പുറത്തിറങ്ങിയാൽ ആദ്യം ഗബ്രിയേ വിളിക്കും, അതിനു ശേഷമേ അഫ്സൽക്കയെ വിളിക്കൂ,| Jasmin Jaffar

Поделиться
HTML-код
  • Опубликовано: 10 июн 2024
  • #jasminjaffar #bigbossmalayalamseason6 #gabri

Комментарии • 168

  • @akhilapramod-zr8tu
    @akhilapramod-zr8tu Месяц назад +274

    ജാസ്മിൻ പു റത്തിറങ്ങുബോൾ ആദ്യം പോകേണ്ടത് ഒരു മാനസികാരോഗ്യ കേന്ദ്ര്യത്തിലേക്കാണ് നല്ലൊരു ഡോക്ടർറുടെ കൺസൽട്ടിങ്ങ് ആവശ്യമാണ്

    • @FXTRADERREN
      @FXTRADERREN Месяц назад +2

      😂😂😂

    • @vineethap5978
      @vineethap5978 Месяц назад +2

      Correct. 😂

    • @rasheedasajeev6417
      @rasheedasajeev6417 Месяц назад +21

      അതവൾക്ക് അറിയാം.. അഫ്സൽ ഒഴിവായി പോയിട്ടുണ്ടാവുമെന്ന്.. ഇനി ഗബ്രു മാത്രമാണ് രക്ഷ.. അവളുടെ ഗെയിം കൊള്ളാം.. ബട്ട്‌.. സ്വഭാവം.. കരണമടിച്ചു ഒന്ന് കൊടുക്കാൻ തോന്നും..

    • @devikarajeshdevss445
      @devikarajeshdevss445 Месяц назад +1

      😂😂😂

    • @sisha874
      @sisha874 Месяц назад +11

      അവളെ കെട്ടിച്ചു വിട്ടാൽ അവളുടെ സകല കഴപ്പും തീരും

  • @noormohammedami8787
    @noormohammedami8787 Месяц назад +195

    ആദ്യം പുറത്തിറങ്ങിയാൽ അഫ്സൽ ന്റെ പുതിയ നമ്പർ ആരോടെങ്കിലും ചോദിച്ചു മേടിക്ക് അയാൾ പഴയ നമ്പർ മാറ്റി എന്ന അറിഞ്ഞത്

    • @ZiyanMubarak
      @ZiyanMubarak Месяц назад +5

      Afsal orikalum aah personal chat purath vidaruth

    • @badhiayshu4651
      @badhiayshu4651 Месяц назад +4

      Avanekkal nallath gabri thanne.

    • @rizafathima8641
      @rizafathima8641 Месяц назад

      😂

    • @noormohammedami8787
      @noormohammedami8787 Месяц назад

      @@badhiayshu4651 അല്ലേലും വാഴകൾ തമ്മിലെ ചേരു

    • @ambiambi1850
      @ambiambi1850 Месяц назад +1

      Paavam payyan iyalithokke engane sahikkum

  • @fousiShajahan
    @fousiShajahan Месяц назад +84

    അവൾക്ക് ഒന്നും അറിയില്ല എന്താ പ്രശ്നം എന്ന് അവൾക്ക് അറിയില്ല എന്നാൽ ചെയ്യുന്ന കാര്യങ്ങൾ നല്ലത് എന്ന് അവൾ വിശ്വാസിക്കുന്നു 😂😂😂😂

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv Месяц назад +5

      എല്ലാം അറിഞ്ഞിട്ട് തന്നെയാണ് നില്കുന്നത് ഇന്നലെ യമുന എല്ലാം പറഞ്ഞു ബാത്രൂം ഏരിയയിൽ മൈക്ക് ഇല്ലാതെ അര മണിക്കൂറോളം അവർ സംസാരിച്ചു ബിഗ്‌ബോസിന്റെ നിർദേശം ഉണ്ട് യമുനക് ജാസ്മിനെ എല്ലാം അറിയിക്കാൻ.. പുറത്ത് വരുമ്പോൾ ഉള്ള ഷോക്ക് ഒഴിവാക്കാൻ..

