EP #5 - മണ്ണിനടിയിൽ ഇനിയും അഞ്ചു പേർ / Wayanad

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 604

  • @hilltopwayanadsobinsebasti2629
    @hilltopwayanadsobinsebasti2629 3 года назад +288

    പരമാവധി വിവരിക്കാൻ നോക്കിയിട്ടുണ്ട് എല്ലാവരും മുഴുവൻ കാണണം ഞാൻ മുഴുവൻ കണ്ടു വെറുപ്പിക്കൽ ഇല്ലാതെ 40മിനിറ്റ് പോയി

  • @mhdsinan.c820
    @mhdsinan.c820 3 года назад +449

    ചെഗു ചേട്ടൻ കാട്ടിലെ കാഴ്ച്ചകളുമായി ഒരു RUclips
    തുടങ്ങണമെന്നുള്ളവർ
    👇👇👇👇

  • @sujapanicker7179
    @sujapanicker7179 3 года назад +93

    ദൈവമാണോ ആ ചേട്ടനെ രക്ഷിച്ചത്? അതോ പ്രകൃതിയോ. എന്തായാലും നിഷ്ക്കളങ്കനായ പ്രകൃതി സ്നേഹിയായ ആ മനുഷ്യനെ പ്രകൃതി ഉപദ്രവിക്കാതെ വിട്ടു.അത്ഭുതം തന്നെ

    • @sajusajup284
      @sajusajup284 3 года назад +4

      ഓരോ അത്ഭുതങ്ങൾ !
      കിലോമീറ്റർ കണക്കിന് ഭൂമി കീഴ്‌മേൽ മറിഞ്ഞ് പോയിട്ടും ഒരാളെ തൊടാതെ ബാക്കി വച്ചത്.

    • @cmcm2510
      @cmcm2510 3 года назад

      Athe

  • @azmkuttyvlog1149
    @azmkuttyvlog1149 3 года назад +486

    ഇത്രയും വിവരണം നൽകണമെക്കിൽ
    അദ്ദേഹം ചിലറകാരൻ അല്ല ഈ ചാനലിലൂടെ (sherinz vlog ) ഇദ്ദേഹം ലോകം അറിയട്ടെ!

    • @soorajramachandran4027
      @soorajramachandran4027 3 года назад +2

      💓💓💓

    • @vishnudas6999
      @vishnudas6999 3 года назад +1

      ഈ place വായനാടിൽ എവിടെയാ

    • @azmkuttyvlog1149
      @azmkuttyvlog1149 3 года назад

      വീഡിയോ fast പറയുന്നുണ്ട്!
      Wayanad മേപ്പാടി ചൂരൽ മല വഴി പുതുമല ( 900 കണ്ടി) ഭാഗം

    • @prijubalan1685
      @prijubalan1685 3 года назад +1

      Saryanu❤️❤️

  • @sree4607
    @sree4607 3 года назад +295

    ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള അദ്ദേഹത്തിന്റെ വിനയവും വിവേകവും സാർ എന്ന വിളിയും

  • @nas_07
    @nas_07 3 года назад +416

    വയനാട് "ചെ.ഗു " ചേട്ടൻ അടിപൊളി 🥰👍👍👍

    • @hadivedios7720
      @hadivedios7720 3 года назад +2

      ഞാൻ കണ്ട vlogവീഡിയോയിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് വേദനയോടെ കണ്ണുനീരോടെ യാണ് ഞാനിത് കണ്ടത്

    • @hareessulaiman
      @hareessulaiman 3 года назад

      എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ plz Subscribe

  • @paulthomas4060
    @paulthomas4060 3 года назад +320

    ചെഗു ഫാൻസ്‌ 👍ഇവിടെ

  • @paulthomas4060
    @paulthomas4060 3 года назад +172

    അറിവിന്റെ നിറകുടം ചെഗു 🙏

  • @devas1239
    @devas1239 2 года назад +6

    ശ്രീകുമാർ ചേട്ടന്റെ വിനയം.... പഠിച്ച ഒരാളാണെന്ന ചിന്ത പോലും ഇല്ല.. പച്ചയായ മനുഷ്യൻ.... ഒരുപാട് നമ്മളറിയാത്ത കാര്യങ്ങൾ ചെഗു വിന്റെ കയ്യിലുണ്ട്... ഷെറിൻസ് ന് ഒരുപാട് നന്ദി... ഇങ്ങനെ ഒരാളെ കണ്ടെത്തിയതിൽ

