കേരളത്തിലെ ഒരു നഗ്ന സമൂഹം വടകരയിൽ I History of siddha samaj in kerala Vadakara l Nude Commune Kerala

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 3,2 тыс.

  • @FoodistIritty
    @FoodistIritty Год назад +105

    കുട്ടികളെ ഇത്തരം ദുരുപയോഗം ചെയ്യുന്ന ഈ സ്ഥാപനം അടച്ചുപൂട്ടി സീൽ വെക്കാൻ ഇവിടെ അധികാരികൾ ആരും ഇല്ലേ

    • @mohamedbashir1270
      @mohamedbashir1270 Год назад

      Kuttikale endinu nashippikkunnu. Avare ethengilum orphanaginu vittukoduthoode, avar avide padichu uyarnnu varette. Ningal undakkunna prakriya thudaruka... ee niraparadhikalaya kuttikale veruthe vittu koode? Ethellamaanu adichu polichu kalayedathu!!

    • @ambilireghuambilireghu2120
      @ambilireghuambilireghu2120 Год назад +3

      എന്തിനു അധികാരികളും ഇടയ്ക്കിടെ അവിടെ pokarundayirikkum

    • @majeedneelambra575
      @majeedneelambra575 Год назад

      Pppppppppp

    • @FoodistIritty
      @FoodistIritty Год назад +6

      @user-jn3nm3pl8yലൈംഗിക ആസ്വാദനത്തിന് വേണ്ടി മാത്രം കുട്ടികളെ ഉണ്ടാക്കി വിടുന്ന ഇത്തരം ആൾക്കാർക്കാരെ പിന്നെ എന്തു ചെയ്യണം

    • @AppuKevin-e6z
      @AppuKevin-e6z 4 месяца назад +1

      ഈ ആശ്രമം എന്താ പൂട്ടിക്കാത്തത്

  • @girijaraghavan3910
    @girijaraghavan3910 Год назад +17

    പലതിനോടും യോചിക്കാൻ കഴിയുന്നില്ല, ഇതൊക്കെ അപ്പാടെ വിശ്വാസവും വരുന്നില്ല,, എങ്കിലും വീഡിയോ ഇട്ടു ഇതൊക്കെ ജനങ്ങളിൽ എത്തിച്ചതിന് നന്ദി.

  • @harismk7769
    @harismk7769 2 года назад +87

    ഇതിൽ വേറൊരു കാര്യവും കൂടി ഉണ്ട് എന്റെ ഒരു കൂട്ടുകാരൻ ആശ്രമത്തിലേക്ക് പോയി ആശ്രമത്തിൽ അവിടുത്തെ ഒരു അംഗമായി അവിടെ വെച്ച് കണ്ട കാഴ്ചകൾ അവൻ പറഞ്ഞത് ഒരു സ്ത്രീയെ ഒരു പുരുഷൻ ബന്ധപ്പെട്ടാൽ അതിൽ അവൾ ഗർഭിണിയായാൽ അവൾ പ്രസവിച്ചു കഴിഞ്ഞാൽ അപ്പോഴേക്കും ആ തന്ത വയസ്സായിട്ടുണ്ടാകും അമ്മയും വയസ്സായിട്ടുണ്ടാകും മകൾ രതിമൂർച്ഛയെത്തി ഒരു കുട്ടിയായിട്ടുണ്ടാകും അപ്പോൾ ആ വയസ്സായ അച്ഛന് അവളെ വേണമെന്ന് വെച്ചാൽ അവളെ ബന്ധപ്പെടാം കാരണം അവൾക്കറിയില്ലാതെ എന്റെ തന്തയാണെന്ന് അയാൾക്ക് അറിയില്ല എന്റെ മകളാണ് സ്വന്തം മകളെ വ്യഭിചരിക്കുന്ന സമ്പ്രദായം ചിലപ്പോൾ സഹോദരൻ ആയിരിക്കും സഹോദരിയെ ബന്ധപ്പെടുന്നുണ്ടാകാം ചിലപ്പോൾ അമ്മയായിരിക്കാം മകൻ ബന്ധപ്പെടുന്നത് പരസ്പരം ആർക്കും അറിയില്ല തന്തയാരെ അമ്മയാരെ സഹോദരി ആര് ഇതാണ് അവിടത്തെ ആചാരം ദയവു ചെയ്തു ഇതൊക്കെ മനുഷ്യന് പറഞ്ഞതാണോ ഇന്നത്തെ സമൂഹത്തിന് ഉചിതമാണോ അവിടുത്തെ പ്രത്യേകതകളൊന്നും പറഞ്ഞ് അറിയിക്കല്ല സഹോദരാ അതിന്റെ അകത്ത് പോയി അവിടെ അവിടുത്തെ എല്ലാ കാര്യങ്ങളും കണ്ടു വെറുത്തിട്ട് ചാടിയ ആളാണ് എന്റെ കൂട്ടുകാരൻ

    • @sherupp1234..-_
      @sherupp1234..-_ 9 месяцев назад +23

      ശുദ്ധ അസംബന്ധം എന്നാണ് പറയേണ്ടത്. അല്ലാതെ ആശ്രമം എന്നല്ല

    • @risthuashique0956
      @risthuashique0956 4 месяца назад

      ​@@sherupp1234..-_sathyam

    • @SanthaKuriakose-ek9zy
      @SanthaKuriakose-ek9zy Месяц назад

      Life like aniimals.

  • @rajagopalank1661
    @rajagopalank1661 2 года назад +173

    ഇത്ര കാലമായിട്ടും ഈ ആശ്രമത്തെകുറിച്ച് അറിഞ്ഞിരുന്നില്ല പറഞ്ഞു തന്നതിന് നന്ദി 👌👍

  • @Sijukpuram
    @Sijukpuram 3 года назад +267

    3 വയസ്സുള്ള കുട്ടികളെ അമ്മമാരിൽ നിന്നും വേർപെടുത്തുക എന്നത് ക്രൂരതയാണ് മനുഷ്യാവകാശ ലംഘനം. Protect ചൈൽഡ്. Love child. കുട്ടികളുടെ മനസ്സ് നീറിപിക്കുന്ന അഹങ്കാരി കൂട്ടങ്ങൾ. പൊറുക്കാൻ കഴിയുമോ കൂട്ടരേ..

    • @alkhafilacomputers8378
      @alkhafilacomputers8378 3 года назад +21

      ഈ കുട്ടികളുടെ അച്ഛൻ ആരാണ് എന്ന് എങ്ങനെ മനസ്സിലാകും

    • @jayanpuliyoor7544
      @jayanpuliyoor7544 3 года назад +12

      നമ്മുടെ വീടുകളിൽ 3 മൂന്നു വയസ്സാകുമ്പോൾ അമ്മമാർ മുല കുടി നിർത്തി നഴ്സറിയിൽ അയക്കുന്നുണ്ട്

    • @JWAL-jwal
      @JWAL-jwal 3 года назад +49

      @@jayanpuliyoor7544, ഉണ്ട്.. പക്ഷെ നഴ്സറിയിൽ നിന്ന് അവർ വൈകുന്നേരം തിരിച്ചു വരുന്നുണ്ടല്ലോ അമ്മയുടെ സ്നേഹത്തിലേക്ക്..

    • @bilalbillu8440
      @bilalbillu8440 3 года назад +17

      @@jayanpuliyoor7544 athu പോലെ ആണോ.. പറ്റെ വേർപെടുത്തൽ

    • @fasilvakd8128
      @fasilvakd8128 2 года назад +5

      @@JWAL-jwal ആ വരവ്‌ തന്നെ ഒന്നന്നര വരവാണ്.

  • @gurudevan6241
    @gurudevan6241 Год назад +85

    എന്റെ ജീവിതത്തിന്റെ എല്ലാ പ്രചോദനവും എന്റെ അമ്മയാണ്.....അമ്മയില്ലാത്തൊരു ലോകം എനിക്ക് ആലോചിക്കാൻ പോലും പറ്റുകയില്ല.....

    • @ajhjgs8186
      @ajhjgs8186 8 месяцев назад +2

      മനോരോഗികൾ....!!!

    • @mayoorachandrans2145
      @mayoorachandrans2145 7 месяцев назад +3

      ആയുസും ആരോഗ്യവും nalkatte

    • @PraseethaAp-tm9ek
      @PraseethaAp-tm9ek 6 месяцев назад

      😅

    • @YOGESHKUMAR-vf3hz
      @YOGESHKUMAR-vf3hz 6 месяцев назад

      Jai shree Siddha Aashram Ji ki.❤❤❤🎉🎉🎉🎉​@@mayoorachandrans2145

    • @രത്തൻദാസ്
      @രത്തൻദാസ് 6 месяцев назад

      നിങ്ങൾ വളരെ കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ

  • @nizamudheenkadakkottil8964
    @nizamudheenkadakkottil8964 3 года назад +44

    പുതിയ അറിവ് നല്ല അവതരണം......ചുരുക്കി പറഞ്ഞാൽ...മൃഗ തുല്യം

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 3 года назад

      Dog life

    • @ashokankk305
      @ashokankk305 3 года назад +3

      താങ്കളുടെ ജീവിതം എന്തിന് തുല്ല്യമാണെന്ന് സമയം കിട്ടുമ്പോൾ ഒന്നു ചിന്തിക്കുക.

    • @shameerahaneef6053
      @shameerahaneef6053 2 года назад +3

      @@ashokankk305 musliminte per kandal kaliyilakum.thirichanenkil kuzhappalla

    • @prasanth7120
      @prasanth7120 2 месяца назад

      നാലുകെട്ടി 16 പിള്ളേരെ ഉണ്ടാക്കുന്നതിലും ഭേദം

  • @lakshmyraam4552
    @lakshmyraam4552 Год назад +6

    പറഞ്ഞു തന്നതിന് നന്ദി 🙏tanks.എനിക്ക് ആലപ്പുഴ നിന്നും അവിടെ എത്താനുള്ള മാർഗ്ഗം പറഞ്ഞു തരൂ ദയവായി. ഞാൻ തനിയെ ആണ്.

  • @ThomasMP-g7q
    @ThomasMP-g7q 10 месяцев назад +66

    ഇത്തരം ജീവിത രീതികൾ തുടച്ചുനീക്കപ്പെടേണ്ടതാണ്. എത്രയും വേഗം തന്നെ അത് സംഭവിക്കട്ടെ എന്ന് ആശിക്കുന്നു. 🤫🤫🤫🤫

    • @KartXdx
      @KartXdx 8 месяцев назад

      People think different

    • @aneeshrevi6382
      @aneeshrevi6382 2 месяца назад

      എന്തുകൊണ്ട്?

  • @anuammuthomas501
    @anuammuthomas501 Год назад +207

    ഒരു അവകാശങ്ങളും ഇല്ലാത്ത ഒരു ജനത.... 🙄 അവിടെ ജനിക്കാത്തത് എന്റെ ഭാഗ്യം... കേട്ടിട്ട് തന്നെ ശ്വാസം മുട്ടുന്നു.....

