ഗബ്രി പുറത്തായത് മോശം ഗെയിം കൊണ്ടല്ല! Resmin Bai Interview | Bigg Boss Malayalam | Part 2

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Resmin Bai Exclusive Interview: Resmin Bai talks about her performance in Bigg Boss Malayalam. Watch our Exclusive Interview with Resmin Bai for the and much more | ഗബ്രി പുറത്തായത് മോശം ഗെയിം കൊണ്ടല്ല! Resmin Bai Interview | Bigg Boss Malayalam | Part 2
    #gabri #Resminbai #ResminInterview #biggbossmalayalam #biggboss
    ~ED.21~PR.19~PR.16~CA.26~HT.24~
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam RUclips Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.film...
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...
  • РазвлеченияРазвлечения

Комментарии • 346

  • @Sameer-om8yp
    @Sameer-om8yp 3 месяца назад +539

    ഇവളെ ഇഷ്ടം അല്ലാത്തവർ like here

    • @MuhammedAli-pg3mj
      @MuhammedAli-pg3mj 3 месяца назад +4

      നിനക്ക് ഇഷ്ടം ഇല്ലാഎന്ന്കരുതി എല്ലാവർക്കും അങ്ങിനെയല്ല

    • @Sameer-om8yp
      @Sameer-om8yp 3 месяца назад

      @@MuhammedAli-pg3mj നീ കെട്ടിക്കോ 😂ഇഷ്ടം ഉണ്ടെങ്കിൽ like അടിക്കാതെ ഇരുന്നാൽ more മമ്മദേ

    • @hajumohammed8210
      @hajumohammed8210 3 месяца назад

      Estam allathavar like adikanale paranje nink ishtanenkil like adikkenda​@@MuhammedAli-pg3mj

  • @mohammedanasalungal1151
    @mohammedanasalungal1151 3 месяца назад +155

    മരണം വരെ ഒപ്പം നിർത്തിയവരുടെ ലിസ്റ്റ് തായേ കൊടുത്തിരിക്കുന്നു
    1- സിയാദ്
    2-മുന്ന
    3-അഫ്സൽ
    4-ഗബ്രി
    5- ഹാഫിസ്
    To be continued….

    • @Helloooo301
      @Helloooo301 3 месяца назад +17

      6-മുഹമ്മദ് അനസ് ആലുങ്ങൽ😂

    • @njohn88
      @njohn88 3 месяца назад +5

      Joker jinn

    • @sanuvinod6553
      @sanuvinod6553 3 месяца назад +1

      😅😅😅😅

    • @user-mn4op7qc5f
      @user-mn4op7qc5f 3 месяца назад +2

      😂😂😂 ithil kooduthal kanum enu ente manasu parayunud.

    • @sanuvinod6553
      @sanuvinod6553 3 месяца назад

      😅😅😅😅👌

  • @raizafathima8351
    @raizafathima8351 3 месяца назад +73

    ഒട്ടും personal grudge ഇല്ലാത്ത ഒരു കുട്ടി.

  • @user-qj4uu5nr6z
    @user-qj4uu5nr6z 3 месяца назад +124

    ഗബ്രി പുറത്താവാൻ കാരണ൦ മടിയൻ മാർ പവർ റൂമിൽ ആയത് കൊണ്ടാണ് മോളെ അല്ലാതെ അവർ ഒന്നിച്ച് കളിച്ചത് കൊണ്ടല്ല

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 3 месяца назад +2

      Thettu kandal parasparam thiruthan kazhiyathathum engagement kazhinjaval house il vannu koprayam kanichathukondum season4 il dilsha robin blesli ivar thettu cheythal aval parayum

    • @Imaginaryworld728
      @Imaginaryworld728 3 месяца назад +1

      Nooo.. Only because of the combo

    • @ayshamajida2167
      @ayshamajida2167 3 месяца назад

      ​@@Imaginaryworld728combo kond thanne gabri poyad

    • @Raf-30758
      @Raf-30758 3 месяца назад

      Defenitley bcoz of the combo!

