എല്ലാവരും കൂടെ ചേർന്ന് ജാസ്മിനെ കരയിപ്പിച്ചു വിട്ടു | Jasmin Jaffar crying

Поделиться
HTML-код
  • Опубликовано: 4 июн 2024
  • #bigbossmalayalamseason6 #jasminjaffar #jinto

Комментарии • 93

  • @nithanaveen7950
    @nithanaveen7950 Месяц назад +26

    ഞാൻ തുടക്കം തൊട്ട് കാണുന്നതാണ്. ജാസ്മിൻ ഒരിക്കലും അവളുടെ തെറ്റുകൾ അക്സെപ്റ്റ് ചെയ്യാറില്ല. ഇത്രയും ഹേറ്റേഴ്സ് അവൾക്ക് വരാൻ കാരണവും ഇതുതന്നെയാണ്. ജിൻറ്റപ്പനെ എല്ലാവരും സപ്പോർട്ട് ചെയ്യുന്നതിൻറെ കാര്യവും ഇതുതന്നെയാണ് jinto ചെയ്യുന്ന തെറ്റുകൾ അക്സെപ്റ്റ് ചെയ്യാറുണ്ട്. ഈ ടാസ്കിൽ തന്നെ എല്ലാവരും ശ്രദ്ധിക്കൂ jino രാജാവായ സമയത്ത് എന്ത് ഫ്രീഡം ആയിരുന്നു പ്രജകൾക്ക്. ജാസ്മിൻ കിരീടം കിട്ടിയ സമയത്ത് സ്വേച്ഛാധിപത്യം ആയിരുന്നു. ഇതൊക്കെ തന്നെയാണ് ജിൻ്റോക്ക് സപ്പോർട്ട് കൂടാനുള്ള കാരണവും.

    • @YafiraShahma
      @YafiraShahma Месяц назад

      Sathym 💯💯

    • @chaaappii6261
      @chaaappii6261 Месяц назад

      ജിന്റോ ഉറങ്ങിയാൽ പോലും സമ്മതിക്കാത്ത ആളാ 😂😂. ഇവന്റെയൊക്കെ വീഡിയോ കണ്ടു നിങ്ങൾ വോട്ട് ചെയ്യുന്നു

  • @sameerasanthosh9450
    @sameerasanthosh9450 Месяц назад +32

    Jasmini oru vicharam indarn avludea aduth paranji nikkan arum patilla enn sijo ath polich kaaiyil koduth❤

  • @user-zy2mn8rz4l
    @user-zy2mn8rz4l Месяц назад +49

    ജാസ്മിന് സത്യം അംഗീകരിക്കാൻ വല്യ ബുദ്ധിമുട്ടാണ്

  • @arshadad7926
    @arshadad7926 Месяц назад +22

    ഞാൻ വിജാരിച്ചേ ഒള്ളു ഇയാൾ ഇത് എന്താ കൺഡന്റ് ആകാതെ എന്ന് ദേ വന്നു 🤣

  • @nizarnizar5130
    @nizarnizar5130 Месяц назад +11

    Abhishek poli

  • @user-ws2xz5ix5k
    @user-ws2xz5ix5k Месяц назад +8

    Jinto ❤❤❤❤

  • @riya9811
    @riya9811 Месяц назад +8

    Jasmine kutam parayanum deshyam theerkanum vendi ano engane oru review channnel..

