DAILY BLESSING 2024 APRIL 19/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 7 тыс.

  • @santhwanarenju
    @santhwanarenju 6 месяцев назад +3

    കുഞ്ഞുങ്ങൾ ഇല്ലാത്തവരും ഗർഭിണികളേം അങ്ങേക്ക് സമർപ്പിക്കുന്നു

  • @anboby5416
    @anboby5416 6 месяцев назад +5

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @BijiMadhu-t7y
    @BijiMadhu-t7y 6 месяцев назад +5

    യേശുവേ എന്റെ ജിത്തു മോൻ +2ജയിക്കണേ

  • @antonysanoj7915
    @antonysanoj7915 6 месяцев назад +1

    കർത്താവേ എന്റെ കടങ്ങൾ മറ്റിതരണമേ എന്നെ രക്ഷിക്കണമേ പ്രയാസങ്ങൾ എല്ലാം മാറ്റിതരണമേ എന്നെ കൈവിടല്ലേ🙏🙏🙏Amen🙏🙏🙏🙏

  • @vinuvarghese9633
    @vinuvarghese9633 6 месяцев назад +3

    Please pray for those who are trying for jobs and those who are preparing for exams and interviews 🙏🙏🙏

  • @nijird4013
    @nijird4013 6 месяцев назад +4

    യേശുവേ എന്റെ വീടിന്റെ പണി പൂർത്തീകരിച്ചു പാലുകാച്ചു നടത്താനുള്ള കൃപ ഒരുക്കിതരണമേ ആമേൻ

  • @sjoseph8444
    @sjoseph8444 6 месяцев назад +3

    ഈശോയെ പുതിയ ജോലി അവദരങ്ങളെ സമർപ്പിക്കുന്നു... എല്ലാം നന്നായി നടത്തണമേ... കുടുംബത്തെ അനുഗ്രഹിക്കണേ... വൈഫിന്റെ പുതിയ ജോലി അവസരങ്ങൾ സമർപ്പിക്കുന്നു... കടബാധ്യതകൾ വരുത്തരുതേ.... എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണമേ.... ആമേൻ.. ഹാലേലൂയ... മാതാവേ സകല വിശുദ്ധരെ നന്ദി... 🙏🙏🙏

  • @antonylawerence8428
    @antonylawerence8428 6 месяцев назад +1

    കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക് നന്ദി പറയുന്നു 🙏🙏🙏

  • @prabishaajesh1715
    @prabishaajesh1715 6 месяцев назад +4

    ഒരുപാട് പ്രേശ്നനങ്ങൾ ഉണ്ട്.. ഈശോയെ നാളെ വാടക കൊടുക്കണം ബാങ്കിലെ ലോൺ അടക്കാൻ ഉണ്ട്. Ende ഭാരങ്ങൾ ഞാൻ എന്റെ eeshonde കരങ്ങളിൽ സമർപ്പിക്കുന്നു amen... ഹല്ലേലൂയാ യേശുവേ nanni..., 🙏🙏🙏

  • @shinydavis5300
    @shinydavis5300 6 месяцев назад +5

    യേശുവേ മോൾടെ പരീക്ഷ റിവ്യൂ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ

  • @LailaKumarisLailaKumaris
    @LailaKumarisLailaKumaris 6 месяцев назад +5

    യോശുവേ എൻ്റെ മകൻ്റെയും മരുമകളും മോനും ഒന്നിച്ച് ജീവിയ്ക്കൻ ഇടവരുത്തോണമേ

  • @sajithafrancis6679
    @sajithafrancis6679 6 месяцев назад +3

    ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ തകർച്ചയിൽ നിന്നും കരകയറ്റി തരണമേ.... നല്ലൊരു ജോലിക്കായി പ്രാർത്ഥിക്കുന്നു കടബാധ്യത തീർക്കുവാനുള്ള സാമ്പത്തികശേഷി വർദ്ധിപ്പിച്ചു തരേണമേ... എൻറെ മോൾക്ക് പ്ലസ് ടു വിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ.... ആമേൻ ❤❤❤❤

  • @salomyjoseph9872
    @salomyjoseph9872 6 месяцев назад +3

    Vivahathadassam maran prarthikunnu

  • @RaineyPaulose
    @RaineyPaulose 6 месяцев назад +4

    ഈശോയെ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വികരിച്ചു സാധിപ്പിച്ചുതരേണമെ എൻ്റെ മക്കൾക്ക് കുഞ്ഞുങ്ങളെ കൊടുക്കേണമെ ആമീൻ💓🙏🙏🙏🙏🙏