    • @DarthVader-qy1hb
      @DarthVader-qy1hb Месяц назад

      ​@@ayshamajida2167Avan aa week power room l ninnu irangathea irunnal mathiyarunnu .aa negative onnu kuranjennea kazhinja week lea

  • @meharunnisa1235
    @meharunnisa1235 3 месяца назад +183

    നിന്നെ പോലെ ഒരു അഹങ്കാരി അവിടെ ഉണ്ടായിരുന്നില്ല അവിടെ ഉള്ളതിൽ നല്ല വ്യക്തി ജിന്റോയാണ്

    • @Renjitha-om5ct
      @Renjitha-om5ct 3 месяца назад +1

      😂🥺🥺

    • @lettuce722
      @lettuce722 3 месяца назад +1

      Nikkar teacher

    • @jubaidithjesi6227
      @jubaidithjesi6227 3 месяца назад +1

      No😂😂😂

    • @AmminiYesodharan
      @AmminiYesodharan 3 месяца назад +2

      Jinto cheythathinu react cheythavar ahankari....ellam cheytha Jinto manyan🤷‍♀️

  • @user-yt3ty4cm6x
    @user-yt3ty4cm6x 3 месяца назад +66

    വായ അടക്കിയിരുന്ന ടീച്ചറെ എന്റെ മാതിരി ക്രാട് ഗെയിം അവിടെ ഉണ്ടായിട്ടില്ല

  • @Entertiment11
    @Entertiment11 3 месяца назад +53

    Jinto 🔥

  • @raizafathima8351
    @raizafathima8351 3 месяца назад +48

    Resmin and Apsara best friends ആയതിൽ ഒരു confusion um വേണ്ട.

    • @Kunjuz..--kunju898
      @Kunjuz..--kunju898 3 месяца назад

      Paradhooshanam➕ Ahankaram🟰 apsara nd reshmin💯

  • @jinsoncdavis
    @jinsoncdavis 3 месяца назад +115

    നിക്കർ ഭായി അല്ലെങ്കിൽ മീഡിയേറ്റർ ഭായ്

    • @farisams
      @farisams 3 месяца назад +2

      Velya decoration onnum venda..Maama pani ath mathi😂

    • @sajinisony60
      @sajinisony60 3 месяца назад

      🤣🤣🤣

    • @Raf-30758
      @Raf-30758 3 месяца назад

      ​@@farisams😂😂

    • @Kunjuz..--kunju898
      @Kunjuz..--kunju898 3 месяца назад

      Oru perum koodi .chavar maama matrimony mattanchery p.o mattancherry

  • @user-yq1ey4vq1f
    @user-yq1ey4vq1f 3 месяца назад +42

    എന്ത് കൊണ്ടാണ് പുറത്തായത് എന്ന മനസ്സിലായിട്ടും, അംഗീകരിക്കാൻ തയ്യാറാവാത്ത തരം താണ മത്സരാർത്ഥികൾ Resmin, Jasmine, Apsara, Nandana

  • @rkm5934
    @rkm5934 3 месяца назад +77

    ഇവളെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നവരെയാണ് പറയേണ്ടത് ഈ അഹങ്കാരിയെ അവോയ്ഡ് ചെയ്യും

    • @farisams
      @farisams 3 месяца назад +4

      Ivalum apsarayum irangitund avar nalla quality Ulla aalkar aanu..jinto aanu quality illathavan...ennit ivaroke enthe purath poyi🤷‍♀️

    • @AmminiYesodharan
      @AmminiYesodharan 3 месяца назад

      Coz mallu people nu strong ayi samsarikkunna penkuttikal ahankarikal anu🤷‍♀️​@@farisams

  • @aynu3088
    @aynu3088 3 месяца назад +23

    ആ മുട്ടത്തോട് വിതറിയ വീക്ക്‌ out ആകേണ്ടവളാ ഇപ്പൊ ഇരുന്നു മെഴുകുന്നു

  • @aynu3088
    @aynu3088 3 месяца назад +11

    നീയും ജാസ്മിനും gabride കൂടെ ഇല്ലായിരുന്നേൽ ആ ചെക്കൻ top5 എത്തിയേനെ

    • @Nesiichalu
      @Nesiichalu 3 месяца назад

      Ippo angane aayo Avan purathakan ninnavaranalo ellavarum

  • @sasankank2465
    @sasankank2465 3 месяца назад +34

    ഇവൾ വെറും കഞ്ഞി ഇവളുടെ ഫാമിലി അടിപൊളി

  • @mohanankodakkal9574
    @mohanankodakkal9574 3 месяца назад +25

    പക്ഷെ ഇത് റിയൽറ്റി ഷോ എന്നു പ്രേക്ഷകർ മനസ്സിലാക്കി. പക്ഷെ റെസ്മിൻ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾ ഒരു ടീച്ചർ തന്നെ അല്ലേ. ഫ്സിക്കൽ എഡ്യൂക്കേഷൻ ആണെങ്കിലും മറ്റു സബ്ജെക്ട് പഠിപ്പിക്കുന്ന ആളെങ്കിലും ഒരു കാര്യം പറഞ്ഞോട്ടെ. ബിഗ്‌ബോസിൽ കളിച്ച കളി പുറത്തു കാണിക്കാതിരിക്കുക

