നിങ്ങൾ എങ്ങനവേണമെങ്കിലും ജീവിച്ചോളു... പക്ഷേ പൊതു മധ്യത്തിൽ മാതാപിതാക്കളെ പരിഹസിക്കുന്ന തരത്തിൽ സംസാരിക്കരുത്... കാരണം നിങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ഞാൻ പറഞ്ഞു തരാം.... അതായത് നിങ്ങളിപ്പോൾ രണ്ടുപേരും പരസ്പരം സ്നേഹിച്ച് ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കുന്നു.. അതിലെ ഓരോ നിമിഷവും നിങ്ങൾക്ക് ഇപ്പോഴും പ്രിയപ്പെട്ടതായിരിക്കും, ഇനി ഭാവിയിലും നൊസ്റ്റു ഫീലോടെ ഓർത്തിരിക്കാനുള്ള നിമിഷങ്ങളായിരിക്കാം... അതുപോലെ തന്നെയാണ് നമ്മുടെ മാതാപിതാക്കളുടെയും കാര്യം... അവർ സ്വവർഗ്ഗനുരാഗകളായിരുന്നില്ല എന്നേ ഉള്ളൂ... നിങ്ങളെ പോലെ ഫീലും സ്നേഹവും സങ്കടങ്ങളും ഒക്കെയുള്ള മനുഷ്യരാണ്... അവർ കല്യാണം കഴിച്ച് ആദ്യത്തെ കുട്ടി ഗർഭം ധരിച്ചു ഗർഭ പാത്രത്തിലിരിക്കുമ്പോൾ തന്നെ തങ്ങളുടെ ജീവന്റെ തുടിപ്പോട് സംസാരിച്ച് അതിനു ശേഷം കൈവളരുന്നതും കാൽ വളർന്നതും നോക്കി കൊഞ്ചിച്ചു ലാളിച്ച് പിന്നീട് ആദ്യാക്ഷരം കുറിക്കാൻ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോഴുള്ള മിസ്സിംഗ് പിന്നെ കൈമുറിഞ്ഞോ കാൽ മുറിഞ്ഞൊ എന്തേലും പറ്റിയാല് സ്വന്തം കൈമുറിഞ്ഞതിനേക്കാൾ വേദന അനുഭവിക്കുക... ഇതൊക്കെ മാതാപിതാകൾക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഫീൽ ആണ്.... ഇതൊക്കെ അവർ ജീവിത കാലം കൊണ്ടു നടക്കുന്ന നൊസ്റ്റു ആണ്... നിങ്ങൾ വെറുതെ ഒന്ന് പുച്ഛിച്ചു ചിരിച്ചാൽ പോലും അവരുടെ ഹൃദയത്തിൽ തറക്കുന്നത് കൂരമ്പായിട്ടായിരിക്കും... ആ ശാപമേറ്റാൽ ഈ പ്രകൃതി നിങ്ങൾക്കെതിരെ തിരിയും... അത് നിങ്ങൾക്ക് താങ്ങാൻ പറ്റില്ല... ഇനിയെങ്കിലും ചാനലിന് മുന്നിലിരുന്ന് അവരെ പുച്ഛിക്കാതിരിക്കുക
ലോകത്ത് കതി പിടിക്കാത്ത ഒരു വർഗം ഉണ്ടെന്ന് അല്ലാഹ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾ എന്നന്. നിങ്ങൾക്ക് അത് മനസിലാകുന്ന കാലം കിടക്കുന്നെ ഒള്ളു. എന്നും ഈ ആരോഗ്യവും തണ്ടും തടിയും കാണില്ലല്ലോ.
ഞാൻ ഒരു മുസ്ലിം വിശ്വാസി അല്ല... ഹിന്ദു ആണ്... ഒരു നേഴ്സ് ആയി ഒത്തിരി മുസ്ലിം സഹോദരിമാരെ പ്രസവിച്ചു കഴിഞ്ഞു നോക്കിയിട്ടുണ്ട്... അവരുടെ ഉമ്മ മാർ എത്ര നന്നായി നോക്കുന്നു... ഈ വീഡിയോ കണ്ടു നിങ്ങളോട് വെറുപ്പ് തോന്നുന്നു... നിങ്ങളെ വളർത്തി വലുതാക്കിയവരെ ഇങ്ങനെ കുറ്റം പറയല്ലേ...😢
ഉപ്പനെയും ഉമ്മയെയും വേദനിപ്പിച്ചിട്ടാണ് അസുഖം വരുന്നത് എന്നൊക്കെ പറയുന്നവരോട്... വയനാട്ടിൽ ഇപ്പൊ എത്രെയോ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം മരിച്ചു പോയി, അവർ ആരെ വേദനിപ്പിച്ചു? ദിവസവും അങ്ങനെ എത്രെയോ per കഷ്ടപെടുന്നു ബുദ്ധിമുട്ടുന്നു.. 🤦🏻♀️
ഏതു അവസ്ഥയിലും ഞങ്ങൾ ഒരുമിച്ചാണ് എന്നൊക്കെ മറ്റുള്ളവരെ കാണിക്കാനുള്ള വിഫല ശ്രെമങ്ങൾ എത്ര നാൾ കൂടെ തുടരും ഇങ്ങനെ ??? ഇതെല്ലാം സാധാരണക്കാരെ സംബന്ധിച്ച് കണ്ട് ചിരിക്കാനുള്ള കാര്യങ്ങൾ മാത്രം ആണ്. ഇവരും മനുഷ്യരല്ലേ, ഇവരുടെ കുറ്റം കൊണ്ടല്ലല്ലോ ഇവർ ഇങ്ങനെ ആയിപ്പോയതെന്നൊക്കെ പറഞ്ഞ് ഇവരെ സഹതാപത്തോടെ നോക്കിക്കണ്ട് സപ്പോർട്ട് ചെയ്യുന്നവരോട് ഒരു ചോദ്യം....... ഒരു മുന്തിരിങ്ങാക്കുലയിൽ സ്വാദിഷ്ടമായ മുതിരിപ്പഴങ്ങൾക്കിടയിൽ പുഴു കയറിയ പോലത്തെ കേടുവന്ന മുന്തിരിങ്ങ കണ്ടാൽ നിങ്ങൾ അതും നല്ല മുന്തിരിങ്ങകൾ കഴിക്കുന്ന പോലെ തന്നെ കഴിക്കുമോ അതോ എടുത്തു കളയുമോ ?? അറിയാതെ വായിലിട്ടാലും തുപ്പിക്കളയില്ലേ ?? അല്ലാതെ ആ മുന്തിരിങ്ങയും സാഹിത്യങ്ങൾ ഒക്കെ പറഞ്ഞ് ന്യായീകരിച്ച് കഴിക്കില്ലല്ലോ ???