  • @mariyababy9552
    @mariyababy9552 6 месяцев назад +2

    രോഗികളായി ഹോസ്പിറ്റലിലും വീടുകളിലും ഉള്ള എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏

  • @sherlyroy4702
    @sherlyroy4702 6 месяцев назад +16

    എല്ലാ ക്യാൻസർ രോഗികൾക്കും വേണ്ടി 🙏🙏🙏

  • @maryjoy4144
    @maryjoy4144 6 месяцев назад +21

    ഈശോയെഎല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയോട് ചേർന്നു ജീവിക്കുവാൻ അനുഗ്രഹിക്കേണമെ 🙏🏼🙏🏼

  • @Marykutty-b4r
    @Marykutty-b4r 6 месяцев назад +8

    ഈശോയെ എന്റെ രോഗശാന്റിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @AncyThomas-gm4rz
    @AncyThomas-gm4rz 6 месяцев назад +2

    ദൈവത്തിലും വിശ്വത്തിലെ ഞങ്ങളെ വളർത്തണമേ

  • @SaliThomas-yi8jb
    @SaliThomas-yi8jb 6 месяцев назад +4

    ഈശോയെ ജോലിയിൽ എനിക്കു സമാധാനം തരേണമേ

  • @valsammapunnoose7016
    @valsammapunnoose7016 6 месяцев назад +7

    യേശുവേ എന്റെ മകന്റെ ജീവിതത്തിൽ വന്നു ഇടപെടേണമേ അവനെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @babypallickamalil2874
    @babypallickamalil2874 6 месяцев назад +4

    ഈശോയെ പരീക്ഷ എഴുതുന്ന എൻ്റെ മകളെ നല്ല മാർക്ക് നല്കി വിജയിപ്പിക്കണമേ അനുഗ്രഹിക്കണമേ

    • @ajp1447
      @ajp1447 6 месяцев назад

      Amen

  • @AlwinAlex-y2v
    @AlwinAlex-y2v 6 месяцев назад +1

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ.

  • @susheelajoy9731
    @susheelajoy9731 6 месяцев назад +8

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു എൻ്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു

  • @rachelthomas6743
    @rachelthomas6743 6 месяцев назад +8

    ദൈവമായ കർത്താവേ, കണ്ണുനീരിനു കാരണമായ ഒന്നും ഞങ്ങളുടെ കുടുംബങ്ങളിൽ ഭവിക്കരുതേ. ഞങ്ങളുടെ ഭവനത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ വന്നു വസിക്കേണമേ. നിയോഗങ്ങൾ സാധിച്ചു തരണേ. നാഥനുമായ രക്ഷകനുമായ അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു. Amen

  • @jibingeorge1377
    @jibingeorge1377 6 месяцев назад +37

    കർത്താവേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എല്ലാ മക്കളെയും കത്തുകൊള്ളണമേ

  • @annmariya6340
    @annmariya6340 6 месяцев назад +2

    Jesus please be with me ❤

  • @jubyjinish1555
    @jubyjinish1555 6 месяцев назад +11

    ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ.. 🙏🙏🙏🙏

  • @MiniVinu-gi3hc
    @MiniVinu-gi3hc 6 месяцев назад +55

    ഇന്ന് Exam എഴുതുന്ന എല്ലാ കുട്ടികളെയും പരിശുദ്ധാത്മാവിൻ്റെ അഭിഷേകത്താൽ നിറയ്ക്കണെ ഈശോയെ...

  • @meeramadhavan3198
    @meeramadhavan3198 6 месяцев назад +49

    ആരുടെയും മുന്നിൽ തലകുനിക്കാനോ അപമാനപെടാനോ ഇടയാക്കല്ലേ പരിഹാസങ്ങളിൽനിന്നും ഒറ്റപ്പെടുത്തലിൽനിന്നും കാത്തോളണേ സന്തോഷവും സമാധാനവും തന്ന് രോഗങ്ങളുംദുരിതങ്ങളും അകറ്റി ആയുരാരോഗ്യ ത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ കർത്താവേ

    • @sheejasuresh7908
      @sheejasuresh7908 6 месяцев назад +2

      എന്റെ അവസ്ഥ തന്നെ 🙏🙏. ഈശോയെ എല്ലാ സഹനങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകേണമേ 🙏

  • @jinijohn8750
    @jinijohn8750 6 месяцев назад +11

    എന്റെ ഇശോയെ ഞങ്ങൾ വച്ചിരിക്കുന്ന ലോൺ പാസ്സായി കിട്ടുവാൻ അനുഗ്രഹിക്കണേ ആമേൻ... 🙏🏻🙏🏻🙏🏻

