കേരളത്തിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവന്മാർ,,, വർഷങ്ങൾക്ക് മുൻപ് ഞാൻ നടന്ന പോയ വഴികളും സ്ഥലങ്ങളും കണ്ടപ്പോൾ (ഇപ്പോൾ ഒരുപാട് മാറ്റമുണ്ട് ജീവിത രീതി പഴയപടി തന്നെ) വളരെ ഏറെ സന്തോഷമുണ്ട് നന്ദി ഒരുപാട് നന്ദി
Nte chetta Mumbai is not a horrible place don't tell like that.veruthe jolik Vanna Nik ivdun pokan thonnunnila nte cousins 30 years ayit ivde settled ane nte family full ivde move cheyyan povane.nth kondum best Mumbai ane.traveling shopping security job salary ellam
ഞാൻ ഈ വീഡിയോ കണ്ടപ്പോ തോന്നിയ കാര്യം ആദ്യം ദൈവത്തിൽ സ്തുതിക്കുന്നു.ഇവരെയൊക്കെ നോക്കുമ്പോ നമ്മൾ എത്ര ഭാഗ്യവാന്മാർ .എനിക്ക് ഏറ്റവും കൂടുതൽ സങ്കടം വന്നത് ആ പിഞ്ചു കുഞ്ഞുങ്ങളെ കാണുമ്പോഴാണ്😞. ഈ വീഡിയോ പൊളിച്ചു ബ്രോ ...❤️
a vlog should be like this......mikka vlogilum vlogarmarude monthayam anu..kooduthal kanikkuka......thangale njan abinandikkunnu...very good..keep it up..
ഇത്രയും നല്ല ഒരു വീഡിയോ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ജീവിതം മൊത്തം ഒപ്പിയെടുത്തിരിക്കുന്നു. കണ്ടുതീർന്നപ്പോൾ ശരിക്കു ബോംബയിൽ പോയി വന്നതുപോലെ ആ ചിത്രങ്ങൾ ഒന്നും മനസ്സിൽനിന്നും മായുന്നില്ല. ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.
3000 കോടി മുടക്കി ഒരു പ്രതിമയുണ്ടാക്കിയ രാജ്യമാണ് നമ്മുടെ ഇന്ത്യ ഒരു 100 കോടി രൂപ മുടക്കിയിരുന്നെങ്കിൽ ഈ പാവങ്ങളുടെ ആവാസവ്യവസ്ഥക്ക് എത്ര ആശ്വാസമായിരുന്നു .... ആരോട് പറയാൻ ആര് കേൾക്കാൻ .... യാത്ര ഇനിയും തുടരട്ടെ.. :
ഒന്ന് പോടോ.. ഈ പാവങ്ങൾ ബോംബെ സിറ്റിയിൽ താമസിക്കുന്ന എത്ര കുടുംബിനികളെയാണ് മാനം രക്ഷിക്കുന്നതെന്ന് എന്നറിയാമോ.. അവർ സ്വയം ഈ ജോലി തെരെഞ്ഞെടുത്തതല്ല.. നിന്നെപ്പോലെയും എന്നെപ്പോലെത്തെയും ആളുകൾ ആണ് ഉത്തരവാദികൾ...
ഇത്ര നല്ല ഒരു വ്ലോഗ് എന്നു വരെ കണ്ടിട്ടില്ല. സൂപ്പർ ആയിട്ടുണ്ട്. നല്ല സംസാരം. മ്യൂസിക് ഇല്ല. നന്നായിരിക്കുന്നു. ഈ ഒരു വ്ലോഗിൽ കാഴ്ചകൾ എല്ലാം ഉൾപെടുത്താൻ പറ്റില്ല തീർച്ച. രണ്ടാം ഭാഗം എടുക്കു. All the best brother
എന്തായാലും മുംബയിൽ എല്ലാത്തരം മനുഷ്യരും ജീവിക്കുന്നു. പൊതുവിൽ വലിയ പരാതികളോ പരിഭവ ങ്ങളോ ഇല്ലാതെ അവരവരുടെ പണികൾ ചെയ്യുന്നു. പൊതുവേ സന്തോഷവും വിഷാദ രഹിതവും ഒറ്റപ്പെട്ടൽ രഹിതവുമായ ജീവിതങ്ങൾ അനേ ലെക്ഷം പേർ നയിക്കുന്ന അത്ഭുതകരമായ ഇൻഡ്യയിലെ ഒരു മഹാനഗരം ! ഈ നഗരത്തെ പരിചയപ്പെടുത്തുന്ന നല്ല ഒരു വീഡിയോ ആണിത്. Thank you.
