കോഴിക്കോട് കാറ്റിൽ ആടുന്ന വീട്. യാഥാർത്ഥ്യം എന്ത് / Tricks Episode : 118

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 909

  • @nikhilachandran997
    @nikhilachandran997 3 года назад +1512

    അതിപ്പോ ബസ്സിൽ ഇരിക്കുമ്പോൾ, തൊട്ടടുത്ത ബസ് റിവേഴ്‌സ് എടുത്താൽ, നമുക്ക് തോന്നാറില്ലേ നമ്മളാണ് പോകുന്നതെന്ന്, അതുപോലെ തന്നെ ഇതും 😄

  • @popcorn6368
    @popcorn6368 3 года назад +228

    വണ്ടി ഓടിക്കുമ്പോൾ ചന്ദ്രൻ കൂടെ വരുന്നു അപ്പോഴാ വീട് ആടുന്നത് 🤔🤔🤔🤔

  • @rarebird8300
    @rarebird8300 3 года назад +71

    2:24 _വീട് കുലുക്കുന്ന ചേട്ടൻ!_ 😀. _ഈ പ്രായത്തിലും എന്നാ ഒരിതാ_ 😯😀

  • @aslamvk2671
    @aslamvk2671 3 года назад +246

    അതിപ്പോ ന്നമ്മൾ ഒരു റോഡ് സൈഡ് ലെ പരസ്യം ന്നോക്കിയാൽ മതി .ഓള് എന്നെ മാത്രമാണ് നോക്കുന്നദ് എന്ന് തോന്നാവരുണ്ടോ😁

    • @shamsiyajamshi3404
      @shamsiyajamshi3404 3 года назад +23

      ഞാൻ സൈഡിൽ ഒക്കെ നിന്ന് പിന്നേം നോക്കും അപ്പോഴും ഓള് എന്നെ തന്നെയാവും നോക്കുന്നത് 😂😂😂😂

    • @shabeeralishabi6819
      @shabeeralishabi6819 3 года назад +6

      കറക്റ്റാണ് മച്ചാനെ എനിക്ക് അനുഭവ പെട്ട കാര്യമാണ്

    • @വായാടി-ഞ3ദ
      @വായാടി-ഞ3ദ 3 года назад

      Athnne🤪

    • @kdp1997
      @kdp1997 3 года назад +1

      🥴🥴

    • @asla_artspace
      @asla_artspace 3 года назад

      @@shabeeralishabi6819 🤣🤣🤣🤣

  • @vysakhkj3649
    @vysakhkj3649 3 года назад +83

    എന്ത് കൊണ്ടാണ് നിങ്ങളെ ഞങ്ങൾ ഇഷ്ടപ്പെടുന്നതെന്ന് തോന്നിയിട്ടുണ്ടോ?
    ഇതാ.. ഇതു കൊണ്ടുതന്നേ..
    ഒരു സമൂഹത്തെ ബോധവത്കരിക്കുകയാണ് നിങ്ങൾ ചെയുന്നത് ❤️
    ഒരുപാട് ഇഷ്ടം ❤️

    • @jeenasree5281
      @jeenasree5281 3 года назад +3

      Pakshe kooduthal ആളുകളിലേക്ക് ഈ വീഡിയോസ് എത്തുന്നില്ല എന്നതാണ് വിഷമം 🙄🙄🙄

    • @sonuvs8874
      @sonuvs8874 3 года назад

      @@jeenasree5281 share maximum .to ur. Frndz with..social plat form

  • @mankadakkaran
    @mankadakkaran 3 года назад +429

    Recreation ആണ് പുള്ളീടെ മെയിൻ 😁⚡️

    • @user-fu1rx9uq5q
      @user-fu1rx9uq5q 3 года назад +9

      With music

    • @MAN-cb2ww
      @MAN-cb2ww 3 года назад +4

      💯

    • @digi-teckitsolutions53
      @digi-teckitsolutions53 3 года назад +5

      ഇനി നമുക്ക് ഒരു പ്രാവശ്യം ഈ റിക്രിയേറ്റ് പരുപാടി മാറ്റി പുനരാവിഷ്കരണം നടത്താൽ ആവശ്യപ്പെടാം....

    • @sagar.k8564
      @sagar.k8564 3 года назад +8

      അല്ലാതെ പുള്ളിക് ഇതിൽ വന്നു കഥകളി കാണിക്കാൻ പറ്റുവോ

    • @Anijerrys
      @Anijerrys 3 года назад +3

      പുള്ളി മണിച്ചിത്രതാഴ് കണ്ടതിനു ശേഷമാ ഇങ്ങനെ 😃

  • @ShobinE
    @ShobinE 3 года назад +324

    ഇത് കണ്ടപ്പോൾ പഞ്ചാബി ഹൗസ് ലെ സീൻ ആൺ ഓർമ വന്നത്
    രമണൻ:മുതലാളി...ജെട്ടി പിറകോട്ട് പോവുന്നു
    കൊച്ചിൻ ഹനീഫ: ജെട്ടി പിറകോട്ട് പോവുന്നതല്ലട രമണാ...ബോട്ട് മുന്നിലേക്ക് പോവുന്നതാ
    😂😂
    Video ഏതായാലും പൊളിച്ചു

