ഇവർക് അപകടം സംഭവിച്ചത് എന്റെ നാടയ കൈപ്പമംഗലത്ത് വെച്ചാണ്,😢അന്ന് ഇവർക്ക് സംഭവിച്ച ആക്സിഡന്റ് നു ശേഷം ഞങൾ കൈപ്പമംഗലക്കാർ ഉറക്കം ഒഴിച് ഇന്നും അവിടെ കാവൽ നിൽക്കുന്നുണ്ട്, ഇപ്പോൾ അത് 100 ദിവസത്തിലേക് അവനായി നിൽക്കുന്നു, ആ ഹൈവേ ലൂടെ പോകുന്ന ഓരോ യാത്രകാർക്കും ഞങ്ങൾ അർദ്ധരാത്രി യിൽ അവരുടെ വാഹനം സ്നേഹപ്പൂർവം നിർത്തിച്ചു അവർക്ക് നല്ല ചൂടുചായ കൊടുത്തിട്ടു അല്പസമയം അവിടെ വാഹനം നിർത്തിച്ചു ആ വണ്ടിയുടെ ഡ്രൈവർ ക് ഒരു 5 മിനിറ്റു വിശ്രമം നൽകിയതിന് ശേഷം മാത്രമേ ഓരോ വാഹനവും ഞങളുടെ മുന്നിലൂടെ കടന്നു പോകുന്നുള്ളൂ എന്ന് ഞങൾ ഇപ്പോളും ഉറപ്പുവരുത്തുന്നു.
അഭിനന്ദനങ്ങൾ ചങ്ങാതീ. എല്ലാ നാട്ടിലും ഉണ്ടാവും നന്മ മരങ്ങൾ. തന്നിലേയ്ക്ക് ഒതുങ്ങി കൂടാൻ ഇഷ്ടപ്പെടുന്ന ന്യൂ ജൻ ഗഡികൾക്ക് , സമൂഹജീവി എന്ന് പറഞ്ഞാൽ താങ്കളുടേത് പോലുള്ളവരെ ചൂണ്ടി കാണിച്ചാൽ മതിയാകും.
ഇത്ര അധികം ഞാൻ ദൈവത്തിനോട് എനിക്കുവേണ്ടിപ്പോളും പ്രാർത്ഥിച്ചിട്ടില്ല അത്രക്ക് പ്രാർത്ഥിച്ചിട്ടൊണ്ട് മോനെ നിനക്ക് വേണ്ടി... ഒരേ മലയാളികളും ❤❤എന്തായാലും നീ തിരിച്ചു വന്നല്ലോ സന്തോഷായി❤❤❤😘😘😘
@@Ishkinte_Jinn അയാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച മനുഷ്യസ്നേഹികളും മികച്ച ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും പരിശ്രമവും കൂടാതെ നന്മ നിറഞ്ഞ മനുഷ്യരുടെ ധനസഹായവും കൊണ്ടാണ്.. അല്ലാതെ ഒന്നുമല്ല സൂർത്തെ
ഇത്രേം പേർ പ്രാർത്ഥിക്കാനും ചേർത്ത് പിടിക്കാനും ഉള്ളപ്പോൾ ഒന്നിനും നിങ്ങളെ തളർത്ഥാനാവില്ല...!!! മഹേഷ് കുഞ്ഞുമോൻ ❤ ഒരുപാട് സന്തോഷം തോന്നി What a comeback 🔥
ഒരുപാട് ആഗ്രഹിച്ചു മഹേഷ് ഏട്ടൻ തിരിച്ചു വരാൻ.... ❤... അപകടം പറ്റി എന്ന് അറിഞ്ഞപ്പോ ശരീരം ആകെ തളർന്ന പോയ പോലെ തോന്നി..😢😢... എല്ലാ ആശംസകൾ നേരുന്നു 🙏🏽🙏🏽ദൈവത്തിനു നന്ദി ❤❤❤❤ഈ ശബ്ദം ഇനി ഒരിക്കലും അതിനു ഒന്നും സംഭവിക്കാതിരിക്കട്ടെ... 😊😊😊.... ഉയർച്ചയിൽ എത്തട്ടെ 👍👍
മഹേഷ് തിരിച്ചു വന്നു എന്ന് കേൾക്കാൻ തന്നെ ഒരു സുഖം അപകടം കഴിഞ്ഞു കാണാതായപ്പോൾ ചില വീഡിയോ കണ്ടു അങ്ങനെ സമാധാനിക്കും ഇപ്പോൾ ഇനിയും കാണാം എന്നോർക്കുമ്പോൾ സന്തോഷം ദൈവം അനുവദിക്കട്ടെ ഇനിയും ഏറെ കാലം🙏🙏🙏🙏🙏🙏
