"എന്നെ വെറുതെ വിട്🙏" ജാസ്മിനിൽ നിന്നും ഒഴിഞ്ഞു മാറി ഗബ്രി | Jasmin Jaffar | Gabriel

Поделиться
HTML-код
  • Опубликовано: 13 июн 2024
  • #jasminjaffar #gabriel #bigbossmalayalamseason6

Комментарии • 217

  • @ShajuAchu-nr9uy
    @ShajuAchu-nr9uy 25 дней назад +92

    നിലപാടില്ലായ്മയാണ് അവരുടെ നിലപാട്...🫢🫢🫢

  • @Parvathynair2001
    @Parvathynair2001 25 дней назад +94

    പൊറത് ഇറങ്ങുന്നു ചറപറാ livil ന്യായികരണം ആരിക്കും 😂.. Nthoke kanano cringe ultra pro max jabrikal

  • @MrFs1919
    @MrFs1919 25 дней назад +20

    ക്യാമറ ഉള്ളപ്പോൾ ഇങ്ങനെ ക്യാമറ ഇല്ലെങ്കിൽ എന്താകും ..💯 ഉറപ്പാ പണി കഴിയും😅😅😅😅😅

  • @SDSChanal
    @SDSChanal 25 дней назад +13

    5:09കടുക്ക എന്നത് ആയുർവേദത്തിൽ മരുന്ന് ആണ് (Haritaki )എന്നും അറിയപ്പെടുന്നു

  • @mohammedshazil-ck9ir
    @mohammedshazil-ck9ir 25 дней назад +4

    എല്ലാവരെയും കുറ്റം പറയുന്നു നിങ്ങൾ നല്ലത് ഒന്നുല്ലേ

  • @shruthij8586
    @shruthij8586 25 дней назад +16

    Jasmin is obsessed with Gabri 😢may be she needs some treatment

    • @henafathima7319
      @henafathima7319 25 дней назад

      Aval areennilllaalo purath ithra hate aaanenn so vote kttan vndyaa

  • @rajeenaraji6146
    @rajeenaraji6146 25 дней назад +77

    Big boss കഴിഞ്ഞാൽ ഇവരെ തിന്നുന്നവർ എന്തു ചെയ്യും അതാണ് ഞാൻ ആലോചിക്കുന്നത്

    • @heisenberg8077
      @heisenberg8077 25 дней назад

      Bigg Boss lariymbol Jasmine agsalineyum backi ullavareyum sadhacharavatikal aki jasminum gabriyum friends matram ane ennu thettu kar vere alkar anennu paranju back ullavare blame cheyunathu kanam

    • @rajirajan7920
      @rajirajan7920 25 дней назад

      അയ്യോ കഷ്ടം ഇവൾ ഇല്ലെങ്കിൽ പിന്നേ ചാനൽസ് ഒക്കെ പുട്ടും 😀😀

    • @fathimanaja9560
      @fathimanaja9560 25 дней назад +15

      ജാസ്മിൻ pr😃😃😃😃

    • @kiyara308
      @kiyara308 25 дней назад +10

      ആർക്കും തിന്നാൻ നിന്ന് കൊടുക്കാതിരിക്കലാണ് പാട്. കന്നി മാസ പട്ടികളെ കൊണ്ടു വന്നാൽ ഈ കളി ഇതിലും നന്നായി അവർ കാണിച്ചു കൊടുക്കും. പകരം മുല്ല ചെപ്രി എന്നൊക്കെ പേരിട്ടു വിളിക്കുന്നുണ്ട് അല്ലോ അല്ലെ ആണോ

    • @omanaamith9736
      @omanaamith9736 25 дней назад +3

      നിങ്ങൾ എല്ലാവർക്കും തിന്നാൻ കൊടുക്കുമോ

  • @shinemishal8921
    @shinemishal8921 25 дней назад +6

    Jintoooo ❤❤❤❤❤❤jintappan ❤❤❤❤jintappan ❤❤❤jintappan ❤❤❤jintappan ❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤jintappan ❤❤❤❤

  • @sharletjoemon5577
    @sharletjoemon5577 25 дней назад +8

    ഇങ്ങനെ മോശം കമെന്റ് ഇടുന്നവർ എന്തിനാ പിന്നെ ഇതു കാണാൻ പോകുന്നെ

    • @itZ__mE__AnN
      @itZ__mE__AnN 25 дней назад +1

      BB തുടങ്ങി അവരുടെ കാര്യങ്ങൾ കണ്ടപോലെ ഈ സീസൺ കാണുന്നത് നിർത്തി 😂😂😂😂😂.... വെറുത്തു പോയ സീസൺ....

