ജാസ്മിൻ ബിഗ് ബോസിൽ ജയിക്കുമോ? 😱👌 ചൂടായി സായി കൃഷ്ണ പറഞ്ഞത് കേട്ടോ?👌 Sai Krishna Bigboss Jasmin Gabri

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 772

  • @SoumyarajeshV-qt7fn
    @SoumyarajeshV-qt7fn 3 месяца назад +3685

    ഈ വേദിയിൽ എന്തിനാണ് നന്ദന വെറുതെ ഇളിച്ചുകൊണ്ടിരിക്കുന്നു നന്ദനെയെ ഇഷ്ടമല്ലാതവർ ഉണ്ടോ

  • @tboonbiz5986
    @tboonbiz5986 3 месяца назад +2752

    മറ്റൊരാൾ തന്റെ മുന്നിൽ വച്ച് തന്റെ ഭർ ത്താവിനോടു അമിത അധികാരവും സ്വാതന്ത്ര്യവും കാണിക്കുന്നത് ഏത് ഭാര്യ ക്കും ഇഷ്ടപെടില്ല.

    • @Himalaya555
      @Himalaya555 3 месяца назад +27

      അതിന് നന്ദന ജിത്തു ബായിടെ അടുത്താണ് ഇരിക്കുന്നത്. സ്നേഹക്ക് സായി ഔട്ട് ആയാ moodoff ആണ്

    • @Storyshorts3-u2w
      @Storyshorts3-u2w 3 месяца назад

      ​@@Himalaya555seriku ജീത്തു ഇരിക്കുന്നിടത് അവള് കേറി ഇരുന്നു ഓവർ ആയി edapedununde ellanu parajalum aghane ആണ് സത്യം

    • @oldizzzzzzzxx
      @oldizzzzzzzxx 3 месяца назад +9

      Sathyom

    • @alexsagi2926
      @alexsagi2926 3 месяца назад +1

      Eshtapedanda 😂

    • @Diyasinu-uf9hl
      @Diyasinu-uf9hl 3 месяца назад +2

      Sathyam

  • @deepakpp543
    @deepakpp543 3 месяца назад +1144

    നന്ദന സ്വല്പം സെൽഫ് റെസ്‌പെക്ട് എന്നു പറഞ്ഞ സാധനം കീപ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സായിയെ അയാളുടെ പാട്ടിനു വിടുക.. ഔദാര്യങ്ങൾ ഒക്കെ ഒരു പരിധിവരെ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്

    • @Himalaya555
      @Himalaya555 3 месяца назад

      പണപ്പെട്ടി നന്ദനയുടെ പ്ലാൻ ആയിരുന്നു. Crooked അല്ലാത്ത കൊണ്ട് സായിയോട് പറഞ്ഞൂ. സായി സിജോ ചേർന്ന് അവളുടെ ഗെയിം പൊളിച്ച്. സായി പണപ്പെട്ടി എടുത്തു.

    • @MariyaNibu
      @MariyaNibu 3 месяца назад +9

      Sathyom

    • @NihaalSathya
      @NihaalSathya 3 месяца назад

      👍👍

    • @shisa4097
      @shisa4097 3 месяца назад +15

      Ys, jeevithakaalam muzhuvan ath kelkendi varum..

    • @sarithak6760
      @sarithak6760 3 месяца назад +3

      സത്യം 👍👍

  • @aynu3088
    @aynu3088 3 месяца назад +1001

    നന്ദന ആവശ്യമില്ലാതെ വലിഞ്ഞു കേറി ഇരിക്കണ്ടായിരുന്നു..snehakk തീരെ പിടികുന്നില്ല നന്ദനയെ

    • @zeeeee1098
      @zeeeee1098 3 месяца назад +8

      Onu podo negative

    • @NusrathShaji
      @NusrathShaji 3 месяца назад +20

      Yethenkilum bharyamarkk ishtappedumo

    • @NusrathShaji
      @NusrathShaji 3 месяца назад +9

      Maryadhakku irikkenenkil vendillayirunnu

    • @athirajeevan1983
      @athirajeevan1983 3 месяца назад

      A​@@zeeeee1098

    • @Roughbook793
      @Roughbook793 3 месяца назад

      നിങ്ങൾക്കൊക്കെയാണ് pidikkathathu🤭

  • @saranyashibu373
    @saranyashibu373 3 месяца назад +1015

    മാര്യേജ് കഴിഞ്ഞ ബ്രദർ സിസ്റ്റർ തന്നെ ഒരു ഡിസ്റ്റൻസ് വെക്കും ഇത് കുറച്ചു ദിവസം മാത്രം അറിയൂ സ്‌നേഹ കു ഇഷ്ടപ്പെടില്ല. ആ കുട്ടി ഓവർ ആണ്

    • @Storyshorts3-u2w
      @Storyshorts3-u2w 3 месяца назад +15

      സത്യം

    • @Reenu370
      @Reenu370 3 месяца назад

      Athonnum chindhikanulla budhi ee pennin illenn thonnunnu kashtam 😡😡

    • @shynisaji1365
      @shynisaji1365 3 месяца назад +7

      Sneha pavam wifaa

    • @sarithak6760
      @sarithak6760 3 месяца назад +10

      കല്ല്യാണം കഴിച്ചത് കൊണ്ട് അനിയത്തി എന്ന് പറഞ്ഞു വേറെ വഴിയില്ലല്ലോ

    • @saranyashibu373
      @saranyashibu373 3 месяца назад +13

      @@sarithak6760 ഹേ വേറെ മീനിങ് ഒന്നും അതിനു ഇല്ലാ പക്ഷേ നന്ദന അവരുടെ മുൻപിൽ ഓക്കേ ഓവർ ആണ് നമക്കും വേറെ ആളുകളെ ബ്രദർ സിസ്റ്റർ റിലേഷൻ ഫീൽ ചെയുമാലോ but അതിയിൽ ഒരു ലിമിറ്റ് വെക്കും

  • @achu-no1vd
    @achu-no1vd 3 месяца назад +441

    നല്ലൊരു ഗെയിം നശിപ്പിച്ചിട് വെറുപിച്ചു കേറി ഇരിക്കുന്ന നോക്കിയേ മരവാഴ സായി.കൂടെ ഒരു പെങ്ങളൂട്ടി അലവലാതി

    • @rahinak7516
      @rahinak7516 3 месяца назад +3

      😂😂

    • @Achu-jh8dn
      @Achu-jh8dn 3 месяца назад +3

      വെറും കയ്യോടെ പോയവരെക്കാളും better option👍

    • @aryareji9903
      @aryareji9903 3 месяца назад

      അവന് ഗെയിം അറിയാം നിനക്ക് എന്തറിയാം 😅

    • @aryareji9903
      @aryareji9903 3 месяца назад +1

      മിക്കവാറും നന്ദനക്ക് ഒരെണ്ണം കിട്ടും സ്നേഹയുടെ കയ്യിൽ നിന്ന് നാണമുണ്ട് ഇവൾക്ക് ഇങ്ങനെ വലിഞ്ഞു കേറി അവൾക്കിടയിൽ ഇരിക്കാൻ ഒരു ഭാര്യമാരും ഒരു കാമുകിമാരും അവരുടെ പാർട്ണർ എടുത്ത് വേറൊരു പെൺകുട്ടി ആവൂല അതുപോലെ മനസ്സിലാക്കാൻ കഴിവില്ലാത്ത സാധനം

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 3 месяца назад

      സത്യം..