  • @lekhasuresh4458
    @lekhasuresh4458 6 месяцев назад +16

    ഈശോയെ എന്റെ കണ്ണീരിനു കാരണമായ എല്ലാ വിഷയങ്ങളിലും ഈശോയുടെ കരുണയുണ്ടാകണമേ ആമേൻ 🙏

  • @valsammapunnoose7016
    @valsammapunnoose7016 6 месяцев назад +492

    യേശുവേ വിവാഹം നടക്കാൻ താമസിക്കുന്ന എല്ലാ മക്കളുടെയും ജീവിതത്തിൽ അങ്ങ് നേരിട്ട് വന്നു ഇടപെടേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

    • @marysebastian1437
      @marysebastian1437 6 месяцев назад +6

      Eshoyae entae makantae marriage nadathithannae

    • @AleyammaY-k8t
      @AleyammaY-k8t 6 месяцев назад +3

      Amen🙏🙏🙏

    • @alexanderkgeorge1665
      @alexanderkgeorge1665 6 месяцев назад +3

      Amen Amen Amen Jesus 🙏

    • @roshinjohnjoseph1649
      @roshinjohnjoseph1649 6 месяцев назад +2

      Amen🙏🏻

    • @vimala800
      @vimala800 6 месяцев назад +4

      Eshoyae31ബസ്സു നടക്കുന്ന ente മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ

  • @pksainjan2696
    @pksainjan2696 6 месяцев назад +1

    എൻറെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

  • @legylorance9178
    @legylorance9178 6 месяцев назад +18

    ദൈവമേ എനിക്കൊരു ചെറിയൊരു ജോലിയെങ്കിലും തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏 കടബാധ്യതകൾ ഒത്തിരിയുണ്ട് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @jollyjose3340
    @jollyjose3340 6 месяцев назад +18

    മകന് ജോലി ലഭിക്കാൻ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്നു, ഡെയിലിബ്ലെസ്സിങ്ഗിൽ പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏

    • @shinushaji461
      @shinushaji461 6 месяцев назад

      Karthave edapedanme thdsam matti thryanme jodedajiphikri🙏🏽🙏🏽🙏🏽remu🙏🏽sh🙏🏽🙏🏽🙏🏽appaaa edpedanme🙏🏽🙏🏽🙏🏽enpdashesheethbakiapfthshsiku🙏🏽🙏🏽🙏🏽edapedanme karthave 🙏🏽🙏🏽🙏🏽

  • @nicysebastian6805
    @nicysebastian6805 6 месяцев назад +43

    എന്റെ യേശുവേ പഠിച്ചു കഴിഞ്ഞിട്ടും ജോലിയില്ലാതെ വിഷമിയക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു എന്റെ മകളേയും എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ കരുണയാകണേ ആമ്മേൻ ആരാധന🙏🏻🙏🏻🙏🏻🙏🏻

    • @ancybiju9981
      @ancybiju9981 6 месяцев назад

      എന്റെ ഈശോയേ എന്റെ നിയോഗം സ്വീകരിച്ചു അത് സാധിച്ചു തരണമേ 🙏🙏🙏

    • @bijijojen6759
      @bijijojen6759 6 месяцев назад

      Please pray for sindhant biju raj ,sreejit Surendran, rohit ajee sam ,rahul mathew n nikhil jojen

    • @jessyjoseph1510
      @jessyjoseph1510 6 месяцев назад

      🙏🙏🙏🙏🙏

    • @jessyjoseph1510
      @jessyjoseph1510 6 месяцев назад

      🙏🙏🙏🙏🙏

    • @sujathomas9762
      @sujathomas9762 6 месяцев назад

      🙏

  • @keerthanak3076
    @keerthanak3076 6 месяцев назад +1

    പാപത്തിൽ നിന്നും രക്ഷിക്കണേ ഈശോയേ🙏❤️✝️

  • @Noname-ot5us
    @Noname-ot5us 6 месяцев назад +128

    ഈശോയെ എന്റെ മക്കളെ വിശുദ്ധിയിൽ ജീവിക്കുവാനും വിശുദ്ധ കുർബാനയിൽ എല്ലാ ഞായറാഴ്ചയും പങ്കെടുക്കുവാനുള്ള അനുഗ്രഹം കൊടുക്കണം 😂🙏