  • @suryakrishna1915
    @suryakrishna1915 25 дней назад +4

    എല്ലാരും ഒരു കാര്യം ശ്രദ്ധിച്ചോ ഈ സീസണിൽ എല്ലാവരും മലയാളം പറയുണ്ട് കഴിഞ്ഞ സീസണിൽ ഒന്നും ഇങ്ങനെ അല്ലായിരുന്നു ഇംഗ്ലീഷ് സംസാരിക്കുന്നതിൽ എല്ലാവർക്കും വഴക്കു കേൾക്കുമായിരുന്നു ഈ സീസണിൽ അതില്ല 👇

  • @Thirukkural788
    @Thirukkural788 25 дней назад +4

    കമൻ്റ് ബോക്സിൽ വന്നു കമൻ്റ് ഇട്ടിട്ട് കാര്യം ഇല്ല അള്ളാരും hotstaril പോയി ജിൻ്റോക്ക് വോട്ട് ചെയ്യൂ
    വോട്ട് ഫോർ ജിന്റോ 👍🏻

  • @beenasam879
    @beenasam879 25 дней назад +5

    Abhishek in one episode said....to Jasmine that he has a friend, a girl, she is his mirror. So it is convinced that he shares his emotions with his friend......it might be very private....Abhi doesn't want to expose him in public.
    Let him be that way.
    Be oneself....
    Do not over react.

  • @anandu7487
    @anandu7487 25 дней назад +21

    ചേട്ടൻ ഒത്തിരി ഉണ്ടാക്കിട്ട് ഉണ്ടല്ലോ jabri combo vech😂

    • @itZ__mE__AnN
      @itZ__mE__AnN 25 дней назад +4

      ഉണ്ടാക്കാൻ കൊടുത്തിട്ടല്ലേ 😂😂😂😂😂...

    • @anandu7487
      @anandu7487 25 дней назад

      @@itZ__mE__AnN ninta favorite aranu😂

  • @devikak9962
    @devikak9962 25 дней назад +35

    Chettan okkay inni enthu cheyyum content😢

    • @Shafeersabi
      @Shafeersabi 25 дней назад

      ബിഗ് ബോസ്സ് 7 ഇനി പുറത്താണ് 😌😌

    • @jiji-mj3po
      @jiji-mj3po 25 дней назад

      Haha

  • @blushingbeauty7458
    @blushingbeauty7458 25 дней назад +23

    Jasminte oru quality nallathaanu.. Avalu personal grudge vech nadakkunnilla... Nallath kandaal nallath enn parayanam mr khaiz.. Allathee epolum negative mathram parayaruth.. 🙌🏼

    • @celingeorge3327
      @celingeorge3327 25 дней назад

      Eyy ella jintoku manasamathanum koduthittundo aval a veetil

    • @Mayam-go9mq
      @Mayam-go9mq 25 дней назад +4

      Jinto യുടെ family വന്നപ്പോൾ കണ്ടിരുന്നു. Personal grudge ഇല്ലാന്ന്😅

    • @blushingbeauty7458
      @blushingbeauty7458 25 дней назад +1

      @@Mayam-go9mq jinto avde kedann show erakkiyath ningalum kandille.. Avalde vappa thalel munditt nadakkendi varunnn..

