Comedy Utsavam 3 | Flowers | Ep# 01

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 805

  • @sudi6793
    @sudi6793 Год назад +54

    ട്രോള് കണ്ടു വന്നതാണ് ..ജെയിംസ് എന്തു പറഞ്ഞാലും അതിൽ ഒരു കോമഡി ആണ് .....
    ജെയിംസ് .....pwolli ...👌👌👌👌

  • @noushadvengara6981
    @noushadvengara6981 Год назад +286

    കോമഡി ഉത്സവം ജനകീയമാക്കിയതിൽ നല്ല പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് ജെയിംസ്
    വരുമ്പോൾ ഒന്ന് ചിരിപ്പിക്കും
    പെർഫോമൻസ് കഴിഞ്ഞാൽ കണ്ണ് നിറയും 🥰🥰🥰

  • @Mr_John_Wick.
    @Mr_John_Wick. Год назад +51

    ജെയിംസിന്റ സംസാരം കേൾക്കാൻ എന്ത് രസമാണ്....😍😍😍
    മുത്ത്‌ എന്നും ഇഷ്ടം.ഒരു നിഷ്കളങ്കൻ...മുത്താണ് നീ...♥️♥️♥️

  • @abdulhakeem8377
    @abdulhakeem8377 Год назад +195

    ജെയിംസ് പൊളിയാ ചിരിച്ച് ചാവും 👍👍👍

  • @shajuchennamkulam3473
    @shajuchennamkulam3473 Год назад +168

    എന്റെ പൊന്നോ ജെയിംസ് തകർത്തു... ആനയും സിദ്ദിഖ്യും സൂപ്പർ..സിനിമയിൽ അവസരം കിട്ടി നല്ല നിലയിൽ എത്തട്ടെ.. All the best..നിഷാദ് &CMC സിസ്റ്റേഴ്സ്, ആദിയാ എല്ലാവരും തകർത്തു.. അടിപൊളി.🌹🌹🤝👍😀

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +67

    മിഥുൻ വന്നാൽ പിന്നെ നോക്കണ്ട കാര്യം ഇല്ലല്ലോ മുത്തേ പൊളിച്ചു ജെയിംസ് ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻❤️❤️❤️

  • @amviy
    @amviy Год назад +62

    ആറാട്ട്.... അണ്ണൻഡയലോഗ് .... പൊളിച്ചു

  • @amviy
    @amviy Год назад +94

    ജെയിംസിനെ.. കൊണ്ടുവന്നതിൽ.. ❤❤. Happy

  • @jayan3281
    @jayan3281 Год назад +33

    സീസൺ ഒന്ന് മിഥുനൊപ്പം കണ്ടു , ഇപ്പോൾ സീസൺ 3 കാണാൻ തുടങ്ങി , good മിഥുൻ

  • @Faru_Karaokes
    @Faru_Karaokes Год назад +17

    Sister മാരുടെ പരിപാടി സൂപ്പർ..ഞാൻ വീണ്ടും ബാക്ക് അടിച്ചു കണ്ടു..അല്ല കണ്ണ് അടച്ചു കേട്ടു..പറയാൻ വാക്കുകൾ ഇല്ല..മ്യൂസിക് ഉപകരണം ഇല്ലാ എന്ന് പറയുകയേ ഇല്ല..അത്രക്ക് വളരെ നല്ല ഫീൽ ഉണ്ടായിരുന്നു..😍😍

  • @sivakumarsivakumar9094
    @sivakumarsivakumar9094 Год назад +17

    ഹായ്.. ജെയിംസ്... വീണ്ടും.. വന്നതിൽ സന്തോഷം.. മിഥുൻ ചേട്ടൻ..., പ്രചോത്.. ഏട്ടൻ, ടിനി ഏട്ടൻ... സൂപ്പർ 👍❤

  • @sredhasworld4122
    @sredhasworld4122 Год назад +31

    എന്റെ പൊന്നു ജെയിംസെ നീ ഒരു സംഭവം ആണ്. ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്ന് വെള്ളം വന്നു 🤣🤣🤣🤣😭😭😭