  • @Music_channel24
    @Music_channel24 3 года назад +11

    ചേട്ടാ കട്ട സപ്പോർട്ട് ഉണ്ടാകും. സത്യസന്തമായ ഉള്ളടക്കം തൻമയത്തോടെയുള്ള അവതരണം. ഇവിടേക്ക് എത്തിച്ചേരാൻ ഇത്തിരി വൈകിപ്പോയി. എല്ലാ എപ്പിസോഡും കണ്ടു.ഗ്രേറ്റ്

  • @jintoerumapetty3524
    @jintoerumapetty3524 3 года назад +55

    ചെറുപ്പത്തിൽ ഒരുവിധം എല്ലാവരും അമ്പിളി അമ്മാവൻ ന്റെ ഒപ്പം ഓടി കളിച്ചവർ ആയിരിക്കും 😄 അത് തന്നെ ഇതും

  • @mohammedhaneefa1832
    @mohammedhaneefa1832 3 года назад +4

    അന്ധവിശ്വോസം പൊളിക്കാൻ നിങ്ങളെടുക്കുന്ന എഫേർട്ട് 👌🙏👍

  • @sajanphilipputhoor6492
    @sajanphilipputhoor6492 3 года назад +115

    ഒഴുക്കുള്ള ഒരു പുഴയിൽ ഉള്ള ഒരു കല്ലിൽ കയറി മുന്നോട്ടു നോക്കികൊണ്ട്‌ കുറെ നേരം നില്കുകയാണെങ്കിൽ നമ്മൾ ആ കല്ലിനോടൊപ്പം മുന്നോട്ടു പോകുന്നതായി തോന്നും

  • @ibrahimkoyi6116
    @ibrahimkoyi6116 3 года назад +10

    വേറെ ലെവൽ ചാനൽ തുടക്കം മുതലേ ഉള്ള suscriber എന്ന നിലയിൽ അഭിമാനം കൊള്ളുന്നു 🙂

  • @ramshadakbr5730
    @ramshadakbr5730 3 года назад +216

    ഇനി യഥാർത്ഥത്തിൽ ആടുന്നുണ്ടെങ്കിൽ അത് ഒരു പാത്രം വെള്ളം വച്ചു നിരീക്ഷിക്കാമായിരുന്നു. വെള്ളം ആകുമ്പോൾ ചെറിയ അനക്കം പോലും വ്യക്തമായി അറിയാം

    • @nirmal1751
      @nirmal1751 3 года назад +11

      correct 👍

    • @fadhikuttan
      @fadhikuttan 3 года назад +11

      അത് ശരിയാണല്ലോ

    • @rajeshburgman2110
      @rajeshburgman2110 3 года назад +2

      🙏🙏🙏

    • @User7918-x8l
      @User7918-x8l 3 года назад

      👍👍👍

    • @mujeebnk6608
      @mujeebnk6608 3 года назад +2

      Eetho koyakante veed aayirikum athum paranju manthravadam nadathi paisa undakan aannu paripadi

  • @Shahidp054
    @Shahidp054 3 года назад +1

    മനുഷ്യരെ തെറ്റിന്ദരിപ്പിക്കാൻ മത്സരിക്കുന്ന ഇക്കാലത്ത് , കപടതകളെ പൊളിച്ചടക്കുന്ന. ഈ ചാനൽ വളരെ അധികം സാമൂഹിക പ്രസക്തി അർഹിക്കുന്നു....

  • @deepurejannesh5180
    @deepurejannesh5180 3 года назад +184

    അങ്ങനെ ആണെങ്കിൽ ആ വീട് ഇപ്പൊ അവിടെ കാണുമായിരുന്നില്ല ചെറിയ കാറ്റിൽ ആടുന്നെങ്കിൽ വലിയ കാറ്റിൽ ഉറപ്പായും ആവീട് നിലം പൊത്തിയേനെ 🙏🙏🙏

    • @rjrijurijedits4623
      @rjrijurijedits4623 3 года назад

      ശരിയാ പ്രളയം കൊടുങ്കാറ്റ് ചുഴലിക്കാറ്റ് ഇതൊക്കെ വന്നതല്ലേ

    • @Lhsbysareena
      @Lhsbysareena 2 года назад

      Yes

  • @soorajsajay2983
    @soorajsajay2983 3 года назад +58

    നമ്മൾ ട്രെയിനിൽ യാത്രചെയ്യുമ്പോൾനമ്മൾ ഇരിയ്ക്കുന്ന ട്രെയിൻ നിൽക്കുന്ന സമയത്തു അടുത്ത റയിലിൽ ഉള്ള ട്രെയിൻ പുറപ്പെടുമ്പോൾ നമ്മൾ ഇരിയ്ക്കുന്ന ട്രെയിൻ പുറപ്പെടുന്നതായിട്ടു നമുക്ക് തോന്നാറുണ്ട്. അത് തന്നെയാണ് ഇവിടെയും.അവരുടെ വീടും സ്ഥലവും നിസാരവിലയ്ക്കു തട്ടിയെടുക്കാൻ ശ്രമങ്ങൾ നടക്കും