  • @itZ__mE__AnN
    @itZ__mE__AnN 25 дней назад +2

    ജാസ്മിൻ ഗബ്രി 😂😂😂😂😂😂.... ഓർക്കാൻ വയ്യാ.. ഈ സീസൺ തന്നെ വെറുത്തു പോയി 😂

  • @user-sz2tt4pm4b
    @user-sz2tt4pm4b 24 дня назад +1

    എല്ലാ തെറ്റും ജസ്‌മീന്റെ അടുത്താണ് ജസ്‌മീനിക്ക് ആണുങ്ങൾ ഉള്ളോട്ത് ഇരിക്കണം

  • @vineethap5978
    @vineethap5978 25 дней назад +1

    Ansiba rishi pure genuine relationship anu. Sister brother combo beautiful anu. Avar avarayit tanne nilkkunnu. Fake alla.

  • @babithak1342
    @babithak1342 25 дней назад +6

    Gabri purathu vannappol jabri combo negative aanennarinju oro interviewilum avar cheythathineyokke nyayikarich samsarichu.umma vekkunnathum kayy pidikkunnathum onnum thettella ennu chirichu kond parayunnundayirunnu.jabri fans aanenkil athokke nallathanennum jasmine oraleduthum vittu koduthillennum athokke nalla quality aanennum comments il kandu.aa oru dhairyathilanu ini poyalum aalukal negative ithrayokke alle parayu athinokke chirichukond 2 perkkum orumich neridam ennanu vicharichirikkunnath.nalla tholikkatti ullavaranu 2 perum.

  • @shahinavasinafi1550
    @shahinavasinafi1550 25 дней назад +14

    എനിക്ക് തോന്നിയത് ജാസ്മിനെ ഗബ്രി മേലെ കുടുങ്ങി എന്ന് തോന്നി എന്ന്. പക്ഷെ ജാസ്മിനെ avoid ചെയ്‌താൽ സമൂഹം അത്രയും അവനെ വെറുതെ വിടൂല എന്ന് അറിയാം. ഗബ്രി മുന്നെ ബിഗ്‌ബോസിൽ പറഞ്ഞു അവൻ എല്ലാവരോടും ഇങ്ങനെ ആണ് എന്ന്. എനിക്ക് ഗബ്രി നല്ലൊരു gamer ആയി തോന്നി. പുറത്ത് ഇറങ്ങിയപ്പോൾ ഒരാളെ പോലും കുറ്റം പറയാതിരുന്നത് ഗബ്രി ആണ്. സംസാരം നല്ലരു ഇഷ്ടം പോലെ തോന്നുന്നു. ജാസ്മിൻ അവന്റെ പിന്നാലെ തൂങ്ങി നടക്കുന്നു. അവൾ പൊട്ടി പെണ്ണ് ആണ്. ഇത്. മേലെ കുടുങ്ങും എന്ന് ഗബ്രി വിചാരിച്ചില്ല. മനസ്സ് കൊണ്ട് അവൻ ബിഗ്‌ബോസിൽ തന്നെ എല്ലാം വിട്ടു. പക്ഷെ ജാസ്മിൻ life തന്നെ തുലച്ചു........ ഗബ്രിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.....
    അവൻ എല്ലാവരോടും ഇങ്ങനെ തന്നെ..... പക്ഷെ ജാസ്മിൻ ആലോചിക്കുന്നില്ല ഏത് നേരവും ഇങ്ങനെ കെട്ടിപ്പിടിക്കുന്നത് എത്ര ചീപ്പ്‌ ആന്ന് ശരണ്യ പറഞ്ഞത് പോലെ...

  • @soumi29
    @soumi29 25 дней назад +49

    ഈ ലോകത് ഏറ്റവും നല്ല മനുഷ്യനാണ് ഖൈസ് എന്നാണ് എന്റെ ഒരിത് .😂😂😂😂😂😂😂😂😂😂😂😂😂😂😂 കഷ്ടം

  • @Lima3578user
    @Lima3578user 25 дней назад +2

    Jasmin porathu Afzal agathu gabri 😢

  • @sumaphilip6950
    @sumaphilip6950 25 дней назад +2

    👌🙏

  • @shahinabeevis5779
    @shahinabeevis5779 25 дней назад +8

    Multiple ആണ് duel അല്ല

  • @sahlashalu9748
    @sahlashalu9748 25 дней назад +16

    നിങ്ങൾക്ക് കുറ്റം മാത്രമേ പറയാൻ അറിയുള്ളൂ? എല്ലാരെ കുറിച്ചും കുറ്റം മാത്രം. അങ്ങനെയാണേ ആ ശോ കാണാതിരുന്നാൽ പോരെ...... മുമ്പൊക്കെ നിലവാരമുള്ള വീഡിയോസ് ആയിരുന്നു ഇടാറ്...