  • @nayanavs7930
    @nayanavs7930 3 месяца назад +17

    റെസ്മിനും അപ്സരയും evict aayi 2 weeks കഴിഞ്ഞ് ആണ് ഇൻ്റർവ്യൂ കൊടുത്തു തുടങ്ങിയത്... അതും ഫുൾ ജിൻ്റോ ഭയങ്കര മോശം ജാസ്മിൻ പാവം എന്ന് പറഞ്ഞു കൊണ്ട്... എന്താവും കാരണം

  • @Kumaran319
    @Kumaran319 3 месяца назад +43

    Jintapan 🏆🏆🏆🏆🏆🏆🏆

  • @rkm5934
    @rkm5934 3 месяца назад +143

    ഏറ്റവും മോശം ഗൈമർ ആയിരുന്നു നീ

    • @jubinvamp
      @jubinvamp 3 месяца назад

      evalakeeeee velliche interview edukunnaraudeeee oru Nilavaram

  • @dragon__EyE
    @dragon__EyE 3 месяца назад +45

    Jinto..❤❤❤..full votes for jinto ❤

  • @anasachu7442
    @anasachu7442 3 месяца назад +43

    Gabri is perfect BB material ❤️💯

    • @JulieJoseph140
      @JulieJoseph140 3 месяца назад +4

      Thenga😂

    • @gauthamprem8833
      @gauthamprem8833 3 месяца назад +2

      Ayirikkam. Spark undayieunnu. but avide athallallo kattiyathu

  • @babitheshbabu168
    @babitheshbabu168 3 месяца назад +19

    നിക്കർ ചേച്ചി bb യിൽ മാമ പണിച്യ്തത് കൊണ്ട് പെട്ടെന്ന് ഔട്ട്‌ ആയി. കൂടെ അഹങ്കാരവും ഉണ്ടായിരുന്നു.

    • @Anonymous-rl5ic
      @Anonymous-rl5ic 3 месяца назад

      Interview full kanichilla.nikker ano

    • @rtvc61
      @rtvc61 3 месяца назад

      ഇടയ്ക്കിടെ ബാത്‌റൂമിൽ കേറി നിന്ന് ഇവൻ അലറുന്നത് 🤣🤣🤣ഇത് പെണ്ണ് അല്ല.. ആണിനെ പോലെ തോന്നുന്നു എന്ന് ലാൽ കാക്ക വരെ പറഞ്ഞു 😃

  • @marionphilip7892
    @marionphilip7892 3 месяца назад +13

    Full support jinto 👍

  • @muhammedunais.k7763
    @muhammedunais.k7763 3 месяца назад +20

    പവർ റൂമിൽ ഇരുന്ന് മെഴുകി നിന്ന് വന്ന് ചിലക്കുന്നു 😅

  • @akhilmonu5545
    @akhilmonu5545 3 месяца назад +75

    Jinto♥️fans ♥️♥️

  • @user-te6io7sn8h
    @user-te6io7sn8h 3 месяца назад +44

    ഹൌ ഒരു തമ്പുരാട്ടി

  • @Muhammedyasinkp-tp5sk
    @Muhammedyasinkp-tp5sk 3 месяца назад +5

    Resmin haters👇

  • @rtvc61
    @rtvc61 3 месяца назад +5

    നിക്കർ ബ്രോക്കർ... ലെസ്ബിയൻ... മാമ പണി ആരുന്നു അവിടെ.. ശ്രീതു അർജുൻ ഗബ്രി ജാസ്മിൻ.. അവരെ തമ്മിൽ കൂട്ടി കൊടുപ്പ് ആരുന്നു ഇവന് അവിടെ പണി.. ഇവൾ എന്ന് പറയാൻ തോന്നുന്നില്ല

  • @RamakrishnanT-xt2tk
    @RamakrishnanT-xt2tk 3 месяца назад +11

    Jinto.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashasubash5796
    @ashasubash5796 3 месяца назад +11

