EP #3 - വയനാട് ഉരുൾ പൊട്ടലിൽ നിന്ന് രക്ഷപെട്ടു | Landslide In Wayanad Puthumala

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1 тыс.

  • @sherinzVlog
    @sherinzVlog  2 месяца назад +129

    Episode 5: ruclips.net/video/mLWjiA1ljHY/видео.htmlsi=n3rUv6XHF3MXv5Lq

    • @nancymary3208
      @nancymary3208 2 месяца назад +6

      Shereef inium prakruthiude vikruthikalum sahakaranavum munkopagalum shanthadaum okke ariyaan kowdukam undu

    • @ViramaVirama-v6w
      @ViramaVirama-v6w 2 месяца назад

      ​@@nancymary3208000p0pppp0p0pp000pppp0ppppppppp0p0ppppp0ppppppppppp0pppppppp0ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppop

    • @Nafi-gj8mb
      @Nafi-gj8mb 2 месяца назад +1

      Wait Jewish fudls 😮🎉😢😂❤

    • @Nafi-gj8mb
      @Nafi-gj8mb 2 месяца назад +1

      Sjdjeh🎉😂😮😊🎉🎉🎉🎉🗿🗿😂🗿🗿🗿😂😂😂😂😂😂😂😂😂

  • @deepeshdeepesh5453
    @deepeshdeepesh5453 3 года назад +891

    ഈ ചേട്ടനെ കാണണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടി 👍

  • @vijilvijay6054
    @vijilvijay6054 3 года назад +152

    ഇതിന്റെ length എത്ര കൂടിയാലും കുഴപ്പമില്ല, അദ്ദേഹം നേരിൽ കണ്ട അനുഭവം വിവരിക്കുമ്പോൾ കണ്ടിരുന്നു പോകും..... Sherin 👏👏👏👍👍👍👍🙏

  • @vipinrajanm4145
    @vipinrajanm4145 3 года назад +231

    അറിവിന്റെ മരം ആണ് ഈ ചേട്ടൻ 🥰salute ❤️ചെഗുവേര ചേട്ടന് 👏

    • @bibon8996
      @bibon8996 3 года назад +3

      ഈ ഒരു ചേട്ടനെ ദൈവം എന്തോ ഒരു പ്രത്യേക ഉദ്ദേശത്തോടു കൂടി രക്ഷിച്ചതാണ് . എന്താ ഒരു ജ്ഞാനം ഒരു അമാനുക മനുഷ്യൻ - നമിക്കുന്നു ചേട്ടാ. അവിടുത്തെ നിയോഗം നടപ്പാക്കാൻ കഴിയട്ടെ.

    • @anithapadmanaban2290
      @anithapadmanaban2290 2 месяца назад

      ¹¹❤​@@bibon8996

  • @allinallworld66
    @allinallworld66 3 года назад +277

    ഈ ചാനലിലെ ഏറ്റവും ഫീൽ ചെയ്ത വീഡിയോ.. ആണ് ഇത്

  • @kannanremya
    @kannanremya 3 года назад +132

    ഷെറിൻ ഭായ് നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല ഒരു വീഡിയോ

  • @abhishekalathur
    @abhishekalathur 3 года назад +542

    ഇദ്ദേഹത്തെ പോലുള്ള ആളുകളയേണ് ഭൂമിക്ക് ആവിശ്യം .. പ്രകൃതി ഇദ്ദേഹത്തിന്റെ ജീവൻ എടുത്തില്ല... ബഹുമാനം തോനുന്നു ഇ വ്യക്തിയോട് ❤😍

    • @arunimaaarunz1840
      @arunimaaarunz1840 2 месяца назад +4

      പ്രകൃതി കരുതിയ ആളല്ലേ... കാണണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ.. പ്രകൃതിയുടെ മടിത്തട്ടിൽ ഉറങ്ങുന്ന പ്രകൃതിയുടെ മകൻ ❤️🙏

  • @RejithkumarK-lq6hy
    @RejithkumarK-lq6hy 2 месяца назад +78

    ഇദ്ദേഹം ഒരു ജീനിയസാണ് നിഷ്കളങ്കനുമാണ് യാതൊരു സംശയവും ഇല്ല അപാരമായ അറിവും കഴിവുമുള്ള പ്രകൃതി സ്നേഹിയുമായ ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

    • @firoskhanedappatta2185
      @firoskhanedappatta2185 2 месяца назад

      എഡ്യൂക്കേറ്റഡ് ആണ് പുള്ളി 90സ്‌ ഡിഗ്രി ബാച്ച്,

  • @mujeebrahman8916
    @mujeebrahman8916 3 года назад +123

    മനുഷ്യനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഇതുപോലുള്ള വീഡിയോകളും ആയി ഇനിയും ഷെറിൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @AdhilaSherin-st5mg
    @AdhilaSherin-st5mg 2 месяца назад +123

    ഒരു മനുഷ്യനെ ഒരിക്കലും അയാളെ വേഷത്തിലോ സൗന്ദര്യത്തിലോ നമ്മൾ അളക്കാൻ പാടില്ല എന്നു പറയുന്നത് ഇതാണ്.... ഇയാൾ ഇതേഹത്തിനെ നമ്മുടെ തലമുറക്ക് അത്യാവശ്യമാണ് ഒരു സംശയവുമില്ല ❤❤❤❤❤

    • @doordie6540
      @doordie6540 2 месяца назад +2

      14:21 വയനാട് കണ്ട കൂറ്റൻ പാറക്കല്ലുകൾ കാണുമ്പോൾ ഇദ്ദേഹം പറഞ്ഞതിൻ്റെ ഭീകരത മസ്സിലാവുന്നു.. പാറകൾ കൂട്ടിയിടിക്കുന്ന ശബ്ദം.. ഹൊ എന്തൊരു ഭയാനകം😢

  • @sunithabhasker3397
    @sunithabhasker3397 3 года назад +223

    പ്രകൃതിയേയും മനുഷ്യരേയും ഒരുപോലെ ബഹുമാനിക്കുന്ന മനുഷ്യൻ. പ്രകൃതി പോലും തിരിച്ചറിഞ്ഞ മനുഷ്യൻ. നമി ക്കുന്നു ഞാൻ.