  • @ishikaandherdreams9054
    @ishikaandherdreams9054 25 дней назад +2

    Ningale pole aval negative alla enthu personal grudge vachu avale matram target cheyunna thanne pole ulla tarakalekal bedhamanu aval..kashtam thanne poyi joli cheythu ari medikadoo..

  • @ansiya3100
    @ansiya3100 25 дней назад +6

    Jasmine top 2 il polum varan aagrehikkathond manassilla manssode arjun vote chyunna njna😢

    • @sijiyamathew7183
      @sijiyamathew7183 25 дней назад +1

      Why arjun, why not jinto,, soundaryamullavarke vote kodukkoo… cuteness variyeriyunnavarke vote kodukoo…. Think to yourself about your choices

    • @simishammy5152
      @simishammy5152 25 дней назад

      Yes

  • @dhanudhanusree5950
    @dhanudhanusree5950 25 дней назад +1

    Satyam parayatte jabri combo ottum thalaparayamillatha all ann but etrayum pere avle otta pedithiyittum . gabrik avlde vappante kayiil nin pacha theri kettutum ....avle veruthitilla so happy for him

  • @Clash_Uni
    @Clash_Uni 24 дня назад

    മധുര മനോഹര മോഹത്തിലെ രജിഷയെ ഓർമ്മവരുന്നു

  • @ashababu4603
    @ashababu4603 25 дней назад +4

    യമുന റാണി അത് thirunthanel thirunathatte അതിനോട് നെഗറ്റീവ് പറഞ്ഞിട്ട് കാര്യമില്ല. പോസിറ്റീവ് ആയി അപ്രോച്ച് ചെയ്തത് ആണ്

  • @ammuz-cf8il
    @ammuz-cf8il 25 дней назад +9

    Black shirt super❤

  • @its_me_anju00
    @its_me_anju00 25 дней назад +1

    Jasmin purathirangiyal ithok parayunnathinum orooruthare vilich nalla parayum noki irunno.Thanik onnu kittiyath mathiyayilla alle.Are vilichillengilum thanne Jasmin vilikum

    • @henafathima7319
      @henafathima7319 25 дней назад

      Iyaaalk koduthathin Jasmin ippo iratti kittunnund

  • @akku3434
    @akku3434 25 дней назад +1

    Wowww last min degrading

  • @lakshmirajesh1838
    @lakshmirajesh1838 25 дней назад

    Hi Khaiz, കടുക്ക ഒരു മരുന്നാണ്. കാണാൻ ജാതിക്ക പോലെ ആണ്. Just പറഞ്ഞതാണ്. videos എല്ലാം നന്നാകുന്നുണ്ട്. All the best !

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 25 дней назад

    Kadukka ayurveda medicine nil okke cherkkunnathanu chetta.😊

  • @anjanamohanmohan
    @anjanamohanmohan 25 дней назад +59

    ഇയാൾ ശെരിക്കും അയൽക്കൂട്ടം ആയല്ലോ

    • @user-np8fr6ef1n
      @user-np8fr6ef1n 25 дней назад

      Ni mookala avihitham fens alle

    • @KichuVichu-gm5gk
      @KichuVichu-gm5gk 25 дней назад +1

      exactly ithilum bedam jasmin okkaya

    • @munnarizwan7400
      @munnarizwan7400 24 дня назад +1

      Endhoru avastha nakine Neelam korach koodipoyi pand jasmine oru kott kodthadha adhinde vedhaneya ee kanikunne pavam

  • @fashionkurti8821
    @fashionkurti8821 25 дней назад

    Kaduka kallumakay alla Mr... triphalangalil ( nellika thaanika kaduka ) onn aan...

