ഷിരൂർ: DAY 13 | നിരാശയുടെ തീരത്ത് | News Evening | Anuja Rajesh | 28 July 2024 | 24 News

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 25

  • @sanooppnair8002
    @sanooppnair8002 2 месяца назад +13

    പ്രതീക്ഷ ഇല്ലാത്ത കാര്യങ്ങൾക്ക് സർക്കാർ സംവിധാനം അധികം മുന്നോട്ട് കൊണ്ടുപോകില്ല.. തിരഞ്ഞിട്ട് കാര്യമില്ല എന്ന് അവർക്ക് അറിയാം. ഇത്രയും കഷ്ടപ്പെട്ടിട്ട് റിസൾട്ട്‌ ഇല്ലാതെ ചുമ്മാതെ പിൻവാങ്ങില്ലല്ലോ.. അത് അവർക്കും നാണംകെടാണ്.

  • @Roser-zz7rq
    @Roser-zz7rq 2 месяца назад

    Nalla powwer full camara riveril thazthiyaal theerunna peashname ulloo....

  • @Dileepkumerr-qe8se
    @Dileepkumerr-qe8se 2 месяца назад +4

    കഴിവില്ലെങ്കിൽ കഴിവുള്ളവനെ ഏൽപ്പിക്കൂ

  • @KareemMlprm
    @KareemMlprm 2 месяца назад

    ഒരു ഇന്ത്യൻ പൗരൻ മണ്ണിനടിയിൽ പോയിട്ട് രക്ഷപ്പെടുത്താൻ കഴിയില്ലെങ്കിൽ പിന്നെന്തിനാ ഈ ന്യൂസും വച്ചു കൊണ്ടിരിക്കുന്നത് നിർത്തി പോയിക്കൂടെ വിറ്റ് കാശുണ്ടാക്കണം എന്ന് മാത്രം ഒരു വിചാരമേ ഉള്ളൂ

  • @d2media303
    @d2media303 2 месяца назад

    മന്തിട്ടയിൽ 132 അടി താഴ്ചയിൽ എന്നു പറയുന്നു ... മല്‌പെ പോയത് 40 അടി മാത്രമാണ്..... ഇനി പുഴയിൽ വെള്ളം അല്ലെങ്കിൽ അടിയൊഴുക്ക് കുറഞ്ഞിട്ടു തിരയുന്നത് പ്രവതികമല്ല ..... 24 ചാനൽ തുടരുമോ ഈ പ്രവർത്തനം

  • @beenaratheesh4056
    @beenaratheesh4056 2 месяца назад

    ഒരു പ്രദീക്ഷ യും ഇല്ലാത്ത തിരച്ചിൽ 😢😢😢😢

    • @hashimmazhayil5795
      @hashimmazhayil5795 2 месяца назад +1

      Anghaney parayarudh,Jeevanodu kandu ethuga ennulla orru pratheeksha ozhighey, ithreyum sahsyam erriya shremam nadathikondu irrikyunu. Arjun mathram alaa aa pradeshvasigalum undd avirreyum kandu ethittila,natural calamity cause aan thadasangal. Let's hope they will find the missed.

  • @ggopakumar7281
    @ggopakumar7281 2 месяца назад +1

    അഷ്റഫ് mla ഇന്റർനാഷണൽ ഫ്രാഡാണ്

    • @azizksrgd
      @azizksrgd 2 месяца назад

      കാരണം...
      ഇത്ര ദിവസം അവിടെ നിന്നതോ..
      ബിജെപി യുടെ ഒരാൾ പോലും അവിടെ വന്നോ

  • @SubhashMelveettil
    @SubhashMelveettil 2 месяца назад

    കേരളം ഏറ്റെടുക്കാൻ ശ്രമിക്കണം!

    • @willsmith3440
      @willsmith3440 2 месяца назад

      Kavalaparayil 10 per pettitt edukn pattiyilla namuk ennita igane oru sthalath

  • @NishasreeJith-ye9tw
    @NishasreeJith-ye9tw 2 месяца назад

    😢😢😢

  • @shankarr3166
    @shankarr3166 2 месяца назад

    😢😢😢😢

  • @SujathaGopalan-de6kv
    @SujathaGopalan-de6kv 2 месяца назад

    20.... ദിവസം.,. കഴിഞ്ഞു..,. കുറച്ചു കുടി മണ്ണ്.,,. വിഴു., പിന്നെ......

  • @JoseJose-tq6fs
    @JoseJose-tq6fs 2 месяца назад

    Blame somebody is easy, Kerala Govt: with the help of our fishermen should make a plan "B", minister means Karnataka Govt: will not give permission? There may be a chance for "BYPASS", divert the path of the river in the particular area and reduce the flow of the water to some extent. Some medias also blaming Karnataka, why don't Kerala make an effort and prove our capacity, ability and expertise instead of blaming, medias also insulting Easwer Malpe, not appreciate it. Appreciate Col. Dinny for giving correct answer to anchor who is trying to blame Karnataka.

  • @Dileepkumerr-qe8se
    @Dileepkumerr-qe8se 2 месяца назад

    ആരോ ഇതിനെ എല്ലാം തടയുന്നു

  • @sajikuttyjose3885
    @sajikuttyjose3885 2 месяца назад +1

    Vadaka marumone poki eduthu vellathil iduka lorryum arjunum udane avan poki eduthu konduvarumallo....ivanoke oro abhuprayam parayunnathallathe onnum nadathunnillallo...ini ithinte peril 25 laksham thatti edukkum...

  • @princeabhilash949
    @princeabhilash949 2 месяца назад +1

    Poyi chaveda ellam

  • @sasikumarp5772
    @sasikumarp5772 2 месяца назад

    Onum nadakila Goverment Sakthamala😂

    • @kyatmediacuts
      @kyatmediacuts 2 месяца назад

      സത്യം കോപ്പ് 🥴

  • @shibumat3071
    @shibumat3071 2 месяца назад +1

    BRAKING NEWS
    അർജുന് വേണ്ടി ഉള്ള തിരച്ചിൽ ഈശ്വര
    മാൽപ്പെ തൽകാലം നിർത്തിവച്ചു.
    പക്ഷെ Karvar SP മൊട്ട അരുണിനു വേണ്ടി ഉള്ള തിരച്ചിൽ ഇപ്പോഴും കരയിൽ തുടരുന്നു

    • @kyatmediacuts
      @kyatmediacuts 2 месяца назад

      ഇതല്ലേ അവരും പറഞ്ഞെ 🫡🫡🫡

    • @azizksrgd
      @azizksrgd 2 месяца назад

      ഓർ സംസാരിച്ചു സോൾവ് ചെയ്തു..