    Jinto ❤❤

  • @mohanankodakkal9574
    @mohanankodakkal9574 3 месяца назад +9

    നമ്മൾ ഒരു ടീച്ചറേ പറ്റി ഒരു അഭിപ്രായം ഉണ്ടായിരുന്നു. പക്ഷെ ഈ ടീച്ചേരെപോലുള്ളവൾ ടീച്ചറെ പറ്റി നല്ല അഭിപ്രായം അല്ല എനിക്കു തോന്നുന്നത്

    • @ann12195
      @ann12195 3 месяца назад

      നീ ആ ടീച്ചറെ കല്യാണം കഴിക്കണ്ട കാര്യം തീർന്നില്ലേ

  • @mayamanilal5409
    @mayamanilal5409 3 месяца назад +3

    നല്ല പക്വതയുള്ള ancor ❤❤🎉🎉 love you മോനേ

  • @mohanankodakkal9574
    @mohanankodakkal9574 3 месяца назад +10

    ജെസ്മിൻ കഴിഞ്ഞാലല്ല ജിന്റോ ഫസ്റ്റ് ആകുന്നത്. ജിന്റോ ഫസ്റ്റ് ആണ്. നീ ഏതായാലും പുറത്തായി. നീ ജാസിമിനെ വെള്ള പൂശാൻ നോക്കേണ്ട. അവൾ കപ്പ്‌ മേടിക്കില്ല. നീ സപ്പോർട്ട് ചെയുന്നത് ആരെ ആണെന്ന് പ്രേക്ഷകാർക്ക് അറിയാം. റെസ്മിൻ നീ എന്തു പറഞ്ഞാലും ജാസ്മിനെ എന്നെ പോലുള്ള പ്രേക്ഷകർ സപ്പോർട്ട് ചെയ്യില്ല. റെസ്മിൻ നീ അവളെ സപ്പോർട്ട് ചെയ്യാതെ നോക്കുക. നിന്ടെ വീട്ടുകാർ ജിന്റോവിനെയാണല്ലോ സപ്പോർട്ട് ചെയ്യുന്നത്. അവൾ പഠിപ്പിച്ച കുട്ടികൾ എന്താവും എന്നറിയില്ല. കമന്റ്സ് നോക്കിയാൽ നീ ബോധം കെട്ട് കിടക്കും

  • @mohanankodakkal9574
    @mohanankodakkal9574 3 месяца назад +11

    നീ കമന്റ്സ് നോക്കിയാൽ നീ ഉറങ്ങിക്കയില്ല

  • @janakammab9990
    @janakammab9990 3 месяца назад +2

    ജിന്റോ നല്ല ഒരു മനുഷ്യൻ ആണ് ഇവളൊക്കെ ഗബ്രിയേ പോലുള്ള സുഖിപ്പിക്കുന്നവൻ മാരെ ആണ് ഇഷ്ടം. കാരണം അതാണല്ലോ ഒരു ഇത്

  • @ziya1013
    @ziya1013 3 месяца назад +5

    😊 ഇവൾ പഠിപ്പിക്കുന്ന പെൺകുട്ടികൾ വളരെയധികം സൂക്ഷിക്കേണ്ടതാണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😂🙏🏻

  • @shine1180
    @shine1180 3 месяца назад +2

    നാരിന്ത് പോലെ ഇരുന്നാലും അവൻ എല്ലാ പോയിന്റ്റും ചോദിച്ചു. .

  • @yadukrishnan5564
    @yadukrishnan5564 3 месяца назад +9

    Comments full ജിൻ്റപ്പൻ മയം
    ഇതാണ് പ്രേക്ഷക സ്വീകാര്യത
    അല്ലാതെ ചട്ടമ്പിത്തരം കാണിച്ചാൽ ആരും ഇഷ്ടപ്പെടില്ല

  • @selvinsabu1913
    @selvinsabu1913 3 месяца назад +18

    Jinto kkittu paniyan cash medichennu thonnanu

    • @farisams
      @farisams 3 месяца назад

      Ivalum apsarayum

    • @aynu3088
      @aynu3088 3 месяца назад

      Ys apasarayum ഉണ്ട് കൂടെ..ഇവൾ എയർപോർട്ടിൽ നിന്ന് അപ്സര വന്നപ്പോ കൂടെപോയതിന്റെ കാര്യം ഇപ്പൊ പിടികിട്ടി

