Comedy Utsavam 3 | Launching Event | Part B
HTML-код
- Опубликовано: 7 фев 2025
- #ComedyUtsavam #LaunchingEvent
'ഫ്‌ളവേഴ്‌സ് ഓൺ സ്റ്റേജ്' നവംബർ 10 വ്യാഴാഴ്ച രാത്രി 9 മണി മുതൽ ജിദ്ദയിലെ ഇക്വെസ്‌ട്രീൻ പാർക്കിൽ
For Tickets: www.ticketingb...
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
മഹേഷ് കുഞ്ഞുമോനെ മാത്രം കണ്ട് വന്നവർ ഉണ്ടോ 🥰🥰🥰
Und
Only because of that
Illa😮
Yes ✌️
ഉണ്ടേ 😄😄
മഹേഷിന്റെ ഭാഗം മാത്രം എത്ര തവണ കണ്ടു എന്നന്നിക്കറിയില്ല 😍ഒരു രക്ഷയുമില്ല മഹേഷ്
മഹേഷ് കുഞ്ഞിമോന്റെ മുകളിൽ വേറൊരാൾ ഇനി ഇല്ല. സകല റെകോർഡും പൊളിച്ചടുക്കി കൊടുത്തു. 👍👏👏👏❤❤
Nizam basheerum pakka aan bro
മഹേഷിന്റെ energy വേറെ ലെവൽ... ജിയോ മച്ചാന്റെ ശബ്ദത്തിനാണ് ഏറ്റവും അധികം സ്ട്രെയിൻ എടുക്കേണ്ടി വരിക...
എല്ലാം തകർത്തു...
ആ മോൾടെ പാട്ടിനാകട്ടെ എന്റെ അത്യാവശ്യത്തിനു മാത്രം ഉള്ള like അടി... ❤️❤️❤️ കിടു... Wat a sense.. Pitch tempo സംഗതികൾ etc... ❤️❤️❤️😍😍😍😍
മഹേഷിനെ കണ്ടിട്ട് വന്നവർ. ആരൊക്കെ?? 🥰. ഒന്നും പറയാനില്ല സൂപ്പർ
ആ രചന ന്തു വെറുപ്പിക്കൽ ആർന്നു
മിഥുൻ മുത്താണ് 💚
മഹേഷിനെ കൊണ്ട് സന്തോഷ് ജോർജ് കുളങ്ങരയുടെ സൗണ്ട് ഒന്ന് പറയിപ്പിക്കാമായിരുന്നു. ആരെങ്കിലും ഒകെ പറയുമെന്ന് വിചാരിച്ചു കൊതിച്ചിരിക്കയിരുന്നു
മഹേഷ് കുഞ്ഞുമോൻ കലക്കി മുത്തേ......❤️💯❤️
Eyal avade chennalum kalakki marikkum
Q
Lllp
@@thanseerachi7488 y
Pinnalla
@@life25157 aÀa
മഹേഷ്കുഞ്ഞുമോൻ വേറെ ലെവൽ 👏👏👏👏
ഇവര് ചിരിപ്പിച്ചു കൊന്നു.. കണ്ണികുടെ വെള്ളം വരുന്നു 😁😁🙏🏽
അന്നൊരു വിനീത് ശ്രീനിവാസനെയും കൊണ്ട് കോമഡി ഉത്സവത്തിൽ വന്നവനാ ഇന്ന് അവന്റെ കൈയിൽ ഇല്ലാത്ത ഐറ്റം ഇല്ലാ 😍😍😍😍😍😍
ഇത് എന്തൊരു മനുഷ്യനാണ് 😄👏👏👏ആളൊരു സിംഹം 👍❤️❤️❤️
എല്ലാകലാകാരൻ കലാകാരി മാർക്കും ചെയ്യാൻ പ്രചോധനം നൽകാൻ മിഥുൻ തന്നെ വേണം മറ്റാർക്കും കഴിയാത്ത പ്രോത്സാഹനമാണ് നമ്മുടെ ആങ്കർ മിഥുൻ നൽകുന്നത് മിഥുന് മിഥുൻ മാത്രം
ഒന്നും പറയാനില്ല,,
മഹേഷ് bro ഒരു പ്രസ്ഥാനമാണ് 🌹👌👌❤️❤️❤️
Comedy കാണിച്ചു ഒരാളെ nkilum ചിരിപ്പിച്ച് nkil അതാണ് അവരുടെ വിജയം tutu peppe achachi 🤣🤣🤣🤣🤣🤣🤣super ആരുന്ന്
കൊച്ചുമോൾ മിടുക്കി.. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ...
