ബിഗ്‌ബോസ് ഷോയ്ക്കെതിരെ നിർണായക തെളിവുകൾ പുറത്ത് വിട്ട് സിബിൻ | DJ Sibin Press meet

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #djsibin #pressmeet #biggbossmalayalam

Комментарии • 272

  • @DinishaDinisha-y8j
    @DinishaDinisha-y8j 4 месяца назад +1347

    ഈ സിസന്നോടികൂടി ബിഗ് ബോസ്സ് നിർത്തണം ഏന്നുള്ളവർ ലൈക് ചെയ്യുക

    • @lachuzzzlachu9762
      @lachuzzzlachu9762 4 месяца назад +39

      നിർത്തണം എന്നല്ല അതിനുള്ളിലെ ഇത്തിൾ കണ്ണികളെ എടുത്തു പുറത്തിട്ട് ഷോ നല്ല രീതിയിൽ മുന്നോട്ട് പോകണം.

    • @sonumathew7894
      @sonumathew7894 4 месяца назад +15

      nirthenda karyam enda
      thangalk ishtam illel kanand irunna pore
      lokam enbadum ula show analo malayalikk mathram enda ithra chorichil show ood

    • @faeriekrystal4860
      @faeriekrystal4860 4 месяца назад

      ​@@sonumathew7894Malayalam bb mathram anu ingne lesham ulup illavar mathrame ithokke support cheyuand irikuvollu

    • @SaiKumar-qs9ly
      @SaiKumar-qs9ly 4 месяца назад

      hafiz myrane ozhivakiya mathi... vere problem illa

    • @SafSameer
      @SafSameer 3 месяца назад

      Athoke eppozhe nirthanulla time kazhinju

  • @idukkivlogs2023
    @idukkivlogs2023 4 месяца назад +202

    ബ്രോ fir കൊടുക്കും മുമ്പ് പുള്ളിക്കാരൻ കോൺഫറൻസ് വച്ചതു പുള്ളിക് ഒരുപാട് ഭിഷണി ഉള്ളതുകൊണ്ട് ആണ് പുള്ളിക് എന്തേലും പറ്റിയാൽ ഇട്രെയെകിലും നമ്മൾ അറിയണം അന്നതുകൊണ്ടാണെന്നു ഇതിൽ വെക്തമായി പറയുന്നുണ്ട്

  • @jaisonkpathrose8688
    @jaisonkpathrose8688 4 месяца назад +248

    ബിഗ്ഗ് ബോസ്സ് നിർത്തട്ടെ ഞാൻ ആദ്യം ആയിട്ട് ആണ് ഈ തവണ കാണാൻ തുടങ്ങി ഇപ്പൊ വെറുപ്പ് ആയി

    • @ann23-y2k
      @ann23-y2k 4 месяца назад +3

      Season 1_6 kandatha njn ..adhyam ayit season 6 one month ayit kanunnilla..ivar paranjathu manassilayitund palapolum..ipo sarikum urappayi..athode nirthi.eni kanathavar munnot kandu manassilakkum..athuvare enjoy cheyyatte....ithoru normal show alla...

    • @sanahd6836
      @sanahd6836 4 месяца назад +2

      Me too.. this was the first time watching this show but stopped watching after Sibin and Pooja left.

  • @sinansha3216
    @sinansha3216 4 месяца назад +43

    അവര് fight ചെയ്യുന്നത് ഭീമൻ കോർപ്പറേറ്റ് കമ്പനിയുമായാണ്... അത് കൊണ്ട് തന്നെ അവർക്ക് ജനപിന്തുണ അവിശ്യമാണ് അത് കൊണ്ട് അവർ ഓരോ stepഉം ജനങ്ങളിലേക്ക് എത്തിക്കും. നിങ്ങൾ അദ്ദേഹം പറഞ്ഞത് കേട്ടോ.പോലീസുകാർ FIR ഇടുന്നില്ല എന്നാണ് പറഞ്ഞത്. അത് കൊണ്ട് ജനങ്ങളലും മീഡിയും ചർച്ച ചെയ്യുന്ന വിഷയം ആയത് കൊണ്ട് ബന്ധപ്പെട്ട ആളുകളുടെ കയ്യിൽ നിന്ന് കൃത്യമായ മറുപടി ഉണ്ടാകും(സത്യം പുറത്തുവരാനും സഹായിക്കും)

  • @Kpz009
    @Kpz009 4 месяца назад +208

    സിബിനു നീതി കിട്ടണം....

    • @vishnudev5423
      @vishnudev5423 4 месяца назад +8

      Sibinte bharyakum neethikittanam

    • @abhikrish611
      @abhikrish611 4 месяца назад +3

      ​@@vishnudev5423kittikkolum..athinu ne kidannu karayaathe😂

    • @vishnudev5423
      @vishnudev5423 4 месяца назад +1

      @@abhikrish611 Oooh Sibin fans Aayirikum 🤣🤣🤣
      Mone abhi nee karanju mezhukunnapole njan karayarilla.. 😂

    • @Kpz009
      @Kpz009 4 месяца назад

      @@abhikrish611 👍🏻👍🏻👍🏻😄

    • @amandaivy938
      @amandaivy938 4 месяца назад

      ​@@vishnudev5423 athe ee 5 varsham mindaatha allu eppol neethikku vendi social meediyayil vannathe enthina ennu manasilaayilla avare contact cheytha ore vekthiyude name sibin thanne parayunnunde avan arannum avane entha ethil betham ennum evan thanne kande pidicholum athokke personnel karaghalu pinne sibin singinte wife issue alla social mediayil ettathu bigboss show ine patti ayirunne

  • @Uniquegirl757
    @Uniquegirl757 4 месяца назад +402

    ഇത്രയും serious issues okke ee ഒരു ഷോ യുടെ behind ഇല്‍ ആരാണ് conduct ചെയ്യുന്നത് ..ഇങ്ങനെ okke ulla ഷോkallude social responsibility enthanu😢😢just entertainment മാത്രം ആണോ 😢😢😢എന്തായാലും പഷ്ട് ആയിട്ട് undu

    • @jubimathew3169
      @jubimathew3169 4 месяца назад +9

      What a horrible responsible way to lead a damn show

    • @ippuuus
      @ippuuus 4 месяца назад +11

      Turbo filimile പോലെ ആണെന്ന് തോനുന്നു bigboss,,പുറകില്‍ പല കളികളും ഉണ്ട്,,കൊല്ലാനും മടിക്കില്ല

    • @ann23-y2k
      @ann23-y2k 4 месяца назад

      Illuminati..symbol kanditille...purathu rajyangalil banned cheyyan karanam alukal orupole prathikarichapol anu...