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 3 месяца назад +253

    വന്ന ദിവസം തന്നെ, സ്വർഗ്ഗത്തിലെ കട്ടുറുമ്പായി നന്ദന എന്തിനാ അവിടെ, അവരുടെ ഇടയിൽ പോയിരിക്കുന്നേ....ഭർത്താവിന്റെ വരവിൽ ഭാര്യയ്ക്ക് കിട്ടേണ്ട space ഇൽ പെങ്ങളൂട്ടി കേറി വന്നത് ഭാര്യക്ക് ഇഷ്ടായി കാണില്ല...സ്നേഹ എല്ലാം ഉള്ളിലൊതുക്കി കടിച്ച് പിടിച്ച് ഇരിക്ക്യാ... (അവന്റെയൊരു സിസ്റ്റർ സ്നേഹം... ഹും... വീട്ടിലേക്ക് വാ.. നിനക്ക് ഞാൻ വച്ചിട്ടുണ്ട്..) 😂😂

  • @sujathasudev8651
    @sujathasudev8651 3 месяца назад +567

    പെങ്ങളൂട്ടിയോട് പഴയ സ്നേഹമൊന്നുമില്ല നേഹക്ക് പെങ്ങളൂട്ടിയെ അത്രയ്ക്കങ്ങോട്ട് പിടിക്കുന്നില്ല അവൻ്റെ അമ്മയെ ഇഷ്ടമില്ലാത്തവളാണ് പിന്നെയാണ് പെങ്ങളൂട്ടി 'നന്ദന ഒരധികപ്പറ്റാണ് എന്നറിഞ്ഞിട്ടും ഉളുപ്പില്ലാതെ ഒട്ടുന്നു😂🎉

    • @rangoli2907
      @rangoli2907 3 месяца назад +38

      അവൾ അധികപ്പറ്റ് തന്നെയല്ലെ.

    • @Bismisheeja4
      @Bismisheeja4 3 месяца назад +1

      Inganeyokke chindikunna Ninte yokke kudumbam nashichu potte oralkum damadhanam kittathirikkatte

    • @myfavourites2327
      @myfavourites2327 3 месяца назад +3

      5lakh nandanaku koduthalo

    • @user-wj5qb9ju5e
      @user-wj5qb9ju5e 3 месяца назад +33

      സ്വന്തം പെങ്ങൾ ഒന്നും അല്ലല്ലോ.... ഇത്തിരി അകലം പാലിക്കാം....

    • @Bismisheeja4
      @Bismisheeja4 3 месяца назад

      @@user-wj5qb9ju5e Ninaku oru pengalo allenkil molo ondenkil orappicho Athu pezhaya

  • @user-ns1vz6gg1r
    @user-ns1vz6gg1r 3 месяца назад +402

    നന്ദനയുടെ അമ്മ ആ പെണ്ണിന് പറഞ്ഞു മനസിലാക്കുക, അല്ലേൽ, അവരുടെ ലൈഫ് കട്ടപുക ആകും, കാരണം ആ പെണ്ണിന് വിവരം ഇല്ലാ

    • @KesiyaPm
      @KesiyaPm 3 месяца назад +7

      Crct

    • @shbzkm2318
      @shbzkm2318 3 месяца назад +6

      Crrct

    • @Storyshorts3-u2w
      @Storyshorts3-u2w 3 месяца назад +5

      സത്യം

    • @Banu-o1h
      @Banu-o1h 3 месяца назад +9

      ഇങ്ങനെ പോവുകയാണെങ്കിൽ സായിയുടെ ഭാര്യയുടെ കാര്യത്തിൽ ഒരു തീരുമാനമാകും...

    • @kukkukunjappi9503
      @kukkukunjappi9503 3 месяца назад

      Lokathu aarkkum makkal illatha pole thalla thalel ketti vachirikkuva ee pennine

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 месяца назад +332

    മനുഷ്യൻ ആവാൻ വല്ല ആഫ്രിക്കൻ ഗുഹയിൽ പോയി ഇരി. മനുഷ്യൻ ആവാൻ ബിഗ് ബോസ്സിൽ പോയ കണ്ണാപ്പി സായി 🙏. ഡയലോഗ് ഒരു കുറവും ഇല്ല

  • @shanusanu5419
    @shanusanu5419 3 месяца назад +195

    ശെരിക്കും നന്ദന ഇന്ന് പോവരുതാരുന്നു സമയം ഉണ്ടല്ലോ പിന്നെ ഒരാളെ സഹായിക്കണം എന്നു തീരുമാനികേണ്ടത് കൊടുക്കുന്ന ആളാ അല്ലാതെ ഇരന്നു പോവാല്ല വേണ്ടേ

    • @travellingbeauty7630
      @travellingbeauty7630 3 месяца назад +3

      ശെരിക്കും അവൾ ചോദിച്ചോ? കുറെ comments കണ്ടു. അതാ ചോദിച്ചേട്ടോ

  • @shifanvoly2029
    @shifanvoly2029 3 месяца назад +614

    ഇവളന്തിന്ന ഉളുപ്പില്ലാതെ അതിൻ്റ ഇടയിൽ കേറി ഇരിക്കുന്നത് സ്നേഹ മുഖം കണ്ടാൽ തന്നെ അറിയാം ഇഷ്ടമല്ല എന്ന്

    • @abvvc574
      @abvvc574 3 месяца назад +1

      അവർ ബ്രദർ and sister ആണ്

    • @thekkeyilf1234
      @thekkeyilf1234 3 месяца назад

      അവൾക് ഇഷ്ടം അല്ല എന്നത് കൊണ്ട് എന്താണ് ₹# &..onn പോടെയ്

  • @HaridasNair-yy4ih
    @HaridasNair-yy4ih 3 месяца назад +454

    സായി കൊടുക്കില്ല. വെറുതേ അതുമോഹിച്ചുവരരുതായിരുന്നു. അയാളുടെ. ഭാരൃ ഒരിക്കലും സമ്മതിക്കില്ല

    • @littleparadise607
      @littleparadise607 3 месяца назад +2

      സത്യം

    • @littleparadise607
      @littleparadise607 3 месяца назад +5

      അല്ലെങ്കിലും വേറെ ഒരാള് കഷ്ടപ്പെട്ട ക്യാഷ് അങ്ങനെ കൊടുക്കാൻ പറ്റുമോ

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 3 месяца назад

      അതിനുള്ള ബോധം ആ ചന്ത പെണ്ണിനു വേണ്ടേ 🥶🥶

  • @aynu3088
    @aynu3088 3 месяца назад +593

    നിന്നെ പോലെ മറ്റാരേലും നന്മമരം ആയി bb യിൽ കളിച്ചാൽ നീ കാറിൽ ഇരുന്നു ആ വ്യക്തിയെ വലിച്ചു കീറില്ലായിരുന്നോ??

