പണപ്പെട്ടി എടുത്തു മുങ്ങിയ സായി ബിഗ്‌ബോസിനു കൊടുത്തത് മുട്ടൻ പണി| Sai Krishna evicted with Money Box

Поделиться
HTML-код
  • Опубликовано: 3 июн 2024
  • #secretagent #jasminjaffar #bigbossmalayalamseason6

Комментарии • 35

  • @gathri551
    @gathri551 Месяц назад +24

    ബിഗ് ബോസ്ൽ കയറി വാഴകൾക്ക് വരെ നാണക്കേട് ഉണ്ടാക്കിയ സായ്

  • @farsanagafoor6250
    @farsanagafoor6250 Месяц назад +31

    സായ് യുടെ പയെ വീഡിയോ ഒക്കെ കണ്ടിട്ട് അയാൾ ബഗ്ബോസ് വന്ന തും കണ്ടാൽ മനസ്സിൽ ആവും അയാളുടെ 🤭🤭🤭. കാറിൽ ഇരുന്നു സംസാരിക്കാൻ മാത്രം അറിയാം

    • @MrFs1919
      @MrFs1919 Месяц назад +1

      അത് എല്ലാ യൂട്യൂബ് ചെയ്യുന്ന ആളുകളും ഇങ്ങനെ ആയിരിക്കാം … റിയൽ വേറെ റിയാലിറ്റി വേറെ ….. യൂട്യൂബിൽ നിന്ന് എന്തും വിളിച്ച് എല്ലാവരും പറയും … അവിടെ ചെല്ലുമ്പോൾ അറിയാം എല്ലാത്തിന്റെയും സ്വഭാവം

  • @sarojkumar22235
    @sarojkumar22235 Месяц назад +18

    ജാസ്മിനേജന്റ് സായി

  • @Zaraliza1006
    @Zaraliza1006 Месяц назад +14

    Chetta.. Chettanu ulup ille ella vdoyilum #jasminjaffar enn kodkan.. Ee vdyoyil iyal ellarem mentn cheyynundallo.. Ennitum jasmine mathrm angne vekunne enthina?? Ennaale reach kitu enn ningak nannayi ariyaale😂. Ennitum avalum aayt oru bandom illatha vdoyil vare #jasmin.. Avale kannilkandooda engikum reachnu ingne use cheyyan ulup ille chetta..😕

    • @BiggbossTalkbyKhaiz
      @BiggbossTalkbyKhaiz  Месяц назад +14

      Hashtag suhurthe tending kodukkanam ennaan.. Ennale youtube recommend cheyyathulloo pottaa😂😂😂
      Than instagramil reel onnum idaarillw.. Bigbossumayi ettavum trending kidakkunna hashtag use cheythu athraye ulloo.. Mandatharam ezhunnalli naraathadey...!
      Thalkalam videoyil oru thettum pokki pidikkanillathath kondano hashtagum pokki pidichu vannekkunnath😂😂😂
      chirippichu kollanayi ororo jasmin armikal😂

    • @aneeshanisam2219
      @aneeshanisam2219 Месяц назад

      ​@@BiggbossTalkbyKhaiz😂😂

    • @user-ec4mw2kg3i
      @user-ec4mw2kg3i Месяц назад +1

      Correct

    • @shameerm6595
      @shameerm6595 Месяц назад

      ​@@BiggbossTalkbyKhaizjasmin❤❤❤❤❤❤❤

    • @Zaraliza1006
      @Zaraliza1006 Месяц назад

      ​@@BiggbossTalkbyKhaizenik parayan thonnunnath njn paranju.. Ennuvech njn jasmin army anenn parayan ni entha ente vtl aano thamasam... Jasmin pakarm vere arelm arnnelm paranjene.. Ninak jasminod entho personl prblm indenn vech njn army anenn parayanda..

  • @umarpironion3639
    @umarpironion3639 Месяц назад +1

    Broo Jasmine vid broo

  • @wyy_yy
    @wyy_yy Месяц назад +11

    saide ഗെയിം ജാഫറിക്ക പറഞ്ഞ വിവരം ജാസ്മിനോട് അറിയിക്കുക എന്നതായിരുന്നു ആ ജോലി കഴിഞ്ഞപ്പോൾ മുതൽ പുറത്തു പോകണം എന്നതായിരുന്നു തീരുമാനം😂😂 ആ ജോലിക്ക് വേണ്ടി മാത്രം പോയ സായിക്ക് ഇത് ലോട്ടറി ആണ്

  • @iamreal106
    @iamreal106 Месяц назад +1

    ചാന്ത് തൊട്ടില്ലേ,😢😢😢നീ ചന്ദനം തൊട്ടില്ലേ, 😢😢😢കാറ്റ് ചിന്നിയ ചാറ്റൽമഴ ചിലങ്ക കെട്ടീല..