    • @Silent_Soul673
      @Silent_Soul673 4 месяца назад +1

      Thumpnail is wrong. Even i saw the live press meet he didn't mention any where that bigboss team tried to make accident to his mother..

    • @Uniquegirl757
      @Uniquegirl757 4 месяца назад +1

      "Well, 🙃🙃🙃after seeing this thumbnail, I had the impression that the big boss team tried to kill hismother..🥲🥲🥲..I'm not patient enough to watch videos about big boss ..

  • @MilanMathew-ys3ki
    @MilanMathew-ys3ki 4 месяца назад +66

    Case file cheythal chilappo evidence parayan alundakanam ennilla. Ithippo ithrem open ayi paranjath kondu ini sibinu nth patiyalum ivarkakum utharavadhitham

  • @manumanumol8204
    @manumanumol8204 4 месяца назад +217

    സിബിനു സപ്പോർട്ട്

  • @aneeshanisam2219
    @aneeshanisam2219 4 месяца назад +64

    ബ്രോന്റെ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❤️

  • @sonumathew7894
    @sonumathew7894 4 месяца назад +28

    enik sibin ne nalla ru vyakthi aayi thonniyit illa inside the show and outside
    ee parayunadil onum sibin te side el nyayam unden enik thonanilla
    case nyayaparam aayi anveshich vidhi varate

  • @മീനുമനു
    @മീനുമനു 4 месяца назад +81

    ഈ ബിഗ്ബോസ് ഇറങ്ങിയപ്പോൾ തൊട്ട് അപശകുനങ്ങൾ ആണല്ലോ നടക്കുന്നത് 😫

  • @arunraj-gu1vc
    @arunraj-gu1vc 4 месяца назад +11

    സിബിൻ ❤️🙌🏼

  • @minuaby6204
    @minuaby6204 4 месяца назад +12

    എനിക്ക് ഒരു സംശയം ഈ ഒരു ചെറിയ കാര്യത്തിന് സിബിനു ഉറക്കം ഇല്ലെങ്കിൽ വലിയ ഇഷ്യൂ വരുമ്പോൾ അവനു അവിടെ നിൽക്കാൻ പറ്റില്ലായിരുന്നു മെന്റൽ സ്‌ട്രെങ്ത് വേണം

    • @Nimmi-gz3nv
      @Nimmi-gz3nv 4 месяца назад +1

      Ninaku cheriya karyam. Avanu valiya karyam.

    • @minuaby6204
      @minuaby6204 4 месяца назад

      @@Nimmi-gz3nv അതുകൊണ്ടാ പറഞ്ഞത് അവൻ പോയത് നല്ല കാര്യം

  • @deepuk5022
    @deepuk5022 4 месяца назад +103

    സിബിന്റെ ഈ കഥ കേട്ടിട്ട് ഒരു സിനിമയാക്കാൻ പറ്റിയ കഥ 😂

    • @machuzzme3943
      @machuzzme3943 4 месяца назад +8

      Ate.. Avan full udayip

    • @SukuRaj-y3x
      @SukuRaj-y3x 4 месяца назад +8

      ​@@machuzzme3943ni jasminte vappq😂

    • @machuzzme3943
      @machuzzme3943 4 месяца назад

      @@SukuRaj-y3x ni jazminte ummaku

    • @anuminhaz7261
      @anuminhaz7261 4 месяца назад +6

      Bbyude staff arenkilum ano.

  • @AVEEFILMS
    @AVEEFILMS 4 месяца назад +11

    സിബിൻ ഉറങ്ങിയാൽ തീരുന്ന പ്രേശ്നമേ ഇണ്ടായുള്ളി

  • @athirabs5045
    @athirabs5045 4 месяца назад +29

    Arudeyum fan alla.
    But sibin parayunathinodu ottum yoojikkan vayya.
    BB team thane winner ine munne confirm aaki vechirikkuvanel eth vare nadanna finale ellam voting nu ethire nadakndath alle?
    Exit poll/ unofficil polls il...janagal pinthunachu vote thone kittiya alkkar thne alle..jeyichittullath?
    Eg...kazhija season il...ella unoffical polls ilm akhil marar aarunu munnil...aa unofficil polls um janagal anu chythathu alland BB team alla.
    Bt ..finale winner um same arunile.
    Athupole...epol jinto ik anu kuduthl votes..polls il..so.most probably jinto akam winner.
    Lets wait.
    Sibin is soo frustrted...its a fact.

    • @hannahsusan5197
      @hannahsusan5197 4 месяца назад +1

      Exactly. Sibinod ingane okke cheythitu bigbossinu entha labham. He was a content maker there.
      1 avanu big boss schizophrenia medicine koduthu
      2 Jasmine premikan paranju
      3 follow cheyyan ale vidunnu.

    • @mubashirahaneefa9646
      @mubashirahaneefa9646 4 месяца назад +8

      എന്റെയും അഭിപ്രായം ഇതാണ് ഞാൻ ഹോട്സ്റ്ററിൽ കാണാറുമില്ല വോട്ട് ചെയ്യാറുമില്ല but പക്ഷെ യുട്യൂബിൽ കാണും അതിൽ സീസൺ പകുതിയാകുന്നതിന് മുന്നേ അറിയാൻ പറ്റും ആരാണ് വിന്നർ എന്ന് അതിൽ മാറ്റവും വരാറില്ല പിന്നെ ഒരു വ്യക്തിയെ എപ്പോഴും തായ്‌തികെട്ടിയാലെ ഒരാൾക്ക് വോട്ട് കൂടുതൽ കിട്ടൂ ഇതൊക്കെ ella സീസണിലും കാണുന്നതാണ് ആളുകൾക്ക് ഒന്നും അറിയാഞ്ഞിട്ടല്ല അതങ്ങനെ യാണ്. ഇപ്രാവശ്യം ജിന്റോ cup അടിക്കും രണ്ടാം സ്ഥാനം ജാസ്മിനും ഇതും എല്ലാർക്കും അറിയാം യൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻ മറ്റുള്ളവരുടെ ഭൂതവും ഭാവിയും ഒക്കെ പൊക്കി കൊണ്ട് വരും ഓരോരുത്തർ. ഇഷ്ട്ടമില്ലാത്തവർ ഷോ കാണരുത് വിഡിയോ ഇടരുത് വോട്ടും ചെയ്യരുത് രാജ്യ പുരോഗതിക്ക് വേണ്ടി ഒന്നും അല്ലലോ അവർ ജയിച്ചാൽ അവർക്ക് മാത്രമാണ് ഗുണം അത്രയേ ഒള്ളു

    • @nature2752
      @nature2752 4 месяца назад

      Yes.. Aake pearly sabumon mathrame confusion undayirunnullu.. Baakiyoke vicharichavara jayichath..