    • @karthikadeepam268
      @karthikadeepam268 3 месяца назад +21

      നന്മമരമോ ഇതൊക്കെ അഭിനയം അല്ലേ😂😂

    • @riyasriyas8664
      @riyasriyas8664 3 месяца назад +7

      സത്യം, ഇപ്പോൾ ആ കടി അങ്ങ് മാറി 😂😂😂

    • @itsmeann4581
      @itsmeann4581 3 месяца назад +1

      💯

    • @anuminhaz7261
      @anuminhaz7261 3 месяца назад +5

      Ini mattullorude kuttam parayan vendi aa caril Keri irunnalundallo.😡

    • @sruthirenjith8238
      @sruthirenjith8238 3 месяца назад +1

      True

  • @bibithakumari6921
    @bibithakumari6921 3 месяца назад +258

    സായിയെക്കാൾ അഭിനയമാണല്ലോ സായിയുടെ ഭാര്യ.ചിരിക്കുന്നതെല്ലാം ആത്മാർത്ഥത ഇല്ലാത്ത അഭിനയം. നന്ദനയെ ഒഴിവാക്കി കൊണ്ടുള്ള വീഡിയോ പിടിത്തം ഇഷ്ടമായി.

    • @travellingbeauty7630
      @travellingbeauty7630 3 месяца назад +6

      നന്ദന ഉള്ളതുകൊണ്ടാണ്

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 3 месяца назад +2

      ആ സാധനം ത്തെ കാണുന്ന തന്നെ കലിപ് ആണ് 🥶🥶

  • @karthikadeepam268
    @karthikadeepam268 3 месяца назад +165

    മറ്റൊരാൾ നമ്മുക്ക് എന്തെങ്കിലും തരാം എന്ന് പറഞ്ഞാലും അത് നമ്മുക്ക് അത്രയ്ക്ക് ആവിശ്യമുണ്ടങ്കിൽ മാത്രം സ്വീകരിക്കുക.. നമ്മുക്ക് കഷ്ടപെടാനുള്ള ഒരു മനസ്സും ആരോഗ്യമുള്ള ശരീരവും ഉണ്ടങ്കിൽ നമ്മൾ എല്ലാം കഷ്ടപ്പെട്നേടുക.. ചിലത് നമ്മുക്ക് ഭാവിയിൽ ബാധ്യതായായി എന്ന് ഒരു തോന്നൽ വരരുത്..എല്ലാത്തിനും ഒരു ലിമിറ്റ് വയ്ക്കുക.. നന്ദനയോടുള്ള ഒരു അപേക്ഷയാണ്

  • @user-nb9ai16
    @user-nb9ai16 3 месяца назад +61

    സായിക്ക് നന്ദനയോട് ബിഗ്‌ബോസിൽ ഉള്ളപ്പോലുള്ള സ്നേഹമൊന്നുല്ല... പെങ്ങളൂട്ടി ഒക്കെ ഒരു അഭിനയം ആണെന്ന് തോന്നുന്നു...

    • @ta4256
      @ta4256 3 месяца назад +1

      Veettukaarod illaathavan. Pinnaa innale Kanda pengalootti

  • @prakashjose7086
    @prakashjose7086 3 месяца назад +176

    നന്ദനയിക്ക് നാണമില്ലേ. സായിയുടെ പ്രൈവസിയിൽ ഇതുപോലെ അളിഞ്ഞു ഇരിക്കാൻ. കഷ്ട്ടം തന്നെ.

    • @shejeertajmahal2025
      @shejeertajmahal2025 3 месяца назад +1

      വല്ലവരുടെയും പ്രൈവസി തുറന്നു കാണിക്കുന്ന bb പോയവരെ കുറിച്ച് ന്യായീകരിക്കാൻ നിൽക്കുന്ന തൊഴിലാളികൾ

  • @arshyjunu5570
    @arshyjunu5570 3 месяца назад +292

    Sneha looks really uncomfortable

    • @akshay6842
      @akshay6842 3 месяца назад +2

      കുറച്ചു ക്യാമറ frontil വന്നാൽ ആരായാലും അങ്ങിനെ അല്ലേ

  • @pabloxq-ed2x3m
    @pabloxq-ed2x3m 3 месяца назад +595

    നന്ദന ആ പണപ്പെട്ടി ൽ ഒരു കണ്ണ് വെച്ചിട്ട് ആണ് ഈ വരവ്

    • @akhilachuzz7941
      @akhilachuzz7941 3 месяца назад +6

      Umbiya varthamanam😂

    • @omanaabraham5303
      @omanaabraham5303 3 месяца назад +4

      Athe, nandiyillatha pennu

    • @mhdaleem9352
      @mhdaleem9352 3 месяца назад +3

      Aa nandana paisa kittum.nu vijaarichu nikkaa

    • @annmariysabu1579
      @annmariysabu1579 3 месяца назад +6

      Enikkum nandhanaye ishttam ella but panam kittumnne kazhuthi onnum alla aa kutti vanne enn thonnunnu avar oru sis bro bendham aaane

  • @user-qe6bv6et7d
    @user-qe6bv6et7d 3 месяца назад +291

    അവശ്യം ഇല്ലത്ത സ്ഥലത്താണ് ഇപ്പോൾ നന്ദന വെറും വേസ്റ്റ്

  • @anuradha70367
    @anuradha70367 3 месяца назад +149

    നന്ദന എന്തിനാണാവോ വലിഞ്ഞുകയറി വന്നത്. ഓരോരുത്തരെയും ഇരുത്തണ്ടേടത്തു ഇരുത്തണമെന്ന് പഴമക്കാർ പറയുന്നത് സത്യം.

