

  • @dreamslight8600
    @dreamslight8600 Месяц назад +15

    ആക്ടിങ് 🤣🤣🤣🤣🤣🤣ആയിരുന്നു.... 🙏🙏🙏🙏🙏മോനെ ദിനേശാ.....saiku ആക്ടിങ് ഇൽ ഭാവി ഉണ്ട് 💙💙💙🤣ഗുഡ് നന്ദന ഔട്ട്‌

  • @smithaaji1244
    @smithaaji1244 Месяц назад +17

    എനിക്ക് അഭിനയം ആയി ആണ് തോന്നിയത്
    വെറുപ്പിച്ചു കളഞ്ഞു

  • @bsvvlogs5857
    @bsvvlogs5857 Месяц назад +14

    അഭിനയം ആയി തോന്നിയില്ല... സായിടെ rough n tough പ്രകൃതം ഒക്കെ ഒര് മാസ്ക് ആയിരുന്നു. BB യിൽ കണ്ടതാണ് real സായി എന്ന് തോന്നി ❤️❤️❤️

    • @amruthaakhil985
      @amruthaakhil985 Месяц назад +2

      Oo pine

    • @honeyjoseph1246
      @honeyjoseph1246 Месяц назад

      Best😂

    • @sindudeep
      @sindudeep Месяц назад +1

      Utter fake aanu Sai avide chumma nanmamaram kannaswamy 😂oro task lum his words and actions speaking his reality 😂

  • @hanjas2205
    @hanjas2205 Месяц назад +12

    ഈ graph ഭയങ്കര boar ആയിരുന്നു

  • @shahinacp7300
    @shahinacp7300 Месяц назад +3

    Ellarvarum evict aayi pokumbol cheriya sankadam thonniyutund but nandana pokumbol oru sankadavum thoniyitila

  • @sri7614
    @sri7614 Месяц назад +18

    Sai യുടെ ഉള്ളിലെ സന്തോഷം പുറത്ത് നല്ല പോലെ പ്രകടം ആയിരുന്നു..അവന്‍ സന്തോഷം അടക്കി പിടിക്കാൻ കഷ്ടപ്പെടുന്നത് കാണാമായിരുന്നു

  • @Parvathynair2001
    @Parvathynair2001 Месяц назад +5

    Veed karyam abim paranju ath serious aaytan tonunu.. ❤️

  • @JasnaPk-ft3fd
    @JasnaPk-ft3fd Месяц назад +1

    സായിയുടെ ആക്ടിങ്ങ് കണ്ട് ചിരിച്ച് മടുത്ത്....😂😂😂

  • @PinkuP-mg4ns
    @PinkuP-mg4ns Месяц назад +3

    കണ്മഷി കുറുമ്പ 😁😁😁😁 ചേട്ടന് ഒരു ഹായ് തരുമോ

    • @rtvc61
      @rtvc61 Месяц назад +1

      🤣🤣🤣

  • @NandhiniNandu-ec6rt
    @NandhiniNandu-ec6rt Месяц назад +10

    സായി അന്യായ വെറുപ്പിക്കൽ acting ആണ്, നന്ദന പോകണം, അത്രക്ക് അഹങ്കാരി ആണ്, 🤣🤣ജിന്റോ ❤️❤️❤️❤️❤️

  • @bindhu8126
    @bindhu8126 Месяц назад +2

    Purattu vannu Kaanu. It’s a dream of a common man . And sai amd sijo will make it happen .

  • @sushalatham2987
    @sushalatham2987 Месяц назад +4

    അഭിനയം ആണെന്ന് തോന്നും

  • @induhanish2739
    @induhanish2739 Месяц назад

    100%

  • @jamunahpradeep6690
    @jamunahpradeep6690 Месяц назад

    Eeee clenching process jinto te aduthethubol ellallo??

  • @Nisha123Abc-h3d
    @Nisha123Abc-h3d Месяц назад +3

    ഇതെങ്ങാനും ജാസ്മിന് ആണ് സായി ചെയ്തതെങ്കിൽ അനാവശ്യം പറഞ്ഞിട്ടുണ്ടാക്കി എപ്പോഴേ സ്നേഹയിൽ നിന്നും എല്ലാവരും കൂടിസായിയെ അകറ്റിയേനെ 😏😏😏😏😏😏

  • @6anasrinnoufal567
    @6anasrinnoufal567 Месяц назад +2

    Hai bro good morning first comment ❤

  • @user-qe7cb4qk1x
    @user-qe7cb4qk1x Месяц назад +2

    സംസാരിക്കാം എന്ന് ഡോക്ടർ പറഞ്ഞതിനുശേഷം സി ജോ എന്ന മല മറിച്ചോ അവിടെ😂😂😂

    • @sindudeep
      @sindudeep Месяц назад

      Ha ha appozhum kattutheeeee kathikkaan jasumol venamarunnu 😂😂😂

  • @nishavasudevan
    @nishavasudevan Месяц назад

    Sai and Sijo thought if they make love/friendship combo content they may end up like Jasmine so malayalikal kandu maranna thangachi paasam pidichatha. Valyettan and kunjettan strategy

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug Месяц назад +1

    Swantham achanodillatha comitmento kurachudivasam kanda nandhanayod? Full udayippanu.