  • @Mallugirltravelstheworld
    @Mallugirltravelstheworld 4 месяца назад +12

    Marar und sibinte koode🔥 athil kooduthal eni enth venam. Hats off to u sibin. Oraalengilum ithokke purath parayan vannallo. Engane thanne aan ithokke deal cheyyendath. Janangale viddi aakukayalle e show. Enthaan e show kond ivar janagalk kodukkunath. Entertainment aanengil ath toxic content aano kodukendath. Jasmine ullpade ulla mosham contestants aa show kulam thondi. Kuttikal kaanunna show il sadaa samayam avale poleyulla contestants wrong msg aan kodukkunnath

  • @ann23-y2k
    @ann23-y2k 4 месяца назад +11

    Vazhakku oru cup enna season load ayitund..ipo atha avastha..sathyathil 1_100 avide game kalichathu jinto and jasmin ayirunnu...Adhyam rocky....idak sibin vannu..pinnedu ipol janangal ingne oru sthreekku cup kodukumo ennu chodhichapol avar agrahikatha script il illatha jintoye tholpichu Arjun ennavanu cup koduthu viduka enna script il ethiyitund....valare best...😊😊😊ithode ee show eni kanan ponilla..nanni und.asianet and Bigboss..❤Ee show 1_5 kandu....
    6 nirthi...eni kanan agrahikunnilla...

  • @Petslover1627
    @Petslover1627 4 месяца назад +9

    സിബിൻ പറയുന്നത് സത്യമാണോ അല്ലയോ എന്ന് അറിയില്ല but ഈ സീസൺ കണ്ട വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ ജാസ്മിന് എതിരെ ആര് നിന്നിട്ടുണ്ടെങ്കിലും അവർ എങ്ങനെയൊക്കെയോ out ആയിട്ടുണ്ട് firstil റോക്കി സിജോ ആയിരുന്നു ജാസ്മിനെതിരെ നിന്നിട്ടുള്ളത് പെട്ടെന്ന് ഒരു കാലത്തും ഉണ്ടാകാത്ത രീതിയിൽ നിസാര കാര്യത്തിന് റോക്കി സിജോ അടി ഉണ്ടാകുന്നു 2പേരും പുറത്തു പോകുന്നു പിന്നെ തിരിച്ചു വന്ന സിജോ ജാസ്മിന് എതിരെ ഒന്നും പറയുന്നില്ല പിന്നീട് വന്നതാണ് സിബിൻ ഇതേ രീതിയിൽ ജാസ്മിനെതിരെ നിന്നപ്പോഴാണ് സിബിനും പുറത്തു പോകുന്നത് അതിനു ശേഷം ജാസ്മിനെതിരെ നിന്ന നല്ല പ്രേക്ഷക വോട്ട് ഉള്ള അൻസിബ out ആകുന്നു എന്തായാലും ആ ഗയിമിൽ എന്തൊക്കെയോ കള്ളത്തരം ഉണ്ട്

  • @Kottayamkaran123
    @Kottayamkaran123 4 месяца назад +15

    Olanzapine can be used for regulating sleep not only for schizophrenia
    Pinne psychiatric consultations are available online and priscription can be given through online thats not against rule

    • @pranavrayan9405
      @pranavrayan9405 4 месяца назад +4

      Olanzapine isn't used for sleep. Z drugs like zolpidem, zaleplone, zopiclon are been used.

    • @Kottayamkaran123
      @Kottayamkaran123 4 месяца назад

      @@pranavrayan9405 olanzapine can be used

    • @Kottayamkaran123
      @Kottayamkaran123 4 месяца назад

      @@pranavrayan9405 olanzapine can be used

    • @Kottayamkaran123
      @Kottayamkaran123 4 месяца назад

      @@pranavrayan9405 olanzapine can be used

  • @showmedia007
    @showmedia007 4 месяца назад +1

    സത്യത്തെ എന്തിന് ഭയക്കണം ഇപ്പോഴും തുറന്നുപറയാത്ത സത്യങ്ങൾ എന്തിന് മറച്ചുവെക്കുന്നു..

  • @sandramiriam9804
    @sandramiriam9804 4 месяца назад +2

    Sibin valare nalla oru player aayrunnu.. bigbossinte sthanath njan aayrunelum avar cheythath thane cheythene... Halcination and sleep deprivation vere ulla aalk broad spectrum thil ulla medicine aayirikum mikka psychiatrist kodukkuka..

    • @sandramiriam9804
      @sandramiriam9804 4 месяца назад

      Prethyekivh onnum alla.. avde nikan setanu vayyarunu... Lalettan koodi samsaarichapo aalk theere pattaand aayi.. Atheenn erangan vendi oronn kaati kooti.. ini nilanilpinu oreshnam aayi erangiyal jeevikanm athinuvendi oronn kaanukem parayukem cheyunu... Big boss suthryatha illatha show aanenkil (****)atleast ivaru athinu nirathunna thelivukalku sutharyatha undaayirikanm.. 100 camera undenkil athile 100 visuals orey timel kanikunathinu showde suthryath enn aarikilla.. natukar cctv supervision cheyunu ennarikum parayande

    • @sandramiriam9804
      @sandramiriam9804 4 месяца назад

      Orey timel elaathintem chilap kelkuntn orth nokike... Alel thane sibin keriya weekil mathram nokiyal omg... Enaa alap aarunu... 100 camera and its audio-visual janangal enth cheythene

  • @valsalasrinivasan8521
    @valsalasrinivasan8521 4 месяца назад +18

    #justiceforsibin
    ❤❤❤❤❤

  • @varshasuresh4844
    @varshasuresh4844 4 месяца назад +4

    Support youn sibin❤️

  • @anoosvibe8526
    @anoosvibe8526 4 месяца назад +22

    ഏകദേശം ഇതുപോലൊരുഅവസ്ഥ അല്ലെ dr റോബിൻ നേരിട്ടത്. അദ്ദേഹം ഡോക്ടർ ആയതുകൊണ്ട് മരുന്ന് കൊടുക്കാൻ പറ്റിയിട്ടുണ്ടാകില്ല.3ദിവസം റൂമിൽ ആക്കിയ ശേഷം ഷോ യിൽ നിന്ന് പുറത്താക്കുക അല്ലെ ചെയ്തത്.

