നോറ പുറത്തായിട്ട് ആരും ആശ്വസിപ്പിക്കുന്നില്ല , ആരും കരയുന്നു പോലുമില്ല, ന്തേ കാരണം? | Norah Evicted

Поделиться
HTML-код
  • Опубликовано: 1 июн 2024
  • #norah #jasminjaffar #bigbossmalayalamseason6

Комментарии • 40

  • @angrygrl4446
    @angrygrl4446 Месяц назад +31

    സ്വന്തം ഫാമിലിയെ പോലും സംശയിക്കുന്ന അവൾക്ക് എന്ത് ഫ്രണ്ട് ഷിപ്.. ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്നവർക്കെ എവിടെയും സ്ഥാനമുള്ളു.. 😌😌Gd mrng broiii..❤

  • @rtvc61
    @rtvc61 Месяц назад +54

    കൊടുക്കുന്നത് അല്ലെ കിട്ടു.. അവൾക്ക് ആരോടും സ്നേഹം ഇല്ല ആത്മാർത്ഥ ഇല്ല വിശ്വാസം ഇല്ല.. ഒരിക്കലും happy അല്ല.. അപ്പോ അവൾ അവിടെ ആരുടെയും മനസിൽ ഇല്ല.. പോയാലും നിന്നാലും അവിടെ എല്ലാർക്കും ഒരുപോലെ ഉള്ളു

  • @shanum-hd8mg
    @shanum-hd8mg Месяц назад +35

    ജിൻ്റൊ വിന്നറാവണം രണ്ടും മൂന്നും
    സ്ഥാനങ്ങളിൽ അഭിഷേകും ഋഷിയും വരണം

  • @midukkan3827
    @midukkan3827 Месяц назад +8

    നോറ മറ്റുള്ളവർ പോകുമ്പോൾ ചിരിക്കാറാണ് പതിവ് ആരോടും സ്നേഹം ഇല്ലാത്തൊരു പെണ്ണ്

  • @subeenanisar5356
    @subeenanisar5356 Месяц назад +4

    മലയാളത്തിൽ 51 അക്ഷരങ്ങൾ ആണ് ഉള്ളത്. പുതിയ കണക്ക് അനുസരിച്ച് 49 ആണ്. (അം, അ: ഒഴിവാക്കി )

  • @sachink6453
    @sachink6453 Месяц назад +11

    പെരുവണ്ണാപുരത്തെ വിശേഷങ്ങൾ അല്ല ചേട്ടാ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നാണ് സിനിമയുടെ പേര്

  • @user-dj4te2np8r
    @user-dj4te2np8r Месяц назад +3

    Jasmine and arjun did the task so well. All of us laughed 😅. Opinion from more than 500 people

  • @Jeseena_Pr
    @Jeseena_Pr Месяц назад +8

    ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം എന്ന മൂവി ലാണ് ബിന്ദുപണിക്കർ ഇംഗ്ലീഷ് പറയുന്നത് ബ്രോ

  • @sujithapappan7776
    @sujithapappan7776 Месяц назад +18

    Abishekina ishttam ❤❤

  • @sujithapappan7776
    @sujithapappan7776 Месяц назад +8

    Nora arodum sneham kanichilla appo ithraye kittu athilabuthamilla yenikkushtte allayirunnu

  • @sherinp.s330
    @sherinp.s330 Месяц назад +5

    Abhishekh ❤🎉

  • @hridhikaprajeesh7501
    @hridhikaprajeesh7501 Месяц назад +3

    ഒന്നും സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കാത്ത, ആരോടും അറ്റാച്ച്മെന്റ്റ് ഇല്ലാത്ത ഇവളെ അവരും തിരിച്ചു അങ്ങനെ തന്നെയേ ട്രീറ്റ്‌ ചെയൂ, കൊടുക്കുന്നതേ കിട്ടൂ

  • @user-ud8qf2rl8z
    @user-ud8qf2rl8z Месяц назад +2

    പെരുമണ്ണപുരത്തെ വിശേഷങ്ങൾ അല്ല bro ശ്രീകൃഷപുരത്തെ നക്ഷത്രത്തിലകം ആണ് 😂

  • @umairashareef9751
    @umairashareef9751 Месяц назад +19

    Abishek winner ആവണം 💥

  • @mubeenamonu9828
    @mubeenamonu9828 Месяц назад +2

    Abhishek❤❤

  • @vineethap5978
    @vineethap5978 Месяц назад

    Peruvannapurathe viseshangalil bindu panikkar illade. Athu sreekrishnapurathe nakshathrathilakkam filmil anu. Ariyatha karyam parayadirikuka.