  • @malenadubeats309
    @malenadubeats309 25 дней назад +2

    Sherik abhishek onnu karanjirunengil nallonam vote kittiyene

  • @nimmyneethu2205
    @nimmyneethu2205 25 дней назад +1

    Kadukka..an ayurvedic medicine

  • @Sreelakshmi-eg6wl
    @Sreelakshmi-eg6wl 25 дней назад +35

    Ee chettan negative matram parayunna reviewer aano .

  • @Thirukkural788
    @Thirukkural788 25 дней назад

    ഈവിടേ comment അടിക്കിനവർ അല്ലാരും hotstaril പോയി vote ചെയ്യുക്ക ജിൻ്റോക്ക് vote കുറവൻ . so vote for jinto ❤️

  • @FaheemaRajeem
    @FaheemaRajeem 25 дней назад

    11:36😂😂😂💯💯😂😂🎉🎉🎉

  • @viswajithkc7760
    @viswajithkc7760 25 дней назад +3

    Praseeda chalakudy 😖🥴🤐

  • @jaseelathettadiyil1667
    @jaseelathettadiyil1667 25 дней назад

    Ekadesham jathikka kuruvinte shapelulla oru aayurveda medicine aanu kadukka

  • @homespunbyannie
    @homespunbyannie 25 дней назад

    @14:30 abhishek inte karyam, ath nammuk orikkalum parayaan pattilannaan ente oru ith. I must say, ithoru public platform aanenn poorna dhaaranayode aan, abhiskek avde nikkunnath.. Churukki paranjaal, nalla image conscious aayt thanne. Athkond thanne ullil ulla emotions purath avasyam illathe share chyaan ayaalk, jeevutha saahacharyam oke kond patunillaarikkum. Pinne, kalayanam oke kazhinjulla abhishek inte jeevithathe ivde paraamarshikanda ആവശ്യകത manasil aavunnilla.

  • @rijinatr7386
    @rijinatr7386 25 дней назад

    Ayoo ikkaik onnum pidikunilleeeee😂😂😂😂😂😂😂😂😂

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 25 дней назад +10

    ജിന്റോ ക്ക് വോട്ട് ചെയ്യൂ കൂട്ടുകാരെ 😍🙏😍

    • @csd1751
      @csd1751 25 дней назад +1

      👎👎👎👎👎

    • @abvvc574
      @abvvc574 25 дней назад

      ഇവന് ഒക്കെ വോട്ട് ചെയ്തിട്ട് നമ്മെൾക്കു എന്ത് കിട്ടും,

  • @fathimanaja9560
    @fathimanaja9560 25 дней назад +5

    ജിന്റോ ❤️❤️❤️❤️

  • @bigb3711
    @bigb3711 24 дня назад

    Machaaan camera edakk marakkum😂😂😂 Ororo kulsidhangale😅

  • @varadha7546
    @varadha7546 25 дней назад +1

    Abhishek in emotions illeno iyaal ethokya ee parayane😂😂😂😂

  • @jubimathew3169
    @jubimathew3169 25 дней назад +1

    Nilapadillatta Yamuna rani

  • @anakha001
    @anakha001 25 дней назад

    Njan alochikunath ival ithonm ithrem extreme ayennu karuthy allarikum avde nilkane... Gabri asfalinte krym onnum arinju kanillannu vicharichoke aavum ee kanikune.. Alland oru logic illalo🤔 avalk ariyam aval kallam paranjitta nilkune enn.. Apo athavum innale avalk onnum parayan kazhiyunilla, gabri njn ninnd kore kalangal parayunu ennoke paranjath.. Shooo aval purath vannal serikum njettum🙂😢ha... Karma 😪

  • @abhiramii4611
    @abhiramii4611 25 дней назад +1

    I really hope jasmin files a case against u...oru kazhuvum illathe matullavare ingane kutam paranj jeevikkanum tholikkatti venam😂