  • @user-ib9zj6wz6v
    @user-ib9zj6wz6v 3 месяца назад +9

    ജിന്റോ ❤❤❤

  • @banushameema5129
    @banushameema5129 3 месяца назад +5

    Jasmin ❤

  • @jubaidithjesi6227
    @jubaidithjesi6227 3 месяца назад +6

    ഇഷ്ട്ട മില്ലാത്ത പെണ്ണ് തൊട്ടതൊക്കെ കുറ്റം അത്രയെ ജാസ്മിന് സംഭവിച്ചോള്ളൂ ജാസ്മിൻ 👌🏻👍🏻❤

    • @gauthamprem8833
      @gauthamprem8833 3 месяца назад

      ayikko. But ningalde veetil pennine athu pole nadaan vidaruthu.. Apekshayanu

    • @AntonyJoseph-pj1ql
      @AntonyJoseph-pj1ql 3 месяца назад

      അതേ 😄 അത്തയും ഉമ്മയും പിഗ്‌ബോക്സിൽ കയറിയപ്പോൾ നാട്ടുകാര് മുഴുവൻ കണ്ടതാണല്ലോ

  • @sudhashaji4723
    @sudhashaji4723 3 месяца назад +8

    Honest and genuine interviwer and Resmin.

  • @divyavijayan9657
    @divyavijayan9657 3 месяца назад +15

    looking at this interview, its irritating .... I have started hating her even more !

  • @meerapradeep7625
    @meerapradeep7625 3 месяца назад +4

    Genuine interview. Pne jinto ke ethire aru samarichalum avar cheetha pennungl avolo..jinto rayav alle

  • @mayavs5338
    @mayavs5338 3 месяца назад +21

    എന്തിനാണ് റസ്മിനെ കുറ്റപ്പെടുത്തുന്നത് ആ കുട്ടി നിഷ്പക്ഷമായിട്ടാണ് സംസാരിക്കുന്നത്

  • @SP-hh9pz
    @SP-hh9pz 3 месяца назад +14

    നിക്കറ് മഹാറാണി, എന്തുവാ ഈ പറയണേ....... 😀

  • @sulfathharshad6167
    @sulfathharshad6167 3 месяца назад +5

    Family is more important than all others thats why sreethu mom react correct way

  • @lintumathew6770
    @lintumathew6770 3 месяца назад +5

    Genuine interview

  • @Nesiichalu
    @Nesiichalu 3 месяца назад +6

    ഒരു പെണ് ആണിന് എതിരെ വയ തുറന്ന അഹങ്കാരി വല്ലാത്തൊരു ലോഗം തന്നെ നല്ല gamer aanu ath ഒരായിരം പേർ against അയാലും ആരെങ്കിലും ഉണ്ടാവും കൂടെ

  • @rmvideos6349
    @rmvideos6349 3 месяца назад +3

    ബ്രോക്കർ ആയി നിന്ന റെസ്മിൻ തന്നെയാണോ ഇപ്പോൾ ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റിയെക്കുറിച്ച് നേരെ ഉൾട്ട അഭിപ്രായം പറയുന്നത്

  • @bindumenon2236
    @bindumenon2236 3 месяца назад +6

    എനിക്കിഷ്ട്ടമായിരുന്നു resmine... വിശ്വസിക്കാവുന്ന ഫ്രണ്ട് anu

    • @nahlafathima5375
      @nahlafathima5375 3 месяца назад +1

      തേങ്ങ ആണ്... ഋഷി ക്യാപ്റ്റൻ ആയി സെലെക്ഷൻ ചെയ്ത സമയത്ത് ആരൊക്കെ power ടീമിൽ വേണം എന്ന ഡിസ്കഷൻ മാത്രം ഒന്ന് എടുത്തു നോക്കു... അപ്പൊ മനസ്സിലാവും വളരെ നല്ല വിശ്വസിക്കാൻ പറ്റുന്ന ആളാണെന്നു... അവിടെ വിശ്വസിക്കാൻ പറ്റുന്ന ഫ്രണ്ട് ഷിപ് only rishi and അൻസിബയുടെ ആണ് 🙌..