  • @nallavan1271
    @nallavan1271 3 года назад +161

    അന്തം വിട്ടപോലെ അവസ്ഥയായിരുന്നു വീഡിയോ കണ്ടതിനുശേഷം.... ചെഗുവേട്ടൻ.... കാടിന്റെ.. മുത്താണ്....

  • @ananthakrishnank6549
    @ananthakrishnank6549 3 года назад +93

    അദ്ദേഹത്തിന്റെ മാനസികനില എന്താണ് എന്നതല്ല വിഷയം ഇദ്ദേഹം ഒരു അറിവിന്റെ നിറകുടമാണ് ഈ മനുഷ്യന്റെ വീഡിയോ കാണാൻ സാധിച്ചത് വളരെ സന്തോഷം ഇത്തരം മനുഷ്യരേ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്താണ് നമുക്ക് ചെയ്യാൻ കഴിയുക.

    • @harikrishnant5934
      @harikrishnant5934 2 месяца назад +2

      Aa manushyanu oru kuzhappavum illa. You do some check up

    • @SIVA-s1n
      @SIVA-s1n 2 месяца назад +2

      Sathyama nere chove chinthikunna budhiyulla manusyare Ella kaalavum samuham bhranthen ennu mudra kuthum.
      He is very clever and clear person .
      Koreper enthina jeevikunnenukoodi ariyilla .
      Natukarude good certificate mathi waste janmangalk.
      Prakrithiye arinj jeevikanam manusyan.

    • @deepthig9445
      @deepthig9445 2 месяца назад

      People can't believe innocence

  • @ammusvlogg1247
    @ammusvlogg1247 2 месяца назад +55

    ദുരന്തത്തിന്റെ വിഷമം, ആശങ്ക ഉള്ളിലുണ്ടെങ്കിലും ഇദ്ദേഹത്തെ കേൾക്കാൻ വളരെ കൗതുകം തോന്നി. Very calculated man !❤ ഇദ്ദേഹം ഒരു കാഥികൻ, ഒരു ഭാവനാ സമ്പന്നനായ കവി, ശുദ്ധനായ പ്രകൃതി നിരീക്ഷകൻ, ആസ്വാദകൻ, ഒരു രസികൻ,കരുണാമയൻ ഒരു വിദഗ്ധ ഭൗമ നിരീക്ഷകൻ , ഇങ്ങനെഎല്ലാമാണെന്ന് കണ്ടു.ഇനിയും വിശേഷണങ്ങൾ fill ചെയ്യാം. God blessed 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇദ്ദേഹം നമുക്കൊരു പാഠമാവണം 🙏

  • @amitaramesh9804
    @amitaramesh9804 3 года назад +251

    വയനാട് ചെഗു ഇരിക്കട്ടെ ഇന്നത്തെ നീല മുക്കൽ

  • @henialex5275
    @henialex5275 3 года назад +26

    ആളു vere ലെവൽ ആണ്. നല്ല അറിവുള്ള മനുഷ്യൻ

  • @antonybiljin4525
    @antonybiljin4525 3 года назад +853

    പുള്ളിയുടെ ഈ ഒരു അനുഭവം അത് ചുരിക്കി പറഞ്ഞു ഇടേണ്ട ഒരു വീഡിയോ അല്ല. പുള്ളിയുടെ ഓരോ വാക്കിലും ഉണ്ട് ഓരോ പോയിന്റ്. ഈ ഒരു വ്യക്തിയിൽ നിന്നും ഇനിയും ഒരുപാട് അറിവുകൾ പഠിക്കാനും ഉണ്ട്. അതിന്റെ ഒരു തെളിവ് ആണ് ആ വ്യക്തിയും പുള്ളിയുടെ ആ വീടും മാത്രം അവശേഷിക്കാൻ കാരണം.

    • @ashiqcm9730
      @ashiqcm9730 3 года назад +59

      എന്റമ്മോ ഇങ്ങേർക്ക് നല്ല അറിവുണ്ട് ഓരോ കാര്യം പറയുമ്പോഴും റിയാലിറ്റി ഫീൽ ചെയ്യുന്നു
      . അത് പോലെ തന്നെ വളരെ വ്യത്യസ്തമായതും ആകാംഷയും ഉള്ള സംസാരം.
      വല്ലാണ്ട് ഇഷ്ടപ്പെട്ടു ചെകു വയനാട് 🥰🥰👍

    • @balujayasree
      @balujayasree 3 года назад +7

      Seri thanneym..100 percent correct ..

    • @bijinbiju1943
      @bijinbiju1943 3 года назад +3

      @@ashiqcm9730 അയാളുടെ ഓരോ വാക്കും.... അർത്ഥം ഉള്ളതാ.....

    • @ashiqcm9730
      @ashiqcm9730 3 года назад +1

      @@bijinbiju1943 അതെ 🥰

    • @fathimak4846
      @fathimak4846 3 года назад +1

      Enikkum parayanullad id thanne yaan

  • @abhilashp12
    @abhilashp12 3 года назад +516

    ചെഗുവിന്റെ സംസാരം കേട്ടിട്ട് ശരിക്കും ഉരുൾ പൊട്ടൽ കണ്ടപോലെ 😔

    • @ar-gf2rg
      @ar-gf2rg 3 года назад +2

      ചാണകം ചവിട്ടി

    • @jithuudhayasree1723
      @jithuudhayasree1723 3 года назад +2

      Sathyam

    • @unnikrishnanpm6756
      @unnikrishnanpm6756 3 года назад

      @@ar-gf2rg q

    • @dcgkerala1999
      @dcgkerala1999 2 года назад +5

      സഹോദര ഇദ്ദേഹം ആ ഉരുൾ പൊട്ടൽ നേരിട്ട് അനുഭവിച്ചതാ...... ഈ വീഡിയോ ഏതു ബോധത്തോടെ ആണ് കണ്ടത് MR!!!!

    • @Mpramodkrishns
      @Mpramodkrishns 2 года назад

      @@ar-gf2rg ottakam chavitti

  • @sivakumar7748
    @sivakumar7748 2 года назад +24

    ചേട്ടാ ഞാനും കാല് തൊട്ടു വന്ദിക്കുന്നു ചേട്ടന്റെ പ്രകൃതി സ്നേഹം അതിനെ കുറിച്ചുള്ള അറിവ് ഇതു നോക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഒന്നുമല്ല പ്രകൃതി പോലും ചേട്ടനെ രക്ഷിച്ചു ♥♥👍👍👍

  • @sudheeshbv8487
    @sudheeshbv8487 3 года назад +85

    എത്ര നിഷ്കളനാണ് അദ്ദേഹം..