അവരുടെ മുഖം കണ്ടാൽ അറിയാൻ പറ്റും എല്ലാരേയും ബോധ്യപ്പെടുത്തണം ഞങ്ങൾക്ക് ഒരു പ്രശ്നം ഇല്ല എന്ന് , മാനസികമായി പ്രശ്നങ്ങൾ വരുമ്പോൾ ആണ് മറ്റുള്ളവരെ കുറ്റം പറയാൻ തുടങ്ങുക , സ്വന്തം കുറ്റങ്ങൾ മറച്ചു വെക്കാൻ വേണ്ടിയും ന്യായീകരണത്തിനു വേണ്ടിയും
അവരുടെ മാതാപിതാക്കളോട് ഉള്ള സ്നേഹം കവിഞ്ഞു ഒഴുകുന്നു കമന്റ് ബോക്സിൽ 😂😂😂സ്വന്തം മാതാപിതാക്കളെ മര്യാദക്ക് നോക്കാത്തവരാണ് മറ്റുള്ളവരുടെ മാതാപിതാക്കൾക്ക് വേണ്ടി കരയുന്നത് 😂😂😂😂
😂😂😂 അങ്ങനെയാണെങ്കിൽ ഒരുപാടു പേർ അനുഭവിക്കണമല്ലോ. ഇവരെ പോലെ ലോകം മുഴുവൻ ഒരുപാടു പേരുണ്ടല്ലോ. ചില പ്രേത്യേക പുരോഹിതരിൽ ചിലർ ഇവരെ പോലുള്ളവർ ആണല്ലോ.ഇവർ പക്ഷെ അത് മാന്യമായി വെളിപ്പെടുത്തി അവരുടെ ഇഷ്ടം നടപ്പില്ലാക്കുന്നു. ചില പ്രേത്യേക ടീമിനെ ഇടക്ക് കേസിൽ പെടാറുണ്ട്........ പൊറോട്ടയും ഇറച്ചിയും...... റഷീദ് ഹിക്ക 🤣🤣🤣
എനിക് 21 വയസ്സ് 2മക്കളുടെ ഉമ്മയാണ്... ഇവർക്ക് ജന്മം നൽകിയത്തോടെ മനസ്സിലായി എന്നെ എത്ര വേദന സഹിച്ചായിരിക്കും എന്റെ ഉമ്മ പ്രസവിച്ചതും വളർത്തിയതും.... 😭😭😭😭
21വയസ്സിൽ 2മക്കൾ.. അപ്പൊ കല്യാണം 18വയസ്സിൽ കഴിഞ്ഞോ അതോ 19 ഓഹ് ജനിച്ചത് കല്യാണം കഴിച്ചു പിള്ളേരെ പ്രസവിക്കാൻ ആണോ... സ്കൂൾ കോളേജ് പ്രൊഫഷൻ.. സെല്ഫ്മെയ്ഡ് മണി.. ഇതിന്റെയൊക്കെ സുഖം അറിയാണ്ട് എന്ത് ദാമ്പത്യ ജീവിതം ഫിഷ് ടാങ്കിൽ ഗപ്പി മീനിനെ ബ്രീഡ് ചെയ്യാൻ സാരി വാലനെ ഇടും ഏതാണ്ട് അതുപോലെ
നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്, നിങ്ങൾ നിങ്ങളുടെ സാഹചര്യം കൊണ്ട് ആവും ഉമ്മാനെ കുറ്റം പറയുന്നത് അത് കേൾക്കാൻ എനിക്ക് ഇഷ്ട്ടം അല്ല അതോണ്ട് ഇനി ഇങ്ങനെ ഉണ്ടരുത് പ്ലീസ്
എന്ത് സാഹചര്യം ആ ഉമ്മ ഇവളുടെയൊന്നും സാഹചര്യം നോക്കിയല്ല ഇവളുമാർക്ക് വിഷപ്പടക്കിയതും മലവും മൂത്രവും എടുത്തത്. പെറ്റുമ്മയെ പറയുന്ന ഇവളുടെ നാവ് പൂത്തുപോകും. അസത്ത്
നൊന്ത് പ്രസവിച്ച ഉമ്മാനെ ഉമ്മാ എന്ന് വിളിക്കാൻ മടികാണിക്കുന്നവർ 😢 നിങ്ങൾക്കൊരു ആബത് വരാൻ ബ്ലാക്ക് മാജിക്കൊന്നും ചെയ്യേണ്ട കാര്യമില്ല. അവരുടെ മനസ്സൊന്നു വേധനിച്ചൽ മതി. എല്ലാം പുച്ഛിച്ചു തള്ളുന്ന قوم😡
ഇതൊക്കെ ഒരു ഷോ.... കാട്ടിക്കൂട്ടലുകൾ മാത്രം....ഈ സമയം ഒരിക്കൽ എങ്കിലും അവളെ ഉമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട് ഉണ്ടാകും.... പറയാൻ കാരണം.. എനിക്കും ഇത് പോലെ കൈക് ചെറിയൊരു സർജറി ചെയ്തിട്ടുണ്ടായിരുന്നു... ഞാൻ സൗദിയിൽ ആണ്. ഇവിടെ ഹോസ്പിറ്റലിൽ നിന്നാണ് ചെയ്തത്.. ഇക്ക കൂടെയുണ്ട്.. ഫ്രണ്ട്സുകൾ ഉണ്ട്... എല്ലാവരും എന്നെ നന്നായിട്ട് നോക്കിയിട്ടും ഉണ്ട്.... എന്നാലും ദിവസവും ഞാൻ കരയുമായിരുന്നു എന്റെ ummachy ഉണ്ടായിരുന്നെങ്കിൽ ആലോചിച്.... ആരൊക്കെ എങ്ങനെ യൊക്കെ നോക്കിയാലും നമ്മളെ ഉമ്മാനെ പോലെ ആവില്ല... അതാണ് സത്യം 😍
നിങ്ങളൊക്കെ ഈ കാണുന്ന തണ്ടും തടിയുമില്ലെ അതൊക്കെ നിങ്ങളുടെ മാതാപിതാക്കളുടെ ചോരനീര ന് എന്ന മനസിലാക്കണം. അത് മനസ്സിലാവണമെങ്കിൽ നിങ്ങൾ ഒരു മാതാവ് ആകണം. ഒരു കുഞ്ഞിന് ജന്മം നൽകണം. എന്നിട്ട് ആ കുഞ്ഞ് ആ കുഞ്ഞിന്റെ സുഖം തേടിപോണം അപ്പൊ നിങ്ങൾക്ക് നിങ്ങളുടെ പെറ്റ തള്ള സഹിച്ച വേതന മനസിലാവും.
ഉപ്പനെയും ഉമ്മയെയും വേദനിപ്പിച്ചിട്ടാണ് അസുഖം വരുന്നത് എന്നൊക്കെ പറയുന്നവരോട്... വയനാട്ടിൽ ഇപ്പൊ എത്രെയോ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം മരിച്ചു പോയി, അവർ ആരെ വേദനിപ്പിച്ചു? ദിവസവും അങ്ങനെ എത്രെയോ per കഷ്ടപെടുന്നു ബുദ്ധിമുട്ടുന്നു.. 🤦🏻♀️
നിങ്ങൾ പറയുന്നത് ദൈവം നിങ്ങളെ കൂടെ 😅 നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ... അല്ലാതെ എന്ത് പറയാ.... വെറുതെ മാതാപിതാക്കളെ കുറ്റം പറയാൻ...... എത്ര കാലം ഇങ്ങനെ പോകുന്നു നമുക്ക് കാണാം 😂😂
നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് പോയി ജീവിക്കുന്നു. മദർ എന്നു പോലും പറയാൻ അറക്കുന്ന നീ എപ്പോഴെങ്കിലും ലേബർ റൂമിലൊന്നു കുറച്ചു സമയം ചെലവഴിക്കണം. അവിടെ നടക്കുന്നത് നേരിൽ കാണണം. നിങ്ങൾ ഇപ്പോഴും പേരെന്റ്സിനെ കുറ്റം പറയുന്നു. അതിന് നിങ്ങൾക്ക് നിങ്ങളുടേതായ കാരണമുണ്ടാവും. പക്ഷെ നിങ്ങൾക്ക് എന്ത് വ്യത്യാസം. അവർ പറയുന്നതിനേക്കാളും നിങ്ങൾ അവരെ പറയുന്നു. നിങ്ങളാണ് അവരെ ഉപേക്ഷിച്ചു പോന്നത്. ഇനിയെങ്കിലും പറയുന്നവർ പറയട്ടെ എന്ന് വിചാരിച്ചുകൂടെ. നിങ്ങളുടെ ഏത് വീഡിയോ കണ്ടാലും അതിലൊക്കെയുണ്ടാവും അവരെ കുറിച്ചുള്ള കുറ്റം. പറഞ്ഞത് തന്നെ പറയാൻ നിങ്ങൾക്ക് വേറൊന്നും ഇല്ലാത്തത് കൊണ്ടാണോ? എങ്ങനെ കറങ്ങി തിരിഞ്ഞാലും പിന്നേം എത്തുന്നത് ആ പോയിന്റിൽ തന്നെ.
In reality, labor roomil poyi nokkendath husbandsaanu wifinte. Many r not aware of what their wives are going through when in labor and all. Pinne, kuttikale undaakkaan interest ilkaathor athinu nilkkaathirikkuka. Undaakkeettu... kanakku parayaan aanengil athinte need illa. Kuttikal aavashyapettittallallo avare undaakkeeth. Swantham izhttathinalle! Kuttikal individualsaanu. Avar valarnnu adult aakumbol avarudethaaya izhttangal undaakum. Athu understand cheyyaanum, legal aayath aanel support cheyyaanum pattaathorkk paranjittullathalla parenting. Allaathorde okke toxic parentingaanu!!!

ഇതൊക്കെ ഒരു തുടക്കം മാത്രമാണ് രണ്ടാൾക്കും...... ഇനി അനുഭവിക്കാൻ കിടക്കുന്നെ ഒള്ളൂ😂 മാതാപിതാക്കളെ ശാപം അത് കിട്ടിയാൽ പിന്നെ നശിച്ച് നശിച്ച് ഒരിക്കലും നിവരൂല .... രണ്ടാളും ഒരു പാട് കഷ്ടപെട്ടിട്ടുണ്ട് കണ്ടാൽ അറിയാം ...പിന്നെ വീഡിയോക്ക് മുന്നിൽ വന്ന് ചിരിച്ച് കൊഞ്ചി മറിഞ് ചങ്ക് ഫുഡ് കഴിഞ്ഞ് ഞങ്ങൾ കേമത്തികൾ ആണെന്ന് സ്ഥാപിക്കാൻ യൂടൂബ് ഉള്ളതോണ്ട് ഹാപ്പി ഹാപ്പി പറഞ്ഞ് നടക്കാം😂😂😂😂😂😂😂😂😂😂😂😂😂 പാവങ്ങൾ ....... വീട് കാര് പൊന്ന് പോലെ വളർത്തി നല്ല ഫുഡ് ഡ്രസ് വീട് വിദ്യാഭ്യാസം ഒക്കെ ആയപ്പൊ നെഗളിപ്പ് കൂടിയതല്ലേ..... കാണാം മോളേ ഇ മാഞ്ഞാളം😂 ഇങ്ങനെ എത്ര ആളുകളെ നമ്മൾ കണ്ടിട്ടുണ്ട് അവസാനം കിടന്ന് മോങ്ങുന്നത്😊 യൂട്യൂബിൽ ആർക്കും എന്ത് പ്രഹസനവും ആവാലോ--- ബാക്ഗ്രൗണ്ടിൽ കാണാം പെടാ പാട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ .......സാരല്യ നിങ്ങളെ വിധി ഇതാണ് .... യോഗല്ല അമ്മിണി യേ
തന്റെ വീട്ടിലെ കാര്യമാണോ പറയുന്നേ 🙄 രോഗങ്ങൾ നിങ്ങൾക്കോ വീട്ടുകാർക്കോ വരാറില്ലേ. പിന്നെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ എന്ത് അവർക്ക് രണ്ടുപേർക്കും അവരുടെ കാര്യങ്ങൾ ഭംഗി ആയി നടത്തി കൊണ്ട് പോകാനുള്ള സ്നേഹവും മനസ്സും ജോലിയും കാശും ഉണ്ട്

Dear sisters, i would like to tell you both to read about prophet looth, from the quraan. Please .. atleast google it and know what our merciful creator Allah speaks in it. Please. May HE help you both all the way.