  • @aniyanbavachettanbavavlog7599
    @aniyanbavachettanbavavlog7599 3 года назад +7

    Good എല്ലാത്തിനും അതിന്റെതായ ശാസ്ത്രീയ വശവും സ്വഭാവവും ഉണ്ടെന്നും അതുകൊണ്ടു അതൊരു മായാജാലമോ മന്ത്രമോ ആയി കാണേണ്ടതില്ലെന്നും വിവരിച്ചു തരുന്ന ഫാസിൽക്കാ.... നിങ്ങൾ ഇനിയും മുന്നോട്ട് തന്നെ പോകുക. Keep it up

  • @ArunArun-li6yx
    @ArunArun-li6yx 3 года назад

    ഈ വീഡിയോ ഇട്ടത് നന്നായി .ഇല്ലെങ്കിൽ മന്ത്രവാദികളും വാസ്തു വിദ്യക്കാരും എന്നുവേണ്ട അവിടെ നിധിശേഖരമോ മറ്റൊ ഉണ്ടെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാൽ ആർകിയോളജിക്കാരും എത്തും അതോടെ ആവീട്ടുകാർ പെരുവഴിയിലും ആകും. ഒപ്റ്റിക്കൽ ഇല്യൂഷനേ കുറിച്ച് വളരേ ഭംഗിയായി വിശദീകരിച്ച താങ്കൾക്ക് നന്ദി .

  • @redbeast2.040
    @redbeast2.040 3 года назад +16

    വീട് ആടുന്നതിന്റെ കാരണം റോഡ് ആണെന്ന് പറഞ്ഞ ആ മഹാനെ ഞാൻ സ്മരിക്കുന്നു 😌

  • @nausherhassan6443
    @nausherhassan6443 3 года назад

    അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രത്തിന്റെ പിൻബലത്തോടെ പൊളിച്ചടുക്കുന്ന സഹോദരന് എന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ

  • @ajeeshjacob694
    @ajeeshjacob694 3 года назад +3

    ഒരായിരം സപ്പോർട്ട് ഇക്കാ...

  • @MuhammadUvayis
    @MuhammadUvayis 3 года назад +151

    ആ റോഡിനെ കുറിച്ച് തെറ്റ് പറഞ്ഞ ആ ചേട്ടന്റെ ഒരു ശൗര്യം😂😂

    • @fairyfemna9828
      @fairyfemna9828 3 года назад +11

      Athe
      Njn skip aki

    • @e4evolution88
      @e4evolution88 3 года назад +19

      അത്‌ പിന്നെ.... വീട് ആടിയാലും.... തുമ്മുമ്പോൾ തെറിച്ചാലും മുഖ്യമന്ത്രി രാജിവെക്കണമല്ലോ 😆😆..അങ്ങനെയും കുറേ തീ... ങ്ങൾ.

    • @mankadakkaran
      @mankadakkaran 3 года назад +2

      ⚡️

    • @bijib3440
      @bijib3440 3 года назад +1

      @@fairyfemna9828 njanum..😀😀😀👍👍

    • @shiniyaasudhakaran8906
      @shiniyaasudhakaran8906 3 года назад

      @@fairyfemna9828 yes njnum

  • @Linsonmathews
    @Linsonmathews 3 года назад +59

    കാറ്റിൽ ആടുന്ന ഈ വീഡിയോ കണ്ടപ്പോൾ തോന്നി നമ്മുടെ ഈ ചാനലിൽ വീഡിയോ വരുമെന്ന് 👍❣️

    • @shakeerpu9579
      @shakeerpu9579 3 года назад +3

      ruclips.net/user/shortsXKrJ01fq8Ms?feature=share

    • @mankadakkaran
      @mankadakkaran 3 года назад +2

      ⚡️

    • @hellojdjdjd
      @hellojdjdjd 3 года назад

      ruclips.net/video/Im9DJD16lFI/видео.html

  • @greatwhiteshark132
    @greatwhiteshark132 3 года назад +1

    ഫാസിൽ ബ്രൊ നല്ല അവതരണം, പുഴ വക്കിൽ നിന്നാൽ ചെറിയ ഓളം വരുമ്പോൾ നമ്മൾ മൂവ് ആകുന്ന പോലെ തോന്നാം, സെയിം ബസ്റ്റാന്റ് ലോ മറ്റോ നിർത്തിയിട്ട ബസിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത ബസ് മൂവ് ആകുമ്പോൾ nammuda ബസ് മൂവ് ആകുന്നത് പോലെയും തോന്നാം, all reason optical illusion.