എന്റെ മഹേഷ് ഏട്ടാ ഒത്തിരി സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള വലിയ ഒരു അനുഗ്രഹം അത് മാത്രമേ എനിക്ക് തരാൻ കഴിയൂ... എല്ലാം നല്ലതിന് എന്ന് ഈശ്വരനോട് നന്ദി പറഞ്ഞു തുടങ്ങുക
മഹേഷേ നിന്നെ തോല്പിക്കാൻ ഒന്നിനും ആവില്ല. നിഷ്കളങ്കമായ ആ ചിരിയും ഇത്രയും പെർഫെക്ട് ആയ മിമിക്രിയും ഇനിയും ഒരുപാട് ഒരുപാട് ജനഹൃദയങ്ങൾ ഏറ്റെടുക്കട്ടെ 😍🙏എന്റെ പ്രിയ സുഹൃത്തേ ❤️❤️❤️
ഞാൻ ഇപ്പോൾ ഈ പ്രോബ്ലം കാണുന്നത് ഫോണിലാണ് ആദ്യം മുതൽ അവസാനം വരെ ഞാൻ അറിയാതെ കയ്യടിച്ചു പോയി ...ജയിലർ സിനിമയിലെ പെർഫോമൻസ് ഞാൻ ഫോൺ മാറ്റിവെച്ച് കണ്ണടച്ചിരുന്നു രണ്ടുമൂന്നു പ്രാവശ്യം കേട്ടു ഒരു രക്ഷയും ഇല്ല.ഈ ആക്സിഡൻറ് ശേഷമാണ് ഞാൻ മഹേഷിനെ കുറിച്ച് അറിയുന്നതും വീഡിയോസ് കണ്ടു തുടങ്ങിയത് എന്തോ ഭയങ്കര സംഭവമായി തോന്നി എനിക്ക് ആത്മാർത്ഥമായി എല്ലാവരും പ്രാർത്ഥിക്കുന്നതുപോലെ ഞാനും പ്രാർത്ഥിച്ചിട്ടുണ്ട് .സർവ്വശക്തനായ ദൈവത്തിൻറെ അനുഗ്രഹത്താൽ പഴയതിനേക്കാൾ പൂർവ്വതിയെ ശക്തിയോടെ ഒരു തിരിച്ചുവരവ് ഉണ്ടാവുന്ന ഉറച്ച വിശ്വസിക്കുന്നു മാത്രമല്ല ഇതുപോലെയുള്ള മറ്റുള്ളവർക്ക് ഒരു പ്രചോദനവും ആവും .സർവ്വശക്തനായ ദൈവം അനിയനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
മഹേഷ് കുഞ്ഞുമോനെ നീ ഇനിയും പൊളിക്കും...എല്ലാവരുടെയും പ്രാർത്ഥന നിനക്കൊപ്പമുണ്ട് ലവ് യൂ.. നീ പതിരല്ല നല്ല വിളവാണ് ഒരുപാട് സ്നേഹിക്കുന്നു,പ്രാർത്ഥനയോടെ മാത്രം... cammonra maheshe....
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ആ ടിനി ടോമിനെ അവിടെ നിന്ന് എഴുനേൽപ്പിച്ചു ഇവനെ അവിടെ ഇരുത്തണം... ഇവനാണ് അവിടെ ഇരിക്കാൻ ഏറ്റവും വലിയ അർഹൻ.. ഇത് എന്റെ മാത്രം അഭിപ്രായം
ആക്സിഡന്റ് ന് ശേഷമുള്ള നിസ്സഹായത നിറഞ്ഞ ആ മുഖം കണ്ടപ്പോഴാണ് മഹേഷ് കുഞ്ഞുമോൻ ആരാണെന്ന് തിരഞ്ഞത്. മുന്നത്തെ നോർമൽ ആയിട്ടുള്ള മുഖം കണ്ടപ്പോൾ അന്ന് വളരെ വേദന തോന്നി. ഇന്നിപ്പോൾ ഭയങ്കര സന്തോഷം. പഴയ ആ confidence തിരിച്ചു വന്നു.❤❤❤
മഹേഷ് കുഞ്ഞുമോന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ കോമഡി ഉത്സവത്തിന് ഒരായിരം ആശംസകൾ
U
മഹേഷ് കുഞ്ഞുമോനെ കണ്ട് മാത്രം വന്നതാ...