പെങ്ങളെ അല്ലാഹുവിന് ഇഷ്ടം കൂടുതൽ ഉള്ളവർക്ക് ആണ് പല പരീക്ഷണങ്ങളും ഉണ്ടാകുക ഏത് ഹോസ്പിറ്റൽ ആയിരുന്നു പിന്നെ ഒന്നും തോന്നരുത് രണ്ട് പേരും ഒരുമിച്ച് ജീവിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ് പക്ഷേ രണ്ട് പേരും വീട്ടിൽ പോകുകയും അതുപോലെ മാതാപിതാക്കളെ വിളിക്കുകയും അവരുടെ പോരുത്തം വാങ്ങുകയും ചെയ്യണം കാരണം നമ്മുക്ക് ജൻമം നൽകി പോറ്റി വളർത്തിയ മാതാപിതാക്കൾ വിഷമിക്കരുത് എന്ത് തന്നെയായാലും എന്നോട് ഒരു വെറുപ്പും തോന്നരുത് കാരണം നമ്മൾ ഒക്കെ ആദം നബിയുടെ മക്കൾ ആണ് ❤❤❤❤
ഉമ്മയെയും ഉപ്പയെയും കുറ്റം പറയുന്നതിൽ നിങ്ങൾ ക്ക് ഉണ്ടാകുന്ന സന്തോഷം അധികകാലം ഉണ്ടാവില്ല. നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നില്ലേ അവർ അവരുടെ മനസ് വിഷമം കൊണ്ട് അല്ലെ പറയുന്നത്. അവരെ കുറ്റം പറയരുത് അതിന്റെ ചങ്കിടിപ്പ് മനസിലാക്കാണെങ്കിൽ ഒന്ന് പ്രസവിക്കണം. ഇതെല്ലാം പുച്ഛത്തോടെ മാത്രമേ നിങ്ങൾ വായിക്കുകയായുള്ളുന്ന് അറിയാം. എങ്കിലും അറിയാതെ പറഞ്ഞു പോകുന്നതാ. നിങ്ങളിൽ പ്രസവം സദ്യമല്ലല്ലോ അങ്ങനെ ഉണ്ടായാൽ നിങ്ങൾ ഇത് pin ചെയ്തോ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് ഉമ്മയെ ആയിരിക്കും അതവർ എത്ര നമ്മളെ ഉപദ്രവിച്ചാലും ശപിച്ചാലും പ്രാകിയാലും. അനുഭവം കൊണ്ട് പറയുന്നതാ. എന്തായാലും പെട്ടെന്ന് മാറട്ടെ.. Rest എടുക്കു
കമന്റ് ബോക്സിൽ കിടന്നു ഇവരെ തെറി പറയുന്നവർ ഒരിക്കലും ഹോസ്പിറ്റലിൽ കേറേണ്ടി വന്നിട്ടില്ലേ? യാതൊരു വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലേ.. ദൈവത്തിന്റെ പേരും പറഞ്ഞ് രണ്ടു പേരെ ചീത്ത പറയുന്നു, പ്രാകുന്നു 🤦🏻♀️
ഇവറ്റകളുടെ കൈക്കും കാലിനും നാക്കിനും ഇത് വരെ ഒരു കുഴപ്പമില്ല.. അതിൽ എതെകിലും ഒന്നിന് എന്തെങ്കിലും പറ്റുമ്പോൾ അല്ലാഹുവിനെയും. ജന്മം നൽകിയ മാതാപിതാക്കളെയും ഓർത്തു കരയും...

ശെരിയാണ്....... But നിങ്ങൾ ജീവിച്ചു കാണിച്ചോർക്ക് എന്തിനഡോ വീട്ടുകാരെ എടുത്തിടുന്നത.... നിങ്ങള് അവർക്ക് വേദന മാത്രേ koduthittollu പിന്നെയും അവരെ ഒന്ന് വേർതെ വിട്ടൂടെ 😢
മാതാപിതാക്കളെ കുറ്റം പറയുന്ന ഇവരെ ഇഷ്ടമില്ലാത്തവർ ഉണ്ടോ...
Mathapithakkal makkale peedipichalum konnalum ath oru thett alla agne thenne cheyyanm enn karuthunna evare pole ullavar ivde like adikuu 👍
Ithrayokke cheythittm snehm kodkaan aano sahodhari parayunne..?? Thante parents angane aan nn karuthi ellaa parentsum orr pole aaknm nn undo.??
@@NoorAdhila_Official likealla first of all ningade randennathintem vaayadach vakk...parentsinteduthenn reksha pett ponnit ningade thonivaasathinu jeevikalle.pinnenthinu veendum vannirunn parentsinte kuttamparanj naattukaarude theri vaati kootunnu
@@NoorAdhila_Officialdaivam ee dushtanmaare vaanolam uyarthum ennu paranj kettitund.but chila dushtanmaare ee lokath vach thanne narakipich matullavare athvaxhi bodhavaanmaarakaan sremikum.angane Vanna rand keedangal aayittt kandaal mathi..😂😂 SHUBADINAM
Yenthan asugam
നിങ്ങൾ എങ്ങനവേണമെങ്കിലും ജീവിച്ചോളു... പക്ഷേ പൊതു മധ്യത്തിൽ മാതാപിതാക്കളെ പരിഹസിക്കുന്ന തരത്തിൽ സംസാരിക്കരുത്... കാരണം നിങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ഞാൻ പറഞ്ഞു തരാം.... അതായത് നിങ്ങളിപ്പോൾ രണ്ടുപേരും പരസ്പരം സ്നേഹിച്ച് ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കുന്നു.. അതിലെ ഓരോ നിമിഷവും നിങ്ങൾക്ക് ഇപ്പോഴും പ്രിയപ്പെട്ടതായിരിക്കും, ഇനി ഭാവിയിലും നൊസ്റ്റു ഫീലോടെ ഓർത്തിരിക്കാനുള്ള നിമിഷങ്ങളായിരിക്കാം... അതുപോലെ തന്നെയാണ് നമ്മുടെ മാതാപിതാക്കളുടെയും കാര്യം... അവർ സ്വവർഗ്ഗനുരാഗകളായിരുന്നില്ല എന്നേ ഉള്ളൂ... നിങ്ങളെ പോലെ ഫീലും സ്നേഹവും സങ്കടങ്ങളും ഒക്കെയുള്ള മനുഷ്യരാണ്... അവർ കല്യാണം കഴിച്ച് ആദ്യത്തെ കുട്ടി ഗർഭം ധരിച്ചു ഗർഭ പാത്രത്തിലിരിക്കുമ്പോൾ തന്നെ തങ്ങളുടെ ജീവന്റെ തുടിപ്പോട് സംസാരിച്ച് അതിനു ശേഷം കൈവളരുന്നതും കാൽ വളർന്നതും നോക്കി കൊഞ്ചിച്ചു ലാളിച്ച് പിന്നീട് ആദ്യാക്ഷരം കുറിക്കാൻ സ്കൂളിലേക്ക് പറഞ്ഞയക്കുമ്പോഴുള്ള മിസ്സിംഗ് പിന്നെ കൈമുറിഞ്ഞോ കാൽ മുറിഞ്ഞൊ എന്തേലും പറ്റിയാല് സ്വന്തം കൈമുറിഞ്ഞതിനേക്കാൾ വേദന അനുഭവിക്കുക... ഇതൊക്കെ മാതാപിതാകൾക്ക് മാത്രം അനുഭവിക്കാൻ കഴിയുന്ന ഫീൽ ആണ്.... ഇതൊക്കെ അവർ ജീവിത കാലം കൊണ്ടു നടക്കുന്ന നൊസ്റ്റു ആണ്... നിങ്ങൾ വെറുതെ ഒന്ന് പുച്ഛിച്ചു ചിരിച്ചാൽ പോലും അവരുടെ ഹൃദയത്തിൽ തറക്കുന്നത് കൂരമ്പായിട്ടായിരിക്കും... ആ ശാപമേറ്റാൽ ഈ പ്രകൃതി നിങ്ങൾക്കെതിരെ തിരിയും... അത് നിങ്ങൾക്ക് താങ്ങാൻ പറ്റില്ല... ഇനിയെങ്കിലും ചാനലിന് മുന്നിലിരുന്ന് അവരെ പുച്ഛിക്കാതിരിക്കുക
Good.
