top 5 എത്തേണ്ട ആളായിരുന്നു, പക്ഷേ ഈ ഒരൊറ്റ കാരണം കൊണ്ടാണ് സിജോ പുറത്തായത് | Sijo Evicted

Поделиться
HTML-код
  • Опубликовано: 8 июн 2024
  • #sijo #sreejun #bigbossmalayalamseason6 #jasminjaffar

Комментарии • 27

  • @rubeenasameer677
    @rubeenasameer677 Месяц назад +29

    Sijo alle sheriyaya survival.😢😢😢

  • @shaibasreejith7586
    @shaibasreejith7586 Месяц назад +19

    ബിഗ് ബോസിന് പ്രീയപ്പെട്ടവരാണെങ്കിൽ എവിക്ഷൻ തന്നെ മാറ്റിവയ്ക്കും, കഴിഞ്ഞ വർഷം സെറീന ക്ക് വേണ്ടി എന്തെല്ലാം കാരണങ്ങളാണ് പറഞ്ഞത്. സിജോയോട് ചെയ്തത് വലിയ ക്രൂരതയാണ്. ടോപ് 5 റിസേർവ് ആയിരുന്നു,

  • @angrygrl4446
    @angrygrl4446 Месяц назад +17

    ആ കൃഞ്ജ് ബേബിയെ ന്തിനാ അവിടെ നിർത്തിക്കുന്നതെന്ന് തമ്പുരാനറിയാം.. തമിഴ് പെൺകൊടിക്ക് അണ്ണന്മാരുടെ വോട്ട് ഇഷ്ടം പോലെയുണ്ടല്ലോ പിന്നെന്താ പേടിക്കാനുള്ളത്.. 🤭

    • @atypicalhuman7223
      @atypicalhuman7223 Месяц назад

      Tamilanmaar kaaranam.... Tamil biggbos nod eni malayalikalum revenge cheyynanam... Safegamer aaya oraala nammal avda top 5vare nirthikkanam

  • @user-nm1yb9wc3k
    @user-nm1yb9wc3k Месяц назад +4

    Unfair eviction thanne.pavam sijo😍😍😍. Ethrakke vendayirunnu bigg bosse.povandavar avide unde.ini arkkum vote illa.karayippichukalanjallo ente sijo😍😍😍😍😍miss youuuuu

  • @umairashareef9751
    @umairashareef9751 Месяц назад +2

    Abishek winner ആവണം 💯

  • @daizy560
    @daizy560 Месяц назад +4

    Sreethu ottum deserving ala en parayandu, sijo ahnelum ansiba ahnelum even nora polum sreethuvelum munney pokendavr alarnu, avl avide nilanilkunathil avlodu verup thooneet enthina, fans ahn karanm, cuteness vaari eriyuhnu enoke parayan nerit avre nmk ariyilelo, avr cute ay thoonuneyum oru vijayam ale, ottum kalichilahn parayan patila oriklum, ath show kaanathe parayune pole thoony

    • @vidhy1974
      @vidhy1974 Месяц назад

      Sreethu basically nalla kuttiyanu ,haters onnum undkenda kaaryamila pakshe bigg Boss poloru showyil top 5il ethanulla yathoru yogyathayumila

  • @atypicalhuman7223
    @atypicalhuman7223 Месяц назад +8

    Abhishek❤

  • @nexacapzz9886
    @nexacapzz9886 Месяц назад +1

    Biggboss ellavarum chernu bahishkarikkuka allatha paksham nammal avarude jasminoru cup enna nadakam kanendivarum

  • @Nilu1347
    @Nilu1347 Месяц назад +9

    Fake combo

  • @rtvc61
    @rtvc61 Месяц назад +3

    എല്ലാവരുടെയും unfair ആണെന്ന് പറഞ്ഞാൽ പിന്നേ ആരെ out ആക്കും... എല്ലാരേയും വെച്ച് ഫിനാലെ നടത്താൻ പറ്റുമോ..25 പേരെ വെച്ച്