  • @murukesh9368
    @murukesh9368 Год назад +105

    ജെയിംസ് അടിപൊളി പെർഫോമൻസ് ടൈറ്റലിൽ ജെയിംസിനെ കണ്ടതുകൊണ്ട് മാത്രം ഈ എപ്പിസോഡ് ഫുള്ളും കണ്ടത് 👍🌹♥

  • @Mansoorali-ri4le
    @Mansoorali-ri4le Год назад +537

    മിഥുൻ കോമഡി ഉത്സവത്തിന്റെ ഒരു സ്വകാര്യ അഹങ്കാരമാണ് 🥰🥰

  • @mohsin7474
    @mohsin7474 Год назад +19

    Super.. കുറെ കാലത്തിന് ശേഷം ഒന്ന് എല്ലാം മറന്ന് ചിരിച്ചു.. 🥰🥰🥰👍🏻

  • @The.Daywalker
    @The.Daywalker Год назад +239

    *_ഈ മൊതല് കാരണമാണ് കോമഡി ഉത്സവം ഇന്ന് ഈ കാണുന്ന ലെവലിൽ എത്തിയത്_* 😂🤣

  • @reghuraveendranreghu4847
    @reghuraveendranreghu4847 Год назад +29

    ജെയിംസ് അടിപൊളി 🌹🌹🌹

  • @yousufshamsuyousufshamsu5968
    @yousufshamsuyousufshamsu5968 Год назад +1

    എന്റെ പേര് ഷംസു.... ഞാൻ ജെയിംസ് ന്റെയും മിഥുന്റെയും മറ്റു കലാകാരുടെയും ഫാൻസ് ആണെന്നിരിക്കെ ഇന്നെനിക്കു ഏറ്റവുമധികം ഹൃദയം നിറഞ്ഞത് മാലാഖമാരുടെ നിത്യവിശുദ്ധയാം കന്യമറിയമേ എന്ന ഗാനം ആണ്.... വീണ്ടും ഇതുപോലെ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ എല്ലാവർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ. .... 🙏
    Congrats... കോമഡി ഉത്സവം...
    Thankyou thankyou somuch 💐💐💐👍🤝

  • @sonyjoy3764
    @sonyjoy3764 Год назад +2

    കന്യാസ്ത്രീകളെ ദൈവം അനുഗ്രഹിക്കട്ടെ .ഇതാണ് സ്വര്‍ഗീയ സംഗീതം .നിങ്ങളുടെ പ്രകടനം ഗംഭീരം.എന്തൊരു ഐശ്വര്യം നിറഞ്ഞ പരിപാടി .നല്ല ശ്രമം .എല്ലാവര്ക്കും നന്ദി .

  • @mk.rasakhmkr6104
    @mk.rasakhmkr6104 Год назад +19

    പൊളി എപ്പിസോഡ്... തുടക്കം ഇങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ട് ഒരേ പൊളി.... നിഷാദ് ഇത്രയൊക്കെ ബുദ്ധിമുട്ടുണ്ടായിട്ടും എത്ര നന്നായി പരിപാടി അവതരിപ്പിച്ചു 👏🏻👏🏻👏🏻

  • @adarshashu7411
    @adarshashu7411 Год назад +26

    രചന മാറി മിഥുൻ ചേട്ടൻ എത്തി ❤❤❤

    • @anuslive-s2x
      @anuslive-s2x Год назад

      1രൂപക്ക് 1000രൂപയുടെ എക്സ്പ്രെഷൻ ഇടും

  • @prosparadise183
    @prosparadise183 Год назад +24

    മിഥുൻ കോമഡി ഉത്സവം അവതരിപ്പിച്ചാല് അടിപൊളിയാണ് വേറെ ആരും മിഥുന സ്ഥാനത്ത് വന്നാൽ പരിപാടി നന്നാവില്ല മിഥുനെ എങ്ങനെ കൊണ്ട് നടക്കാൻ പറ്റും എന്നാണ് പരിപാടി അടിപൊളി അവതാരണമാണ് മിഥുൻ ചേട്ടന്റെ