ജാനും 😍😍
ഞാനും
Am
Njanum
ഞാനും
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയങ്കരമായിരുന്നു. വിധിപോലും വിറച്ചുപോയി 🔥
കണ്ടിട്ട് കണ്ണ് നിറഞ്ഞു.... മഹേഷിനെ തിരിച്ചു കൊണ്ടു വന്ന കോമഡി ഉത്സവത്തിന്റെ എല്ലാം അണിയറപ്രവർത്തകർക്കും ഒരായിരം ആശംസകൾ
8:10 കൊടുത്ത ആ ടൈറ്റിൽ.. ❤️
The King Is Back 🔥 Welcome Back Maheshettaa...😊
മഹേഷിനെ കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു ഇനിയും ഒരുപാട് അത്ഭുത പ്രകടനങ്ങൾ നടത്തുവാൻ സാധിക്കട്ടെ ആശംസകൾ
❤
മോനെ നിറ പുഞ്ചിരിയോടെ കണ്ടതിൽ ഒരുപാട് സന്തോഷം
❤❤❤
ruclips.net/user/shortsQHqBlWKLjyo?si=TYfTtldHSspZLpx-
Enne 1k aakan sahayikumo plz..
മഹേഷിനെ ഈ രീതിയിൽ ഞങ്ങൾക്ക് തിരിച്ചു തന്ന docters ഇനും ഒരു big salute and thanx 😍😍
ഇവർക് അപകടം സംഭവിച്ചത് എന്റെ നാടയ കൈപ്പമംഗലത്ത് വെച്ചാണ്,😢അന്ന് ഇവർക്ക് സംഭവിച്ച ആക്സിഡന്റ് നു ശേഷം ഞങൾ കൈപ്പമംഗലക്കാർ ഉറക്കം ഒഴിച് ഇന്നും അവിടെ കാവൽ നിൽക്കുന്നുണ്ട്, ഇപ്പോൾ അത് 100 ദിവസത്തിലേക് അവനായി നിൽക്കുന്നു, ആ ഹൈവേ ലൂടെ പോകുന്ന ഓരോ യാത്രകാർക്കും ഞങ്ങൾ അർദ്ധരാത്രി യിൽ അവരുടെ വാഹനം സ്നേഹപ്പൂർവം നിർത്തിച്ചു അവർക്ക് നല്ല ചൂടുചായ കൊടുത്തിട്ടു അല്പസമയം അവിടെ വാഹനം നിർത്തിച്ചു ആ വണ്ടിയുടെ ഡ്രൈവർ ക് ഒരു 5 മിനിറ്റു വിശ്രമം നൽകിയതിന് ശേഷം മാത്രമേ ഓരോ വാഹനവും ഞങളുടെ മുന്നിലൂടെ കടന്നു പോകുന്നുള്ളൂ എന്ന് ഞങൾ ഇപ്പോളും ഉറപ്പുവരുത്തുന്നു.
അഭിനന്ദനങ്ങൾ ചങ്ങാതീ. എല്ലാ നാട്ടിലും ഉണ്ടാവും നന്മ മരങ്ങൾ. തന്നിലേയ്ക്ക് ഒതുങ്ങി കൂടാൻ ഇഷ്ടപ്പെടുന്ന ന്യൂ ജൻ ഗഡികൾക്ക് , സമൂഹജീവി എന്ന് പറഞ്ഞാൽ താങ്കളുടേത് പോലുള്ളവരെ ചൂണ്ടി കാണിച്ചാൽ മതിയാകും.
Great job
നിങ്ങൾക്ക് എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ
Big salute
Mashaallha
ഒന്നും മനസിലാവാതെ വായും പൊളിച്ചു ഇരിക്കുന്ന ടിനി ആണ് ഹൈലൈറ് 😄😄😄
അതെ.കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നു.
😂😂😂💯
ഇത്ര അധികം ഞാൻ ദൈവത്തിനോട് എനിക്കുവേണ്ടിപ്പോളും പ്രാർത്ഥിച്ചിട്ടില്ല അത്രക്ക് പ്രാർത്ഥിച്ചിട്ടൊണ്ട് മോനെ നിനക്ക് വേണ്ടി... ഒരേ മലയാളികളും ❤❤എന്തായാലും നീ തിരിച്ചു വന്നല്ലോ സന്തോഷായി❤❤❤😘😘😘
കണ്ണേർ പറ്റും എന്ന് കുഞ്ഞിമോന്റെ കാര്യത്തിൽ ആണ് ഞാൻ വിശ്വസിച്ചത്. തിരുച്ചു വന്നതിൽ ഒത്തിരി സന്തോഷം ❤
കറക്റ്റ്..മഹേഷ് വന്നതിനുശേഷം മിമിക്രി മഹേഷിലേക്ക് ഒതുങ്ങി..പല പ്രശസ്തരും മൂലക്ക് ഒതുങ്ങി...അവന്മാരുടെ പിരാക്ക് ആയിരിക്കാം
അങ്ങിനെയാണെങ്കിൽ യേശുദാസിനു പ്രാക്കു കിട്ടണ്ടേ.
