ഞാൻ മുൻപ് കണ്ടിട്ട് ഉണ്ട് ആ വീഡിയോയുടെ സത്യാവസ്ഥ കാണാത്തവർ ഇത് കണ്ട് സത്യം മനസ്സിൽ ആകട്ടെ നന്ദി ഫാസിൽ ഇക്ക ( മറക്കാൻ പറ്റുമോ മണിച്ചേട്ടനെ i like മണിച്ചേട്ടൻ )
കൊടുങ്ങല്ലൂർ ഡാവിഞ്ചി സുരേഷേട്ടൻ മനം കുളിരണിയുന്ന ഒട്ടേറെ കലാ മൂല്യങ്ങളിൽ സ്വത സിദ്ധമായി കയ്യും മെയ്യും ചലിപ്പിച്ച സത്യത്തിന്റെ കലാകാരന് ഒരായിരം ആശംസകൾ ഒപ്പം ഇത് ഉൾപെടുത്തിയ ഫാസിൽ ബഷീർക്കക്ക് നന്ദി
അന്തവിശ്വാസം ഉണ്ടാക്കാനും പ്രചരിപ്പിക്കാനും അതുവെച്ചു മുതലെടുക്കാനും അനവധി ആളുകൾ പണ്ടുമുതൽക്കെ ഉണ്ടിവിടെ.നല്ല മനുഷ്യരെ അധികനാൾ അവർ ഭൂമിയിൽ വെച്ചേക്കില്ല.
മണ്ടന്മാർ ഉള്ളത് കൊണ്ടല്ലേ ഭരണകൂടം ഉൾപ്പെടെ പലവിധ പ്രസ്ഥാനങ്ങളും കാലങ്ങളായി അതിജീവനം നടത്തുന്നത്. (അറിവ് കൂടിയെങ്കിലും തിരിച്ചറിവ് കൂടിയിട്ടില്ല.... കൂട്ടുന്നുമില്ല)
Mathavinte prathimayil ninnu tears/blood/oil varunnu ennu paranjulla pala so-called miracles und. For eg:in Balal (kasargod) , there is a statue of Mary from which oil and honey miraculously comes out. Ithinu purakilum similar reasons aano?
മണിച്ചേട്ടൻ മരിച്ചാലും എപ്പോഴും ജീവിച്ചിരിക്കുണ്ട് അത് ഞങ്ങളുടെ മനസിലൂടെ
Orikkalum marakkilla ee manushyane
🤣🤣🤣
പണ്ട് ഏഷ്യാനെറ്റിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും പരിപാടി ഉണ്ടായിരുന്നു ഓർമയുണ്ടോ 😂 എനിക്കിതു കാണുമ്പോൾ അതാണ് ഓർമ വരുന്നത് ❤❤
ആ പരിപാടി ഇപ്പൊ ഉണ്ടെകിൽ ഫാസിൽ ikka നല്ല പണിയാവുമായിരുന്നു 😂😂
Hmmm hmmm ഓർമയുണ്ട് സുമതി വളവ് 😆😆
@@abidcm5816 ആ പരിപാടിയുടെ rating കുറയും bro കാരണം ഒപ്പം മുട്ടുന്നത് ഫാസിൽ ഇക്കയാ 🔥
എങ്കിൽ ചാനലെ പൂട്ടേണ്ടി വന്നേനെ 🤣🤣
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ട് youtubers ആണ് ഒന്ന് താങ്കളും പിന്നെ അനുരാഗ്.
അത്ഭുതങ്ങൾ നിലനില്ക്കുന്നുവെന്ന് സ്ഥാപിക്കുവാനുള്ള വ്യഗ്രതയാണിതിനു കാരണം. അന്ധവിശ്വാസങ്ങൾ പ്രചരിക്കുന്നതു് ഇപ്രകാരമാണ്.
😂true
Many people wants the religions to exist some more time....also albudham 😂😂okke nilanirthaan palarum parishremikunnu..