  • @user-nc2do9sc6j
    @user-nc2do9sc6j 25 дней назад

    Nirthanayallo

  • @ShahinShahee789
    @ShahinShahee789 25 дней назад

    Jasmik sherikkum und gabrik thirichum und avsnk pediyumund

  • @sunukkuttan4171
    @sunukkuttan4171 25 дней назад

    Abhishek nte feelings bigboss il kanichu alugale bothipikkanam ennundo...ayalude feelings ayalude person space il ayal kanicholum.nattukare kanikkanam ennu ella

  • @user-cs7yc6ey9f
    @user-cs7yc6ey9f 25 дней назад +1

    Sibinte peru parayathe enthe re entry

  • @Dream-zb5kd
    @Dream-zb5kd 25 дней назад +3

    Ningal pole ullah manjal channel is responsible for all the cyberbully she is facing..shame on uuuu

  • @sreelakshmirajeev94
    @sreelakshmirajeev94 25 дней назад

    Thangal udheshikkunna kadukka alla aa kadukka 😂😂 “Nellikka,kadukka ,tannikka”-തൃഫല...ethilpedunna kadukkayanitu ayurvedic medicine .

  • @sharuk7298
    @sharuk7298 25 дней назад

    ജാൻ മണി😂😂😂

  • @harithar214
    @harithar214 25 дней назад +3

    Than enthoru vishamado. Bigboss enna show yo athile contestantso thante vishayamalla thanik aake vendath jasmine degrade cheyyuka ennullathanu. Avarodulla thante adangatha paka thante mukhath kanam. The amount of hate that you hold against her within you is ruining your character credibility and your content .
    PS. Not a jasmin fan but used to be one of yours

  • @bettyelizabeth7492
    @bettyelizabeth7492 24 дня назад

    Ende ponnuuu avar on premichotte bakiyellam varnnadth vech kanam

  • @arvinrinson2413
    @arvinrinson2413 25 дней назад

    Eeeee seasonil khaiz poyengil jasmin khaiz combo kanarnnu

  • @RahmathMuhiz-bp1rb
    @RahmathMuhiz-bp1rb 25 дней назад

    Abhishek emotions vech game kalikunnilla ath vech emotions illa ennu parayan neeyaru

  • @abhiramii4611
    @abhiramii4611 25 дней назад +1

    Iyal jasminte negatives mathram nokki irunn parayuna aal aano..biggboss thodangi 100 days aay..ithvare jasminte oru positive karyam polum paranjittilla...ith review channel alla revenge channel aan😂

    • @komaliiii
      @komaliiii 24 дня назад

      Positive ondenkil alle positive parayan pattul🤡

    • @chaaappii6261
      @chaaappii6261 24 дня назад

      ഒറങ്ങാണ്ടിരിക്കും പക തീർക്കണ്ടേ 😂

  • @rayyuteck6496
    @rayyuteck6496 25 дней назад +2

    നിങ്ങൾ ഇവരെ വെച്ച് പറഞ്ഞു പൈസ ഉണ്ടാക്കുന്നു സ്വന്ധം വീഡിയോ ചെയ്ത് വരുമാനം ഉണ്ടാക്കി കൂടെ 🤭

  • @jamsheerapdy
    @jamsheerapdy 25 дней назад

    Innala. Jasmin. Jintoya. Ashusipuchad. Kando. Naladonnum.parayillallo

  • @FabiShkhan-dv2ce
    @FabiShkhan-dv2ce 25 дней назад +1

    എല്ലാം ശെരി പക്ഷെ അഭിനെ പറഞ്ഞത് വളരെ മോശായി.

  • @raymolroy3607
    @raymolroy3607 25 дней назад

    Nxt season ill eyale kude bigg boss ill ketti shudhikalasham nadathanm😂😂

  • @fasilasheheer5376
    @fasilasheheer5376 25 дней назад

    Sathyathil kaiz ayi Jasmine relationship il arunnegil endhoke kelkanarunnj alle😂

  • @munnarizwan7400
    @munnarizwan7400 24 дня назад

    Totalayit jasmine vedakanalle udheshikunne manasilayi

  • @mariak5582
    @mariak5582 25 дней назад

    Nalla vellathum paranje jeevichoode,nattukare kuttam paranje jeevithangal nashippiche kanji kudikyunna oru mothale...