  • @salypaul-gc5kq
    @salypaul-gc5kq 3 месяца назад +4

    Jinto is the only deserving candidate in Season 6

  • @JaisonNellivelli
    @JaisonNellivelli 3 месяца назад +2

    Jinto ❤🏆🏆🏆🥇 jinto 🥇🏆🏆 jinto 🥇🏆🏆🥇 jinto 🥇🏆🏆 jinto 🥇🏆🏆🥇 jinto

  • @ashismagicbeauty9135
    @ashismagicbeauty9135 3 месяца назад +6

    ജിൻ്റോ ❤❤❤❤❤❤❤❤❤❤❤❤❤❤❤ ജിൻ്റിപെൻ ❤❤❤❤❤❤❤❤❤❤❤❤😂

  • @JaisonNellivelli
    @JaisonNellivelli 3 месяца назад +2

    Jinto ❤🏆🏆🏆 jinto 🥇🏆🏆 jinto 🥇🏆🏆 jinto 🎉🎉 jinto 🎉

  • @abhinandabhi335
    @abhinandabhi335 3 месяца назад +2

    ഈ കുരിപിനെ ആരാ അതിൽ കയറ്റി വിട്ടത് 🙏🏻🙏🏻

  • @user-qj4uu5nr6z
    @user-qj4uu5nr6z 3 месяца назад +35

    ജാസ്മിൻ കറി ചോദിച്ചില്ല നോറയാണ് ചോദിച്ചത് ജാസ്മിൻ പവർ റൂമിൻറെ ഭക്ഷണം വേണ്ടെന്നാ പറഞത് . അന്ന് ഷിബിൻ പവർ റൂമിലായിരുന്നു.ജാസ്മിനെ അവൻ വല്ലാണ്ട് ട്ട്രികർ ചെയ്തിരുന്നു...

    • @sjworld2612
      @sjworld2612 3 месяца назад +4

      Eniyenkilym aa pennine vech kandant undakalla 😮

    • @vineethskumar752
      @vineethskumar752 3 месяца назад

      Endina dai ingana story thirikkana Norah aanu food Venda nu paranja jasmine aanu prawns chothichathu😂

    • @nahlafathima5375
      @nahlafathima5375 3 месяца назад

      ​@@vineethskumar752prawns അല്ല മിഷ്ടർ പനീറിന്റെ കാര്യത്തിന് ആണ് റെസ്മിന് വഴക്ക് കിട്ടിയത്.. അത് ചോദിച്ചത് നോറ.. അന്ന് ജാസ്മിൻ രാത്രിയിൽ ഭക്ഷണം കഴിച്ചിട്ടില്ല... താഴ്ത്താം.. ഉള്ള കാര്യത്തിന് മാത്രം.. അല്ലാതെ ആരോ ചെയ്തതിന് എല്ലാം കൂടെ ഒരാളുടെ തലയിൽ ചാർത്തരുത് 😹

  • @farishanoush3613
    @farishanoush3613 3 месяца назад +26

    Evideyum Jasmin gabri....❤ Jabri ruled the show.... Jasmin queen of bb6 👑

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 3 месяца назад +2

      Thettine ethirkkunnavaranu 90% manushyanum

    • @gauthamprem8833
      @gauthamprem8833 3 месяца назад

      farishan.. oru peedana case, kola case vanna media motham athavum charcha enu vechu athu glorifying cheyyan patto.
      Nee ethayalum avale kand padikathe nalla kutty ayi jeevikk.

  • @Rinkuunni
    @Rinkuunni 3 месяца назад +3

    Jinto❤❤❤❤❤❤❤❤❤

  • @arjunanilkumar4931
    @arjunanilkumar4931 3 месяца назад +17

    Ivalu avahithavum justify cheyyuvano.. Sucha dumb😂

  • @Safeed_Kassiim
    @Safeed_Kassiim 3 месяца назад +2

    Resmin Nora Jasmin BB Afiz Full Planning Aanu !!