😇😄😄😄
👌
CR
താങ്കൾക്കും ഒപ്പം ആ മഹനീയ കലാകാരനും ഒരു പോലെ അഭിനന്ദനങ്ങൾ 🌹🌹🌹
മണിച്ചേട്ടൻ ജീവന്റെ ജീവനാണ്, എന്നിരുന്നാലും അന്തവിശ്വാസങ്ങൾ നിലനിൽക്കാൻ പാടില്ല!!അതു ഫൈസലികയും, സുരേഷ് സാറും വെള്ളിപ്പെടുത്തി തന്നു.. താങ്ക്സ് 🙏🙏
ഒരേ പേര് ആണല്ലോ.
100% വിശ്വാസമാണ് ഈ രണ്ടു പേരെ....
ഇവരാണ് നമ്മുടെ വഴികാട്ടികൾ...
സന്തോഷ് ജോർജ് കുളങ്ങര & ഫാസിൽ ഭായ് 💕💕💕
സന്തോഷ് ജോർജ് കുളങ്ങര ഉയിർ....
ഇങ്ങള് പൊളി ആണ് എനിക് ഒത്തിരി ഇഷ്ടപ്പെട്ടു അന്ധവിശ്വാസത്തിന്റെ അന്ധകൻ ആണ് ഫാസിൽ ഇക്ക🔥🔥🔥🔥
ഞാൻ മുൻപ് കണ്ടിട്ട് ഉണ്ട് ആ വീഡിയോയുടെ സത്യാവസ്ഥ കാണാത്തവർ ഇത് കണ്ട് സത്യം മനസ്സിൽ ആകട്ടെ നന്ദി ഫാസിൽ ഇക്ക ( മറക്കാൻ പറ്റുമോ മണിച്ചേട്ടനെ i like മണിച്ചേട്ടൻ )
Ikkaya പരിചയപെടാൻ ഒരുപാട് വൈകി പോയി
വീട്ടിലെ അജ്ഞാത ശബ്‌ദം ആ video kand vannatha 🥰👍ikka poliya
Keep going 👌👍👍👍👍👍
Same
*0:07** ഡാവിഞ്ചി സുരേഷ് 🤩🤩❤❤, എന്റെ നാട്ടുകാരൻ ആണ്, വലിയോരു കലാകാരൻ ആണ് അദ്ദേഹം 🤩🤩*
സ്വർണം കൊണ്ട് APJ കലാം സാറിനെ വരച്ച ആൾ അല്ലെ...
keralathintey abimanam thaney annu adehham💯
കൊടുങ്ങല്ലൂർ
njaanum kodungallur kaaran aanu
ഞാനും കൊടുങ്ങല്ലൂർ ആണ്. പുല്ലുറ്റ്.
കൊടുങ്ങല്ലൂർ ഡാവിഞ്ചി സുരേഷേട്ടൻ മനം കുളിരണിയുന്ന ഒട്ടേറെ കലാ മൂല്യങ്ങളിൽ സ്വത സിദ്ധമായി കയ്യും മെയ്യും ചലിപ്പിച്ച സത്യത്തിന്റെ കലാകാരന് ഒരായിരം ആശംസകൾ ഒപ്പം ഇത് ഉൾപെടുത്തിയ ഫാസിൽ ബഷീർക്കക്ക് നന്ദി
മണി ചേട്ടനെ ഒരുപാട് ഇഷ്ടം...
എങ്കിലും ഇതുപോലെ ഓരോ വിശ്വാസങ്ങൾ, കേൾക്കുമ്പോൾ sed തന്നെ 😒...
Evide nokkiyalum chettananallo
SUPERNATURAL THANGAKOLUSU ,E BULL JET , KADAL MACHAN ellathilum kanarundalloo...
👍
നിങ്ങൾ എല്ലാ വിഡിയോയിലും ഉണ്ടല്ലോ
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
അന്തവിശ്വാസം ഉണ്ടാക്കാനും പ്രചരിപ്പിക്കാനും അതുവെച്ചു മുതലെടുക്കാനും അനവധി ആളുകൾ പണ്ടുമുതൽക്കെ ഉണ്ടിവിടെ.നല്ല മനുഷ്യരെ അധികനാൾ അവർ ഭൂമിയിൽ വെച്ചേക്കില്ല.
ഏത് വീഡിയോ കണ്ടാലും... അവസാനം ഇയാളുടെ ചാനൽ തപ്പി പോക്കും ആതാണ് ട്രിക്സ് 🌹🌹❤
100👍
ആയിരം ശത്രുക്കൾക്ക് സമം
ആയിട്ട് നിന്നെപ്പോലൊരു മിത്രം മതിയല്ലോ എനിക്ക്...💯💝
ഭഗവാനേ......🔱📌 നല്ലത്
ചെയ്താൽ നല്ലത് വരണേ...💃
ആ ബെസ്റ്റ്
Kanjikudi mutticho?
