അഖിൽ മാരാർ പറഞ്ഞത് 100% ശരി.ഇന്ന് സ്ത്രീകൾക്ക് അനുകൂലമായ നിയമം ഉപയോഗിച്ചുകൊണ്ട്എത്രയോ പുരുഷന്മാർകുടുംബജീവിതം നഷ്ടപ്പെട്ടു മക്കളെ നഷ്ടപ്പെട്ടുദുഃഖിതരായി നിരാശരായി കഴിയുന്നു
അടിച്ചവൻ മറക്കും കൊണ്ടവൻ മറക്കില്ല. സ്വന്തം സഹോദരിക്ക് ഇതുപോലൊരു അവസ്ഥ വന്നാൽ അറിയാം. വികസിത രാജ്യങ്ങളിലൊക്കെ സ്ത്രീകൾ സുരക്ഷ നേടിയത് എത്രയോ നിയമ പോരാട്ടങ്ങൾ നടത്തിയിട്ടാണ്. ഒരാൾ ഒരു കുറ്റകൃത്യം ചെയ്താൽ എത്ര വർഷം കഴിഞ്ഞാലും അയാൾ കുറ്റവാളി തന്നെയാണ്. തെളിവില്ലെന്ന് വെച്ച് അയാൾ കുറ്റവാളിയല്ലാതാകുന്നില്ല, പരാതിപ്പെടാൻ പാടില്ലെന്നും പറയാൻ പറ്റില്ല. ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് കണ്ടുപിടിക്കണം. തെറ്റ് ചെയ്തില്ലെങ്കിൽ പേടിക്കേണ്ട കാര്യം എന്താണ്? പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത കാലത്തോളം ചുമ്മാ ന്യായീകരിച്ചിട്ടു കാര്യമില്ല. സത്യം അറിയാൻ ശ്രമിക്കുക. തെറ്റുകൾ ആവർത്തിക്കാനുള്ള സാദ്ധ്യത അടയ്ക്കുക. 👌
@@arunankc5756 അങ്ങനെയാണെങ്കിൽ സ്ത്രീകളെ എവിടേക്കും അയക്കാൻ പറ്റില്ല. അവർ വീട്ടിലിരിക്കേണ്ടി വരും 'അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക്' ആയിരിക്കും സ്ത്രീകളുടെ പിന്നേറ്റം (മുന്നേറ്റമല്ല). ഏത് മേഖലയിലും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഉണ്ട്. അത് കുറ്റകരമാണ്, ഭീഷണിയാണ്. കലാപരമായ കഴിവുള്ളവർ സിനിമ - സീരിയൽ മേഖലയിലല്ലേ തൊഴിൽ ചെയ്യേണ്ടത്? രോഗത്തിന് ചികിത്സ കണ്ടെത്താതെ രോഗികളെ മരിക്കാൻ വിടുകയാണോ വേണ്ടത്? 👌
💯💯well said akhil; as a lady enikk palppozum thonittund e niyamam palappozum miss use cheyyunnund .2 yrs koode jeevichitt pettenn oru day ayale kurich peedippichu enn paranjal engane aan peedanm aakunnath???
ഈ നിയമം എന്തിനു കൊണ്ടുവന്നു എന്ന് ചിന്തിക്കാനും മനസ്സിലാക്കാനും സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. പുരുഷ കേന്ദ്രീകൃതവും പുരുഷാധിപത്യത്തിലും മുന്നോട്ടുപോകുന്ന രാജ്യമാണ് ഇന്ത്യ. മത നിയമങ്ങൾക്ക് പകരം ജനാധിപത്യം ആയിട്ടും കാര്യമായ പുരോഗതി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവരേണ്ടി വന്നത് തന്നെ. നൂറിൽ ഒന്നു പോലും പരാതിയായി വരുന്നില്ല എന്നതാണ് സത്യം എന്നും മനസ്സിലാക്കുക..