  • @abhiramisp-1999
    @abhiramisp-1999 3 месяца назад +41

    Saayiyude wifinte മുഖം കാണുമ്പോൾ അറിയാം

  • @bennybenny5447
    @bennybenny5447 3 месяца назад +169

    നന്ദന സ്നേഹം കൊണ്ടേ വന്നതല്ല പണം ഓർത്തെ വന്നതാ

    • @zeeeee1098
      @zeeeee1098 3 месяца назад

      Aha mindreaderano

  • @nandunandusruthy3749
    @nandunandusruthy3749 3 месяца назад +92

    നന്ദന എന്തിനാണ് അവരുടെ ഇടയിൽ ഒരു ഇത്തികണിപോലെ പറ്റിപിടിച്ചിരിക്കുന്നത്. ഏതൊരു ഭാര്യക്കും ഇഷ്ടപ്പെടില്ല. ഞാനും ഒരു ഭാര്യായാണ്. എന്റെ ഭർത്താവിന്റെ എടുത്താണെങ്കിൽ എനിക്കി ഒട്ടും ഇഷ്ടപ്പെടിലാ. സ്നേഹയെ നമിക്കണം 😮

    • @Jaslasabirniyas
      @Jaslasabirniyas 3 месяца назад +2

      അതെ അവരെ ഭർത്താവ് കുറെ ദിവസത്തിന് ശേഷം വന്നതല്ലേ സ്വന്തം പെങ്ങന്മാർ കസിൻസ് ആണെങ്കിൽ പോലും ഒരു പ്രൈവസി തരും അങ്ങനെയുള്ള സമയത്ത്... ഇതെന്തോന്ന് നന്ദന bigbos😂ഹൌസിൽ ആരുമില്ലാത്തോണ്ട് സായി ഒക്കെ അടുപ്പം കാണിച്ചിട്ടുണ്ടാവും അതൊക്കെ പുറത്ത് നടക്കോ വൈഫ് നു എന്തായാലും ഇഷ്ടവില്ല

  • @NajaMehrin
    @NajaMehrin 3 месяца назад +144

    ശരിയാ. സൊർഗ്ത്തിലെ.കട്ടുറുമ്പ്.നന്ദന.😂😂

  • @preethaprasad9161
    @preethaprasad9161 3 месяца назад +137

    Nandhana endhina engane over akane. 🤮

  • @geethakaithakkal1116
    @geethakaithakkal1116 3 месяца назад +149

    സായി പോയിട്ട് എപ്പിസോഡ് എല്ലാമോന്നു കാണ്. എന്നിട്ട് പറ

  • @shynijaison9266
    @shynijaison9266 3 месяца назад +280

    ഈ നന്ദന ഇന്ന് വന്നത് ശരിയല്ല.. ഇവൾ ഇങ്ങനെ over ആയാൽ ഇവരുടെ കുടുംബം തകർക്കുമോ ആവോ..

    • @shenzapookodan2625
      @shenzapookodan2625 3 месяца назад

      Oal vannappo media kaare kand oooduaaayirnnu ippo media kk munnil

  • @Priyaas208
    @Priyaas208 3 месяца назад +30

    വന്നു ഇറങ്ങിയ ഉടനെ നന്ദന ആണ് സ്നേഹക്ക് ഒരു വിലയും കൊടുക്കാണ്ട് സായി യെ കെട്ടിപിടിക്കുന്നതും സംസാരിക്കുന്നതും. അതും പോട്ടെ എന്നിട്ട് അവൾ പറയുന്നു സ്നേഹ ചേച്ചി വാ ഇങ്ങോട്ടേക്ക് എന്ന്. സാധാരണ ഭർത്താവ് വന്നു ഇറങ്ങുമ്പോ ആദ്യം കാണാനും കെട്ടിപിടിക്കാനും ആഗ്രഹിക്കുന്നത് അവരുടെ ഭാര്യയെ അല്ലെ. അത് സ്നേഹയും expect ചെയ്തിട്ട് ഉണ്ടാവില്ലേ. അതിന്റെ ഇടയിൽ ആണ് ഈ കീടം കേറി പട്ടിഷോ കാണിക്കുന്നത്. കഷ്ടം

  • @remyakp352
    @remyakp352 3 месяца назад +61

    സ്നേഹ ചിരിക്കുന്നത് കാണുമ്പോൾ ചിരിവരാതെ ചിരിക്കുന്നത് പോലെ ഉണ്ട് ഒരു ഫോർമാലിറ്റിക് വേണ്ടി ചിരിക്കുന്നത് പോലെ

    • @ushamg2224
      @ushamg2224 3 месяца назад

      സത്യം എനിക്കും തോന്നി

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 3 месяца назад

      വാ നിറച്ചു കമ്പി അല്ലെ അതാവും 😄😄

  • @minimini346
    @minimini346 3 месяца назад +341

    Nandana over akunnu. Avare vittek nandana. Keep distance..

    • @s....n5725
      @s....n5725 3 месяца назад +6

      പണപ്പെട്ടി കിട്ടാതെ പോകില്ല 😂

    • @Sananeyyyy
      @Sananeyyyy 3 месяца назад

      Ath nee aano theerumanikkunne avark illatha koyappam ninakkenthaa

    • @sarithak6760
      @sarithak6760 3 месяца назад +2

      പണം ആണ് ലക്ഷ്യം 😂

    • @Salma-wd9bk
      @Salma-wd9bk 3 месяца назад +1

      😂

  • @marythadikaran4957
    @marythadikaran4957 3 месяца назад +15

    Sneha is not happy with Nandana.Its very true.She has come to collevt the money.

  • @Kavi122..
    @Kavi122.. 3 месяца назад +8

    നന്ദന കാണിക്കുന്നത് ഏട്ടൻ എന്ന സ്ഥാനത്താണ് പക്ഷേ ഇന്നത്തെ കാലമല്ലേ ആർക്കും വിശ്വാസം വരില്ല.....

  • @Munna._23
    @Munna._23 3 месяца назад +77

    Sneha be like...about nandana..ini ithine sahikkendi varuo😂😂

  • @arya54313
    @arya54313 3 месяца назад +18

    Nandhanakku panapetty kodukuvo kodukkaathe irikkuvo cheyyatte.. But nandhanakk kurachengilum commonsense venamm.. Snehakku as a wife avarude relationship ishtapedunnilla.. Swantham pengal onnum allallo purathu irangumbol nandhana kurachu distance keep cheyyanam.. Sai and nandhanaku brother sister relation aayirikkum but snehaye sambhadhichidatholam nandana verum oru stranger maathram aanu

  • @shameerasalim999
    @shameerasalim999 3 месяца назад +73

    എത്ര നല്ല രീതിയിലാണ് സായി ജാസ്മിന്റെ game വിലയിരുത്തിയത്... ന്നാലും caption ഇങ്ങനെ എഴുതിയാൽ മാത്രേ സമാധാനം 😂

    • @hanapk948
      @hanapk948 3 месяца назад +1

      Yes

    • @grandmaster13
      @grandmaster13 3 месяца назад

      പിന്നെ ജാസ്മിൻ വല്ല്യ സംഭവം ആണല്ലോ, അവളുടെ ഒരു game

    • @adarshku6893
      @adarshku6893 3 месяца назад +2

      Atharinjude jazmine patti onnumillankil polum ippam ellarum jazminenna peranu idunnath but arkkum avle kand kooda😂😂

  • @Handlewithcare86
    @Handlewithcare86 3 месяца назад +8

    ഞാൻ പറയുന്നത് ഒരു പക്ഷേ ചിലർക്ക് ഇഷ്ട്ട ഇല്ലായിരിക്കും.. എന്നാലും പറയാതിരിക്കാൻ വയ്യ.. ഈ നന്ദന കാരണം sai &വൈഫ്‌ അവരുടെ ഇടയിൽ ഒരു ചെറിയ രീതിയില്ലെങ്കിലും വഴക്ക് ഉണ്ടാകും.. കാരണം ആ പെണ്ണിന്റെ ഓവർ ആക്ടിങ് sai ന്റെ വൈഫ്‌ ന് തീരെ ഇഷ്ടപ്പെടുന്നില്ല... അത് അവരുടെ മുഖഭാവം കണ്ടാൽ തന്നെ അറിയാം..