  • @vipulmadhavan5846
    @vipulmadhavan5846 3 года назад +758

    മാതാപിതാക്കളിൽ നിന്നും ചെറുപ്രായത്തിൽ കുട്ടികളെ അകറ്റി നിർത്തുന്നത് തെറ്റാണ്. അത് ലോകത്ത് എവിടെയാണെങ്കിലും തെറ്റുതന്നെ. കോൺക്രീറ്റ് കെട്ടിടം ആശ്രമം ആക്കാമെങ്കിൽ condom ഉപയോഗിക്കുന്നതിൽ തെറ്റില്ല. ആശ്രമത്തിലെ ആണും പെണ്ണും അവരുടെ തീരുമാനത്തിൽ കുട്ടികളെ ഉണ്ടാകുന്നു എന്നിട്ട് കുഞ്ഞുങ്ങളുടെ അവകാശങ്ങൾ ഇല്ലാതാകുന്നു . പുറംലോകത്തെ ബാല പീഡനങ്ങൾ പോലെത്തന്നെ ക്രൂരമാണ് ഇതും.

    • @mrm1719
      @mrm1719 2 года назад +7

      , എന്ത് തെറ്റ് - എല്ലാം ദൈവത്തിന് വേണ്ടി

    • @mahoormashoor1573
      @mahoormashoor1573 2 года назад +90

      അറിയാതെ പറയരുത്,, എൻ്റെ വീടിന് തൊട്ടടുത്താണ് ഇ ആശ്രമം,, ഇവർ കുഞ്ഞുമക്കളെ നോക്കുന്ന പോലെ വേറെയാരും നോക്കാറില്ല,,, ജാതിയും മതവും നേക്കാതെ പുറത്തുള്ളവർക്കും ഇവർ ഭക്ഷണം കൊടുക്കാറുണ്ട്,,, പ്രകൃതിയിൽ ഇണങ്ങി ജീവിക്കുന്നവരാണ്

    • @kulathooran5714
      @kulathooran5714 2 года назад

      ആശ്രമം Concrete Building ആക്കാമെങ്കിൽ, condom ഉപയോഗിക്കുന്നതിൽ തെറ്റില്ല,...very Correct

    • @chandrikaa2571
      @chandrikaa2571 2 года назад +34

      Why such a home is called asram. They live like uncivilized persons. Why can't they wear dresses ? Shameful life.

    • @digivitti8434
      @digivitti8434 2 года назад +28

      Dress does not determine shame. Mind does

  • @51envi38
    @51envi38 Год назад +1

    എന്തൊരു വിചിത്രം😮 can't even imagine ..

  • @yoosufpeacewalley8654
    @yoosufpeacewalley8654 2 года назад +51

    ആർക്കും ബുദ്ധിമുട്ടില്ല എന്നത് കൊണ്ട് അവർ ചെയ്യുന്നത് തെറ്റല്ല എന്നു പറയാൻ പറ്റില്ല
    ശുദ്ധ തെമ്മാടിത്തരം

    • @rajgopalpnair
      @rajgopalpnair 2 года назад +9

      പല സെമറ്റിക്ക് മതങ്ങളുടേയും ആശയത്തേക്കാൾ ആയിരം മടങ്ങ് മഹത്തരമാണ്. ചില ചട്ടക്കൂടുകളിൽ നിന്ന് മാറി സ്വയം ചിന്തിച്ചാൽ നന്നാവും

    • @abstract8867
      @abstract8867 2 года назад +3

      What's wrong with you dude... They live the way they want, what's your itch in this... Did they comment on RUclips to shut down your life style... Different people have different perspectives of life, believing in just your philosophies and looking everyone else's philosophies with a contempt is very weird and skewed.

    • @phantomc2175
      @phantomc2175 Год назад

      ഞമ്മൻ്റെ ആൾക്കാരേക്കാൾ 1000 ഭേദം. അവർ ആരെയും, ഉറുമ്പിനെ പോലും ദ്രോഹിക്കില്ല. ഭ്രാന്തൻ മതത്തിന് വേണ്ടി പൊട്ടിത്തെറിക്കില്ല.

    • @abdu_9696
      @abdu_9696 8 месяцев назад

      ആറുവയസുകാരിയെ കെട്ടാം അതിൽ ഒരു പ്രശ്നവുമില്ല

    • @oomenpaniker8707
      @oomenpaniker8707 8 месяцев назад

      @@rajgopalpnair a

  • @rasakuttu6503
    @rasakuttu6503 Год назад +4

    നിങ്ങളുടെ അവതരണ രീതി ഇഷ്‌ടപ്പെട്ടു... ജോര്‍ജ്ജ് കുളങ്ങരയെപ്പോലെ നല്ല അവതരണ രീതി...സൂപ്പര്‍👌

  • @sreejas98
    @sreejas98 3 года назад +67

    ആർക്കും ആരുടേയും അടിമ ആകണ്ടല്ലോ 🌹ആ നരക ജീവിതത്തിനേലും ഏറ്റവും നല്ലതു ഇതാണ്. ആരും അറിയാതെ കാമ വേഴ്ച നടത്തുന്നതിലും എത്രയോ നല്ലതു തന്നെയാണ് ഈ ചിന്താഗതി 🙏സമാദാനമായി മരിക്കാം

    • @vijayankattilakkal6731
      @vijayankattilakkal6731 3 года назад +3

      എന്ത് സമാധാനം ഇപ്പൊൾ സമാധാനം ഇല്ലേ

    • @suniljohn3849
      @suniljohn3849 3 года назад +5

      അവരെയൊക്കെ സമ്മതിക്കണം

    • @anilkesavan456
      @anilkesavan456 Год назад

      Ok ? Sreeja ...

    • @aj9969
      @aj9969 Год назад

      Oru kali tharumo karale? Olichum paathumallaathe parasyamaayi thanne cheythaalo ? I will wait for your reply

    • @user-Nandu100
      @user-Nandu100 9 месяцев назад

      ​​​@@aj9969thante ammayudeyo, baryayudeyo numb tharumo? Makal undengil makalde numb ayalum mathi... Oru kali chodikan aan...... I will wait for ur reply

  • @anandng385
    @anandng385 2 года назад +1

    Valara nalla arivukal pannkuvachathinu thanks

  • @sreejithck4578
    @sreejithck4578 2 года назад +8

    ഞാൻ ഇവിടെ പോയിട്ടുണ്ട്
    അവിടെ അവർ ഉണ്ടാക്കുന്ന മരുന്നുകൾ ക്വാളിറ്റിയിൽ നമ്പർ വൺ ആണ്.
    പറ്റുമെങ്കിൽ ട്രൈ ചെയ്യു

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 2 года назад +1

      മരുന്ന് ലഭിക്കുന്ന ഔട്ട്ലെറ്റ് ഉണ്ടോ.അതോ ആശ്രമത്തിൽ നിന്നും വാങ്ങാമോ

  • @saeedmadakkara3279
    @saeedmadakkara3279 3 года назад +167

    നിങ്ങളുടെ അവതരണ രീതി ഇഷ്‌ടപ്പെട്ടു... 👌👌
    ഈ ജീവിത രീതി ഇഷ്‌ടപ്പെട്ടിക്കില്ല...

    • @systemssidra5914
      @systemssidra5914 3 года назад +8

      അവതരണം നല്ലതാണ്.. ജീവിതം എന്ത് ആയാലും നല്ല ഒരു ഇൻഫർമേഷൻ

    • @silentwally8154
      @silentwally8154 3 года назад +7

      തന്നെ അവിടേക്ക് ആരും ക്ഷണിച്ചില്ല.😂😂😂😂😂

    • @babuitdo
      @babuitdo 3 года назад +10

      @@silentwally8154 ക്ഷണിചെന്ന് അയാൾ പറഞ്ഞിട്ടില്ലല്ലോ.

    • @sureh872
      @sureh872 3 года назад +1

      നീനക്കുഇഷ്ട്ടപ്പേടാനല്ലല്ലോഅവർജിവീക്കൂന്നതുഅവരുഅവരുപാട്ടിനുജിവീക്കട്ടേ

    • @rajankk2686
      @rajankk2686 2 года назад

      Keralajayillukallilum.. Yithunadappeakkan. Vijayianmukkyiavanmunkayiadukkannam...

  • @jonhappachery3843
    @jonhappachery3843 2 месяца назад +1

    Ellathineyim
    Pidikoody.maryadayku.vasthram.dharippikkanam.oruvaka.pranthan.idiology o.k.thank You.

  • @kammukammupandikasala2419
    @kammukammupandikasala2419 Год назад +9

    വർഗീയത ഇല്ല ജാതിയില്ല മതമില്ല അവരായി അവരുടെ ലോകം അവർ സമാധാനമായി ജീവിക്കട്ടെ ✨️

  • @Davincy_700
    @Davincy_700 Год назад +12

    ശരീരം മുഴുവൻ കെട്ടി മറച്ചു, വീടും പരിസരവും കെട്ടിമറച്ചു സുരക്ഷ എന്ന് കരുതുന്ന ഇടങ്ങളി ൽ ജീവിച്ചു ലോകത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളിൽ പഠിച്ചു പുറത്തിറങ്ങുന്ന ആധുനിക അഭിനവ സ്വാതന്ത്ര സ്നേഹികൾക്ക് പോലും ഈ കേരളത്തിൽ സുരക്ഷ കരുതൽ സ്നേഹം അനുഭവിക്കുന്നില്ല. നൂറു വർഷക്കാലമായി ഈ ആശ്രമത്തിൽ ലക്ഷ്യബോധത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്ന ഇവർക്ക് എല്ലാ ആശംസകളും 🙏🏼

  • @Padaveedan-zb8bz
    @Padaveedan-zb8bz 3 дня назад +1

    നല്ലൊരു ജീവിത ശൈലി

  • @sreenivasanmadayil1488
    @sreenivasanmadayil1488 Год назад +49

    പരിഷകൃത സമൂഹത്തിലെ അപരിഷകൃതർ.മനസ്സിന് വേദന മാത്രം നൽകിയ ഒരു വിവരണം.

    • @kkamalakshan9089
      @kkamalakshan9089 Год назад +1

      Vedana mattan avide marunnundu sir. Poyal mathi

    • @ekbasil9791
      @ekbasil9791 Год назад

      സത്യം

    • @shoukathalishamsu5457
      @shoukathalishamsu5457 Год назад

      വളരെ മോശം

    • @saisankaran6952
      @saisankaran6952 Год назад +1

      കേട്ടറിഞ്ഞവർ വിവരിക്കുമ്പോൾ അത് സ്വാഭാവികം. ഇത് അവരിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞാൽ വേദനയും തെറ്റിദ്ധാരണയും മാറും

    • @sreenivasanmadayil1488
      @sreenivasanmadayil1488 Год назад +1

      @@kkamalakshan9089 വഴിയേ പോകുന്നവർക്കെല്ലാം കയറി ഇറങ്ങാൻ അതു വഴിയാമ്പലംമൊന്നുമല്ല. ആരെങ്കിലും പറഞ്ഞു കേട്ട അറിവ് വച്ചു തെറ്റിദ്ധരിക്കേണ്ട. വടകര സിദ്ധാശ്രമം കോഴിക്കോട് commercial tax സ്പെഷ്യൽ സർക്കിൾലെ അസ്സസ്സീ ആണ്. ഞാൻ സ്പെഷ്യൽ സർക്കിൾ വണിൽ വർക്ക്‌ ചെയ്തിട്ടുണ്ട്. അങ്ങനെ ആശ്രമത്തിലെ കുറെ സ്വാമിമാരെ എനിക്ക് പരിചയമുണ്ട്. അല്ലാതെ നിങ്ങൾ പറയുന്ന വൃത്തി കേടുകളെ കുറിച് എനിക്കറിയില്ല.