Copy to പേസ്റ് വല്ലാതെ ഉണ്ടേലോ....
ടൈപ്പ് ചെയ്യാൻ മടി ആണോ?????
എല്ലാ ചാനലിലും same കമന്റ് 😜😜😜😜😜🌹🌹🌹🌹👍🏼
Aa ippenghan ഇരിക്കണ്
Sheri ann copy paste ann full
😂😂😂
ചാലക്കുടി എന്ന് പറയുമ്പോ ആദ്യം ഓർമ വരുന്നത് മണി ചേട്ടനെയാണ്.🥺
By we
Mm
Randaamatho?
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
വന്നുവന്ന് ഇപ്പോൾ അമാനുഷികതയും അത്ഭുതശക്തിയും ഇല്ലാത്തവർ ആരുമില്ലെന്നായി.ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരുമടങ്ങ് വർധിക്കുമ്പോൾ അന്ധവിശ്വാസവും അറിവില്ലായ്മയും പതിന്മടങ് വർധിക്കുന്നു..
ഇങ്ങനെയുള്ള വീഡിയോകൾ പ്രചരിപ്പിക്കുമ്പോൾ ചിരിയാണ് വരുന്നത് ഇതൊക്കെ വിശ്വസിക്കാൻ കുറേ മണ്ടന്മാർ ചേട്ടായി ഉള്ളത് രക്ഷയായി
ചേട്ടായി ഇല്ലെങ്കിൽ താങ്കളും ഇതു വിശ്വസിക്കുമായിരുന്നോ?
@@shamnasshammu6222 ഒരിക്കലുമില്ല
@@shamnasshammu6222 ഒരിക്കലുമില്ല കാരണം ചേട്ടായിക്ക് ഓരോ കാര്യങ്ങൾ അറിയാം അതുകൊണ്ട്
വിശ്വസിക്കാൻ മാത്രം alla, ചില പുസ്ഥകളങ്ങൾക്ക് വേണ്ടി, അതിൽ വിശ്വസിക്കുന്ന പല മതക്കാരും, കൊല്ലാൻ വരെ തയ്യാർ ആണ്
മണ്ടന്മാർ ഉള്ളത് കൊണ്ടല്ലേ ഭരണകൂടം ഉൾപ്പെടെ പലവിധ പ്രസ്ഥാനങ്ങളും കാലങ്ങളായി അതിജീവനം നടത്തുന്നത്.
(അറിവ് കൂടിയെങ്കിലും തിരിച്ചറിവ് കൂടിയിട്ടില്ല.... കൂട്ടുന്നുമില്ല)
ഡാവിഞ്ചി സുരേഷേട്ടൻ നല്ലൊരു വ്യക്തിത്വത്തിനുടമയും നല്ലൊരു കലാകാരൻ കൂടിയാണ് 🙏
ഫൈസി ഉള്ളടത്തോളം കാലം ഒരു കളിയും നടക്കില്ല. മോനെ ഫൈസി നീയാണ് ഞങ്ങളുടെ മുത്ത്🥰
Muthu onne ullu
ഈ വീഡിയോ പ്രതീക്ഷിച്ചിരുന്നു. വളരെ നന്ദി. ഒരുപാട് സോഷ്യൽ മീഡിയ ഇദ്ദേഹ ത്തിന്റെ മരണവുമായി ഇതിനെ ബന്ധപ്പെടുത്തി ചിത്രീകരിച്ചിരുന്നു. ഫാസിൽകാ ഗ്രെറ്റ്
ചിലർക്ക് സത്യം പ്രചരിപ്പിക്കുന്നതിലും ഇഷ്ടം അസത്യം/അന്ധവിശ്വാസം പ്രചരിപ്പിക്കാനാണ് കാരണം അവക്കാണ് കാഴ്ച്ചക്കാർ കൂടുതൽ
Bro ഇങ്ങനെ പോയാൽ താങ്കൾ എല്ലാം പൊളിച്ചടക്കും. ഞാൻ താങ്കളുടെ videos കാണാൻ തുടങ്ങിയിട്ടേ ഉള്ളു!!
