നല്ല തള്ളൽ 😝 1 ലക്ഷം വേദിയിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്നു, സമ്മതിക്കണം 🫢😝😝 പുള്ളിക്ക് ഉദ്ദേശം 70 വയസ്സ് ആയെങ്കിൽ 25550 ദിവസം. ഇത്രേം ദിവസത്തിൽ, ഒരു ലക്ഷം വേദിയിൽ പരിപാടി. 👍🏾😝😝😝😊
ഷാജോണിനു ആകെ ആ മന്ത്രിമാരുടെ സൗണ്ടാണ് അറിയത്തുള്ളൂ അതങ്ങനെ പറഞ്ഞ ശരിയാവില്ലെന്ന് അറിയാവുന്നതുകൊണ്ട് പുള്ളിയുടെ ഒരു number ഗുരു സോമസുന്ദരം😂😂, അല്ലാതെ അത് കറക്ട്ടൊന്നുമല്ല
75 വയസ് എന്ന് പറയുമ്പോൾ 27,375 ദിവസം. ഇതിനിടെ എങ്ങനെയാ 50000 സ്റ്റേജ് ക്ലാസിക്കൽ ഡാൻസ് and 100000 സ്റ്റേജ് ഡ്രാമ പെർഫോം ചെയ്യുന്നേ 🤔🤔🤔🤔. ഇതു flowers തള്ള് തന്നെ.😅😅😅
വിശ്വാസം അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ് എന്നാൽ തന്നെയും ഒരു ഒരു power undu ee പ്രപഞ്ചത്തിൽ അതു മറക്കരുത് കെട്ടോഡോ...തന്നെ ചികിത്സിച്ച ഡോക്ടർമാർ അപ്പൊൾ ഒരു കഴിവും ഇല്ലാത്തവർ ആയിരുന്നോ ശബ്ദം പോകും എന്നല്ലേ അവർ പറഞ്ഞത്.....അപ്പൊൾ ഈ miracle എങ്ങനെ സംഭവിച്ചു അതാണ് പ്രപഞ്ച ശക്തി..... അതെങ്കിലും ഒന്നു വിശ്വസിക്കുക .... പിന്നെ മറ്റൊരു കാര്യം ഇയാൾ ഒന്നും ബേസിക് ആയി പഠിക്കാതെ ആണ് ഇവിടെ വരെ എത്തിയത് അതിൻ്റെ ഒരു കുറവാണ് ...
Will power and human perserverance does not necessarily need religion! Also doctors will always play safe - they are forced to be because even safest of surgeries have risk - heck even tonsil removal can cause death - since Anesthesia (especially GA) could be dangerous! Let alone allergies, fat embolisms, adverse effects of sedation drugs etc. etc.
From his age of 15 - Oru day minimum nirthadhe 10 programs every day till now engilum kalichaal oru 60 years il 100000 + 50000 stage programs cover cheyyaan pattullu.....ennu thonnunnu...!!!😢 venda eppol 26250 days in his whole life in 72 years every day without rest, he need to perform minimum 5 programs in a day continously till date....!! So i feel like kanakkil entho seen !! Avishwasikkallaatto ....he is a legend no doubt ....even nobody can perform like him....!!! But just cross varidieing because i am siting idle...no pany know !!! Just looking for opportunity though !!! Sorry to say !!😊