  • @jagadeshkumar4432
    @jagadeshkumar4432 3 месяца назад +3

    Without gabri no season 6

  • @Sindhu-qb4ws
    @Sindhu-qb4ws 3 месяца назад +15

    ജിന്റോ സൂപ്പർ ആണെടി നീ ആരാ ആണും പെണ്ണും നിനക്ക് വേണം നിനക്ക് ആരായാലും വേണം

  • @rekhamenon8335
    @rekhamenon8335 3 месяца назад

    Jinto our rep. we are all with him. ❤️❤️❤️❤️

  • @mayamanilal5409
    @mayamanilal5409 3 месяца назад +4

    നിനക്ക് അല്പം അഹങ്കാരം കൂടുതൽ ആണ്

  • @haseenak9369
    @haseenak9369 3 месяца назад +2

    ജിൻ്റോ😍😍😍😍

  • @sabyfrancismoris4958
    @sabyfrancismoris4958 3 месяца назад +4

    Mattullavare irritate cheyunna negetive ayittulla jinto ye positive akkunnathum friendship nu value koduthu selfish allathe positive ayitulla karyangal cheytha Resmin negetive vum . How toxic people are . This PR is portraying positive to negetive and vice versa

  • @jyothishajyothi5907
    @jyothishajyothi5907 3 месяца назад +5

    Power room ullathukond matharam reshapettaval ellakil eno povendathairunu

  • @mediacometrue7751
    @mediacometrue7751 3 месяца назад

    എന്തൊരു പ്രതികാര മനോഭാവം ആണ് റെസ്‌മിൻ . ഇനി എങ്കിലും കുറച്ചൊക്കെ മനുഷ്യത്വം ആവാം.

  • @daisykoshy2454
    @daisykoshy2454 3 месяца назад +7

    Resmine iruthala moori

  • @lettuce722
    @lettuce722 3 месяца назад +3

    Jinto cup vaangumbo ivalude face onnu zooom cheyth kaanikkane bigbossey 😅

  • @josnagirish3585
    @josnagirish3585 3 месяца назад +1

    ബിഗ്ബോസിൽ നിന്ന് കണ്ടപ്പോൾ വെറുത്തിട്ട് ഒരു തരത്തിൽ എല്ലാവരും കൂടി ഇറക്കിവിട്ടത്താണ്. ഇനി ഇപ്പൊ ഇൻ്റർവ്യൂ ന്നും പറഞ്ഞ് പിന്നേം വന്നോ 🙆😡

  • @anuabi3133
    @anuabi3133 3 месяца назад +8

    This lady has so much personal grudge and wants to bring down Jinto votes, she was a bad gamer and a bad teacher 👎what she did to Jasmine? Physical assault

  • @JaisonNellivelli
    @JaisonNellivelli 3 месяца назад +1

    ❤🏆❤🏆 only jinto ❤🏆🏆🏆🥇 jinto 🥇🏆🏆🥇 jinto 🥇🏆🏆🥇🥇🏆 jinto 🥇🏆🏆🥇 jinto 🥇🏆 jinto 🥇🏆🏆

  • @pingme100
    @pingme100 3 месяца назад +5

    Resmin it's high time you realise why you are being hated by people.. It's because of your immaturity to differentiate between good and bad.. Right and wrong.. You need to grow up.. Have some humility.. Have some respect for elders and have some manners. You are a PE teacher in college.. If you need children or others to respect you, you need to earn it. You are filled with overconfidence and arrogance. Please change yourself first before you judge Jinto. In the show he did many mistakes but he also made an effort to correct them.He is better than most of the contestants in this show.

    • @LukeRosee
      @LukeRosee 3 месяца назад +3

      she refuses to accept her faults just like jinto said in that weekend episode about her captaincy
      Even her own parents support Jinto hahah

    • @JulieJoseph140
      @JulieJoseph140 3 месяца назад

      Well said!!!❤

    • @JulieJoseph140
      @JulieJoseph140 3 месяца назад

      ​@@LukeRoseeyess!!😂

  • @seenasseenas4146
    @seenasseenas4146 3 месяца назад +1

    വോട്ട് ഫോർ ജിന്റോ ❤❤❤❤👌👌👌🥰🥰🥰🥰

  • @RajapriyaBalasubramanian
    @RajapriyaBalasubramanian 3 месяца назад +3

    She good 👍 different person ❤..I like rasmin bai

  • @SekkiSful
    @SekkiSful 3 месяца назад +3

    Interview lh full Jasmin aanallo content

  • @rechanasivadasan1779
    @rechanasivadasan1779 3 месяца назад +1

    She says she doesn't read comments. Not one good one for this contestant. Yet she said she is treated like a criminal by those in the comments. BB is not a joke.