👍👍👍 ഞാനും ഇത് എപ്പോഴും പറയണമെന്ന് വിചാരിക്കും. പിന്നെ ഇവർ അതിനെ നെഗറ്റീവ് കമൻ്റ്സ് എന്നും പറഞ്ഞ് വരും. അത ഒന്നും പറയാത്തത്
Exactly, ningalde life ningaludethan theerumanangalum ningadethaan, but avare empatheticayt onn idak chindhiku, apo avarude reaction angane okke ayathinte reason ningalkk manassilaakkam
Crct
മറ്റുള്ളവരുടെ ജീവിതത്തിൽ കേറി കമന്റ് ഇടാനും ഉപദേശിക്കാനും നാണം ഉണ്ടോ സതാചാര വാദി
ലോകത്ത് കതി പിടിക്കാത്ത ഒരു വർഗം ഉണ്ടെന്ന് അല്ലാഹ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാതാപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾ എന്നന്. നിങ്ങൾക്ക് അത് മനസിലാകുന്ന കാലം കിടക്കുന്നെ ഒള്ളു. എന്നും ഈ ആരോഗ്യവും തണ്ടും തടിയും കാണില്ലല്ലോ.
ഞാൻ ഒരു മുസ്ലിം വിശ്വാസി അല്ല... ഹിന്ദു ആണ്... ഒരു നേഴ്സ് ആയി ഒത്തിരി മുസ്ലിം സഹോദരിമാരെ പ്രസവിച്ചു കഴിഞ്ഞു നോക്കിയിട്ടുണ്ട്... അവരുടെ ഉമ്മ മാർ എത്ര നന്നായി നോക്കുന്നു... ഈ വീഡിയോ കണ്ടു നിങ്ങളോട് വെറുപ്പ് തോന്നുന്നു... നിങ്ങളെ വളർത്തി വലുതാക്കിയവരെ ഇങ്ങനെ കുറ്റം പറയല്ലേ...😢
@@mumandbabymalayalam not all mothers are the same as u….there are toxic ones…
Oru penn prasavicchal manassilaaum ummande value❤❤❤
അവരുടെ മാതാപിതാക്കളോട് പറയൂ അവരെ ഒറ്റ പെടുത്താതെ ചേർത്ത് നിർത്താൻ. അതാണ് നല്ല parents ചെയ്യേണ്ടത്.
@@mallikaks7902.. എന്തിന് 😂😂😂😂... പുകഞ്ഞ കൊള്ളി പുറത്ത്
@@ShanuKm പുകഞ്ഞ കൊള്ളി അവിടെ kidannupukanjotte.പിന്നെ അതിനെ ചൊരിയാൻ പോകരുത്
ഭൂമിയിൽ ഏറ്റവും വിര്ത്തി കെട്ട രണ്ട് ജന്മങ്ങൾ 🥹
എന്തൊക്കെ വന്നാലും മാതാപിതാക്കളെ കുറ്റം പറയരുത് ഒന്നുമില്ലെങ്കിലും ജന്മം തന്നില്ലേ
പറയം
👍👍
അയ്നു?😊
Adinu. Choychadond thannadano janmam. Ennalum paranjadu coreect aane. Kuttam parayarud
Well said
മാതാപിതാക്കളെക്കുറ്റം പറഞ വർ ആരും വിജയിച്ചിട്ടില്ല പരാജയം മാത്രം ഇന്നെല്ലെങ്കിൽ നാളെ
Crct
അത് 100%അല്ലെ
Toxic parentsum undu 😊
ഇന്നല്ലെങ്കിൽ നാളെ എന്നല്ല.. മാതാപിതാക്കളുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ നമ്മൾ കാരണം ഉണ്ടായിട്ടുണ്ടോ ദുനിയാവും അഖിറവും പരാജയം ആണ് 🙂
@@VKP-i5iparents എത്ര കൊള്ളരുതാത്തവർ ആയിരുന്നാലും ഒരിക്കലും അവരുടെ മോശമായി പെരുമാറരുത്...
മാനസിക രോഗം ഒരു ജൻഡർ ആയി സ്വയം നിശ്ചയിച്ച ഒരു കൂട്ടം മനോരോഗികളിൽ രണ്ട് മാനസിക രോഗികൾ
Correct
Samoohathynnoa,prkrthyikoa.upakaramillatha.jeevikal
ഇപ്പൊ ഇത് വന്നത് ഒരു ഊർജം കിട്ടാനല്ല 😂ഇതൊരു തുടക്കം മാത്രം അള്ളാനെയും യും ഉമ്മനെയും കളിയാക്കിയതിനുള്ള അള്ളാന്റെ പരീക്ഷണം. സൂക്ഷിച്ചോ വരാനിരിക്കുന്നു 😢
Oru hadees innu kettu, ummane vedanipichal ee duniyavil vecch thanna Allah nte punishment kittum
അവർക്ക് കിട്ടും ഈ ദുനിയാവിൽ വെച്ച്
നമ്മ എല്ലാകാണും
ഉപ്പനെയും ഉമ്മയെയും വേദനിപ്പിച്ചിട്ടാണ് അസുഖം വരുന്നത് എന്നൊക്കെ പറയുന്നവരോട്...
വയനാട്ടിൽ ഇപ്പൊ എത്രെയോ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം മരിച്ചു പോയി, അവർ ആരെ വേദനിപ്പിച്ചു?
ദിവസവും അങ്ങനെ എത്രെയോ per കഷ്ടപെടുന്നു ബുദ്ധിമുട്ടുന്നു.. 🤦🏻♀️
@@chinchugopal1658അത് വെ ഇത് റെ
ഏതു അവസ്ഥയിലും ഞങ്ങൾ ഒരുമിച്ചാണ് എന്നൊക്കെ മറ്റുള്ളവരെ കാണിക്കാനുള്ള വിഫല ശ്രെമങ്ങൾ എത്ര നാൾ കൂടെ തുടരും ഇങ്ങനെ ??? ഇതെല്ലാം സാധാരണക്കാരെ സംബന്ധിച്ച് കണ്ട് ചിരിക്കാനുള്ള കാര്യങ്ങൾ മാത്രം ആണ്.
ഇവരും മനുഷ്യരല്ലേ, ഇവരുടെ കുറ്റം കൊണ്ടല്ലല്ലോ ഇവർ ഇങ്ങനെ ആയിപ്പോയതെന്നൊക്കെ പറഞ്ഞ് ഇവരെ സഹതാപത്തോടെ നോക്കിക്കണ്ട് സപ്പോർട്ട് ചെയ്യുന്നവരോട് ഒരു ചോദ്യം....... ഒരു മുന്തിരിങ്ങാക്കുലയിൽ സ്വാദിഷ്ടമായ മുതിരിപ്പഴങ്ങൾക്കിടയിൽ പുഴു കയറിയ പോലത്തെ കേടുവന്ന മുന്തിരിങ്ങ കണ്ടാൽ നിങ്ങൾ അതും നല്ല മുന്തിരിങ്ങകൾ കഴിക്കുന്ന പോലെ തന്നെ കഴിക്കുമോ അതോ എടുത്തു കളയുമോ ?? അറിയാതെ വായിലിട്ടാലും തുപ്പിക്കളയില്ലേ ?? അല്ലാതെ ആ മുന്തിരിങ്ങയും സാഹിത്യങ്ങൾ ഒക്കെ പറഞ്ഞ് ന്യായീകരിച്ച് കഴിക്കില്ലല്ലോ ???
Aaa paranjathu point cashu undel iii chiri okke kaanum.
Randu divasam pattini kidakkan iii kazhappichikale kondu pattumo....
..
Ivalokke irunnu thuurum .
Athra thanne😅
well said
All haters should do this 👇
Video -> Report -> Harrasment 😡‼️
അവരുടെ മുഖം കണ്ടാൽ അറിയാൻ പറ്റും എല്ലാരേയും ബോധ്യപ്പെടുത്തണം ഞങ്ങൾക്ക് ഒരു പ്രശ്നം ഇല്ല എന്ന് , മാനസികമായി പ്രശ്നങ്ങൾ വരുമ്പോൾ ആണ് മറ്റുള്ളവരെ കുറ്റം പറയാൻ തുടങ്ങുക , സ്വന്തം കുറ്റങ്ങൾ മറച്ചു വെക്കാൻ വേണ്ടിയും ന്യായീകരണത്തിനു വേണ്ടിയും
@@Love55w
Ithum psychiatric problama..it's purely abnormal
എനിക്ക് ജന്മം നൽകിയതല്ലേ..... ഉമ്മാനെ സകടപ്പെടുത്തുന്ന ഒരുവാകും എന്നിൽ നിന്ന് ഉണ്ടാവില്ല..... ഞാൻ ഒരു ഉമ്മ ആയതുകൊണ്ട്
അവരുടെ മാതാപിതാക്കളോട് ഉള്ള സ്നേഹം കവിഞ്ഞു ഒഴുകുന്നു കമന്റ് ബോക്സിൽ 😂😂😂സ്വന്തം മാതാപിതാക്കളെ മര്യാദക്ക് നോക്കാത്തവരാണ് മറ്റുള്ളവരുടെ മാതാപിതാക്കൾക്ക് വേണ്ടി കരയുന്നത് 😂😂😂😂
🤣🤣🤣👍
ഇവരെ ഇഷ്ട്ട പെടുന്നവർ മൃഗത്തിനു തുല്യം
Ayin
മനുഷ്യൻ ഒരു മൃഗം ആടെ....🏃 Human beings belongs to kingdom animalia😂😂
സത്യം
'കുശുമ്പ് ' മനുഷ്യമൃഗത്തിന്റെ മാത്രം പ്രത്യേകത.