  • @IMettymetty
    @IMettymetty 3 года назад +123

    എന്താല്ലേ
    മെൻസന്മാർ ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നു. സോഷ്യൽ മീഡിയ അത് പബ്ലിക് ആക്കുന്നു

  • @saashazhivago2741
    @saashazhivago2741 3 года назад +1

    Oru kozhi 11 mutta itta karyam arinjappol ellarum fazil ikka varatte Ellam shariyaakkum enn paranj..anganeyanu ee youtube Chanel kanunnathu..Ella videos um pwoli aanu🤩🤩🤩ichiri vaikippoyi..ennalum subscribed☺️

  • @n.r.lovers9487
    @n.r.lovers9487 3 года назад +7

    ഏറ്റവും വലിയ example നമ്മൾ സഞ്ചരിക്കുമ്പോൾ സൂര്യൻ കൂടെ വരുന്നത്

    • @rajsajeevjohn4599
      @rajsajeevjohn4599 3 года назад

      സൂര്യൻ കൂടെ വരുന്നത് അല്ല, സൂര്യൻ കിഴക്ക് ഉദിക്കുന്നതും പടിഞ്ഞാറേക്ക് നീങ്ങുന്നതും ആണ് example.

  • @sreekuttanm6619
    @sreekuttanm6619 3 года назад

    ട്രെൻഡിങ് ലിസ്റ്റിൽ ആയല്ലോ. എല്ലാ വീഡിയോയും ട്രെൻഡിങ് ആകട്ടെ 🎈🎈🎈🎈🎈😍😍

  • @ഷാരോൺ
    @ഷാരോൺ 3 года назад +85

    പ്ലാവിൽ പേരക്ക ഉണ്ടാക്കിയ ഞമ്മക്ക് ഇത് ഒക്കേ എന്ത് -

  • @jibinkdrvlog8881
    @jibinkdrvlog8881 3 года назад

    മച്ചാനെ നിങ്ങ പൊളി, ഒരു രക്ഷയും ഇല്ല. 👌👍👍 ഫുൾ സപ്പോർട്ട്.😊

  • @0diyan
    @0diyan 3 года назад +56

    "കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ"
    എന്നു പാടിയതിന്റെ കാരണം ഇതാണോ ആവോ😂😂😂

  • @unnikrishnan5645
    @unnikrishnan5645 3 года назад

    അവസാനത്തെ ഉദാഹരണം ഒന്നൂടി ഉഷാറായി................👍👍👍

  • @rayanshad6879
    @rayanshad6879 3 года назад +6

    One perfect example for optical illusion that kept me wondering in my childhood days was someone's photograph that was taken when they were looking straight into the camera lens. When it is hung on the wall or placed on a table then you move from one side to the other you feel like their eyes are following you.

  • @rajah1367
    @rajah1367 3 года назад +2

    FAZIL... you are great bro... God bless you🍀☘️🌿

  • @bonyfisch
    @bonyfisch 3 года назад +155

    ചെന്തെങ്ങിൻ്റെ വീട് ആണെങ്കിൽ ചിലപ്പോ ആടും ....... ( എന്ന comment വന്നോ)

  • @sreelakshmirajesh2094
    @sreelakshmirajesh2094 3 года назад +2

    Wait cheithirikkuvairunnu🥰🥰

  • @3yearsago938
    @3yearsago938 3 года назад +19

    6:00
    എയർപോർട്ടിൽ വിമാനം ഇറങ്ങുമ്പോഴും പൊങ്ങുമ്പോഴും എന്റെ വീടും തരിക്കാറുണ്ട് ചുമരൊക്കെ വിള്ളലും വീണു 😞 😒

    • @AJMAL_23_
      @AJMAL_23_ 3 года назад +4

      കാരിപ്പൂർ ആണോ, 🤔

  • @TravelBaitz
    @TravelBaitz 3 года назад +2

    ഇ വീഡിയോ ഞാൻ കണ്ടിരുന്നു👍👍👍

  • @sainudheensainu9070
    @sainudheensainu9070 3 года назад +267

    ഫാസിൽ ഇക്കാന്റെ ചാനൽ വൈറൽ ആകാൻ എല്ലാവരും സഹായിക്കൂ എന്നാലെങ്കിലും കുറച്ച് തട്ടിപ്പുകൾ കുറവാകും

    • @bigbbigb823
      @bigbbigb823 3 года назад +8

      Yes

    • @mankadakkaran
      @mankadakkaran 3 года назад +7

      ⚡️

    • @mumushthaqalikt5533
      @mumushthaqalikt5533 3 года назад +3

      ഒന്ന് പോടാ ഓന്റെ പാസിൽ ഇക്കാ

    • @lucifer3865
      @lucifer3865 3 года назад +6

      @@mumushthaqalikt5533 മതവിശ്വസിയാണല്ലേ..?😂😂😂😂അസൂയ മണ്ടത്തരം നിങ്ങളുടെ മാത്രം കുത്തക 😂

    • @Gurudeth
      @Gurudeth 3 года назад +3

      Yes ശരി ആണ് വിവരം കെണ്ട മര കഴുതകൾക്ക് വിവരം വയ്ക്കട്ടെ😂😂😂😂

  • @റജിലപാലക്കാട്

    നിങ്ങളോട് ഓരോ എപ്പിസോടും കാണുമ്പോൾ നിങ്ങളോട് ഇഷ്ട്ടം കൂടുന്നു 😘

  • @user-xg6sl5ly2p
    @user-xg6sl5ly2p 3 года назад +3

    First bro 🔥😍😍

  • @sulochanasuku1780
    @sulochanasuku1780 3 года назад

    വെരി വെരി സൂപ്പർ ഇനിയും വിഡിയോസ് ഇടുവാൻ സാധിക്കട്ടെ

  • @Lender.Notebook
    @Lender.Notebook 3 года назад +4

    ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഇനിയും ഉണക്കുമെന് പ്രേതിഷിക്കുന്നു To going 1 K