  • @Subairfathima
    @Subairfathima Год назад +218

    നമ്മുടെ കോമഡി ഉത്സവത്തിന് മിഥുനും ജെയിംസും തിരിച്ചു വന്നതിൽ സന്ദോഷം

    • @RajeshapRajeshap-vt8dz
      @RajeshapRajeshap-vt8dz Год назад +2

      ,തിരിച്ചു വന്നതിനു നന്ദി എല്ലാ ആശംസകൾ നേരുന്നു

    • @chandhramohan6238
      @chandhramohan6238 Год назад

      @@RajeshapRajeshap-vt8dz ]♧]♧]♧♧♧♧♧~|

    • @chandhramohan6238
      @chandhramohan6238 Год назад

      Wryipzzcvn

  • @linogeorge5393
    @linogeorge5393 Год назад +12

    വെറുതെ യൂട്യൂബ് നോക്കിയപ്പോൾ ജെയിംസിന്റെ ഫേസ് കണ്ടു അപ്പോൾ തന്നെ വീഡിയോ കണ്ടു എന്റെ ദൈവമേ ചിരിച്ചു ശ്വാസം മുട്ടി പോയി 😄😄😄😄😄🤣🤣🤣🤣🤣

  • @diljithritz9
    @diljithritz9 Год назад +33

    Arattu annan polichu james suppera❤❤

  • @bosscars843
    @bosscars843 Год назад +6

    എൻറെ പൊന്നെടാ ഇത് സ്വപ്നമോ സത്യമോ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ഒന്ന് സന്തോഷിക്കാൻ കാണുന്ന പരിപാടിയായിരുന്നു നിർത്തിയപ്പോൾ ഒരുപാട് സങ്കടം തോന്നി midhunപോയപ്പോൾ അതിലേറെ ഇപ്പോൾ സന്തോഷമായി❤️❤️🔥🔥🔥🔥

  • @den-wg4ce
    @den-wg4ce Год назад +3

    കോമഡി ഉത്സവം വീണ്ടും വന്നതിൽ സന്തോഷം 💜💜💜
    ഇതിൽ വേണ്ട എന്ന് തോന്നിയ ഒരു കാര്യമേ ഉള്ളൂ ഇടയ്ക്ക് കോമഡി സ്കിറ്റ് ഒഴിവാക്കാമായിരുന്നു കോമഡി ഉത്സവത്തിന് തനി പ്രത്യേകത ഉണ്ട്
    അത് കളയരുത് കോമഡി ഉത്സവം വാച്ച് ചെയ്യുന്ന ആൾ ആയതുകൊണ്ട് അഭിപ്രായം പറഞ്ഞെന്നേയുള്ളൂ ഈ കമന്റ് നിങ്ങൾ കാണുമോ എന്നൊന്നും അറിയില്ല അഭിപ്രായം പറഞ്ഞെന്നേയുള്ളൂ😊😊❤️❤️❤️

  • @roshimarajesh9599
    @roshimarajesh9599 Год назад +67

    ഇപ്പോഴാണ് ഇതിനൊരു ഓളം വന്നത് മിഥുൻ ചേട്ടാ ❤️❤️❤️

  • @afsalmachingal1235
    @afsalmachingal1235 Год назад +17

    മിഥുൻ ചേട്ടൻ വീണ്ടും. പൊളിച്ചടുക്കുവാ... 🔥🔥

  • @shameemashammu2709
    @shameemashammu2709 Год назад +10

    ജയിംസ് ന്റെ സംസാരം തന്നെ കോമഡി ചിരിച് ഒരു പരുവമായി

  • @nooraali4499
    @nooraali4499 Год назад +27

    Midun very good suporter he is very good person always laughing. Making all people laughing and good mood