  • @rajeshmrrajeshmr7390
    @rajeshmrrajeshmr7390 3 года назад +49

    എത്ര നല്ല . വിചിത്രമായ ആചാരം..... ഒരു മനുഷ്യൻ. ബുദ്ധിശക്തിയും. അറിവും വിദ്യാഭ്യാസവുമുണ്ടെങ്കിൽ മാനം. അഭിമാനം .. സന്തോഷം. ദുഃഖം, വിവാഹം കൂടു ബജീവിതം കുട്ടികൾ ..എന്നിവ ഉണ്ടെങ്കിൽ . ഇങ്ങനെ അസംബന്ധമായ ആചാരങ്ങൾക്കു പോകുയില്ല. പഴയ കാലത്ത്.. തിരുമേനി കാലകത്ത്.. അല്ല. തിരുമേനി കോലത്ത് .. അമ്മയെയും പെങ്ങളെയും . കൊണ്ടുപോയി പാർപ്പിക്കട്ടെ ആദ്യം ഇതു പറഞ്ഞവരുടെ .

    • @anilkumarthulasi9055
      @anilkumarthulasi9055 2 года назад +4

      ഈ പറഞ്ഞത് അന്ന് നല്ലത്... ഇതെന്താ തെരുവ് ഡോഗ്സ് അന്നോ... മനുഷ്യർ എന്ന് തോന്നി പോയി... വളരെ വിചിത്ര മായ ആചാരം അതും നമ്മുടെ കണ്ണിന് മുൻപിൽ... Is it റിയൽ .

    • @abstract8867
      @abstract8867 2 года назад +3

      What's wrong with you dude... They live the way they want, what's your itch in this... Did they comment on RUclips to shut down your life style... Different people have different perspectives of life, believing in just your philosophies and looking everyone else's philosophies with a contempt is very weird and skewed.

    • @sukukuttansukukuttan7522
      @sukukuttansukukuttan7522 Год назад +5

      ​​@@anilkumarthulasi9055 അവർ തെരുവിലല്ല ലൈംഗികബന്ധത്തിലേർപ്പെടുന്നത്. അവരുടെ മതിൽക്കെട്ടിനകത്ത് ആശ്രമത്തിനുള്ളിലാണ്. പുറത്താർക്കും കാണാൻ കഴിയില്ല. അവർക്കില്ലാത്ത ചേതം എന്തിനാ മറ്റുള്ളവർക്ക് '

    • @srlittilemarysabs2138
      @srlittilemarysabs2138 Год назад +1

      Vichitra മനുഷ്യ ലോകം.. ഇമ്മാതിരി അഞ്ചേണ്ണം സാക്ഷിറ കേരള ഹിന്ദു ക്കളിൽ?????

    • @jollyjames2213
      @jollyjames2213 Год назад +1

      They are producing so many children. The ashram should make arrangements for birth control. Every night different partners for sex!!!! May be that’s the main attraction of the ashram

  • @AanSanta
    @AanSanta 3 месяца назад +1

    Ayyoo....😍ith bro de video aayirunno.... Njan munne kandittund... Annokke ee subscription num kaaryangalum valya bothered aayirunnilla... Ee video njan ippolum orkkunnund. Ippo mittu kallu nte purake aayond ee vlogs note cheyrhittillayirunnu...happy to know you bro ❤❤❤

    • @mottathalayanclicks
      @mottathalayanclicks  3 месяца назад

      ഇത് പണ്ട് ചെയ്ത ആണ്.. കൊറോണ ടൈം documentory ചൈയ്യാൻ ഇഷ്ടം ആരുന്നു.. ഇപ്പോളും ആണ്.. അങ്ങനെ ചെയ്തത് ആണ്.. Sensitive topic ആയതു കൊണ്ട് കുറെ റെഫർ ചെയ്തു public ആക്കിയത് ആണ്

    • @AanSanta
      @AanSanta 3 месяца назад +1

      @@mottathalayanclicks nalla content aanu.. same time bro paranjathupole sensitive topic um. Ethayalum nalla positive approach aanu aa video kk kittiyirikkunnath... That's great.

    • @mottathalayanclicks
      @mottathalayanclicks  3 месяца назад

      Vulgar അല്ലാതെ സ്ക്രിപ്റ്റ് എഴുതി ഉണ്ടാക്കിത്... 😍😜

    • @AanSanta
      @AanSanta 3 месяца назад

      @@mottathalayanclicks aa oru genuinity keep cheythathukondum decency keep cheythathumkondanu aalukal athine positive aayi viliayiruthunnathum discuss cheyyunnathum. Allengil bro kk pongala ittene😅

  • @RK-yo3bd
    @RK-yo3bd Год назад +42

    3വയസ്സ് വരെ കുട്ടികൾക്ക് മാതാ പിതാക്കൾക്കൊപ്പം താമസിക്കാം ഓരോ ദിവസവും മാറി മാറി ബന്ധം പുലർത്തുന്നവർക്ക് എങ്ങനെയാണ് അച്ഛനെയും അമ്മയെയും തിരിച്ചറിയാൻ കഴിയുക 🤔🤔

    • @opvunni5623
      @opvunni5623 Год назад +1

      ജനനം എന്നത് രഹസ്യമാണ്.....ഒരു ചെറിയ വിത്തില്‍ നിന്നും ഒരു വലിയ വൃക്ഷം ഉണ്ടാകുന്നു...മണ്ണിനടിലാണ് ആ പ്രവര്‍ത്തനം അതുപോലെ കുട്ടികളുടെ ജനനത്തിന് രണ്ടു പേര്‍ കാരണക്കാര്‍ ആയി എന്നല്ലാതെ സൃഷ്ടിക്കുള്ള കാരണം മറ്റൊന്നാണ്...മൃഗങ്ങള്‍ സ്വയം ഇരതേടാന്‍ കഴിയുന്ന കാലത്തോളമെ കുട്ടികളെ വളര്‍ത്തൂ..പിന്നീട് അവ സ്വയം കണ്ടെത്തണം....

    • @jamsheerkp790
      @jamsheerkp790 Год назад +6

      @@opvunni5623 അയാൾ ചോദിച്ചതിന് ഉള്ള മറുപടി ആണോ ഇത് 😂😂 ഒരു dna ടെസ്റ്റ്‌ നല്ലതാ അച്ഛൻ ആരെന്ന് അറിയാൻ

    • @Ma____chell-f2
      @Ma____chell-f2 10 месяцев назад

      തിരിച്ചറിയാതിരിക്കാനായിരിക്കും. അറിഞ്ഞാൽ അതൊരു ബന്ധം ആകില്ലേ

    • @girijak849
      @girijak849 7 месяцев назад +2

      വൃത്തികെട്ട ആചാരങ്ങൾ

  • @bijumathai5758
    @bijumathai5758 Год назад +18

    ഹോ ആദിമ മനുഷ്യൻ ഇപ്പോളും ഉണ്ടല്ലേ.... കേട്ടപ്പോൾ തന്നെ രോമാഞ്ചം 🥰

    • @sivaramakrishnankrishnan2910
      @sivaramakrishnankrishnan2910 Год назад

      Nammalanu adima, kudumbathinu adima, samugathinu adima, ella pravarthigalukkum adima adimayay jenichu adimayai jeevichu adimayai marichu pokunnu entha sariyalle ninre eshta pragaram oru kariyam nadathan parrumo ninakku, samoogam pichi keeri ninne orrapeduthille eppol manasilayo aranu adima ennu.

  • @muhammedalivk6385
    @muhammedalivk6385 2 года назад +69

    കേരളത്തിൽ ആണ് എന്നറിഞ്ഞതിൽ അത്ഭുതപ്പെട്ടു പോയി വ്യഭിചാരശാല.

    • @nationalist24398
      @nationalist24398 2 года назад +3

      🐖🐖🐖

    • @anzillatheef8805
      @anzillatheef8805 2 года назад

      Ys

    • @teamomucho7638
      @teamomucho7638 2 года назад +6

      Usthadinu madresselundello e paranja shalA.

    • @jithesheg5287
      @jithesheg5287 2 года назад

      ഡാ പുന്നാര മോനെ.... അവര് പുറത്തു പോയി നിന്നെ പോലെ വ്യാഭാചാരിക്കുന്നില്ല..

    • @jagadeesans4288
      @jagadeesans4288 2 года назад

      പോടാ മൈരാ...

  • @SajanSajan-vp5nb
    @SajanSajan-vp5nb 2 года назад +1

    Super presentation kerathil engane ulla sthalam ullath adikkam arkkum ariyilla ennu thonunnu enthayalum enikke onnu kananam avide

  • @neethumolkssoman3128
    @neethumolkssoman3128 3 года назад +20

    കേരളത്തിൽ ഇങ്ങനെ ഒരു സ്ഥലം പുതിയ അറിവ്. ഇത് വരെ കേട്ടിട്ട് പോലും ഇല്ലാത്ത കുറെ വിവരങ്ങൾ അറിയാൻ സാധിച്ചു. അതും നമ്മുടെ കേരളത്തിൽ,,, പുതുമയുള്ള വീഡിയോ. ഇനിയും ഇതുപോലെയുള്ള ഒരുപാട് പുതുമകൾ നിറഞ്ഞ വീഡിയോ പ്രതീക്ഷിക്കുന്നു. അവതരണം നന്നായി....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

    • @mottathalayanclicks
      @mottathalayanclicks  3 года назад +1

      താങ്ക്സ്

    • @MohananM-kq7sx
      @MohananM-kq7sx 3 месяца назад

      J ko
      M9
      Mohàñà
      N 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 9:41 ​@@mottathalayanclicks

  • @vaishakhan-u9u
    @vaishakhan-u9u Год назад +35

    മനുഷ്യനെ മനുഷ്യനാക്കുന്നത് വിവേകമാണ്, ചിന്താശേഷി....
    അതില്ലാത്ത എന്തോന്ന് അറിവ്, എന്തോന്ന് ആത്മീയത,,, എന്തോന്ന് സ്വയം സംസ്കരണം..
    ലോകവുമായി സംവേദിക്കാത്ത എന്തോന്ന് പരിപാടി....