ഞാൻ താങ്കടെ ഒരു പ്രദാവാണ്. വളരെ നന്നായിരിക്കുന്നു. അന്തവിശ്വാസങ്ങളെ നുണപ്രചരണങ്ങളെ നിങ്ങൾ തിരിച്ച് പോവുക. യാഥാത്ഥ്യങ്ങളെ കൂടെ വരിക......
Annu ee video kandappol aaregillum ithine kurichu parayuvaarnel ennu vicharichirunnu ...poli video bro😃
അന്ധവിശ്വാസത്തിനെ അടിച്ചു തകർക്കുന്ന നിങ്ങളുടെ ഓരോ വീഡിയോയും വളരെ ഇഷ്ടമായി നിങ്ങള് ഇടുന്ന ഓരോ വീഡിയോയും മറ്റു ഭാഷകളിലും പ്രചരിക്കന്നം
Ingal poliyaan, ketto 🔥✨️👏
എന്തോരം അറിവാണ് എല്ലാവരിലേക്കും എത്തിക്കുന്നത്.... 👍
Keep going🙌
ഫാസിൽ കാനേ പെരുത്ത ഇഷ്ടം.... ♥️♥️♥️♥️...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
നമ്മുടെ ഡാവിഞ്ചി ചേട്ടൻ ❣️ ഒരു കൊടുങ്ങല്ലൂർ കാരി 😍
കാരി അല്ല കാരൻ 😑😑
@@royalstage33 ഞാൻ കൊടുങ്ങല്ലൂർ കാരി ആണ് അതാ പറഞ്ഞേ 😂
@@Nithyajojy ആണോ 😊.. എങ്കിൽ കാരി ഒരു കാര്യം ചെയ്യാമോ.. Ente chaaന്ന ൽ ഒന്ന് സ.പ്പോർട് aakkamo 😁
@@royalstage33 👍
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
*എല്ലാതരികിടയും* പൊളിച്ചടുക്കാനായിജനിച്ചവൻ *ഫാസിൽബഷീർ*
👍 💪👍
ഞാനും ഒരു ചാലക്കുടിക്കാരൻ ആണ്.. 💪🏽💪🏽
ചേട്ടന്റെ വീഡിയോസ് ഒരുപാട് അന്ധവിശ്വാസങ്ങൾ മാറാൻ ഇട വരുന്നുണ്ട്. Keep going 💪🏽💪🏽💪🏽
ഇക്കാ,, ചാലക്കുടിക്ക് എപ്പോ വന്നു.. അറിഞ്ഞിരുന്നെങ്കിൽ ഇക്കയെ കാണാൻ ഞാൻ വന്നേനെ,,,, എന്റെ വീട് അവിടെ അടുത്തായിരുന്നു... ശ്ശെ miss u.. 👍👍
Hats off, നല്ലതും ഉപകാരം ഉണ്ടാകുന്നതും, tricks മനസ്സിലാക്കി തരുന്നതും ആണ്, great 🙂
പഴയ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന വീഡിയോ ഇപ്പോൾ കണ്ടാൽ ചിരി വരും 😂😂 എല്ലാം ഫാസിലിസം
മണി ചേട്ടൻ 😘😘😘😭😭😭😭🙏🙏🙏
മണിച്ചേട്ടൻ ഒരുപാട് ഇഷ്ടം...💕❤️💕
പക്ഷെ അന്ധവിശ്വാസം ഒരിക്കലും അംഗീകരിക്കാനാവില്ല.
നിങ്ങൾ പറയുന്ന കാര്യങ്ങൾ 100%മനസ്സിലാകുന്നുണ്ട് 👌👍
4 രക്ത ദാഹികൾ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട് 🤣🤣🤣🤣🤣
89
463
521😂
530😂
എൻ്റെ ജീവിതത്തിലെ പല കാഴ്ചപ്പാടുകളും മാറ്റിമറിച്ച രണ്ടു പേരുകളാണ് SGK യും Fazil Bro യും. 💐💖🙏
നമ്മുടെ എന്ന് പറ 💕💕💕
Sgk ara
@@Sunilsss123 sandhosh george
kulaghara
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
പുതിയ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ്....😍
Davinchi soresh kodungallur karude sokarya ahankaram ❤️❤️❤️❤️❤️
Started watching your videos yesterday. Now eagerly waiting for all the stuff.... 💖....