  • @fidha709
    @fidha709 3 года назад +17

    കേട്ടിട്ട് പേടി ആവുന്നു പഠിക്കാനും ച്ചിന്ദിക്കാനും ഉണ്ട് എനിക്ക് വീണ്ടും കേൾക്കാൻ തോന്നുന്നു അനുഭവം ആ ണല്ലോ ഈ ചേട്ടൻ പറയുന്നദ് പടച്ചോനെ ഇദ് ഒരു പുസ്തകം രൂപത്തിൽ ആകണം എല്ലാവരും പഠിക്കട്ടെ ഉണ്ടായ കഥ ആ ണല്ലോ കെട്ടുകഥ അല്ല എനിക്ക് വളരെ ഇഷ്ട പെട്ടു ചേട്ടൻ ദീര്ഗായുസ് ആരോഗ്യ ഉണ്ടാവട്ടെ ആമീൻ

  • @Devuraj138
    @Devuraj138 3 года назад +49

    ഒരു വലിയ മനുഷ്യൻ 😍പ്രിതിഭാസം 🙏.....ഇദ്ദേഹം ആരാ എന്താ എന്ന് കൂടുതൽ അറിയണം....... ഇനിയും ഇദ്ദേഹത്തിന്റെ വീഡിയോ.... പ്രതീക്ഷിക്കുന്നു 🙏

  • @ajaydev4547
    @ajaydev4547 3 года назад +60

    വയനാട് ചെഗു ❤🌿

  • @vinodv8977
    @vinodv8977 3 года назад +37

    അന്ന് ജീവൻനഷ്ട്ട പ്രിയപെട്ടവർക്ക് പ്രണാമം 🙏, അദ്ദേഹത്തിൽ നിന്നും ഇനിയും ഒത്തിരി അറിയുവാനും പഠിക്കുവാനും നമുക്ക് ഉണ്ട് 💞🙏

  • @rajaniramesanranju2163
    @rajaniramesanranju2163 3 года назад +58

    ഇദ്ദേഹത്തിന് പ്രകൃതിയോടുള്ള സ്നേഹം തന്നെയാണ് ഇദ്ദേഹം രക്ഷപെട്ടത്..

  • @rajeshkrajesh4735
    @rajeshkrajesh4735 3 года назад +29

    Sherin,appreciate 👍👍സൈക്കിൾ യാത്ര തുടങ്ങി ഇപ്പോൾ ദേ ഇത് പോലെ ഒരു ത്രില്ലെർ വ്ലോഗ് വരെ എത്തി ശെരിക്കും താങ്കൾ വളരെ വ്യത്യസ്ഥമായി സഞ്ചരിക്കുന്നു 🙏

  • @krishnabhadrabhadra5757
    @krishnabhadrabhadra5757 2 месяца назад +14

    College ഇൽ പോയി ഒരു geography യും പഠിക്കണ്ട,,, പ്രകൃതി തന്നെ പഠിച്ചു കൊടുത്ത അറിവുകൾ അതിലൂടെ ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും പുതിയ അറിവുകൾ,,, excellent 👌👌👌👌

    • @AryaJithin508
      @AryaJithin508 2 месяца назад +1

      Pullik 2 oo 3 oo degree und

    • @beenajoseph7905
      @beenajoseph7905 2 месяца назад

      He is highly educated PhD holder.👍

    • @doordie6540
      @doordie6540 2 месяца назад

      14:21 വയനാട് കണ്ട കൂറ്റൻ പാറക്കല്ലുകൾ കാണുമ്പോൾ ഇദ്ദേഹം പറഞ്ഞതിൻ്റെ ഭീകരത മസ്സിലാവുന്നു.. പാറകൾ കൂട്ടിയിടിക്കുന്ന ശബ്ദം.. ഹൊ എന്തൊരു ഭയാനകം😢

  • @SrxpuDude
    @SrxpuDude 3 года назад +44

    _💛❤️💚പ്രകൃതി ദുരന്തങ്ങൾ എപ്പോൾ സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല....ഇനി ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം.....💚💜💙💙💙💚❤️_

  • @whoiss77
    @whoiss77 3 года назад +126

    ഇനി ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ നമ്മൾക്ക് പ്രാർത്ഥിക്കാം

    • @SrxpuDude
      @SrxpuDude 3 года назад +2

      😌

    • @SajithaKodengadan
      @SajithaKodengadan 2 месяца назад +1

      30/7/2024 വീണ്ടും വയനാട്ടിൽ ഉരുൾപ്പെട്ടി റബ്ബ് കാത്തുരക്ഷി കട്ടെ സഹിക്കാൻ കഴിയുന്നില്ല

  • @chandrikasuresh6745
    @chandrikasuresh6745 3 года назад +16

    നല്ല അറിവുള്ള മനുഷ്യൻ എന്തെല്ലാം കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തന്നു 🙏

  • @a2avlogs135
    @a2avlogs135 3 года назад +30

    ഇത് പോലുള്ള ദുരന്തങ്ങൾ കേൾക്കുമ്പോയെ എന്തോപോലെ 😔 ഇനി ഒരിക്കലും ഇതുപോലെ ഒരിക്കലും നടക്കാതിരിക്കട്ടെ 🙏🙏

  • @riyasriyas5122
    @riyasriyas5122 3 года назад +94

    അള്ളാഹു സുബ്ഹാനവുതാല ഈ മനുഷ്യനെ സർവ്വ ദീർഘായുസ്സും കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ നല്ല അറിവുള്ള മനുഷ്യൻ

  • @faizaltk9707
    @faizaltk9707 3 года назад +27

    അറിവിന്റെ നിറകുടം Big Big Salute Sir ❤️❤️❤️

  • @mubiss4822
    @mubiss4822 2 месяца назад +1061

    2024 വയനാട് ഉരുൾ പൊട്ടൽ നടന്നപ്പോ ഈ video കാണുന്ന ആരൊക്കെ? 🤔 ഈ ചേട്ടൻ still safe ആണെന്ന് കരുതുന്നു. കണ്ട് ഇരുന്നുപോയി full🙏🏼

  • @Siraramzan695
    @Siraramzan695 3 года назад +22

    Yathra today കണ്ടപ്പോൾ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നി സെർച്ച്‌ ചെയ്തപ്പോൾ ആണ് ഈ വീഡിയോ കണ്ടത്..... Superb bro....