  • @fousiShajahan
    @fousiShajahan Месяц назад

    1st🎉

  • @MushrifaTp
    @MushrifaTp Месяц назад +1

    😅

  • @MrFs1919
    @MrFs1919 Месяц назад +2

    12:15 കൂട്ടാനും കുറയാനും സാധ്യത ഉണ്ട് … ഇതിന് മുന്നേ പെട്ടി വെച്ചത് ഒന്നിൽ ആണ് തുടങ്ങാറ് … ഇത് 5 ൽ തുടങ്ങി … ബിഗ്ബോസ്സ് സ്ക്രിപ്റ്റ് ഉണ്ടാക്കുന്ന ആൾ മണ്ടൻ .. 14 ദിവസം നിന്നാൽ 5 കിട്ടുമോ 😂 … സായി എടുത്ത് പോന്നത് അയാളുടെ ബുദ്ധി 👏🏼👏🏼👏🏼👏🏼

  • @sarojpattambi6233
    @sarojpattambi6233 Месяц назад

    ക്യൂട്ട് ബോയ് ❤❤❤

    • @sarojpattambi6233
      @sarojpattambi6233 Месяц назад

      Njan പ്രവാസിയായ ഒരു അമ്മ ആണ് തിരക്കാണ് എങ്കിലും വീഡിയോ കാണാറുണ്ട് അഭിനന്ദനങ്ങള്‍ മോനെ 💚💜💙🧡

    • @BiggbossTalkbyKhaiz
      @BiggbossTalkbyKhaiz  Месяц назад

      Thank u😊❤

  • @meghnapr7663
    @meghnapr7663 Месяц назад

    Ikka❤

  • @jubimathew3169
    @jubimathew3169 Месяц назад

    I never see her acts. Not waiting for anything if her

  • @gathri551
    @gathri551 Месяц назад +4

    ഖയ്സ് ഇക്ക ഇപ്പോൾ മിക്കവാറും ഈ ഷർട് ആണല്ലോ 😢😢😢... ഇങ്ങനെ മൊഞ്ചൻ ആയി വന്നാൽ എന്റെ മനസ് പ്രണയം കൊണ്ട് തരളിതമായി ഞാൻ വികാര കരളിത ആയി മാറുന്നു 😢😢😢❤❤❤❤

    • @angrygrl4446
      @angrygrl4446 Месяц назад +3

      🤣🤣🤣ഇങ്ങള് മ്മടെ ബ്രോ യുടെ ക്ഷമ പരീക്ഷിക്കരുത് 🤣🤣

    • @gathri551
      @gathri551 Месяц назад +1

      ഖയ്സ് ഇക്ക അത്ര മണ്ടൻ ഒന്നും അല്ല 💯💯💯 എനിക്ക് അങ്ങേരോട് യാതൊരു വിധ പ്രണയവും ഇല്ല എന്ന് അയാൾക്ക് നന്നായി അറിയാം... വെറുതെ തമാശയ്ക്ക് എഴുതുന്നത് ആണ് 💯💯💯🙏.. മാത്രം അല്ല മതം മാറിയുള്ള യാതൊരു വിധത്തിലുള്ള കലാപരിപാടികളും ഞാൻ ചെയ്യൂല 😁😁😁💯

    • @gathri551
      @gathri551 Месяц назад +1

      ആണുങ്ങൾ, പെണ്ണുങ്ങളെ ട്യൂൺ ചെയ്തു സെറ്റ് ആക്കാൻ ശ്രമിക്കുന്ന പോലെ മാത്രം ആണ്..എന്തേ ഒരു ആണിന് ആകാമെങ്കിൽ പെണ്ണിനും ആവാം 💯

    • @fousiShajahan
      @fousiShajahan Месяц назад +1

      🙄🤭

    • @angrygrl4446
      @angrygrl4446 Месяц назад +2

      @@gathri551 മ്മള് ബെർതെ പറഞ്ഞതാ 😌😌ഇങ്ങള് ബെശ മിക്കണ്ട ട്ടോ 😒

  • @malenadubeats309
    @malenadubeats309 Месяц назад +2

    😂😂😂😂😂 oola rajave

  • @nimmimuralidharan6885
    @nimmimuralidharan6885 Месяц назад

    Tats is Sai’s true mentality. He is a worst human being.

  • @aiswaryaaiswarya7984
    @aiswaryaaiswarya7984 Месяц назад

    Review parayunnath kolloola