കൂളായിട്ട് ജാസ്മിനെ തേച്ചൊട്ടിച്ച് ജിന്റോ | Jasmin Jaffar Jinto Fight

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #jasminjaffar #jinto #bigbossmalayalamseason6

Комментарии • 50

  • @jubiyanoushad3952
    @jubiyanoushad3952 4 месяца назад +19

    നോറ ആർടെയും help ഇല്ലാതെ ആണ് ഇതുവരെ കളിച്ചത് അതേപോലെ തന്നെ ജിന്റോയും 🥰

  • @neethuvgneethuvg
    @neethuvgneethuvg 4 месяца назад +15

    Jinto ❤️❤️

  • @Devika-x8x
    @Devika-x8x 4 месяца назад +9

    സായ് പെട്ടി എടുത്ത് കുഞ്ഞുപെങ്ങൾക്ക് കൊണ്ട് പോയി കൊടുക്കുമായിരിക്കും ജിന്റോ ❤❤❤❤❤

  • @manojmanekudy7763
    @manojmanekudy7763 4 месяца назад +42

    ഗബ്രീടെ കാര്യം അവൾ ഇട്ടത് മറ്റൊരു തന്ത്രം.. ഇവൾ ഇതുപറയുമ്പോൾ ജിന്റോ അടക്കം മറ്റുള്ളവർ ആ ഗബ്രി നല്ല പ്ലയെർ ആണ് ഞങ്ങളും അവനെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞു ആ നാറിയെ പൊക്കി പറയാൻ വേണ്ടി ആണ്.. എന്തിനെന്നാൽ, താൻ കാരണം ആണ് അവൻ പുറത്തായത് എന്ന തോന്നൽ പുറത്തു ഗബ്രിക്ക് ഉണ്ടെങ്കിൽ അത് മാറി ഇപ്പോഴും താൻ സത്യസന്ധമായാണ് കളിച്ചത് എന്ന് വരുത്താൻ ആണ്... പോരാത്തതിന് ജിന്റോയോട് ഒരിക്കൽ ഗബ്രി പുറത്തായത് തന്റെ മിടുക്കാണ് എന്ന് വായിട്ടലക്കേം ചെയ്ത്..അതൊക്ക ഗബ്രി മറക്കാൻ ഉള്ള ഒരു മൂവ് അത്രേ ഉള്ളു... പക്ഷേ ജിന്റോ ഊമ്പിച്ചു കൈയിൽ 🎉കൊടുത്തു... നാറി പെണ്ണ് പിന്നേം വായിട്ടലച്ചു ഒരു ലോഡ് വെറുപ്പ് പ്രേക്ഷകരിൽ നിന്ന് മേടിക്കേം ചെയ്ത്... 🤣
    ...... ജിന്റോ ❤.....

  • @farsanagafoor6250
    @farsanagafoor6250 4 месяца назад +10

    നോറ ഒറ്റക്ക് നിന്ന് കളിച്ചത് ആണ് എന്തിന് അവളെ പറയുന്നു. Nora ഫാൻ ഒന്നും അല്ല. അവള് നല്ല plyer ആണ്.ആരുടെ തോളിൽ പറ്റി നിന്നില്ല

    • @vntalks5767
      @vntalks5767 4 месяца назад +2

      Avale athine avide ntha kalikkunath 🥲

    • @niyasniya8901
      @niyasniya8901 4 месяца назад

      ​@@vntalks5767Karachil😂😂😂

    • @vntalks5767
      @vntalks5767 4 месяца назад +1

      @@niyasniya8901 😂😂

  • @reshmapraveendran1072
    @reshmapraveendran1072 4 месяца назад +8

    Khaiz വളരെ നിക്ഷ്പക്ഷമായി വീഡിയോ ചെയ്യുന്ന യുട്യൂബർ ആണ്. ആശംസകൾ സുഹൃത്തേ. 😍

    • @AmeliaAmour1369
      @AmeliaAmour1369 4 месяца назад

      കോമഡി പറയല്ലേ 🤣

  • @rahul-wy5lb
    @rahul-wy5lb 4 месяца назад +18

    ആ ജാസ്മിന്റെ ചെലപ്പ് കാണുമ്പോ ചെപ്പ അടിച്ച് പൊളിക്കാൻ തോന്നും

  • @mehrinvlog4178
    @mehrinvlog4178 4 месяца назад +38

    എന്തൊക്കെ പറഞ്ഞാലും nora ആരുടെയും തോളിൽ ചാരാതെയാണ് സ്വന്തം കളിച് നിന്നത് നോറയെ കുറ്റം പറഞ്ഞ ഇന്നത്തെ ഖൈസിന്റെ എപ്പിസോഡിന് ലൈക്‌ ഇല്ല ok

    • @SheebaCk-qx8lt
      @SheebaCk-qx8lt 4 месяца назад +2

      നോറക്ക് നോറയോട് മാത്രേ സ്നേഹമുള്ളൂ.

    • @itZ__mE__AnN
      @itZ__mE__AnN 4 месяца назад

      Aa പെണ്ണ് വെറും selfish ആണ് 😂😂😂😂😂

    • @mercyjoseph2897
      @mercyjoseph2897 4 месяца назад +3

      ഇല്ലെങ്കിൽ വേണ്ട. ഞാനുണ്ട് ലൈക് കൊടുക്കാൻ.