@@jomonthomas2846 അവിടെ ദാസേട്ടൻ മാത്രം അല്ല..spb..ജെസി.mgs ഇവരൊക്കെ ഉണ്ടായിരുന്നു
കണ്ണേറും കുണ്ണേറും 😀 നിങ്ങളൊക്കെ ഏത് ശിലായുഗത്തിലാണ് ജീവിക്കുന്നത്.
Jm
😂 1:20
Mahesh ഏട്ടൻ stage ൽ വന്നപ്പോൾ ആ ചിരി കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി ❤❤❤❤❤❤ഇനിയങ്ങോട്ടും സന്തോഷമായി ഇരിക്കട്ടെ....
Enne 1k aakan sahayikumo plz..
മഹേഷിന്റെ തിരിച്ച് വരവിൽ വളരെ സന്തോഷിക്കുന്നു. കോൺഫിഡൻസ് ലെവൽ അപാരം 👌 മഹേഷിന്റെ തിരിച്ചു വരവിനു support കൊടുത്ത കോമഡി സ്റ്റാർ ന് നന്ദി 👍
ഇങ്ങനെ ഒരു തിരിച്ചു വരവ് പ്രോഗ്രാമിലെ എല്ലാവരും സന്തോഷത്തോടെ കാണുമ്പോൾ തുടക്കത്തിൽ ടിനി ടോം ൻ്റെ മുഖത്ത് മാത്രം...🤔🤔
ഇനിയും ആരും കണ്ണുവെക്കാതിരിക്കട്ടെ തിരിച്ചു വരവ് ഗംഭീരമാക്കിയ മഹേഷിന് 😘😘💞💞come back 🔥🔥🔥
മഹേഷ് കുഞ്ഞുമോനെ കണ്ടതിൽ വളരെ സന്തോഷം. എന്തെന്ന് അറിയില്ല കണ്ടിട്ട് കണ്ണ് നിറഞ്ഞു. സന്തോഷം കൊണ്ട്
നിങ്ങൾ ഒരു അത്ഭുതം ആണ്. മഹേഷ്... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍❤
Enne 1k aakan sahayikumo plz..
Promo കണ്ടതുമുതൽ കട്ട waiting ആയിരുന്നു 🔥🔥🔥മഹേഷ് കുഞ്ഞുമോന്റെ തിരിച്ചു വരവിൽ വളരെയതികം സന്തോഷം തോന്നുന്നു 🥹🥹😍😍🫶
Enne 1k aakan sahayikumo plz..
സ്ക്രോൾ ചെയ്തു പോയപ്പോ നമ്മുടെ ചെക്കനെ കണ്ടു
മോനെ മഹേഷേ കണ്ടതിൽ വളരെ സന്തോഷം ❤
റബ്ബ് എല്ലാ ബുദ്ധിമുട്ടും മാറ്റി തരുമാറാകട്ടെ
ആമീൻ ❤
100 % പ്രോഫേഷ്ണേൽ.. മഹേഷ് ചേട്ടാ എല്ലാ അനുഗ്രഹങ്ങളും ഒണ്ടാവട്ടെ
കുറേ ആയിട്ട് കോമഡി ഉത്സവം കാണാറില്ലായിരുന്നു.. മഹേഷിനെ കണ്ട് വന്നതാണ് 🙂
King is always King
കമോൺ ഡാ മഹേഷേ 🔥
മഹേഷ് മിമിക്രി ചെയ്തപ്പൊ The king is back എന്ന് കോമഡി ഉത്സവം സ്‌ക്രീനിൽ എഴുതിക്കാണിച്ചപ്പോൾ രോമാഞ്ചം വന്നവരുണ്ടോ? ❤❤❤🔥🔥
Uff... felt it🔥🔥
ഉണ്ട്
Mass🔥❤❤❤
Ss
Yes
ഒരുപാട് സന്തോഷം 😍👍❤️സുധിയെ ഓർത്ത് കണ്ണ് നിറഞ്ഞുപോയി 😢
സത്യം
Tiny ക്ക് അത്ര ഇഷ്ടമായില്ലെന്ന് തോന്നുന്നു. ആ ഇരിപ്പ് കണ്ടില്ലേ.അല്ലേലും കഴിവുള്ളവനെ കാണുമ്പോൾ ഇവനൊന്നും ദഹിക്കില്ല 😠😠😠.
Full kanoo
Tiny avarude koode undaayirunnu vere vandiyil vannu ippolum shock mariyittilla
💯😏😏😏
മഹേഷേട്ടനെ കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി... ഒരുപാടു സന്തോഷം മഹേഷേട്ടാ.. 🥰🥰🥰🥰🥰🥰🥰
Sm2u
മഹേഷിന്റെ തിരിച്ചു വരവ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി!ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ🥺🥹😢😍🥰💝
ഇത്രേം ചെയ്ത് വെച്ച ആ ദൈബം അല്ലെ 😂😂😂
@@achukollayil8432 Nalla manushyarkke dhaivam ingane pareekshanangal kodukku.Aa dhaivam thanneyaan ayaale jeevithathilekk thirike kond vannathum.Allaathe ninakk kazhiyo?