  • @ChummiLatheef
    @ChummiLatheef Месяц назад +20

    Mookale fans ippo nyaayigarikkaan verum😂😂

    • @GAMERAMEEN1622
      @GAMERAMEEN1622 Месяц назад

      വരുമ്പോൾ കുറച്ച് മൂക്കള കൊടുത്ത് വിട്ടാൽ മതി

  • @sabnamansari8641
    @sabnamansari8641 Месяц назад +4

    Jinto ❤abhishek ❤

  • @jayas4210
    @jayas4210 Месяц назад +3

    ജിന്റോ ദണ്ഡ് നഷ്ട്ടപ്പെടാതിരിക്കാനല്ല, ജിന്റോ തൊട്ടാലും ജിന്റോയെ തൊട്ടാലും കുറ്റം ജിന്റോക്കാണ് അതുകൊണ്ടാണ്. Game bb കൊടുത്തതിലും fun ആയി. വഴക്കിനിടക്ക് ജാസ്മിന്റെ വായിലെ പത, അത് zoom ചെയ്ത് കാണിച്ചത് ഓ അറപ്പുതോന്നി അത് തുപ്പിക്കളഞ്ഞു കൂടെ. ഇവൾക്കെങ്ങാനും ഭരണം കിട്ടിയാൽ 😂😂😂😂. ചിരിച്ചു ചത്തു 😂😂

  • @user-ws2xz5ix5k
    @user-ws2xz5ix5k Месяц назад +16

    Jasmin😡😡😡

  • @sarojpattambi6233
    @sarojpattambi6233 Месяц назад +3

    Achodaa paame😢😢😢

  • @shahinavasinafi1550
    @shahinavasinafi1550 Месяц назад +4

    ചെയ്യുന്ന തെറ്റ് അംഗീകരിക്കുക ജാസ്മിൻ, എത്ര ആളുകൾ നിന്നോട് bb യിൽ പറഞ്ഞു ഗബ്രിയോട് എന്താ ഇങ്ങനെ എന്ന്. അന്നൊക്കെ നീ ഒരിക്കലും അത് അംഗീകരിക്കാൻ നിന്നില്ല, നീ ആയിട്ട് വരുത്തി വച്ചത് ആണ് എല്ലാം, എല്ലാവരും പറഞ്ഞു തന്നു അത്യാവശ്യം പക്ഷെ നീ കേട്ടില്ല, നിന്റെ ഉപ്പ വരെ പറഞ്ഞ voice വിവി പുറത്തു വിട്ടു, really sad sister 😢😢😢😢😢

  • @umarpironion3639
    @umarpironion3639 Месяц назад +1

    Bro inn jasminte kaliyil oru thettum illa

  • @dasmi_angel
    @dasmi_angel Месяц назад +2

    പൊട്ടിയത് bb ഹൌസ് ലെ ലൈറ്റ് ആണ്

  • @ishalintekoottukaran1510
    @ishalintekoottukaran1510 Месяц назад +1

    കൈസ് ന്റെ ഏറെ കുറേ വീഡിയോ യിലും ജാസ്മിനോട് ഉള്ള വെറുപ്പ് കേറി വരുന്നു🤣🤣

  • @raihanathvt6203
    @raihanathvt6203 Месяц назад +3

    Fun ariyatha ningal oru pottan😂
    Jasmine paranju kashundakkunnu. 😂 uluppillathavan 😂
    Asooya pettittu karyamilla.. 😂
    Jasmin🏆 winner avannam. Full sappot vote jasmin. ❤❤❤❤❤❤❤❤❤❤❤❤❤❤jasmin molu..love you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @RINN_GAMING
      @RINN_GAMING Месяц назад +1

      ഒരു fun ടാസ്ക് fun ആയി കൊണ്ടു പോവാൻ അറിയാത്തത് ചീഞ്ഞ മുല്ലപ്പുവിന് ആണ് .. എല്ലാം serious ആയി എടുക്കും .. ജിന്റൊ എന്ത് അടിപൊളി ആയി ആ ടാസ്ക് തീർത്തു .. രാത്നി ആയപ്പോ കൊടുത്ത rule കണ്ടില്ലെ .. രണ്ടാൾ cooking രണ്ടാൾ cleaning ചിരിക്കാന്‍ പടില്ല ... ഇവൾടെ ഇഷ്ട്ടത്തിന്‍ മാറ്റാന്‍ ഉള്ളത് ആണൊ ടാസ്ക് ..