  • @sheejakurian1275
    @sheejakurian1275 6 месяцев назад +52

    ഈശോയെ എന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ,, ജീവിത പങ്കാളി,,, എന്റെ മക്കൾ,,, ഇവരെ ദൈവ തിരുമുമ്പിൽ സമർപ്പിക്കുന്നു,,,,, എല്ലാ പാപങ്ങളും ക്ഷമിക്കണമേ 🙏,,, ആയുസും, ആരോഗ്യവും,, നല്കണമേ 🙏,,, സം ര ക്ഷിക്കണമേ🙏🙏

  • @mercythomas2489
    @mercythomas2489 6 месяцев назад +74

    എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും അനുഗ്രഹിക്കണമേ പരീക്ഷയിൽ നല്ല നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 നന്മയിലും വിശുദ്ധിയിലും ജീവിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നേർവഴി കാണിച്ചു കൊടുക്കണമേ ദൈവത്തെ അറിഞ്ഞ് നന്മയിൽ വളരുവാനുള്ള കൃപ കൊടുക്കണമേ 🙏🏻🙏🏻🙏🏻

  • @philominajoseph7089
    @philominajoseph7089 6 месяцев назад +2

    God bless me and my family amen hallelujah 🙏🏼 Thank you Lord.

  • @sobhaSobha-v1t
    @sobhaSobha-v1t 6 месяцев назад +40

    ഈശോയെ ഞങ്ങളുടെ കണ്ണനിരിന് കാരണമായ എല്ലാ പ്രതിസന്ധികളെയും അങ്ങ് തുടച്ചുമാറ്റണമെ തളരുന്ന മനസ്സിനെ ബലപ്പെടുത്തന്നമെ ഈശോയെനന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏

  • @prasanna946
    @prasanna946 6 месяцев назад +111

    ഈശോ എല്ലാം സാമ്പത്തിക ബുദ്‌ധിമുട്ടിൽ നിന്ന് എന്റെ കുടുബത്തെ രക്ഷികണമേ 🙏🙏🙏🙏🙏🙏🙏🙏, എന്നെ പോലെ വിഷമം അനുഭവിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @leenabiju5368
      @leenabiju5368 6 месяцев назад

      Amem 🙏🏾

    • @soothram1419
      @soothram1419 6 месяцев назад +1

      എന്റെ ദൈവമേ എന്റെ കുടുംബത്തെ ഏറ്റെടുക്കേണമേ 🙏 ഞങ്ങളുടെ ജീവനും ജീവിതവും സർവ്വവും അങ്ങയുടെ ദാനമാണ്.പരിശുദ്ധാത്മാവിന്റ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് ജീവിതം ധനൃമാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വീണ്ടെടുക്കേണമേ ആമേൻ 🙏

  • @BinduJoseph-t4x
    @BinduJoseph-t4x 6 месяцев назад

    ഈശോയെ എന്റെ മകനെ പരീക്ഷയിൽ ജയിപ്പിച്ചതിനു നന്ദി പറയുന്നു 🙏🙏🙏

  • @miniroy9908
    @miniroy9908 6 месяцев назад +9

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ലിവറിന്റെയും കുടലിന്റെയും ആമാശ യ ത്തിന്റെയും അൽ സ റിന്റെയും ടൂമാറിന്റെയും ക്യാ ൻ സ റിന്റെയും വയറുവേദന യും ഷീണവും മാറ്റി സുഖവും ആരോഗ്യവും ബലവും ദീർഘായുസ്സും കൊടുത്തു നിറയ്ക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു. Roy. G. G. J. Bhavan

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 6 месяцев назад +25

    യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ.... ആമേൻ ✝️🕯️🔥❤️🙏🏻

  • @zeroplayer9188
    @zeroplayer9188 6 месяцев назад +12

    യേശുവേ ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്നവരുടെ എല്ലാം നിയോഗങ്ങളും സാധിച്ചു കൊടുക്കണേ 🙏🙏🙏🙏

    • @ajp1447
      @ajp1447 6 месяцев назад

      Amen

  • @simijose7759
    @simijose7759 6 месяцев назад +1

    ഈശോയെ അന്ന മോളുടെ ചെവിവേദന മാറ്റി തരണമേ❤

  • @abinkjoy2803
    @abinkjoy2803 6 месяцев назад +48

    ഭർത്താവിനുംമുഴുവൻ മദ്യപാനികൾക്കും വിടുതൽ നൽകുവാനും ഞങ്ങളേപ്പോലെ കടബാധ്യതയിലും സാമ്പത്തിക പ്രതിസന്ധിയിലും കഴിയുന്ന മുഴുവൻ മക്കൾക്കും മക്കളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുന്ന എല്ലാ മക്കൾക്കും ഈശോയെ അനുഗ്രഹം നൽകണമേ.