തൊണ്ടയിൽ വന്ന ക്യാൻസർ അത് എങ്ങനെ മാറി... ആരു മാറ്റി.. ഒരു ശക്തിയുണ്ട് മാഷേ... താങ്കൾ ഇപ്പോൾ സംസാരിക്കുന്നത്.. സംസാരിക്കാനുള്ള കഴിവ് ഇതൊക്കെ താങ്കൾക്ക് ദൈവം തന്ന ഒരു പരീക്ഷണം... ആ പരീക്ഷണത്തിൽ താങ്കൾ വിജയിക്കുന്നില്ല.. ആദ്യം താങ്കൾതാങ്കളെ മാറ്റി ചിന്തിക്കുക.. ഞാനാണ് വലിയവൻ ഞാനാണ് നല്ലവൻ എന്ന് ഞാൻ എന്ന ഭാവം ഉപേക്ഷിക്കുക
കൊന്ന് തിന്നുവാണല്ലോ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും 😆😆😆😆
ടിനി സ്വൊന്തം സ്വാരത്തിൽ കാണിച്ച മിമിക്രി അടിപൊളി ആയിട്ടൊണ്ട് ജഡ്ജസായിട്ട് വന്നതിൽ ഒരുപാട് സന്തോഷം 😂
നവ്യൻ്റെ ഗുരുൻ്റെ അത്ര വലിയ തള്ള് ആരും തിള്ളിയിട്ടില്ല
💃🏿🩳 Under Wear അടിച്ചുമാറ്റൽ പുറത്ത് കൊണ്ടുവന്ന സറേ ഓർത്ത് ഓർത്ത് ചിരി വരുന്നു😂🩳💃🏿
🩲🩲🩲🩲🩳🩳 ജെട്ടിക്കഥകൾ സൂപ്പർ എല്ലാവർക്കും ജെട്ടിക്കഥ പറയാൻ എല്ലാവർക്കും നല്ല ഇൻട്രസ്റ്റ്
Happy to see Nikhil Prabha Again....But only disappointment is only 2 songs perfomed..
എണ്ണക്കാട് നാരായണകുട്ടി സാർ കൃഷ്ണ വേഷം ആയിരുന്നു മെയിൻ
Ente ammavaaa krishnanayi oodi vaa…… 😂😂.. @….
1ലക്ഷം സ്റ്റേജോ 364x75 =27.300ദിവസം എവിടയോ എന്തോ തകരാർ പോലെ..
ഒരു ദിവസം 5 ഓളം സ്റ്റേജ് കളിച് കാണും 😊
ഒരു ലക്ഷം ദിവസം അല്ല ഒരു ലക്ഷം സ്റ്റേജ് ആണ് ഒരു ഡാൻസ് പെർഫോമൻസ് 10 mint ഒക്കെ അല്ലെ കാണു
so സംഭവിച്ചുകൂടാ എന്നില്ല
Yes I also did calculations....
Entho mistake
മനുഷ്യരെ തീരെ വിലയില്ലാതെ കാണരുത് ഒരു പിതുവേദിയിൽ ഇത് നാണക്കേയല്ലേ
നിങ്ങൾക്ക് പറ്റിയ പണി ഇതല്ല ഇത് കലാഭാസം
tini tom adyam ayit correct aayi
നവ്യയെ നിർത്തി പൊരിച്ചു 🤣🤣🤣
കാര്യം എന്ത് തന്നെ ആയാലും. ഗുരു ഒരു ഉ ള തന്നെ... അല്ലെ തന്നെ നവ്യ എയറിൽ ആണ്....😅😅😅
34:02 ഏത് പാട്ട് 🤷
42:30 ഇദ്ദേഹത്തിൻ്റെ ശബ്ദം മണിയൻപിള്ള രാജുവിൻ്റെ ശബ്ദവുമായി സാമ്യം ഉണ്ടല്ലോ🤔
പാട്ട് കണ്ടില്ല 😂😂
Paripady poli❤❤
പട്ടചാരായം ഒഴിച്ച് കൊട്ടാരം നശിപ്പിച്ചു 😂😂
Asis എന്തിനാ ഈ hairstyle.....ഇതി് ചേരുന്നവർ ഉണ്ട്.....😅😅😅😅😅😅😅😅😅😅😅😅
1 ലക്ഷം കൊടുത്ത് പിടിപ്പിച്ചത് അല്ലേ എല്ലാരും ശ്രെദ്ധിക്കട്ടെ എന്ന് വിചാരിച് കാണും 😂😂
Ayaalde thalayil alle...neeyallallo thaangi nirthunnath..