    • @fousiShajahan
      @fousiShajahan Месяц назад +1

      @@JahangeerJahan-bd6tv
      bb ഇത് വരെ എല്ലാറ്റിനും കൂട്ട് നിന്നു അഫ്സൽ അന്ന് എല്ലാം തുറന്ന് പറയണം എന്ന് പറഞ്ഞപ്പോൾ bb പറഞ്ഞത് എന്താ ഇത് ഒരു ഷോ അല്ലേ പുറത്ത് നെഗറ്റീവും പോസിറ്റിവ് ഒക്കെ ഉണ്ടാവും അത് ഒന്നും കാര്യമക്കേണ്ടന്ന് അല്ലേ പറഞ്ഞത്😐😐😐

  • @peacevibez1941
    @peacevibez1941 Месяц назад +21

    സത്യത്തിൽ ഇത് കണ്ടപ്പം ജാസ്മിൻ ഒരു psychologist ne കാണണം എന്ന് തോന്നി
    അത് ഗുണം ചെയ്യും പുള്ളികാരിടെ ലൈഫിനു 💯

  • @Tvibesbeach
    @Tvibesbeach Месяц назад +54

    Af വിഡീയോ ഇട്ടത് ജാസ്മിൻ അറിഞ്ഞു കാണില്ല അതിൽ പുള്ളി എടുത്ത് പറയിന്നുണ്ട് എന്റെ അടുത്ത് പോലെ ആണ് ഗബ്രിടെ അടുത്ത് എന്ന് 😁 എന്നിട്ടും ഇവൾ എന്തിനാണ് ഇങ്ങനെ ഫ്രണ്ട് എന്ന് പറയുന്നത് അവൾ ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട് എനിക്ക് നിന്നോട് പ്രണയം ആണ് എന്ന് 🤔😁

  • @motheringautism4672
    @motheringautism4672 Месяц назад +30

    ജാസ്മിൻ പുറത്തിറങ്ങട്ടെ നിനക്കുള്ളത് ആയിട്ടുണ്ട്😂

  • @aneeshanisam2219
    @aneeshanisam2219 Месяц назад +32

    സിബിൻ പ്രസ്സ് മീറ്റ് വിളിച്ചിട്ടുണ്ട് അത് കണ്ടിട്ട് അതിനെ കുറച്ചു ഒരു വീഡിയോ ചെയ്യണേ ബ്രോ

  • @sisha874
    @sisha874 Месяц назад +28

    JASMIN ഈ അസുഖത്തിന് പറയുന്ന പേരാണ് കഴപ്പ്

    • @crackHistory
      @crackHistory Месяц назад

      ഏതു മെഡിക്കൽ കോളേജിൽ നിന്നാണ് Degree

    • @Subeesh394
      @Subeesh394 Месяц назад

      ​@@crackHistoryഅത് അടിയിൽ നിന്നും തുടങ്ങുന്നതാ

  • @mehrinvlog4178
    @mehrinvlog4178 Месяц назад +41

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ ഈ പെണ്ണ് എപ്പോഴെങ്കിലും കാലോ കയ്യോ അട്ടാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ടോ പിന്നെ കുത്തു വാക്ക് അത് നീയും പറയുന്നില്ലേ മറ്റുള്ളവരെ കുറിച്ച് ഓടി ചെല്ല് അഫ്സൽക നിന്നെ കാത്ത് ഇരിക്ക്യ ഗബ്രി ഉണ്ടല്ലോ കെട്ടാൻ പിന്നെ എന്താ സിബിൻ ഇവൾക് എതിരെ കളിച്ചപ്പോൾ boss പിടിച്ചു പുറത്താക്കി

    • @harsharamhanshit6670
      @harsharamhanshit6670 Месяц назад

      Ninte kayyum kaalum pidichonnum allallo ammava aattunnathu..??