  • @arungeorge3531
    @arungeorge3531 4 месяца назад +102

    സത്യം പറഞ്ഞാൽ ഈ ബിഗ്‌ബോസ് ഷോ നിർത്തി വെക്കണം ഗുരുതര ആരോപണങ്ങൾ വന്നിട്ടും ഈ ഷോ തുടർന്ന് പോകുന്നത് അത്ഭുതമാണ്....

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 4 месяца назад +4

    ഇത് കണ്ടു കഴിഞ്ഞ ശേഷം സ്കീസോഫ്രീനിയ എന്താണെന്ന് തപ്പിപ്പോയ ലെ ഞാൻ😂

  • @Abel-207
    @Abel-207 4 месяца назад +47

    കൊറേ പേര് ഇവിടെ വന്നിട്ട് ഓരോരുത്തർക്കും sprt! Guys... Atleast have some sense of the context.🙏🏻

    • @Uniquegirl757
      @Uniquegirl757 4 месяца назад +1

      You nailed it

    • @viverahulvargh
      @viverahulvargh 4 месяца назад +6

      avanavante veetil nadakumbo ee context okey maarikolum

    • @palakkad96
      @palakkad96 4 месяца назад +1

      Bro💥💥💥💥💯

    • @Trinity__alives_777
      @Trinity__alives_777 4 месяца назад +2

      Swayam ingne oru avastha varumbo e context marikolum.. 😊

    • @SukuRaj-y3x
      @SukuRaj-y3x 4 месяца назад +1

      Ninte vtl varatt 🤣

  • @Kanakkath
    @Kanakkath 4 месяца назад +51

    ജിൻ്റോ❤❤❤

  • @YafiraShahma
    @YafiraShahma 4 месяца назад +1

    Sibin ഇതിന് കയ്യടി അർഹിക്കുന്നു 👏🏻👏🏻

  • @jasee1267
    @jasee1267 4 месяца назад +25

    എനിക്ക് സിബിൻ പറയുന്നത് പൂർണ്ണമായിട്ടും വിശ്വസിക്കാൻ പറ്റുന്നില്ല

  • @jaisonkpathrose8688
    @jaisonkpathrose8688 4 месяца назад +22

    സിബിനോട് എതിർപ്പ് എനിക്ക് ഇല്ല

  • @sangeeth4463
    @sangeeth4463 4 месяца назад +1

    Hi bro kindly take it as a request !!
    Pls explain what they are taking rather than post the same video under your video . We are not able to understand anything!!!
    If you can explain it do it , if not just play that video .

  • @AVEEFILMS
    @AVEEFILMS 4 месяца назад +3

    അവർ അവർ എന്ന് പറയുന്നതല്ലാതെ ആരാ എന്ന് ഇവർ പറയുന്നില്ലല്ലോ 🤔

  • @Aishu9115
    @Aishu9115 4 месяца назад +71

    ജാസ്മിന് എന്താ ഇത്ര പ്രതേകത 😮എനിക്ക് മനസിലാവുന്നില്ല... എല്ലാ സ്ത്രീകൾക്കും ഉള്ളതൊക്കെ തന്നെ അല്ലെ ആ പെണ്ണിനും ഉള്ളത് 🤔എല്ലാരും ഇങ്ങനെ മണപ്പിച്ചു നടക്കുന്നത് കൊണ്ട് തോന്നിപോകുന്നതാ.... 😂

    • @sinusidu7864
      @sinusidu7864 4 месяца назад +17

      Ariyilla paranju paranju aa Pennine suicideilek ethikkum

    • @Realangel988
      @Realangel988 4 месяца назад +17

      ജാസ്മിൻ കാരണം ആണ് ഇതൊക്കെ സംഭവിച്ചെങ്കിൽ ഇവൻ പോയി ജാസിമന്റെ വാപ്പ ഉമ്മയുടെ അടുത്ത് പോയി ഫോട്ടോ എടുത്ത് family pic എന്ന് ക്യാപ്ഷൻ ഇട്ട് ഇൻസ്റ്റാഗ്രാമിൽ post ചെയ്തത്..

    • @mediacometrue7751
      @mediacometrue7751 4 месяца назад +10

      Jasminethire alla parayunnath, Asianetinte thalapathulla 3 aallukalle kurichaann.

    • @Realangel988
      @Realangel988 4 месяца назад

      @@mediacometrue7751 ennitt comment motham jasmin ennanallo

    • @Aynu-Lezi
      @Aynu-Lezi 4 месяца назад

      എല്ലാടത്തും ജാസ്മിൻ ന്റെ പെരു പറയുന്നേ എന്തിനാ.. അവളെ നെഗറ്റീവ് ആകാൻ ആവോളം ആക്കിയില്ലെ

  • @MEME-gm1ju
    @MEME-gm1ju 4 месяца назад +1

    ഒരു മൂവി ഇല്ലേ തത്സമയം ഒരു പെൺകുട്ടി അതുപോലെ തോന്ന 🫤🙃

  • @techtips46
    @techtips46 4 месяца назад +1

    Actress OVIYA😮

  • @mastermind-qw2ln
    @mastermind-qw2ln 4 месяца назад +2

    Olanzapine njn 6-8months kazhchathan.. For bipolar disorder... I knw how it affects😭

  • @thedude-d6v
    @thedude-d6v 4 месяца назад +3

    ഇതിൽ സിബിൻ പറയുന്നതിൽ കൊറച്ചു മസാല ഉണ്ടെന്ന് ശെരിക്കും തോന്നുന്നുണ്ട്. കാരണം കൂടെ വന്ന ഒരാൾ ശെരിക്കും ഫോൺ ഉപയോഗിക്കും എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ ഇത്രേം പറഞ്ഞ ഒരാൾ എന്തുകൊണ്ട് ഇല്ലിഗൽ വർക്ക്‌ എന്താ പറയാത്തെ. പിന്നെ അവരുടെ കാൾ ഒന്നും കേൾപ്പിക്കുന്നില്ലല്ലോ

    • @Jithin14412
      @Jithin14412 4 месяца назад

      കോടതിയിൽ ഹാജരാക്കാനുള്ള തെളിവുകൾ എല്ലാം പുറത്തുള്ളവരെ കാണിക്കാൻ പാടില്ല. അതായത് നമുക്ക് ഇതിനൊക്കെ സംഭവിച്ചു എന്ന് മറ്റുള്ളവരെ അറിയിക്കാൻ കഴിയുമെങ്കിലും തെളിവുകൾ കാണിക്കാൻ പാടില്ല.