  • @Lensographer
    @Lensographer 3 года назад +72

    ചെഗു....ശ്രീകുമാർ ചേട്ടൻ വേറെ ലെവൽ.....ചില Quotes ഒക്കെ 👌

  • @aswinrajanian4140
    @aswinrajanian4140 3 года назад +51

    40 നിമിഷത്തിൽ എനിക്ക് കിട്ടിയത് 1 വർഷത്തെ വേദനകളും അറിവുകളും.. ഭൂമി എന്ന സുന്ദരി നിസ്സാരയല്ല..

  • @ഷാജിപാപ്പൻ-ഗ8ന
    @ഷാജിപാപ്പൻ-ഗ8ന 3 года назад +32

    കണ്ണ് നിറയാതെ കാണാൻ വയ്യ 😖😖.. ഉരുളപൊട്ടുന്നതിന് മുൻപ് ഓരോ വീട്ടിലും പിറ്റേന്ന് ഉള്ളത് കാര്യങ്ങൾ, സംസാരം.. കുഞ്ഞുങ്ങളുടെ കളി ചിരികൾ.. എല്ലാം തീർന്നു 🌹🌹🌹

  • @kathreenavijimol4124
    @kathreenavijimol4124 3 года назад +10

    പ്രകൃതിയെ സ്നേഹിക്കുന്ന ആ മനുഷ്യനെ പ്രകൃതിതന്നെ രക്ഷിച്ചു 🙏
    മഹാഭാഗ്യം 🙏❤

  • @HealthyTasty
    @HealthyTasty 3 года назад +18

    എത്രയോ ജീവിതങ്ങൾ...എന്തുമാത്രം സ്വപ്‌നങ്ങൾ...എല്ലാം ഒരു നിമിഷം കൊണ്ട് മാഞ്ഞു പോയ ഇടം...പ്രകൃതിയുടെ മായാജാലം . വീഡിയോ നന്നായിട്ടുണ്ട്...കണ്ടിട്ടു ഒന്ന് കമന്റ് ചെയ്യാതെ പോകാൻ തോന്നിയില്ല.👌

  • @aswin512
    @aswin512 3 года назад +42

    മണ്ണിനെ തൊട്ടറിഞ്ഞ മനുഷ്യൻ, 🤯

  • @nisaali6514
    @nisaali6514 3 года назад +6

    ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന
    അത്ഭുതങ്ങൾ ഇനിയും എത്രയോ
    ഉണ്ട്.ഒരുശാസ്ത്രത്തിനും കണ്ടെത്താൻ ആവാത്ത വിധം.
    വളരാത്ത ശാസ്ത്രവും ഒളിഞ്ഞിരിക്കുന്ന പ്രകൃതിയും.നല്ലൊരു കാഴ്ചയാണ്.
    Congrats....

  • @munavirahammed523
    @munavirahammed523 3 года назад +121

    ഈ ആഴ്ചയിൽ അറിയാൻ പറ്റിയ രണ്ടു അപൂർവ വ്യക്തികൾ.
    ചെഗു വയനാട്
    നിസാർ ബന്ധു.( Ashraf exal )

  • @ushacg8285
    @ushacg8285 5 месяцев назад +3

    പ്രകൃതിയെ സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യൻ പ്രകൃതി ആ മനുഷ്യനെയും സംരക്ഷിച്ചു 🙏🙏ഒരുപാടു നന്ദി ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയതിൽ 🙏🙏

  • @sabusworld9095
    @sabusworld9095 3 года назад +11

    ഇയാളെ ലോകം അറിയണം 👌👌ഒന്ന് നേരിട്ട് കാണാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചു 👌