  • @Anonymous-rl5ic
    @Anonymous-rl5ic 3 месяца назад +3

    Nikker mamiyod jinto entha cheythath.mamiku ethrayum grudge

  • @Duayoutubechannel123
    @Duayoutubechannel123 3 месяца назад +33

    Jasmine ♥️♥️♥️♥️♥️🔥🔥🔥🔥🔥

  • @sheejamadhavan6229
    @sheejamadhavan6229 3 месяца назад +3

    മോളെ നീ power room ഉള്ളത് കൊണ്ട് മാത്രം രക്ഷപെട്ടവരിൽ ഒരാൾ നീയും ആണ്, അങ്ങനെ ഒന്ന് ഇല്ലായിരുന്നെങ്കിൽ നീ എപ്പോഴേ പോകേണ്ടത് ആയിരുന്നു, അവളുടെ ഒരു കോപ്പിലെ ഇന്റർവ്യൂ, അവൾ കൂട്ടുകാരിയെ വെളുപ്പിക്കാൻ വന്നിരിക്കുന്നു 😡😡😡😡

  • @sidheekfahiz7005
    @sidheekfahiz7005 2 месяца назад

    എനിക്ക് ഈ കുട്ടി യേ യെന്ദ് ഇഷ്ടം ആണ്. നല്ല പകൊദ ഉള്ള കുട്ടി

  • @InsadIqbal
    @InsadIqbal 3 месяца назад +4

    Sahodhara ningal interview cheyyyan aaayitillla... Let's try small small celebrities... She is waste

  • @rajiveenaveena9693
    @rajiveenaveena9693 3 месяца назад +5

    Resmin 😂😂😂 full support jinto ❤❤❤❤❤❤❤❤❤

  • @NavasphNavasph
    @NavasphNavasph 3 месяца назад +15

    ജാസ്മിൻ

  • @Kumaran319
    @Kumaran319 3 месяца назад +8

    Nikkar ammayiee onnu nirthitu podooooo 😡😡😡

  • @ajishnair1971
    @ajishnair1971 3 месяца назад

    എല്ലാം ചോദിച്ചിട്ടും ശ്രീതുവിനോട് രസ്മിന് ക്രഷ് തോന്നിയ കാര്യം എന്തു കൊണ്ട് അങ്ങനെ തോന്നി എന്ന് ചോദിച്ചില്ല.?

  • @mathuragu
    @mathuragu 3 месяца назад

    Bigg boss lady lion Resmin bai🫶♥️

  • @user-bi1ul3zr8s
    @user-bi1ul3zr8s 3 месяца назад +1

    Avasaravadhi resmin

  • @Minnuzvlog
    @Minnuzvlog 3 месяца назад +2

    Gabri povaan karanam jasmin alla... Jasmin negativ varan kitaan karanam gabri aan... Ipo arjunoke elle jasmin aduth ninnitum avalk negtv varunnilla.. Becos avale moshamayi kanunnilla.. Gabri wrong aayi kandu

    • @Jiflowers
      @Jiflowers 3 месяца назад +4

      അവൾ അല്ലെ എന്നെ കടിക്കടാ എന്ന് പറയുന്നത് 🤔

  • @beetas8205
    @beetas8205 3 месяца назад +3

    Enthayalum teacher nu pattiya quality onnumilla resmin nu

  • @Renjitha-om5ct
    @Renjitha-om5ct 3 месяца назад +1

    Super thanku ❤️

  • @user-eq5mn7yq6g
    @user-eq5mn7yq6g 3 месяца назад +2

    Best party 😂😂😂

  • @raseenakp8313
    @raseenakp8313 3 месяца назад +1

    Task chithond nalla
    Gamer avilla janagalumayi conect avan kaziyathond anu

  • @user-bh4xd7wg6r
    @user-bh4xd7wg6r 3 месяца назад +3

    BRAVE GIRL

  • @tprajalakshmi4169
    @tprajalakshmi4169 3 месяца назад +2

    Jintovine negative askance nokki. Purathu vannu chattambi ippo purathuvannittum athe oani chattambi nee nokki nilke Jinto cuppum kindu pigumbol kanum

  • @devikavedika8901
    @devikavedika8901 3 месяца назад +1

    Gapri യെ കാണാൻ മറന്നില്ല

  • @abhisworld9559
    @abhisworld9559 3 месяца назад +7

    നിർത്തി podiiiiiiiiiiii 😡😡😡😡😡 ജിൻ്റോ 🔥🔥🔥🔥🥰🥰

  • @soudalatheef2456
    @soudalatheef2456 3 месяца назад +2

    Jasmin💯💯💯🏆👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