മോൾടെ കാര്യത്തിൽ പ്രജോദിന്റെയും ടിനിയുടെയും അഭിപ്രായം സൂപ്പർ...
കുറെ നാളുകൾക്കു ഷെശമാണ് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയ oruskit കണ്ടു ഇവൻ മാർ പൊളി തന്നെ
എസ്തർമോൾ പൊളിച്ചു പൊന്നിന് ചക്കര ഉമ്മ😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤💋💋💋💋💋
എന്റെ മോനെ... മഹേഷ് പൊളിച്ചു 😍😍😍🤣🤣🤣🤣🔥🔥🔥😂
ഇതാണ് സ്പോട് ഡബ് 🥰ഒരു രക്ഷയും ഇല്ല പൊളിച്ചു
എന്തൊരു പെർഫെക്ഷൻ ആണ്...ഇങ്കേർക്ക്...guiness record കൊടുക്കണം...
ഇത്ര perfection ആരക്ക് പറ്റും
മുരളി ഗോപിയെ അനുകരിക്കാൻ നോക്കിയ ടിനി ചേട്ടാ.. ഒന്നേ പറയാൻ ഉള്ളു..മഹേഷ് കുഞ്ഞുമോനെ കണ്ടു തന്നെ പഠിക്കണം..😃😃
ചുരുളി dubbing ഒരു രക്ഷേം ഇല്ലാ 🤣🤣🤣 ചിരിച്ചു ഒരു വഴി യായി
എൻ്റെ പോന്നണ മഹേഷിൻ്റെ പരുപാടി കണ്ടാൽ പിന്നെ ആ പുതിയ segment ഇലേക്ക് വരാൻ ആരും ഒന്ന് മടിക്കും 🔥🔥🔥
ബാഹുബലി 😂😂😂സ്‌പോർട് ഡബ്ബിങ് 😍😂😂🔥🔥🔥 ചിരിച്ചു പണ്ടാരമടങ്ങി
ഷൈൻ ടോം ചാക്കോടാ ആ perfection... Nta ponnoooo🙄❤
king of mimicry mahesh നിലവിൽ ഇത്രേ perfection ആരും illa sure
@M4Tec... ജെയോ മച്ചാന്റെ വോയിസ് ഇവിടെ വരെ എത്തി.. 😍😍❤️❤️🥰🥰 Congratulations bro...🥰🥰🥰
ഒരുപാട് കാലത്തിനു ശേഷം കോമഡി ഉത്സവം വന്നല്ല അത് മതി 🔥🔥🔥🔥🔥ഇനി ഞങ്ങൾ ഉണ്ട് കൂടെ 🔥🔥❤❤
ഇത് mimicry extreame level തന്നെ പൊളി superb 🥰🔥😍
ruclips.net/video/4H1I4NFsSA0/видео.html
മഹേഷ് കുഞ്ഞുമോനെ മാത്രം തേടി വന്നു, കണ്ടു, പൊളിച്ചു ❤️🔥⚡️
Mimicry ടെ പീക് ലെവൽ ആണ് മഹേഷ് കുഞ്ഞുമോൻ എന്ന് തറപ്പിച്ചു പറയാൻ പറ്റും 🔥🔥🔥
മഹേഷേട്ടൻ എന്താ വരാത്തത് വിചാരിച്ചൊള്ളു, അപ്പൊ ഇതാ thumbnail ൽ pic 🤩🔥. Poli mimicry 🔥🤷🏻♂️😮
മഹേഷ് ഇതിൽ ഒരാളിനെക്കൂടി ഉൾപെടുത്തിയാൽ വളരെ മനോഹരമാക്കാമായിരുന്നു ഇമിറ്റേഷനിൽ പുതുമ ആഗ്രഹിക്കുന്നവരാണ് ആഗ്രഹിക്കുന്നവരാണ് ഇതിന്റെ പ്രേഷകർ.. സന്തോഷ് ജോർജ് കുളങ്ങരയെ കൂടി അനുകരിച്ചാൽ 👍🏻. അതാണ് പുതുമ..
