Comedy Utsavam 3 | Flowers | Ep# 04

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 472

  • @rojidas1407
    @rojidas1407 2 года назад +138

    ആ അമ്മയുടെ പാട്ട് അടിപൊളി.... ഒരുപാട് ഉയരങ്ങളിൽ ആ അമ്മ എത്തട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏

  • @lazypandaboy2780
    @lazypandaboy2780 2 года назад +26

    അമ്മ 🔥🔥 ഇത്രയും പ്രശ്നങ്ങളുമുണ്ടായിടും മനസ്സ്തുറന്ന് ചിരിക്കാൻ പറ്റുന്നുണ്ടാകിൽ അത് വലിയ ദൈവാനുഗ്രാം ആണ് ❤വലിയഉയരങ്ങളിൽ എത്തട്ടെ 🔥

  • @salmamolu8204
    @salmamolu8204 2 года назад +59

    മിഥുൻ ചേട്ടന്റെ ആ ചേർത്ത് നിർത്തൽ... നല്ലൊരു മനസ്സിന്റെ ഉടമ.. Love you ചേട്ടാ.. ❤️

  • @askubadriyanagar6334
    @askubadriyanagar6334 2 года назад +14

    മിഥുൻ ചേട്ടൻ വീണ്ടും എത്തിയപ്പോൾ തന്നെ കോമഡി ഉത്സവം കാണാൻ തുടങ്ങി..ജെ ആർ ആസിഫ് ..ഭാഷ കൊണ്ട് ഇത്രെയും കോമഡി ചെയ്യാൻ പറ്റുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു..പെർഫോർമർ എന്ന രീതിയിലും ഭാഷ കൈകാര്യം ചെയ്യുന്ന രീതിയും വളരെ മികച്ചതായിരുന്നു..keepit up man ❤️

  • @ambikaambika3928
    @ambikaambika3928 2 года назад +32

    എന്റെ സ്വന്തം ചേച്ചി എത്ര നന്നായി പാടുന്നു ദൈവാനുഗ്രഹം : അള്ളാഹുവിന്റെ പുണ്യം മലപ്പുറം ജില്ലയായ ചങ്ങരംകുളം ദേശത്തിന്റെ സ്വന്തം സാവിത്രി ചേച്ചി താമസം തൃശൂർ ജില്ലയിലാണെങ്കിലും ഒരു പരിഗണനയും കൊടുത്തിട്ടില്ല. പക്ഷേ ചങ്ങരംകുളത്തുകാർ . അവരുടെ കാര്യം പറഞ്ഞാൽ ചേച്ചിക്ക് നൂറു താവാ .. 61 വയസിലും എന്താ വോയ്സ് കണ്ണുതട്ടാതിരിക്കട്ടെ എന്റെ ചേച്ചിക്ക് ... എന്താ പറയ ദൈവാനുഗ്രഹം സൂപ്പർ ചേച്ചി സൂപ്പർ

  • @bijuvettiyar9282
    @bijuvettiyar9282 2 года назад +94

    അമ്മ ഒരുപാട് ഇഷ്ട്ടം ആയി പാട്ടുകൾ അമ്മയുടെ എല്ലാം ദുഃഖം വും മാറും 🥰🥰🥰🥰

  • @krish.a.d8682
    @krish.a.d8682 2 года назад +25

    സാവിത്രി അമ്മാ.... കണ്ണ് നിറഞ്ഞുപോയി നല്ല പാട്ട് നല്ല ശബ്ദം.