  • @MubinPA-jj4bo
    @MubinPA-jj4bo Месяц назад +5

    Jasmine lady big boss show winner of season 6 only jasmin jaffer ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @krishnapriyasreenivasan1506
      @krishnapriyasreenivasan1506 Месяц назад

      Yes correct nthu okyo controvarsey nadakuva ipl bb ne pati athu ok sathyam akum bb6 cup Jasmine adikumbol

  • @user-ep2ls4xz4b
    @user-ep2ls4xz4b Месяц назад +2

    Jinto jinto.jinto.adipoli...supere

  • @4355jk
    @4355jk Месяц назад +3

    Big boss ഹൗസിലെ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കാത്ത ജാസ്മിന് bb ഹൗസിൽ തുടരാൻ ഉള്ള യോഗ്യതകൾ ഒന്നും ഇല്ല. പോയിന്റുകളും വളരെ കുറവ് ആണ്. big boss നെയും അവൾ ബഹുമാനിക്കുന്നില്ല. അവളോട് മാത്രം favourism കാണിക്കാതെ ഈയാഴ്ച്ച തന്നെ പുറത്ത് ആക്കുക

  • @fashionkurti8821
    @fashionkurti8821 Месяц назад

    Bigboss main content jasmine mathrmaaan... ningalde review kandal thanne ariyam jasmin s the only content...

  • @Rose-yv4mj
    @Rose-yv4mj Месяц назад +2

    Thumbnailnde thande montha kanumboayan chiri varunne😂

  • @resmisaji9953
    @resmisaji9953 Месяц назад +6

    ജാസ്മിൻ ❤️❤️

  • @GAMERAMEEN1622
    @GAMERAMEEN1622 Месяц назад

    Iemon സ്പൂൺ അല്ല ടൊമാറ്റോ സ്പൂൺ

  • @samusics3820
    @samusics3820 Месяц назад +11

    ജാസ്മിൻ ♥️

  • @tajurahi29
    @tajurahi29 Месяц назад +2

    Iyal jasminte aaraa

  • @jubimathew3169
    @jubimathew3169 Месяц назад +2

    Almost done with this crap. Ivadae tholla thoranna thannae 🤢🤢🤢🤢

  • @tajurahi29
    @tajurahi29 Месяц назад +4

    Ivalkk ith kittendathan

  • @arshadad7926
    @arshadad7926 Месяц назад +18

    സീസൺ 6 വരെ കണ്ടതിൽ ഏറ്റവും മോശം കൺഡസ്റ്റൻസിൽ ജാസ്മിൻ ആണെന്ന് പറയുന്നത് പോലെ തന്നെ ഏറ്റവും വലിയ ആൺ വാഴകൾ ഉള്ള സീസൺ കൂടി ആണ് 6 ജാസ്മിൻ ഒരു game കളിച്ചാൽ അതിനെ കൂട്ടമായി ഇതിർകാ അല്ലാതെ day one തൊട്ട് അവിടെ ഉള്ള ആൺ മരവാഴകൾ എന്ധെങ്കിലും ചെയ്യുന്നുണ്ടോ.? But അവർക്കെതിരെ ടോക്സിക് യുട്യൂബ്ഴ്സ് ആരും ഒരു vedieo പോലും ചെയ്യുന്നില്ല.. അകത്തും ജാസ്മിൻ.. പുറത്തും ജാസ്മിൻ..
    അഭിപ്രായം പറയുന്നവരെ ജാസ്മിന്റെ pr ആകണം എന്നൊരു നിർബന്ധം കമെന്റ് ബോക്സ്ക്കൾക്കു ഉണ്ട് എന്നുള്ളത് കൊണ്ട് ഒരു കാര്യം പറയട്ടെ.. എനിക്ക് personaly ആരെയും സപ്പോർട്ട് ചെയ്യാൻ തോന്നാത്ത സീസൺ കൂടി ആണ് 6