  • @sanojjose867
    @sanojjose867 3 года назад

    എല്ലാ വിഡിയോസും പൊളി 🥰

  • @unaisvinte___e5951
    @unaisvinte___e5951 3 года назад +23

    Bro copyright കിട്ടുന്നവീഡിയോ വീഡിയോയിൽ ഇടണ്ട description il ഇട്ടാൽ മതി🥺🥺🥺

    • @arsvacuum
      @arsvacuum 3 года назад

      എത്രയോ Second കണ്ടങ്കിൽ അല്ലേ Copyright കിട്ടൂ അങ്ങനെയെങ്കിൽ അത്രയും Sec ന് മുന്നേ video Cut ചെയ്ത് ചെറിയ clip ആക്കി ഇട്ടാൽ പോരെ അങ്ങനെ ഇല്ലേ ?

  • @febinanwar545
    @febinanwar545 3 года назад

    ഈ വീഡിയോ കണ്ടപ്പോളെ വിചാരിച്ചു
    ഫാസിൽ ഇക്ക വീഡിയോ ചെയ്യൂ മെന്ന് 💕💕💕💕💕💕

  • @sureshnmythili
    @sureshnmythili 3 года назад +18

    Something similar to this is the feel got by a passenger sitting inside a train, who feels that his train is moving, (which is not actually so) when a train in the adjacent platform is moving. Illusion.

  • @rajeshnr4775
    @rajeshnr4775 3 года назад

    ഫാസിൽ ഭായി എന്ത് കേട്ടാലും അതിന്റെ വാസ്തവം തിരക്കാതെ ചാടിപ്പുറപ്പെടുന്നത് ആളുകൾക്ക് ഒരു ഹരമാണ് ഈ വീടിന് സംഭവിച്ച ഇതുപോലെയുള്ള ധാരാളം കാര്യങ്ങൾ നമുക്കെല്ലാവർക്കും അഭവവേദ്യമായിട്ടുണ്ടാകും പുഴയിലോ തോടുകളിലോ കെട്ടിയിട്ടിരിക്കുന്ന വള്ളത്തിലോ ബോട്ടിലോ ഇരിക്കുമ്പോൾ വേലിയേറ്റമോ വേലിയിറക്കമോ ഉണ്ടാകുമ്പോൾ വള്ളവും ബോട്ടുമൊക്കെ നീങ്ങുന്നതായി നമുക്ക് തോന്നാറുണ്ട് എന്തിന് കരഭാഗം പോലും നീങ്ങുന്നതായി തോന്നാറുണ്ട് അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത് എന്ന് വീഡിയോ കാണുന്നതിന് മുന്പേ മനപ്പിലാക്കാം

  • @jeesojohnson777
    @jeesojohnson777 3 года назад +8

    Ramanan :muthalalii jetty purakottu pokunnu
    Muthalali: jetty purakottu pokunnathallada boat munnottu pokunnatha
    ( Punjabi house )

  • @tjohn1020
    @tjohn1020 3 года назад +1

    വളരെ നന്നായി ബ്രോ 🙏🙏🙏

  • @bibinbabutk7210
    @bibinbabutk7210 3 года назад +3

    വീടിൻറെ മുകളിൽ ഒരു സ്പിരിറ്റ് ലെവൽ വച്ചു നോക്കിയാൽ കാര്യം മനസ്സിലാവും
    അതിനു ഭൂമി ശാസ്ത്ര വിദഗ്ധർ ഒന്നും വന്നു സ്ഥലം പരിശോധിക്കേണ്ട ആവശ്യം ഇല്ല 😁

  • @devarajanss678
    @devarajanss678 3 года назад +1

    വളരെ ശരിയാണ് ....... ആ പ്രദേശം വെള്ളത്തിന്റെ സാന്നിദ്ധ്യം കൂടുതൽ ഉണ്ടാകും

  • @shabeer4800
    @shabeer4800 3 года назад +29

    Fazil sir, എന്നിട്ടും ഈ വീഡിയോ dislike അടിച്ചവരുടെ ബുദ്ധി സമ്മതിക്കണം...അവരുടെ തലച്ചോറ് 24മണിക്കൂറും കബളിപികുന്നു...