Every realm including the Media, Political parties,Film industry, Schools , Colleges and everywhere this propensity is seen. Especially ,Media is most polluted sector including BBC
Trollen അഖിൽ മാരാർ പറയുന്നത് മാത്രമേ കേൾക്കുന്നുള്ളോ 🙄 അഖിലിനു എതിരെ അത്യാവശ്യം തരക്കേടില്ലാത്ത valid points Anchor എടുത്തിടുന്നുണ്ട്. അതൊക്കെ പറയുമ്പോൾ താങ്കൾ ചെവി പൊത്തി പിടിച്ചു അഖിൽ പറയുന്നത് മാത്രം കേൾക്കുന്നത് എന്താ 🤭 ഇത് ഒരു മാതിരി കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാണ് 😌 എന്തിനാ താൻ ഇങ്ങനെ പെരുപ്പിക്കുന്നത് 😂
@@RFYWCചറപറ എന്ന് പറഞ്ഞാൽ കാര്യങ്ങൾ ആകുമോ? പുരുഷ മേധാവിത്വവും പുരുഷ കേന്ദ്രീകൃതവും എല്ലാ രംഗത്തും കുലംകുത്തി നിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവരേണ്ടിവന്നുതന്നെ.. എന്നിട്ടും ഇതുപോലെ ഒറ്റപ്പെട്ട പരാതികൾ കിട്ടാൻ ഒരു കമ്മിറ്റി വരേണ്ടി വന്നു.. വ്യാജ പരാതി ഒരെണ്ണം ഉണ്ടെങ്കിൽ... അതിന്റെ 100 ഇരട്ടി,,പരാതി പറയാതെ സഹിക്കുന്നവരെ,, വെറുതെ സമൂഹത്തിലേക്ക് നോക്കിയാൽ കാണാൻ പറ്റും

ആകിൽമാരാറിന്റെ കുടുംബത്തിലെ ആരെയെങ്കിലും 10 വർഷം മുൻപ് ഉപദ്രവിച്ച കാര്യം ആ പെൺകുട്ടി ഇപ്പോൾ പറഞ്ഞാൽ അഖിൽമാരാർ പറയും പണ്ട് നടന്നതല്ലേ കുഴപ്പമില്ലെന്നു.. എന്തായാലും ഞങ്ങളാരും പറയില്ല..
എടാ 10 varsham എന്തിന് കാത്ത് നിന്നു ? അന്ന് തന്നെ ആയിരുന്നേൽ തെളിവ് ഉണ്ടാകുമായിരുന്നു. കൂടാതെ 53.7 To 70 % r *pe allegation in india fake ആണ് എന്ന് പറഞ്ഞത് DCW ആണ് പുരുഷൻമാർ അല്ല. over ആയി പാവാട താങ്ങാൻ നിൽക്കരുത്
അഖിൽ മാരാർ പറഞ്ഞത് 100% ശരി.ഇന്ന് സ്ത്രീകൾക്ക് അനുകൂലമായ നിയമം ഉപയോഗിച്ചുകൊണ്ട്എത്രയോ പുരുഷന്മാർകുടുംബജീവിതം നഷ്ടപ്പെട്ടു മക്കളെ നഷ്ടപ്പെട്ടുദുഃഖിതരായി നിരാശരായി കഴിയുന്നു
Correct 💯
അഖിൽമാരാർ 👌👌👌👌
മാരാർ 🔥🔥
Akhikeleee ni super aada muthe
അടിച്ചവൻ മറക്കും കൊണ്ടവൻ മറക്കില്ല. സ്വന്തം സഹോദരിക്ക് ഇതുപോലൊരു അവസ്ഥ വന്നാൽ അറിയാം. വികസിത രാജ്യങ്ങളിലൊക്കെ സ്ത്രീകൾ സുരക്ഷ നേടിയത് എത്രയോ നിയമ പോരാട്ടങ്ങൾ നടത്തിയിട്ടാണ്. ഒരാൾ ഒരു കുറ്റകൃത്യം ചെയ്താൽ എത്ര വർഷം കഴിഞ്ഞാലും അയാൾ കുറ്റവാളി തന്നെയാണ്. തെളിവില്ലെന്ന് വെച്ച് അയാൾ കുറ്റവാളിയല്ലാതാകുന്നില്ല, പരാതിപ്പെടാൻ പാടില്ലെന്നും പറയാൻ പറ്റില്ല. ആരോപണങ്ങൾ ശരിയാണോ തെറ്റാണോ എന്ന് കണ്ടുപിടിക്കണം. തെറ്റ് ചെയ്തില്ലെങ്കിൽ പേടിക്കേണ്ട കാര്യം എന്താണ്? പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത കാലത്തോളം ചുമ്മാ ന്യായീകരിച്ചിട്ടു കാര്യമില്ല. സത്യം അറിയാൻ ശ്രമിക്കുക. തെറ്റുകൾ ആവർത്തിക്കാനുള്ള സാദ്ധ്യത അടയ്ക്കുക. 👌
Thakalute sahodariye avitekke ayackathirikkuka ennanu uthararam. Panathinu prasdasthickum vendi shortcut theti pokunnavar athu undakkitharunna aalum labham pratheekshikkathe oru vyavasayam natathilla ennariyathavarallallo.