njan 1yr Colaba yil aayrunnu.. ee video kandappol ormakal veedum... kanda place ellam kandappo valare sandhosham thonni.. eniyum nalla place othiri undallo athokke add cheythu oru video cheyyanam bro👍👍👍
കുറെ ചിരിച്ചു അവതരണം നന്നായിട്ടുണ്ട് കാരണം ഞാനും ഒരു മലപ്പുറത്തു കാരൻ ആണ് വെട്ടിചിറ ക്കും രണ്ടതാണിക്കും ഇടയിലുള്ള സംസാരം പിന്നെ എനിക്ക് ബോംബെ നല്ല പരിജയമുള്ളത് കൊണ്ടാണ് കണ്ടത് ഇതെല്ലാം അവിടെ സാധാരണ കായ്ചകളാണ് പഴയ വീഡിയോ ആണെന്ന് തോണുന്നു കാരണം ഇപ്പൊ cm ഉദ്ധവ് താക്കറെ ആണല്ലോ അംബാനിയുടെ വീട് ലോകത്തിലെ വലിയ ബിൽഡിങ് അല്ല വലിയ വീട് ആണ് പിന്നെ അധോലോകം ഒന്നും ഇപ്പൊ മുംബൈ ഇൽ ഇല്ല അഡെല്ലാം 90 കളിൽ അവസാനിച്ചു അവരെല്ലാം ഇപ്പൊ ഹോങ്കോങ് ആണ് കേന്ദ്രം സോ 👍👍👍👍
ഞാൻ 10 വർഷം മുംബയിൽ ഉണ്ടായിരുന്നു.. ദാരവി യിലെ ഗല്ലികളിലായിരുന്നു താമസമുണ്ടായിരുന്നത്.. നേരിട്ട് കാണുമ്പോൾ ഇതിനേക്കാൾ കഷ്ടം.. ഇതു പോലെ ഒരു പക്ഷെ ഇതിനേക്കാൾ കഷ്ടമുള്ള ഒരു സ്ഥലമുണ്ട് മുംബയിൽ., അത് Sion koliwada യിൽ മക്കാവാടി എന്ന സ്ഥലം .. അയ്യോ ലോകത്തിൽ അത്ര കച്ചറ സ്ഥലം വേറെ ഉണ്ടാകില്ല..
എന്റെ പൊന്ന് ബായി നിങ്ങള്‍ സൂപ്പർ ആക്കി ധാരാവി വിഡിയോ നിങ്ങളെ സമ്മതിച്ചു. ഈ മലയാളത്തില്‍ സംസാരിച്ച് തകര്‍ത്തു ഇനിയും പിടിക്കുക പുതിയ വീഡിയോ ഓക്കെ ബൈ അസ്സലാമു അലൈക്കും
*ആഹാ... എല്ലാം നല്ല രീതിയിൽ തന്നെ കാണിച്ചു.... ലാലേട്ടന് ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചു സ്ഥലം അല്ലെ അത് 😁❤️🤞 ധാരാവി ധാരാവി എന്ന് കേട്ടപ്പോ😔 ഹനീഫിക്കയെ ഓർമ വന്നു😘*
ഞമ്മളെ മലപ്പുറം കൊണ്ടോട്ടിക്കാരെ ചെകുത്താൻ മല കാണാം..ഒരു രാത്രി ടെന്റിൽ താമസിക്കാം 👇
ruclips.net/video/O1UEIVfGMKc/видео.html
Sooper.aayitto.jai.hind
77u7
നിങ്ങൾ എന്ത് ജോബ് ആണ് അവിടെ ബ്രോ?
@@moideenkutty9505 6čih
.