Apo veruklunnavaro?.😅😅😅😅.
രണ്ടു ഡേ മുന്നേ കളിയാക്കി ലേ പടച്ചോനെ
അതിനുള്ള ശിക്ഷ പടച്ചോൻ തന്നതാണ് അള്ള ഹു വിന്റെ പരീക്ഷണം ആണ്
Negalk eth paraynulla arhatha indo emmathiri വർത്താനം paranjathil തന്നെ manasilaii ഈശ്വര ഭക്തി
ഒലക്കാ പരിക്ഷണം
Ningal ithuvare hospital il treatment nu poyitttillee 🤣
Avde gazayil kunji kuttikale thira thura jeevanode kollunnund Israelis, allahnod athyam poyi rakshikkan para.,innt namak ith sheriyakkam
നിങ്ങളെ ജീവിതത്തിൽ തീരെ പരീക്ഷണം ഉണ്ടാവരില്ലായിരുക്കും ല്ലേ?
നിങ്ങളെ എല്ലാവരും ഇഷ്ട പെടും നിങ്ങൾ ഉമ്മയെ കുറ്റം പറയുമ്പം ആർക്കും പിടിക്കില്ല
എഴുതി വെച്ചോ നിങ്ങൾ ഈ ദുനിയാവിൽ നിന്നും അനുഭവിച്ചേ മരിക്കൂ അത് ഉറപ്പാണ്😢
Ipo vayanadil maricha nooruksnakinu aalukalil kunju kunjungal vare und avar enth cheythit aanu anubhavikendi vannath ithoke
അതെന്താ നിങ്ങളക്കോ നിങ്ങളുടെ വീട്ടിൽ ഉള്ളവർക്കോ രോഗങ്ങൾ ഒന്നും വരാറില്ലേ 🙄
Ninakokke vayye ?? Ayye kashttam thuff😏 avaru avarude life enthelum kanikkatte. Neeyokke ingane kidann karayunne enthina🙄
But why?
😂😂😂 അങ്ങനെയാണെങ്കിൽ ഒരുപാടു പേർ അനുഭവിക്കണമല്ലോ. ഇവരെ പോലെ ലോകം മുഴുവൻ ഒരുപാടു പേരുണ്ടല്ലോ.
ചില പ്രേത്യേക പുരോഹിതരിൽ ചിലർ ഇവരെ പോലുള്ളവർ ആണല്ലോ.ഇവർ പക്ഷെ അത് മാന്യമായി വെളിപ്പെടുത്തി അവരുടെ ഇഷ്ടം നടപ്പില്ലാക്കുന്നു.
ചില പ്രേത്യേക ടീമിനെ ഇടക്ക് കേസിൽ പെടാറുണ്ട്........ പൊറോട്ടയും ഇറച്ചിയും...... റഷീദ് ഹിക്ക 🤣🤣🤣
എനിക് 21 വയസ്സ് 2മക്കളുടെ ഉമ്മയാണ്... ഇവർക്ക് ജന്മം നൽകിയത്തോടെ മനസ്സിലായി എന്നെ എത്ര വേദന സഹിച്ചായിരിക്കും എന്റെ ഉമ്മ പ്രസവിച്ചതും വളർത്തിയതും.... 😭😭😭😭
👍👍
Sheriya umma maare kashtapaad mnslakanamengil nammlum umma yavanam ...
I heard a hadees today, which is those who hurt their parents will be punished by rabb in this world itself
21വയസ്സിൽ 2മക്കൾ.. അപ്പൊ കല്യാണം 18വയസ്സിൽ കഴിഞ്ഞോ അതോ 19 ഓഹ്
ജനിച്ചത് കല്യാണം കഴിച്ചു പിള്ളേരെ പ്രസവിക്കാൻ ആണോ...
സ്കൂൾ കോളേജ് പ്രൊഫഷൻ.. സെല്ഫ്മെയ്ഡ് മണി.. ഇതിന്റെയൊക്കെ സുഖം അറിയാണ്ട് എന്ത് ദാമ്പത്യ ജീവിതം
ഫിഷ് ടാങ്കിൽ ഗപ്പി മീനിനെ ബ്രീഡ് ചെയ്യാൻ സാരി വാലനെ ഇടും ഏതാണ്ട് അതുപോലെ
@@vavababy4040 Ayinu 😂😂😂😂🤣🤣
നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ്, നിങ്ങൾ നിങ്ങളുടെ സാഹചര്യം കൊണ്ട് ആവും ഉമ്മാനെ കുറ്റം പറയുന്നത് അത് കേൾക്കാൻ എനിക്ക് ഇഷ്ട്ടം അല്ല അതോണ്ട് ഇനി ഇങ്ങനെ ഉണ്ടരുത് പ്ലീസ്
👍👍
സത്യം
എന്ത് സാഹചര്യം ആ ഉമ്മ ഇവളുടെയൊന്നും സാഹചര്യം നോക്കിയല്ല ഇവളുമാർക്ക് വിഷപ്പടക്കിയതും മലവും മൂത്രവും എടുത്തത്. പെറ്റുമ്മയെ പറയുന്ന ഇവളുടെ നാവ് പൂത്തുപോകും. അസത്ത്
Ngal nallakutiaal aayi immantim ippantim aduth poikolim ngakk mma nteppa ennoke vaayil varinille onn liikolim
നിങ്ങളെ ഈ അവസ്ഥയിൽ കാണുമ്പം നിങ്ങളെ പെറ്റ ഉമ്മാക് സായികുനെ ഉണ്ടാവില്ല 😔😔😔😔😔
നൊന്ത് പ്രസവിച്ച ഉമ്മാനെ ഉമ്മാ എന്ന് വിളിക്കാൻ മടികാണിക്കുന്നവർ 😢 നിങ്ങൾക്കൊരു ആബത് വരാൻ ബ്ലാക്ക് മാജിക്കൊന്നും ചെയ്യേണ്ട കാര്യമില്ല. അവരുടെ മനസ്സൊന്നു വേധനിച്ചൽ മതി. എല്ലാം പുച്ഛിച്ചു തള്ളുന്ന قوم😡
ഒരു സമയം വരെ ഈ ബന്ധം... നിലനിൽക്കും..
ആ പ്രൈമറി സ്റ്റേജ് കഴിഞ്ഞാൽ.. വഴിതിരിഞ്ഞു പോകുന്ന അത്രയും അകലാനാണ് സാദ്യത
ഇതൊക്കെ ഒരു ഷോ.... കാട്ടിക്കൂട്ടലുകൾ മാത്രം....ഈ സമയം ഒരിക്കൽ എങ്കിലും അവളെ ഉമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട് ഉണ്ടാകും.... പറയാൻ കാരണം.. എനിക്കും ഇത് പോലെ കൈക് ചെറിയൊരു സർജറി ചെയ്തിട്ടുണ്ടായിരുന്നു... ഞാൻ സൗദിയിൽ ആണ്. ഇവിടെ ഹോസ്പിറ്റലിൽ നിന്നാണ് ചെയ്തത്.. ഇക്ക കൂടെയുണ്ട്.. ഫ്രണ്ട്സുകൾ ഉണ്ട്... എല്ലാവരും എന്നെ നന്നായിട്ട് നോക്കിയിട്ടും ഉണ്ട്.... എന്നാലും ദിവസവും ഞാൻ കരയുമായിരുന്നു എന്റെ ummachy ഉണ്ടായിരുന്നെങ്കിൽ ആലോചിച്.... ആരൊക്കെ എങ്ങനെ യൊക്കെ നോക്കിയാലും നമ്മളെ ഉമ്മാനെ പോലെ ആവില്ല... അതാണ് സത്യം 😍
😢 Miss you Umma
🎉
100/
Sathyam
അതൊക്കെ ഉണ്ടാവണം എങ്കിൽ പെറ്റ വയറിനോട് എങ്കിലും...സ്നേഹം വേണം.... അത് എന്താണെന്ന് പോലും അറിയാത്ത ഇവറ്റകളോട് ... എന്ത് പറയാൻ...
Adila ഏപ്പോഴും നൂരയുടെ ഉമ്മാനേയു കുടുംബക്കാരും കുറ്റം പറയുന്നത്
Adheey. Njnum shradhichithund.
Orupakshe karannam undayittaakam
ഞാനും അങ്ങനെ ഓർത്തു
This Mottachi ruined life of an innocent girl.
Ivark enthu umma enth uppa ......avare sneham undenghil ithu pole onnum aakillallo......
Sathyam paranjaal avaru paavapettavar aaanu.