  • @Vavooz__girl
    @Vavooz__girl 25 дней назад

    Khaiz ekkoooiii🤍

  • @sulekhad2619
    @sulekhad2619 25 дней назад

    Hormones start reacting.nanamillae can’t control

  • @-jesriya
    @-jesriya 25 дней назад +85

    ജാസ്മിൻ gabriye ശെരിക്കും സ്നേഹിക്കുന്നുണ്ടോ??

    • @alhamdhulillah1232
      @alhamdhulillah1232 25 дней назад +60

      അവൾക്കു കാമപ്രാന്തു ആണ്

    • @Parvathynair2001
      @Parvathynair2001 25 дней назад +32

      No orikalola its attraction 🥴.. Jasime nxt ale kitya ivane thekum 😂.. Gabri pine onn rashapedan noki irikuva.. So cheap 2um

    • @rtvc61
      @rtvc61 25 дней назад +35

      പുറത്ത് ഉള്ള ആളെ അവൾ പാടെ മറന്നു.. എന്തിന്... അപ്പനെയും അമ്മയെയും പോലും.. ഗബ്രി ഗബ്രി ഗബ്രി

    • @CHING_CHUN......
      @CHING_CHUN...... 25 дней назад

      ​​@@rtvc61 മാതാപിതാക്കൾ കുട്ടികളെ ഉണ്ടാക്കുന്നത് ലൈംഗിക സുഖത്തിന് വേണ്ടി മാത്രം ആണ്. ജാസ്മിൻ ആണ് ഉദാഹരണം

    • @user-br8lb9hv7y
      @user-br8lb9hv7y 25 дней назад +12

      Anyone who knows jasmjne character ,wont fall for her trap. 😂

  • @Jo-lm8qr
    @Jo-lm8qr 25 дней назад

    Morning dance kazhinjit gabrina poyi Jasmin ketipicha oru scene undarunu😂😂😂ath cheatan kandille...enth verupikal arunano yamuna cheachy poi adikodth ennit polum Jasmin arinjemilla mariyathumilla gabriradthunum

  • @Angel-uq4bg
    @Angel-uq4bg 25 дней назад

    Sreethu negative onum ayila

    • @BiggbossTalkbyKhaiz
      @BiggbossTalkbyKhaiz  25 дней назад +2

      95 days nilkan mathram sreethu deserving allayirunnu...! Aa combo kond mathramaanu avalathrayum ninnath

  • @abhiramii4611
    @abhiramii4611 25 дней назад

    Gabri onnum kanich koottiyilla..and youre raising very serious allegations like he has mental health issues..ithokke kond case koduthaal pani paalum..ariyamo?

  • @sreekanthsreedhar5878
    @sreekanthsreedhar5878 25 дней назад

    Save the Date
    ▶️📶📶📶📶📶📶📶📶📶
    ജാഫർ ഇക്കയുടെ തെറി വിളി അടുത്ത വെള്ളിയാഴ്ച 📞🤬🤬🤣

  • @afhssvvwr8823
    @afhssvvwr8823 25 дней назад

    Jasminu cup kitathirikan oru karanam neeyum moopanumanu aval bigboss nannayi kalichu

  • @user-si6mx2qb9o
    @user-si6mx2qb9o 25 дней назад +2

    😅ഹോർമോൺ പ്രശ്നം 😄

  • @yasiajmal
    @yasiajmal 25 дней назад

    Kittatha mundhiri pulikkum🤣

  • @muhammedsaleem5312
    @muhammedsaleem5312 25 дней назад +1

    Nte makkale ini you tube maaman marokke enth cheyumm 😂😂😂😂

  • @user-hi8hm3qo3s
    @user-hi8hm3qo3s 25 дней назад +2

    𝗝𝗜𝗡𝗧𝗢🫡❤🫂കപ്പ്‌ അടിക്കണം എന്നുള്ളവർ 👍🏼

  • @rizakhriza1077
    @rizakhriza1077 25 дней назад

    Kadukka kallummakkaya alla....... Aayurvetha marunnaan.