    • @mercyjoseph2897
      @mercyjoseph2897 4 месяца назад +1

      കരച്ചിൽ റാണി

    • @muhammedsinan856
      @muhammedsinan856 4 месяца назад

      ​@SheebaCk-qx8lt avanavan swayam snehichale mattullavare snehil Kan pattathullu nora cheythathalle sheri bbyil vannath mattullavare snehikkanalla ottakk kalich cup edukkanalle

  • @malenadubeats309
    @malenadubeats309 4 месяца назад +12

    Endo oru bigboss show onnumillatha oru show

  • @iamreal106
    @iamreal106 4 месяца назад +4

    ഖയ്സ് ഇക്ക ബ്ലാക്ക് കോബ്ര എന്ന ട്രീ ഡോഗിന് നൽകിയ റിപ്ലെ അടിപൊളി 💯💯💯 khaiz ikka now you turned into a brave man who can deal with insulting comments 💯💯💯 keep it up

  • @Jo-lm8qr
    @Jo-lm8qr 4 месяца назад +6

    Jasmin and jintapan conversation Ellam episodinum.bb plusinum ozhivaki kalanju...athentha entho...livil orupad time undarunu

    • @ibrahimfaizal-kj6sz
      @ibrahimfaizal-kj6sz 4 месяца назад +2

      Jasumol thenjottunna karyam vannal bb Annan sangadam aaum

    • @yogamayaa
      @yogamayaa 4 месяца назад

      ​@@ibrahimfaizal-kj6sz😂😂

  • @MrFs1919
    @MrFs1919 4 месяца назад +2

    ലൈവിൽ അതിലേറെ ഉണ്ട് ജാസ്മിന് നെഗറ്റീവ് കൂടുതൽ ആക്കാതിരിക്കാൻ കട്ട് ചെയ്തിട്ടുണ്ട്

  • @NigilJose
    @NigilJose 4 месяца назад +1

    Jinto🔥

  • @SherifaValiyakath
    @SherifaValiyakath 4 месяца назад +2

    Valarthu theusham Jasmine eshitamalla

  • @gathri551
    @gathri551 4 месяца назад +2

    Ikka rocks 😁😁😁

  • @Surya_Suresh1
    @Surya_Suresh1 4 месяца назад +4

    മുല്ലമിൻ നെ നന്നാക്കാനോ!, ഇതിലും വല്യ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ടും വാപ്പ പള്ളിപ്പോയിട്ടില്ല!

  • @akr9852
    @akr9852 4 месяца назад +2

    Ikkkaa... Love you... Oro dayum ishtam koodi varaaanallo enik

  • @Jo-lm8qr
    @Jo-lm8qr 4 месяца назад +2

    Cheatan episode kandit anu alle review cheyunath...livil full undarunu gabrida name edth itath sai cheatan anu...jasminod paranju ninak full support ayit nikenda aal gabri arununu....apozha jasmin start cheyathath..athoke cut cheyth valum thalem illathaya episodil kanichath

  • @aneeshanisam2219
    @aneeshanisam2219 4 месяца назад

    Khaiz paranjathu pole thanne Sai petti eduth poyallo 😁

  • @aleyammapaulson9082
    @aleyammapaulson9082 4 месяца назад +1

    ജിൻ്റോ എന്തു പറഞ്ഞാലും super കഷ്ടം

    • @bb5-vp3zg
      @bb5-vp3zg 4 месяца назад

      Vishamikenda ketto...aval purathirungumbol kondu poyi valarthiko..

  • @itZ__mE__AnN
    @itZ__mE__AnN 4 месяца назад

    നോറയെ തിരിച്ചു കൊണ്ട് വന്നപ്പോ അവളുടെ വിജാരം അവൾ എന്തോ ആണെന്നാണ് 😂😂😂😂😂😂😂

  • @rashidedakavil6770
    @rashidedakavil6770 4 месяца назад

    Eee kaiz ne njan adhyamokke video kandappol bhayankara progressive chinthagathi ulla vyakthi anenn thonni... Eee bigboss review kandappol aaaan thani manna facebook sadhachara ammavan anenn manassilayath

    • @BiggbossTalkbyKhaiz
      @BiggbossTalkbyKhaiz  4 месяца назад

      Sorry suhurthe.. Oruthamnimayi relationship undayirikke mattoruthante madiyil kayariyirikkinnath angeekarikkan mathramulla purogamanam thalkalam enikkilla..

    • @rashidedakavil6770
      @rashidedakavil6770 4 месяца назад

      @@BiggbossTalkbyKhaiz But it's none of your business. It's either good or bad its remains her. Kalyanam onnum kazhinnillallo. still she can choose afsal or gabri or else

  • @vntalks5767
    @vntalks5767 4 месяца назад

    Sreethu , Norah next week ponam 😌

    • @binoy5832
      @binoy5832 4 месяца назад

      ജാസ്മിൻ രാജകുമാരി ആക്കണോ

  • @yogamayaa
    @yogamayaa 4 месяца назад +1

    Endhoru swabhvam...😢😢....vitekku avalde case.... purathu vannu let she handle by lying or creating stories ir denying everything 😂😂. We all should learn respectful behavior from her.

  • @afeelaafee2384
    @afeelaafee2384 4 месяца назад

    നീ നേർവയിൽ ഉണ്ടായ അല്ലെ

  • @neethumanuel428
    @neethumanuel428 4 месяца назад +3

    Jinto❤❤❤❤

  • @Unknown-dq1rw
    @Unknown-dq1rw 4 месяца назад +8

    Jinto ❤

  • @Rinkuunni
    @Rinkuunni 4 месяца назад

    Jinto❤❤❤❤