Ivalumaarkku cashinte ahangaram aanu...
😅😅😅.
ഇനിയങ്ങോട്ട് ഹോസ്പിറ്റൽ കേറി ഇറങ്ങാം 😂👍
നിങ്ങളൊക്കെ ഈ കാണുന്ന തണ്ടും തടിയുമില്ലെ അതൊക്കെ നിങ്ങളുടെ മാതാപിതാക്കളുടെ ചോരനീര ന് എന്ന മനസിലാക്കണം. അത് മനസ്സിലാവണമെങ്കിൽ നിങ്ങൾ ഒരു മാതാവ് ആകണം. ഒരു കുഞ്ഞിന് ജന്മം നൽകണം. എന്നിട്ട് ആ കുഞ്ഞ് ആ കുഞ്ഞിന്റെ സുഖം തേടിപോണം അപ്പൊ നിങ്ങൾക്ക് നിങ്ങളുടെ പെറ്റ തള്ള സഹിച്ച വേതന മനസിലാവും.
ഇത് കൊണ്ടൊന്നും തീരാൻ പോകുന്നില്ല ഇത് തുടക്കം മാത്രം മാതാ പിതാക്കളെ നിന്ദിച്ചു പോയ നീ ചികിൽസിച്ചു മടുക്കും
Waiting next.... hospital day😂😂
Nammal enth thett cheythalum athinulla shiksha thannitte nammale padchoon marippikku💯
രണ്ടാളും ഇനിയും അനുഭവിക്കും 👍👍 എപ്പോ നോക്കിയാലും മാതാപിതാക്കളെ കുറ്റം പറയുന്നത് കാണാം , ഈ സംസാരിക്കുന്ന സാദനം ആണ് മറ്റേ പെണ്ണിനെ കൂടി ഇങ്ങനെ ആക്കിയത്
ഉപ്പനെയും ഉമ്മയെയും വേദനിപ്പിച്ചിട്ടാണ് അസുഖം വരുന്നത് എന്നൊക്കെ പറയുന്നവരോട്...
വയനാട്ടിൽ ഇപ്പൊ എത്രെയോ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം മരിച്ചു പോയി, അവർ ആരെ വേദനിപ്പിച്ചു?
ദിവസവും അങ്ങനെ എത്രെയോ per കഷ്ടപെടുന്നു ബുദ്ധിമുട്ടുന്നു.. 🤦🏻♀️
@@chinchugopal1658 എന്നാ നീ പോയി നിന്റെ മാതാപിതാകളോട് ഇതുപോലെ ചെയ്‌തോ ഞങ്ങൾക്ക് കുഴപ്പമില്ല 🥹
@@arafaztricks1083എന്ത് പോലെ ചെയ്യാൻ?? ഞങ്ങളുടെ parents ഞങ്ങളോട് suicide ചെയ്യാൻ പറയുന്നവരല്ല...
Ningaludy naadu evidy veruthe chothichathanu❤❤❤❤❤❤❤
Noorak swanthamayi oru insta acc undakikoode ...pinne koode ulla ee chekkane avashyam varilla 😂
Nee paranna sheriya.. ningal narakicha santhoshathilaaa😅
Eniyum narakipikkneee dua cheyyam ok thaathathikaleee
Ithonnum ningalod aarum choichilalllo😂
Enthina ingane ellam live okke idane
Ee iblees ingane aanu
Mattullavare koode athilekk valich kond idananu😊
നിങ്ങൾ പറയുന്നത് ദൈവം നിങ്ങളെ കൂടെ 😅 നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ... അല്ലാതെ എന്ത് പറയാ.... വെറുതെ മാതാപിതാക്കളെ കുറ്റം പറയാൻ...... എത്ര കാലം ഇങ്ങനെ പോകുന്നു നമുക്ക് കാണാം 😂😂
Aa noora ellam kondum adipoli lookum...oru kidu penkoch aarunnu....ithinte koode koodi athinte bhavi nashichu...nalla oru cherukanumai ella sugangalum anubhavich adich pwolich jeevikenda noora ipo...😢😢...
അവരെ ലൈഫ് അല്ലെ. അവർ അത് അവർക്കിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ ❤
നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് പോയി ജീവിക്കുന്നു. മദർ എന്നു പോലും പറയാൻ അറക്കുന്ന നീ എപ്പോഴെങ്കിലും ലേബർ റൂമിലൊന്നു കുറച്ചു സമയം ചെലവഴിക്കണം. അവിടെ നടക്കുന്നത് നേരിൽ കാണണം. നിങ്ങൾ ഇപ്പോഴും പേരെന്റ്സിനെ കുറ്റം പറയുന്നു. അതിന് നിങ്ങൾക്ക് നിങ്ങളുടേതായ കാരണമുണ്ടാവും. പക്ഷെ നിങ്ങൾക്ക് എന്ത് വ്യത്യാസം. അവർ പറയുന്നതിനേക്കാളും നിങ്ങൾ അവരെ പറയുന്നു. നിങ്ങളാണ് അവരെ ഉപേക്ഷിച്ചു പോന്നത്. ഇനിയെങ്കിലും പറയുന്നവർ പറയട്ടെ എന്ന് വിചാരിച്ചുകൂടെ. നിങ്ങളുടെ ഏത് വീഡിയോ കണ്ടാലും അതിലൊക്കെയുണ്ടാവും അവരെ കുറിച്ചുള്ള കുറ്റം. പറഞ്ഞത് തന്നെ പറയാൻ നിങ്ങൾക്ക് വേറൊന്നും ഇല്ലാത്തത് കൊണ്ടാണോ? എങ്ങനെ കറങ്ങി തിരിഞ്ഞാലും പിന്നേം എത്തുന്നത് ആ പോയിന്റിൽ തന്നെ.
In reality, labor roomil poyi nokkendath husbandsaanu wifinte. Many r not aware of what their wives are going through when in labor and all. Pinne, kuttikale undaakkaan interest ilkaathor athinu nilkkaathirikkuka. Undaakkeettu... kanakku parayaan aanengil athinte need illa. Kuttikal aavashyapettittallallo avare undaakkeeth. Swantham izhttathinalle! Kuttikal individualsaanu. Avar valarnnu adult aakumbol avarudethaaya izhttangal undaakum. Athu understand cheyyaanum, legal aayath aanel support cheyyaanum pattaathorkk paranjittullathalla parenting. Allaathorde okke toxic parentingaanu!!!
In reality, labor roomil poyi nokkendath husbandsaanu wifinte. Many r not aware of what their wives are going through when in labor and all. Pinne, kuttikale undaakkaan interest ilkaathor athinu nilkkaathirikkuka. Undaakkeettu... kanakku parayaan aanengil athinte need illa. Kuttikal aavashyapettittallallo avare undaakkeeth. Swantham izhttathinalle! Kuttikal individualsaanu. Avar valarnnu adult aakumbol avarudethaaya izhttangal undaakum. Athu understand cheyyaanum, legal aayath aanel support cheyyaanum pattaathorkk paranjittullathalla parenting. Allaathorde okke toxic parentingaanu!!!
In reality, labor roomil poyi nokkendath husbandsaanu wifinte. Many r not aware of what their wives are going through when in labor and all. Pinne, kuttikale undaakkaan interest ilkaathor athinu nilkkaathirikkuka. Undaakkeettu... kanakku parayaan aanengil athinte need illa. Kuttikal aavashyapettittallallo avare undaakkeeth. Swantham izhttathinalle! Kuttikal individualsaanu. Avar valarnnu adult aakumbol avarudethaaya izhttangal undaakum. Athu understand cheyyaanum, legal aayath aanel support cheyyaanum pattaathorkk paranjittullathalla parenting. Allaathorde okke toxic parentingaanu!!!
ദൈവത്തിൽ വിശ്യ സിക്കത്ത നിങ്ങൾ മുട്ടയിലും വിശ്യ സിക്കണ്ട....