ടിനി ചേട്ടാ ശശി തരൂർ വോയിസ് പക്കാ... 👍
അവൾ ഇപ്പോഴും ആ അടിച്ച് മാറ്റിയ ജെട്ടി ഇട്ടിട്ടുണ്ടോ എന്നാണോ മാഷ് ഇടയ്ക്കൊക്കെ തപ്പി നോക്കുന്നത്.... 😂😂😂😂😂😂😂😂
നല്ല തള്ളൽ 😝 1 ലക്ഷം വേദിയിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ടെന്നു, സമ്മതിക്കണം 🫢😝😝 പുള്ളിക്ക് ഉദ്ദേശം 70 വയസ്സ് ആയെങ്കിൽ 25550 ദിവസം. ഇത്രേം ദിവസത്തിൽ, ഒരു ലക്ഷം വേദിയിൽ പരിപാടി. 👍🏾😝😝😝😊
Avesham
Nikhil prabha chalissery kkaran.... ❤
Pwoli❤
ഷാജോണിനു ആകെ ആ മന്ത്രിമാരുടെ സൗണ്ടാണ് അറിയത്തുള്ളൂ അതങ്ങനെ പറഞ്ഞ ശരിയാവില്ലെന്ന് അറിയാവുന്നതുകൊണ്ട് പുള്ളിയുടെ ഒരു number ഗുരു സോമസുന്ദരം😂😂, അല്ലാതെ അത് കറക്ട്ടൊന്നുമല്ല
കമൻ്റ് എന്തും......ഏറെ കുറെ aaekoottu..ഒരു ഗുരു ശിക്ഷ ബേണ്ടന്തിൻ്റെ ..ശരിയായ ഒരു ഫീൽ എനിക്ക് അനുഭവവ പെട്ട്..
ബഹുജനം പലവിധം.
🤣🤣ഹ്മ്മ് പണ പണ
23:13 bandra chirchi chirchi marchi poi 😄😄😄😄😄😄
ഇപ്പോ ഒരു Under വെയർ കൊടുക്കാമായിരുന്നു 😂
75 വയസ് എന്ന് പറയുമ്പോൾ 27,375 ദിവസം. ഇതിനിടെ എങ്ങനെയാ 50000 സ്റ്റേജ് ക്ലാസിക്കൽ ഡാൻസ് and 100000 സ്റ്റേജ് ഡ്രാമ പെർഫോം ചെയ്യുന്നേ 🤔🤔🤔🤔. ഇതു flowers തള്ള് തന്നെ.😅😅😅
എനിക്കും മനസിലായില്ല ഇത് എന്ത് തള്ളാണ് 😂😂😂😂
ഒരു ദിവസം 2ഉം 3ഉം അതിൽ കൂടുതൽ സ്റ്റേജ് പ്രോഗ്രാം ഒക്കെ ഉണ്ടാവും
അതുകൊണ്ട് അല്ലേ ആ പരിപാടിയുടെ പേര് ഇങ്ങനെ ഇട്ടത്
പരിപാടിയുടെ പേര് തന്നെ തള്ളൽ എന്നല്ലേ....
എല്ലാ ദിവസവും ഉണ്ടാവില്ലലോ കണക്ക് നോക്ക് എത്ര മാറ്റം ആണ് @@shabeer-mi4uw
Ethalle kett engane chirikka. Pattunnu
ഞങ്ങളുടെ എണ്ണക്കാട് നാരായണൻ കുട്ടി സർ 👏🏻👏🏻👏🏻
Poli comedy🔥🔥🔥🔥
Tini വെന്തുരുകി😂
Nirtharayile e ooooomm....