    • @JV-bg2jj
      @JV-bg2jj 6 месяцев назад

      🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil 6 месяцев назад +60

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധീകരിക്കണമേ

  • @jessythomas-y9u
    @jessythomas-y9u 6 месяцев назад

    കർത്താവെ വിനോദിനെ അനുഗ്രഹിക്കണമേ 🙏🙏

  • @crystalvlogs-achuponnu
    @crystalvlogs-achuponnu 6 месяцев назад +6

    ഈശോയെ മെയ്‌ 4ന് ആദ്യകുർബാന സ്വീകരിക്കാൻ പോകുന്ന എന്റെ മകനെയും, മറ്റെല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ. ആദ്യമായി അങ്ങയെ സ്വീകരിക്കാൻ അവരെ ഒരുക്കണമേ. ആമേൻ 🙏🏻

  • @AmminiCherian-s9p
    @AmminiCherian-s9p 6 месяцев назад +235

    യേശുവേ വചനം കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ ദൈവമക്കളുടെയും പ്രശ്നങ്ങൾ പരിഹരിച്ച് ദൈവാനുഗ്രഹം ആക്കി തീർക്കണമേ ആമേൻ

  • @Jeena-i3g
    @Jeena-i3g 6 месяцев назад +6

    ഈശോയെ ഈ ദിവസങ്ങളിൽ എല്ലാം ഞങ്ങളെ അത്ഭുതകരമായി ഓരോ ആവശ്യങ്ങളും നടത്തിത്തരണമേ ആമേൻ 🙏❤️🙏

  • @rintajerin8739
    @rintajerin8739 6 месяцев назад

    യേശുവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുവാൻ സഹായിക്കണേ.
    ആമേൻ.

  • @MARIAPRIYANKA-vm8wv
    @MARIAPRIYANKA-vm8wv 6 месяцев назад +17

    ഈശോയെ കണ്ണിൽ കാൻസർ ബാധിച്ച 2 വയസ്സുള്ള മകനെ സമർപിച്ചു പ്രാർത്ഥിക്കുന്നു. ആ കുടുംബത്തെ ശക്തരാക്കണമേ , മകനെ സുഖപെടുത്തണമെ.. 🙏

    • @mollbiju553
      @mollbiju553 6 месяцев назад

      🙏🙏

    • @sanufrancis4061
      @sanufrancis4061 5 месяцев назад

      My prayers for the little one.. Jesus will touch him

  • @jerinmichael2646
    @jerinmichael2646 6 месяцев назад +26

    🙏🏻🙏🏻🙏🏻കർത്താവെ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻എന്റെ ജോലിയുടെ മേലും എല്ലാ കുടുംബത്തിന്റെ മേലും കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻

  • @bijuaugustin5070
    @bijuaugustin5070 6 месяцев назад +16

    എന്റെ ഈശോയെ എന്റെ കട ഭാരം മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹❤ഈശോയെ ജോലി ഇല്ലാത്ത എല്ലാക്കളെയു സമർപ്പി ക്കുന്നു 🌹❤❤അനുഗ്രഹിക്കണമേ 🙏🙏🙏

  • @j.f1515
    @j.f1515 6 месяцев назад +1

    നേഴ്സിംഗിന്റെ 22 ാം തിയതി നടക്കുന്ന പരീക്ഷക്ക് ഒരുങ്ങുന്ന എല്ലാ മക്കൾക്കും എന്റെ മകൾക്കും ഈ ദിവസങ്ങളിൽ നല്ല രീതിയിൽ പഠിച്ചു തീർക്കാനും ഓർമ്മയിൽ നിൽക്കുവാനും സഹായിക്കണമെ ആ മേൻ

  • @mollyfrancis4857
    @mollyfrancis4857 6 месяцев назад +9

    ഈശോയെ, എന്റെ മക്കൾക്ക്‌ ജോലിയും, വിവാഹവും നൽകു അനുഗ്രഹിക്കേണമേഎന്റെ ഈശോയെ, 🙏🏽🙏🏽🙏🏽🙏🏽🌹

  • @ShinyMT-n6v
    @ShinyMT-n6v 6 месяцев назад +50

    ഈശോയേ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിദേശത്ത് പഠിക്കാൻപോയ എല്ലാമക്കളെയും കുഞ്ഞുങ്ങളില്ലാത്ത എല്ലാമക്കളെയും സമർപ്പിക്കുന്നു എല്ലാവരെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @sonyrosev3132
    @sonyrosev3132 6 месяцев назад +1