  • @Haroonhub
    @Haroonhub Год назад +7

    എന്റെ പൊന്നോ... ജെയിംസ് ചിരിപ്പിച്ചു 😄🥳🥳🥳🥳🥳കൊന്നു 🥳🥳🥳🥳🥰🥰

  • @AaAa-ct7hk
    @AaAa-ct7hk Год назад +29

    ഞാൻ രണ്ടു കന്യാസ്ത്രത്തിൽ നിന്നിട്ടുണ്ട് കന്യാസ്ത്രീകളെല്ലാം നല്ല കലാകാരികളാണ് അവരുടെ നല്ല സ്വരമാണ് ഗായികമാരാണ് ബിഗ് സല്യൂട്ട്

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD Год назад

      😂😂😂padikkandathokke padichullo alle

    • @rafeekrafeek5910
      @rafeekrafeek5910 Год назад

      എന്തൊക്കയോ പറയുന്നു.. അവിടെ കിണർ ഒന്നും ഇല്ലായിരുന്നോ 😂😂

    • @13heisenberg13
      @13heisenberg13 Год назад

      @@rafeekrafeek5910 ഇല്ലായിരുന്നു ഇജിനു ഹമാസേ💣🧝🏿‍♂️

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk Год назад +10

    ജെയിംസ് മുത്തേ ഇജ്ജ് പൊളിയാ ചിരിച്ച് ചാവും😀😀😀🤣🤣

  • @rijesh.u.rramakrishnan2082
    @rijesh.u.rramakrishnan2082 Год назад +10

    James... ഒരു രക്ഷയില്ല.. എജ്ജാതി performance....

  • @marykv194
    @marykv194 Год назад +34

    Marvelous performance by Sisters 🎉🎉🎉🎉

  • @AbhijithKrishna1
    @AbhijithKrishna1 Год назад +3

    James ന്റെ മിമിക്രി ഉഗ്രൻ തന്നെ ആണ്... പക്ഷെ വീണ്ടും വീണ്ടും ഞാൻ ഈ എപ്പിസോഡ് റിപീറ്റ് അടിച്ചു കാണുന്നത് ജെയിംസ് ന്റെ സംസാരം കേൾക്കാൻ ആണ്... ❤️
    ജെയിംസ് ഇടക്ക് ഇടക്ക് വരണം ❤️

  • @pradeeprajendran4149
    @pradeeprajendran4149 Год назад +29

    When that sister's were performing I just closed my eyes and enjoyed, hats off to all those blessed artists... It was really a heavenly performance... Thank you comedy utsavam for hosting them... God bless you all...

  • @bijosojan9386
    @bijosojan9386 Год назад +2

    എന്റെ ജെയിംസ് ചിരിപ്പിച്ചു കൊല്ലുള്ളോ ന്റെ ദൈവമേ

  • @moideenkunhi7758
    @moideenkunhi7758 Год назад +17

    ജാഫർ ഇടുക്കി, ആറാട്ട് അണ്ണൻ വോയിസ്‌ 👌

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 Год назад +4

    ജെയിംസ് ഒരു രക്ഷയും ഇല്ലട്ടോ 🔥🔥🔥🔥🔥

  • @bindhupadmanabhan9393
    @bindhupadmanabhan9393 Год назад +5

    എനിക്കും ജയിംസ് ന്റെ സംസാരം ആണ് ഇഷ്ടം

  • @JesusDivineMercy
    @JesusDivineMercy Год назад +8

    James, always start with his innocent talk and at the end he will amaze us and brings tears with his marvelous performance....Welcome back Midhun bro...👌👌👍👍

  • @Showwidelyinindia
    @Showwidelyinindia Год назад +10

    നിഷാദ് ചേട്ടൻ ആനയെ കാണിച്ചപ്പോൾ..
    നമ്മുടെ മണി ചേട്ടൻ സ്റ്റേജിൽ ചെയ്യാറ് ഉള്ളതാണ് ഇത്..
    🥰കലാഭവൻ മണി 🥰