Mole ahankarikknda erhilum valuth rabb tharan vijarichal thaangilla ketto. Allah kelkkunnund. Nth sthreee edi ninne petta ummayalledi.. ethonnum onnumalla aa ummanteyum uppanteyum kanneerinte vila neeyariyum . Nthoru ahankaramaanedi ninte samsarathinu. Surgery kazhinj kandappol oru vishaman thonni video kandu. Sambavam ariyan. Pakshe ahankaram niranja varthanam kettappol ethilum valuth tharathirikkatte
Aa umma prasavichillayirunnengil ni logam kaanillayrunnu.😢paavam umma
പ്രസവിച്ചില്ലായിരുന്നു എങ്കിൽ ഇവർക്ക് ഇത് ഒന്നും അനുഭവിക്കണ്ടായിരുന്നു, മരണത്തെ കാണാണ്ടായിരുന്നു, ഇത് ഇപ്പോൾ 😢
ആ ഉമ്മ ക്രൂര ആയത് കൊണ്ടായത് കൊണ്ടാണ് അവർ ഉമ്മയെ വിട്ട് ജീവിക്കുന്നത് അത്രക്ക് പാവം ആണെങ്കിൽ നിന്റെ വീട്ടിലോട്ട് ആ തള്ളയെ വിളിച്ചോണ്ട് പോ 😂😂
Illaarnnengil ntha! Illaayirunnengil avarkkum onnumilla. Such non sense comment!😂
Enthina swantham ummane kurich inganeyoke parayunnath , Ningal ingane irunnu samsarikanum okke e nilayil ayath um okke aa umma karanam anu , ath marakanda , padachonte pareekshanagal eth vazhikum varam , ath ummante shapam onnum vendathilla, Ningal onnich jeevikuo marikukayo enthenkilum cheitho , parentsine kurich parayanulla yogyatha ningalk illa , ningalk e duniyavilum akhirathilum nallath indavilla
Enthina nigal eppoyum igane parents ne kuttam parayunnath.nigale kuttapoeduthukayalla nigal anubhacicha sahajaryagalaayrikkam nigale igane parayppikkunnath. Ennalum nigal avare kurich onnum parayaathrkkuk. Nigal santhoshayt munnot povuka
Enikku sambavichu engane thanne sambavichathaa surgery cheithu but ullathinekaalum vedanayaa eppol thazhe erikkanonnum pattilla eppozhum vedanayaa ningal evidunna cheithe
ഉമ്മ യെ ഇങ്ങനെ ഒന്നും പറയരുത് മക്കളെ
സിറ്റുവേഷൻ പടച്ചോൻ തന്നതല്ല മക്കളെ 🤣🤣ഇബ്‌ലീസ് തന്നതാ.. നിങ്ങൾ കറക്ട് ആയി അതിൽ വീഴുകയും ചെയ്തു 🤭പടച്ചോൻ തന്നതാണ് പോലും.....
മാതാപിതാക്കളേ കുറ്റം പറയരുത്. വഴിപിഴച്ചവർ നിങ്ങൾ ആണ്.ലൂത്ത് നബിയുടെ സമൂഹത്തേ പടച്ചോൻ നശിപ്പിച്ചതാ. അല്ലാഹു അക്ബർ
അള്ളാഹു ആക്ബർ
Yes,redsea(ചാവവുകടൽ ) സാക്ഷി
എന്ത് ഹാപ്പിനാസ് കോലം കണ്ടാൽ manassilakam
Onn nirthedi
😂
Kashtam... to be frank makkale valarthan thanne pediyakunnu..ithupole
nashicha janmangal ayipokumo enn .really I am scared after seeing them..
Athu oke avaravarude ishtam alle??? Nigal valarthanda atha nallath 😂😂
@@Cartoonbytia3058
OK for your suggestion...podo
@@ROSE-i4z6p podo ennu paranju comment ittu irunnoo😂😂 80's ninnu vandi kittiyilla allea??? Maybe kittan oru 20 years kude edukum😂😂
Endh surgery.? Anybody plz explain?
Ithu polathe makkale aarkkum kodukkalle allah.entha ahangaaaram
Aameeeeeeennnnnnn❤
Ninte muhammedine kaati ethreyo better anu
Aameen
നിങ്ങൾ എങ്ങനെ വേണമെങ്കിലും ജീവിച്ചോളൂ പക്ഷേ അവരെ ഉമ്മ അല്ലങ്കിൽ ജൻമം തന്ന ബാപ്പ അവർ എന്ന് പിഴച്ചു
Why surgery??
Oo പടച്ചോൻ പറയാൻ അറിയോ 😂😂😂😂ഓർമ ഉണ്ട് എല്ല 😅😅
😅
Perfect partner.. parasparam care cheythu nannai pokua.. pinakkam fight okke undakum but athu ella couple idayilum undakum… black magic okke swantham parents cheyyunnathu unbelievable, black magic cheyyunna alkku thanne iratti aai thirichu pokum ennu kettittundu… ellarkkum happy aai ninnal pore
വല്ലാതെ ചിലക്കണ്ട....
ഇതൊക്കെ ഒരു തുടക്കം മാത്രമാണ് രണ്ടാൾക്കും...... ഇനി അനുഭവിക്കാൻ കിടക്കുന്നെ ഒള്ളൂ😂 മാതാപിതാക്കളെ ശാപം അത് കിട്ടിയാൽ പിന്നെ നശിച്ച് നശിച്ച് ഒരിക്കലും നിവരൂല .... രണ്ടാളും ഒരു പാട് കഷ്ടപെട്ടിട്ടുണ്ട് കണ്ടാൽ അറിയാം ...പിന്നെ വീഡിയോക്ക് മുന്നിൽ വന്ന് ചിരിച്ച് കൊഞ്ചി മറിഞ് ചങ്ക് ഫുഡ് കഴിഞ്ഞ് ഞങ്ങൾ കേമത്തികൾ ആണെന്ന് സ്ഥാപിക്കാൻ യൂടൂബ് ഉള്ളതോണ്ട് ഹാപ്പി ഹാപ്പി പറഞ്ഞ് നടക്കാം😂😂😂😂😂😂😂😂😂😂😂😂😂 പാവങ്ങൾ ....... വീട് കാര് പൊന്ന് പോലെ വളർത്തി നല്ല ഫുഡ് ഡ്രസ് വീട് വിദ്യാഭ്യാസം ഒക്കെ ആയപ്പൊ നെഗളിപ്പ് കൂടിയതല്ലേ..... കാണാം മോളേ ഇ മാഞ്ഞാളം😂 ഇങ്ങനെ എത്ര ആളുകളെ നമ്മൾ കണ്ടിട്ടുണ്ട് അവസാനം കിടന്ന് മോങ്ങുന്നത്😊 യൂട്യൂബിൽ ആർക്കും എന്ത് പ്രഹസനവും ആവാലോ--- ബാക്ഗ്രൗണ്ടിൽ കാണാം പെടാ പാട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ .......സാരല്യ നിങ്ങളെ വിധി ഇതാണ് .... യോഗല്ല അമ്മിണി യേ
തന്റെ വീട്ടിലെ കാര്യമാണോ പറയുന്നേ 🙄 രോഗങ്ങൾ നിങ്ങൾക്കോ വീട്ടുകാർക്കോ വരാറില്ലേ. പിന്നെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ എന്ത് അവർക്ക് രണ്ടുപേർക്കും അവരുടെ കാര്യങ്ങൾ ഭംഗി ആയി നടത്തി കൊണ്ട് പോകാനുള്ള സ്നേഹവും മനസ്സും ജോലിയും കാശും ഉണ്ട്
ഉപ്പനെയും ഉമ്മയെയും വേദനിപ്പിച്ചിട്ടാണ് അസുഖം വരുന്നത് എന്നൊക്കെ പറയുന്നവരോട്...
വയനാട്ടിൽ ഇപ്പൊ എത്രെയോ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം മരിച്ചു പോയി, അവർ ആരെ വേദനിപ്പിച്ചു?
ദിവസവും അങ്ങനെ എത്രെയോ per കഷ്ടപെടുന്നു ബുദ്ധിമുട്ടുന്നു.. 🤦🏻♀️
അവർ നല്ല സുഖമായി ജീവിക്കുന്നു.. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ഒരുപാട് വിശ്വാസികൾ ഉണ്ട്
@@jasminerpse6373👍🏻👍🏻
@@chinchugopal1658...അവരെക്കളും കഷ്ടത്തിലാണ്...ഇവരുള്ളത്.... എല്ലാം കൊണ്ടും പെട്ട് കിടക്കുകയാണ്... എന്ത് അറിയാം തനിക്ക്😂😂😂
അനാസ്തെഷ്യയിൽ നിന്നും എണീച്ചോ 😂 ഇതൊന്നും അങ്ങനെ വെറുതെ പോകില്ല 😂
കാണാൻ കൊതിച്ചത് കണ്ടു ഇനിയും വലിയത് കാണാൻ കാത്തിരിക്കുന്നു 😂😅
ഇന്ഷാ അല്ലാഹ്...😂😂😂
Dear sisters, i would like to tell you both to read about prophet looth, from the quraan. Please .. atleast google it and know what our merciful creator Allah speaks in it. Please. May HE help you both all the way.
Vrithiketta janmagal
cryyyyy 😂
Enth surgery?
Ummaye aano' bich 'enn vilikkunnath.😮
ഈ കമൻ്റ് എല്ലാം കണ്ടിട്ട് നൂറ മനസ്സിൽ ഒരുപാട് ആലോജിച്ച് കൂട്ടിയിട്ട് ഉണ്ടാകും...
എന്തായാലും നൂറ പെട്ട്.. ഇനി അനുഭവിച്ച് ജീവിതം തള്ളി നീകുക..
enthinan ningal ngene ummane parayunnath onnillenkilum ningalk janmam thannath avaralle athkondalle ningalk inn ee lokam kaanaan kazhinjath athinenkilm oru respect kodthooode🥺enthinaa adhilitha noorithaa ngene parayunnath 😓
Wow... What a Sentimental psychological move.... Will it be successful...