  • @sreejithvb1560
    @sreejithvb1560 2 года назад +27

    ഹൃദയത്തിൽ നിന്നും വരുന്ന പാട്ട്... അമ്മ തകർത്തു 🤗

  • @hellomallu343
    @hellomallu343 2 года назад +43

    ആാ... കാസറഗോഡ് അമ്മയും മകനും😂 നിങ്ങൾ വീണ്ടും വരണം👍

  • @shabeerkp7509
    @shabeerkp7509 2 года назад +76

    അമ്മ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ❤️

  • @rafinesi840
    @rafinesi840 2 года назад +176

    അമ്മക്കൊരു ഉമ്മ ❤😘🥰 ഒരുപാട് ഉയരങ്ങളിൽ അമ്മ എത്തട്ടെ 😘😘

  • @AaAa-ct7hk
    @AaAa-ct7hk 2 года назад +46

    കോമഡി ഉത്സവം തിരിച്ചുവന്നതിൽ ഏറെ സന്തോഷിക്കുന്ന ഒരാളാണ് ഞാൻ ഈ പരിപാടി മിഥുൻ അവതരിപ്പിക്കുമ്പോൾ മാത്രമേ കണ്ടിരിക്കാൻ ഒരു സുഖമുള്ളൂ കോമഡി ഉത്സവം ടീമിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @abhilashkrishna1432
    @abhilashkrishna1432 2 года назад +62

    അമ്മേ നമിച്ചു... ഒരുപാട് ഉയരങ്ങളിൽ എത്തും, എത്തട്ടെ.. ❤️❤️🌹🌹

  • @bushrabushra5240
    @bushrabushra5240 2 года назад +37

    മിഥുൻ, ടിനി, പ്രചോദ് ഇവരുടെ സപ്പോർട്ട് ആണ് വരുന്ന കന്റെസ്റ്റന്റ് ന്റെ വിജയം. അമ്മയുടെ പാട്ട് പൊളിച്ചു. ഉയരങ്ങളിൽ എത്തട്ടെ.

  • @meriyaaryaar383
    @meriyaaryaar383 2 года назад +10

    ഇത് പോലെ ഉള്ള അമ്മമാരെ കയ്യി പിടിച്ച് ഉയർത്താൻ കാട്ടുന്ന നല്ല മനസ്സുള്ള ടിനിക്കും മറ്റു പലരും ഉണ്ടാവും ടിനിനെ പോലെ എല്ലാവർക്കും നൻമ മത്രം ഉണ്ടാവട്ടെ

  • @MohammadAli-nk4ff
    @MohammadAli-nk4ff 2 года назад +6

    അമ്മ പൊളിച്ചു ഒരു രക്ഷയും ഇല്ല അമ്മേ.. ഒരുപാട് ഉയരത്തിൽ എത്തട്ടെ 🥰🥰🥰

  • @shyingeroge7111
    @shyingeroge7111 2 года назад +35

    മിതിൻ ചേട്ടൻ ഇസ്റ്റ്റം ഉളളവർ ഒരു ലൈക് ചെയ്യു

  • @anwaranuz2313
    @anwaranuz2313 2 года назад +4

    സാവിത്രി അമ്മേ ummaaaah😘😘 നല്ല ശബ്ദം god bless you.. എല്ലാവരും ഈ അമ്മയെ സപ്പോർട്ട് ചെയ്യണം. Plz. ഈ അമ്മയെ ലോകത്തിന് അറിയിച്ച കോമഡി ഉത്സവത്തിന് നന്ദി 👍👍😘😘😘

  • @heartlessk3422
    @heartlessk3422 2 года назад +14

    സാവിത്രി അമ്മയെ വീണ്ടും കൊണ്ടുവന്നം... നല്ല പാട്ട്....
    പിന്നെ മിഥുൻ ചേട്ടൻ..... 👏👏👏

  • @DesiBoy-ql3dw
    @DesiBoy-ql3dw 2 года назад +57

    സാവിത്രി അമ്മയുടെ പാട്ട് കരയിപ്പിച്ചു...
    ആസിഫിന്റെ പാട്ട് ചിരിപ്പിച്ചു...
    ഒരൊറ്റ ഷോ പേര് കോമഡി ഉത്സവം🔥