  • @rajasreegokuladasan1349
    @rajasreegokuladasan1349 4 дня назад +1

    Ethu jeevitham. Valare kashtam.Aa kuttikale orthu😢.Avide arum ethipedathe irikkatte.especialy ladies😢.

    • @mottathalayanclicks
      @mottathalayanclicks  4 дня назад

      😪 ഓരോ വിശ്വാസം ജീവിതം.. ആർക്കും പുറത്തു അവർ പ്രശ്നം ആകുന്നുമില്ല..

  • @shibinm9573
    @shibinm9573 3 года назад +312

    Adiyamayyii arinjavarr undoo

  • @TravancoreSchoolofYoga
    @TravancoreSchoolofYoga 3 месяца назад +5

    മനസിന്റെയും ഇന്ത്രിയങ്ങളുടെയും ബന്ധനത്തിൽ തന്നെ ആണ്‌ ഇവർ.. അല്ലെങ്കിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തോന്നതില്ലല്ലോ..

  • @abdulrazack1222
    @abdulrazack1222 Год назад +1

    Adhinte parisaratu tamasikkunna var kurachu veedu vittu tamasikkanam eappahanu deiva copam boo kambum undakan saddhyafha und orma undaayal nannu

  • @essubashes
    @essubashes 3 года назад +13

    നേരത്തെ വായിച്ച് അറിഞ്ഞത് ഇപ്പം കാണാൻ സാധിച്ചു നന്ദി❤️❤️

    • @mottathalayanclicks
      @mottathalayanclicks  3 года назад +1

      😘

    • @sarvavyapi9439
      @sarvavyapi9439 3 года назад +2

      ഞാനും വായിച്ചിട്ടുണ്ട്. പലതും വല്ലാതെ സങ്കടപ്പെടുത്തുന്ന കാര്യങ്ങളാണ്. ഒരു കുഞ്ഞ് ജനിച്ചു മൂന്ന് വയസ്സ് വരെ മാത്രം അമ്മയുടെ കൂടെ. അത് കഴിഞ്ഞ് വേർപിരിച്ച് ഒരു അനാഥാലയത്തിൽ ആക്കുന്നു.
      ആ കുട്ടി വളർന്ന് പ്രായപൂർത്തിയായാൽ ഈ ആശ്രമത്തിൽ എത്തും. അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ചിലപ്പോൾ അമ്മയോ അച്ഛനോ സഹോദരീ സഹോദരന്മാർ തമ്മിലോ അച്ഛനും മകളും തമ്മിലോ ...ഹോ 🙄...
      തീരെ പൊരുത്തപ്പെടാൻ കഴിയാത്ത കാര്യങ്ങളാണ്.

    • @essubashes
      @essubashes 3 года назад +1

      @@sarvavyapi9439 ഓരോ ആചാരങ്ങളെ .

  • @bougainvilleaviews
    @bougainvilleaviews 3 года назад +22

    ലൈംഗികത മാത്രമാണ് ഏവരുടെയും പ്രശ്നം, sexually frustrated ആയ ഒരു പറ്റം മലയാളീ സമൂഹത്തിന് ഇങ്ങനെ ഹാപ്പിയായി നിൽക്കുന്നവർ ഉണ്ടെന്ന് അറിയുമ്പോൾ പെട്ടന്നങ് സഹിക്കില്ല. പശു പുല്ല് തിന്നേം ഇല്ല തീറ്റിക്കേം ഇല്ല. താല്പര്യമുള്ളവർ ചെയ്യട്ടെ.എന്തായാലും അതിനകത്ത് ബലാത്സംഗം ഉണ്ടാകില്ല. സ്ത്രീകളെയും കുട്ടികളെയും ഏതേലും രീതിയിൽ ദ്രോഹിക്കുന്നതായി കണ്ടാൽ മാത്രം ഇതിനോട് യോജിപ്പില്ല. I think they are happy. പല പല കാരണങ്ങളാൽ കുടുംബങ്ങളിൽ സ്വയം നിയന്ത്രിച്ചും ദിവസത്തിലും child abusum women molestationum നടക്കുന്ന keralathil ഇല്ലാത്ത സംസ്കാരത്തെയും ഓർത്തു മറ്റുള്ളവരെ ബോധിപ്പിച്ചു ജീവിക്കുന്നവർക്ക് എന്തും ഇവരെ പറയാം karanam asooya matram.

    • @maldini6099
      @maldini6099 3 года назад +2

      ഇവിടെ ഒരാൾ മറ്റൊരാളെ കീഴ്പ്പെടുത്താൻ പാടില്ല എന്ന നിയമം ഉള്ളത് കൊണ്ട് പീഡനങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാവാനുള്ള സാധ്യത കുറവാണു

  • @MARAJU-es8ey
    @MARAJU-es8ey 11 месяцев назад +1

    How many people residing there ?

  • @JP-bd6tb
    @JP-bd6tb 3 года назад +52

    ആർക്കും ഒരുവിധത്തിലും ഒരു ശല്യവും ഉണ്ടാക്കാത്ത ചെയ്യുന്ന എന്ത് കാര്യവും നല്ലതാണ് എന്നാ എന്റെ ഒരു ഇത്.....

    • @TheOldResearcher
      @TheOldResearcher 3 года назад +15

      നല്ലതാണ് പക്ഷെ, ആർക്കും ഒരു വിധത്തിലും ഒരു ശല്ല്യവും ഉണ്ടാക്കാതെ വീട്ടിൽ കഞ്ചാവ് വളർത്തിയാൽ വീട്ടിൽ പോലീസ് വന്നു പോക്കും.

    • @silentwally8154
      @silentwally8154 3 года назад +5

      @@TheOldResearcher കള്ളവാറ്റ്ഉണ്ടാക്കിയാലുംപൊക്കും.😁😁😁😁😁

    • @നമ്മൾമലയാളി-റ5ദ
      @നമ്മൾമലയാളി-റ5ദ 3 года назад +8

      കഞ്ചാവും കള്ളവാറ്റും ആരുമറിയാതെ വീട്ടിൽ ചെയ്‌താ എങ്ങനാ പോലീസ് അറിയുക അത് പുറത്തുള്ളവർക്ക് വിൽക്കുമ്പോളല്ലെ പിടിക്കപ്പെടുന്നത് ഒരാൾ അയാളുടെ വീട്ടിൽ വച്ച് സ്വന്തമായി വാറ്റി അയാളു തന്നെ വേറെ ആർക്കും കൊടുക്കാതെ കുടിക്കുകയാണെങ്കിൽ പോലീസിന് പിടിക്കാനാവുമോ

    • @joicygeorge9871
      @joicygeorge9871 3 года назад

      Avanavan aathma sugathinai aachari kkunnava aparanum sugathinai varenam

    • @silentwally8154
      @silentwally8154 3 года назад +1

      @@നമ്മൾമലയാളി-റ5ദ ആർക്കും.കൊടുത്തില്ലെങ്കിലും.പൊക്കും.അവർ"ഒറ്റും.😁😁😁😁

  • @Hellowkf7112
    @Hellowkf7112 3 года назад +19

    അന്തസ്സില്ലാത്ത ജീവിതം ആർക്കുവേണ്ടി? കുടുംബം, സമൂഹം, ഉത്തരവാദിത്തം ഇതാണ് മനുശ്യരുടെ പ്രത്ത്യേകത.. അല്ലെങ്കിൽ മൃഗ തുല്യരായി പോകും... 🥸

    • @sanisharagil2659
      @sanisharagil2659 3 года назад +3

      Avaru avare viswasathil jeevikatte anthassundo illayo ento akate ningalu ningade viswasathil poku

    • @Krishna-kc1mb
      @Krishna-kc1mb 3 года назад

      @@sanisharagil2659 Very true.

    • @chippyanirudhan6538
      @chippyanirudhan6538 3 года назад

      True

    • @Hellowkf7112
      @Hellowkf7112 3 года назад +2

      @@sanisharagil2659 വിശ്വാസത്തിന്റെ പ്രശ്നം അല്ല ഇത്.. ധാർമികത ആണ് കാര്യം.മൃഗങ്ങൾക് വരെ അന്തസ്സായി ജീവിക്കുന്നു... എന്നാൽ ഇവിടെ മനുശ്യർ അതിനേക്കാൾ അതാപ്പതിച്ചു ജീവിക്കുന്നു.. അത്രയേ ഉള്ളു വ്യത്യാസം...പിന്നെ ഇതൊക്കെ ന്യായീകരിക്കുന്നവരുടെ മനസ്വീകാവസ്‌ഥ അതിലും കഷ്ടം... 😌

    • @princesivaprasad5
      @princesivaprasad5 2 года назад

      Anthasode 4 ketti kydumbathode jervikkunna koya

  • @RSTAR-jy6cw
    @RSTAR-jy6cw Год назад +4

    അവിടെ നടക്കുന്ന പരസ്യമായ ബന്ധം നമുക്ക്‌ കാണാൻ കഴിയുമൊ

  • @akafir2294
    @akafir2294 2 года назад +13

    ഒരുത്തനൊരുത്തനെ വെട്ടികൊന്നു, അഞ്ചാറ് പേരുടെ മുമ്പിൽ വെച്ച്. അത് ഒരിക്കലും കൊലപാതകമല്ല.
    കാണുന്നവന്റെ കണ്ണിലാണ് അത് കൊലപാതകം. കൊലപാതക ചുവയോടെ നോക്കാതെ സ്വതന്ത്രമായി നോക്കൂ...
    അവൻ just, വെട്ടുകത്തികൊണ്ടു പൂളിയതാണ്...മാത്രമല്ല അത് നല്ലൊരു art work കൂടെയാണ്. ആ ഒലിച്ചിറങ്ങുന്ന ദ്രാവകം കണ്ടില്ലേ.. നല്ല ചുവന്ന നിറത്തിൽ, എന്ത് ഭംഗിയാണ് !

    • @vinayak90417
      @vinayak90417 2 года назад

      Kaanunavarum kolapathakam cheythavante athe mentality ullavar aanenkil avarkum athe ningal paranjathe pole thonukayullu.. that's the difference

    • @jamesvaidyan81
      @jamesvaidyan81 Год назад +2

      ആശയപരമായി നിങ്ങളോട് യോജിപ്പില്ല. പക്ഷേ എന്തൊരു analogy യാണ്. അസാധാരണമായ എഴുത്തുകാരൻ ആണ് നിങ്ങൾ. വലിയ ശ്രമങ്ങൾ നടത്തണം 👍

  • @deepaprabha8970
    @deepaprabha8970 2 года назад +6

    എന്റൈ വീട് ഇതിന്റ അടുത്താണ് ഞാൻ പോയിട്ടുണ്ട് പറഞ്ഞതെല്ലാം വളരെ ശരിയാണ് 👌👌👌🙏🙏🙏

  • @pallikkalsreejaya4852
    @pallikkalsreejaya4852 Год назад +1

    സാധാരണക്കാരുടെ കണ്ണുകൾക്ക് വിചിത്രമായി തോന്നാം. എന്നാല് ജീവിതത്തിന്റെ നിസ്സാരത ഉൾക്കൊണ്ടു കഴിഞ്ഞവർക്ക് പൊരുത്തപ്പെടാൻ ആവും.