6:00 that was good❤
Experience from star magic.. But star magic is best where payment is more actress is available 😂😂
Time 14.... ട്രോൾ ജെട്ടി 😂😂😂
ടിനിയുടെ തിക്കുറിശ്ശി നന്നായിരുന്നു
ഒരു 25000 സ്റ്റേജ് ഓക്കേ ആവാം 75 വർഷം കൊണ്ട് 50000. 100000 സ്റ്റേജ് കളിക്കാൻ പറ്റൂലല്ലോ
Tiny Chettan chytha . Sasi tharor correct 💯 aanello
♥️👌👌♥️
പക്രുചേട്ടന്റെ കമെന്റ്🤣🤣🤣🤣
വിശ്വാസം അത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ് എന്നാൽ തന്നെയും ഒരു ഒരു power undu ee പ്രപഞ്ചത്തിൽ
അതു മറക്കരുത് കെട്ടോഡോ...തന്നെ ചികിത്സിച്ച ഡോക്ടർമാർ അപ്പൊൾ ഒരു കഴിവും ഇല്ലാത്തവർ ആയിരുന്നോ ശബ്ദം പോകും എന്നല്ലേ അവർ പറഞ്ഞത്.....അപ്പൊൾ ഈ miracle എങ്ങനെ സംഭവിച്ചു അതാണ് പ്രപഞ്ച ശക്തി..... അതെങ്കിലും ഒന്നു വിശ്വസിക്കുക .... പിന്നെ മറ്റൊരു കാര്യം ഇയാൾ ഒന്നും ബേസിക് ആയി പഠിക്കാതെ ആണ് ഇവിടെ വരെ എത്തിയത് അതിൻ്റെ ഒരു കുറവാണ് ...
Will power and human perserverance does not necessarily need religion! Also doctors will always play safe - they are forced to be because even safest of surgeries have risk - heck even tonsil removal can cause death - since Anesthesia (especially GA) could be dangerous! Let alone allergies, fat embolisms, adverse effects of sedation drugs etc. etc.
❤️❤️👍🏻👍🏻
ഫ്ലവെഴ്സ് എല്ലാ ഇങ്ങനെ ഉള്ള ഗുരുനാഥൻ മാരെ ആദരിക്കുന്ന സമ്മേളനം നടത്തിക്കുടെ
നെറികെട്ട പണി കാണിക്കരുത്
കുട്ടികൾ song കാണിച്ചില്ല
ടിനിയുടെ മിമിക്രിയാണ് മിമിക്രി
പാട്ടെവിടെ 🙄
Tini tom swantham sound eduthe nannayirunnuuu 🎉🎉
From his age of 15 - Oru day minimum nirthadhe 10 programs every day till now engilum kalichaal oru 60 years il 100000 + 50000 stage programs cover cheyyaan pattullu.....ennu thonnunnu...!!!😢 venda eppol 26250 days in his whole life in 72 years every day without rest, he need to perform minimum 5 programs in a day continously till date....!! So i feel like kanakkil entho seen !! Avishwasikkallaatto ....he is a legend no doubt ....even nobody can perform like him....!!! But just cross varidieing because i am siting idle...no pany know !!! Just looking for opportunity though !!! Sorry to say !!😊
Idhu itam vere
Valicha parupadi
❤❤❤❤❤
It is better if Tini keeps quiet.
തള്ളൽ പരിപാടിയിൽ എണ്ണക്കാടൻ മാഷിൻ്റെ ഒരു ലക്ഷത്തള്ള്. ഇപ്പോൾ ഇങ്ങനെ, പിന്നെ പണ്ടത്തെ തള്ള് പറയണൊ😂😂😂
Ar Rahman voice 41:55
Titile......meant....50000 stage😂😂😂😂😂😂😂
Dabzee യെ കൊണ്ട് വരണം
ഗുരുന്റെ കയ്യ് 😲😲😲
ഗുരുവിന്റെ തള്ള് ആണ് തള്ള്
Pisharody kude undayirunnel
2👍👍👍👍
Why did play childrens song.?