  • @aseemabdul4816
    @aseemabdul4816 2 года назад +22

    കാസർഗോഡ് ഒരേ പൊളി ❤❤❤

  • @fayadpm4362
    @fayadpm4362 2 года назад +5

    Asif kasergod muth mani pwolich❤️‍🔥❤️‍🔥❤️‍🔥

  • @itsmesofi5226
    @itsmesofi5226 2 года назад +6

    നഞ്ചിയമ്മയെ കണ്ടതും ഇതേ flooril വച്ചായിരുന്നു... കഴിഞ്ഞ ആഴ്ച എന്റെ മോളുടെ college ഇൽ guest ആയി വന്നിരുന്നു... ഇനി സാവിത്രി അമ്മയും വരും.. 👍 ഉയരങ്ങൾ കീഴടക്കാനുള്ള first ചുവട് വയ്പ്പ് ഇവിടെ നന്നാവട്ടെ 🥰🙌🏻

  • @abhilashkrishna1432
    @abhilashkrishna1432 2 года назад +7

    മിഥുൻ പെട്ടു.... കാസറഗോഡ്.. കാരുടെ അടുത്ത്

  • @ashiquemuhammed9229
    @ashiquemuhammed9229 2 года назад +8

    കാസർകോടിന്റെ മുത്ത് ആസിഫ് സൂര്യ ഉസാറിന്റെ ഉണ്ടെ 😘😍

  • @shilaboban8852
    @shilaboban8852 2 года назад +6

    മിഥുൻ ഉൽസവം പൊടി പൊടിക്കുന്നുണ്ട്. ആ അമ്മയുടെ പാട്ട് Super ഉൽസവത്തിന് ആയിരo ആശംസകൾ നേരുന്നു❤️❤️❤️❤️❤️❤️❤️❤️❤️

  • @shyla6082
    @shyla6082 2 года назад +3

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സാവിത്രി ചേച്ചി.. എല്ലാവരും സഹായിച്ചു എല്ലാ കടങ്ങളും തീർന്നു ഇനിയെങ്കിലും സന്തോഷത്തോടെ ജീവിച്ചു മരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ mm

  • @mohmmedarfatharfathmohmmed1539
    @mohmmedarfatharfathmohmmed1539 2 года назад +21

    Asippu നീ പൊളിച്ചിടാ മുത്തേ 😘❤

  • @fazalrahman7223
    @fazalrahman7223 2 года назад +9

    Aaasif najngalude naatilaaanu ..Nalla oru standup comedian aanu comedy utsavam enna vediyiln avasram labichadil sandosham iniyum uyarangalil ethatte...❤️❤️✌️

  • @jobinjoseph8507
    @jobinjoseph8507 2 года назад +8

    കാസർഗോഡ് പൊളിയല്ലേ 👍

  • @mohammedharis1478
    @mohammedharis1478 2 года назад +3

    കാസറഗോഡ് ഭാഷ രണ്ടുപേരും പൊളിച്ചു.. ഈ ചേച്ചീടെ സ്കിറ്റ് ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ ഇത് വേറെ ലെവൽ...

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 2 года назад +12

    അമ്മക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... അടിപൊളി ❤❤

  • @sahal.....6169
    @sahal.....6169 2 года назад +16

    അമ്മ super, മിഥുൻ, tini, പ്രചോദ് ഇവരുടെ കോണ്ടെസ്റ്റാന്റനോടുള്ള പെരുമാറ്റം കയ്യടി അർഹിക്കുന്നു 😍😍😍🔥

  • @Mtjthevar
    @Mtjthevar 2 года назад +2

    അമ്മ സൂപ്പർ എന്നൊക്കെ പറഞ്ഞെ നമ്മൾ പ്രോത്സാഹനം അല്ല കൊടുക്കേണ്ടത് അമ്മ സൂപ്പർ ആ നമ്മൾ ഒക്കെ മനസ്സ് വെച്ചാൽ അമ്മ ഒക്കെ വേറെ ലെവൽ ആകില്ലേ? ആകും നമ്മൾ ഓരോരുത്തരും ചെറിയ സഹായം ചെയ്താൽ തീരാവുന്ന പ്രശ്‌നം ഉള്ളു നമ്മുടെ ഇടയിൽ, ഇതിന്റെ ഇടക്ക് ഒരു രാഷ്ട്രീയക്കാരെയും വിശ്വസിക്കാതെ നമ്മൾ മുന്നോട്ടു ഇറങ്ങിയാൽ നമ്മുടെ കൂടെ ഉള്ളവരും നമ്മുടെ ഒപ്പം എത്തും ♥️♥️♥️ ഈ മിഥുൻ ഉണ്ടല്ലോ എന്നാ ഒരു മനുഷ്യന ഹോ ♥️♥️♥️🙏🏻