ഞാൻ ഒരു ഡ്രൈവർ ആണ് all india 85% പോയിട്ടുണ്ട് പക്ഷെ നമ്മുടെ കേരളം പോലത്തെ വേറെ ഒരു സ്റ്റേറ്റ് ഞാൻ കണ്ടിട്ടില്ല കേരളം ഇന്ത്യയിൽ ഉള്ള സ്വർഗ്ഗമാണു
😍
@@safaguppyfarm5282 Android
കരളേ ... എന്ന് കേട്ടിട്ടില്ലേ നീ .. അതായത് "കേരളം "
Currect ഞാനും national പെർമിറ്റ് ലോറി ആയിരുന്നു കേരളം നമ്പർ 1
@@jaselvp8929 😁😁
ഇത് 2021 ൽ കാണുന്നവർ ഉണ്ടോ.. Njn ഇപ്പഴാ കാണുന്നെ.... അടിപൊളി ആയിട്ടുണ്ട് bro... നമ്മൾ മുംബൈ real ആയിട്ട് കണ്ടു, ഈ vdoyiloode...🤩🤩🤩
ഞാൻ ഇന്ന് കാണുന്നു
Njanum
Njnum
Illa 😉
2021 May 25 .
Time 1:09 am
കേരളത്തിൽ ജനിച്ച നമ്മൾ എത്ര ഭാഗ്യവന്മാർ,,, വർഷങ്ങൾക്ക് മുൻപ് ഞാൻ നടന്ന പോയ വഴികളും സ്ഥലങ്ങളും കണ്ടപ്പോൾ (ഇപ്പോൾ ഒരുപാട് മാറ്റമുണ്ട് ജീവിത രീതി പഴയപടി തന്നെ) വളരെ ഏറെ സന്തോഷമുണ്ട് നന്ദി ഒരുപാട് നന്ദി
ഒരു കാര്യം നല്ല അവതരണം, തനി നാടൻ മലപ്പുറം 👍👍👍👍
ഇങ്ങനെ യുള്ള ഒർജിനൽ വീഡിയോ ആണ് എല്ലാവർക്കും ആവശ്യം.
മ്യൂസിക് ഇല്ലാത്തതിന്നു നന്ദി...
താങ്കളുടെ കൂടെ ഞങ്ങളും mumbai കണ്ടു. നിങ്ങളുടെ അവതരണം കൊള്ളാം. ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു. 👍👍👍🤭🤭🤭
Ithu mumbaiyude Oru percentage polum aayilla.4 years mumbail work cheyida aalanu njan.njan polum kanditilla.
യെസ്, ഷേർലി മേം
@@ajithcv3252 🙄🙄
ധാരാവി എന്നാ പേര് ഓർക്കുമ്പോൾ
കൊച്ചിൻ ഹനീഫ ഇക്കായെ ഓർമ്മ വരുന്നു
❤️
Thilakan chettan
Yes thakarthu filim
A0P parumala
@@sajircoorg8877🔛🔜
ഇതൊക്കെ കാണുമ്പോയാണ് നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണെന്ന് മനസ്സിലാവുക, nice വീഡിയോ, subscribed
അത് സത്യം
👍
Nte chetta Mumbai is not a horrible place don't tell like that.veruthe jolik Vanna Nik ivdun pokan thonnunnila nte cousins 30 years ayit ivde settled ane nte family full ivde move cheyyan povane.nth kondum best Mumbai ane.traveling shopping security job salary ellam
@@Thenursingvlogs no not safe for womens
Live best city is Bengaluru ❤️❤️
മച്ചാനെ... മ്യൂസിക് നേക്കാൾ രസായി തോന്നീതു ആ തെരുവിന്റെ ശബ്ദവും നിങ്ങടെ dialogues ഉം ആണ്... Originality ആണ് എല്ലാവരും ഇഷ്ടപ്പെടുന്നത് ✌️
ഞാൻ ഈ വീഡിയോ കണ്ടപ്പോ തോന്നിയ കാര്യം ആദ്യം ദൈവത്തിൽ സ്തുതിക്കുന്നു.ഇവരെയൊക്കെ നോക്കുമ്പോ നമ്മൾ എത്ര ഭാഗ്യവാന്മാർ .എനിക്ക് ഏറ്റവും കൂടുതൽ സങ്കടം വന്നത് ആ പിഞ്ചു കുഞ്ഞുങ്ങളെ കാണുമ്പോഴാണ്😞. ഈ വീഡിയോ പൊളിച്ചു ബ്രോ ...❤️
❤️
Nalla അവതരണം.. ആസ്വദിച്ചു..വല്യമ്മമാരുടെ കുടുംബശ്രീ.... സൂപ്പർ..