  • @Shibil_Sabu
    @Shibil_Sabu 3 года назад +76

    ചെഗുവേട്ടനിരിക്കട്ടെ ഇന്നത്തെ like❤️❤️❤️❤️

  • @jkpvgsm
    @jkpvgsm 3 года назад +33

    വയനാടൻ ചെഗുവേര 😍ലാൽസലാം 💪തികച്ചും വ്യത്യസ്തമായ വീഡിയോ 👍

  • @Midilajibrahim
    @Midilajibrahim 3 года назад +43

    അൽഭുത കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച sherinz vlogsinu ഇരിക്കട്ടെ ഇന്നത്തെ എൻ്റെ like 👍❤️

  • @dhaneshmeenaath2974
    @dhaneshmeenaath2974 3 года назад +47

    ചെഗുവിലൂടെയാണ് ആ നാട്ടിലെ എല്ലാ വിവരങ്ങളും അറിയാൻ കഴിഞ്ഞത് വിനയവും ബഹുമാനവും വിദ്യാഭ്യാസവും അഹങ്കാരവും ഇല്ലാത്ത ഒരു മനുഷ്യൻ

    • @eyeblings2889
      @eyeblings2889 3 года назад

      🙄🙄🙄

    • @advshinubabu1000
      @advshinubabu1000 3 года назад +2

      മനുഷ്യൻ നിർവചിച്ച് വച്ചിരിക്കുന്ന അഭ്യാസം ഇയാൾ നേടിയെടുത്തിട്ടില്ല ..എന്നാൽ അധിജീവിക്കാൻ ഉള്ള വിധ്യ ആയാൾ സ്വായത്ത്യമാക്കിയിട്ടുണ്ട് ...

  • @athiraathi9183
    @athiraathi9183 3 года назад +20

    ഞാൻ ഒരുപാട് സംസാരിച്ചിട്ടുണ്ട് ചെഗു ചേട്ടൻ നല്ല ഒരു motivater ആണ്......

    • @Ali-Beenachi
      @Ali-Beenachi 3 года назад +1

      Adhehathinte number tharumo

  • @rr-xz2ig
    @rr-xz2ig 3 года назад +32

    Super..വയനാട് ചെ.ഗു...💪💪💪💪💪hero....നല്ല അറിവുള്ള വ്യക്തി ആണ്...👍👍👍🙏🙏🙏🙏

  • @kunjuruchikkoottu6251
    @kunjuruchikkoottu6251 3 года назад +38

    ഭൂമി എന്ത് എങ്ങനെ ന്നൊക്കെ ഇതിൽ നിന്നും മനസ്സിലാക്കാം..... എന്തെല്ലാം ആണ് നമ്മളറിയാത്ത ഒത്തിരി കാര്യങ്ങൾ...👍👍

  • @sachinsachuz798
    @sachinsachuz798 2 года назад +4

    ഭൂമിക്കടിയിൽ നമ്മൾ കാണാത്ത എന്തൊക്കെ അത്ഭുതങ്ങൾ ഈ ചേട്ടന്റെ അടുത്ത് ഒരു ദിവസം പോണം എന്തൊക്കെ അൽഭുതമാണ് അവിടെ കുറെ മനുഷ്യരുടെ കഥ 🙂💯

  • @firostk9215
    @firostk9215 3 года назад +5

    പുത്തുമലയെകുറിച്ച് ഇതുപോലെ വിശദമായി ആരും വിഷദീകരിച്ചുതന്നിട്ടില്ല.ഇതുവിശദീകരിച്ചുതന്ന എല്ലാവർക്കും ഒരു ബിഗ്സലൂട്ട്.

  • @amaldev5175
    @amaldev5175 3 года назад +15

    ഒരുപാട് അറിവുള്ള മനുഷ്യനാണ് എന്നിട്ടും.. സാർ എന്ന് വിളിക്കുന്നു.. 🙏🙏💪🥲🙂🥲

  • @sarithababu2745
    @sarithababu2745 5 месяцев назад +2

    എന്തൊരു അത്ഭുത പ്രതിഭാസമാണ് ആ മനുഷ്യൻ

  • @prijubalan1685
    @prijubalan1685 3 года назад +12

    ഒത്തിരി സന്തോഷം തോന്നി എനിക്ക് വളരെ ഇഷ്ടപ്പെട്ടു പ്രക്രിതിയെ അറിയാനും ഭൂമിയുടെ അവകാശികളെയും കൂടുതൽ അറിയാനും പറ്റി ഇത്രയും വിവരം അറിയിച്ചതിന് ഞാൻ നിങ്ങളെ അനുമോദിക്കുന്നു ചെ ഗു ചേട്ടൻ ഒരു നല്ല മനുഷ്യൻ ആണ് ദൈവത്തിന്റെ സ്വന്തം പുത്രൻ❤️❤️