  • @umsulfi2216
    @umsulfi2216 25 дней назад

    😂😂😂 endhatalum yamuna raniye kurichu paranjadhu kalakii... 2 tholilum kalidunna aalu

  • @reshmishaiinil3401
    @reshmishaiinil3401 25 дней назад

    Oru nelavaram illaathavan....

  • @anithaharidas7504
    @anithaharidas7504 25 дней назад

    Bayankara tholikattiyanu avanu. Oro samayathu avan oronnanu parayunath. Oru standum illatha oruthan.

  • @user-nc2do9sc6j
    @user-nc2do9sc6j 25 дней назад

    Avarenthelumayikkotte

  • @Shahina---503
    @Shahina---503 25 дней назад

    Ithinte vayeannn nallath onnum varille😂😂😂

  • @choiceofficesupplies9348
    @choiceofficesupplies9348 25 дней назад

    Neee karayatheeee kunnuvaveee 😂😂😂😂😂

  • @Dekshidrish
    @Dekshidrish 25 дней назад

    Jasmine avne nokki erunath nthina enn manazilayile😂 kettipidikanum umma vekanum ... Oru level bodam ilatha penn.. swanthm vtkar vann paranjt polum avne manapich nadunu..avno ellam arinjitum pineyum nadakunu avade purake.... Nalla anthas teams😂

  • @akhilapramod-zr8tu
    @akhilapramod-zr8tu 24 дня назад

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും അതാണീ പ്പോൾ ബിഗ്‌ബോസിൽ കണ്ടുകൊടിരിക്കുന്നത്

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 25 дней назад

    Ivan prathikaram cheyyan😂😂

  • @bindusasi8933
    @bindusasi8933 25 дней назад

    Jasminne vetchu nee kure undaki alle. Ninakku swantham aayittu oru content ondakkan ulla kazhivubilla alle...

  • @munnarizwan7400
    @munnarizwan7400 24 дня назад

    Evande vayil nalladhonnum varoole endammo

  • @sibibaby77
    @sibibaby77 25 дней назад +1

    Ippo gabri aano kuttakaran??
    Jasmin pathivritha😂😂😂

  • @sheemashajisheema7892
    @sheemashajisheema7892 25 дней назад

    ജാസ്മിനെ വിറ്റ് തിന്നുന്നത് മതിയായില്ലേ. നാളെ ഫൈനൽ അവൾ വിന്നർ ആയില്ലെങ്കിലും സെക്കന്റ്‌ പൊസിഷൻ എത്തും. നിങ്ങൾ ഒക്കെ ഓരോരുത്തരുടെയും കുടുംബം തകർത്തു നടന്നോ. പടച്ചോന്റെ അടുത്ത് നിന്ന് കിട്ടുന്ന കൂലി ഇതിലും വലുതായിരിക്കും.

    • @komaliiii
      @komaliiii 24 дня назад

      Aysheri. Kudumbam thakarkan olla vazhi aara orukki kodukunne🙄

  • @keziaaaron9346
    @keziaaaron9346 25 дней назад +1

    അയൽക്കൂട്ടം ചേച്ചി khaiz...ആദ്യം തന്റെ വീട്ടിൽ ഉള്ളവരുടെ കാര്യം പോയ്‌ നോക്കു 😂 പാവം ചേച്ചിക്ക് കഞ്ഞി കുടിച്ചു പോകാൻ ആരുടെയൊക്കെ രഹസ്യവും പരസ്യവും കണ്ടുപിടിച്ചാലാകും 😂 ബിഗ്ഗ്‌ബോസ് കഴിഞ്ഞളെങ്കിലും പോയ്‌ പണിയെടുത്തു ജീവിക് അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ എന്തു നടക്കുന്നു,അവരുടെ past, എന്തു നടക്കാൻപാടില്ല നു നോക്കി നടക്കാതെ

  • @dhanyapradeep4953
    @dhanyapradeep4953 25 дней назад +5

    ഇവളിതെന്തു ജന്മമാണ് ദൈവമേ 🙄🙄🙄