  • @lekshmylekshmy8108
    @lekshmylekshmy8108 3 года назад +105

    പുതിയ അറിവാണ് വിശ്വസിക്കാൻ പറ്റുന്നില്ല നമ്മുടെ നാട്ടിൽ..... Thank you for the video

    • @mohamedyasin7345
      @mohamedyasin7345 3 года назад +1

      yenikkum

    • @harrispv7048
      @harrispv7048 3 года назад +1

      ഞാൻ ഇവിടെ സന്ദർശിച്ചിട്ടുണ്ട്,അവരുടെ ഫുഡ് കഴിച്ചിട്ടുണ്ട്

    • @unaischalil8945
      @unaischalil8945 3 года назад

      അതാണ്‌ ഞാനും ആലോചിക്കുന്നത് നമ്മടെ നാട്ടിൽ നമ്മളറിഞ്ഞില്ലാലോ

    • @thrissurkeralaindia6926
      @thrissurkeralaindia6926 2 года назад +1

      Is it gender friendly as sleep ?

    • @sajl7339
      @sajl7339 2 года назад

      @@haripriya7964 njanum.poyl.kura.muiakai.kandu.paia.zalsli

  • @zubairabdulla6814
    @zubairabdulla6814 2 года назад +207

    വൃത്തികെട്ട ജീവിതം, വൃത്തികെട്ട ആചാരം അല്ലാതെന്ത് പറയാൻ... അമ്മയെയും സഹോദരങ്ങളെയും മക്കളെയും തിരിച്ചറിയാത്തവർ 😔

    • @ambilys9444
      @ambilys9444 2 года назад +38

      സ്വന്തം മുഹമ്മദ്‌ എങ്ങനെ

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 2 года назад +2

      @@ambilys9444 Muhammad enna peru ninakku enthenkilum dhosham varuthiyo. Sree krishnan Entha 18 aayiram kaamukimaar undayirunnille athu Entha nee onnum vilichu parayaathathu

    • @ambilys9444
      @ambilys9444 2 года назад +10

      @@vavassmnrvavassmnr2577 നീ കേട്ടോളൂ,,, കൃഷ്ണനൊപ്പം പ്രകൃതി പല ഭാവത്തിൽ ജനിച്ചു, രൂപം വേറേ വേറേ,, പുല്ലും പുൽച്ചാടിയും, ജന്തു പക്ഷി, മനുഷ്യ ജാലങ്ങളും,,, അത് കൃഷ്ണ ൻ എന്ന ഒറ്റ ബിന്ദു അഥവാ ദേഹം തന്നെ എന്ന് വേദം പറയുന്നുണ്ട്,,, കൃഷ്ണൻ പലരൂപം മാറി ആണ് നിന്നത്,, പക്ഷേ ഗോപികമാർക്ക് തോന്നിയതും ഇല്ല,,,, ഇത് യോഗി ഭാവം ആണ്,,, ഒരേ സമയം പല ഭാവം,, പല രൂപം,, ആണ് അവിടെ സംഭവിച്ചത്, കൃഷ്ണന്റെ യോഗ ഭാവം കണ്ടാണ് അവർ ആ പുരുഷ നെ ഇഷ്ടം ഉണ്ടായത്,, ഇനിയും രാജാക്കന്മാർ കന്യകധാനം നല്കി,,, ധീര വീര സുന്ദരന് മക്കളെ നല്കാൻ രാജാക്കന്മാർ മത്സരിച്ചിട്ടുണ്ട്,,, ഒരു സ്ത്രീ പോലും പീഡിപ്പിക്കപ്പെട്ടില്ല,,, രുഗ്മിണിയും,, സത്യഭാമ യേയും, കൃഷ്ണൻ വിളിച്ചത്,, ദേവി എന്നാണ്, ബഹുമാനം ആണ് സ്ത്രീ ക്ക് കൊടുത്തത്,,, മുഹമ്മദ്‌, കൃഷ്ണനും യോഗ ഭാവം ദർ ശിക്കാൻ ശ്രമിച്ചവർ ആണ്,,, പക്ഷേ ചെകുത്താൻ മുഹമ്മദിനെ വഴി തെറ്റിച്ചു എന്ന് എനിക്ക് മനസ്സിലായത്

    • @vavassmnrvavassmnr2577
      @vavassmnrvavassmnr2577 2 года назад +2

      @@ambilys9444 മുഹമ്മദിന് അല്ല വഴി തെറ്റിയത്.. കൃഷ്ണന് .... ലോക ത്ത് ഉള്ള എല്ലാ സ്ത്രീകളും സ്വാതന്ത്ര്യം അനുഭവിക്കുന്നത് തന്നെ മുഹമ്മദ് നബി അന്ന് പോരാടിയത് കൊണ്ട് ആണ് അല്ലാതെ കൃഷ്ണൻ്റെ അല്ല. മുഹമ്മദ് നബി യുടെ കാലത്ത് ജനിച്ചത് പെൺ കുട്ടി ആണ് എങ്കിൽ ജീവനോടെ കുഴിച്ച് മൂടിയിരുന്നു അത് വല്ലതും അറിയുമോ..

    • @ambilys9444
      @ambilys9444 2 года назад +5

      @@vavassmnrvavassmnr2577 അത് ഇപ്പോൾ അലക്കി പിഞ്ചി കീറി ക്ലബ്‌ ഹൗസ്

  • @sasikumarsreenivasan3648
    @sasikumarsreenivasan3648 8 месяцев назад +1

    How to joint with this asramam?

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 3 года назад +10

    ഒരിക്കൽ വടകര ബസ് സ്റ്റാൻഡിൽ വെച്ച് ഇവരിൽ ചിലരെ ഞാൻ കണ്ടിട്ടുണ്ട്. ഇവരുടെ വസ്ത്ര ധാരണ രീതിയിൽ എനിക്ക് അത്ഭുതം തോന്നി. കാരണം ഹജ്ജ് ചെയുന്ന, വസ്ത്രത്തിന്റെ അതെ രീതിയിൽ വെളുത്ത ഒരു തുണി. ഹജ്ജ് കഴിഞ്ഞു വരുന്നതാണോ എന്നൊക്ക ഒരു സംശയം. രണ്ട് സ്ത്രീകൾ ഉം രണ്ട് പുരുഷൻ മാരും അതിൽ ഒരു 12 വയസ്സ് തോന്നിക്കുന്ന പെൺകുട്ടി ഉണ്ടായിരുന്നു. അവൾ ഉടുപ്പ് ഇട്ടിട്ടില്ല എന്ന് എനിക്ക് മനസിലായി. ഞാൻ സ്റ്റാന്ഡിലെ ഒരു കടയിൽ ഇതിനെ പറ്റി അനേഷിച്ചു. ആ കടക്കാരൻ കൂടുതൽ പറഞ്ഞ് തന്നു. പുതിയ അറിവായിരുന്ന അതൊക്ക, ഇപ്പോൾ വീഡിയോ, കൂടുതൽ അറിയാൻ കഴിഞ്ഞു 👏👏

    • @mottathalayanclicks
      @mottathalayanclicks  3 года назад +4

      എന്നാലും ഇതെല്ലാം കള്ളം ആണെന്ന് പറയും അതാണ് സങ്കടം.. 😭

    • @anupamaanu9534
      @anupamaanu9534 3 года назад +2

      @@mottathalayanclicks ഏയ്യ് അല്ല ഞാൻ പോയതാ അവിടെ.. ആരും പുറത്തേക് വന്നില്ല. പിന്നെ അവിടുത്തെ ഹാളിൽ ഒരുപാട് മന്ത്രങ്ങ ളും വാക്യങ്ങളും ഒക്കെ വായിച്ചു തൃപ്തി അടഞ്ഞു പൊന്നു 😅

    • @mottathalayanclicks
      @mottathalayanclicks  3 года назад

      🙄

    • @kvlakshmanan6000
      @kvlakshmanan6000 6 месяцев назад

      @@anupamaanu9534❤
      ❤😂🎉😅😅

  • @mollystephen1040
    @mollystephen1040 3 года назад +20

    Thumbnail കണ്ടാൽ തോന്നും അവർ ഫുൾടൈം നഗ്നർ ആയിട്ടാണ് ജീവിക്കുന്നത് എന്ന്. എന്റെ നാട്ടിൽ ഉണ്ട്. വളരെ മാന്യമായ വസ്ത്രധരണം മാന്യമായ പെരുമാറ്റം. മായമില്ലാത്ത പാൽ തൈര് മോര് വെണ്ണ നെയ്യ്. ഇതൊക്കെ അവർക്ക് മാത്രം ചെയ്യാൻ കഴിയുന്നത്. Karthikanalil അവിടെ പൂജയും അന്നദാനവും ഉണ്ട്. ഇത്രയും ടേസ്റ്റ് ഉള്ള fd പായസം എന്റെ ജീവിതത്തിൽ വേറെ കഴിച്ചിട്ടില്ല

    • @prasanthkp7320
      @prasanthkp7320 3 года назад +3

      `മയമില്ലാത്ത` അല്ല മായം ഇല്ലാത്തതായിരിക്കും

  • @shaijuk9051
    @shaijuk9051 Год назад +2

    ഈ ആശ്രമത്തിലെ പുറത്ത് ആലയം എന്നൊരു വിഭാഗം ആശ്രമത്തിലെ നിയമങ്ങൾ അനുസരിച്ചാണ് അവർ പുറത്തു ജീവിക്കുന്നത് അവർക്ക് കുടുംബപരമായി തന്നെ ജീവിക്കാം ഇവർ മുന്നോട്ടുവയ്ക്കുന്നത് ജീവാത്മാവും പരമാത്മാവും ഒരു വിശ്വാസത്തിൽ മുന്നോട്ടുപോകും എന്താണ് ജീവിതം എന്ന് ജീവിതത്തിൻറെ ലക്ഷ്യം എന്താണെന്നും കാണാൻ കഴിയുന്ന❤❤❤❤❤

  • @sqtvr9744
    @sqtvr9744 3 года назад +12

    കണ്ണൂർ തളിപ്പറമ്പ കുറുമാത്തൂരിൽ ഇവരുടെ ആശ്രമം ഉണ്ട്.. അവിടെ ഞാൻ പോയിരുന്നു..ഞങ്ങൾ കുറച്ചു വിദ്യാർത്ഥികൾ ആണ് പോയത്.. ശുദ്ധമായ പാലും കാ വറുത്ത്തും തന്നു ഞങ്ങളെ അവർ സ്വീകരിച്ചു.. അവർ മരുന്നുണ്ടാക്കുന്നതൊക്കെ ഞങ്ങൾക്ക് കാണിച്ചു തന്നു.. പ്രാർത്ഥന ഹാളിൽ പ്രവേശനം ഇല്ല.. ശുഭ്ര വസ്ത്രധാരികളായ ഇവർ വളരെ സൗമ്യമായാണ് ഞങ്ങളോട് പെരുമാറിയത്.. വളരെ നല്ല ആൾക്കാർ