@@Ishkinte_Jinn അയാളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച മനുഷ്യസ്നേഹികളും മികച്ച ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും പരിശ്രമവും കൂടാതെ നന്മ നിറഞ്ഞ മനുഷ്യരുടെ ധനസഹായവും കൊണ്ടാണ്.. അല്ലാതെ ഒന്നുമല്ല സൂർത്തെ
ruclips.net/user/shortsQHqBlWKLjyo?si=TYfTtldHSspZLpx-
എന്ത് കോൺഫിഡൻസ് ആണ്... ഇങ്ങേർക്ക്.... ഓരോ വാക്കിലും ഉണ്ട്....അതാണ് വിജയവും....ഒരുപാട് ഒരുപാട് സന്തോഷം...
ഇത്രേം പേർ പ്രാർത്ഥിക്കാനും ചേർത്ത് പിടിക്കാനും ഉള്ളപ്പോൾ ഒന്നിനും നിങ്ങളെ തളർത്ഥാനാവില്ല...!!! മഹേഷ് കുഞ്ഞുമോൻ ❤ ഒരുപാട് സന്തോഷം തോന്നി
What a comeback 🔥
വിനായകന്റെ sound കേൾക്കാനായിട്ട് വന്നതാ ഇജ്ജാതി 🔥😮👏🏻
നമ്മുക്ക് സുധി ചേട്ടനെ നഷ്ട്ടപെട്ടു നികത്താൻ ആവാത്ത ഒരു നഷ്ടം തന്നെ ആണ്..... മഹേഷ് നിങ്ങളെ നമ്മുക്ക് ദൈവം തിരിച്ചു തന്നത് ആണ്.... God bless uu😘😘
മഹേഷ് വരുന്നത് അറിഞ്ഞു കാത്തിരിക്കുവായിരുന്നു ❤️❤️❤️ ബ്രോ സൂപ്പർ കണ്ണ് കിട്ടാതിരിക്കട്ട ❤ ഒത്തിരി സന്തോഷം ❤️❤️
""വിധി പോലും വിറച്ചു പോയി""മഹേഷ് മുത്തേ നിന്റെ തിരിച്ചു വരവിൽ 😍😍🥰🔥💥💥
മഹേഷ് കുഞ്ഞുമോൻ .. തകർന്നിരിക്കുന്നവർക്ക് ഊർജ്ജം പകർന്ന കലാകാരൻ❤❤❤❤
ടിനി ചേട്ടന്റെ വാക്കുകേട്ടപ്പോൾ കണ്ണ് നിറഞ്ഞു മഹേഷ് ബ്രോ നല്ലത് തന്നെ വരും all the best love u broo❤❤
കുഞ്ഞുമോൻ.. നിങ്ങൾ കുഞ്ഞുമോനല്ലാ.... An amazing man❤. ഈ പറഞ്ഞപോലെ കണ്ണ് തട്ടാതിരിക്കട്ടെ...
തിരിച്ചദികളോടുള്ള മഹേഷിന്റെ പ്രതികരം 🥰🥰🥰❤️👍👍👍
അതെ മഹേഷിന്റെ prathikaaram❤
മഹേഷ് മോനെ കണ്ടതിൽ വളരെ സന്തോഷം. മോനെ ഈ രീതിയിൽ ആക്കിയ ഡോക്ടർക്കും മോനും ദീർക്കായുസും ആരോഗ്യംഉണ്ടാകട്ടെ എന്ന് ജഗതീശരനോട് prarthikkunu
മോനെ മഹേഷേ സന്തോഷമായി..... കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി.... I love you ഡാ മുത്തേ
സന്തോഷം കൊണ്ട് കണ്ണുനീർ വന്ന് പോയി ഇനിയും പഴയതിനേക്കാൾ ശക്തിയോടെ തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ
Searched it watched it because of his come back...my feeling he is the best mimicry artist in my era. Love him wish him all the best 🎉
കമോണ്ട്രാ മഹേഷേ 🥰🥰🥰🥰 ഈ തിരിച്ചു വരവിൽ ഒരുപാട് സന്തോഷം 💕💕💕💕💕
Yes the king 👑 is back അർഹിക്കുന്ന അങ്കിക്കാരം ❤❤
Extly