  • @shanum-hd8mg
    @shanum-hd8mg Месяц назад +42

    ജാസ്മിൻ്റെ മനസ്സ് മത്സ്യത്തെ
    പോലെയാണ് എവിടെയും ഉറച്ച് നിൽക്കാൻ പറ്റുന്നില്ല bbയിൽ വച്ച്
    അവൾക്ക് ഗബ്രിയോട് തോന്നിയ പ്രണയം സിൻസിയർ ആയിരുന്നുവെങ്കിൽ അവളുടെ ഉമ്മയും വാപ്പയും വന്ന് അഫ്സൽ സമ്മാനിച്ച പാവ കൊടുത്തപ്പോൾ
    മിനിറ്റുകൾക്കുള്ളിൽ അവൾ എല്ലാം
    മറന്ന് അഫ്സലിക്കയെ ഓർത്തു
    അഫ്സലിക്ക പുറത്ത് ഇപ്പോഴും കാത്തിരിക്കുന്നുണ്ടൊ എന്ന് ചോദിച്ചു
    അന്യേഷണം പറയണം എന്ന് ഉമ്മയോട് പറയുന്നു വസ്ത്രം മാറുന്നത് പോലെ ജാസ്മിൻ കാമുകൻമാരെ മാറുന്നത്
    ജാസ്മിനെ ഗബ്രി സ്വികരിച്ചാലും
    അവനെക്കാൾ കാണാൻ കൊള്ളാവുന്ന ഒരുത്തനെ കാണുമ്പോൾ ജാസ്മിൻ അവൻ്റെ കൂടെ പോവും

  • @ippuuus
    @ippuuus Месяц назад +35

    Sibin 11 മണിക്ക് വരുന്നുണ്ട് waiting

    • @shaithyasukumaran
      @shaithyasukumaran Месяц назад +3

      Live o?

    • @Dadsgirl1111
      @Dadsgirl1111 Месяц назад

      😡 nthinaano ntho aaa fraudna pinnem kettiath

    • @ippuuus
      @ippuuus Месяц назад +9

      @@shaithyasukumaran yes bigboss nte എല്ലാ കള്ളത്തരം ഇന്ന് പുറത്ത്‌ വരും,,press meeting ആണ് cochiyil

    • @shaithyasukumaran
      @shaithyasukumaran Месяц назад +5

      @@ippuuus adipoli✨️

    • @user-hd1px6yp7e
      @user-hd1px6yp7e Месяц назад

      ​@@ippuuusavanu muzhu bhrandhan aanu Madampalliyile Manasiga Manorogi *DJ SIBIN* avanod chikilsikkan para 🏥 ijjathi vattan !!

  • @muhammedsaleem5312
    @muhammedsaleem5312 Месяц назад +10

    Jasmine kuttam parayan thudangiya ammavan chanal ennu para

  • @crackHistory
    @crackHistory Месяц назад +6

    വീട്ടുകാരെ ശത്രുക്കളയിട്ട കാണുന്ന് എന്ന് ഇയാളോട് ആരാ പറഞ്ഞെ
    എന്തോന്നെടേയ് UNbiased review ചെയ്യാൻ പടിക്ക്
    Emotions നെ കുറച്ചു മനസിലാക്കാൻ പഠിക്ക് 🤬

  • @aneeshanisam2219
    @aneeshanisam2219 Месяц назад +12

    7:31 പൊളിച്ചു 😂 ഞാൻ റിപീറ്റ് അടിച്ചു കണ്ടു 😂😂

  • @user-sz2tt4pm4b
    @user-sz2tt4pm4b Месяц назад +2

    ഇനി ഹോട്ടൽ മുറിയിൽ 😌ജാസൂവും ഗബ്രിയേലും ഒരു കളി കളിക്കും കാമം തീർക്കും

  • @manishacc9626
    @manishacc9626 Месяц назад +33

    Jasmin nte pblm kettiche vittal theerum

    • @farsanasana2981
      @farsanasana2981 Месяц назад

      Ath theerula do avalk avarekal cash ulla aale kandaal aval agottum pokkum oraaalil urrach nilkilla,,,

    • @lenivarghese9354
      @lenivarghese9354 Месяц назад +3

      ഇല്ല മോനെ, ഇത് ഒരു സൈക്ക്യാട്റിക്ക് problem ആണ്.ഒരു കല്യാണം കൊണ്ട് തീരില്ല ഇവരുടെ പ്രശ്നം.ഇവർ വീണ്ടും ആണുങ്ങളെ മാറ്റി കൊണ്ടിരിക്കും.ചികിത്സിച്ചാലും മാറ്റം ബുദ്ധിമുട്ടാണ്.ഇത് ഒരു മാനസികാരോഗ്യവിദഗ്ദ്ധൻറെ അഭിപ്രായം ആണ്