  • @hanimon359
    @hanimon359 3 года назад +3

    ശ്രീകുമാർ ചേട്ടൻ വളരെയധികം പ്രത്യേകതകൾ ഉള്ള ഒരു മനുഷ്യനാണ്.

  • @amruthamanayath
    @amruthamanayath 5 месяцев назад +4

    കേരളത്തിലെ കുട്ടികൾ എല്ലാം ഈ വീഡിയോസ് കാണണം എന്നാണ് എന്റെ അഭിപ്രായം

  • @viralexpress6254
    @viralexpress6254 3 года назад +3

    ചേട്ടനെ പ്രകൃതിക്ക് ഇഷ്ടമായത് കൊണ്ടാണ് ഒന്നും പറ്റാത്തിരുന്നത് 😍😍🥰

  • @elcykl6898
    @elcykl6898 3 года назад +6

    ചെഗു വിനു ഭയങ്കര അറിവാണല്ലോ, അതായിരിക്കും പുള്ളീനെ ദൈവം ഭൂമിയിൽ രക്ഷിച്ചു ഇട്ടേക്കണത്, daivathinte ഓരോ ലീലകളെ നമിക്കണം 🙏🙏🙏🙏

  • @abhinav_narayanan_
    @abhinav_narayanan_ 3 года назад +40

    ചെഗു പുള്ളി വേറെ ലെവാണ് ❤❤

  • @bibinbibz3280
    @bibinbibz3280 3 года назад +8

    Educationum knowldgenum. .. prayam illa ennu theliyicha MANUSHYAN ... CHEGU CHETTAN... RESPECT YOU🙏🙏🙏🙏👍👍👍👍👍

  • @pradeepsv5970
    @pradeepsv5970 3 года назад +16

    ഈത്രേയും അറിവ്വ് ഉള്ള വ്ലോഗ് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല ❤🙏👍

  • @ratheeshp2273
    @ratheeshp2273 3 года назад +3

    ആ ചേട്ടനെ കണ്ട് അറിവ് കിട്ടാൻ വേണ്ടിയിട്ടാണ് വീഡിയോസ് ഞാൻ കാണാൻ കൊതിച്ചത്

  • @daffodils8017
    @daffodils8017 3 года назад +24

    Itrayum education undayitum simple aayit jeevitham nayikunna cheguvera chettanu big salute🙏 othiri karyangal paranjuthannathinum thanks ...Sherin bro good video 👌...thanks for sharing this wonderful video👏👏

  • @rajshsrishty1113
    @rajshsrishty1113 3 года назад +8

    ഹെഡ്സെറ്റ് വെക്കാൻ പറഞ്ഞത് ചുമ്മാതല്ല മക്കളെ പൊളി സാനം ❤❤❤❤❤❤❤👍

  • @sreerajkuttan483
    @sreerajkuttan483 3 года назад +2

    ചെഗുവേര ചേട്ടൻ ഒരു വലിയൊരു മനുഷ്യൻ തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @Angel-qj4fs
    @Angel-qj4fs 2 года назад +2

    Hi sherin....ഞൻ ഈ adutha നിങ്ങളുടെ videos കാണുന്നത്... ഒരുപാട് ഇഷ്ടമായി...നല്ല അവതരണം...but..oru duranthabhoomiyude കാഴ്ചകളെ ചിരിച്ചുകൊണ്ട് explain ചെയ്തത് എന്നെ വല്ലാതെ വേദനിപ്പിച്ചു...മറ്റു videos ഒക്കെ കൊള്ളാം...ഒട്ടും നാടകീയത ഇല്ലാത്ത വിവരണം...tnq