ഒരുപാട് ആഗ്രഹിച്ചു മഹേഷ് ഏട്ടൻ തിരിച്ചു വരാൻ.... ❤... അപകടം പറ്റി എന്ന് അറിഞ്ഞപ്പോ ശരീരം ആകെ തളർന്ന പോയ പോലെ തോന്നി..😢😢... എല്ലാ ആശംസകൾ നേരുന്നു 🙏🏽🙏🏽ദൈവത്തിനു നന്ദി ❤❤❤❤ഈ ശബ്ദം ഇനി ഒരിക്കലും അതിനു ഒന്നും സംഭവിക്കാതിരിക്കട്ടെ... 😊😊😊.... ഉയർച്ചയിൽ എത്തട്ടെ 👍👍
മഹേഷ് കുഞ്ഞുമോൻ 😍
ഇങ്ങേരുടെ fan ആയ നമ്മൾ 🤗 perfection 👌👌👌👌
മഹേഷ് തിരിച്ചു വന്നു എന്ന് കേൾക്കാൻ തന്നെ ഒരു സുഖം അപകടം കഴിഞ്ഞു കാണാതായപ്പോൾ ചില വീഡിയോ കണ്ടു അങ്ങനെ സമാധാനിക്കും ഇപ്പോൾ ഇനിയും കാണാം എന്നോർക്കുമ്പോൾ സന്തോഷം ദൈവം അനുവദിക്കട്ടെ ഇനിയും ഏറെ കാലം🙏🙏🙏🙏🙏🙏
മഹേഷ് അത്.... ഒരു ലെജൻഡ് തന്നെ..... ഒരുപാട് പേരുടെ kanneru അവനു കിട്ടി..... ചിരിക്കാതെ ചിരിക്കുന്ന ടിണിയുടെയും....
King of Mimicry.. Mahesh Kunjumon is Comming Back... 👍🏻🌹🥰♥️💕
Happy welcome our Heart.. ♥️
മഹേഷിന്റെ തിരിച്ചു വരവിന് ദൈവത്തോട് ഒരായിരം നന്ദി 👏👏👏👏
മഹേഷ് ന്റെ തിരിച്ചു വരവിൽ എല്ലാവരും ടെയും പ്രാർത്ഥന ഉണ്ട് 🥰🥰 വലിയ കലാകാരൻ 🥰🥰🥰 all the best 🥰
മൂക്കിൽ നടന്മാരെ താമസിപ്പിക്കുന്ന ഏക കലാകാരൻ.. MAHESH THE GREAT🌷🙏🙏🌺🌷🌺❤️❤️❤️
ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കലാകാരൻ....❤❤
മഹേഷ് കുഞ്ഞുമോനെ പെർഫോമൻസ് കണ്ടിട്ട് കണ്ണ് നനഞ്ഞു..❤❤❤❤
പകരം വെക്കാൻ ഇല്ലാത്ത ഒരു മനുഷ്യൻ ❤❤ കട്ട വെയിറ്റിങ്ങിൽ ആയിരുന്നുട്ടോ...❤❤
മഹേഷ് കുഞ്ഞുമോൻ അടിപൊളി സൂപ്പർ വളരെ സന്തോഷം താങ്കളെ കണ്ടതിൽ🌹🌹🌹🌹👏🏻👏🏻👏🏻👏🏻👏🏻
വിധി പോലും അവന് മുന്നിൽ വിറച്ചു പോയി 🔥 മഹേഷ്
എന്റെ പൊന്നോ കലാകാരൻ മഹേഷ് കുഞ്ഞുമോൻ 🥰👌🏻👌🏻 ഇങ്ങനെ എന്നും നിറഞ്ഞ നിക്കട്ടെ
മഹേഷിന്റെ തിരിച്ചു വരവിൽ ഒരുപാട് സന്തോഷം 🔥🔥🔥🔥🔥
💕💞🙏 ഈശ്വരനെ എല്ലാ പ്രാർത്ഥനയും അനുഗ്രഹവും കൊടുത്ത് ഈ കലാകാരനെ ഉന്നതിയിൽ എത്തിക്കട്ടെ ❤
Tini tom പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
വീണ്ടും വീണ്ടും പറയുന്നു Mahesh Bro Super നിങ്ങൾ സൂപ്പറാ 🙌❤️😍
🥰😍👍🏼..
മഹേഷ് കുഞ്ഞുമോൻ.... 🥰❤️
എന്നും നന്മകൾ നേരുന്നു 🥰🥰
എല്ലാം.. Sprb.. 👌🏼👏🏼👏🏼
എന്റെ മഹേഷ് ഏട്ടാ ഒത്തിരി സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്നുള്ള വലിയ ഒരു അനുഗ്രഹം അത് മാത്രമേ എനിക്ക് തരാൻ കഴിയൂ... എല്ലാം നല്ലതിന് എന്ന് ഈശ്വരനോട് നന്ദി പറഞ്ഞു തുടങ്ങുക
ടിനി ചേട്ടൻ പറഞ്ഞപ്പോൾ...