    • @crackHistory
      @crackHistory Месяц назад

      താൻ പോയി 10ആം ക്ലാസ്സു വരെ ഒന്നുടെ പഠിച്ചിട്ട് വാ

    • @crackHistory
      @crackHistory Месяц назад

      ദയവു cheyth ആരെയും കെട്ടി അവരുടെ ജീവിതം നശിപ്പിക്കരുത് ങ്ങള്

    • @lalithaudayabhanu522
      @lalithaudayabhanu522 Месяц назад

      Ilya,avalka oru aall matram patoolya.Avalka variety venam adalle munnakka pinne afsal ini Ippol chapri 🤬🤬🤬🤬🤬

  • @fasilakm145
    @fasilakm145 Месяц назад +5

    4:15 ikkaa💯correct ith parayan njan tudangumbolekkum ikkande comment vannu

  • @Justin_comments
    @Justin_comments Месяц назад +5

    Her parents situation 🙂💯

  • @motheringautism4672
    @motheringautism4672 Месяц назад +6

    എന്ത് കാണിച്ചു കൂട്ടി എന്നാണ് പറയുന്നത് തെറ്റ് ചെയ്തവരാണ് പേടിക്കുക തെറ്റ് ചെയ്യാത്തവർക്ക് ഒരു പേടി ഉണ്ടാവില്ല അതുകൊണ്ടാണ് ജാസ്മിൻ ഇത്ര ഓപ്പൺ ആയിട്ട് നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നത്

  • @ManjuManju-bo5cv
    @ManjuManju-bo5cv Месяц назад +9

    Kettan pona afsalakka yennu parayalle.. bro.. Kettanirunna afsal. Athanu correct.
    Ivaleum kathirukkuvanu ye nanu ivalde vijaram

  • @AswathyJosmon
    @AswathyJosmon Месяц назад +9

    അതെന്താ sibin fraud ആണെന്ന് പറയണത്?????

  • @khaderap4230
    @khaderap4230 Месяц назад +11

    5 ദിവസം കഴിഞ്ഞാൽ നല്ല ക്ലാരിറ്റി കിട്ടും ബാപ്പ വടി എടുത്തു വെച്ചിട്ടുണ്ട് 😂

    • @rtvc61
      @rtvc61 Месяц назад +7

      അയാൾക് കുഴപ്പം ഒന്നും കാണില്ല. മോൾ എന്ത് ചെയ്താലും വീട്ടിൽ പൈസ കൊടുത്താൽ മതി....

    • @Tvibesbeach
      @Tvibesbeach Месяц назад +6

      അവളുടെ ചെലവിൽ ആണ് അയാൾ കഴിയുന്നത് 😁🤔

    • @pathuspathuss8097
      @pathuspathuss8097 Месяц назад

      ആദ്യം കെലിപ്പൻ ഡാഡി ആയിരുന്നു ഇപ്പോ പൈസ ആണ് mukyam😂😂

  • @user-le8wv4cg9o
    @user-le8wv4cg9o Месяц назад +6

    Ippo ivale neg aakanda bro. Ini kurachoosam koodi alle, vannitt avaru samsarikatte, ippo voting time alle, let her play. Deserved aayoru jayikatte, athini jasmino jintoyo, arjuno aaro aayikotte, ippo neg okke maatti vaykkam.

  • @niyastv967
    @niyastv967 Месяц назад +10

    നിനാക് എന്താണ് മോനെ മുഖം ഒരു വളച്ചിൽ....