  • @user-ep2ls4xz4b
    @user-ep2ls4xz4b Месяц назад +1

    Janagan.kadu.kadu.maduthu..mukalaje.anugale.mayake

  • @muhammedmusthafa2314
    @muhammedmusthafa2314 Месяц назад +1

    Samantha arjunte crush aaan😂

  • @rtvc61
    @rtvc61 Месяц назад +40

    എല്ലാരും ഒരുമിച്ച് കിച്ചണിൽ നിന്ന് കളിയാക്കിയപ്പോ അവൾക്ക് അടി കിട്ടിയ പോലെ ആയി.. ആനതുട ആട്ടി ആട്ടി ഇരിക്കുന്ന kando.. എപ്പോ നോക്കിയാലും ആ തടിച്ച കാൽ ആട്ടി ആട്ടി ഇരിക്കും അഹങ്കാരി..

    • @AmeliaAmour1369
      @AmeliaAmour1369 Месяц назад +6

      എന്തോന്നെടോ പറയുന്നത്. അവളുടെ കാലോ കൈയോ അവൾ ആട്ടും. തനിക്ക് എന്താ.. നാണമില്ലേ ഡോ

    • @ameenaammu7015
      @ameenaammu7015 Месяц назад +4

      Body shaming athra nallathalla sir, athippo nammukk ishtamulloraayaalum ishtamillaathavaraayaalum.

    • @Priya-ql1oq
      @Priya-ql1oq Месяц назад +3

      When she gets annoyed shaking is more

    • @jubimathew3169
      @jubimathew3169 Месяц назад +2

      @@ameenaammu7015avalu cheyyunnu, so kittunnu. Well deserved

    • @rtvc61
      @rtvc61 Месяц назад +1

      @@ameenaammu7015 ആട്ടിക്കോട്ടെ.. കാണുന്നവർക്ക് പറയാമല്ലോ... വണ്ണം ഉള്ളത് പിന്നേ വണ്ണം ഇല്ലന്ന് പറയാൻ പറ്റുമോ

  • @tajurahi29
    @tajurahi29 Месяц назад +2

    Ivale enno purathakandathan

  • @tajurahi29
    @tajurahi29 Месяц назад +1

    Oru arhathayumillathaval

  • @Sangee295
    @Sangee295 Месяц назад +7

    Bad review

  • @shabeera3693
    @shabeera3693 Месяц назад +13

    Jasminu heters koodumthorum fansum koodunnund.heters kaaranam jasminod nalla ishttaanippol.jasmin❤

  • @ridernexus3927
    @ridernexus3927 Месяц назад +7

    Jasmin hates come on ☝️

  • @bushra7556
    @bushra7556 Месяц назад +2

    Podaaa tendii

  • @nizarnizar5130
    @nizarnizar5130 Месяц назад +3

    Veruppikkal jasu

  • @user-vj4ep5hz9i
    @user-vj4ep5hz9i Месяц назад +2

    ഇയാൾ കാമുകിയെ വെറുപ്പിക്കാൻ നോക്കുവാ 🤭

  • @user-id6qm7hw1s
    @user-id6qm7hw1s Месяц назад +5

    ജാസ്മിനെ കളിയാക്കുക തകർക്കാൻ നോക്കുക എന്നല്ലാതെ ഈ മരവഴക്കൾക്കു ഒന്നും അറിയില്ല തോന്നുന്നു അതെടുത്തു കണ്ടന്റ് ആക്കാൻ ഈ മരവാഴയും 😂😂

    • @ImMegha1690
      @ImMegha1690 Месяц назад +1

      Oole condant entha avide?..

    • @arshadad7926
      @arshadad7926 Месяц назад

      Correct 👍🏻ഇങ്ങനെ യാഥാർഥ്യങ്ങൾ പറയുന്നവരെ ജാസ്മിന്റെ pr ആകുക എന്നുള്ളത് നിര്ബന്ധമാണ് 😂😂

    • @Shabananasar9
      @Shabananasar9 Месяц назад

      Aval chyunathle paryunne