ശെരിക്കും ഫീൽ ചെയ്തു..
ഞാൻ കരഞ്ഞു 😥
ഈ എപ്പിസോഡ് കത്തും 🔥🔥🔥❤️❤️❤️ Mahesh
മഹേഷ് നിങ്ങളുടെ തിരിച്ചു വരവിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ മലയാളികൾ 😍😍
മഹേഷേ നിന്നെ തോല്പിക്കാൻ ഒന്നിനും ആവില്ല. നിഷ്കളങ്കമായ ആ ചിരിയും ഇത്രയും പെർഫെക്ട് ആയ മിമിക്രിയും ഇനിയും ഒരുപാട് ഒരുപാട് ജനഹൃദയങ്ങൾ ഏറ്റെടുക്കട്ടെ 😍🙏എന്റെ പ്രിയ സുഹൃത്തേ ❤️❤️❤️
പൊന്നുമോനെ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം anugrahikkatte🙏🏻🙏🏻🙏🏻🙏🏻👏🏻❤❤❤❤👏🏻👏🏻👏🏻👌🏻👌🏻👌🏻🙏🏻🙏🏻🥰
മോനെ തോറ്റു പോകില്ലെന്ന് ഉറപ്പായിരുന്നു.. ഒരുപാട് ഇഷ്ടം... തീയിൽ കുരുത്തതൊന്നും വെയിലേറ്റ് വാടില്ലല്ലോ... വാടരുത്
A great comeback!!! 🔥🔥🔥
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി ❤❤❤
സത്യം 😢🥰🥰🥰
ഞാൻ ഇപ്പോൾ ഈ പ്രോബ്ലം കാണുന്നത് ഫോണിലാണ് ആദ്യം മുതൽ അവസാനം വരെ ഞാൻ അറിയാതെ കയ്യടിച്ചു പോയി ...ജയിലർ സിനിമയിലെ പെർഫോമൻസ് ഞാൻ ഫോൺ മാറ്റിവെച്ച് കണ്ണടച്ചിരുന്നു രണ്ടുമൂന്നു പ്രാവശ്യം കേട്ടു ഒരു രക്ഷയും ഇല്ല.ഈ ആക്സിഡൻറ് ശേഷമാണ് ഞാൻ മഹേഷിനെ കുറിച്ച് അറിയുന്നതും വീഡിയോസ് കണ്ടു തുടങ്ങിയത് എന്തോ ഭയങ്കര സംഭവമായി തോന്നി എനിക്ക് ആത്മാർത്ഥമായി എല്ലാവരും പ്രാർത്ഥിക്കുന്നതുപോലെ ഞാനും പ്രാർത്ഥിച്ചിട്ടുണ്ട് .സർവ്വശക്തനായ ദൈവത്തിൻറെ അനുഗ്രഹത്താൽ പഴയതിനേക്കാൾ പൂർവ്വതിയെ ശക്തിയോടെ ഒരു തിരിച്ചുവരവ് ഉണ്ടാവുന്ന ഉറച്ച വിശ്വസിക്കുന്നു മാത്രമല്ല ഇതുപോലെയുള്ള മറ്റുള്ളവർക്ക് ഒരു പ്രചോദനവും ആവും .സർവ്വശക്തനായ ദൈവം അനിയനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
്് മഹേഷെ താങ്കളുടെ തിരിച്ചുവരവിൽ ഞാനടക്കം എല്ലാവരും ഒത്തിരി പേർ സന്തോഷിക്കുന്നു.❤
മഹേഷിന് ആയി സും ആരോഗ്യവും എല്ലാ സൗഭാഗ്യങ്ങളും മോനേ നിനക്ക് ദൈവം തരട്ടെ.
മഹേഷേ മച്ചാൻ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്.....love u മച്ചാ....❤🎉
മഹേഷ് സത്യം പറഞ്ഞ കണ്ണ് കിട്ടിയപ്പോലെയായി പോയി... എല്ലാം സുഖമായി പഴേതിലും നന്നായി വരട്ടെ ദൈവം കാക്കട്ടെ 🤲🤲🤲🥰🥰🥰🥰♥️♥️♥️
ഒരുപാട് സന്തോഷം മഹേഷ് ഏട്ടൻ തിരിച്ചു വന്നതിൽ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇനിയും ഉയരങ്ങളിൽ എത്തും പഴയതിലും സൂപ്പർ ആയി👏👏👏👏 പ്രാർത്ഥനയോടെ 🙏🙏🙏❤️❤️❤️🥰🥰🥰
മഹേഷ് കുഞ്ഞുമോൻ 👌👌👌❤️❤️❤️
മഹേഷ് എന്നും ആരോഗ്യത്തോട് ഇരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️
ഈ വീഡിയോ കാണാൻ ആയി കട്ടവെയ്റ്റിംഗ് ആയിരുന്നു മഹേഷ് ഏട്ടന്റെ കട്ട തിരിച്ച് വരവ് തന്നെ ഇത് 🤝🥰🥰🥰
മഹേഷ് കുഞ്ഞുമോനെ നീ ഇനിയും പൊളിക്കും...എല്ലാവരുടെയും പ്രാർത്ഥന നിനക്കൊപ്പമുണ്ട് ലവ് യൂ.. നീ പതിരല്ല നല്ല വിളവാണ് ഒരുപാട് സ്നേഹിക്കുന്നു,പ്രാർത്ഥനയോടെ മാത്രം... cammonra maheshe....