  • @akcta2045
    @akcta2045 3 года назад +66

    ഉരുൾ പൊട്ടൽ നേരിൽ കണ്ട പല ആളുകൾക്കും അത് ഒരിക്കലും മറക്കാൻ പറ്റില്ല 🙂😊💥

    • @amanansar8814
      @amanansar8814 3 года назад +1

      Athinu chirikunna imoji idunno athu arinjavarkke athintte bekaratha manasilavoo

    • @akcta2045
      @akcta2045 3 года назад

      @@amanansar8814 ഞാൻ കരയുന്ന എമോജി ഇട്ട നീ പറയും ഞാൻ സെന്റി അടിച്ചു അഭിനയിക്കുക ആണ് എന്ന് 🤗💥എന്തോന്നാ മോനെ

    • @Abiram01
      @Abiram01 3 года назад

      @@amanansar8814 ntha mone itt poyathaavum

    • @amanansar8814
      @amanansar8814 3 года назад +1

      @@Abiram01 (•‿•)

    • @doordie6540
      @doordie6540 2 месяца назад

      14:21 വയനാട് കണ്ട കൂറ്റൻ പാറക്കല്ലുകൾ കാണുമ്പോൾ ഇദ്ദേഹം പറഞ്ഞതിൻ്റെ ഭീകരത മസ്സിലാവുന്നു.. പാറകൾ കൂട്ടിയിടിക്കുന്ന ശബ്ദം.. ഹൊ എന്തൊരു ഭയാനകം😢

  • @Shzann1
    @Shzann1 3 года назад +254

    ഇനിയും ഇത്പോലെ ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 🙂❤️

    • @preethyjayan4298
      @preethyjayan4298 3 года назад +4

      പ്രാർത്ഥനയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്, 😐

    • @vipinanmattammal9923
      @vipinanmattammal9923 2 года назад +1

      പ്രാർത്ഥന ഫലം ചെയ്യില്ല , സംഭവിച്ചത് ഭൂമിയുടെ നിയമമാണ് , പ്രകൃതിയുടെ : തടയാനാവില്ല

    • @cpsshareecp1702
      @cpsshareecp1702 2 месяца назад +4

      സംഭവിച്ചു 😢

    • @bushra4154
      @bushra4154 2 месяца назад +1

      അതെ സംഭവിച്ചുകൊണ്ടിരിക്കുന്നു

    • @shaheelame8432
      @shaheelame8432 2 месяца назад +1

      Sambavichu😢

  • @VADOOD20
    @VADOOD20 3 года назад +889

    1 സെക്കന്റ്‌ പോലും അടിച്ചു വിടാതെ കണ്ടവർ ഉണ്ടോ

    • @sameensameen1819
      @sameensameen1819 3 года назад +2

      Yes 👍 njhanum

    • @bazithbaz9721
      @bazithbaz9721 3 года назад

      Yes

    • @c.v3481
      @c.v3481 3 года назад +1

      Njanum

    • @v.knambiar9983
      @v.knambiar9983 3 года назад

      Yes,,,I am.He is genuine.പല കാര്യങ്ങളിലും നല്ല വിവരമുണ്ട്.🙏

    • @faizaltk9707
      @faizaltk9707 3 года назад +1

      Ysssssss❤️

  • @VADOOD20
    @VADOOD20 3 года назад +59

    ഈ video കണ്ടില്ലെകിൽ നഷ്ട്ടമായിരുന്നു

    • @angeliya3955
      @angeliya3955 2 года назад +1

      നല്ല മനുഷ്യൻ

    • @doordie6540
      @doordie6540 2 месяца назад

      14:21 വയനാട് കണ്ട കൂറ്റൻ പാറക്കല്ലുകൾ കാണുമ്പോൾ ഇദ്ദേഹം പറഞ്ഞതിൻ്റെ ഭീകരത മസ്സിലാവുന്നു.. പാറകൾ കൂട്ടിയിടിക്കുന്ന ശബ്ദം.. ഹൊ എന്തൊരു ഭയാനകം😢

  • @seenathsidhik7940
    @seenathsidhik7940 2 месяца назад +26

    ഈ മനുഷ്യനെ നമ്മൾ കൈ vidalle ഏതെങ്കിലും college ല്‍ വരെ history or geography പഠിപ്പിക്കാന്‍ അറിവുള്ള മനുഷ്യന്‍ ആണ് എത്ര vellya cource എടുത്ത് പഠിപ്പിക്കാന്‍ പോയ saranmaarkk വരെ ഈ അറിവ് ഉണ്ടെന്ന് തോന്നുന്നില്ല ആ മനുഷ്യന്‍ ശെരിക്കും പ്രകൃതിയുടെ മകനാണ് നമ്മുടെ മുത്ത് ആണ് നമുക്ക് ചേര്‍ത്ത് പിടിക്കാം ഒരു പക്ഷേ ഇങ്ങനെ ഉള്ള vaidooryangal ഇനിയും അവിടെ ഉണ്ടാകും ആരും shradhikkathathu കൊണ്ട്‌ അല്ലാഹു തന്നെ അതിന്‌ ഓരോ വഴികള്‍ കാണിച്ചു തരുന്നു പരീക്ഷണങ്ങൾ എന്ന് പറയാം

    • @justinjoseph9225
      @justinjoseph9225 2 месяца назад +2

      നിങ്ങൾക്കെന്തറിയാം? ഇദ്ദേഹത്തിന് ബിരുദവും ബിരുദാനന്തര ബിരുദങ്ങളും ഒരുപാടുണ്ട്.വയനാട് ജില്ലയിലെ യാതൊരു ഉന്നത ഉദ്യോഗസ്ഥർക്കും ഇയാൾടെ അത്ര വിദ്യാഭ്യാസ യോഗ്യതയും സർട്ടിഫിക്കറ്റുകളrയില്ല. ഇയാൾടെ വീട്ടിലുണ്ട് രേഖകൾ.❤

  • @sumeshsukumaransreenarayan8504
    @sumeshsukumaransreenarayan8504 3 года назад +5

    ഷെറിൻ ബ്രോ ആദ്യം ആയിട്ടാണ് ഒരു വീഡിയോ ഒട്ടും കളയാതെ കാണുന്നത്....വീഡിയോ തീർന്നു പോകല്ലേ എന്നായിരുന്നു മനസ്സിൽ.... ഇടയ്ക്ക് പുള്ളിയുടെ ശബ്‌ദം ഇടറിയപ്പോൾ വല്ലാത്ത ഒരു സങ്കടം.... പച്ചയായ മനുഷ്യൻ... ഈ ഒരു വീഡിയോ ചെയ്തതിനു ഒരുപാട്‌ താങ്ക്സ്..