Aa
@@arunankc5756 അങ്ങനെയാണെങ്കിൽ സ്ത്രീകളെ എവിടേക്കും അയക്കാൻ പറ്റില്ല. അവർ വീട്ടിലിരിക്കേണ്ടി വരും 'അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക്' ആയിരിക്കും സ്ത്രീകളുടെ പിന്നേറ്റം (മുന്നേറ്റമല്ല). ഏത് മേഖലയിലും സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഉണ്ട്. അത് കുറ്റകരമാണ്, ഭീഷണിയാണ്. കലാപരമായ കഴിവുള്ളവർ സിനിമ - സീരിയൽ മേഖലയിലല്ലേ തൊഴിൽ ചെയ്യേണ്ടത്? രോഗത്തിന് ചികിത്സ കണ്ടെത്താതെ രോഗികളെ മരിക്കാൻ വിടുകയാണോ വേണ്ടത്? 👌
മക്കളെ രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ
മാരാരിരിക്കുന്ന തട്ട് താന്നേ ഇരിക്കൂ..😂😂
You are correct
ച്യാച്ചി ഒരു വളർന്നു വരുന്ന ഫെമിനിച്ചി ആണ് സൂർത്തുക്കളെ.. 😏😏
Polichu akhiletta👍👍👍
Akhil 's reply is very accurate
Congrats maraar ....
🎉🎉🎉🎉🎉❤❤❤❤❤
🔥🔥
ദുരിതാശ്വാസ ഫണ്ട് അതുമായി ബന്ധപ്പെട്ട വാർത്തകൾ മുക്കിക്കളയാൻ ഒരു വിഷയം കരുതി വെച്ചിരുന്നതാണ്.
5.42 correct
മാരർ 👍👍
ലെ :അവതാരിക .... ഇയ്യാളെ കൊട്ടാൻ പഠിപ്പിക്കാമായിരുന്നില്ലേ, ഇയ്യാളുടെ parents നു, പാവം ജേർണലിസം പഠിക്കുന്നതിനും ബേധം ഇയ്യാളുടെ അസിസ്റ്റന്റ് ആകാമായിരുന്നു
ആഖിൽ ❤
💯💯well said akhil; as a lady enikk palppozum thonittund e niyamam palappozum miss use cheyyunnund .2 yrs koode jeevichitt pettenn oru day ayale kurich peedippichu enn paranjal engane aan peedanm aakunnath???
ഈ നിയമം എന്തിനു കൊണ്ടുവന്നു എന്ന് ചിന്തിക്കാനും
മനസ്സിലാക്കാനും സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. പുരുഷ കേന്ദ്രീകൃതവും പുരുഷാധിപത്യത്തിലും മുന്നോട്ടുപോകുന്ന രാജ്യമാണ് ഇന്ത്യ. മത നിയമങ്ങൾക്ക് പകരം ജനാധിപത്യം ആയിട്ടും കാര്യമായ പുരോഗതി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവരേണ്ടി വന്നത് തന്നെ. നൂറിൽ ഒന്നു പോലും പരാതിയായി വരുന്നില്ല എന്നതാണ് സത്യം എന്നും മനസ്സിലാക്കുക..
@@abhilashraghavanoadr pavad kanna
അമ്പത്തിനായിരം രൂപക്ക് വേണ്ടി എന്നെ ഒരു സ്ത്രീ എന്നെ കുരുക്കാൻ നോക്കി ഫേസ് ബുക്ക് വഴി ആയിരുന്നു സംഭവം
അളിൽ❤❤❤❤❤❤
😂😂👍🏻👍🏻5:14😂😂
ഡോക്ടർ നെ മൃഗീയ മായി കൊന്നത് പുരുഷു അല്ലേ
ശെരിയല്ലേ akhil പറയുന്ന കാര്യം 💯കറക്റ്റ്. അല്ല
💯💯💯💯💯💯💯💯💯
അതുതന്നെയാണ് സത്യം
Every realm including the Media, Political parties,Film industry, Schools , Colleges and everywhere this propensity is seen. Especially ,Media is most polluted sector including BBC
Trollen അഖിൽ മാരാർ പറയുന്നത് മാത്രമേ കേൾക്കുന്നുള്ളോ 🙄 അഖിലിനു എതിരെ അത്യാവശ്യം തരക്കേടില്ലാത്ത valid points Anchor എടുത്തിടുന്നുണ്ട്. അതൊക്കെ പറയുമ്പോൾ താങ്കൾ ചെവി പൊത്തി പിടിച്ചു അഖിൽ പറയുന്നത് മാത്രം കേൾക്കുന്നത് എന്താ 🤭 ഇത് ഒരു മാതിരി കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയാണ് 😌 എന്തിനാ താൻ ഇങ്ങനെ പെരുപ്പിക്കുന്നത് 😂