ഒന്നും സംഭവിക്കില്ല ദ്വൈര്യം ആയി മുന്നോട്ട് പോവൂ. ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്.👍👍👍 ❤❤❤
ഏട്ടന് വേണ്ടി എന്നും എപ്പോഴും പ്രാത്ഥനയിൽ ഉണ്ടായിരുന്നു,,,ഓം നമഃ ശിവായ,, ഈശ്വരൻ കാവൽ ഉണ്ട്
മഹേഷ് വീണ്ടും തിരിച്ചു വരവിനു അല്ലാഹുവിനോട് പ്രാർത്ഥനയിൽ ഉൾപെടുത്താറുണ്ട് കണ്ടതിൽ ഒരുപാട് സന്ദോഷം❤❤❤
കാട്ടിലെ രാജാവ് എന്ന് പറയുന്നത് സിങ്കമാണ് മിമിക്രിയിലെ രാജാവ് മഹേഷ് 👍👍
വളരെ സന്തോഷം ഇതുപോലെ വീണ്ടും കാണാൻ സാധിച്ചതിൽ 🌹🌹🌹🌹🌹
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ആ ടിനി ടോമിനെ അവിടെ നിന്ന് എഴുനേൽപ്പിച്ചു ഇവനെ അവിടെ ഇരുത്തണം... ഇവനാണ് അവിടെ ഇരിക്കാൻ ഏറ്റവും വലിയ അർഹൻ.. ഇത് എന്റെ മാത്രം അഭിപ്രായം
എനിക്കും അങ്ങനെ തോന്നി 👍
01:20 മൂപ്പരെ ആ ചിരിയാണ് സാറെ ഞമ്മളെ മയക്കണത്❤
ആക്‌സിഡന്റ് ന് ശേഷമുള്ള നിസ്സഹായത നിറഞ്ഞ ആ മുഖം കണ്ടപ്പോഴാണ് മഹേഷ് കുഞ്ഞുമോൻ ആരാണെന്ന് തിരഞ്ഞത്.
മുന്നത്തെ നോർമൽ ആയിട്ടുള്ള മുഖം കണ്ടപ്പോൾ അന്ന് വളരെ വേദന തോന്നി. ഇന്നിപ്പോൾ ഭയങ്കര സന്തോഷം. പഴയ ആ confidence തിരിച്ചു വന്നു.❤❤❤
So happy to see you Mahesh!! Thank you Bibin for welcoming him showing the excitement we felt!! Tini 😡
ദൈവം തൊട്ടനുഗ്രഹിച്ച കലാകാരൻ... 👏👏👏
മഹേഷിനെപോലെ ഇത്രയും പോസിറ്റീവ് എനർജി ഞാൻ ആർക്കും കണ്ടിട്ടില്ല. തിരിച്ചുവരവു് കലക്കി
രോമാഞ്ചം🎉
evrything will fine and god blessed you ❤
പഴയതിലും മിടുക്കൻ ആയിട്ട് നിക്കുന്നു 👌🏻👌🏻👌🏻😘😘😘🤣
മഹേഷ് കുഞ്ഞിമോൻ ചേട്ടനെ കണ്ടതിൽ സന്തോഷം 🙏
മഹേഷ്, താങ്കളുടെ will പവർ സമ്മതിച്ചു.. അടിപൊളി.. സൂപ്പർ.. All the best 👍🤝😀❤️🌹
മഹേഷ് എത്രയും പെട്ടെന്ന് തിരിച്ചു വന്നതിൽ വളരെ സന്തോഷം 🥰🥰🥰🥰🥰❤❤❤
,, ഒന്നും പറയാനില്ല മഹേഷിനെ കണ്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു😢😢
വിനായകൻ ഒരു രക്ഷയുമില്ല ഇജ്ജാതി 😍😍
ഇതിനേക്കാൾ ഘംഭീരമായ ഒരു തിരിച്ചു വരവിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു 😍😍👍