  • @STATUS-xh2ns
    @STATUS-xh2ns 3 года назад +25

    ഇതു പോല അടുപ്പിച്ച് ഇടുമ്പോൾ ഒരു സന്തോഷമാ❤️
    Waiting for RAJASTHAN videos

  • @itzmegeorget
    @itzmegeorget 3 года назад +27

    ചെഗു ചേട്ടന്റെ സംസാരം വളരെ attractive ആണ്
    🥰🥰🥰🥰
    🥰🥰🥰
    😥

  • @asokkumar9770
    @asokkumar9770 3 года назад +268

    സുനാമിയടിച്ച് പൊങ്ങിവന്ന തിരമാല കരയിലേയ്ക്ക് ആർത്തലച്ച് വരുമ്പോൾ അതിൻ്റെ മുന്നിൽ നിന്ന് വയ്യാത്ത ചേട്ടനേയും തോളത്തേന്തി ഓടി രക്ഷപെട്ട ഞാൻ ഇത് കേൾക്കുമ്പോൾ ആ ഭീകര അന്തരിക്ഷം ഇപ്പോൾ ഓർമയിൽ വരുന്നു.!!😔

    • @sangeethchristy5474
      @sangeethchristy5474 3 года назад +17

      😳😳proud of you bro

    • @jithuudhayasree1723
      @jithuudhayasree1723 3 года назад +10

      God bless u chettaaa

    • @manjusmanju3250
      @manjusmanju3250 3 года назад +7

      God bless you

    • @karma-believer310
      @karma-believer310 3 года назад +1

      Sir please give me your phone number

    • @Kukkuworld.5031
      @Kukkuworld.5031 3 года назад +20

      അൽഹംദുലില്ലാഹ്.. ഇതാണ് കൂടെ പിറപ്പിന്റെ സ്നേഹം..ഒരുപാട് സന്തോഷം തോന്നിയ അനുഭവ വരികൾ ആണ് താങ്കൾ കുറിച്ചത്

  • @majeedvc2423
    @majeedvc2423 3 года назад +7

    "എനി ക്കു കരയാൻ കണ്ണീരില്ല.." ചെ ശ്രീകുമാർ.. പച്ചയായ മനുഷ്യൻ.. ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ...

  • @abdullaabdulla7598
    @abdullaabdulla7598 3 года назад +6

    ചേട്ടൻ അനുഭവം പറയുബോൾ തന്നെ മനസിൽ വിസ്വൽ നമുക്ക് കാണാൻ കയും അത്രക്കും മനോഹര മായിട്ടു തന്നെ അവതരിപ്പിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @lethajletha8935
    @lethajletha8935 2 месяца назад +1

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഇന്റർവ്യൂ കാണുന്നത്. എത്രമാത്രം അറിവാണ് ഈ മനുഷ്യന്. ചെഗുവേര ചേട്ടാ ബിഗ്സല്യൂട്ട്.

  • @jijinip.v219
    @jijinip.v219 2 месяца назад +10

    Super man പ്രകൃതിയെ ശരിക്കും അറിയാവുന്ന ഒരു മനുഷ്യൻ 🙏

  • @advpsnair
    @advpsnair Год назад +2

    വളരെ അനുഭവ ജ്ഞാനം ഉള്ള വ്യക്തിയാണ് ശ്രീകുമാർ..അദേഹത്തിൻ്റെ
    അനുഭവ കഥകൾ വളരെ വിലപ്പെട്ടതാണ്.ഇത് പോലെയുള്ള പ്രകൃതി സ്നേഹികളായ മനുഷ്യരെയാണ് ലോകത്തിന് വേണ്ടത്.❤️👍.
    Very good interview. Congratulations.

  • @ashrafmuhammed368
    @ashrafmuhammed368 2 месяца назад +33

    ഇയാൾ സത്യത്തിൽ സമൂഹത്തിന് വേണ്ട ആൾ ആണ്...... ഇയാൾ പറയുന്ന കാര്യങ്ങൾ വളരെ സത്യസന്ധമായി ആണ് പറയുന്നത് അറിവുള്ള വ്യക്തിയാണ് ഇയാൾ പ്രകൃതിയുമായി വളരെ അടുപ്പമുള്ള ആളാണ് പ്രകൃതി സ്നേഹിയുമാണ് എല്ലാത്തിനുമുപരി ഇയാൾ വളരെ ബുദ്ധിമാനാണ് ജീവൻമരണ പോരാട്ടം തമ്മിൽ നേരിൽ കണ്ട വ്യക്തിയാണ് സംസാരം കേട്ടതിൽ വളരെ നല്ല മനുഷ്യൻ👍🏻 ഇയാൾ പറഞ്ഞ കാര്യങ്ങൾ എഴുതപ്പെടണം

    • @doordie6540
      @doordie6540 2 месяца назад

      14:21 വയനാട് കണ്ട കൂറ്റൻ പാറക്കല്ലുകൾ കാണുമ്പോൾ ഇദ്ദേഹം പറഞ്ഞതിൻ്റെ ഭീകരത മസ്സിലാവുന്നു.. പാറകൾ കൂട്ടിയിടിക്കുന്ന ശബ്ദം.. ഹൊ എന്തൊരു ഭയാനകം😢

  • @abhinav_narayanan_
    @abhinav_narayanan_ 3 года назад +21

    വയനാടൻ ചെഗുവേര ❤🔥

  • @സുരനിദ്ര
    @സുരനിദ്ര 2 месяца назад +72

    ചേട്ടാ...നിങ്ങൾ ഒന്നുകൂടെ അങ്ങോട്ടു പോയി ഈ ചേട്ടനെ അനേഷിക്കണം 😭😭❤️❤️ കാരണം ആ ചേട്ടന് കുടുംബക്കാർ ആയി ആരും ഇല്ല 2024 ഉരുൾ പൊട്ടലിന് ശേഷം ഇദ്ദേഹം സേഫ് ആണോ എന്ന് അറിയാൻ വേണ്ടി ആണ്..... ആ ചേട്ടനെ അന്വഷിച്ചു പോകാൻ വേറെ ആരും ഇല്ല പ്ലീസ് ❤️❤️❤️❤️❤️❤️❤️❤️❤️😭😭😭