Mahesh king of mimicry❤❤🌟
പേപ്പെ ടുട്ടു. ഒരു രക്ഷേം ഇല്ല.. നല്ല കിടിലൻ ചളി..... മഹേഷ് കുഞ്ഞുമോൻ 🙆♂️🔥🔥🔥🔥
കോമഡി ഉത്സവത്തിന്റെ വേദിയിൽ മഹേഷ് കുഞ്ഞുമോൻ ആറാടി ✨
ദയവായി കോമഡിക്കുവേണ്ടി തരം താഴ്ന്ന സ്‌കിറ്റോ മറ്റു പരിപാടികളോ നടത്തി കോമഡി ഉത്സവത്തിന്റെ സ്റ്റാൻഡേർഡോ , മഹിമയോ നശിപ്പിക്കരുത് . പ്രോഗ്രാം short ആക്കിയാലും "വളിച്ച "കോമഡി വേണ്ടേ വേണ്ട . മിഥുൻ സൂപ്പർ
ഇതൊക്കെ പടച്ചോൻ കനിഞ്ഞു നൽകിയ മാലാഖ ആണ് പാടുന്നത്.. Born talent
🤗മഹേഷ് കുഞ്ഞു മോനേ അടിപൊളി.🥰👍
It’s good to watch mahesh back 😮
35:08 Mahesh kunhumon 💥💥❤️
മഹേഷ് 👍👍👍👌👌🤗❤❤❤❤❤❤❤❤❤❤❤❤❤❤
മിഥുൻ ചേട്ടൻ പറഞ്ഞതുപോലെ ഒരു full episode കൊണ്ടുപോകാൻ ഉള്ള മൊതലാണ് മഹേഷ് bro 👍👍👍Salute
അച്ചാച്ചിയും പിള്ളേരും വൻ powliiii 👌👌👌👌👌👌👌ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി 🤣🤣🤣🤣🤣🤣🤣 spot ഡബ്ബിങ് കിടുകാച്ചി 👌🤣🤣🤣🤣🤣🤣🤣🤣
മഹേഷേ,,,,,,, പറയാൻ വാക്കുകൾ ഇല്ല
നിലവിൽ മിമിക്രിയിലെ ഒരേ ഒരു രാജാവ്....🔥
മഹേഷ് കുഞ്ഞിമോൻ..... 💥❤️
സുമേഷ്, അജിത് കൂത്താട്ടുകുളം മഹേഷ് കുഞ്ഞുമോൻ show...... സൂപ്പർ performers
മഹേഷ് കുഞ്ഞുമോന്റെ portion 35:07 മുതൽ ഉണ്ട് കേട്ടോ....❤️❤️
nee uyarangalil ethumeda mone👍💪
😍😍
മിഥുൻ സാർ...... പൊളി .. ഇമ്മാതിരി കേറിങ്.... ഇങ്ങനെ ആവണം .. ആങ്കർ... 👌👌👌👍👍👍🙏💕🤭💕💕💕💪💪💪🤝🤝🤝❤️❤️❤️
Adipoli Comedy Performance
Super Song Singing.
God Bless You.
Beautiful Dubbing Performance.
Good Anchoring.
By.
Ajesh. Chennankara. Matheri.
മിമിക്രി രാജാവ്...മഹേഷ്👌👌👌👌❤️🔥🏆🏆🏆🏆🏆🏆
എസ്തർ മോൾ 👌👌
26:09 കൈയ്യിൽ നിന്നും പോയിട്ടും കറക്റ്റ് ടൈമിംഗിൽ പിടിച്ചു.
Molus Pattum,performance wonderful,,,,💓🥰😍god bless
മഹേഷ് പകരം വെയ്ക്കാൻ ആളില്ലാത്ത കേരളക്കരയുടെ അതുല്യ കലാകാരൻ✅
😍😍😍💥💥💥🎶🎶🎶🎤
Zgzhhg sfsjh
സൂപ്പർ
Onnu podo tini Tom
@@pranthankuriachan3669 😂😂😂😂
ഹോ മഹേഷ്... ഒരുരക്ഷയുമില്ല.... 👌👌
ഒരേ പൊളി മഹേഷ് ഇത്രയും പെർഫെക്ഷൻ മറ്റൊരാർട്ടിസ്റ്റിനു൦ ഉണ്ടാകില്ല
Mahesh kunjumon...... What a performance..... Amazing.....Just nailed it.......
35:03 entry of mimic King 👑
ഏൻ്റെ പൊന്നോ എഞ്ചാതി സാധനം ആണ് ഇത്. കുഞ്ഞ് മോൻ 🥰😂😂
Mahesh എന്റെ പൊന്നെ 😍
King of mimicry.... മഹേഷ് കുഞ്ഞുമോൻ 🔥❤️
Peppeyum tuttuvum പൊളിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂❤😍😍
Evar sharikkumsahodaran marano
Mahesh Kunjumon,Sumesh& team entammo leval🔥🔥🔥🔥😂😂😂❣
Maheshintey athra oru mimicrykaranm ithra crct ay cheythiklla... Powt thane❤❤
ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിചിട്ടില്ല ട്ടുട്ടു പെപെ സൂപ്പർ
മഹേഷ് കുഞ്ഞുമോൻ ...അസാമാന്യ പ്രതിഭ......