  • @nature_lover-84-f1b
    @nature_lover-84-f1b Месяц назад +9

    പുറത്തു പോയ നോറ എവിടെ ഒരു വിവരം ഇല്ലല്ലോ

  • @___-oj2sm
    @___-oj2sm Месяц назад +1

    പറയാൻ പറ്റില്ല ..നാണംകെട്ടും പണം , പ്രശസ്തിയും ഉൺടാക്കിയാൽ മാനാഭിമാനം മറ്റുളളതൊക്കെ അതിനു മുകളിൽ ഒന്നുമില്ല..അഫ്സലാക്കാക്കും,വീട്ടുകാർക്കും double സ൯തോഷം..😅😅 നിങ്ങൾ പറഞ്ഞപോലെ arjun ,janmony നെ എൻതോ ചെയ്ത പോലെ യാണ് പുറത്ത്അസൂയ മൂത്ത് ചിലർ അധ്വാനിക്കുന്നത് 😇😇

  • @reshmamaalu5447
    @reshmamaalu5447 Месяц назад +6

    Good morning khaiz❤

  • @Madbee111
    @Madbee111 Месяц назад

    True, itrem naal avaru ivide undayirnu appol arjune pati onnum paranjitu illa now she is coming and talking about Arjun. Diya sanade involvement undo samshayikenam.arjun jasminede kalum koodatal vote kityapole kalicha game anno ne samshayam.

  • @liznaazrinliznaazrin5460
    @liznaazrinliznaazrin5460 Месяц назад +2

    ningal endinannu bai avalde pinnale nadannu kuttam kandethunne

  • @sreelathack3709
    @sreelathack3709 Месяц назад

    ❤❤❤❤❤❤❤❤

  • @rasheenathasni8862
    @rasheenathasni8862 Месяц назад +17

    ജാസ്മിൻ drama queen.....rocky sibin ഒക്കെ ഉണ്ടായിരുന്നേൽ ഇവളെ drama നടക്കില്ലായിരുന്നു.... ഇപ്പോൾ ബോഗ്‌ബോസ് കാണാറില്ല....... Finale മാത്രം കാണും

  • @rasheenashakeer6104
    @rasheenashakeer6104 Месяц назад

    Athaanu first problem, orikkalum correction or change veruthaatha persons really bad😡😡😡

  • @ajibsraj5882
    @ajibsraj5882 Месяц назад

    Afsall nintte thettudharichuu jasmine 😂😂😂ninkk kllyanam kazhikathee heppy ayyii jeevikamm❤❤❤❤❤❤

  • @sahal..seenu..ssss..world.6100
    @sahal..seenu..ssss..world.6100 Месяц назад +4

    Nighal enthina ithinte pinnale ooodunne avarayi avarude paadayi

  • @shahinavasinafi1550
    @shahinavasinafi1550 Месяц назад +13

    ❤❤❤❤❤ jasmine pidich purath edooo ......nalloru personalty ulla sijo,apsara, ansiba....ellavarum purath poyi ....evale top 5 edukkalleee ....jasminte pr kaaranam aan avalkk vote kittunnad.

    • @shahinashayi841
      @shahinashayi841 Месяц назад +3

      Aare paranjhu 😂njhanghal avalde game kandahne support kodukkunne

  • @arunimaprasanth4777
    @arunimaprasanth4777 Месяц назад +4

    Ingeru kittatha munthiri pulikum enu theliyikan channel vare tudangi🤣

  • @Priyankaprinku
    @Priyankaprinku Месяц назад +1

    Janmoni arjune kurichu oru video cheyyumo?? Ullathonnum aarum video cheyyunnilla

  • @anasachu7442
    @anasachu7442 Месяц назад

    Splitting personality ane avlde main problem💯

  • @Meeeeeeeeeeeeeee_46
    @Meeeeeeeeeeeeeee_46 Месяц назад +8

    Bro night janmony അർജുനെ ജീവിതം നശിപ്പിക്കും എന്നൊക്കെ പറയുന്ന vdo und.. ഒന്ന് react cheyyaamo

  • @majeedmohammedkunju7476
    @majeedmohammedkunju7476 Месяц назад +21

    ഇവളെ വിശ്വസിച്ചു ഒരാൾക്കു ജീവിതത്തിൽ കൂട്ടാൻ പറ്റില്ല... മറ്റൊരാളോടൊപ്പം ഇപ്പോൾ പോകും എന്ന് പറയാൻ പറ്റില്ല.. ചാഞ്ചട്ടം ഉള്ള മനസ്സാണ്... 🙄😂😂