    • @ramadasiilk4267
      @ramadasiilk4267 2 месяца назад +9

      സത്യമാണ്.. ഈ നല്ല മനുഷ്യൻ ജീവനോടെ ഉണ്ടോ ന്ന് തിരക്കണേ 🙏🙏🙏🙏🙏

    • @krishnabhadrabhadra5757
      @krishnabhadrabhadra5757 2 месяца назад +4

      സത്യം 😓

    • @SujithAlukkal
      @SujithAlukkal 2 месяца назад

      സത്യം. പാവം ആണ് അയാൾ​@@ramadasiilk4267

    • @nilarose4983
      @nilarose4983 2 месяца назад +8

      Safe anu don't worry

    • @NJJ405
      @NJJ405 2 месяца назад +10

      @Harish thali vlogs il innu und

  • @mariyamary975
    @mariyamary975 2 месяца назад +4

    ഇദ്ദേഹം ഒരു പാട് കാര്യങ്ങളെ കുറിച്ച് ദീർഘവീക്ഷണം ഉള്ള ആളാണ്. പ്രകൃതിയുമായി നല്ല ബന്ധം. നമുക്കു തരേണ്ട നല്ല മെസേജ് തന്നു. നല്ല കഥ ഒക്കെ എഴുതാൻ കഴിവുണ്ട് സംസാരത്തിൽ. ആകാശത്തുനിന്ന് കല്ലൊക്കെ വന്നു എന്നു പറഞ്ഞപ്പോൾ ഇന്നലെ ബൈബിളിൽ വായിച്ചത് ഓർത്തു, കൽമഴയെ കുറിച്ച്

  • @akshayarackal7303
    @akshayarackal7303 3 года назад +36

    അമ്പോ...ഒരു ത്രില്ലർ പടം കണ്ടതുപോലെ ഉണ്ട് 😲

  • @ashiqueashique6435
    @ashiqueashique6435 3 года назад +12

    ഇത് നങ്ങളുടെ Boss

  • @nobelkk2855
    @nobelkk2855 3 года назад +129

    ഈ വീഡിയോ തീരാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി. എന്തിനെയും അളന്നു പഠിക്കുന്നൊരു മനുഷ്യൻ..വിദ്യാഭ്യാസം എന്നു വെച്ചാൽ ഇതാണ്. അല്ലാതെ A+ അല്ല.

  • @ajmal4327
    @ajmal4327 3 года назад +26

    Ivde രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ആളാണ് Nan. നേരിട്ട് കണ്ട Oh.. Avasta. Nan ernaakulam കാരനാണ്.. E video il kanda എല്ലാം നേരിട്ട് കണ്ടതാണ്.. ഒരു വീടിന്റെ Teras മാത്രം പുറത്ത്‌ കാണുന്ന രീതിയില്‍ ആയിരുന്ന വീട്.. ഉരുള്‍ പൊട്ടലില്‍ പെട്ട വണ്ടികള്‍. എല്ലാ orkumbol തന്നെ 🥺😢
    അന്നത്തെ photos എന്റെ kayyil ipalum ind 😔

  • @sree4551
    @sree4551 3 года назад +16

    ഇത് കട്ട് ചെയ്യാതെ ഇട്ടതിനു നന്ദി..🙏ഇദ്ദേഹം ഒരു ഒന്നൊന്നര മനുഷ്യനാണ്.. ലക്ഷത്തിലോന്നെ കാണൂ 🙂🙂.. അയാളുടെ ഉള്ളിലുളള വിഷയങ്ങളിലെ അറിവും അനുഭവങ്ങളും ആണ് വാതോരാതെ പുറത്ത് വരുന്നത്. അത് മനസ്സിലാകാത്ത ആളുകൾ ഇദ്ദേഹത്തെ ഭ്രാന്തൻ എന്ന് വിളിക്കുന്നു. തലമുറകൾക്ക് പ്രകൃതി അവശേഷിപ്പിച്ച പ്രകൃതിയുടെ ശബ്ദമാണ് ഇദ്ദേഹം.

  • @omanaasokan8198
    @omanaasokan8198 3 года назад +4

    പേപ്പറിലൂടെ എല്ലാം അറിഞ്ഞിരുന്നു... ഒരുപാട് സങ്കടം തോന്നി... ചേട്ടൻ രക്ഷപ്പെട്ടല്ലോ സന്തോഷം... അവരുടെ അവസ്ഥ ഓർത്തപ്പോൾ ഒരുപാട് വിഷമം വന്നു... ഇവിടെപിന്നെ ഞങ്ങൾക്ക് അങ്ങനെ ഒന്നും പേടിക്കേണ്ട. ഇത് കോട്ടയം ജില്ല.... ചേട്ടന്റെ സംസാരത്തിൽ അത് അനുഭവിക്കും പോലെയാണ് തോന്നിയത്... ചേട്ടനെ ഒരുപാട് ഇഷ്ടമായി... ചേട്ടനും കുടുംബവും സന്തോഷമായി ഇരിക്കണം...

    • @amiammu713
      @amiammu713 Год назад

      കേട്ടു പഠിച്ചോ മുല്ലപെരിയാർ പൊട്ടിയാൽ നമുക്കും സെയിം അവസ്ഥ

  • @arunimaaarunz1840
    @arunimaaarunz1840 2 месяца назад +26

    ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത കാര്യങ്ങൾ പ്രകൃതി ദിനവും പഠിപ്പിച്ചു കൊടുക്കുന്ന പ്രകൃതിയുടെ മകൻ ❤️

  • @unaisksd
    @unaisksd 3 года назад +45

    അത് പോലോത്ത ഒരു കാലം ഇനി ഉണ്ടാവാതെ നിലക്കട്ടെ 😪

    • @RappisMagic
      @RappisMagic 2 месяца назад +1

      മിനിഞ്ഞാന്ന് അതിലും വലുത് ഉണ്ടായി 😪

  • @Jozephson
    @Jozephson 2 месяца назад +233

    2024 വയനാട് ഉരുൾ പൊട്ടലിന് ശേഷം കാണുന്നവർ ഉണ്ടോ.. ഇതുപോലെ ഒരു ജൂലൈ അവസാനം 😢

  • @ramadasiilk4267
    @ramadasiilk4267 2 месяца назад +2

    എന്ത് അറിവുള്ള വ്യക്തി.... ബഹുമാനം തോന്നി...... പ്രകൃതി യെ അടുത്തറിഞ്ഞ ആൾ.... 👍👍👍🙏🙏🙏🙏