മഹേഷ് കുഞ്ഞു മോനെ കണ്ട് പഠിക്കാൻ പറഞ്ഞത് ശരി ആണ് ടിനി 😄😄
35:00 Mahesh ❤️
Program poli pakshe tini annan 😝😝😝
മഹേഷ് പൊളിച്ചു ❤
ടിങ് ടോങ് നോട് കണ്ടു പഠിക്കാൻ പറ ഇതൊക്കെയാണ് പെർഫെക്ഷൻ
ആരൊക്ക വന്നാലും മഹേഷിന്റെ തട്ട് താണ് തന്നെ ഇരിക്കും, ഇതിനെ വെല്ലാൻ ആർക്കും കഴിയില്ല 👍👍👍👍
Kalabavan Satheesh🔥🔥🔥
Tini mimics l orupad padikkaanund ninak maheshine guruvakkam👍
ഒരേ ഒരു രാജാവ് മഹേഷ് 💪🏻💪🏻💪🏻💪🏻
ലോനപ്പൻ ചേട്ടൻ ❤❤❤
ലോനപ്പൻ ചേട്ടൻ ❤❤❤
ലോനപ്പൻ ❤❤❤
ലോനപ്പൻ ❤❤❤
ലോനപ്പൻ ❤❤❤
മിഥുൻ ചേട്ടാ. ഫ്ലോറിലെ ആ വിദൂഷകന് ഞാൻ നിർദ്ദേശിക്കുന്ന പേര് 😂😂😂
ലോനപ്പൻ ചേട്ടൻ ❤❤❤
ലോനപ്പൻ ❤❤❤
Mahesh oru rakshyum illa mine👏👏👏👏👏👏👏👌👌👌👌👌
എസ്തർ മോൾ തകർത്തു അടിപൊളി 🥰🥰🥰🥰❤️❤️❤️❤️❤️❤️😘😘😘😘😘😘
36:33. Kandu thudangikkolu 😂😂😂
Mahesh kunjumon oru rakshayilla dheyvam anugrahikkatte 👌👌
Aaa thaaarapathaan no raksha maasha allahhhh❤❤❤❤cutie ❤❤❤aaadi vaa kaaate too pwoli ❤❤
മഹേഷേട്ടാ പൊളിച്ചു 🥰🥰🥰
The present king of Mimicry
midhun is the highlight of this programme.....................no 1 in kerala
ഒരാഴ്ച കൊണ്ട് ഒരു വോയ്സ് പഠിച്ച അത്ഭുത പ്രതിഭ...
മഹേഷ് ഒരു രക്ഷയും ഇല്ല.
ഇവർക്ക് എന്താരു.. എനർജി ലെവൽ ആണ്.. 🔥🔥
The one and only mahesh bhai🔥🔥
ഇതെന്തോന്നിൻ കുഞ്ഞാണെടോ, മഹേഷ് കുഞ്ഞു മോൻ ❤🔥
മഹേഷ് oru രക്ഷയില്ല എല്ലാം poli💖💖💖👏👏
Rolex imitated Vera level swag 🔥
Wow ആ കുഞ്ഞു മോളുടെ പാട്ട് 🥰🥰
Mahesh Kunjumon 😍 🥰😘 Mr, Ferfect
ഒന്നും കളയാനില്ലാത്ത എപിസോഡ്. സ്കിറ്റും സൂപ്പർ. നല്ല ടീം.
Mahesh uff 💛
ഷൈൻ ടോം ചാക്കോ 😄😄😄😄😉😉😉😉🤭 പൊളിച്ചടുക്കി
Mahesh Bhai spr. കിടിലം.midhun chetta oru paripadi avatharippich kazhinj kayyadilkk.edakk adikkumbol mic il sound mix akunnu
Mahesh Kunhumon...Vere level♥️
ഹോ പേപ്പ ടുട്ടു, അച്ചാച്ചി, ഇവന്മാർ ചിരിപ്പിച്ചു കൊന്നു 😂♥️
Oru രക്ഷയും ഇല്ല.. ന്റെ അമ്മോ...
He is extra ordinary,,🔥🔥🔥🔥🔥🔥🔥🏆💪👍🤙😃😃💯
ente ponnoooo pwolichu sport dubbing 😂😂😂😂