  • @kashisaran1054
    @kashisaran1054 Год назад +4

    എന്റെ പൊന്നു ജയിംസേ 🙏🏼🙏🏼🙏🏼🙏🏼❤️

  • @haris2855
    @haris2855 Год назад +29

    Sisters performance 👌🏻💯
    38:23

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +7

    ആറാട്ടണ്ണന്റെ voice ho😮poli man🔥

  • @padminiraveendran2836
    @padminiraveendran2836 Год назад +15

    മിഥുൻ തിരിച്ചു വന്നല്ലോ? സന്തോഷം കൂടെ ജയിംസും സൂപ്പർ

  • @AaAa-ct7hk
    @AaAa-ct7hk Год назад +23

    മിഥുൻ ഇല്ലാതെ കുറച്ചുനാൾ ഇവിടെ കോമഡി ഉത്സവം നടത്തി ഞാൻ തീരെ ശ്രദ്ധിച്ചിട്ടില്ല മിഥുൻ വന്നപ്പോഴാണ് എനിക്ക് സന്തോഷമായത് മിഥുൻ ഇ ല്ലാത്ത കോമഡി ഉത്സവത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല

  • @balamanin6752
    @balamanin6752 Год назад +49

    മിഥുൻ എല്ലാവർക്കും നല്ല സപ്പോർട്ട് കൊടുക്കുന്നു സന്തോഷം. 👍

  • @adhasabdulazeez4328
    @adhasabdulazeez4328 Год назад +15

    നിഷാദ്‌ പൊളിച്ച് ജെയിംസ് ഉം മിഥുന്‍ 💪💪👌

  • @aswinviswam3249
    @aswinviswam3249 Год назад +9

    Aana comedy kalakki😅😅😅😂❤❤❤james chetta❤

  • @hattamajeed3081
    @hattamajeed3081 Год назад +8

    ജെയിംസ് കണ്ടതിൽ വളരെ സന്തോഷം

  • @afsaldq5098
    @afsaldq5098 Год назад +11

    sistermaar njettich kalanja performance🔥🔥🔥🔥 bere level❤❤❤❤❤

  • @dream11india85
    @dream11india85 Год назад +7

    sister chechimar polichu...

  • @status140
    @status140 Год назад +7

    സിസ്റ്റർമാരുടെ പാട്ട് സൂപ്പർ 😍😍😍❤️❤️❤️❤️🥰🥰🥰🥰🔥🔥🔥🔥

  • @Vi18021
    @Vi18021 Год назад +2

    മിഥുൻ ഇല്ലാതെ എന്ത് കോമഡിയുത്സവം.. വെൽക്കം ബാക്ക്... 🌹🌹🌹

  • @rishadichu7387
    @rishadichu7387 Год назад +3

    James Thakarthu ..😅😅😅hadiya polich.. Nishad super….👍👍👍

  • @thoppilansar
    @thoppilansar Год назад

    കലാകാന്മാരെ ഇത്രയും സപ്പോട്ട് ചെയ്യുന്ന ഒരു അവതാരകൻ അത് മിഥുൻ മാത്രം 💪💪💪💪💖💖💖💖💖💖👍👍👍👍👍👍👍👍

  • @jomitrampuram
    @jomitrampuram Год назад +26

    കോമഡി ഉത്സവം മിഥുൻ ചേട്ടൻ ❤️ സന്തോഷം

  • @shajahanshaju839
    @shajahanshaju839 Год назад +12

    ഒരൊറ്റ പേര് മിഥുൻ 😍😍😍🔥🔥🔥

  • @jcadoor204
    @jcadoor204 Год назад +9

    ജയിംസ് An Amazing
    Born Talented Performer
    ലൗ യു മുത്തേ 💥💥💥💥💥🤗🤗🤗🤗🤗🗣️🗣️🗣️🗣️🗣️🔥🔥🔥🔥🔥🥰🥰🥰