Tq for the video bro💖💜
💕👏
ആദ്യമായാണ് ഈ channel കാണുന്നത്... ഒരു episode കണ്ടപ്പോഴേ subscribe ചെയ്തു 👍🏻very interesting...
ഡാവിഞ്ചി സുരേഷേട്ടൻറെ കരവിരുത് പ്രകടമായിട്ടുള്ള വീടും കൂടെ കാണിക്കാമായിരുന്നു.
യാഥാർത്ഥ്യം മനസ്സിലാക്കി തന്നതിന് വളരെ നന്ദി ട്ടോ
മറക്കില്ല മണിനാദം 😭
താങ്കൾ സൂപ്പർ ആണ്... തുടർന്നും മുന്നേറുക.... 👍👍👍
ഇതിന്റെ സത്യം അറിയാൻ waiting ആരുന്നു കാരണം ആ vedio പലതലക്കെട്ടിൽ viral ആയിരുന്നു💓🙏
Ikka ella videosum valare lengthy ann valich nittuna pwole feel cheyyunund but ningalude work ellam pwoli ann
നന്നായിട്ടുണ്ട് 👍👍👍👍👍
Ella video yum kanarund👍🏻👍🏻👍🏻👌👌
ഉഡായിപ്പൻ മാരുടെ അന്ധകൻ ഫാസിൽ ഇക്ക, big salute 👍
പുതിയ ശബ്സാണ്. സുരേഷ് ബാബു നിലമ്പൂർ 🙏🏻
Welcome സുരേഷ്. ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതുകൊണ്ട് താങ്കൾ ഒരിയ്ക്കലും നിരാശപ്പെടേണ്ടിവരില്ല
@@neelaambarineelu3827 ശരിയാണ് 🙏
ദേ വന്നു അന്ത വിശ്യാസങ്ങളുടെ കാലൻ 🤘🤘🤘🤘
അതെ 🤗
ninte squad kandit kothi aakunnu
Kalan alla anthakan
😁😁😁😁
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
ഇന്നും ഏതേലും നാടൻപാട്ട് കേൾക്കുമ്പോൾ മണിച്ചേട്ടനെ ഓർത്തു വിഷമിച്ചുപോകും 🥺🥺
ikkaaaaaaaa ingalu മുത്താണ്❤️❤️❤️❤️❤️😘😘😘👍👍👍
ആ വീഡിയോയുടെ കമന്റ് ബോക്സിൽ കേറി ചിരിച്ചിവരവുണ്ടോ 😂..... മണിച്ചേട്ടൻ ❤
ചേട്ടൻ ഇപ്പൊ all Kerala tour ഇലാണെല്ലോ 😅
😆
Nalla Chanel aanu.all the best.
Fazil ikka pwlii😍🙌🏻
Nan RUclips la parthathula best chanal. Thank u bro
🥰 ikka uyir👍👍
Bigg thanks for your efforts 🙏❤👍🏻
ഫാസിലിക്ക ഇന്ന് കാണാൻ പറ്റില്ല ഞാൻ ലൈക് ചയ്തു... 🌹
njn ഈ video kandu orupaad vishvasichu 😊😊ippol manasilayi😜
ഇവിടെ അടുത്ത് വരെ വന്നിട്ട് ഒന്നു പറയാമായിരുന്നു' magician Capt Abindas
ഇതു പോലെയുള്ള വീഡിയോകൾ ഇടണം ഞങ്ങൾ ❤❤ കാത്തിരിക്കും
Good ചേട്ടാ ❣️👍💜❤️
പണ്ടേ സബ്സ്ക്രൈബ് ചെയ്തു ഫാസിൽ ബ്രോ ...
സുമതി വളവിനെ കുറിച്ചൊന്നു വിവരിക്കാമോ
അതെന്താണ് സംഭവം
Yes we need the explanation of it. Sumathiye konna valavu is an area where people claim to have seen a woman especially travellers. Ghost of sumathi
ഓ... ഇനി സുമതിയെ വളക്കാഞ്ഞിട്ടാണ്..