    • @thedude-d6v
      @thedude-d6v 4 месяца назад

      തെളിവുകൾ കാണിക്കണ്ട. ബട്ട്‌ ഇയാൾ കേൾപ്പിക്കുന്ന ഓഡിയോ ഉണ്ടല്ലോ. അതിൽ ഒരു സാധാ ടോക്ക് മാത്രെ ഉള്ളു. ആ ഓഡിയോ കേൾപിയ്ക്കുന്നതിനു പകരം ഭീഷണിപ്പെടുത്തുന്ന ഓഡിയോ ഉണ്ട് കൊറേ ഉണ്ട് എന്ന് പറയുന്ന മാത്രേ ഉള്ളു. അത് കൊറച്ചു വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളപോലെ എനിക്ക് തോന്നി. പിന്നെ മരുന്ന് ഗൂഗിൾ ഇൽ ഒരാളെ കൊണ്ട് സെർച്ച്‌ ചെയ്യിച്ചു, അത് കഴിക്കാതെ എടുത്ത് വെച്ച് എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.

    • @Jithin14412
      @Jithin14412 4 месяца назад

      @@thedude-d6v അത് കോടതിയിൽ ഇതിനോടകം സമർപ്പിച്ചു കഴിഞ്ഞു, ഇനി എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടോ?

    • @thedude-d6v
      @thedude-d6v 4 месяца назад

      @@Jithin14412 ഉണ്ടല്ലോ. തമിഴ് സീസൺ ന്റെ കാര്യം പറഞ്ഞത് ഫുൾ കള്ളമാണ്. അയാൾക് അവിടെ തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ കുറ്റങ്ങൾ ഒന്നും ഉണ്ടാവില്ലാരുന്നു

    • @Jithin14412
      @Jithin14412 4 месяца назад

      @@thedude-d6v യഥാർത്ഥ വിധി വരുന്നവരെ മുൻവിധി എന്തിന്?

  • @susansubisfoodieweb3991
    @susansubisfoodieweb3991 4 месяца назад +5

    Sibin and Akihil is keep creating drama I believe

  • @nazeelamidlaj4622
    @nazeelamidlaj4622 4 месяца назад +5

    Ee show kaaranam akathullavarkkum purathullavarkkum stress aanu😢

  • @bettyelizabeth7492
    @bettyelizabeth7492 4 месяца назад +21

    Sibin Jasmine ky kond end action aan kanichad? Adalle vayakk paranjad? Enikk ponam mentel troma pand vannada inniyum varmo enn pediya enikk camera pediya enn paranjad aara ellarum ellam kandadalle

  • @gangakunjumon5390
    @gangakunjumon5390 4 месяца назад

    I support sibin

  • @rehan3498
    @rehan3498 4 месяца назад +14

    അതേ ചേട്ടാ ആ കുട്ടിയുടെ പേര് മധുമിത ആണ്

  • @aminaa1048
    @aminaa1048 4 месяца назад +3

    Justice for sibin

  • @ReshmaShan-f5n
    @ReshmaShan-f5n 4 месяца назад +3

    Sibin is not invited for the final that's his problem

  • @itZ__mE__AnN
    @itZ__mE__AnN 4 месяца назад +4

    കപ്പ് കൊടുക്കുന്നതിനു രണ്ടു ദിവസം മുൻപ് ഷോ അങ്ങ് നിർത്തണം 😂😂😂😂😂.... Ahh അന്തസ് 😂😂😂😂😂😂

  • @sameleo9257
    @sameleo9257 4 месяца назад

    ശുബിൻ 😂😂😂😂😂

  • @My_kmykitchen
    @My_kmykitchen 4 месяца назад +17

    ഇവൻ പറഞ്ഞ ടാബ്‌ലറ്റ് ്ന് വേറെയും uses undu,
    Finle ku വിളിച്ചില്ല അതിനാണ്,
    Best കഥ

  • @deepthy7997
    @deepthy7997 4 месяца назад +1

    Olanzapine ന്റെ ചെറിയ ഡോസ് ഒരു safe medicine ആണെന്നാണ് എന്റെ അറിവ്. അത് helps to regulate mood, behaviors and thoughts. അതിന്റെ ചെറിയ ഡോസ് അത്ര പ്രശനമുള്ള medicine അല്ല. Net ഇൽ നോക്കുമ്പോൾ അത് schizophrenia and bipolar disorder നുള്ള medicine എന്ന് straight കാണിക്കും.

  • @DEK209
    @DEK209 4 месяца назад +13

    Khaiz ravile parayum sibin kalan...kashtam

  • @sushmithagupta1420
    @sushmithagupta1420 4 месяца назад +12

    Tamil bb season 3 - madhumitha sucide attempt cheydhu inside bb
    Tamil bb season -1 - oviya try to sucide in swimming pool inside bb
    Tamil bb season 7 - archana winner of bb they given drug inside bb ..

  • @athirasudarsanan3522
    @athirasudarsanan3522 4 месяца назад +13

    Hafiz shamzuddin nte sound alle ath

  • @sumavijayan3391
    @sumavijayan3391 4 месяца назад +6

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @HameedaSainudeen
    @HameedaSainudeen 4 месяца назад +3

    Tamil il ethu pole thann nadakunnu lal Kamal ellam kanaka .sibin dairiyam canichu supper .Dr robbin num ethu anubavichu palarum .