  • @user-qe6bv6et7d
    @user-qe6bv6et7d 3 месяца назад +64

    സ്വന്തം തന്തനോടും തള്ളയോടും കൂടെ ഇല്ലാത്ത സ്നേഹം ആണ് നന്ദ😮നയോട് എവിടെ നിന്ന് കേറി വന്ന വൾ

  • @ansisabiansisabi6196
    @ansisabiansisabi6196 3 месяца назад +270

    ആ പെണ്ണിന് നന്ദനെയേ തീരെ പിടിക്കുന്നില്ലല്ലോ 🤣

    • @sheebabiju6614
      @sheebabiju6614 3 месяца назад

      Adyam ivalu paranju nandaneye sahayikum enooke ippam randinteyum വിധം മാറി

    • @rangoli2907
      @rangoli2907 3 месяца назад

      അവളെ തലയിൽ എടുത്ത് വക്കണമായിരിക്കും

    • @Reenu370
      @Reenu370 3 месяца назад +8

      Aarka pidika ethoru penn keri husne ingane ottiyirunnal deshyam pidikille

  • @vaava-il4ke
    @vaava-il4ke 3 месяца назад +11

    നന്ദന അവർക്കൊരു സ്വാതന്ത്ര്യം കൊടുക്ക്‌

  • @user-om7li9qd1r
    @user-om7li9qd1r 3 месяца назад +30

    ഈ നന്തനക്ക് ഇതിനിടയിൽ കേറി ഓവർ expression ഇടേണ്ടുന്ന വല്ല കാര്യവുമുണ്ടോ?

  • @Naharshaps-cm3vh
    @Naharshaps-cm3vh 3 месяца назад +23

    നന്ദന ഉടൻ തന്നെ ഇവർക്കിടയിൽ നിന്നും എവിക്ട് ആകും

  • @padmaanilkumar5591
    @padmaanilkumar5591 3 месяца назад +39

    ഇയാൾ ശാന്തനോ. സൈലന്റ് കില്ലർ. അവനു കിട്ടിയില്ലേലും ജിന്റൊക് കിട്ടരുത് അതാണ് ശശി ആയി തിരിച്ചു വന്നത്

  • @user-iu3le7ng4f
    @user-iu3le7ng4f 3 месяца назад +9

    സായിയുടെ ചില expression indian cricketer surya kumar yadav നെ പോലെ തോന്നിയവർ ഉണ്ടോ?

  • @nirmalavijayan6001
    @nirmalavijayan6001 3 месяца назад +23

    സ്നേഹ ക്യൂട്ട് ❤

  • @radhikamoorthy7230
    @radhikamoorthy7230 3 месяца назад +305

    നാത്തൂൻപോര് വരുവാൻ സാധ്യത കാണുന്നു

    • @AncyJayesh
      @AncyJayesh 3 месяца назад +5

      😂🤭🤭

    • @malumaluu3868
      @malumaluu3868 3 месяца назад

      Nathun poralla

    • @thanks5729
      @thanks5729 3 месяца назад +2

      😂😂😂😂

    • @NihaalSathya
      @NihaalSathya 3 месяца назад +2

      😆😆

    • @sarithak6760
      @sarithak6760 3 месяца назад +1

      അച്ഛനേടും അമ്മയേടും സ്നേഹം ഇല്ലാതെ ആൾ ആണ് ബിഗ് ബോസിൽ കണ്ട പെണ്ണിനെ പെങ്ങൾ ആക്കുന്നത്

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 3 месяца назад +122

    E നന്ദനക്ക് നാണം ഇല്ലേ ഇങ്ങനെ വന്നു ഇരിക്കാൻ

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 3 месяца назад +6

    സ്നേഹക്ക് എന്തോ ഒരു ഇത്. ആ നന്ദനയെ അംഗീകരിക്കാൻ പറ്റുന്നില്ല. സ്നേഹക്ക് ടെൻഷൻ ഉണ്ട് നന്ദന അവിടെ ഇരിക്കുന്നതിൽ. സ്നേഹ ചിരി വരാതെ ചിരിക്കുന്നപോലെ തോന്നി

  • @bennybenny5447
    @bennybenny5447 3 месяца назад +84

    ഒരു ഷോയ്ക്ക് കണ്ടേ പരിചയപ്പെട്ടപ്പോഴേ ഇത്രയും പണം കൊടുക്കാൻ ഇവൻ അബാനിയോ

  • @RafeekK-bu5dz
    @RafeekK-bu5dz 3 месяца назад +53

    പണം ഉള്ളവനും പണമില്ലാത്തവനും തമ്മിലുള്ള വ്യത്യാസം കാണുന്നവരുണ്ടോ? പാവം നന്ദന.....

    • @dhanish1525
      @dhanish1525 3 месяца назад +10

      ശെരിയാ എല്ലാവരും നന്ദന യെ മോശമാക്കുന്നു

    • @ammuammoos2023
      @ammuammoos2023 3 месяца назад +2

      സത്യം

    • @anjuanju2921
      @anjuanju2921 3 месяца назад +1

      Satyam idhipo avl poyillarnnel aniyathikuttiyeii pole kandittum airport il polum poyillannu parayum ndhonnidh😅

    • @vandanaabhi7324
      @vandanaabhi7324 3 месяца назад +3

      Social medial angane unden tonnunnilla.bt aa kuttide reethikal kandal arkkum deshyam varum

    • @SindhuJames-ec1pd
      @SindhuJames-ec1pd 3 месяца назад +1

      സത്യം

  • @ummauppa7918
    @ummauppa7918 3 месяца назад +27

    Nandana maari nilkkanam…BB okke kazhinj ippo real life aan

  • @user-cu3lt5dw1k
    @user-cu3lt5dw1k 3 месяца назад +46

    നന്ദന ഉള്ള കാരണം സ്നേഹ തീരെ confortable അല്ല. വെറുതെ ഇടയിൽ കേറി ഇളിച്ചോണ്ടിരിക്കുന്നു.