  • @musthuklrv
    @musthuklrv 3 года назад +9

    അയാൾ ബുമിയെ സ്നേഹിച്ചു ബുമി അയാളെ സംരക്ഷിച്ചു് 😊

    • @ASARD2024
      @ASARD2024 3 года назад +3

      ബുമി അല്ല "ഭൂമി "

  • @JamsheenaJamshi-zx9rj
    @JamsheenaJamshi-zx9rj 2 месяца назад +6

    നല്ലൊരു മനുഷ്യൻ. പ്രഗൃതിയോട് ഇണങ്ങി പ്രഗൃതിയെ അറിഞ്ഞു ജീവിക്കുന്ന ഒരു മനുഷ്യൻ. God bless uuu sir

  • @ashiqcm9730
    @ashiqcm9730 3 года назад +22

    ഏറെ കാത്തിരുന്ന വീഡിയോ 😪❤️

  • @somethingspecial2783
    @somethingspecial2783 3 года назад +17

    പാവം മനുഷ്യൻ 🤗🤗

  • @സോനാറോസോ
    @സോനാറോസോ 2 года назад +6

    Podcast കണ്ട് നേരെ പോന്നപ്പോ കണ്ടത് ഇതാണ്.... എത്രയധികം ക്ഷമയോടെ മൊത്തം കേട്ട് ഞങ്ങളിലേക് എത്തിച്ചതിനു നന്ദി

  • @saleesh1983
    @saleesh1983 3 года назад +8

    Prathibhaasam aanu chegu... aaa narration about wind and thunderstorm amazing I felt rasool pookkutti ❤️. Sad n unfortunate event.

  • @prajilaammu2243
    @prajilaammu2243 3 года назад +17

    ഇത്രകെ ഉള്ളു ലോകവും.. മനുഷ്യനും 😢😢😢😢😭😭😭😭😭😢😢😢

  • @ib3336
    @ib3336 3 года назад +5

    ചെഗുവിന്റെ വിവരണം കേട്ടപ്പോൾ കാണാത്ത ഉരുൾ പൊട്ടൽ ദൃശ്യവത്കരിച്ച പോലെ..വളരെ ഏറെ കൗതുകവും ആകാംക്ഷയും..ഇങ്ങനെ ചുരുക്കി പറയിപ്പിക്കേണ്ട.. കേൾക്കാൻ ഞങ്ങൾ റെഡി ആണല്ലോ..നന്നായിട്ടുണ്ട്‌ വിവരണം. കേട്ടപ്പോൾ നിറയെ വേദന തോന്നി

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 года назад +16

    ഇനിയും ഇതുപോലെ ഉണ്ടാവാതിരിക്കട്ടെ പ്രാർത്ഥിക്കുന്നു🙏🙏🙏

  • @phil-hindnews8235
    @phil-hindnews8235 3 года назад +8

    The puffs color stone is zinc oxide ore low grade.
    One layer in the 4 layer which is more choco in color is gold ore.
    The pure transparent stone is torquise stone.
    The pure white stone that looks like non transparent stone is white quartz stone.

  • @Jacob-M
    @Jacob-M 3 года назад +12

    Amazing, same time heart breaking story

  • @jacobmatthew7889
    @jacobmatthew7889 2 месяца назад +2

    പ്രകൃതി ശാസ്ത്രവും അനുഭജ്ഞാനവും പ്രയോഗികജ്ഞാനവും ഒക്കെയുള്ള ജാഡകളിലില്ലാത്ത ചെഗുBro:Big salute.
    നാട്ടുകാർക്കും പൊതുജനങ്ങൾക്കും അനുഭവത്തിൽ നിന്നും നേടിയെടുത്ത അറിവുകൾ പകർന്നു കൊടുക്കാൻ താങ്കൾക്ക് സർവ്വശക്തൻ ആയുരാരോഗ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @craftycreators3214
    @craftycreators3214 3 года назад +75

    പടച്ചോനെ ഇനി ഇതേപോലെ ഒന്നും ഉണ്ടാക്കല്ലേ 😔💔

  • @Jessysuku
    @Jessysuku 3 года назад +22

    Sherin I appreciate you.we can't see this episode without tears

  • @midhunrnath5054
    @midhunrnath5054 3 года назад +8

    Innale first episode kande, waiting aayirunnu ee episode nu vendi....

  • @lethajletha8935
    @lethajletha8935 2 месяца назад +2

    ഇങ്ങനെയൊക്കെയുള്ളവര ഇന്റർവ്യൂ ചെയ്യൂ. ജനങ്ങൾക്ക്‌ അറിവുലഭിക്കും.

  • @jerin1893
    @jerin1893 3 года назад +8

    ആ സ്ഥാനത് ഞാൻ ആരുന്നേൽ വെള്ള പുകയും ശബ്ദവും കേൾക്കുന്നതെ പിടഞ്ഞുവീണ് മരിച്ചേനെ, 😐 ഓടാൻ പോയിട്ട് വെച്ച കാല് നിലത്തീന്ന് പറിയില്ല

  • @tradetravelpeacelife2714
    @tradetravelpeacelife2714 2 года назад +13

    ഒരു മനുഷ്യൻ.... ❤️പച്ചയായ മനുഷ്യൻ...... മഹാനായ മനുഷ്യൻ...

  • @MR-en4qd
    @MR-en4qd 2 месяца назад +4

    ഇദ്ദേഹത്തിന്റെ വാക്കുകൾ crct ആ ❤❤😮ഇമ്മാതിരി things well your side 🔥🔥❤❤

  • @manigandanswaminathan29
    @manigandanswaminathan29 3 года назад +7

    Wow.. Fearful Experience and Way of narrating it is great. It involved us whole 40 odd minutes without skipping 👍

  • @Jubilant123
    @Jubilant123 3 года назад +22

    1)വാർത്തമിനിമയത്തിൽ ആംഗലേയ ഭാഷയുടെ പ്രാധാന്യം.
    2)ആപത്ഘട്ടത്തിൽ നൊടിയിടയിൽ തീരുമാനമെടുക്കാനുള്ള പ്രാവീണ്യം.
    3)പ്രകൃതിയെ മനസിലാക്കി പെരുമാറുന്നതിന്റെ പ്രാധാന്യം.
    4)കുട്ടികളെ കായിക ശേഷി ഉള്ളവരക്കേണ്ടതിന്റെ പ്രാധാന്യം.
    അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഈ മനുഷ്യൻ പറയുന്നു...