Ith enth surgery aan cheythe
guys ningaledth enik prathyekich virodham angnonnu thonitla like deyshym... ningal ningle ishtathin jeevich munnot povunnu bt ningal ingne chnnl vann familyne parylle ntho feel
cheyyunnu😢ningal happy alle angne nikk ..familyne venda vecht poythelle avre ingna naatukare munnil kuttapedthi idallledo .... avrm kaninindavule ethre vishamam avnindavum
ഇന്ന് നമുക്ക് നാളെ അവർക്ക് അങ്ങനെ ചിന്തിച്ചാൽ മതി
പെങ്ങളെ അല്ലാഹുവിന് ഇഷ്ടം കൂടുതൽ ഉള്ളവർക്ക് ആണ് പല പരീക്ഷണങ്ങളും ഉണ്ടാകുക ഏത് ഹോസ്പിറ്റൽ ആയിരുന്നു പിന്നെ ഒന്നും തോന്നരുത് രണ്ട് പേരും ഒരുമിച്ച് ജീവിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ് പക്ഷേ രണ്ട് പേരും വീട്ടിൽ പോകുകയും അതുപോലെ മാതാപിതാക്കളെ വിളിക്കുകയും അവരുടെ പോരുത്തം വാങ്ങുകയും ചെയ്യണം കാരണം നമ്മുക്ക് ജൻമം നൽകി പോറ്റി വളർത്തിയ മാതാപിതാക്കൾ വിഷമിക്കരുത് എന്ത് തന്നെയായാലും എന്നോട് ഒരു വെറുപ്പും തോന്നരുത് കാരണം നമ്മൾ ഒക്കെ ആദം നബിയുടെ മക്കൾ ആണ് ❤❤❤❤
Ningal surgeryku poyathano atho black magicne patti discuss cheyan poyathano ?? Nthayalum ith oru public place elle.. egane ok vannu paraju soyam nannam kedunnathite avishyam undo ??
Makkal ningal maatha pithakkale kuttam parayanda ok mattu llavar pragum ❤❤❤❤
എന്താണ് surgery. എന്തിനാണ് ചെയ്തേ 🤔🤔🤔🤔
❤❤❤കണ്ടു 🎉🎉🎉എല്ലാം ok അല്ലെ ❤❤
ഉമ്മ അതാണ് എല്ലാം
Make up cheyditundagula adha vedioyil varathad😅
Sherikum inghane jeevikunnathinte lakshyam enthaan
Oru treatment eduthathinu ithra negative adikkunnna viddikal ithuvare oru treatment um edukkkaaathavaraaaanooo…. 😂….. get well soon Noora ❤
ആതില ന്തോ സംഭവം പോലെ ആണ് parayunath😅ഇവളൊക്കെ ഇത് ആരാ കണികാണാവോ ചെയുന്നത് ഫുൾ ഹേറ്റേഴ്‌സ് ആണലോ മക്കളെ
ഒരേ ഒരു ചോദ്യം നിങ്ങളുടെ രക്ഷിതാക്കൾ നിങ്ങളെ എന്താണ് ചെയ്തത് 😢
How can be so rude about mother u never know the pain of a mother untill u brcome a mother
ഉമ്മയെയും ഉപ്പയെയും കുറ്റം പറയുന്നതിൽ നിങ്ങൾ ക്ക് ഉണ്ടാകുന്ന സന്തോഷം അധികകാലം ഉണ്ടാവില്ല. നിങ്ങൾ ഒരുമിച്ച് ജീവിക്കുന്നില്ലേ അവർ അവരുടെ മനസ് വിഷമം കൊണ്ട് അല്ലെ പറയുന്നത്. അവരെ കുറ്റം പറയരുത് അതിന്റെ ചങ്കിടിപ്പ് മനസിലാക്കാണെങ്കിൽ ഒന്ന് പ്രസവിക്കണം. ഇതെല്ലാം പുച്ഛത്തോടെ മാത്രമേ നിങ്ങൾ വായിക്കുകയായുള്ളുന്ന് അറിയാം. എങ്കിലും അറിയാതെ പറഞ്ഞു പോകുന്നതാ. നിങ്ങളിൽ പ്രസവം സദ്യമല്ലല്ലോ അങ്ങനെ ഉണ്ടായാൽ നിങ്ങൾ ഇത് pin ചെയ്തോ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് ഉമ്മയെ ആയിരിക്കും അതവർ എത്ര നമ്മളെ ഉപദ്രവിച്ചാലും ശപിച്ചാലും പ്രാകിയാലും. അനുഭവം കൊണ്ട് പറയുന്നതാ. എന്തായാലും പെട്ടെന്ന് മാറട്ടെ.. Rest എടുക്കു
പെട്ടന്ന് മാറില്ല...മാറാനും പോകുന്നില്ല...just ഇതൊരു തുടക്കം മാത്രം 😂😂😂
കമന്റ് ബോക്സിൽ കിടന്നു ഇവരെ തെറി പറയുന്നവർ ഒരിക്കലും ഹോസ്പിറ്റലിൽ കേറേണ്ടി വന്നിട്ടില്ലേ? യാതൊരു വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലേ.. ദൈവത്തിന്റെ പേരും പറഞ്ഞ് രണ്ടു പേരെ ചീത്ത പറയുന്നു, പ്രാകുന്നു 🤦🏻♀️
Makkale vayanad urulpottiy athokke arinjittunvmallo .athupole oru nimisham mathi ellam avasaanikkaan.paisa undaakan vendi ippo ithaa youtub channel um.kashatam thanne
ഇവറ്റകളുടെ കൈക്കും കാലിനും നാക്കിനും ഇത് വരെ ഒരു കുഴപ്പമില്ല.. അതിൽ എതെകിലും ഒന്നിന് എന്തെങ്കിലും പറ്റുമ്പോൾ അല്ലാഹുവിനെയും. ജന്മം നൽകിയ മാതാപിതാക്കളെയും ഓർത്തു കരയും...
ഉപ്പനെയും ഉമ്മയെയും വേദനിപ്പിച്ചിട്ടാണ് അസുഖം വരുന്നത് എന്നൊക്കെ പറയുന്നവരോട്...
വയനാട്ടിൽ ഇപ്പൊ എത്രെയോ പിഞ്ചു കുഞ്ഞുങ്ങൾ അടക്കം മരിച്ചു പോയി, അവർ ആരെ വേദനിപ്പിച്ചു?
ദിവസവും അങ്ങനെ എത്രെയോ per കഷ്ടപെടുന്നു ബുദ്ധിമുട്ടുന്നു.. 🤦🏻♀️
😜
Nee ആ സ്ത്രീ എന്ന് പറയുന്ന മാതാവ് ഉള്ളത് കൊണ്ടാണല്ലോ നീയുണ്ടായത് കൂടുതൽ ആഹ്ലാതിക്കേണ്ട നിമിഷ നേരം കൊണ്ട് തീരാവുന്നതേ ഉളളൂ ഈ ജീവിതം.
Ningal santhoshathode jeevicholu pakshe parentsine kuttam parayanda oru Amma aayale athinte vila ariyullu eppom ningalku manasílavilla
Adhi നല്ലവണം നോക്കി നൂറയെ രണ്ടുപേരും സ്‌നേഹത്തോടെ ജീവിക്കണം എന്നും പറയുന്നവർ പറഞ്ഞോട്ടെ ഓക്കേ 👍😍
Umma uppa kandal sangadam aau allade sadosham orikkalum avilla adokke ningale thonala😢
ജന്മം നൽകിയോരെ കുറ്റം പറയല്ലേ...
Mudi illathavala matalekoode mosham aakunath
എന്തിനു ആണ് സർജറി .
Ignore negatives.Take care ❤
ഒരു കാൻസർ വരണം.. അപ്പൊ വല്യ ഹാപ്പിനെസ്സ് ആകും 😂
Bro shathrukallku pollum ee oru rogham varuthalle ennu pradhikanam
Ee paranja cancer ningalkum varam..varathe erikatee..athinte bufhimuttukal nerit kand manasilaki aal aanu njan..
ഇവളുമാര് ചവാൻ കിടക്കുമ്പോൾ ആര് വെള്ളം കൊടുക്കും.. 😂😂😂😂
ni chavan kedkmbo arelum theruo nok first 💀☝🏻
@@Peekuuhh ayo ath njn ചിന്തിച്ചില്ല 😂😂😂😂😂
പറഞ്ഞതിന് thnks😂😂😂😂😂😂😂😂😂😂😂😂😂😂
മോട്ട ഭാർത്താവ്
നിങ്ങൾ അഹങ്കാരിക്കല്ലേ... കുറച്ചു കൂടി നല്ല വാക്കുകൾ ഒക്കെ ഉപയോഗിച്ച് കൂടെ.. ആ മാതാ പിതാക്കളെ പറ്റി parayumbozhengillum🙏🙏
പടച്ചോൻ എന്ദിനാ പറയുന്നു
Get well soon dear♥️🫂
നിങ്ങളെ ഞാൻ കുറ്റം പറയൂല. But ഉമ്മാനെ അത്ര മോശം ആക്കി സംസാരിക്കരുത് plzz. 😢
ശെരിയാണ്....... But നിങ്ങൾ ജീവിച്ചു കാണിച്ചോർക്ക് എന്തിനഡോ വീട്ടുകാരെ എടുത്തിടുന്നത.... നിങ്ങള് അവർക്ക് വേദന മാത്രേ koduthittollu പിന്നെയും അവരെ ഒന്ന് വേർതെ വിട്ടൂടെ 😢
What surgery is it?