Ohhh
Hai
@@radhakrishnapillai2492 9l0
നമ്മൾ സംസാരിച്ചു ശീലിച്ച രീതിയിൽ തന്നെ അവതരിപ്പിച്ചത് വളരെ നന്നായി.അനാവശ്യ ഇംഗ്ലീഷും ജാഡ സംസാരവും ഇല്ലാത്ത അവതരണം
Yes good talk
കറക്റ്റ് 👍
3 3
@@ranjitharnair7359 r
👍👍
കമെന്റുകൾ വായിക്കാൻ വന്നവർ എവടെ....... 😍🤩
Great💐 34 years ആയി mumbai ൽ ഇത് വരെ dharavi വെളിയിൽ നിന്നും കണ്ടിട്ടല്ലാതെ ഉള്ളിൽ പോയിട്ടില്ല 💐 നന്നായി mumbai vlog 💐
a vlog should be like this......mikka vlogilum vlogarmarude monthayam anu..kooduthal kanikkuka......thangale njan abinandikkunnu...very good..keep it up..
ഇത്രയും നല്ല ഒരു വീഡിയോ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ജീവിതം മൊത്തം ഒപ്പിയെടുത്തിരിക്കുന്നു. കണ്ടുതീർന്നപ്പോൾ ശരിക്കു ബോംബയിൽ പോയി വന്നതുപോലെ ആ ചിത്രങ്ങൾ ഒന്നും മനസ്സിൽനിന്നും മായുന്നില്ല. ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.
3000 കോടി മുടക്കി ഒരു പ്രതിമയുണ്ടാക്കിയ രാജ്യമാണ് നമ്മുടെ ഇന്ത്യ ഒരു 100 കോടി രൂപ മുടക്കിയിരുന്നെങ്കിൽ ഈ പാവങ്ങളുടെ ആവാസവ്യവസ്ഥക്ക് എത്ര ആശ്വാസമായിരുന്നു .... ആരോട് പറയാൻ ആര് കേൾക്കാൻ .... യാത്ര ഇനിയും തുടരട്ടെ.. :
ഒന്ന് പോടോ.. ഈ പാവങ്ങൾ ബോംബെ സിറ്റിയിൽ താമസിക്കുന്ന എത്ര കുടുംബിനികളെയാണ് മാനം രക്ഷിക്കുന്നതെന്ന് എന്നറിയാമോ.. അവർ സ്വയം ഈ ജോലി തെരെഞ്ഞെടുത്തതല്ല.. നിന്നെപ്പോലെയും എന്നെപ്പോലെത്തെയും ആളുകൾ ആണ് ഉത്തരവാദികൾ...
👍 salim
@@vijayankozhikode4799 sshente ponnu vijaya ninne pole ennu paranjal pore...ennalum 100 CR kodukkan vayya
അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുക
ധാരാവി നേരിൽ വന്ന് കാണുക എന്നിട്ട് പറയു
3000കോടിയുടെ അടിസ്ഥാനത്തിൽ
ഒരുപാട് കുടുംബങ്ങൾ
ജീവിക്കുന്നുണ്ട് ഇപ്പോൾ
@@faslukazi2762
If
ഇത്ര നല്ല ഒരു വ്ലോഗ് എന്നു വരെ കണ്ടിട്ടില്ല. സൂപ്പർ ആയിട്ടുണ്ട്. നല്ല സംസാരം. മ്യൂസിക് ഇല്ല. നന്നായിരിക്കുന്നു. ഈ ഒരു വ്ലോഗിൽ കാഴ്ചകൾ എല്ലാം ഉൾപെടുത്താൻ പറ്റില്ല തീർച്ച. രണ്ടാം ഭാഗം എടുക്കു. All the best brother
ഈ വീഡിയോ കണ്ടപ്പോ.. എന്റെ കേരളം എത്ര സുന്ദരം..... കേരളത്തിൽ ജനിച്ചത് ഭാഗ്യം
ഇതൊക്ക കാണുമ്പോഴാ പടച്ചോൻ എനിക്ക് തന്ന സുഖത്തിനെ പറ്റി ആലോചിക്കുന്നെ അൽഹംദുലില്ലാഹ് 🤲🤲🤲🤲
Excellent presentation...keep doing such vlogs again dear...