    • @user-ls7st4sk4o
      @user-ls7st4sk4o Месяц назад +1

      Sreethu aayirunn pokendath

    • @user-ls7st4sk4o
      @user-ls7st4sk4o Месяц назад +1

      Cup adichilelum top 5vare ethenda aal aayirunn. Arogyakaramaayi pala prashnangalum umdaayitum elaa taskilum best koduthitundaayirunn sijo. Pinna sai nandhana combo pidich kaliciathinaan out aaye enn pryunn. Apo etavum worst combo kalicja gabri jasmine. Athil jasmine ntjin avde pidich nirthanam

    • @rtvc61
      @rtvc61 Месяц назад

      @@user-ls7st4sk4o ശ്രീതു നെ വിടില്ല.. ജാസ്മിന് കണ്ണ് കിട്ടാതെ ഇരിക്കാൻ നിർത്തിയേക്കുവ.. 🤣🤣🤣

    • @rtvc61
      @rtvc61 Месяц назад

      @@user-ls7st4sk4o സിജോയെ വിടേണ്ടാരുന്നു..
      ഖൈസ് ആര് out ആയാലും unfair എന്ന് പറയാറുണ്ട്.. അത് കൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ.. സിജോ പാവം.. അതിന്റെ മുഖം ഷേപ്പ് പോലും മാറി പോയി. കപ്പ്‌ കിട്ടിയില്ലെങ്കിലും 100 ഡേയ്‌സ് നിർത്താരുന്നു അവിടെ.. 😢

  • @saranyasnair3647
    @saranyasnair3647 Месяц назад +1

    Arjun deserve and bro

  • @umsulfi2216
    @umsulfi2216 Месяц назад +2

    Sreethu arjun love drama kalichondirikka... Sreethune purathakan aarum illeee😠😡.. Sreethu karanan arjun negative aavum

  • @SCM-ol5sw
    @SCM-ol5sw Месяц назад +3

    The show is literally carrying Jasmine to the Winner's position.

  • @rosammajustine1148
    @rosammajustine1148 Месяц назад +1

    unfair eviction.

  • @momimuhammed9789
    @momimuhammed9789 Месяц назад

    Sijoye purathakkiyappol ennodu karanju poyee

  • @nidhinsdiary2000
    @nidhinsdiary2000 Месяц назад +1

    Sijo അവിടെ ന്താ ചെയ്തത് കാട്ടു തീ ആണെന്ന് പറഞ്ഞ് വന്നിട്ട്.. ഒരു തീപ്പൊരി പോലും അവിടെങ്ങും കണ്ടില്ല... സ്വന്തമായി വെല്യ സംഭവം ആണെന്ന വിചാരം.. പിന്നെ കൊറേ നടക്കാത്ത പ്ലാനിങ്... Last ആയപ്പോ സായിയും ആയി ചേർന്ന്... ഒരു അവിഞ്ഞ comboyum.... ആളുകൾക്ക് ബോർ അടിച്ചു... അതാണ്‌ സത്യം.. അല്ലാതെ ന്ത് unfair.... പിന്നെ നിങ്ങൾ എല്ലാവരും youtubers ആയതുകൊണ്ട് support ചെയ്യുന്നു... അത്രേ ഒള്ളു.... Maraarude.... സാബു മോന്റെ.. റോബിന്റെയൊക്കെ... സീസൺ ന്ത് എന്റർടൈൻമെന്റ് ആരുന്നു... ഇത് ചുമ്മ boar

  • @user-ls7st4sk4o
    @user-ls7st4sk4o Месяц назад

    Jasminte combo pidichathim gabri evicted aayi. Jasminod kootuket vechathin resminum poii. Enitum jasmine nthkond avde nikkunn enna chodhya chinnamaayi kedakkunn😅😅