  • @shibilisha7926
    @shibilisha7926 4 месяца назад +3

    കാറ്റ് ഉള്ള പോൾ തൂറ്റണം എന്ന് കേട്ടിട്ടില്ലേ..... Bigboss final കഴിഞ്ഞാൽ ആരെങ്കിലും ഇത്‌ ചർച്ചക്ക് വെക്കുമോ???😂

  • @Jo-lm8qr
    @Jo-lm8qr 4 месяца назад +11

    Interview kodkaruth parayunath enthina bb irangunna ellarum interview kodkarundalo...

  • @bettyelizabeth7492
    @bettyelizabeth7492 4 месяца назад +9

    Endayalum vallatha Oru show thanne aarum Chenn thala vechkodkalle

  • @geethu..8018
    @geethu..8018 4 месяца назад +2

    ഇവൻ oru chronic alcoholic ആണെന്നും അന്ന് ഉണ്ടായ issues withdrawal symptoms കൊണ്ടാണെന്നും കേൾക്കുന്നുണ്ടല്ലോ

  • @Sasidharan-gm5lf
    @Sasidharan-gm5lf 4 месяца назад +11

    Ente ponnu kaiz nigalkku were paniyonnum elle e parayunna party aside kanichukuttiyad jasminod kaizinullla virodham vechu kalkkulation chayyarud

  • @Abhijith-g7q
    @Abhijith-g7q 4 месяца назад +5

    സ്വന്തമായി ജയിക്കാൻ പറ്റാത്തത്തിന്റെയും വേറൊരാൾ ജയിക്കുന്നതിന്റെയും frustrationil നുണകൾ പറയുന്നതൊന്നും വിശ്വസിക്കാൻ കഴിയില്ല... Live കണ്ടവർക്ക് അറിയാം ഇവൻ അവിടെ എന്തെല്ലാം കാണിച്ചു കൂട്ടിയെന്നും പറഞ്ഞിട്ടുണ്ടെന്നും... പുറത്തു പോയി support അറിഞ്ഞതിനു ശേഷം തിരികെ വരുന്നത് ആ show ക്ക് against ആണെന്ന് ആദ്യം മനസ്സിലാക്കണം... എല്ലാവരും തിരിച്ചു പോകുമ്പോൾ ഇപ്പോൾ ഇവിടെ ഇരുന്നു ഓരോന്ന് വിളിച്ച് പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ? Violent ആയാൽ പിന്നെ മരുന്ന് കൊടുക്കാതെ എന്ത് ചെയ്യും?

    • @Evamariya5050
      @Evamariya5050 4 месяца назад +1

      Live polum edited anennu adyam manusilakku🤌🏼🙌🏻... Relevant ayittulla bhagam matti avarkka vishyam ulla reethiyil edit cheythu oru script ayi janangale kanikkunnu... 😵‍💫

  • @bintakuruvila2059
    @bintakuruvila2059 4 месяца назад +6

    കൈയ്യ്സിന്റെവീഡിയോകാത്തിരിക്കുകയായിരിന്നുസിബിൻപറഞ്ഞത്കൊണ്ട്ബിഗ്ബോസിന്റെകള്ളത്തരങ്ങൾജനങ്ങൾക്ക്മനസിലായല്ലോ

  • @jithus8405
    @jithus8405 4 месяца назад +4

    റോബിന് കാന്താരാ drug കൊടുത്തിട്ടുണ്ട് ഇപ്പോ കാര്യം പിടികിട്ടി 😛😛

  • @gayathrigau0119
    @gayathrigau0119 4 месяца назад +12

    Tamil bigboss season 3 il actress mathumitha suicide attempt cheythirunnu. Suicide try cheythathu avarda rule break ayathukond mathumithene purathaki . but drugs koduthonn ariyilla . avaru suicide attempt cheyunna annathe episode telecast cheythilarunnu .

  • @chinchugopal1658
    @chinchugopal1658 4 месяца назад +4

    മരുന്ന് പരീക്ഷണം നടക്കുന്നുണ്ടാകും ചിലപ്പോൾ ഈ ഷോയുടെ മറവിൽ

  • @bincyselvester6618
    @bincyselvester6618 4 месяца назад +2

    I do hate sibin .... Egoistic person...
    But
    Now it seems he is right 👍.
    Well Responded👌.
    If what he says is true, let justice be served.

  • @joantiger7784
    @joantiger7784 4 месяца назад +6

    Khaiz ❤️

  • @suryashandheeksha5909
    @suryashandheeksha5909 4 месяца назад

    എത്രയൊക്കെ സിബിൻ തുറന്നു പറഞ്ഞിട്ടും അയാൾക്ക് ഇപ്പോളും ചീത്തയാണ് കേൾക്കുന്നത്...അണിയറയിൽ നടക്കുന്ന കൊള്ളരുതായ്മ തുറന്നു പറഞ്ഞിട്ടും സിബിന്റെ frustrastion കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് ചില കമെന്റുകൾ

  • @rashmiap8560
    @rashmiap8560 4 месяца назад +10

    Entertainment aano adho dangerous show aano..

  • @GyaniM-v2o
    @GyaniM-v2o 4 месяца назад +15

    ഇവന്റെ ഭാര്യയുടെ interview കണ്ടു നോക്കു ഓട്ടീസം ഉള്ള മോനെയും ഭാര്യയെയും നോക്കുന്നില്ല ഡിവോഴ്സ് aayi ഭാര്യ തന്നെ പറയുന്നുണ്ട് ബിഗ്‌ബോസിനുള്ളിൽ കരഞ്ഞത് ഒക്കെ ഡ്രാമ ആണെന്ന്

    • @shylasuresh3679
      @shylasuresh3679 4 месяца назад +1

      ചങ്ക് കിറി കാണിച്ചാലും പറയും ചെമ്പരത്തിപൂ ആണെന്ന്

    • @sanupillai9160
      @sanupillai9160 4 месяца назад

      Athinidekkoode......

    • @ambilinidhivinesh
      @ambilinidhivinesh 4 месяца назад +2

      അതിന് ഇതും അതും തമ്മിൽ ഉള്ള ബന്ധം 🤔

    • @itZ__mE__AnN
      @itZ__mE__AnN 4 месяца назад +2

      പേഴ്സണൽ issue ithil kootti cherkunnathil enth artham aanu🙄🙄🙄

  • @kcrahman
    @kcrahman 4 месяца назад +25

    കാർ ഇടിച്ചു കൊല്ലാൻ മാത്രം നീ ആരാ ?