  • @Johnwdc32
    @Johnwdc32 Год назад +8

    ജെയിംസ് ❤️😂😂😂😂

  • @faithwire1645
    @faithwire1645 Год назад +1

    സിസ്റ്റേഴ്സ്, അതിമനോഹരമായിരിക്കുന്നു

  • @aswinviswam3249
    @aswinviswam3249 Год назад +24

    Nishad chettaa❤❤❤ no words❤ what a creativity❤❤❤

  • @കണ്ണൻ-ഷ3ഫ
    @കണ്ണൻ-ഷ3ഫ Год назад +8

    ജെയിംസ് പൊളിച്ചു അവന്റെ സംസാരം ആണ് കേൾക്കാൻ ഇഷ്ടം കുടുതൽ

  • @Alexanderjr090
    @Alexanderjr090 Год назад +12

    മിഥുൻ ഒരു ആവേശം ആണ് 😘😘😍

  • @chachappan100
    @chachappan100 Год назад +4

    ജെയിംസ് സുപ്പർ സ്റ്റാർ....

  • @ManiKandan-ee3bf
    @ManiKandan-ee3bf Год назад +4

    സ്കിറ്റ് സൂപ്പർ. കന്യാസ്ത്രീമാരുടെ പാട്ട് അതിലും സൂപ്പർ എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @ROSEANDROSE76
    @ROSEANDROSE76 Год назад +9

    Nishaad👍🏻👍🏻ചിരിച്ചു ഒരു വഴിയിയായി... ഇനിയും വരണം 👍🏻👍🏻 മിഥുൻ നിങ്ങൾ ... സൂപ്പറാണ്...

  • @shijugopalshijugopal1603
    @shijugopalshijugopal1603 Год назад +2

    പൊന്നുമോനെ ജെയിംസ് നിന്നെക്കൊണ്ടൊരു രക്ഷേം ഇല്ലല്ലോ ലവ് യൂ ഡാ

  • @Anna-mb4gn
    @Anna-mb4gn Год назад +20

    Sisters excellent performance 😘😘

  • @binuraj7645
    @binuraj7645 Год назад +5

    സിസ്റ്റേഷ്സിന്റെ പ്രകടനത്തിന് മുന്നിൽ എഴുന്നേറ്റ് നിന്ന് നമിച്ചുപോയി.
    👏🙏🏻

  • @John-ck9mv
    @John-ck9mv Год назад +6

    The magic of music at 37:20 🎶🎵🎧🎼🎻🎺🎷🎸🎹

  • @സ്റ്റീഫൻനെടുമ്പള്ളി-ഞ8ണ

    എല്ലാ പെർഫോമൻസും സൂപ്പർ മിഥുൻ ചേട്ടൻ 🥰🥰🥰

  • @Abdurahiman-nx4kn
    @Abdurahiman-nx4kn Год назад +2

    സൂപ്പർ സിസ്റ്റർമാരുടെ പാട്ട് പൊളിയാണ് ഒരു രക്ഷയും ഇല്ല മിധുൻ ചേട്ടാ

  • @jobi2949
    @jobi2949 Год назад +7

    നിഷ്കളങ്കമായ കോമഡി😍👍

  • @nasarneduvode9844
    @nasarneduvode9844 Год назад +4

    ജയിംസ് 👍🏻👍🏻👍🏻👍🏻

  • @shoukathalivaniyampidekal5198
    @shoukathalivaniyampidekal5198 Год назад +1

    ഈശോമിശി എപ്പോഴും സ്തുതിയായിരിക്കട്ടെ

  • @swapnasancharikl05
    @swapnasancharikl05 Год назад +8

    ആറാട്ടണ്ണൻ പൊളിച്ചു🤣🤣😂ജെയിംസ് വേറെ ലെവൽ

  • @sunilndd
    @sunilndd Год назад

    Perfection ....ഒരു രക്ഷയുമില്ല 👍👍👍👍

  • @sunilsankar9847
    @sunilsankar9847 Год назад

    സുമി കലക്കി. ഞാൻ കണ്ട സ്കിറ്റുകളിൽ കുറേ ലേഡിസ് ആർട്ടിസ്റ്റുകൾ ഉണ്ടായിട്ടുണ്ട് അതിൽ രശ്മി ആയിരുന്നു നല്ല രീതിയിൽ കോമഡി ചെയ്യുന്നത് ഇപ്പോൾ സുമിയും 👍