    എന്റെ ഈശോയേ, ഏപ്രിൽ 23 ന്ഡോൺ എഴുതുന്ന BSC നഴ്സിംഗ് പരീക്ഷ ഡോണിന് അനുഗ്രഹമാകും. ആമ്മേൻ🙏🙏🙏

  • @cristanojohnjoseph4051
    @cristanojohnjoseph4051 6 месяцев назад +22

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിവര്ഷങ്ങളായി കുമ്പസാടമില്ലാതെ നടക്കുന്ന ഈ മകനെ നല്ലകുമ്പസാരത്തിനായി ഒരുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kochumoljomon6585
    @kochumoljomon6585 6 месяцев назад +12

    ഈശോയെ 10ലേയും 12ലേയും ഡിഗ്രിക്കും പരീക്ഷ എഴുതി വിജയം കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല വിജയം നൽകി അനുഗ്രഹിക്കണേ.... 🙏🏻🙏🏻🙏🏻🙏🏻

  • @marfinmohan4051
    @marfinmohan4051 6 месяцев назад +144

    ഡെയിലി ബ്ലെസ്സിങ്ൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏

  • @hearmeroar1509
    @hearmeroar1509 6 месяцев назад +1

    Enta Papa kee kidney stone matti tharanam 🙏🙏✝️ Jesus Amen 🙏🙏✝️

  • @shaijapaul5688
    @shaijapaul5688 6 месяцев назад +5

    Shaji എന്ന സഹോദരന് മനസാന്തരും കൊടുക്കണേ. തെറ്റായജീവിതാവസ്ഥയിൽനിന്ന് പിന്മാറി നല്ല ജീവിതം നയിക്കാനുള്ള കൃപ കൊടുക്കണേ. പെറ്റമയെ സ്നേഹിച്ചു ജീവിക്കാൻ കരുണയുണ്ടാകണേ ഇശോയെ....

  • @JainyCyriac
    @JainyCyriac 6 месяцев назад +189

    എന്റെ ഈശോയേ ഞങ്ങളുടെ നിയോഗങ്ങളിൻ മേൽ കരുണയായിരികേണമേ 🙏 ഈശോയേ ❤ പരിശുദ്ധ ദൈവമാതാവേ ❤ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏🙏🙏🙏

    • @Mebin2-ye5fu
      @Mebin2-ye5fu 6 месяцев назад

      അമ്മേ. എന്റെ. Mebin.. പ്ലസ്ടു. നല്ല. മാർക്കോടെ. പാസ്സാക്കണമേ. അമ്മ. ഇടപെടണമേ. Aamen🌹💈🌹🙏🏻🌹

    • @soothram1419
      @soothram1419 6 месяцев назад

      ആമേൻ 🙏

    • @sherlysebastian2675
      @sherlysebastian2675 6 месяцев назад

      easoye ante niogam samarppikkunnu saddichu tharaname 😊❤

    • @lindamathew8087
      @lindamathew8087 6 месяцев назад

      അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🕯️🕯️🕯️

    • @anjuelizebath5639
      @anjuelizebath5639 6 месяцев назад +1

      Amen 🙏

  • @santhwanarenju
    @santhwanarenju 6 месяцев назад +1

    സന്തോഷവും സമാദാനവും ഞങ്ങടെ കുടുമ്പങ്ങൾക് നൽകേണമേ ഈശോയെ.. അങ്ങയുടെ ആശിർവാദം ഞങ്ങടെമേൽ എപ്പോളും ഉണ്ടാകണമേ

  • @JosephBabu-ts5wq
    @JosephBabu-ts5wq 6 месяцев назад +15

    യേശുവേ, ഫ്രാൻസിലെ സ്റ്റുഡൻ്റ് വിസയ്‌ക്കായി ഞാൻ ഏപ്രിൽ 2-ന് എൻ്റെ പാസ്‌പോർട്ട് സമർപ്പിച്ചു, ഞാൻ എൻ്റെ പാസ്‌പോർട്ടിനായി കാത്തിരിക്കുന്നു, വിസ ലഭിക്കുന്നതിന് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ ,❤

  • @tessysanu
    @tessysanu 6 месяцев назад +8

    ഈശോയെ കട ബാധ്യതയിൽ നിന്ന് കര കയറ്റി തരണമേ സാമ്പത്തികം ആയി വേദനിക്കുന്ന എല്ലാവരേം എന്റെ ഈശോയെ നിന്റെ കരം നീട്ടി ആശ്വസിപ്പിക്കണേ