  • @pabloxq-ed2x3m
    @pabloxq-ed2x3m 3 месяца назад +125

    ഇവൻ ന്യായീകരിക്കാൻ എത്തിയല്ലോ, പവനായി ശവമായി ന്ന് പറഞ്ഞത് പോലെ ആയി

  • @shylishyli6324
    @shylishyli6324 3 месяца назад +37

    Nandanaye ozhivaakkanam illengil ivarude nalla life aval nàsipikkum

  • @nainachandran9473
    @nainachandran9473 3 месяца назад +14

    Sai's wife should dtive away greedy Nandana

  • @shanyshy6998
    @shanyshy6998 3 месяца назад +45

    എത്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ലെ നന്ദന 🤣

  • @praseethakumari9142
    @praseethakumari9142 3 месяца назад +18

    സ്നേഹ നല്ല പക്വതയോടെ പെരുമാറുന്ന കുട്ടിയായതുകൊണ്ട് കുഴപ്പമില്ല.

  • @ROLEX_2255
    @ROLEX_2255 3 месяца назад +5

    നന്ദന ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾ ആ വീട്ടിൽ മര്യാദ ആയി കളിച്ചിരുന്നെങ്കിൽ സ്വന്തമായി കുറഞ്ഞത് 10 ലക്ഷം ആയി വരാമാരുന്നു അത് ആങ്ങള പെങ്ങൾ കോംബോ കാരണം നശിച്ചു. പിന്നെ ഇയാൾ പണം തരുമെന്ന് പറയുന്നു. ഔധാര്യം സ്വീകരിച്ചാൽ അടിമ ആയി ജീവിക്കേണ്ടി വരും. അത് എന്നും ഔദാര്യം തന്നെ ആയിരിക്കും സ്വന്തമായി സമ്പാദിച്ചാൽ ആത്മാഭിമാനമായി ജീവിക്കാം പിന്നെ സിജോ പറയുന്നുണ്ട് വീട് വെക്കാൻ സഹായിക്കാം എന്ന് അവൻ്റെ അമ്മ കുടുംബം സമ്മതിക്കുമോ അവൻ്റെ അമ്മടെ ക്യാരക്ടർ നമ്മൾ BB ഹൌസിൽ വന്നപ്പോ കണ്ടതാണ് അവൻ ആ ഏരിയായിലെ വരില്ല. ഇവരുടെ ഇടയിൽ തൂങ്ങാതെ വീട്ടിൽ പോയി നന്നായി ജീവിക്കാൻ നോക്ക്. ഇനീപ്പം വീട്ടിൽ പോയാൽ അറിയാം സായീടെ ഗതി എന്താന്ന് പെങ്ങൾ എന്ന് പറഞ്ഞ് വലിഞ്ഞ് കേറി വന്ന നി കാരണം അവരുടെ ഇടയിൽ വഴക്ക് ഇല്ലാതായാൽ നന്ന് അത്രേ പറയാൻ ഉള്ളൂ

  • @hanAfff
    @hanAfff 3 месяца назад +83

    ആരു പുറത്ത് വന്നാലും same ക്യാപ്ഷൻ

    • @sameerapaloth7595
      @sameerapaloth7595 3 месяца назад +15

      അപ്പഴും ജാസ്മിനെ വിറ്റു തിന്നുന്നു 🤣

    • @Diyasinu-uf9hl
      @Diyasinu-uf9hl 3 месяца назад

      ​@@sameerapaloth7595athe

    • @farhananishad1611
      @farhananishad1611 3 месяца назад +4

      It means jasmine is the real winner

  • @user-xd3yx9vh6b
    @user-xd3yx9vh6b 3 месяца назад +21

    നന്ദനക്ക് ഒരു ഉളുപ്പുമില്ലേ അപാര തൊലിക്കട്ടി

  • @chandramathymk368
    @chandramathymk368 3 месяца назад +34

    പെങ്ങളുട്ടി വാ തുറന്നു ഇരുന്നോളൂ ഇയാൾ ഒരിക്കലും മാറില്ല കാരണം അവിടെ കാണിച്ചതൊക്കെ കണ്ടതല്ലേ അസൂയ, കുശുബ്

  • @GangaGanga-jw6hm
    @GangaGanga-jw6hm 3 месяца назад +3

    സ്നേഹയ്ക്ക് നന്ദനയെ തീരെ പിടിക്കുന്നില്ല മുഖം കണ്ടാൽ അറിയാം

  • @Thasni12343
    @Thasni12343 3 месяца назад +34

    എല്ലാവരും എന്തിനാണ് നന്ദനയെ ചൊറിയുന്നത്? ?
    അവർ ഹൗസിനുള്ളിൽ ഭയങ്കര ഫ്രണ്ട്ഷിപ്പ് ആയിരുന്നു. അതിന്റെ പേരിലാണ് അവൾ എയർപോർട്ടിൽ പോയത്. ആരു പുറത്തിറങ്ങിയാലും അങ്ങനെ ഫ്രണ്ട്ഷിപ് ഉള്ളവർ പോയിരുന്നല്ലോ. അന്നൊന്നും ഇല്ലാത്ത ചൊറിച്ചിൽ എന്താണ് ഇപ്പൊ. പിന്നെ ഇവരുടെ പുറകെ ക്യാമറയും പിടിച്ചു ആളുകൾ നടക്കുന്നത് കൊണ്ട് ഇതെല്ലാം കണ്ടു എന്നെ ഒള്ളു. നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോൾ പാവം ആ കുട്ടിക്ക് എത്ര സങ്കടം ഉണ്ടാവും. ഒരു സാധാരണ പെൺ കുട്ടി അല്ലേ നന്ദന🙂

    • @Paathus80
      @Paathus80 3 месяца назад +7

      എയർപോർട്ടിൽ പോയത് തെറ്റില്ല കണ്ടു തിരിച്ചു പൊയ്ക്കൂടേ എന്തിനാ അവരുടെ കൂടെ ഇങ്ങനെ ഇരിക്കുന്നത് കുറെ ദിവസങ്ങൾക്കു ശേഷം ഫാമിലിയെ കാണുമ്പോൾ അവർക്കും ഒരു പ്രൈവസി വേണ്ടേ പിന്നെ house ന് ഉള്ളിലെ ഭയങ്കര ഫ്രണ്ട്ഷിപ് അതൊക്കെ അവിടുന്നെ കാണു പുറത്തിറങ്ങിയാൽ ആ ഭയങ്കര ഒന്നും ഉണ്ടാവില്ല എല്ലാം game strategy 😆😆

    • @suja2909
      @suja2909 3 месяца назад +1

      ഇത് ആണോ ഫ്രണ്ട്ഷിപ്പ് കാശ് കിട്ടാൻ വേണ്ടി വന്നത് ആണ് നന്ദന

    • @Thasni12343
      @Thasni12343 3 месяца назад

      @@Paathus80 പോണ വഴിക്ക് ഒരുമിച്ചു ഫുഡ്‌ കഴിക്കാൻ കേറിയതാണോ ഇത്ര തെറ്റായി വ്യാഖ്യാണിക്കുന്നത് ??
      അത് ചിലപ്പോ സായ് നിർബന്ധിച്ചു കാണും. അല്ലാതെ വലിഞ്ഞു കേറി പോയത് താങ്കൾ കണ്ടോ? ?