    • @jazz-st1xo
      @jazz-st1xo 3 года назад +2

      അറിയാതെ കൈ തട്ടി പോയതാവും

    • @shakeerpu9579
      @shakeerpu9579 3 года назад

      enganeeyaanaavo🕵🕵

    • @abuthahir1349
      @abuthahir1349 3 года назад

      😄😄😄😄😄🤣🤣🤣🤣🤣

    • @abuthahir1349
      @abuthahir1349 3 года назад

      @@jazz-st1xo 🤣🤣🤣🤣

  • @encyjabbar
    @encyjabbar 3 года назад +1

    Well explained . Thank you dear 👍👍👍💕

  • @advith-km5zi
    @advith-km5zi 3 года назад +3

    👌👌👌👌 bro

  • @srikanthpp87
    @srikanthpp87 3 года назад

    അടിപൊളി തുടരുക👍👍

  • @kunjaamiz_worldd3221
    @kunjaamiz_worldd3221 3 года назад +5

    Railway trackin adth koodi vandi odikumbo.. train opp.vanal nammal reverse pona pole thonarund.. 🤭🤭

  • @mohananvk7329
    @mohananvk7329 3 года назад

    സൂപ്പർ വീഡിയോ ബ്രോ 🌹🌹🌹

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 года назад +10

    ആ ഇതു ആടും എങ്ങനെ എന്ന് അറിയോ വീടിന് മുട്ടി നിക്കുന്ന തെങ്ങു തള്ളി യാൽ വീട് മുഴുവൻ ആടുന്നതായി തോന്നും നോക്കിക്കോ ഇതു പോലെ തന്നെ ആണ് ബോട്ട് ജെട്ടി പോയാലും ഫ്ലാറ്റ് ഫോമ്മ് ആടുന്ന തായി തോന്നും 👍👍👍👍👍👏👏🌹🌹🌹

  • @kanzkanz7212
    @kanzkanz7212 3 года назад

    കാര്യം മനസ്സിലാവുകയും എല്ലാവരും അവരുടെ പാട് നോക്കിപോയാലും പടച്ച് വിടുന്ന ഇത്തരം വാർത്തകൾ
    വർഷങ്ങളോളം പിന്നെയും ചുറ്റും മറ്റുള്ളവരെ ചുറ്റിക്കാൻ.....
    👍💐

  • @ashrafashru1389
    @ashrafashru1389 3 года назад +3

    Good

  • @riyaskc2554
    @riyaskc2554 3 года назад

    Gr8 work oru jinnnn veeed kooode ozhivaaakkkki thannnnu goood work bro

  • @________________________9540
    @________________________9540 3 года назад +3

    ❣️❣️❣️

  • @vivekmohan1462
    @vivekmohan1462 2 месяца назад

    Very good episode 👍.

  • @ISLAMICMEDIASPEECH
    @ISLAMICMEDIASPEECH 3 года назад +3

    Good work 👍👍

  • @abdulazeez-hq8zt
    @abdulazeez-hq8zt 3 года назад +2

    ആ മരത്തിന്റെ തന്നേ ചിലകളാണ് വീടിന്റെ മറുവശത്തും കാണുന്നത്, അതിനാൽ ആ മരം ആടുമ്പോൾ ആ ചിലകളും കൂടെ ഇളകുന്നു, അവിടെ compare ചെയ്യാൻ വേറെ ഒന്നുമില്ലാത്തതും ( മരത്തിനോട് attach ചെയ്യാത്ത ) ഈ ഇല്ല്യൂഷൻ കൂടുതൽ സ്ട്രോങ്ങ്‌ ആക്കി.

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 года назад +45

    ഇത്ര നിസാരകാര്യം ഇതിന്റെ സത്യാവസ്ഥ അറിയാതെ വാർത്ത ആക്കുന്നവരെ പറഞ്ഞാൽ മതി. കഷ്ടം

    • @sabumathew6002
      @sabumathew6002 3 года назад +1

      Udaipu chanalukal

    • @Taju201
      @Taju201 3 года назад

      ഇത് check ചെയ്യാനും വളരെ easy ആണ് എന്നതാണ് വേറെ കാര്യം. Phone ൽ accelerometer app വെച്ച് വീട്ടിന്റെ terrace ൽ വച്ചാല്‍ അറിയാവുന്ന കാര്യമേ ഉള്ളൂ. അപ്പൊ വീടാണോ മരമാണോ ആടുന്നത് എന്ന് easy ആയി മനസ്സിലാക്കാം

  • @akhil.sstalin2461
    @akhil.sstalin2461 3 года назад

    നിങ്ങൾ പൊളിച്ചു ബ്രോ 👍👍

  • @grandprime7397
    @grandprime7397 3 года назад +4

    Seconds kondu ithrem first oo

  • @Ahammad301
    @Ahammad301 3 года назад

    വാർത്തയിലെ വീട്ടിൽ,വന്നയുടനേ വീട്ടുകാരെ മാറ്റിയ ഫയർഫോഴ്സിന് ഒരു ബിഗ് സല്യൂട്ട്.സാധാരണ പൊളിഞ് വീണുകഴിഞാണ് നടപടിയെടുക്കാർ.നേരിയ സംശയമാണെങ്കിലും സമയോജിതമായി ഇടപെട്ട് അവരെ അവിടുന്ന് മാറ്റിയശേഷം കാര്യം അന്വേഷിക്കുന്ന രീതി ഇഷ്ട്പെട്ടു.