  • @jessythomas-y9u
    @jessythomas-y9u 6 месяцев назад

    കർത്താവെ അഷുമോനെ അനുഗ്രഹിക്കേണമേ 🙏🙏

  • @sheejapaulachan8724
    @sheejapaulachan8724 6 месяцев назад +19

    ഈശോയെ എന്റെ വിസ പുതുക്കാനുള്ള തടസ്സങ്ങൾ മാറ്റിതരണമേ 🙏🙏🙏🙏

  • @sijinjustin
    @sijinjustin 6 месяцев назад +19

    ഈശോയെ ഇന്നേ ദിവസം ആശുപത്രിയിൽ വിവിധ രോഗങ്ങളാൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങയുടെ കര സ്പർശത്താൽ തൊട്ട് അനുഗ്രഹിക്കേണമേ 🙏🏻

  • @USHA-f8k
    @USHA-f8k 6 месяцев назад +1

    ദൈവമെ എല്ലാ പ്രയാസങ്ങളും മാറ്റിത്തരേണമേ🙏
    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അവിടുന്നു വഴി കാണിച്ചുതരേണമേ 🙏
    ആമേൻ 🙏🙏🙏🙏🙏

  • @jencybaiju3597
    @jencybaiju3597 6 месяцев назад +17

    ഇസ്രായേലിൽ ഇപ്പോഴുള്ള യുദ്ധത്തിന്റെ അന്തരീക്ഷം മാറി സമാധാനം നിലനിൽക്കാൻ വേണ്ടി ഈശോയോട് പ്രാർഥിക്കണേ

  • @mathewjacob7371
    @mathewjacob7371 6 месяцев назад +26

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ

  • @JieoBinoy
    @JieoBinoy 6 месяцев назад +59

    ഈശോയെ മക്കളുടെ മേൽ പരുശുദ്ധാമ്മാവിനാൽനിറയ്ക്കണമേ🙏🙏🙏🙏🙏🙏

  • @angelavarghese2975
    @angelavarghese2975 5 месяцев назад +1

    യേശുവേ എനിക്ക് bsc nursing 1st sem exam അന്നേ ഈ tuesday and thursday എനിക്ക് നല്ല മാർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ ഒരിക്കെലും എന്നെ fail ആകരുതേ

  • @daisysebastian9574
    @daisysebastian9574 6 месяцев назад +74

    ഈശോയെ ഇതിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @IvyJohn-v4t
    @IvyJohn-v4t 6 месяцев назад +6

    കർത്താവെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.. അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @beenababy6725
    @beenababy6725 6 месяцев назад +114

    ഈശോയെ എന്റെ ശാരീരിക അസ്വസ്ഥത മാറ്റി പൂർണ സൗഖ്യം നൽകേണമേ ആമേൻ 🙏🙏🙏

  • @simijose7759
    @simijose7759 6 месяцев назад +1

    ഈശോയെ മേഘ മോൾക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നൽകി അനുഗ്രഹിക്കണം❤

  • @christeenajoseph448
    @christeenajoseph448 6 месяцев назад +9

    ഈശോയെ.... മൊബൈൽ അടിക്ഷനിലിരിക്കുന്ന മക്കൾ പരസ്പരം സംസാരം പോലുമില്ലാതെ കഴിയുന്ന കൊച്ചുമക്കൾ.... ഈശോയെ അവരെ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമെ...😢😢😢

  • @BijiMadhu-t7y
    @BijiMadhu-t7y 6 месяцев назад +3

    Yeshuve ബിനുവിന്റെ കടങ്ങൾ തീർത്തു കൊടുക്കണേ

  • @GeethaShaji-fj2jl
    @GeethaShaji-fj2jl 6 месяцев назад +8

    വിദേശത്ത് MBBS ഫൈനൽ ഇയർ പഠിക്കുന്ന സാനിയ മോൾക്കും ജെലിനും കുടെയുള്ള എല്ലാപേർക്കും ഇന്നത്തെ എക്സാം വിജയിക്കണമേ
    കർത്താവേ........
    കർത്താവേ....