  • @lineeshkv2606
    @lineeshkv2606 Год назад +1

    എന്റെ പൊന്നു ജെയിംസ് ചിരിച്ചു കണ്ണു നിറഞ്ഞഹ് 😂😂😂😂

  • @smithasibi9752
    @smithasibi9752 Год назад +13

    ജെയിംസ് അടിപൊളി മോനെ സൂപ്പർ ❤❤

  • @HariShankar-oy3ur
    @HariShankar-oy3ur Год назад +14

    മിഥുൻ ചേട്ടൻ ഫാൻസ്‌

  • @sanasingerkattippara3560
    @sanasingerkattippara3560 Месяц назад

    നേരിട്ട് കണ്ടപ്പോഴും ഇതേപോലെ ജെയിംസ് ചിരിച്ചു കരഞ്ഞു poi😝😝😝😝😝

  • @sreeprasadksprasad6041
    @sreeprasadksprasad6041 Год назад +4

    ജെയിംസ് കിടുക്കി

  • @pouloseraphael9101
    @pouloseraphael9101 Год назад +8

    Sisters are great
    Super super super

  • @zayuuu836
    @zayuuu836 Год назад +7

    Sisters performance.... Amazing.... Really very happy....

  • @priya_607
    @priya_607 Год назад +5

    Sister's Adipoli..song..🥰🥰🥰👏👏👏

  • @Music_creator_trio_ejj
    @Music_creator_trio_ejj Год назад +1

    അച്ചൻ മാരും സിസ്റ്റേഴ്സും ഭൂമിയിലെ മാലാഖമാരല്ലേ മാലാഖമാർക്കെന്താ കുറവ് അവരടെ നന്മകളും കഴിവുകളും എപ്പോഴും എപ്പോഴും നന്മകളാണ് അതനുഭവിക്കാനും ഭാഗ്യം വേണം

  • @jishnuraj3016
    @jishnuraj3016 Год назад +7

    Sisters thakarthu ❤

  • @siyadsiyad417
    @siyadsiyad417 Год назад +1

    ആ പഴയ ആങ്കറിനെ മാറ്റിയതിൽ ഒരുപാട് സന്തോഷം

  • @ubaidansar1147
    @ubaidansar1147 Год назад +1

    ജെയിംസ് മുത്തേ ചിരിച്ച് ചിരിച്ചു കുയഞ്ഞ് മുത്തേ.. അടിപൊളി

  • @pscarivu
    @pscarivu Год назад +1

    ഹാദിയ മോളെ super
    Mashaallahhh 🥰🥰🥰🥰

  • @hattamajeed3081
    @hattamajeed3081 Год назад +16

    കോമഡി ഉത്സവം എല്ലാം ഒന്നിന് ഒന്ന് മെച്ചം പ്രതേകിച്ചു ഇന്നത്തെ സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ajeshmatheri7472
    @ajeshmatheri7472 Год назад +3

    Beautiful Song Singing.
    God Bless You.
    Thakarppan Comedy Performance.
    Super Talented Comedy program.
    Wonderful Dancing Performance.
    Beautiful Anchoring.
    By.
    Ajesh. Chennankara. Thottappally.

  • @suhailap7484
    @suhailap7484 Год назад +4

    ഹാദിയ ഹക്കീം 🥰🥰🥰പൊളിച്ചു

  • @samsusamsu2991
    @samsusamsu2991 Год назад +2

    ജയിംസ് ഒരു സംഭവാ ചിരിച് ചത്തു

  • @prajithpraju5253
    @prajithpraju5253 Год назад +4

    Bro 😂ഒരു rakhayum ഇല്ല 😍🙌🏻love uuuuuu 🥰keep t up...... 😘thank u comedy ഉത്സവം 🙏