അലമ്പ് പരിപാടി ചീഞ്ചുനാറുന്നു
😮😮😮
അസീസ് അസ്ഥാന കൗണ്ടർ 🙏🏻
പാട്ട് കേട്ടില്ല..കുഞ്ഞുങ്ങളുടെ
Time 14.00 for thise who are searching
കുട്ടികളുടെ പാട്ട് കാണിക്കാതെ ഈ ചളി പരിപ്പാടിക്കാണിക്കാൻ നാണം മുണ്ടോ
ഇതൊക്കെ എന്ത് കോമഡി കരയണോ എന്തല്ലാം കാണണം ഈ flowersil
എന്തോന്നടെ... ഒരാൾ നിരീശ്വരവാദിയാണെന്ന് പറഞ്ഞാൽ അവരെ ആ നിലയിൽ ബഹുമാനിക്കാൻ അറിയില്ലേ. അതിനിടക്ക് ഈ ദൈവവും, 'ഒരു ശക്തി'യും കൊണ്ട് മെഴുകുന്നത് എന്തിനാ..
മാഷിന്റെ ഒരു തള്ളൽ
ജനിച്ച അന്നു മുതൽ ദിവസേനെ നാലോളം വേദികളിൽ ഡ്രാമ കളിച്ച മഹാൻ
നവ്യ പറഞ്ഞില്ല എന്തിനാ മാഷുടെ ജെട്ടി അടിച്ചു കൊണ്ടുപോയത്
മണപ്പിക്കാൻ
2 pilleride paat ndina cut cheidhe 😡
Sachin
Navya makeup pedi aakunnu
ആശാനും ശിഷ്യയും നല്ല തള്ളാണല്ലോ
50000സ്റ്റേജോ തള്ള് തള്ളേ
നിങൾ തന്നെ പറയുന്നു നിങൾ തന്നെ ചിരിക്കുന്നു ഇതാണോ കോമഡി
ഒരു വ്യക്തിക്ക് ദൈവവിശ്വാസം ഇല്ല എന്ന് പറയുമ്പോൾ അതിനെ മാനിക്കാൻ പഠിക്കണം പ്ലീസ് 🙏
നിഖിൽ നിങ്ങൾ ഒന്നിലും വിശ്വസിക്കുന്നില്ല എന്നത് നല്ലത്... പക്ഷെ നിങ്ങളെ നിലനിർത്തുന്ന ശക്തി അത് നിങ്ങളെ രക്ഷിക്കട്ടെ
Azeez veruppinnu
എന്തുവാടെ എണ്ണക്കടാ 50000 ഡാൻസ് 100000 ബാലെ എന്തൊരു തള്ള്
പ്രോഗ്രാമിന്റെ പേര് മനസ്സിലായോ 😂
തൊണ്ടയിൽ വന്ന ക്യാൻസർ അത് എങ്ങനെ മാറി... ആരു മാറ്റി.. ഒരു ശക്തിയുണ്ട് മാഷേ... താങ്കൾ ഇപ്പോൾ സംസാരിക്കുന്നത്.. സംസാരിക്കാനുള്ള കഴിവ് ഇതൊക്കെ താങ്കൾക്ക് ദൈവം തന്ന ഒരു പരീക്ഷണം... ആ പരീക്ഷണത്തിൽ താങ്കൾ വിജയിക്കുന്നില്ല.. ആദ്യം താങ്കൾതാങ്കളെ മാറ്റി ചിന്തിക്കുക.. ഞാനാണ് വലിയവൻ ഞാനാണ് നല്ലവൻ എന്ന് ഞാൻ എന്ന ഭാവം ഉപേക്ഷിക്കുക
ചളി എപ്പിസോഡ്
നിങ്ങൾക്ക് ഈ പാടാനുള്ള കഴിവും എല്ലാം തന്നത് ദൈവം തന്നെയാണ് അത് മറക്കരുത് ദൈവം അനുഗ്രഹം ഇല്ലാതെ ഈ ഭൂമിയിൽ ഒരാൾക്കും നിലനിൽക്കാൻ ആവില്ല
എന്ന് ബോണ്ടൻ മാർ
ടിനി ടോം എന്ത് ചെ ളി