  • @johncysamuel
    @johncysamuel 3 года назад +1

    സൂപ്പർ, ശ്രീകുമാർ ചേട്ടനെ ഒത്തിരി ഇഷ്ട്ടം❤️👍🌹

  • @vishnu.creation3821
    @vishnu.creation3821 3 года назад +3

    ചെഗുവേട്ടൻ ഒരു അത്ഭുതമനുഷനാട്ടോ ആളുടെ വിവരണം എല്ലാ എപ്പിസോഡും കണ്ടൂ

  • @konandarmedia9646
    @konandarmedia9646 3 года назад +6

    ഫാനായി ചെഗു ചേട്ടന്റെ 💖💖💖

  • @sujithsivan7042
    @sujithsivan7042 3 года назад +4

    ചെഗു അണ്ണന്റെ സെറെ വിളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤ അണ്ണനേക്കാൾ ഇത് വിവരിക്കാൻ വേറെ ആർക്കും പറ്റില്ല 🙏🙏🙏

  • @omanaasokan8198
    @omanaasokan8198 3 года назад +6

    വയനാടൻ ചെഗു ചേട്ടന്.. അഭിവാദ്യം...

  • @SrxpuDude
    @SrxpuDude 3 года назад +21

    തേരാ പാരാ വരാനായി Waiting ആണ്....!🔥❤️

  • @rijeshmathew2223
    @rijeshmathew2223 3 года назад +41

    Che gu Fans ഉണ്ടെങ്കിൽ 👍ഇവിടെ ❤️❤️❤️

  • @ambujammadhu6959
    @ambujammadhu6959 5 месяцев назад

    ചെഗുവേര ശ്രീകുമാർ സൂപ്പർ നല്ല അറിവ് ഉള്ള ആൾ കാടിനെ കുറിച്ച് നല്ല അറിവ് ഇത് കാണാൻ തോന്നിയത് ഇപ്പോൾ ഉള്ള ഉരുളപൊട്ടൽ ആണ്‌ അങ്ങനെ വയനാട് മൊത്തം ഉരുൾ പൊട്ടുന്ന സ്ഥലം ആണ്‌ അവിടെ ജനങ്ങൾക് വാസസ്ഥലം അല്ല ലേ ജനങ്ങൾ എന്തു സംഭവിചാലും അവിടെ തന്നെ ഉണ്ടാവും.

  • @deepavm4871
    @deepavm4871 3 года назад +8

    ഇതെക്കെയല്ലെ കാണേണ്ടത് കണ്ടിരുന്നു പോയി അറിയാതെ കണ്ണ് നിറഞ്ഞു നിങ്ങളുടെ ഓരോ ചുവട് വയ്ക്കുമ്പോഴും ഉള്ളുരുകി പ്രാർത്ഥിച്ചു പോകും ഒന്നും സംഭവിക്കല്ലോ എന്ന്🙏🙏🙏🙏

  • @firoskhanedappatta
    @firoskhanedappatta 5 месяцев назад

    ഇവർക്ക് അദ്ദേഹം പറയുന്നത് മനസ്സിലാക്കാൻ ഉള്ള അത്ര അറിവില്ല. Carbon ഡയമണ്ട്, പ്രകാശം കടത്തിവിടില്ല എന്നൊക്കെ പറഞ്ഞപ്പോ ഇവർക്ക് അതിന്റെ റേഞ്ച് മനസ്സിലായിട്ടില്ല. ഇത്രയും നല്ലൊരു experiance തന്നതിന് നന്ദി bro❤

  • @usmankundala7251
    @usmankundala7251 3 года назад

    Cheku ചെട്ടന്ന് ഒരായിരം അഭിനന്ദനങ്ങൾ എപ്പോഴും അനീതിക്കെതിരെ പോരാടണം നന്ദി..