    • @Thasni12343
      @Thasni12343 3 месяца назад

      @@suja2909 അത് അവൻ അവൾക്കായ് എടുത്തത് അആണെങ്കിൽ അവൾ പോയില്ലെങ്കിലും കൊടുക്കും. 🤚കേട്ടോ.

    • @suja2909
      @suja2909 3 месяца назад

      @@Thasni12343 ആണോ അയ്യോ അറിഞ്ഞില്ല കേട്ടോ

  • @aparnakr7795
    @aparnakr7795 3 месяца назад +3

    Snehachehi happy alla face il happiness kanikkuva

    • @Kkk-g944
      @Kkk-g944 3 месяца назад

      Teeth clip issue

  • @thellybrozz1190
    @thellybrozz1190 3 месяца назад +3

    Sneha did her best... Maximum വെറുപ്പ് പുറത്ത് കാണിക്കാതെ ചിരിക്കാൻ ശ്രെമിച്ചു... നന്ദനയെ തീരെ ഇഷ്ടപ്പെട്ടിട്ടില്ല സ്നേഹക്ക്....

  • @aathirababe1521
    @aathirababe1521 3 месяца назад +46

    Jaffer ikkayumayulla planning chodikkuka

  • @ponnusgardenstheworldofpet4984
    @ponnusgardenstheworldofpet4984 3 месяца назад +2

    Nandana അൽപ്പം self respect ഒക്കെ ആവാം.. താങ്കളുടെ അടുത്തും bigboss ൽ നിന്നും ഇറങ്ങിയപ്പോൾ camera യും mike ഉം ആയി ഒരുപാട് per വന്നിരുന്നല്ലോ അപ്പോൾ ഓടി ഒളിക്കുന്നത് കണ്ടു ഇപ്പോൾ പിന്നെ എന്തിനാണ് ഈ show.. അവിടെ nadanaye കാണാൻ ആരും വന്നിട്ടില്ല സായി ഇറങ്ങിയപ്പോൾ പതിവുപോലെ അഭിപ്രായം അറിയാനും ട്രോള്ളാനും വന്നവർക്ക് ഇടയിൽ ഇടിച്ചു കയറി അയാളുടെ wife നേക്കാൾ കൂടുതൽ അയാളെ പിച്ചിയും മാന്തിയും ചെവിയിൽ സ്വകാര്യം പറഞ്ഞുo അയ്യയ്യേ ഈ കുണു വാവ കളി സഹിക്കാൻ വയ്യാണ്ടാണ് ആൾക്കാർ ഇറക്കി പുറത്തു വിട്ടത് പിന്നേം ദേ ചങ്കരൻ തെങ്ങിൽ തന്നെ.. പിന്നെ 5 ലച്ചം അയാൾ ഒന്ന് വീട്ടിൽ പോയി തുണി എങ്കിലും മാറട്ടെ എന്നിട്ട് ചോദിച്ചു മേടിക്കാം..

  • @LakshmipriyaMp-jd4mc
    @LakshmipriyaMp-jd4mc 3 месяца назад +4

    Sayine വെളുപ്പിക്കാൻ നോക്കുവാ പുള്ളിയുടെ family.but വൈറ്റ് വാഷ് അടിച്ചാൽ പോലും പുള്ളി പറഞ്ഞത് വെളുപ്പിക്കാൻ പറ്റില്ല.സായി ജിൻ്റോക്ക് എതിരെ കളിക്കാൻ ഇരക്കിയതാണ്.

  • @Elizabeth-rg3mj
    @Elizabeth-rg3mj 3 месяца назад +135

    ആര് വന്നാലും ജാസ്മിൻ ജാസ്മിൻ

    • @sijirajsr8563
      @sijirajsr8563 3 месяца назад +8

      Pukathm akathum content Jasmin😂

    • @AyaniyaDhaneesh
      @AyaniyaDhaneesh 3 месяца назад +10

      Athe Avalude Vrithiketta content

    • @user-lt9in9id3o
      @user-lt9in9id3o 3 месяца назад +1

      ​Vrithikettathanengilum social mediakar channel reach kootunnath jasmin karanamalle ....Jasmine istamalla parayunnavar bigg Boss kanunnath thanne avalk vendiyan ...avalde enthengilum kiitumo enn nokan vendi appo avde aara mass Jasmine alle❤❤​@@AyaniyaDhaneesh

    • @nothingto12345
      @nothingto12345 3 месяца назад +2

      @@AyaniyaDhaneeshജിന്റോ fan അല്ലെ 😅

    • @NihaalSathya
      @NihaalSathya 3 месяца назад +1

      ​@AyaniyaDhaneesh 😆😆👍

  • @NafihNk-bl9rr
    @NafihNk-bl9rr 3 месяца назад +6

    നന്ദന കാണിക്കുന്നതിനു ആർക്കും കുഴപ്പമില്ല ജാസ്മിൻ ഒരാളെ തോറ്റല്ലോ 😅😅

  • @sruthya.r6895
    @sruthya.r6895 3 месяца назад +1

    നന്ദനക്ക് വിവരം ഇല്ല.. വിവേകം ഇല്ല.. വീട്ടിൽ എന്ത് അവസ്ഥ ആയിക്കോട്ടെ.. പക്ഷെ അത് വച്ച് മുതലെടുക്കുന്ന പോലെ തോന്നുന്നു. നമുക്ക് അർഹത പെട്ടത് ആണെങ്കിൽ അത് എന്തായാലും നമുക്ക് കിട്ടും.. പ്രവർത്തികൾ നല്ലതാണെങ്കിൽ.. ഈ കുട്ടി ഇവരുടെ ഇടയിൽ അധിക പറ്റാണ് ഇപ്പോൾ എന്ന് അവരെ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. നന്ദനയുടെ പരിചയക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു മനസിലാക്കി കൊടുക്ക് നന്ദനക്ക്

  • @geethavn7111
    @geethavn7111 3 месяца назад +2

    ആ കുട്ടി പണം മോഹിച്ച് വന്നതല്ല. നന്ദന അധ്വാനിച്ച് പണമുണ്ടാക്കി വീട് വയ്ക്കും എന്ന് എത്ര വട്ടം പറഞ്ഞു. വെറുതെ പാവപ്പെട്ട കുട്ടിയായതു കൊണ്ട് ഇങ്ങനെയൊന്നും പറയല്ലേ

  • @anjuashokan629
    @anjuashokan629 3 месяца назад +2

    Sai oru confidence illayma eppozhum thonnunnu.ath ayalude mature angane aayakondaano ennareella.

  • @josejohn7324
    @josejohn7324 3 месяца назад +3

    Sai full suporter of Jasmine

  • @roshniprakash917
    @roshniprakash917 3 месяца назад +4

    നന്ദന ഇപ്പോ ചെല്ലണ്ടായിരുന്നു.. ഇത്രയും ദിവസം കൂടി ഭാര്യയും ഭർത്താവും meet ചെയ്യുന്നതിനിടക്ക് നന്ദന യുടെ നുഴഞ്ഞു കയറ്റം അനാവശ്യമായി പോയി.. നന്ദനക്ക് കുറച്ചു കഴിഞ്ഞിട്ടാണേലും സായിയെ കാണാൻ പോകാമായിരുന്നു..