    • @padmanabhantk6827
      @padmanabhantk6827 3 года назад +1

      Yes...I also have visited Kurumathur Ashram and have lunch with the inmates....very good people

    • @gangadharanpv9645
      @gangadharanpv9645 8 месяцев назад

      ​@@padmanabhantk6827i 8:20

  • @kabeervm6263
    @kabeervm6263 3 года назад +29

    സ്വന്തം മകനെ പാറക്കല്ലിൽ എറിഞ്ഞു കൊല്ലുന്ന അമ്മ സ്വന്തം ഭർത്താവിനെ കാമുകനുവേണ്ടി വെട്ടികൊല്ലുന്ന ഭാര്യ സ്വത്തിനുവേണ്ടി സ്വന്തം കുടുംബത്തെ വിഷം കൊടുത്തു കൊല്ലുന്ന മകൻ സ്വന്തം മകളെ ഗർഭിണിയാക്കിയ അച്ഛൻ ഭാര്യയെ വെട്ടികൊല്ലുന്ന ഭർത്താവ് പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കാമവെറിയന്മാർ പണ്ഡിതന്മാരുടെ കാര്യം വേറെ ഉസ്താദും അച്ഛനും സ്വാമി യും പറയാൻ ഒരുപാടുണ്ട് ..ഒരുപാട് നല്ല മനുഷ്യരും ഉണ്ട്.. ഭർത്താവും ഭാര്യയും അല്ലാത്ത. ഒരു സ്ത്രീയും പുരുഷനും പരസ്പരം അവരുടെ ഇഷ്ടത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അത് അവരുടെ ഇഷ്ടവും സുഖവും സന്തോഷവും ആണ്. അവർ ഒരിക്കലും ഞങ്ങൾ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞു വരില്ല അത് മറ്റുള്ളവർ കണ്ടാൽ അവർ പറയുന്നതാണ് അത് തെറ്റാണെന്ന് കാണുന്ന വർക്കാണ് അത് തെറ്റായി തോന്നുന്നത് അവരുടെ ഇഷ്ടങ്ങൾ നമുക്ക് ഇഷ്ടമല്ല.. ലൈംഗികതയുടെ മുന്നിൽ ബന്ധങ്ങൾ ഇല്ല എന്ന് ഒരുപാട് ആളുകൾ തെളിയിച്ചിട്ടുണ്ട് ഒരു കുഞ്ഞു ജനിക്കുന്നത് ഭാര്യയും ഭർത്താവും ബന്ധപ്പെടുമ്പോൾ ആണ് എന്ന് നമുക്ക് പറയുവാൻ കഴിയുമോ ഒരു സ്ത്രീ ഒരു പുരുഷൻ ഇതൊരു പച്ചയായ സത്യം ആണ് . എന്നാൽ ബന്ധങ്ങൾ എങ്ങനെയാണ് നിലനിൽക്കുന്നത് നമ്മൾ പറയും ദൈവം അല്ലാഹു ഈ ലോകത്ത് എല്ലായിടത്തും ഉണ്ട് എന്ന് എല്ലാ സൃഷ്ടിയിലും ദൈവം ഉണ്ട് മനുഷ്യനിൽ മനസ്സിലാണ് ദൈവം ഉള്ളത് നിങ്ങളുടെ മനസ്സിനോട് ചോദിച്ചുനോക്കൂ .. ഇത് എൻറെ ഉമ്മയാണ് ഇത് എൻറെ മകനാണ് ഇത് എൻറെ ഭാര്യയാണ് ഇത് എൻറെ പെങ്ങളാണ് ഇത് എൻറെ ഉപ്പ യാണ് എന്ന് നമ്മളുടെ മനസ്സിൽ ഉണ്ടാവണം മനസ്സുകൊണ്ട് ഒന്നാകണം.. സ്വന്തം ഉമ്മ മകനെ കല്ലിൽ എറിഞ്ഞു കൊന്നു ആ ഉമ്മയുടെ മനസ്സിൽ??

    • @sejal1099
      @sejal1099 3 года назад +1

      അവിടെ അങ്ങനെ ഒന്നും ഇല്ല പകുതി കള്ളം ആണ് പറയുന്നത്

  • @SureshKumar-rb6xm
    @SureshKumar-rb6xm 2 года назад +4

    അടിപൊളി. നല്ല സ്ഥല൦. ഇതു൦ കേരള ത്തിൽ തന്നെ.
    ഈ സിസ്റ്റത്തിന്റ മറ്റൊരു പതിപ്പാണ് പണ്ടത്തെ ഓഷോ രജനീഷ്. സിസ്റ്റവും .

  • @nasiyanasi4884
    @nasiyanasi4884 3 года назад +15

    Good vivaranam...thanks for sharing

  • @TeeePeee
    @TeeePeee Год назад +19

    പാവങ്ങൾ, കൂട്ടിലടക്കപ്പെട്ട മനുഷ്യ ജീവിതങ്ങൾ 😥

    • @saisankaran6952
      @saisankaran6952 Год назад

      അവിടുന്ന് പുറത്ത് വന്നു ജീവിക്കാൻ തടസം ഇല്ല.

    • @TeeePeee
      @TeeePeee Год назад

      @user-jn3nm3pl8y 🥺😢😭

  • @fg4513
    @fg4513 Год назад +1

    Njnum pova asramathil 😂pwoli

  • @anna-2011-ZF
    @anna-2011-ZF 2 года назад +14

    ഇവരുടെ ഒരു ആശ്രമം എന്റെ നാട്ടിലും ഉണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത കുറുമാത്തൂരിൽ

    • @juvairyajubi4683
      @juvairyajubi4683 10 месяцев назад

      കുറുമാത്തൂരിൽ എവിടാണ് എന്റെ നാട് തളിപ്പറമ്പ് മണ്ഡലത്തിലെ കമ്പിൽ ആണ്

    • @manoj177252
      @manoj177252 6 месяцев назад +2

      Kurumathur schoolinu oppositayittu kurachu ullinlottu pokanam.

  • @ananthakrishnank1854
    @ananthakrishnank1854 3 года назад +31

    ആഭാസ കൂട്ടം, ഒരു കൂട്ടം അനാഥ ബാല്യങ്ങളെ സംഭാവന ചെയ്യുന്ന പരസ്യ വ്യഭിചാരികൾ...തിന്നുക, കുട്ടികളെ ഉണ്ടാക്കുക.. നിയമപരമായി എന്തേലും ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല...

    • @മനുഷ്യൻ-ഖ5ഗ
      @മനുഷ്യൻ-ഖ5ഗ 3 года назад +1

      Very correct

    • @prasanthx
      @prasanthx 3 года назад +2

      ഒരു സാധാരണ മനുഷ്യനും ചെയ്യുന്നത് തിന്നുക കുട്ടികൾ ഉണ്ടാക്കുക എന്നതല്ലാതെ വേറെന്തെങ്കിലും ചെയ്യുന്നുണ്ടോ?

  • @sugunanknair8726
    @sugunanknair8726 Год назад

    വളരെയധികം ആലോചിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണ് ഇത്

  • @murukans206
    @murukans206 3 года назад +35

    നല്ലറിവ് നല്കിയതിനു, വളരെ സന്തോഷം, നന്ദി.

  • @kochusturn1452
    @kochusturn1452 3 года назад +55

    ഇതു തന്നെയാണ് കാട്ടിലെ മൃഖങ്ങളുടെ നിയമം

    • @amalraj6614
      @amalraj6614 3 года назад +5

      അപ്പോൾ ശരിയാണ് മൃഗങ്ങൾ മനുഷ്യനേക്കാൾ ഭേതമാണ്. ബ്രോ 👍🏻😊

    • @kochusturn1452
      @kochusturn1452 3 года назад

      @@amalraj6614 ആയിരിക്കാം😜🐒🐒

    • @alirisal1771
      @alirisal1771 3 года назад

      Valiya sathyam simple aayi paranju

    • @Thehorizonrose
      @Thehorizonrose Год назад +1

      @@amalraj6614 അതെ..... അവിടെ നിന്നും തല ഉയർത്തി മനുഷ്യനിലേക് വരുക എന്നതാണ്.....
      ചെയ്യേണ്ടതും

    • @ananthapadmanabhan6340
      @ananthapadmanabhan6340 Год назад

      ജീവിക്കട്ടന്നെ. എങ്ങനെ ജീവിക്കണം എന്ന് നിയമം ഇല്ലല്ലോ. മറ്റുള്ളവർക്ക് ശല്യമാകാതെ ജീവിച്ചാൽ പോരെ??

  • @hydrossvk9818
    @hydrossvk9818 2 года назад +2

    Njan ivde pooyittund schoolil padikkumbo padana yaathrakk veendi

  • @dixonmarcel5985
    @dixonmarcel5985 3 года назад +37

    നല്ല വിവരണം.....thanks ബ്രോ.

  • @arunrayaroth2449
    @arunrayaroth2449 3 года назад +42

    നല്ല നിലവാരമുള്ള മരുന്നുകളാണ് സിദ്ധാശ്രമത്തിന്റേത്.

  • @rekhalakshmanan6265
    @rekhalakshmanan6265 3 года назад +2

    Nalla avatharanam puthiya ariv thanks bro

  • @Rishanasabith
    @Rishanasabith 2 года назад +8

    ഞാൻ ഇവിടെ പോയിട്ടുണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് BA history aayirunnu വിഷയം.. കാണാനും അറിയാനും ഒരുപാട് ഉണ്ട് അവിടെ.. ജാതി മത ബേദമന്യേ എല്ലാവർക്കും ഭക്ഷണം കൊടുക്കുന്നുണ്ട് അവിടെ നിന്ന് ഞാനും ഉച്ച ഭക്ഷണം കഴിച്ചിട്ടുണ്ട്... നമ്മൾ നമ്മുടെ വിശ്വാസത്തെ മുറുകെ പിടിക്കുക അല്ലാതെ മറ്റുള്ളവരുടെ വിശ്വാസങ്ങളും ആചാരങ്ങളും കുറ്റം പറയാൻ പാടില്ല... 😊

  • @എന്റെചങ്ങായി
    @എന്റെചങ്ങായി 3 года назад +17

    എന്റെ നാട്ടിൽ ആയത് കൊണ്ട് കേട്ടു അടിപൊളി 👍

    • @masvtmas436
      @masvtmas436 10 месяцев назад +1

      ഇതിപ്പോ ഉണ്ടോ

  • @indian7657
    @indian7657 2 года назад +1

    How to entry here

  • @shijuraman7012
    @shijuraman7012 3 года назад +98

    അവർ അവിടെ സന്തോഷമായി ജീവിക്കുന്നു... ആർക്കും ശല്യമാവാതെ.. എന്റെ അറിവിൽ 60ഏക്കറിൽ മൊത്തം 7കിണറുണ്ട് ചരിത്രത്തിൽ ഇന്നേവരെ ഒരു അപായവും ഉണ്ടായിട്ടില്ല

  • @rassakpk2254
    @rassakpk2254 3 года назад +18

    എന്റെ നാട്ടിൽ ഇവരുടെ ഒരു ആശ്രമം നിലനിൽക്കുന്നുണ്ട് കായണ്ണ മെട്ടന്തറ
    ഒരു കൂട്ടം നല്ല മനുഷ്യർ

  • @mohdshafeek9619
    @mohdshafeek9619 Год назад +1

    Nilavil avide engane thamasikkunna aalukal undoo

  • @mjunaid2926
    @mjunaid2926 3 года назад +31

    ഇത് ഇപ്പോഴും ഉണ്ടോ ആദ്യമായി കേൾക്കുന്നു

  • @JWAL-jwal
    @JWAL-jwal 3 года назад +166

    *ഒക്കെ OK.. പക്ഷേ 3 വയസുള്ള കുഞ്ഞുങ്ങളെ അവരുടെ അമ്മമാരിൽ നിന്ന് വേർപിരിക്കുന്നത് എത്ര വലിയ ക്രൂരതയാണ്*😔

    • @Nimilavnml
      @Nimilavnml 3 года назад +5

      പിന്നെ അവിടെ ഉള്ള എല്ലാവരും അവരുടെ അമ്മ ആണ്.
      എല്ലാവരും ഒരേ പോലെ നോക്കും.