  • @kurumbipaaruvlog819
    @kurumbipaaruvlog819 3 года назад +3

    🥰👍

  • @akhilthulaseedharan7755
    @akhilthulaseedharan7755 3 года назад

    ഇതുപോലെ വേറെ ഒരു കേസ് കൂടെ ഏറ്റെടുക്കണം....ഒരു വീട്ടിൽ പ്രേതം വീട്ടിലെ സാധനങ്ങൾ എടുത്ത് എറിയുന്നു..അത് ഷൂട്ട് ചെയ്ത മാധ്യമ പ്രവർത്തകനും എറിൽ പരിക്കേറ്റു...വളരെ മാധ്യമ ശ്രദ്ധ കിട്ടിയ സംഭവം ആയിരുന്നു അത് ...ഒന്ന് വെളിപ്പെടുത്തുക അതിൻ്റെ യാഥാർത്ഥ്യം....❤️

  • @jamshidamayur1299
    @jamshidamayur1299 3 года назад +6

    കൊടുങ്കാറ്റ് ആണെങ്കിൽ ആടും
    എനിക്കനുഭവം ഉണ്ട്🤪

  • @rakeshkv6007
    @rakeshkv6007 3 года назад

    അടിപൊളി വീഡിയോ.... 👍👍👍👍

  • @Pubg__mobile__gaming479
    @Pubg__mobile__gaming479 3 года назад +4

    എന്റെ പേര് ശറഫുദ്ധീൻ
    ഞാൻ ഈ അടുത്ത് subscribe ചെയ്ത ഒരു subscriber ആണ്
    ഇക്കാടെ 118 എപ്പിസോടും കണ്ടു. ഇക്ക പൊളിയാട്ടോ.ഇനി മുന്നോട്ടുള്ള പടയോട്ടത്തിൽ
    ഞാനുമുണ്ടാവും,ജാതിയും മതവും നോക്കാതെ ഇക്ക പൊളിക്കുന്നത് കള്ളത്തരങ്ങൾ ആണെന്ന് ചോർ തിന്നുന്നവന് മനസിലാവും, ഇക്കാടെ ബുദ്ധി conferd അല്ലാട്ടോ പടച്ചോൻ നേരിട്ട് തന്നതാ. 🌹🌹🌹🌹

  • @cutandtake..9032
    @cutandtake..9032 3 года назад

    Good information..👍

  • @muhammedanfas6227
    @muhammedanfas6227 3 года назад +4

    വീട് ഒഴിപ്പിക്കാൻ കാരണം കുലുങ്ങിയത് കൊണ്ടല്ല ബലക്ഷയം ഉള്ളത് കൊണ്ടാണ്

  • @sukusukumaran8086
    @sukusukumaran8086 3 года назад

    നിങ്ങൾ ഒരു സംഭവം തന്നെ

  • @kallankafe9144
    @kallankafe9144 3 года назад +6

    എന്തോന്നാ ഇത് നമ്മുടെ ആളുകള്‍ക്ക് ഇത്ര അന്തം ഇല്ലേ? വല്ലാത്ത അല്‍ഭുതം ത്തന്നെ.

  • @azeezpp1575
    @azeezpp1575 3 года назад

    ഞാൻ ഇതിനു മുമ്പ് എഴുതി വിട്ടതാ വാഹനം പോകുമ്പോഴുള്ള കുലുക്കവും കാറ്റു കൊണ്ടുള്ള മരത്തിന്റെ ആട്ടവും ഒരേസമയത്ത് വരുമ്പോൾ വീട്ടിൽ ഇരിക്കുന്ന ആൾക്ക് പോലും വീട് ആടുന്നത് പോലെ തോന്നും ഇത് എനിക്ക് സംഭവിച്ചതാണ് എന്റെ വീടിനോട് ചാരി ഒരു തെങ്ങ് ഉണ്ടായിരുന്നു മുകളിലെ സിറ്റൗട്ടിൽ ഇരുന്നാൽ വീട് ആടുന്നത് പോലെ തോന്നി വീട്ടിൽ നിന്ന് ഇറങ്ങിയോടിയ വരുണ്ട് എനിക്ക് അത് മനസ്സിലായി ഞാൻ തെങ്ങു വെട്ടി ഇപ്പോൾ ഒരു കുഴപ്പവുമില്ല

  • @uvmalini4700
    @uvmalini4700 3 года назад +3

    Why so much confusion is there it is only the matter if asking the people who stays inside that house they will surely know whether it is shaking or not

  • @anusreesanith1217
    @anusreesanith1217 3 года назад +2

    Ikkkaaaaa superrr❤️❤️❤️

  • @thoobashanil3994
    @thoobashanil3994 3 года назад +3

    IDHINTE REASON PARANHUTHERAAMO???
    1.Girl praying (namaz) on the tree ..(4yrs before news )
    2.Women climbing up to the tree to do her prayers....(1yr before news)

  • @RKMALLUMEDIA
    @RKMALLUMEDIA 3 года назад

    പൊളിച്ചു ഇക്കാ...👌

  • @tto7437
    @tto7437 3 года назад +3

    വീട് ഉടമസ്ഥൻ ട്രെയിൻ യാത്ര നടത്തിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും അപ്പൊ 😜😜😜