  • @ratheeshmr6505
    @ratheeshmr6505 4 месяца назад +1

    Sibinte.. Koode.. Aaraa. Ullath... ❤️❤️❤️maaraarrr.... 🌹🌹🌹🌹🌹

  • @violetgirl478
    @violetgirl478 4 месяца назад +3

    Enik thonunnath bigbozz next kazhiyunnathodu koodi ithellam avasanikum

  • @thamannaahh._2274
    @thamannaahh._2274 4 месяца назад +3

    സിബിൻ അവിടെ നടന്നതും നടക്കാത്തതും ആയ കാര്യങ്ങൾ വളച്ചൊടിച്ച് ഒരു സ്റ്റോറി ഉണ്ടാക്കുന്നു... പ്രധാന വാതിലിൽ കൂടി അല്ലാതെ ആര് പുറത്ത് പോയാലും അത് കണ്ണ് കെട്ടി തന്നെ ആണ് കൊണ്ട് പോകുന്നത് അത് ആ ഷോയുടെ സ്വകാര്യത ആണ് അത് കൊണ്ട് തന്നെ ആണ് ഈ ഷോ മറ്റ് ഷോ കളിൽ നിന്ന് വ്യത്യസ്തമാകുന്നത്..സിബിനെ ഷോ യിലേക്ക് തിരിച്ച് കൊണ്ട് വരണം എന്ന് ഉദ്ദെശം ഉള്ളത് കൊണ്ട് ആണ് പ്രധാന വാതിലിൽ കൂടി പുറത്ത് വിടാതിരുന്നത്... മൂന്നു ദിവസം വെയിറ്റ് ചെയ്തതും അതിന് വേണ്ടി തന്നെ ആണ്.. പക്ഷേ അവൻ ഓക്കേ ആയില്ല... അകത്തും പുറത്തും പോണം പോണം എന്ന് നിലവിളിച്ചു കൊണ്ടിരുന്നു..
    അവരോട് റോംഗ് ആയി പെരുമാറിയപ്പോൾ അവർ പുറത്ത് വിട്ടു...ഇപ്പോൾ സ്വന്തം മിസ്റ്റേക്കും ദൗർബല്യങ്ങളും മറക്കാൻ വേണ്ടി കാര്യങ്ങൾ വളച്ചൊടിക്കുന്നു

  • @YouTooBeR.
    @YouTooBeR. 4 месяца назад +5

    Sai maravaazhaa bigg boss nte kayyil ninnum vaangi nattellu valachirikkuva
    Sheriykkum peru correct aanu kannappi
    Vaazha😂😂

  • @Uniquegirl757
    @Uniquegirl757 4 месяца назад +16

    ഇനി ഇങ്ങനെ ഒരു video air ല്‍ ആയതിന്റെ പേരില്‍ khaiz ikkayude legs arelum തല്ലി odikkumo😢😢അഥവാ അങ്ങനെ തല്ലി odichal ,അത് cheythavarodu വിശാല heart ഉള്ള ഇക്ക ക്ഷമിക്കണം 😢😢😢എന്റെ ഒരു request ആണ് 😂

    • @harishkumar356
      @harishkumar356 4 месяца назад +1

      അതെന്താ അങ്ങനെ ഒരു talk...?😮

    • @violetgirl478
      @violetgirl478 4 месяца назад

      😂😂😂😂

  • @Annaa369
    @Annaa369 3 месяца назад

    സിബിൻ പറയുന്ന പോലെ bigg boss ജാസ്മിനെ winner ആക്കാൻ ശ്രമിക്കുന്ന ആണെങ്കിൽ അവൾ ചെയ്യുന്ന നെഗറ്റീവ്സ് മാത്രം അവർ പുറത്ത് വിടില്ലല്ലോ?, പുറത്ത് ഇത്രയും മോശം ഇമേജ് ഉള്ള ജാസ്മിന്നെ winner ആക്കിയാൽ അത് bigg boss എന്ന show നെ തന്നെ ബാധിക്കും എന്ന് ഓർക്കാൻ ഉള്ള വിവരം അവർക്ക് ഉണ്ടാവില്ലെ?

  • @athirasudarsanan3522
    @athirasudarsanan3522 4 месяца назад +10

    Enta deivame enthokkeya ee koch keralathil nadakkunnath??!!

  • @HameedaSainudeen
    @HameedaSainudeen 4 месяца назад +1

    Lal um case il ulpeduthanam .

  • @st-qc1ky
    @st-qc1ky 4 месяца назад +2

    Nthado Thanikku Sibine viswasam illathathu…. Swantham amma vare hospital aayi…. Sibine support cheyyan pediyano??
    Athinano Sibine ishtamillanu parayunnathu…
    Nammalu safe avanallo arkku nylthokke sambhavichalum, shame on you 🙏

  • @muhsinamuhsina6147
    @muhsinamuhsina6147 4 месяца назад +27

    ഇവൻ അസ്സല് ഉടയിപ്പും കുത്തി തിരുപ്പും ആണെന്ന് ഇവൻ തന്നെ bigbossil തെളിയിച്ചത് ആണ്😂.വന്നു വന്നു ഇവൻ എന്തൊക്കെയാ പറയുന്നത് അമ്മയെ വണ്ടിയിടിച്ച് കൊല്ലാൻ നോക്കിയെന്നോ.ഇവന് സംശയ രോഗം ആണ് ഹേ.സിസോഫ്രെനിയ ഇത് പോലെ ഒരു അസുഖം ആണ്.ഓരോ തോന്നൽ ആണു.ഇവന്റെ മെഴുകൾ കണ്ടപ്പോ ഞാനും വിചാരിച്ചിരുന്നു.ഇതിന് മാത്രം മെഴുകാൻ എന്താ അവിടെ ഇരിക്കുന്നത് എന്ന്

    • @dhanyasss3571
      @dhanyasss3571 4 месяца назад +3

      Oru karyavum illathe ingne oru press conference vilikkan mathram mandan alla sibin. Ee show yude purakil enthokyo prasnangal und athu ipo vyakthamaayi thudangi. Sathyam theliyatte.. Athu enth thanne aayaalum.