  • @muraleedharanalathur7047
    @muraleedharanalathur7047 2 месяца назад +1

    വയനാടിൻ്റെ യഥാർഥചിത്രം ! എത്ര കേട്ടാലും, കണ്ടാലും മതിവരാത്ത അവതരണം, ഇദ്ദേഹം ഒരുപാട് വർഷം വയനാടിൻ്റെ പച്ചപ്പിൽ പുലരട്ടെ, ആശംസകൾ ...

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 3 года назад +19

    ചില നേരം നല്ല അറിവുള്ള മനുഷ്യനെ പോലെ ചില നേരം എന്തൊ എവിടെയോ ഒരു കുഴപ്പം പോലെ 😂എന്നാലും ആ ചേട്ടൻ രെക്ഷ പെട്ടല്ലോ ഭാഗ്യം

    • @ASARD2024
      @ASARD2024 3 года назад

      yes

    • @BindhuS-c6r
      @BindhuS-c6r 2 месяца назад

      അദേഹത്തിന്റെ മാനസികാവസ്ഥ നമ്മൾ മനസിലാക്കണം....

  • @paulnk968
    @paulnk968 2 года назад +6

    A new life experience, how can nature behave in unexpected way. Narration of this great man's experience is so wonderful I have no words to express.

  • @paulthomas4060
    @paulthomas4060 3 года назад +18

    No skips till the end.....Chegu such a nice person... ❤️

  • @sanjnasajid
    @sanjnasajid 2 месяца назад +2

    വളരെ അറിവുള്ള മനുഷ്യൻ...പകർന്നു തന്ന അറിവുകൾ ക്ക് നന്ദി 🙏🙏

  • @gineesh.m.amattathil5098
    @gineesh.m.amattathil5098 3 года назад +5

    "ഏറ്റവും വലിയ യൂണിവേഴ്സിറ്റി പ്രകൃതി " എത്ര ജീവൻ തുടിക്കുന്ന വാക്ക് . അതെ, ശരിയാണ്, ഒരിക്കലും നന്നാകാത്ത തന്റെ മക്കളെ , മേനി അടർത്തി ശിക്ഷിച്ചിട്ടും, താങ്കളെ മാറ്റി നിർത്താൻ കാണിച്ച പ്രകൃതിയുടെ ബുദ്ധിയെ എത്ര പ്രശംസിച്ചാലും മതിവരില്ല.കാരണം, ശ്രീകുമാർ .....! നിങ്ങളാണ് യോഗ്യൻ . പ്രകൃതി എന്താണെന്ന് മനസിലാകാത്ത ഇരുകാലികൾക്ക് പഠിപ്പിച്ച് കൊടുക്കുവാൻ . ആഗ്രഹങ്ങളിൽ ഒന്ന്, താങ്കളെ കണ്ട്, സംസാരിക്കണം. എന്നതായി മാറി. കാണും .

  • @shifinrl3491
    @shifinrl3491 2 месяца назад +1

    അറിവിന്റെ നിറകുടമായ ഈ ചേട്ടനെ വച്ച് വീഡിയോ തയ്യാറാക്കിയ ഷെറിന് ഒരുപാട് നന്ദി.

  • @ആമി-ണ7ശ
    @ആമി-ണ7ശ 3 года назад +50

    ഇനി ഇങ്ങനെ ഒന്നും. സംഭവിക്കാതെ ഇരിക്കട്ടെ 😭🚶‍♀️🤲

    • @sajanjose2426
      @sajanjose2426 3 года назад +1

      ഒറിജനൽ നാടൻ ഗവേഷകൻ

  • @viswarajnc
    @viswarajnc 3 года назад +10

    പലതും മനസ്സിൽ visualize ചെയ്യുമ്പോൾ തന്നെ പേടിച്ച് കിളി പോണു... ചില കാര്യങ്ങൾ imagine ചെയ്യാൻ പോലും പറ്റാത്ത അത്ര ഭയാനകം... ഇദ്ദേഹത്തെ പറ്റി കൂടുതൽ പറയണം ..

  • @arrow316
    @arrow316 3 года назад +5

    Very Nice video, It was great listening to Sreekumar aetan and the way he spoke and explained the severity of the landslide which he witnessed. His words have so much meaning and we all should learn from what he said in the video.

  • @ubaisa.b5361
    @ubaisa.b5361 2 месяца назад +2

    ഇത്രയും വലിയ ജോഗ്രഫി പഠനം എവിടുന്നും കിട്ടിയിട്ടില്ല ആ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ

  • @amruthamanayath
    @amruthamanayath 2 месяца назад +9

    ഇദ്ദേഹത്തിന്റ സംസാരം സയൻസും സാഹിത്യവും എല്ലാം കലർന്നു കേൾക്കുമ്പോൾ അനുഭവിച്ച പോലെ. This interview should use like a educational documentation

  • @sanoop7542
    @sanoop7542 2 года назад +1

    Njn nerathe ee chanel kanuvarnnu pine nirthi.. Pakshe ith nte ponno ith kaanathe poyaa van nashtam aakumaarnnu... Aaa chettan parayumbo sherikum urul pottal kanda avastha..👍

  • @vjyvncnt
    @vjyvncnt 3 года назад +23

    എനിക്കു കരയാൻ കണ്ണീരില്ല 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @hanimon359
    @hanimon359 3 года назад +1

    ശ്രീകുമാർ ചേട്ടന്റെ വിവരണങ്ങൾ കേട്ടപ്പോൾ പേടി തോന്നി.
    ശരിയ്ക്കും ഉരുൾപൊട്ടൽ കണ്ടതുപോലെ.

  • @PremRaj-ks3fz
    @PremRaj-ks3fz 2 месяца назад +6

    ഈ മനുഷ്യൻ ഇപ്പോൾ എവിടെ ആണ് എന്ന് ചിന്തിച്ചു പോകുന്നു