    • @renjurenju6678
      @renjurenju6678 Месяц назад

      സത്യം

    • @lalithaudayabhanu522
      @lalithaudayabhanu522 Месяц назад

      Nalla adi kittattadinde asughamaana.Valartu dosham allande endaa🤬🤬🤬🤬🤬👺👺👺👺👺👺

  • @user-iv1ed7ge3i
    @user-iv1ed7ge3i Месяц назад

    Anna vereppaniyoonillada ppati

  • @thesneemmuhammed6825
    @thesneemmuhammed6825 Месяц назад

    Jasmine ini ante vazha gabrinee ishtan paranjoo atha nallathu aa pavam afsal nee ini velichu idandaa

  • @jubimathew3169
    @jubimathew3169 Месяц назад

    Ivalkku ptsd ndo? Or split personality

  • @user-py1si5gp8f
    @user-py1si5gp8f Месяц назад +1

    കുറെ ദൂരം സഞ്ചാരിച്ചതാ ഇങ്ങനെ ആയേത് ഇനിം യാത്ര വേണോ 😂😂😂😂😂

  • @salu4922
    @salu4922 Месяц назад

    Nigalude ee idukkathe samsarikumbolulla editing nirthiyaal nannayirunnu😂

  • @Aynaa10
    @Aynaa10 Месяц назад +2

    Gabri vere castalllennu frnd aanenki castenth prashnam

  • @HAIRUNNISAMUHAMMAD
    @HAIRUNNISAMUHAMMAD Месяц назад +6

    അപ്പൊ നീ നല്ലതാന്നോ

  • @applel1878
    @applel1878 Месяц назад

    Jasmine loved Gabri let them marry don’t you worry about them

  • @risnamaitheen7380
    @risnamaitheen7380 Месяц назад +3

    Good morning ❤

  • @skpsha2658
    @skpsha2658 Месяц назад +3

    Alla chengaayi ninakk ellaavarum villanmaaraanallo

  • @bhagyalakshmim37
    @bhagyalakshmim37 Месяц назад

    I think janmonikk athrem veshamam aayathu porathu rishiyee othiri support cheythitond pullikaari... instgramilokke vote for Rishi post oke idumayrunnu....full support cheyumayrunn....athukond aayrikum Rishi angane paranjapo veshmam aayathu

  • @mehrinvlog4178
    @mehrinvlog4178 Месяц назад +11

    അല്ല ഖൈസ് ബിഗ് ബോസ്സ് കഴിഞ്ഞാൽ ഈ ചാനൽ നമ്മൾ എന്ത് ചെയ്യാനാണ് തീരുമാനം 🤣🤣🤣🤣

    • @rahmathisha5845
      @rahmathisha5845 Месяц назад

      ഇത് ഞമ്മക്ക് കിട്ടുന്ന വിലക്ക് തൂക്കി വിൽക്കാം 😂😂

    • @subinasubi
      @subinasubi Месяц назад

      Nxᴛ ʙʙ ʀᴇᴠɪᴇᴡ ɪᴅᴍ 😌😹

    • @Muhammedshami155
      @Muhammedshami155 Месяц назад

      Thookki vikkum entha vangunno 😂😂

    • @mehrinvlog4178
      @mehrinvlog4178 Месяц назад

      @@Muhammedshami155 ആ വേണം വില പറഞ്ഞോളൂ

  • @shahalcreation5862
    @shahalcreation5862 Месяц назад +3

    jasmin❤❤❤❤❤

  • @leJINdary_7Stan
    @leJINdary_7Stan Месяц назад +1

    Jasminn maanasika rogam undenn thonnunnu allenkil valarthudosham

  • @AshyAmy
    @AshyAmy Месяц назад +2

    Gabri aa veetinakathullath alle...ini purathirangiyaal avanekal sundarane kaanumbol ivanem thechitt aduthathinte purake odum😂