  • @ashrafajsal6313
    @ashrafajsal6313 2 года назад +6

    അമ്മ ❤❤❤❤സൂപ്പർ സോങ് ❤❤❤❤എല്ലാം ശരിയാകും അമ്മേ 🤲🤲🤲🤲🥰🥰🥰🥰🥰🥰പ്ലീസ് എല്ലാവരും സപ്പോർട് ചെയ്യണേ ആ അമ്മയെ 🥰🥰🥰🥰

  • @ameerthadathummal4761
    @ameerthadathummal4761 2 года назад +22

    കോമഡി ഉത്സവം പണ്ടത്തെ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നു. മനസ്സ് മരിച്ച പ്രവാസികൾക്ക് മനം കുളിരണിയിക്കാൻ ഈ പ്രോഗ്രാം ഇനിയും ഒരുപാട് മുന്നോട്ട് പോവട്ടെ

  • @madhuchellan7878
    @madhuchellan7878 2 года назад +5

    അമ്മക്ക് ഒരു ഉമ്മ. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤🙏🏽

  • @shameersha9312
    @shameersha9312 2 года назад +9

    ഒരു വർഷം മുമ്പ് ഇ അമ്മയുടെ പാട്ട് ഞാൻ tick tockil ഇട്ടട്ടു ഉണ്ട് ❤👍👍👍👍

  • @ameerfasna5192
    @ameerfasna5192 2 года назад +7

    അമ്മ സൂപ്പർ പാടുമ്പോൾ വോയിസ്‌ നല്ല രസം....... 🌹🌹

  • @abhilashkrishna1432
    @abhilashkrishna1432 2 года назад +8

    ഞമ്മളെ കാസറഗോഡ്.... പിള്ളോ... പൊളിച്ചു

  • @noufannoufu7208
    @noufannoufu7208 2 года назад +18

    Asif nii vere level🔥🔥🔥🔥

  • @zubinalappad1239
    @zubinalappad1239 2 года назад +1

    👌🏻👌🏻👌🏻ഓർകാസ്ട്രാ ഒക്കെ എന്തിനാ... ഇങ്ങനെ തന്നേ രസം.. ഇന്ന് കരഞ്ഞു പോയത് ഒക്കെ കൊണ്ടാണ് അമ്മ.. അല്ലെങ്കി ഇതിനേക്കാൾ ഭംഗിയാണ് കേൾക്കാൻ 👍🏻👌🏻

  • @kaleshedachira7433
    @kaleshedachira7433 2 года назад +3

    സാവിത്രി അമ്മയ്ക്ക് ആദ്യമായി ചക്കരയുമ്മ... ഇത്രയും പ്രയാസങ്ങൾക്കിടയിലും എല്ലാം ധൈര്യത്തോടെ നേരിട്ട് മുന്നോട്ട് ഈ പാട്ടും പാടി ജീവിതമാർഗ്ഗം കണ്ടെത്തുന്ന അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ... ശരിക്കും അമ്മയുടെ program മുഴുവൻ കണ്ടത് കരഞ്ഞ് കൊണ്ടാണ്,

  • @jaseemtirurangadi6759
    @jaseemtirurangadi6759 2 года назад +17

    സിദ്ധീക്കിന്റെ performance പൊളിച്ചു 😂🤩🔥🔥

    • @hajaraabduraheem1232
      @hajaraabduraheem1232 2 года назад +2

      Ww2 0

    • @ShyamKumar-fp3qb
      @ShyamKumar-fp3qb 2 года назад

      9on on on polloi of on too of on on on or go on too on on on on on or poor 9on on IPO loop poll Oslo 9on oak 99poco 99999IPO ooVoo OK or of OK of 9on 9on Polo o9999oo