എന്താ പാട് ഉസാറല്ലേ..... അത് പ്വോളിച്ചു ട്ടോ....😍😍😍
Adipoli vlog nannayitund eniyum ithupolulla vlog pratheekshikunnu
പച്ചയായ ജീവിതം തനിമയോടെ പകർത്തി നാടൻ കമന്റ്റിയും ചേർത്ത് വിളമ്പിയപ്പോൾ സദ്യ കേമായി
മ്യൂസിക് ഇടാത്തതിന് സ്പെഷ്യൽ ലൈക്ക്
Nalla avatharanam... Nalla yathra.. Njanum yathrakale ishttappedunna oralanu.. India yathrakku orungunnu... Thangalude syli ishttappettu.. Thangalude Subscribe budumbathil angamakunnu... 👍
ഇതൊക്കെ കാണുമ്പോൾ നമ്മൾ ഭൂമിയിൽ സ്വർഗത്തിലാണ് ജീവിക്കുന്നത്
It's truth.
No Mumbai is cool😘
God's own country
@@jasontheconservative4056 Nah
@@danis6975 Mumbai City area is cool.
അടിപൊളി മച്ചാനെ ഇതാണ് വീഡിയോ വീണ്ടും കാണാൻ തോന്നും
എന്റെ mumbay എന്നെ പട്ടിണി മാറ്റിയ മുംബൈ മരണം വരെ മറക്കാൻ പറ്റാത്ത മുംബായ് 12വർസം താമസിച്ച എന്റെ മുംബൈ ജയ് മുംബൈ ജയ് മഹാരാഷ്ട്ര
Nice presentation bro keep going
Adipolly video sahooo
നല്ല അവതരണം.bgm ഇടാഞ്ഞത് ഒരുപാട് ഇഷ്ടായി
9048174881
അവതരണം നന്നായിട്ടുണ്ട്. ഇനിയും . ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു
Pwolich muthe.nice vedio...😍😍🥰
എന്തായാലും മുംബയിൽ എല്ലാത്തരം മനുഷ്യരും ജീവിക്കുന്നു. പൊതുവിൽ വലിയ പരാതികളോ പരിഭവ ങ്ങളോ ഇല്ലാതെ അവരവരുടെ പണികൾ ചെയ്യുന്നു. പൊതുവേ സന്തോഷവും വിഷാദ രഹിതവും ഒറ്റപ്പെട്ടൽ രഹിതവുമായ ജീവിതങ്ങൾ അനേ ലെക്ഷം പേർ നയിക്കുന്ന അത്ഭുതകരമായ ഇൻഡ്യയിലെ ഒരു മഹാനഗരം ! ഈ നഗരത്തെ പരിചയപ്പെടുത്തുന്ന നല്ല ഒരു വീഡിയോ ആണിത്. Thank you.
നിന്റെ സംസാരം അടിപൊളി ധാരാവി ചെന്നിട്ട് എന്താ പാട് ഉഷാറാല്ലെ
അടിപൊളി. താങ്കളുടെ ധൈര്യത്തെ സമ്മതിച്ചു. അവിടെ നല്ല പരിചയം ഇല്ലാത്തവർക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കഴിയില്ല.
Adipoly 👌
Nallla avadharanam 👍👍👍
ഹായ്, ബ്രോ.... അതിമനോഹരമായി വീഡിയോ. ധാരാവിയെക്കുറിച്ചോർത്ത് ഞാനും ദുഖിക്കുന്നു., മാത്രമല്ല പച്ചയായ താങ്കളുടെ ശൈലി ഞാനും യോജിക്കുന്നു. തുടർന്നും താങ്കളുടെ സാഫല്യങ്ങൾ സഫലമാകുവാൻ "ദൈവം"ഇടനൽകട്ടെ........
So unique a video... You were just talking to us....casually. let more of such vlogs keep coming
എന്ത് രസാമുത്തേ അവതരണം. നല്ലഹ്യൂമറും ഉണ്ട്. പെര്ത്തിഷ്ടായി. കാഴ്ചയിലേറെ എനിക്ക് രസം തോന്നിയത് നിങ്ങളെ അവതരണമാണ്.
*ധാരാവി ധാരാവി ന്നു കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടൂ 😍😍😍👏✌️*
9048174881 Hi
New sub.....