ഉടായിപ്പാണ് എങ്കിലും അതിന്റെ പിന്നിലെ കള്ളക്കഥ എന്താണെന്ന് അറിയണം.
@@ലാസർഎളേപ്പൻ-ധ7ഴ 😁😁😁😁😁😁😁😁😁
അതും പൊളിച്ചു ഫാസിൽ Bro
മണിച്ചേട്ടൻ ❤️
Good program...congrats... Thankyou.
അങ്ങനെ മണിച്ചേട്ടൻ St. Mani ആയി..
ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് വിവരിചിട്ടുള്ള vdo ഞാൻ already കണ്ടിട്ടുണ്ട്....
Anyway....fazil bhai.....👍👍
ഹും ഇത്ര ബുദ്ധിയില്ലാത്ത ആളുകളോ
ഫാസിൽ ഉള്ളത് കൊണ്ട് കയിച്ചിലയി 🙆
കയിച്ചിലായി എന്ന് പറഞ്ഞാൽ എന്താണ് ബ്രൊ??
@@Toms.George രക്ഷപെട്ടു എന്നാണ്
@@Toms.George അ അതന്നെ ☝️
@@ramshinasar4132 🤣
@@ramshinasar4132 താങ്ക്യൂ. ഒരു വാക്ക് കൂടി പഠിച്ചു. 😄
പുതിയ കാര്യങ്ങൾ പഠിക്കുന്ന ദിവസം എനിക്ക് ഉത്സവം പോലെ യാണ്.
Super we like u...
😎😎😎😎
Great artist sureshetan😘
Fazil chetta ningal powli anuuu
ഇപ്പോ എവിടേലും ഒരു ഉടായിപ്പ് വീഡിയോ കണ്ടാൽ അപ്പൊ ഫാസിൽക്കാന്റെ മുഖമാണ് ഓർമ വരിക 😍😍😂
😆😆 സത്യം
Sathyam
Correct
സത്യം
ചുരുളി സിനിമയിലേക്ക് ഞാൻ മുകേഷ് ഏട്ടനെ വിളിച്ചു seen😢😢😢😢😢😢
Tricks അല്ലേലും പൊളി ആണ്🎈🎈🎈
Mathavinte prathimayil ninnu tears/blood/oil varunnu ennu paranjulla pala so-called miracles und. For eg:in Balal (kasargod) , there is a statue of Mary from which oil and honey miraculously comes out. Ithinu purakilum similar reasons aano?
No ate agane alla ate sherikum miracle anee
ഫാസിൽ ക്ക് 💯+💯
Superb
ഞാൻ ഡാവിഞ്ചി പറഞ്ഞത് കണ്ടിരുന്നു 👍👍👍👍
Fazil ikka uyirr❤❤😍
മണി ചേട്ടൻ 🌹🌹🌹
വ്യാജം അതാണ് ലോകത്തിനു വേണ്ടത്
Ithu Valare Nannayi.
Fazil ikka uyir ❤️❤️
Nice special news 👍
ശ്രദ്ധിക്കുക, തുടർന്നും കാണാൻ ആഗ്രഹമുണ്ടെങ്കിൽ മാത്രം!😀😀😀
Very informative ,,,,,,best channel in malayalam
ഇങ്ങനെ ഒരു പ്രചരണം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്.
അന്ത. വിശ്വസം. വച്ചു. പുലർട്ടുന്ന. ജനങ്ങളെ. പോലീച്ചടുക്കുന്ന. താങ്കൾക്ക്. ബിഗ്. സലൂട്ട്.
അന്ധവിശ്വാസം വച്ചു പുലർത്തുന്ന ജനങ്ങളെ പൊളിച്ചടുക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്.... ഇതല്ലേ ഉദ്ദേശിച്ചത്...
Super 🔥
Nammude Naattil Enthu kandaalum Sathyaavastha Manassilaakkathe,Vishwasikkunna kure Andhakanmmaarund, Avarkk Aakatte Ee Thelivum ini Vannu kondirikkunna Thelivukalum, Sathyaavasthakal Thudaruka ,Mr,Fazil basheer, Allahu Anugrahikkatte...
*ഡാവിഞ്ചി സുരേഷ് ചേട്ടൻ* 🔥🔥
DearrrrrrrrrrrrrrrrrFazil Ningl Sooper Anu