  • @beenababu2725
    @beenababu2725 Год назад

    സാവിത്രിചേച്ചി.... ഒരുപാട്സന്തോഷം.ചേച്ചിക്ക് ദൈവാനുഗ്രഹമുണ്ട് ചേച്ചിക്ക്.ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ. കഴിയട്ടെ ..നൻമ്മയുടെ കൂടെ ദൈവമുണ്ട് . ഇനിയെങ്കിലും ജീവിതത്തിൽ. ശോഭിക്കാൻ. കഴിയട്ടെ അതിനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @sahal.....6169
    @sahal.....6169 2 года назад +17

    സിദ്ധീഖ് പൊളിച്ചു 😄🔥

  • @rasheedcherur1532
    @rasheedcherur1532 2 года назад +8

    അമ്മേ മലപ്പുറം ജില്ലയിൽ ഫുൾ ഇസ്ലാം ഒന്നുമല്ല മലപ്പുറം ജില്ലയിൽ ഞങ്ങൾ എല്ലാവരും ഉണ്ട് ഇവിടെ എല്ലാവരും സന്തോഷത്തോടെ കഴിയുന്നു

  • @abdulsinan4957
    @abdulsinan4957 2 года назад +6

    Asif oru rakshayumillla

  • @ROSEANDROSE76
    @ROSEANDROSE76 2 года назад +7

    അമ്മച്ചിയുടെ എല്ലാം സങ്കടവും തീരട്ടെ

  • @rachelbaby7777
    @rachelbaby7777 2 года назад +1

    എന്റെ. ചേച്ചി. എന്തു. പറയാൻ. സൂപ്പർ. ചേച്ചിക്ക്. അവസരം. ദൈവം തരും. ഇവരിൽകുടി

  • @mohammedfaiz6648
    @mohammedfaiz6648 2 года назад +6

    ഈ ചേച്ചി എന്റെ വീട്ടിൽ വന്നു പാട്ട് പാടിയിട്ടുണ്ട് സൂപ്പർ ആണ് 💖💖😍🥰

  • @susheelakp.suseela.potteka8931
    @susheelakp.suseela.potteka8931 2 года назад +9

    സാവിത്രിഅമ്മ സൂപ്പർ 😍🙏

  • @farookabdullha8551
    @farookabdullha8551 2 года назад +21

    Asif polichhu kidu 🔥🔥🔥🔥👍👍👍😊

  • @sreeshmaks9118
    @sreeshmaks9118 2 года назад +3

    Pattupaadiya Amma ishtam🥰🥰 Kasargod Asif& Chechi Thakarthu 🥰🥰 Kasargod Ishtam❤️🥰

  • @renjumonrenjumon6485
    @renjumonrenjumon6485 2 года назад +2

    ആ അമ്മയുടെ ശബ്‌ദം അല്ല അത് ദൈവത്തിന്റെ അനുഗ്രഹം ആണ് അമ്മയുടെ കഴിവ് എല്ലാവരിലും എത്തട്ടെ

  • @moideenmoideen
    @moideenmoideen 2 года назад +13

    അമ്മ സൂപ്പർ ❤️❤️

  • @sreejashadeepsreejashadeep1221
    @sreejashadeepsreejashadeep1221 2 года назад +5

    മിഥുൻ ചേട്ടൻ്റെ സപ്പോർട്ട്.ഒരു rekshayumilla

  • @Rajimalayalamvlogs
    @Rajimalayalamvlogs 2 года назад +3

    Amma orupadu uyarangalilethum.....god bless you Amma🥰🥰

  • @siddiaboobacker3252
    @siddiaboobacker3252 2 года назад +6

    Asif powli 💥💥🙌❤️

  • @shareefkm714
    @shareefkm714 2 года назад +3

    അമ്മയെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shajuchennamkulam3473
    @shajuchennamkulam3473 2 года назад +15

    പക്രു &ബിജുകുട്ടൻ അവരെയും കൊണ്ടുവരുക..ആ അമ്മയുടെ സൗണ്ട് ചെറിയ കുട്ടികളുടേപോലെ.. ഒരുപാട് നല്ല വേദികളും അവസരങ്ങളും കിട്ടട്ടെ..