  • @amcomingforu440
    @amcomingforu440 3 года назад +5

    ചെ ഗു വേ ര ചേട്ടൻ ., ഒരു encyclopedia ആണ് കണ്ടിരിക്കേണ്ട ഒരു വ്യെക്തിത്വം

  • @ആമി-ണ7ശ
    @ആമി-ണ7ശ 3 года назад +30

    Wayanad ullore ഉണ്ടോ 🙄❤️👍

  • @shabushuhaib3651
    @shabushuhaib3651 3 года назад +2

    Chegu polichu.....,arivinte kalavara...💯💯💯..,orikkalum oraludem veshavum nadappum kand vivaramalakkaruthenn cheguiloode manassilayi...,

  • @bincyp.mathai9529
    @bincyp.mathai9529 3 года назад +2

    നല്ല video ആയിരുന്നു....എല്ലാം കാണാൻ പറ്റി...Thank you🙏
    Chegu chettan super🙏..👍🏼👍🏼

  • @faisalsvlog
    @faisalsvlog 3 года назад +4

    സുഹൃത്തുക്കളേ അമൂല്യ രത്നങ്ങള്‍ ഭൂമി യില്‍ ഉണ്ട് ഇതൊന്നും അറിയാതെ പോകുന്നതാണ് നമ്മുടെ ഏറ്റവും വലിയ നഷ്ടം

  • @manuppakthodi
    @manuppakthodi 3 года назад +14

    പച്ചമനുഷ്യൻ ചെ 🥰❤️🙏

  • @samsonag194
    @samsonag194 3 года назад +4

    Heart touch Episode..
    Chegu... Manasil ninnum ponilla...

  • @bibinbibz3280
    @bibinbibz3280 3 года назад +6

    Oru vedhanayode ALLATHE e video kanan patyllla... SHERIN broyude editing kidilan.. nalla presentation.. CHEGU CHETANU 🙏🙏🙏🙏👍👍👍SHERIN BRO KEEP GOING.. KATTA SUPORT👍👍👍👍❤️❤️❤️❤️❤️

  • @sreekalacs9531
    @sreekalacs9531 2 года назад +3

    ചെഗു സാറിന് ബിഗ് സല്യൂട്ട്.
    ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് എത്ര മൃഗങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാകും

  • @kavitha133
    @kavitha133 3 года назад +2

    🙏സങ്കടം ആയി eppisod നന്നായിട്ടുണ്ട് ഞാൻ വിചാരിക്കാറുണ്ടായിരുന്നു അവിടെത്തെ ഇപ്പോഴത്തെ അവസ്ഥ . അത് സൂപ്പറായി വിവരിച്ചു thanku🙏👌🏻👌🏻👍

  • @allujami5766
    @allujami5766 2 года назад +1

    ആ ഏട്ടനെ പറയാൻ നിങ്ങൾ അനുദിച്ചു അതാണ് നിങ്ങളുടെ കോളിറ്റി 👍👍👍 നല്ല വിനയം ഉള്ള
    ഏട്ടൻ.... അല്ലെ.....

  • @doordie6540
    @doordie6540 5 месяцев назад

    വയനാട് കണ്ട കൂറ്റൻ പാറക്കല്ലുകൾ കാണുമ്പോൾ ഇദ്ദേഹം പറഞ്ഞതിൻ്റെ ഭീകരത മസ്സിലാവുന്നു.. പാറകൾ കൂട്ടിയിടിക്കുന്ന ശബ്ദം.. ഹൊ എന്തൊരു ഭയാനകം😢

  • @sajusajup284
    @sajusajup284 3 года назад +2

    ഉഗ്രൻ വീഡിയോ.
    ചെഗുേനേ ഒപ്പം കിട്ടിയത് വളരെ വലിയ ഒരു മുതൽക്കൂട്ട് ആയി,
    അന്നത്തെ ഭീകര പ്രതിഭാസത്തെ യും അവിടത്തെ
    മണ്ണിനെയും
    ഓരോ കല്ലിനെയും
    വരെ അടുത്ത് അറിയാൻ പറ്റി.

  • @abhilashp12
    @abhilashp12 3 года назад +10

    കണ്ടിട്ട് അവിടം വരെ പോയി നേരിട്ട് കണ്ടു ആസ്വദിക്കാൻ തോന്നുന്നു. 😄

  • @bb1vlog730
    @bb1vlog730 3 года назад +1

    ഭൂമിയെ കുറച്ചു ഇത്രയും വിശദീകരണമായി ഞാൻ കണ്ടിട്ടില്ല very നൈസ് വീഡിയോ

  • @MaheshKumar-qd5cu
    @MaheshKumar-qd5cu 3 года назад

    Chegu chettan നല്ല വിദ്യാഭ്യാസമുള്ള പച്ച മനുഷ്യൻ.... ഒരു അഹങ്കാരവും ഇല്ല...