  • @muhammedbasheerhussain9039
    @muhammedbasheerhussain9039 Месяц назад

    Aarengilum nallad parayooo broooo 😮

  • @user-rc7ub2sn2l
    @user-rc7ub2sn2l Месяц назад +1

    Jintok oru horlicks vangi vekk

  • @Nee-sk3lw
    @Nee-sk3lw Месяц назад +1

    ഇവൾക്കു അറിയാം അഫ്സൽ കയ്യൊഴിഞ്ഞു എന്ന് പിന്നെ അറിയാത്ത ഭാവം സമ്മതിക്കണം 😂😂😂

  • @fathimajas1214
    @fathimajas1214 Месяц назад +3

    Neeokay jasminea veachu kassu undakey podea nareyia kaley eada jasmine vinner

  • @aami-wh3np
    @aami-wh3np Месяц назад +11

    ഒരു ഭാഗത്ത് Big boss ടീം മുല്ലപ്പോളികൾ
    മറുഭാഗത്ത് ജിൻ്റോ എന്ന പ്രേക്ഷകപ്രിയനായിട്ടുള്ള മത്സരാർത്ഥി
    പ്രേക്ഷകർ ആർക്ക് വോട്ട് ചെയ്യുന്നു എന്നതാണ് കാര്യം
    ജിൻ്റോയാണ് പ്രേക്ഷക പ്രതിനിധി മറ്റാർക്കും വോട്ട് ചെയ്തിട്ട് കാര്യമില്ല ജനപിന്തുണ കൂടുതൽ നൽകി ഏഷ്യാനെറ്റിൻ്റെയും മുല്ലപ്പൂവോളികളുടെയും അണ്ണാക്കിൽ കൊടുക്കുന്ന മറുപടിയാകണം
    എല്ലാവരും ജിൻ്റോയ്ക്ക് വോട്ട് നൽകുക വിജയിക്കുക ബിഗ് ബോസ് ടീമിൻ്റെ ജാസ്മിനൊരു കപ്പ് പദ്ധതി പൊളിച്ച് കൈയ്യിൽ കൊടുക്കുക

  • @arvinrinson2413
    @arvinrinson2413 Месяц назад +3

    Ipo avalkk jinto ye mathi. Innale jinto ye kettipidich ummam vach iripp undarnnu😂

  • @jumailapv5585
    @jumailapv5585 Месяц назад

    ഈ ജാസ്മിൻ full comedy ആണ്

  • @user-et4in8rx5l
    @user-et4in8rx5l Месяц назад +5

    PR um ,ചില യൂറ്റൂ ബേയ്സും കൂടി ജാസ്മിനെന്ന മത്സരാർഥിയുടെ പച്ച മാംസം കൊത്തിവലിച്ച് പിച്ചിചീന്തി നാട്ടുകാരുടെ മുമ്പിൽ അവളെ ഒന്നിനും കൊള്ളാത്തവളാക്കി ജിൻ്റോയ്ക്ക് and other contestense കപ്പ് മേടിച്ച് കൊടുക്കുന്നതിലും നല്ലത് ചീഞ്ഞ് നാറുന്ന ശവം ഭക്ഷിക്കുന്നതാണ്
    Jasmine only deserving winner in this season
    vote for jasmine

  • @sajilasudhi3983
    @sajilasudhi3983 Месяц назад

    സിബിൻ അല്ല താനാ ഫ്രോഡ്
    സിബിൻ പൗളിയാണ്

  • @user-nb3ys9iv6t
    @user-nb3ys9iv6t Месяц назад +6

    ആരും എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ മുത്താണ് 🥰🥰🥰🥰❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥 അവൾക് ആണ് കപ്പ്