  • @VinuPaul1978
    @VinuPaul1978 6 месяцев назад +28

    ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കുo യേശുവെ അങ്ങയുടെ ഉന്നതമായ വിജയം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @mercythomas2489
    @mercythomas2489 6 месяцев назад +5

    യേശുനാഥാ ഈ അനുഗ്രഹ പ്രാർത്ഥനയിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @minidaniel799
    @minidaniel799 6 месяцев назад +36

    എന്റെ യേശുവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ. പഠിക്കാൻ ബുദ്ധിശക്തിയും ഓർമ്മ ശക്തിയും നല്കേണമേ പരീക്ഷയിൽ പാസാകണമേ കടന്ന വരുന്ന T T C പരീക്ഷയും നേഴ് സിംങ് , പരീക്ഷയും എഴുതാനുളള അനുഗ്രഹം കൊടുക്കേണമേ🙏🙏

  • @LissyShaji-y1c
    @LissyShaji-y1c 6 месяцев назад

    നാളെ OET Exam എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ

  • @AncyThomas-gm4rz
    @AncyThomas-gm4rz 6 месяцев назад +11

    ഈശോയെ അങ്ങയുടെ മക്കളെ ഞങ്ങളെ വളർത്തണം ഞങ്ങളുടെ പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ കരങ്ങളിലേക്ക് സമർപ്പിക്കുന്ന ഏറ്റെടുത്ത് ഞങ്ങളെ സഹായിക്കണമേ ഈശോയെ അങ്ങയുടെ രക്തത്തല മുദ്ര നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ

  • @jacobgeorge5963
    @jacobgeorge5963 6 месяцев назад +27

    ആമേൻ എന്റെ കടബാധ്യത സഹായിക്കണമേ എന്റെ കടബാധ്യതയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ കടബാധ്യപ്പെട്ടു ആത്മഹത്യ കുറിച്ച് ചിന്തിക്കുന്ന നിമിഷങ്ങളാണ് എന്നെ എന്റെ സഹായിക്കണേ സഹായിക്കണേ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

    • @sophythomas4096
      @sophythomas4096 6 месяцев назад

      God will definitely help you. Be strong in Christ.

  • @jessythomas-y9u
    @jessythomas-y9u 6 месяцев назад

    കർത്താവെ വിനുച്ചായന്റെ കാലിനു വേദന മാറ്റികൊടുകേണമേ 🙏🙏

  • @GijoMathewGijoMATHEW
    @GijoMathewGijoMATHEW 6 месяцев назад +24

    ഈശോയെ ഭാവനമില്ലാത്ത എല്ലാർക്കും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @Beenajomon__
    @Beenajomon__ 6 месяцев назад +1

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @bindubyju9797
    @bindubyju9797 6 месяцев назад +158

    എന്റെ കർത്താവേ എന്റെ കടങ്ങൾ തീർത്തു തരേണമേ എന്റെ മകൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ മക്കൾ പരസ്പരം സ്നേഹത്തിലും ദൈവ വിശ്വാസത്തിലും ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്റെ മകളുടെ ഫീസ് അടയ്ക്കുവാനും കൊടുക്കാനുള്ളവരുടെ കാശ് കൊടുക്കുവാനും എന്നെ അനുഗ്രഹിക്കേണമേ എന്നെ കൈവിടരുതേ കർത്താവേ

  • @sheebajiji8780
    @sheebajiji8780 6 месяцев назад +95

    ഈശോയെ 10th,12th എക്സാം റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ദൈവാനുഗ്രഹമുള്ള വിജയം നൽകി അനുഗ്രഹിക്കണമേ 🙏അവരെ അങ്ങയുടെ സാക്ഷികളാക്കി മാറ്റണമേ 🙏

    • @rajeshwarivijayan4486
      @rajeshwarivijayan4486 6 месяцев назад +1

      Amen 🙏

    • @sindhyajoby9538
      @sindhyajoby9538 6 месяцев назад +1

      Ente mon elthose Joby +2 nu nalla mark kittane

    • @jincy7575
      @jincy7575 6 месяцев назад +1

      Plus 2 result kathirikkunns Sandramol kke unnatha vijayam nalki anugrakkaname🙏🙏🙏🙏

    • @bestinbenny8706
      @bestinbenny8706 6 месяцев назад +1

      Ente mol BESTEENA BENNY+2 nu daivanugrahamulla Result tharaname🙏

    • @anumolc.s9902
      @anumolc.s9902 6 месяцев назад +1

      +1 പഠിക്കുന്ന മക്കൾക്ക് വേണ്ടിയും🙏

  • @emmanualbenance7803
    @emmanualbenance7803 6 месяцев назад +1

    Thank you Jesus 🙏🙏🙏

  • @joemuthukattil317
    @joemuthukattil317 6 месяцев назад +10

    യേശുവേ എന്റെ യാത്രയിൽ എന്നെ സംരക്ഷിക്കണമേ