സത്യം ഇതിൽ സ്കോർ ചെയ്തത് ആങ്കർ തന്നയ
Now you stop listening to the Anchor and Listen to Marar😅
@@RFYWCചറപറ എന്ന് പറഞ്ഞാൽ കാര്യങ്ങൾ ആകുമോ? പുരുഷ മേധാവിത്വവും പുരുഷ കേന്ദ്രീകൃതവും എല്ലാ രംഗത്തും കുലംകുത്തി നിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവരേണ്ടിവന്നുതന്നെ.. എന്നിട്ടും ഇതുപോലെ ഒറ്റപ്പെട്ട പരാതികൾ കിട്ടാൻ ഒരു കമ്മിറ്റി വരേണ്ടി വന്നു.. വ്യാജ പരാതി ഒരെണ്ണം ഉണ്ടെങ്കിൽ... അതിന്റെ 100 ഇരട്ടി,,പരാതി പറയാതെ സഹിക്കുന്നവരെ,, വെറുതെ സമൂഹത്തിലേക്ക് നോക്കിയാൽ കാണാൻ പറ്റും
@@RFYWCചറപറ എന്ന് പറഞ്ഞാൽ കാര്യങ്ങൾ ആകുമോ? പുരുഷ മേധാവിത്വവും പുരുഷ കേന്ദ്രീകൃതവും എല്ലാ രംഗത്തും കുലംകുത്തി നിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമം കൊണ്ടുവരേണ്ടിവന്നുതന്നെ.. എന്നിട്ടും ഇതുപോലെ ഒറ്റപ്പെട്ട പരാതികൾ കിട്ടാൻ ഒരു കമ്മിറ്റി വരേണ്ടി വന്നു.. വ്യാജ പരാതി ഒരെണ്ണം ഉണ്ടെങ്കിൽ... അതിന്റെ 100 ഇരട്ടി,,പരാതി പറയാതെ സഹിക്കുന്നവരെ,, വെറുതെ സമൂഹത്തിലേക്ക് നോക്കിയാൽ കാണാൻ പറ്റും
@@Splithinnee mandam aano atinte comment box nee nokkille🤣🤣 last anchor avidenn thank you paranju oadi poyi
🙄
തോറ്റോടുന്ന അഖിൽ മാരാരെ ഒന്ന് ഒണ്ടാക്കി തരുമോ ചാനലു കാര
Anchor is doing well
😂😂
😂😂😂
Akhil marrar nighal para njath annupeduoyath manasilakki athinok nalla marupadiyannuparayunnath
Anchor is a rookie...she don't know how to counter him
Akhil ln ahnllo last ans illand poye🥴
Ee nadi pinne abhinayichittille
അഖിൽമാരാർ താങ്കൾ ഒരു സംഭവം ആണ്
Naanam ketta sthreekal illennaano. Niravadhi.
Evanu vivaram undo
ഇല്ലാ നിനക്ക് മാത്രേ ഉള്ളൂ😐
@@Helo-Everybody manasilakkikalnju midukkan
@@tessymoljoseph626 ഉവ്വാ
53.2% rApe allegations are fake according to DCW india 😂😂😂, means fake cases from women to take revenge on "men"
Athu ollavarku eppol manasilayi kaanum😂
ഒരു പുതിയ കടംങ്കഥ.
ചോദ്യം :നാക്ക് കൊണ്ട് ജീവിക്കുന്ന ജീവി
ഉത്തരം :അഖിൽ മരാർ 😂😂
ആകിൽമാരാറിന്റെ കുടുംബത്തിലെ ആരെയെങ്കിലും 10 വർഷം മുൻപ് ഉപദ്രവിച്ച കാര്യം ആ പെൺകുട്ടി ഇപ്പോൾ പറഞ്ഞാൽ അഖിൽമാരാർ പറയും പണ്ട് നടന്നതല്ലേ കുഴപ്പമില്ലെന്നു.. എന്തായാലും ഞങ്ങളാരും പറയില്ല..
എടാ 10 varsham എന്തിന് കാത്ത് നിന്നു ? അന്ന് തന്നെ ആയിരുന്നേൽ തെളിവ് ഉണ്ടാകുമായിരുന്നു. കൂടാതെ 53.7 To 70 % r *pe allegation in india fake ആണ് എന്ന് പറഞ്ഞത് DCW ആണ് പുരുഷൻമാർ അല്ല. over ആയി പാവാട താങ്ങാൻ നിൽക്കരുത്
എന്നിട് പരാതി കൊടുത്തവൻ രഞ്ജിത്തിന് ഏതിരയിട്ടു ആണല്ലോ പരാതി കൊടുത്തത്