  • @SruthiJayan-vk1sp
    @SruthiJayan-vk1sp Месяц назад +2

    Sree krishnapurathe nakshathrathilakkam aaan

  • @fousiShajahan
    @fousiShajahan Месяц назад +2

    1st🎉

  • @sajinavv2120
    @sajinavv2120 Месяц назад

    Abhishek finally cup

  • @aneeshanisam2219
    @aneeshanisam2219 Месяц назад +9

    1:55 ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം ആണ് ബ്രോ 😂

  • @fasirfasir7967
    @fasirfasir7967 Месяц назад

    Khaise film maaripoyi. Sre krishnapurathe nakshtrathilakam

  • @dolphinstudio792
    @dolphinstudio792 Месяц назад +2

    പലരും അവിടെ നിന്ന് പടിയിറങ്ങുമ്പോൾ തുള്ളി ചാടി സന്തോഷിക്കുന്ന നൂറയെ പലപ്പോഴും കണ്ടിട്ടുണ്ട്...

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith Месяц назад +1

    ശ്രീകൃഷ്ണപുരത്ത് നക്ഷത്ര തിളക്കം ആണ് ചേട്ടാ

  • @nexacapzz9886
    @nexacapzz9886 Месяц назад +1

    Next seasonil khaizikka biggbossil ponam

  • @RT-pb8fo
    @RT-pb8fo Месяц назад +1

    Hazifinte NORA ഈ Hazifinu ഇത്ര കടി ആണെങ്കില്‍ അവന്റെ അമ്മേനേം പെങ്ങളേം കളിക്കട്ടെ, അല്ലാതെ ബിഗ്ഗ്‌ബോസിൽ വരുന്ന പെൺകുട്ടികളെ പെഴപ്പിക്കാതെ

  • @rubyrukhu5718
    @rubyrukhu5718 Месяц назад +5

    Nora❤❤

  • @sahadsaadrak3423
    @sahadsaadrak3423 Месяц назад

    The real heros are always alone

  • @Parvathynair2001
    @Parvathynair2001 Месяц назад +11

    TTF ജയിച്ച abhishekin കിട്ടാത്ത appreciation aanu weekened jasmine kitttye, ntinanen mansilayila🙄.. Nthoru over ആരുന്നു ലാലേട്ടനും അവളും 🙄,. 😕..

    • @sneharanjith8309
      @sneharanjith8309 Месяц назад

      Sy.. njan kandirunnillla..endinayirunnu appreciation?

    • @Parvathynair2001
      @Parvathynair2001 Месяц назад +1

      @@sneharanjith8309 appreciation nn vecha enthinum jasmine jasmine jasmine🫠.. Cuteness vari vitharal aarnu.. Aval onnum chythila ttf taskil enittm avalof snehathode choikunnu chythen kai adi okem kitty.. Nora evict akum aryarny athond njan tv off aki pined.. Bayangara veruperr aarnu.. 😑.. Task kalikathe irunnal qus chyum aland chiricg kalich samsarikuvo?... Enthum avalod adyam choikunn 🥲

    • @tipsandtricksindentistry2549
      @tipsandtricksindentistry2549 Месяц назад +1

      True

    • @Iscoalarcon22180
      @Iscoalarcon22180 Месяц назад +1

      Yes.. maduthu avlde overcuteness kand

  • @thankamravi8517
    @thankamravi8517 Месяц назад +6

    അവൾക്കും ആരോടും അടുപ്പമില്ല

  • @MubassiraMoli
    @MubassiraMoli Месяц назад

    Norah❤❤

  • @afeelaafee2384
    @afeelaafee2384 Месяц назад +1

    Ninte mugam entha inn kudiyan maare mugam pole kann varr😁

  • @rebel9103
    @rebel9103 Месяц назад

    മലയാളത്തിൽ എത്ര അക്ഷരം ഉണ്ടെന്ന് ജിന്റോ പറഞ്ഞല്ലോ