    • @muneermuni1371
      @muneermuni1371 3 года назад +9

      ശരിയാ അലോചിച്ചു കു‌ടാ മ്മളെ പൊന്ന് മക്കളെ ഒക്കെ എങ്ങനെ പിരിഞ്ഞു ഇരിക്കും 3വയസ്സ് ഒക്കെ വാക്കുകൾ ഒക്കെ തപ്പി തപ്പി സംസാരിക്കുന്ന കാലം അല്ലെ... 😔😔😔😔അവിടെ പിറക്കുന്ന കുഞ്ഞു ങ്ങളെ ഓരോ വിധി അല്ലാണ്ടാ എന്താ പറയാ

    • @renjithkumar1136
      @renjithkumar1136 3 года назад +1

      നിങ്ങളെ ആരെയും അങ്ങോട്ട്‌ ക്ഷണിച്ചില്ല നഗ്നരവാൻ

    • @JWAL-jwal
      @JWAL-jwal 3 года назад +14

      @@renjithkumar1136, *അതെന്ത് വർത്തമാനമാണ് ആ പറഞ്ഞത്? കുട്ടികൾക്ക് വേണ്ടി സംസാരിച്ചത് വലിയ തെറ്റാണല്ലേ? നിസ്സഹായമായ കുട്ടിക്കാലത്ത് അമ്മയില്ലാതെ ജീവിക്കേണ്ടി വന്നിട്ടില്ല അല്ലേ*? 😡😡😡

    • @rajankm8063
      @rajankm8063 3 года назад

      താങ്കൾ കമ്മ്യൂണിസ്റ്റ് സമൂഹത്തെപ്പറ്റി ആഴത്തിൽ ഗ്രഹിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഈ രീതി മനസ്സിലാകും

  • @thomastm9398
    @thomastm9398 Год назад +1

    What to get a membership?

    • @vinodkumarkumar5631
      @vinodkumarkumar5631 7 дней назад

      നേരെ അവിടേക്ക് പോകൂ. വടകര റെയിൽവേ സ്റ്റേഷനിൽനിന്നും ഒരു 5 km ഉണ്ട് അവിടേക്ക്, ഒരു ഓട്ടോ പിടിച്ചാൽ മതി, സിദ്ദാസമാജം എന്നുപറയുക ഓട്ടോ ന് 100 രൂപ വേണ്ടി വരും. അവിടുത്തെ സ്വാമിയെ കണ്ട് കാര്യങ്ങൾ അറിയാം താങ്കൾക്ക്.
      നന്ദി...

  • @renjithmathewpsc
    @renjithmathewpsc 3 года назад +10

    Subscribed.... Hoping for More videos

  • @JacksTravelWorld
    @JacksTravelWorld 3 года назад +32

    കേരളത്തിൽ ഇങ്ങനെയൊരു ആശ്രമം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. ഒരു കുടുംബത്തിൻ്റെ കേട്ടുറപ്പുകൾ ഇഷപ്പെടാത്തവർക്ക് സാമൂഹ്യദ്രോഹികൾ ആവാതെ ജീവിതം എല്ലാത്തരത്തിലും ആസ്വദിച്ചു ജീവിക്കാനുള്ള ഒരു ആർട്ട് ഓഫ് ലിവിംഗ് പോലേ തോന്നുന്നു. അത് ഇഷ്ടപ്പെടുന്നവർ അവിടെ ജീവിക്കുന്നത് തന്നെയാണ് നല്ലത്.

  • @godisjeeva1982
    @godisjeeva1982 4 месяца назад +1

    പ്രപഞ്ചത്തിൽ ഈശ്വരനും നമുക്കും ഇടയിൽ നിലകൊള്ളുന്ന അവസാനത്തെ പടവും, നാം ഇരുകാലി മൃഗങ്ങളുടെ മോക്ഷത്തിനു വേണ്ടിയും ലോകനന്മയ്ക്കു വേണ്ടിയും സത്യാന്വേഷികൾക്കായി ഈശ്വരൻ തന്നെ നേരിട്ട് സ്ഥാപിച്ച വിദ്യാലയവും ആകുന്നു സിദ്ധാശ്രമം

  • @mrm1719
    @mrm1719 2 года назад +14

    എനിക്കും ഇങ്ങിനെ ഒരു ആശ്രമം ഉണ്ടാക്കണം എന്നിട്ട് സുഖിച്ചി ജീവിക്കണം -- ആഹ - എന്തൊരു സുദരമായ ആ . ജാ. രം

    • @BindhuS-u6s
      @BindhuS-u6s 5 месяцев назад +1

      വളരെ.മോശംആഹോരികൾ.പോലുംചെയ്യാത്തപ്രവ്യത്തി.കേരളംതന്നെയാണോ.വടകരയുടെവിവരക്കേട്

  • @lovehuman8502
    @lovehuman8502 2 года назад +44

    ഇത്തരം ആശ്രമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം...മനുഷ്യനെ അതപതനത്തിലെക്ക് നയിക്കുന്നവര്‍

    • @rajoasis6476
      @rajoasis6476 2 года назад +5

      Enthinu avare kondu enthu problem ninakku undayathu .allavarkkum eviday jivikkan avakasam undu

    • @nishadnishadpk2786
      @nishadnishadpk2786 2 года назад +5

      @@rajoasis6476 കുട്ടികളുടെ അവകാശങ്ങൾ നിശേദിക്കപ്പെടുന്നു.

    • @magicmomentsmedia9371
      @magicmomentsmedia9371 2 года назад +3

      Enthonade ee mentality a maatandathu. This is the real life style

    • @askarecosign7398
      @askarecosign7398 2 года назад +1

      @@magicmomentsmedia9371 Exactly 👍👍👍

    • @jagadeesans4288
      @jagadeesans4288 2 года назад

      നീ നിന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി...

  • @anoopdavid3162
    @anoopdavid3162 2 года назад +1

    Ethu kollalo

  • @sreeabhi1
    @sreeabhi1 3 года назад +9

    പരമഹംസന്റെ വിസർജ്ജം തന്നെ ഔഷധം ആണ്. നാഥ പാരബരയിലുള്ള സിദ്ധൻ ആണ് ശിവാനന്ദ പരമഹംസം ർ. അദ്ദേഹം പളനിയിലെ ഒരു ഗുഹയിൽ സമാധി ആവുകയും അദ്ദേഹത്തിന്റെ പുണ്യമായ ശരീരം വടകരയിൽ സമാധി ഇരുത്താൻ വാഹനത്തിൽ കൊണ്ടു വരുമ്പോൾ ശരീരം എവിടെയോ തട്ടി പോയപ്പോൾ രക്തം വന്നു. സമാധിയിൽ പോയവരുടെ ശരീരത്തിൽ നാശം വരില്ല.

  • @balanck7270
    @balanck7270 Год назад +12

    ഇങ്ങനെ ജീവിച്ചിട്ട് അവർ എന്തു നേടുന്നു
    എന്നുകുടി അറിയാൻ
    താല്പര്യ പ്പെടുന്നു.

    • @TheSarathnair
      @TheSarathnair Год назад +1

      അവർ മനസമാധാനത്തോടെ ജീവിക്കുന്നു. എന്നും സന്തോഷം മാത്രമേ എല്ലാപേർക്കും കാണുക ഉള്ളൂ.

    • @seenamsreyas
      @seenamsreyas Год назад +1

      ഇങ്ങനെയല്ലാതെ ജീവിക്കുന്നവർ എന്താണ് നേടുന്നത്

    • @anmiya3612
      @anmiya3612 Год назад +1

      യഥാർത്ഥത്തിൽ മനുഷ്യ ജീവിതത്തിന്റെ ആകെ തുകയെന്താണ് ?

    • @abhinavs1279
      @abhinavs1279 3 месяца назад

      Ninte jeevitham kond enth kitti

  • @lathapv6142
    @lathapv6142 Год назад +1

    Kannur ജില്ലയിലെ തളിപ്പറമ്പിലും ഉണ്ട്‌ സിദ്ദാശ്രമം

  • @gloryjohn3562
    @gloryjohn3562 3 года назад +33

    ഇത് പോലൊരു ആശ്രമം ആണല്ലൊ തിരുവനന്തപുരം ജില്ലയിൽ കുറ്റിച്ചൽ ഗ്രാമത്തിൽ കാലoപാറ ആശ്രമം . നല്ല വീഡിയോ , നല്ല അവതരണം.. അഭിനന്ദനം .

    • @KR-gt1yl
      @KR-gt1yl 3 года назад +3

      അവിടെയും നഗ്നരാണാ

    • @haridas7092
      @haridas7092 3 года назад

      @@KR-gt1yl അതെ.

    • @KR-gt1yl
      @KR-gt1yl 3 года назад +1

      @@haridas7092 അവിടെ പോയാൽ സിദ്ധ വൈദ്യ ചികിൽസ ലഭിക്കുമോ?

    • @haridas7092
      @haridas7092 3 года назад

      @@KR-gt1yl അതിനേക്കുറിച്ച് അറിയില്ല. ഞാൻ പോയിട്ടില്ല. കേട്ടിട്ടേയുള്ളൂ.