  • @maheshmahiz
    @maheshmahiz Месяц назад +1

    🤣🤣🤣🤣

  • @user-fm8hk2em9b
    @user-fm8hk2em9b Месяц назад +13

    Jasmine ❤❤❤

  • @fathimaramsiyakr
    @fathimaramsiyakr Месяц назад

    Rocky വന്നില്ലേ

  • @user-ni9ub4qh3s
    @user-ni9ub4qh3s Месяц назад +1

    Sarikkum ee Jasmine eganane top 5 ethiyathu

  • @ShahanaS143s
    @ShahanaS143s Месяц назад +2

    Jasmine karayumbo enik prithirajnte ammante pole thonnum face

  • @user-wn3zo5hb4i
    @user-wn3zo5hb4i Месяц назад

    I subscribed ur channel

  • @user-ep2ls4xz4b
    @user-ep2ls4xz4b Месяц назад

    E.yamunake.vera.pane.onume.ella

  • @AnjanaAnjana-vi9ny
    @AnjanaAnjana-vi9ny Месяц назад

    ജാസ്മിന്റെ ഫാൻസിനെ കൈയിൽ എടുത്തിട്ട് ജിന്റോയ്ക്കു എന്ത് കിട്ടാനാ 😅😅😅

  • @Rras-h5b
    @Rras-h5b Месяц назад +5

    ഇഇഇഇ ഗതികെട്ട പെണ്ണ് എനി ആരുടെ തലയിൽ ആയിരിക്കും പെടുക 🤔😭😭😭😭😭

    • @arjunk2090
      @arjunk2090 Месяц назад

      Sooraj paranjapole nalle pennu Ada ni edutho😂😂😂

  • @thesneemmuhammed6825
    @thesneemmuhammed6825 Месяц назад

    Jasmine oru koosalum ilathaa peennn eee

  • @kukkukunjappi9503
    @kukkukunjappi9503 Месяц назад +5

    Onnu pooda onnu.. Nee porake nadanne alle jasmine te

  • @rasheenashakeer6104
    @rasheenashakeer6104 Месяц назад

    Last kundarullu gabriye😂😂😂 negative cm veraruthallo😂😂😂😡😡😡

  • @SujathaMS-dd9fo
    @SujathaMS-dd9fo Месяц назад +1

    ഇവൾ കാൽ attatha ഒരു വീഡിയോ പോലും ഞാൻ കണ്ടിട്ടില്ല വളർത്ത് ദോഷം ആണോ അതോ attention ഇല്ലാത്തത് ആണോ,

  • @rasheenashakeer6104
    @rasheenashakeer6104 Месяц назад

    Ival gay aano,ivel enthaa udheshikkunne😡😡😡shavam

  • @arfathpa4106
    @arfathpa4106 Месяц назад

    കൊറേ ആളെ തേച് ഒട്ടിക്കും ജാസ്മിൻ

  • @shajeerrahman1092
    @shajeerrahman1092 Месяц назад

    👎🏻👎🏻👎🏻

  • @motheringautism4672
    @motheringautism4672 Месяц назад +1

    ജാസ്മിൻ വെണ്ണക്കൽ ശില്പം

    • @motheringautism4672
      @motheringautism4672 Месяц назад

      @nissabiju8250 സന്തോഷമേയുള്ളൂ

    • @Vmr.24
      @Vmr.24 Месяц назад

      😂😂😂 oru ജീവിതം kodukku 😅😅

  • @sajeerpunnad5092
    @sajeerpunnad5092 Месяц назад +1

    Ivale. Win akkalle arum

  • @JanakiammaJanakiamma
    @JanakiammaJanakiamma Месяц назад +2

    ജിന്റോ ഒഴികെഒഴികെ ബാക്കി എല്ലം കണക്ക് എല്ലാ കൊ ബോ ആണ് .

  • @Priyankaprinku
    @Priyankaprinku Месяц назад

    Janmoni ഫസ്റ്റ് അകത്തോട്ടു വിട്ടത് തന്നെ കുറെ content ബിഗ്ഗ്‌ബോസ് നു വാരാൻ വേണ്ടിയാണു. പിന്നെ ഓരോരുത്തർ ഔട്ട്‌ ആകുമ്പോ ഉള്ള ജിന്റോടെ അഭിനയം കാണണം. സഹിക്കാൻ കഴിയില്ല 🤣🤣

  • @rasheenashakeer6104
    @rasheenashakeer6104 Месяц назад

    I think jasmine offered something to bigboss 😡😡😡

  • @anjusss598
    @anjusss598 Месяц назад +3

    സത്യം പറഞ്ഞാൽ ഈ പെണ്ണിന് എന്തോ മാനസിക prblm ഉണ്ട്.... അല്ലാതെ ഇങ്ങനെയൊക്കെ ചെയ്യോ.... അല്ലെങ്കിൽ ഈ കാണുന്ന ആൾകാർക്കണോ.... 🤭

  • @idukkikaari3736
    @idukkikaari3736 Месяц назад

    Eee Janmani nne okke aara veendum ketti vidunne angott...