ഇങ്ങള് പൊളിയാണ് ചേട്ടാ 🙌🥰🥰
, സൂപ്പർ ബ്രോ....അവിടെ വന്നിട്ട് നേരിട്ട് കണ്ട പോലെ ഉണ്ട്....പിന്നെ മലപ്പുറം ഭാഷ..അതും സുപ്പർ...
പറ്റുമെങ്കിൽ.. എന്റെ ചാനൽ.. ഒന്ന് സബ് ആക്കുമോ... dp ക്ലിക് ആക്കിയാൽ ചാനലിൽ എത്താം.. 😊
ഒരുപാടിഷ്ട്ടായി നിങ്ങളുടെ വീഡിയോ.... നേരിട്ടു കാണുന്നപോലെ എല്ലാം.... നല്ല അവതരണം... അവിടുത്തെ.... spr👌👌👌👌👌👏
അവിടെ പോയ ഒരു feel പൊളിച്ചു 👌
Avatharam poli bro👍👍👍👍
എൻ്റെ മുബൈ
10 വർഷക്കാലം ഞാൻ ജോലി ചെയ്ത സിറ്റി
മറക്കില്ലൊരിക്കലും
അത്രയേറെ മുബൈയെ ഞാൻ സനേഹിച്ചിരുന്നു
Same ji
പിന്നെ ന്തെ ങ് പോന്നു
@@jaafaroman3128 home is home
Private company l aayrnno
മുംബൈയിൽ പോയ ആൾക്കാർ ഈ മഹാനഗരത്തെ ഒരിക്കലും മറക്കില്ല
എല്ലാവർക്കും പറയാൻ നൂറു നാക്കാവും ഉണ്ടാവുക
ഈ ഉള്ളവനും അതിൽ നിന്നും വ്യത്യസ്തനല്ല
വളരെ നല്ല വീഡിയോ ഭായ് .....
കാണാൻ ആഗ്രഹിച്ച കുറെ സ്ഥലങ്ങൾ സൂപ്പർ ഭായ് )ഹാജി അലി പള്ളി ഞാൻ പോയിട്ടുണ്ട് )🇮🇳🇮🇳🇮🇳♥️💚
ruclips.net/video/vUVPnDWmCFo/видео.html
Muthe super video aanu... Powlichu iniyu Nala Nala video cheyyanm.. Inshaa allha
മുംബൈയിലെ ജീവിതം എല്ലാം നന്നായി കാണിച്ചു നന്നിട്ടുണ്ട് വീഡിയോ സൂപ്പർ ഇനിയും വീഡിയോ ചെയ്യണം.. all tha best
Chukanna theru mombai
കൊള്ളാം.. subscribed👌👌
മലപ്പുറം കാരൻ ആണോ
അടിപൊളി വീഡിയോ
Pakka മൽപ്പോർതേർന്നൻ ആണെന്നു ഇച്ചും തോന്നി...
16:02 "ആ എത്താപ്പാട് ഉസാറാല്ലെ...ഇബടെ വല്ലിമ്മാരെ കുടുംബംശ്രീയാണ് നടക്കുന്നത്"😂😂😎
6:08 മോൾ കശപിശ ബിൽഡിംഗ് ഹേ 😁
@@achaabachaaazi6471l
നല്ല നാടൻ അവതരണം.. ഇഷ്ടായി. നേരിട്ട് പോയി കണ്ട പോലെ ഉണ്ട്.
പൊളി..
... ആയിട്ടുണ്ട് ട്ടൊ.
Nice Video bro. Originality undu 😍
നല്ല കോഴിക്കോടൻ അവതരണം..
നന്നായിട്ടുണ്ട്.ധാരാവിയിൽ പോയി ചിത്രീകരിക്കണമെങ്കിൽ നല്ല റിസ് ക്കെടുക്കണം.
❤️
@@YathraToday kozhikkode aano
malappuram alle
Mlp
മുംബയിൽ ഉള്ള ഒരു സുഖം തോന്നീ സൂപ്പർ ഇനിയും ഇതു പോലെ നല്ല വിഡിയോ ചെയ്‌യണം
സൂപ്പർ നല്ല നാടൻ അവതരണം പൊളിച്ചു മച്ചാ 👍👏
Inghalde narration adipwoli aanttaa nallonm chorich adhupolethanne orupaad chindhikkanumund
പേരുത്ത ഇഷ്ടപെട്ടു നിങ്ങൾ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചയ്യണട്ടോ
Sure
7/2/22 ഇന്നു സെക്കന്റ് പാർട്ട് വരുന്നതിനു മുൻപ് ഞാൻ വീണ്ടും കണ്ടു ഇന്ന് വീണ്ടും കാണുന്നവർ ഉണ്ടേൽ ലൈക് അടിച്ചോ
മുത്തേ നിന്റെ അവതരണം എന്നെ വല്ലാണ്ട് ഇഷ്ട്ടപെടുത്തി 😍
വല്യമ്മമാരുടെ കുടുംബശ്രീ😁😁... ഇങ്ങൾ ഉസാറാ...