  • @pakkaran999
    @pakkaran999 3 года назад +39

    കേരളത്തിലെ മാമ ചാനെല്ക്കര് മുക്കിയത് പലതും യൂട്യൂബ് വഴി കാണാൻ കഴിയുന്ന്നുണ്ട്

  • @eleeswashaji3428
    @eleeswashaji3428 3 года назад +1

    താങ്ക്സ് ഈ കാഴ്ച കാണിച്ചതിന്. ഇതൊക്കെ നമ്മൾ അറിഞ്ഞിരിക്കണം.കണ്ടപ്പോ ഒത്തിരി വിഷമം തോന്നുന്നു.

  • @vignesh2863
    @vignesh2863 3 года назад +2

    വയനാട് che the real genius.great man ❤️

  • @Rasmiya-s51
    @Rasmiya-s51 3 года назад +4

    ഒന്നും പറയാൻ ഇല്ല കട്ട ഫാൻ ആയി ഇന്ന് മുതൽ

  • @Jacob-M
    @Jacob-M 3 года назад +49

    സ്വർണം കിട്ടിയോ? ഭാഗ്യവാൻ . എന്ന് വെച്ച് യൂട്യൂബ് നിർത്തി പോകല്ലേ.!
    👏👏👏👏✅✅✅✅😀👍

  • @issaccreations2763
    @issaccreations2763 3 года назад +1

    അടിപൊളി വീഡിയോ👌👌 ഇത്രയും നല്ല വീഡിയോ ഇട്ട Sherin ചേട്ടന് നന്ദി 🙏🙏🙏

  • @skindlo1885
    @skindlo1885 3 года назад +4

    Amazing and heart touching episode. Very informative and may God bless Chegu chettan. We appreciate you Sherinz for showing and taking us to the unseen parts of beautiful Wayanad!

  • @shinycharles3808
    @shinycharles3808 3 года назад +1

    ആ ചേട്ടനും കുടുംബവും ഒരു അത്ഭുതം ആയി തോന്നുന്നു ദൈവം കാത്തു 🙏🙏🙏 ഭാഗ്യമുള്ളവർ

  • @jithinrajkp4660
    @jithinrajkp4660 3 года назад +2

    Bro 3 eppisodum kandu ..ithu nigalude channel ite Oru turning point ayirikkum ..che ne pole aru aale vivarikkan kittiyathu nigalude baagiyam anu..sadaranakkarke istapedunna avathranam.. adipoli..cheguvinu thirakku kuudum😜

  • @manoharmanohar59
    @manoharmanohar59 3 года назад +2

    പ്രകൃതിയെ അതിന്റെ സ്വാഭാവികമായ അവസ്ഥയിൽ വിടുക....... കാടും മലയും കൈയേറാതിരിക്കുക.... താമസിക്കാൻപറ്റിയ സ്ഥലത്തേക് മനുഷ്യന്മാർ ഒഴിഞ്ഞുപോകുക... മലയിൽകയറി കൃഷി ചെയ്യാതിരിക്കുക.... മരം വെട്ടി കൃഷി ചെയ്യാതിരിക്കുക....

  • @Lee-k8t6j
    @Lee-k8t6j 3 года назад +1

    Machane ...സത്യം പറയാലോ മച്ചാൻ പൊളിയാണ്...❤️

  • @sarathsasi9679
    @sarathsasi9679 3 года назад +1

    Che.... ഒരു സംഭവം തന്നെ....
    ആ. സ്ഥലം കാണുമ്പോൾ സഹിക്കാൻ പറ്റില്ല... ദൈവമേ

  • @nishad.c544
    @nishad.c544 3 года назад +12

    പുള്ളിയോട് സാർ എന്ന് വിളിക്കണ്ടന്ന് പറഞ്ഞുണ്ടായിരുന്നോ.....