    • @teamsprit1244
      @teamsprit1244 3 года назад +1

      @@haridas7092 കള്ളം പറയല്ല അവിടെ ഇങ്ങനെ ഒന്നും ഇല്ല ഞാൻ ബദ്ധപ്പെട്ടിരുന്ന

  • @sumiravi2200
    @sumiravi2200 3 года назад +19

    Athayathu..,മൃഗത്തിന് തുല്യം

    • @Ente_channel-B2S
      @Ente_channel-B2S 3 года назад

      Original animals ippozhum purath aanu ketto. Wild animals

  • @nakulkn5865
    @nakulkn5865 2 года назад +1

    അftr and beofre corona engane aanavo

  • @shansha665
    @shansha665 Год назад +19

    സമാധാന പരമായ ജീവിതം 🥰🥰 അടിപൊളി

  • @hafi9165
    @hafi9165 3 года назад +11

    ഇത് നമ്മെളെ നാട്ടിലാണ് അവിടെ ഉള്ളവർ ഉണ്ടോ

  • @prasadthenadath-el5vo
    @prasadthenadath-el5vo Год назад +1

    Aids varille kondam upayogikkumo

    • @mottathalayanclicks
      @mottathalayanclicks  Год назад

      സെക്സ് മാത്രം നോക്കാതെ അവരുടെ ജീവിത ശൈലി നോക്കുക

  • @babupacha9527
    @babupacha9527 3 года назад +45

    അതികം ആരും അറിയാത്ത അറിവാണ് അറിജ്ഞ്ഞപ്പോൾ ആകാംഷയും അത്ഭുതവും

  • @Unnikrishnanmlpm
    @Unnikrishnanmlpm 3 года назад +6

    എന്റെ അറിവിൽ ഭോഗർ എന്നു പറയുന്ന മഹാത്മാവു് ചൈനീസ് സന്യാസിയാണ്. പഴനി സുബ്രഹ്മണ്യനവ പാഷാണ വിഗ്രഹം ഭോഗർ പ്രതിഷ്ഠയാണത്രെ! അദ്ദേഹം ഒരാളെ കൂടി ശിഷ്യനായി ടിബറ്റിൽ നിന്നോ മറ്റോ കൂടെ കൂട്ടായി നിർത്തിയിരുന്നു. സുബ്രഹ്മണ്യ വിഗ്രഹത്തിലൂടെ ഒഴുകുന്നതെന്തും അമൃതായി മാറുമെന്നും ഏതു രോഗത്തിനും സിദ്ധഔഷധമായി കാണുന്നു. എന്നാൽ ഈ വിഗ്രഹത്തിൽ അഭിഷേകം ഇപ്പോൾ നടക്കാറില്ല. അതിനാൽ ഭോഗറുടെ ഒരു ശിഷ്യ സമൂഹത്തെ പുഛിച്ചു തള്ളരുത്. ബുദ്ധിശൂന്യത ഭൂഷണമായി കാണരുത്.... പഠിക്കാൻ ശ്രമിക്കുക. Newgen മയക്കുമരുന്നുകൾക്കടിമ യാവുന്നതിനെ ആരും കളിയാക്കു ന്നില്ല... UK Menon, മലപ്പുറം

    • @sureshgold2277
      @sureshgold2277 3 года назад

      Bhogar..ചൈനീസ് അല്ല ..പുരാതന തമിൾ.. അഗസ്തഇർ.. പന്തീ രയിരം...ഭോഗെർ ..7000 . എന്നീ കൃതികൾ ..sangakalathil. ഉണ്ട്...പളനി യില..main വിഗ്രഹം നവ pashan ത്തിൽ ഉള്ളതാണ്..അതിലഭിശേകംചെയുന്ന..ജലം...സർവരോഗ സംഹരിയാണ് ...അവിഗ്രഹം ഐപോൾ..പൂജികുന്നില്ല...സെക്യൂരിറ്റി...പ്രോബ്ലം..

  • @thejalakshmigr3655
    @thejalakshmigr3655 Год назад +1

    Ith pole Oru asramam kayennayum und. Kozhikode jilla

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 года назад +14

    എന്തിന് ഇവരെ അങ്ങോട്ട്‌ കയറി ശല്യപ്പെടുത്തുന്നു? ഇവരെ എനിക്കറിയാം... ഇവർ ശ്വേതംബരത്വവും വിശ്വനീതിയും പുലർത്തുന്ന ഒരു വിശിഷ്ട സമൂഹമാണ്. അവരെക്കുറിച്ച് പറയപ്പെടാൻ അധികം ആഗ്രഹിക്കുന്നില്ല. പ്രപഞ്ചത്തിലെ അയുക്തികമായ സിദ്ധാന്തങ്ങളിൽ നിന്നെല്ലാം അവർ ഒഴിഞ്ഞു നിൽക്കുന്നു. നമുക്കറിയാത്ത പലതും നമ്മുടെ നഗ്നതകളെ മറച്ചു പിടിക്കുന്ന വെറും വസ്ത്രങ്ങളാണ്. 🙏

    • @mubarakmubarakmubarakho7998
      @mubarakmubarakmubarakho7998 3 года назад +1

      വ്യഭിജാരത്തെ അനുകൂലിക്കുന്നത് ശരിയല്ല, നല്ലൊരു പേരുമിട്ട് വെളുക്കെ ചിരിക്കുന്നുണ്ടല്ലോ, നാണമില്ലേ നിങ്ങൾക്കൊന്നും.

    • @renjithkumar1136
      @renjithkumar1136 3 года назад +2

      @@mubarakmubarakmubarakho7998 പോ മൂരി

    • @mubarakmubarakmubarakho7998
      @mubarakmubarakmubarakho7998 3 года назад +3

      @@renjithkumar1136 രഞ്ജിത്തെ, തന്തയില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്.

    • @shammasva3644
      @shammasva3644 3 года назад +2

      ഇത് സ്വലാഹുദ്ധീൻ അയ്യൂബിയുടെ fake അക്കൗണ്ട് ആണോ ?അതോ അവർത്തന്നെയാണോ? ആണെങ്കിൽ ഇങ്ങനെ പറയാനുള്ള കാരണം ഒന്നു പറഞ് തരണം

    • @sejal1099
      @sejal1099 3 года назад +1

      @@shammasva3644 സിദ്ധ ൻ മാരെ കുറിച്ചു അറിഞ്ഞാൽ .അവിടെ മുഹമ്മദ് നബിയെ കുറിച്ചു പോലും പടിപ്പിക്കുന്നു.അതു fake account aakan vazhiyilla. Kaaranam njanum padikunndu.അവരെ കുറിച്ചു ശരിക്കും അറിയാതെ.അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.ഒരു മൃഗത്തെ പോലും കൊന്നു ഭക്ഷിക്കാടവരെ ഇങ്ങനെ കുറ്റം പറയരുത്.എനിക്കും അറിയാം ഇവരെ നന്നായി.ആവശ്യം ഇല്ലാതെ ആരും ഒരു സ്ത്രീ യുടെയും പുറകെ പോകില്ല. സമയം പൊക്കിനുവേണ്ടി ആരും ബന്ധപ്പെടാറില്ല. ആരോടും ദേഷ്യപ്പെടാറില്ല.shapikkarilla. പിന്നെ എന്തിനാണ് അവരെ കുറ്റപ്പെടുത്തുന്നത്.കാണാതെ ഒരു കാര്യവും paraju ഉണ്ടാക്കരുത്

  • @najumudheenau6747
    @najumudheenau6747 3 года назад +20

    മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം മനുഷ്യന് വിവേകം ഉണ്ട് എന്നതാണ്. അതില്ലങ്കിൽ മനുഷ്യൻ മൃഗത്തേക്കാൾ താഴെയാണ്

    • @benz8646
      @benz8646 2 года назад

      ലോകത്തിൽ ഏറ്റവും അധപതിച്ച വർഗ്ഗം മുസ്ലിം

    • @anmiya3612
      @anmiya3612 Год назад

      വിവിധ മതങ്ങളായി വിഭജിച്ച് , സ്വർഗ്ഗ കിട്ടുമെന്ന വിചാരത്താൽ പരസ്പരം കൊന്നു തീർക്കാൻ വെമ്പി നിലക്കുന്ന മനുഷ്യ രെക്കാൾ നല്ലത്. വിവേക ശൂന്യരെന്ന് നിങ്ങൾ പറയുന്ന മൃഗങ്ങൾ തന്നെയല്ലെ?

  • @sasikumarsreenivasan3648
    @sasikumarsreenivasan3648 8 месяцев назад +1

    Engane enikku angamakan kazhiyuka?

  • @vigilanbaskaran5969
    @vigilanbaskaran5969 3 года назад +11

    nalla arivu

  • @sunilkunjappan7292
    @sunilkunjappan7292 2 года назад +39

    സംസ്ക്കരിക്കപ്പെട്ട ജനതയുടെ തിരികെ യാത്ര . നന്നായിരിക്കുന്നു.

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 4 месяца назад +1

    Ivide oru prasnam und. Aaru aroke aayit bandhappedunnu ennath. Avar parasparam avarde achan,amma,sahodharan,sahodhari aroke anenn ariyathe valarunnu. Appo aarumayum bandhappedaam ennaanu enkil avide chilapo ee paranja achanum molum, sahodharanum sahodhariyum angne palathum nadakkillee....ith endhooo mrigangalepole apapo thonunnathinod vikaarangal theerkumbo manushyanum mrigangalum thammil endh vyathyaasam?🤔

  • @likepgeorge8159
    @likepgeorge8159 3 года назад +33

    അവർ അവരുടെ ഇഷ്ട്ടം പോലെ ജീവിക്കട്ടു നമ്മൾ എന്തിനു അസ്സുയപ്പെടുന്നു. ദുഃഖിക്കുന്നു

    • @bilalbillu8440
      @bilalbillu8440 3 года назад +2

      മൂന്ന് വയസ്സുള്ള കുട്ടികളെ വേർപെടുത്തുന്നവരെ അറസ്റ്റ് ചെയ്യണം 😡😡

    • @aameenc296
      @aameenc296 2 года назад +2

      പക്ഷെ, മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഒന്നുണ്ട്, മസ്തിഷ്കം, ബുദ്ധി, ശരിയും തെറ്റും വേർതിരിച്ചറിയുവാനുള്ള വിവേകം, അതെല്ലാം ഇവിടെ ഹനിക്കപ്പെടുന്നു, അച്ഛനാരെന്നു ചോദിച്ചാൽ ഒരു പാട് ഗുരുക്കന്മാരെ ചൂണ്ടി കാണിച്ചു കൊടുക്കേണ്ടി വരുന്ന ദുരവസ്‌ഥ ഒരാൾക്കും ഉണ്ടാവരുതേ ദൈവമേ!!!

    • @iwannabetheunknown
      @iwannabetheunknown Год назад

      Arku dukham😂

    • @sivaramakrishnankrishnan2910
      @sivaramakrishnankrishnan2910 Год назад

      Ororutharudeyum ammamar chundi kanikkunavananu achan😂

  • @bavinvatakara5657
    @bavinvatakara5657 3 года назад +87

    ആശ്രമത്തിന്റെ കര്യം പറഞ്ഞു കാണിച്ചതിൽ മിക്ക ഫോട്ടോസും ആശ്രമത്തിന്റെ അല്ല... ലോകനാർ കാവും ക്രാഫ്റ്റ് വില്ലേജ് ഒക്കെയുമാണ്...