സൂപ്പർ ആയി കേട്ടോ ഇനിയും പ്രതീക്ഷിക്കുന്നു
എന്തോ കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനംകൊള്ളുന്നു കേരളമേ നീ ഒരു രാജ്യം ആയിരുന്നുവെങ്കിൽ ദുബായിയെ കാൾ എത്ര മനോഹരം ആകുമായിരുന്നു
🙄
🥲🤣
Ningalude blog iniyum valaran undu karanam lokathe ettavum valiya 2mathe veedinu aduth ethitt avide 10 sec aanu ninath. Ethroyo per utubeil Search cheyunna veedu aanu ath chialth oke manasilakiyal eeblog iniyum valarum
ഞാൻ 18 വയസ്സിൽ -44= 26(1994) കൊല്ലം മുൻപ് കണ്ട ധാരാവി, അന്ദേരി, ഗ്രാൻഡ് റോഡ്, സാകിനാക്ക, churchgate, മീരാറോഡ്, സയൻ ഇപ്പോൾ കണ്ടാൽ 🇮😇😇😇
നമ്മൾ ഇപ്പോഴും സാക്കിനാക്കയിൽ ഉണ്ട് ഈകോവിട് കാലത്തും കഷ്ടംമാണ് ഇവിടെത്തെ അവസ്ത
njan 1yr Colaba yil aayrunnu.. ee video kandappol ormakal veedum... kanda place ellam kandappo valare sandhosham thonni.. eniyum nalla place othiri undallo athokke add cheythu oru video cheyyanam bro👍👍👍
നല്ല അവതരണം super 👌👌🕶️
കലർപ്പില്ലാത്ത വീഡിയോ good bro....
കൊള്ളാം പൊളി വർത്താനം 🤘🔥
*Dilshad❤️*
Skip ചെയ്യാതെ കണ്ട് പോവും... pwoli♥️
പോ നയീ താജ് ഹോട്ടൽ എവിടാ
അടിപൊളി ചിത്രീകരണം..
Well-done
Nice super video☺👍💖
സാധാരണ അവതരണം super.!!
orikkalenkilum evide poyi kananam...cinemayil kanunnathinekkal manoharamyi..eduthirikkunnu..bro....very very happy...
❤️tnx
Powlichu bro video. Keep it 😍
Hii...enthapaad usaralleee 😀😍👍
ഇങ്ങളെ വീഡിയോ ആദ്യം ആയി കണ്ടത് ഇങ്ങളെ സംസാരശൈലി കേട്ടപ്പോ ഫുൾ കണ്ടു , സംഭവം കളർ ആയിക്കുണ്..