  • @sachinsachuz798
    @sachinsachuz798 2 года назад +1

    ഇവിടെ എന്തായാലും ഒരു ദിവസം ഞാൻ പോയിരിക്കും 💯💯💯💯

  • @johnsonjoseph9895
    @johnsonjoseph9895 3 года назад +10

    പുസ്തകത്തിന്റെ പുറംചട്ട മാത്രം കണ്ട് അതിനെ വിലയിരുത്തരുതെന്ന് മനസ്സിലാക്കി തന്ന ചെഗു

  • @sherinkbabu1289
    @sherinkbabu1289 3 года назад +2

    Pacha kaattille pacha manushyan.. 😍💚💚

  • @balujayasree
    @balujayasree 3 года назад +4

    Thank u very much sherin for showing this beautiful video..educative video.. for geography teachers like us....nalley enttey students inney kanikum eyee video..👍👍👍well done..

  • @Cjkoc
    @Cjkoc 5 месяцев назад +48

    2024 വയനാട് ഉരുൾപട്ടലിന് ശേഷം കാണുന്നവർ ഉണ്ടോ

    • @JosePj-r7y
      @JosePj-r7y 5 месяцев назад +1

      Yes

    • @Cjkoc
      @Cjkoc 5 месяцев назад +1

      Pray for wayanad

    • @Jasfathii
      @Jasfathii 5 месяцев назад +1

      ഇദ്ദേഹം ഇപ്പോൾ എവിടെയാ 👍🏻

    • @nancymary3208
      @nancymary3208 5 месяцев назад +1

      Daivathinte oru vikrutji

    • @basheerna
      @basheerna 5 месяцев назад +2

      ഞാനിത് ഇന്നാണ് കണ്ടത് 6 / 8/24

  • @alexvarghese6752
    @alexvarghese6752 3 года назад +15

    Cheytta English subtitles koodi iduuu reach aavum

  • @jithulayavlog7151
    @jithulayavlog7151 2 года назад

    ഇത്രയും എഡ്യൂക്കേഷൻ ഉള്ള ഈ ചേട്ടൻ എല്ലാവരെയും സാർ എന്നാണ് വിളിക്കുന്നത്.... നല്ലൊരു പ്രകൃതി സ്നേഹി..... കാണാൻ ആഗ്രഹം

  • @vanajavanaja4202
    @vanajavanaja4202 2 года назад

    ഭൂമിയിലുളളത് മുഴുവനും കാണാത്തവർ ചൊവ്വ യിലേക്കോടുനനു.എത്ര ഹദയഭേദകം ഈ കാഴ്ചകൾ.

  • @faseehtk
    @faseehtk 3 года назад +2

    ആ ചേട്ടൻ ഒരു ബിഗ് സല്യൂട്ട്

  • @anwarpattambi1
    @anwarpattambi1 3 года назад

    സൂപ്പർ വീഡിയോ ഇതുപോലുള്ളത് കാണിച്ചു തന്നതിൽ വളരെ സന്തോഷം.. 🥰🥰👌👌💪💪

  • @jafar_rtnirtni5064
    @jafar_rtnirtni5064 3 года назад +7

    സൂപ്പർ എപ്പിസോഡ് ബ്രോ ♥️♥️♥️

  • @ib3336
    @ib3336 3 года назад

    ചെഗു സൂപ്പർ വിവരണം ആണ്..ഒരു സന്ദർശനം ഉണ്ടാകും അങ്ങോട്ട്

  • @nancymary3208
    @nancymary3208 5 месяцев назад

    Chegu chetta vlog supper. Some shinning

  • @sujapanicker7179
    @sujapanicker7179 3 года назад +4

    ചെഗുവേട്ടാ നമസ്കരിച്ചു.🙏

  • @Alex--alex296
    @Alex--alex296 3 года назад +2

    ഇങ്ങേർക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വല്ലതും ഉണ്ടോ 😄😄ഞാൻ ഇങ്ങേരുടെ ഫാൻ ആയി... ചെഗു ❤️

  • @frigilpmathew9970
    @frigilpmathew9970 3 года назад +3

    ചെഗുവേര ചേട്ടൻ വേറെ ലെവൽ

  • @gokulnemmara513
    @gokulnemmara513 3 года назад +7

    മുട്ടപപ്പ്‌സ് കല്ല് 👌👌