  • @jyothidinesh6225
    @jyothidinesh6225 Месяц назад +1

    Enik nalla oscarinu scopulla abhinayam maayi tonni... Sathyamaayittum tonni

  • @user-ln6po7sn1o
    @user-ln6po7sn1o Месяц назад

    Jamin vote cheyu naragathil pogamn free traveling .food thamasam free pls vote jasmin

  • @lathapillai6757
    @lathapillai6757 Месяц назад

    Nandana ithonnum manasilotte edukkathirunnal pinneede vishamikkathirikkam.saiyuode puscham

  • @anuvijaykaran1561
    @anuvijaykaran1561 Месяц назад +2

    Hh😂😂അതിൽ അഭിഷേക്കിന്‌ 2, പോയിന്റ് കിട്ടിയാലും, അഭിഷേക് ജയിക്കു.... അഭിഷേക് സായിക്ക് കൂടി അർജുനെ പുറത്തു ആക്കാം ആയിരുന്നു സീൽ വെക്കുന്ന ടാസ്ക്.. അവർ അത് ചെയ്തില്ല..
    അഭിഷേക് കളിച്ചു ജയിച്ചു 100%

  • @jubimathew3169
    @jubimathew3169 Месяц назад +3

    Full fake

  • @niyasniyas5511
    @niyasniyas5511 Месяц назад +1

    annaatthe kannan like 😂😂😂

  • @jamsheerapdy
    @jamsheerapdy Месяц назад

    Jainum jinto. Mathra paranchollunothukaluchenn

  • @MajidaAMajidaA
    @MajidaAMajidaA Месяц назад

    Ivar secret romm ano ?! Purath ethiya video onnum kandilla

  • @babiansil
    @babiansil Месяц назад

    Sijoyaanu abhinyikkunnthu

  • @ZaynMalik-cr1mx
    @ZaynMalik-cr1mx Месяц назад

    Karanjo njn vera big boss thanne aano kndath

  • @hammockmalayalam6016
    @hammockmalayalam6016 Месяц назад +2

    Full udayip kandariyam

  • @shaithyasukumaran
    @shaithyasukumaran Месяц назад

    Sai sijo abhishek❤

  • @ajayababuraj1503
    @ajayababuraj1503 Месяц назад

    😂😂😂

  • @rejin2009joy
    @rejin2009joy Месяц назад

    ivde real aayi karanjitt ullath rishi mathram

  • @user-ep2ls4xz4b
    @user-ep2ls4xz4b Месяц назад

    Sai thurapata.pane

  • @arshadad7926
    @arshadad7926 Месяц назад +15

    ജാസ്മിന്റെ വല്ല നെഗറ്റീവും ആണെന്ന് വിചാരിച്ചു വന്നതാ..

  • @Kunjata.22
    @Kunjata.22 Месяц назад +4

    Nandhana veruppikkal kanandallo

    • @leJINdary_7Stan
      @leJINdary_7Stan Месяц назад

      Atheee ival enthoru veruppikkal aayirunnu especially captain aayappol... Avalde vichaaram captain aayal ellavarum avlde adimagal aanenna aval captain aayappo aval teachers pole aan ninne... Aval alle biggbossile illaya kutty athinde oru konjalum pinne ellavarum avale pokki vechallo athinde okke oru veruppikalum indaayirunnu

    • @Zarah3300
      @Zarah3300 Месяц назад +1

      Sathyam. Aa moyanth nora yekoode purathakanam. 😂😂 Aa sadhanam vaa thurannal namuku vattayipovum😂😂

    • @leJINdary_7Stan
      @leJINdary_7Stan Месяц назад

      @@Zarah3300 hawwww norade kurich payandaaaaa aval vaaya thuranna adakkillaaa avlde voice kelkkumbo thanne eardrums potti povaan sadhyadayund anganathe sound aa... 👺😮‍💨

  • @user-qe7cb4qk1x
    @user-qe7cb4qk1x Месяц назад

    ഡ്രാമ😂

  • @SaiKumar-qs9ly
    @SaiKumar-qs9ly Месяц назад

    hafiz myrane avidennu eduthu kalayanam

  • @rebel9103
    @rebel9103 Месяц назад +1

    അഭിഷേക് പറയുന്നത് ഒന്നും മനസിലാവുന്നില്ല