കുറെ ചിരിച്ചു അവതരണം നന്നായിട്ടുണ്ട് കാരണം ഞാനും ഒരു മലപ്പുറത്തു കാരൻ ആണ് വെട്ടിചിറ ക്കും രണ്ടതാണിക്കും ഇടയിലുള്ള സംസാരം പിന്നെ എനിക്ക് ബോംബെ നല്ല പരിജയമുള്ളത് കൊണ്ടാണ് കണ്ടത് ഇതെല്ലാം അവിടെ സാധാരണ കായ്ചകളാണ് പഴയ വീഡിയോ ആണെന്ന് തോണുന്നു കാരണം ഇപ്പൊ cm ഉദ്ധവ് താക്കറെ ആണല്ലോ അംബാനിയുടെ വീട് ലോകത്തിലെ വലിയ ബിൽഡിങ് അല്ല വലിയ വീട് ആണ് പിന്നെ അധോലോകം ഒന്നും ഇപ്പൊ മുംബൈ ഇൽ ഇല്ല അഡെല്ലാം 90 കളിൽ അവസാനിച്ചു അവരെല്ലാം ഇപ്പൊ ഹോങ്കോങ് ആണ് കേന്ദ്രം സോ 👍👍👍👍
ടാക്സി കാരൻ ഞമ്മള ചാമ്പി എന്ന് കേട്ടപ്പോൾ ചിരി നിർത്താൻ കഴിഞ്ഞില്ല. തനി മലപ്പുറം
Da monus nan വെട്ടിച്ചിറ karann annu ne yavidayannu
അവതരണം പൊളി ഒന്നും പറയാനില്ല ❤️
Bro ❤️ Thanks ❤️❤️❤️
വീഡിയോ നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു💚
Nice vdo browww full aasadich kandu. Your talking slang nicd❤️keep it up
❤️
Ningal ithil kanicha placelokke njan poyittund... Especially Mumbai thaj hotel,ini next week thirichu pokunnu.. Mumbai,Ulweyilek
oru nalla camera use cheyyande do
Powli Iganathe video pradheeshikunnu
ഇങ്ങള് കൊയ്‌ക്കോട് ആണോ.. ഇങ്ങളെ സംസാരം ഇക്ക് പെരുത്ത് ഇഷ്ടായെക്കണ്.. അടിപൊളി.. മ്യൂസിക് വേണ്ടാട്ടാ... ഞാൻ ഇപ്പൊ thanne ഇങ്ങളെ ചാനല് സബ്സ്ക്രൈബ് ചെയ്യാട്ടാ... 😍
Alla malappuram
ഞാൻ 10 വർഷം മുംബയിൽ ഉണ്ടായിരുന്നു.. ദാരവി യിലെ ഗല്ലികളിലായിരുന്നു താമസമുണ്ടായിരുന്നത്.. നേരിട്ട് കാണുമ്പോൾ ഇതിനേക്കാൾ കഷ്ടം.. ഇതു പോലെ ഒരു പക്ഷെ ഇതിനേക്കാൾ കഷ്ടമുള്ള ഒരു സ്ഥലമുണ്ട് മുംബയിൽ., അത് Sion koliwada യിൽ മക്കാവാടി എന്ന സ്ഥലം .. അയ്യോ ലോകത്തിൽ അത്ര കച്ചറ സ്ഥലം വേറെ ഉണ്ടാകില്ല..
Broo avde rent etra anu dharavi yil
nice
ഇത് മലപ്പുറത്തെ ഒരു ഐറ്റം ഇനി എത്ര ഉണ്ട് മലപ്പുറത്തു തന്നെ 😊😊😊
Machane polichu👍
Nice job mhan keep going god bless u😍
ഇങ്ങനെ തന്നെ എല്ലാ വീഡിയോയും ചെയ്യണേ
മലപ്പുറം ഭാഷ ഒരു രക്ഷയുമില്ല പ്രത്യേക ഫീൽ
എന്റെ പൊന്ന് ബായി നിങ്ങള്‍ സൂപ്പർ ആക്കി ധാരാവി വിഡിയോ നിങ്ങളെ സമ്മതിച്ചു. ഈ മലയാളത്തില്‍ സംസാരിച്ച് തകര്‍ത്തു ഇനിയും പിടിക്കുക പുതിയ വീഡിയോ ഓക്കെ ബൈ അസ്സലാമു അലൈക്കും
ruclips.net/video/vUVPnDWmCFo/видео.html
അടിപൊളി bro നല്ല വീഡിയോ
ദരിദ്രത്തിന്റ യഥാർത്ഥ കമെന്റ് നീ പറയുന്നത് അതാണ് ഈ ന്റ ഹി ലൈറ്റ്
ശരി തന്നെ
കുറച്ചു സാമർഥ്യം ഉണ്ടെങ്കിൽ എങ്ങനെയും പട്ടിണി കിടക്കാതെ ജീവിക്കാൻ ഈ മഹാനഗരത്തിൽ പറ്റും
*ആഹാ... എല്ലാം നല്ല രീതിയിൽ തന്നെ കാണിച്ചു.... ലാലേട്ടന് ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചു സ്ഥലം അല്ലെ അത് 😁❤️🤞 ധാരാവി ധാരാവി എന്ന് കേട്ടപ്പോ😔 ഹനീഫിക്കയെ ഓർമ വന്നു😘*
വളരെ നന്നായിരുന്നു.your video
Nice video bro♥️
അവതരണം അടിപൊളി👍