    • @shylasuresh3679
      @shylasuresh3679 4 месяца назад

      സത്യം

    • @sanupillai9160
      @sanupillai9160 4 месяца назад

      ഇത് oralude മാത്രം anubhavam allalloo

  • @sillzchillz3744
    @sillzchillz3744 4 месяца назад +6

    Bb s6 finalnte munne thanne nirthanam , ethreyum injustice nadanna oru season

  • @AN_341
    @AN_341 4 месяца назад +7

    Sibin what a crooked guy

  • @feelthemagicinsideyou2460
    @feelthemagicinsideyou2460 4 месяца назад

    Big boss Vanna thodangikolum....eppozha ithokke illathava?
    Athoru show athre ullu....athine ingane vailchu keeri nadakuve Kure per...shho kashttam...

  • @nishavasudevan
    @nishavasudevan 4 месяца назад +13

    Doesn't he sound sketchy? I think he is delusional. His talks dont make any sense. He has not given any proof or given any solid accusations. I think he wanted to go back to the show and could not and now trying to cash out whatever fame he got out of it. Too much drama action and all masala for a movie

    • @faeriekrystal4860
      @faeriekrystal4860 4 месяца назад

      He has proof tho he has call records conversation contract and he can win the case

    • @MeenuMTK
      @MeenuMTK 4 месяца назад +2

      ആദ്യം അവന്റെ വീഡിയോ full പോയി കാണു... അല്ലാതെ ഇതിൽ കാണിക്കുന്ന അറ്റവും മുറിയും കാണാതെ...

  • @gopikadk3619
    @gopikadk3619 4 месяца назад +1

    Ningal aa interview maryaathak kelkkathe vann review parayann nikkarth to. Actually enthaan sambhavichath enn ariyendavar actuall interview thanne poyi kaan. Eyaalk karyam manasilaayitilla

  • @RuksanaAzeez-dl5eu
    @RuksanaAzeez-dl5eu 4 месяца назад +1

    Sibin parayunnad yenik vishwasikan buddhimutt ind. Baryayeyum kunjineyum upekshicha aalk yendhum cheyyan patum

  • @anshiashuashusgirl1215
    @anshiashuashusgirl1215 4 месяца назад +4

    muzuvanum angh dhehikkunilla😉

  • @rajeenashamnad14
    @rajeenashamnad14 4 месяца назад +22

    ഇതിൽ ഒക്കെ എന്തോ അസ്വഭാവികത തോന്നുന്നു... I dont know

    • @mehrinvlog4178
      @mehrinvlog4178 4 месяца назад +11

      എന്ത് എല്ലാം തുറന്നു പറഞ്ഞതിലോ ഇത്രയും ക്ലിയർ ആയി പറഞ്ഞിട്ടും മനസിലായില്ലേ

    • @lachuzzzlachu9762
      @lachuzzzlachu9762 4 месяца назад +3

      ജാസ്മിൻ ഫാൻസിന് ഇതിൽ എന്തെങ്കിലും തോന്നും സ്വാഭാവികം.

    • @mubashirahaneefa9646
      @mubashirahaneefa9646 4 месяца назад +2

      ഒരാൾ സംശയം പ്രകടിപ്പിച്ചാൽ അപ്പൊ ജാസ്മിൻ ആൾ ആകുന്നത് എങ്ങിനെ യാണ്. ആരെങ്കിലും പറയുന്നത് അപ്പാടെ വിശ്വസിക്കണം എന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്

  • @najmabasheer3456
    @najmabasheer3456 4 месяца назад

    Etra sathyam purath vannalum onum nadakkan pokunilla.Atryk ellareyum cash kodth kayil edth vechrikuvan bigboss team.

  • @anushaashoka6351
    @anushaashoka6351 4 месяца назад +1

    Kannada big boss set in Bangalore

  • @Sheethal486
    @Sheethal486 4 месяца назад

    ഇവൻ ജീവനോടെ തിരിച്ചു വന്നത് വലിയ ഭാഗ്യം. പണ്ട് ഇതേ പോലൊരു ഗെയിം ഉണ്ടായിരുന്നല്ലോ ban ചെയ്ത ഗെയിം blue whale അതേപോലെ.അവന്മാർ പറയണപോലെ കേട്ടോണം അല്ലെ ഭീഷണി മാനസിക പീഡനം ഇങ്ങനെ ഉള്ള programs ആയാലും games aayalum നിരോതിക്കുന്നതാണ് നല്ലത്

  • @benilabenjamin9846
    @benilabenjamin9846 4 месяца назад +9

    Evanalliyo avide kidannu enik pokanam pokanam ennu paranjathu.. Eppam kidanu mongunu...

  • @SonasanalS
    @SonasanalS 4 месяца назад +1

    Squid game polea ayoo big boss😂

  • @nisha123ization
    @nisha123ization 4 месяца назад +2

    ആര ഞെട്ടി

  • @LadyLucifer_
    @LadyLucifer_ 4 месяца назад

    Ithipo sibin parayna pole pala alkarum paraynath thanne . Medical situation vannal purath alkarumayt interaction varathe thanne anu ellarem kond ponath . Athinu kond poy pootti ittu enonum parayan patilla. Avda aare anelum puram lokam kanathe anu treatment ellam. Ithilipo ithra parayan nthanu ullath angane ullavar ingane oru show k povan nikkallum

  • @sinanooo-f4l
    @sinanooo-f4l 4 месяца назад +3

    സിബിനു ശെരിക്കും ന്തെങ്കിലും കുഴപ്പം ഉണ്ടോ ന്തോ എവിടെയോ തകരാർ പോലെ പിന്നെ ബിഗ്‌ബോസിൽ പലരും കണ്ടതല്ലേ സ്വഭാവം

    • @anums8360
      @anums8360 4 месяца назад

      Edited video aano....cheythath thanne ath mix cheythu bb kk ulla pole purath vidum

  • @leejaradhakrishnan6652
    @leejaradhakrishnan6652 4 месяца назад

    haai

  • @sanupillai9160
    @sanupillai9160 4 месяца назад +1

    Robine poottiyittaappo athu ജനങ്ങളെ kuracheggilum kanikkunnundarunnu.

    • @sanupillai9160
      @sanupillai9160 4 месяца назад

      Pakshe sibinte കാര്യം അങ്ങനെ അല്ല. Sibinu എന്ത് pattiyennu പുറത്തുള്ള aarum arinjittillaaa.

  • @killbillpandey793
    @killbillpandey793 4 месяца назад

    😂😂😂😂