  • @blackstar-l6s
    @blackstar-l6s 5 месяцев назад

    ഞാൻ ഒരു ലൈറ്റ് & സൗണ്ട് ജോലിക്കാരനാണ് ഇതുപോലെ ഒരു ചർച്ച് അലകിൽ ഒരു വീട് ആയലും കുറച്ച് ലോങ്ങ് ഇടതും വലതും ലൈറ്റ് വെച്ചിട്ട് 1 സെക്കൻ്റ് ടൈം വെച്ച് പ്രവർത്തിച്ചാൽ കുലുങ്ങുന്നതയിട്ടും ആടുനതയിടും നമുക്ക് അത് നല്ലപോലെ തോന്നിക്കും😊😊😊

  • @risfanasidikrisusidi1532
    @risfanasidikrisusidi1532 3 года назад +3

    എനിക്ക് മരം ആടുന്ന പോലെ തോന്നിയത് ബോക്സ്‌ ആടുന്ന പോലെ തോന്നിയില്ല 🤔

    • @mrshidpk8675
      @mrshidpk8675 3 года назад

      അങ്ങനെ തോന്നാൻ കാരണമായത് ഇത് ഇലകളടക്കം നല്ലോണം ആട്ടി... വിഡിയോയിൽ കാണിച്ച ആൾ പതുക്കെ ഓളത്തിലാണ് ആട്ടിയത്...

  • @jithinkichu
    @jithinkichu 3 года назад

    SUPERB pretham pishachu anganoru video cheyyamo enthayirikkum nammale pedipikuna karyangal

  • @kingoflies973
    @kingoflies973 3 года назад +5

    Ayaall aattunathu kandal ariyam, veedu nanaayi aadunundenu😂😂😂veedu parakaathiruna mathiyaarnu....

  • @sadanandancsadanandan7563
    @sadanandancsadanandan7563 3 года назад

    Sadanandan c
    ഞാൻ ടൈലർ ആണ് എൻ്റെ കടയുടെ മൽവശത്ത് 10 മീറ്ററിനുള്ളിലായി PWD റോഡുണ്ട് / പടിക്കൽ - കുണ്ടോട്ടി എയർപോർട്ട് റോഡ് / ഈ റോഡിലൂടെ വലിയ വാഹനങ്ങൾ ഓടുമ്പോൾ കടയുടെ ഉള്ളിൽ ചെറിയ തോതിൽ തരിക്കുകയും ഗ്ലാസ് പ്രൈമിൽ നിന്ന് കട കട ശബ്ദം വരുമായിരുന്നു.- കടയുടെ മുന്നിൽ ഒരു മരമുണ്ടായിരുന്നു. അത് മുറിക്കുകയും റോഡ് 3 അടിയിലേറെ വീതികൂട്ടി ഉയർത്തി ഇപ്പോൾ ആ അനുഭവമില്ല'

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 года назад +5

    എല്ലാ തരം കള്ളങ്ങളും പൊളിച്ചടുക്കപ്പെടും 😂❤️🔥

    • @den12466
      @den12466 3 года назад +1

      എല്ലാടെയും ഇങ്ങൾ ഇണ്ടല്ലോ🙄🙄

  • @Aneeshelevens
    @Aneeshelevens 3 года назад

    Broo കിടുവേ..💪👍

  • @pochinki_vaasu
    @pochinki_vaasu 3 года назад +4

    എല്ലാത്തിനും കാരണം ഇല്ലുഷ്യൻ ആണ് അവനെ ആണ് ആദ്യം തള്ളേണ്ടത്.. 😔

  • @vijilarajan2621
    @vijilarajan2621 3 года назад

    Recreation 🤩 poli👍

  • @dreamjobsofficial
    @dreamjobsofficial 3 года назад +17

    *ബസ്സിൽ കുറേ മരങ്ങളുള്ള വഴിയിലൂടെ പോകുമ്പോൾ മരം നമ്മളോടൊപ്പം ഓടുന്നത് പോലെ തോന്നാറില്ലേ... അത്രയേ ഉള്ളൂ സംഭവം*

  • @sherishemivlog1316
    @sherishemivlog1316 3 года назад +2

    എനിക്കറിയാം ഫാസിൽ ബ്രോ ഈ വീഡിയോ ചെയ്യുമെന്ന്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ആകാശത്തിലെപറവകൾ

    പരസ്യം പോലും skip ചെയ്തില്ല

  • @muhammadrasheed4883
    @muhammadrasheed4883 3 года назад

    ഇക്കാ ..സൂപ്പർ

  • @rakeshfanmobi5421
    @rakeshfanmobi5421 3 года назад +20

    ആ മരം മുറിച്ചു കളഞ്ഞാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ

    • @dhaneshd4599
      @dhaneshd4599 3 года назад +8

      അങ്ങനെ പറയല്ലേ bro.. ഇത്ര നിസ്സാര presnathinu ഒരു മരത്തെ ഇല്ലായ്മ ചെയ്യണോ?

    • @rakeshfanmobi5421
      @rakeshfanmobi5421 3 года назад +2

      @@dhaneshd4599 ഇല്ലെങ്കിൽ അതിന്മേൽ നോക്കി നോക്കി തല കറങ്ങും

  • @faihan4211
    @faihan4211 3 года назад +1

    ഫാസിൽ ഇക്ക ❤❤❤❤🔥