  • @nethraks5015
    @nethraks5015 3 месяца назад +2

    Aaarude kayill ninnum onnum vangathe sondhamayi veedu vekunathanu nthu kondum nadhanake nallath 🥰🥰🥰👍

  • @poornendunair4324
    @poornendunair4324 3 месяца назад +13

    വീട്ടിൽ ചെല്ലുമ്പോൾ സ്നേഹയുടെ കൈയിന്ന് കണക്കിന് കിട്ടിക്കോളും, nandhana is too over

  • @user-zv3lj9tx8h
    @user-zv3lj9tx8h 3 месяца назад +10

    Ippo Sai de face , adhyamayi BB housinaksthu Halil vannirunnappol ullathu pole (pedicha baavam) he expected something more, means support.

  • @user-fm1vv2ef7d
    @user-fm1vv2ef7d 3 месяца назад +12

    സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.നന്ദന.

  • @dianapious2499
    @dianapious2499 3 месяца назад +9

    Nandhana Airport kanan Varundh vare okey..Purath vannit kanan poidhanalo nn vekkam But avarude idail idich keri ingane okey kanikunadh thett thane aanu.... Money box ill kannu vechitt thaneyanu ee varavu nn elarkum manasilai🥴🤦🏻‍♀️

  • @nishidaremy3285
    @nishidaremy3285 3 месяца назад +3

    സ്നേഹയ്ക്ക് നന്ദനയെ പിടിക്കുന്നില്ല😂😂😂😂😂

  • @ammuammoos2023
    @ammuammoos2023 3 месяца назад +1

    സായിയും സിജോയും നന്ദനയോട് കാണിച്ച സ്നേഹം അഭിനയവും വെറും ഗെയിമും മാത്രം ആണെന്ന് തോന്നുന്നവർ ഉണ്ടോ.. പാവം നന്ദന

    • @Sanjay72071
      @Sanjay72071 2 месяца назад

      Aarum.illa poorimole

  • @ReejapremanRajan-rd5yn
    @ReejapremanRajan-rd5yn 3 месяца назад +4

    Nandhana erikunathli sneha kk ishtala enn thonunavar undo?

    • @Aathirapratheep
      @Aathirapratheep 3 месяца назад

      Nandhana cash vangan vanno doubt ondu

  • @daywithnisa9644
    @daywithnisa9644 3 месяца назад +10

    Sayi valare nalla reethiyil. Marupadikodukkunnu

  • @LubnaBasheer-pz7pl
    @LubnaBasheer-pz7pl 3 месяца назад +5

    Snehakkk nandanayod nalla snehakuduthal ulla pole😂🤭.......

  • @preethikr1210
    @preethikr1210 3 месяца назад +2

    നന്ദന അയ്യേ എന്തിനാ അവൾ വന്നിരിക്കുന്നെ 😡

  • @nandusworld7709
    @nandusworld7709 3 месяца назад +1

    ഇവൻ മാറാൻ പോകുന്നില്ല...വീണ്ടും പഴയ രീതികളിലേക്ക് തന്നെ വരും 😁👍🏻

  • @daywitholin
    @daywitholin 3 месяца назад +1

    Ellarum purath irangunavarodu... Jasmine kurichanu chothikkunath... Endhoke anu social media parajuvidunath enitt Jasmin engane anu ennu avarodu chothikkunu... Engane oke karivari thekkamo athrak cheyyundu.... Lokathil arum premikathe pole anu.... Arum thekkula.... Punyalanmar... Karyam kandu kalyunna ethranem... Ivanamranu avale vidhikkune... Pinne kure nallavan nallaval aya unnikal.... Avale angu polikuva.... Koode nadanapole anu varthamanan....

  • @SalmaAbid-dp3gs
    @SalmaAbid-dp3gs 3 месяца назад +13

    Actually sai pavam aanu۔۔۔۔۔secret agent um sai um thammil oru pad antharam und😊

    • @ambadyvlogger9579
      @ambadyvlogger9579 3 месяца назад +1

      Secret agent ne enikk ottum ishttalla sai superanu real, genuine

  • @NusrathShaji
    @NusrathShaji 3 месяца назад +8

    Yenthinan nandhana aduthu thanne poyirikkunnath.

  • @roseenaroy1099
    @roseenaroy1099 3 месяца назад +2

    ഇവിടെ നന്ദന വരാൻ പാടില്ലായിരുന്നു.

  • @MsLasi
    @MsLasi 3 месяца назад

    Sai and Sneha Best wishes for your future

  • @legend-tu2sv
    @legend-tu2sv 3 месяца назад +3

    Sai Nandana ye koode koottiyatinu 👏👏👍👍🥰🥰

  • @aswathiashokan4811
    @aswathiashokan4811 3 месяца назад +2

    ജാസ്മിന് മറ്റുള്ളവരെപോലെ കുറ്റം പറച്ചിൽ ഇല്ലാ പെട്ടന്ന് ദേഷ്യം വരും ഉള്ളത് ഉള്ളതുപോലെ പറയും

  • @sahal..seenu..ssss..world.6100
    @sahal..seenu..ssss..world.6100 3 месяца назад +7

    Sai wife sooper

  • @user-go2us3ks9w
    @user-go2us3ks9w 3 месяца назад +8

    ഗുസുമോ വദന മോഗസുന്ദര
    എൻ ലളിത ഗണിത ഗാനവല്ലഭ .... ഓ..
    ആ പാട്ടിലുള്ള ജയറാമിന്റെ അവസ്ഥയായി പോയല്ലോ സായി.. നന്ദനയുടെ ഒരു പിച്ച്

  • @manjudileep4722
    @manjudileep4722 3 месяца назад +2

    തീരെ വിവരം ഇല്ലാത്ത പെരുമാറ്റം നന്ദന 😡സ്നേഹ ഇന്ന് തന്നെ അവളെ നിർത്തേണ്ടിടത്തു നിർത്തിയാൽ നല്ലത് ഈ ചാട്ടക്കാരിക്ക് മറ്റൊന്നും നോക്കേണ്ട ആവശ്യം ഇല്ല കുടുമ്പം നിങ്ങളുടേതാണ്

  • @Mandrake890
    @Mandrake890 3 месяца назад +41

    സായി പാഴ് വന്നോ...

  • @AAMIAAMI-lk2we
    @AAMIAAMI-lk2we 3 месяца назад +1

    ഈശ്വര ആ നന്ദനോയോട് ആരെകിലും ഒന്ന് പറഞ്ഞ് കൊടുക്കൂ ഉള്ള വില കളയാതെ അവ്ടെന്നു പോവാൻ. വിവരം തീരെ ഇല്ല.