  • @jcadoor204
    @jcadoor204 2 года назад +25

    സിദ്ധിക്ക് . പൊളിച്ചു മുത്തേ പ്രത്യേകിച്ച് ഷൈൻ നിഗം പൊളി 💥😍❤️

  • @rihananoorin4795
    @rihananoorin4795 2 года назад +1

    Savithiri amma 👌👌😘😘😘💘💘voice nooo words....pinne lookil pettannu janaki ammaye pole thonichu.......ennum...uyaranggalil ethatte amme.👌😘😘😘😘😘😘😘👍👍👍👍👍

    • @sajiniullas9008
      @sajiniullas9008 2 года назад

      അമ്മ വിഷമിക്കണ്ട തീർച്ചയായും അമ്മയ്ക്ക് in8ഇനിയും നല്ല കാലം വരും ദൈവ അനുഗ്രഹിക്കട്ടെ

  • @visakhv2787
    @visakhv2787 2 года назад +10

    അമ്മയുടെ പാട്ട് 😍👍

  • @anchu350
    @anchu350 2 года назад +7

    Asif kasrod powlich🤩🤩🤩👍👍👍

  • @meriyaaryaar383
    @meriyaaryaar383 2 года назад +5

    അമ്മ അമ്മ അമ്മ ആ അമ്മ 😘😘😘👍👌

  • @muhammedthachuparamb
    @muhammedthachuparamb 2 года назад +2

    സിദ്ധീഖ് പറയാതിരിക്കാൻ വയ്യ അത്ഭുത കഴിവ് തന്നെയാണ് നമിക്കുന്നു സിദ്ധീഖ് ബിഗ്ഗസല്യൂട്ട്

  • @gireeshgiri675
    @gireeshgiri675 2 года назад +3

    അമ്മയെ നെഞ്ചോട് ചേർത്ത നിർത്തിയ ടീം ഫ്ലവഴ്‌സ് ന് ഒരായിരം നന്ദി.

  • @abdulraufm4070
    @abdulraufm4070 2 года назад +12

    Supper Aasif👍🔥🔥🔥🔥

  • @muhammedthachuparamb
    @muhammedthachuparamb 2 года назад +1

    അമ്മേ മാപ്പ്.... ദൈവത്തിന്റെ പരീക്ഷണം പക്ഷെദൈവം തന്നെ പ്രത്യുപകാരം ചെയ്യും ഇനിമുതൽ അമ്മയുടെ നല്ലകാലം വരാൻ പോകുന്നു എല്ലാഭാവുകങ്ങളും ...... അശരനാരയ അമ്മമാരെ ചേർത്തു പിടിക്കുമ്പോൾ അവർക്കുകൊടുക്കുന്ന സാൻദ്ധുന വാക്കുകൾ കേൾക്കുമ്പോൾ കണ്ണുനിറയും മിഥുന് മാത്രംചെയ്യാൻ കഴിയുന്ന ഹൃദയത്തിന്റെ ഭാഷ സല്യൂട്ട്

  • @abdullatheefp2174
    @abdullatheefp2174 2 года назад +1

    Ammayude Ella Vishamangalum Marum..... 🌹🌹♥️♥️
    Dhaivanugraham Ulla Amma.♥️♥️♥️

  • @rashidrashi1211
    @rashidrashi1211 2 года назад +2

    Ellam super....ammayude patt orupaad ishtayi

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +1

    അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
    എല്ലാ പ്രയാസവും മാറ്റി തരട്ടെ

  • @farookabdullha8551
    @farookabdullha8551 2 года назад +5

    حبيبي يا قلبي والله ❤

  • @ashir123aboobacker5
    @ashir123aboobacker5 2 года назад +3

    അമ്മ ശെരിക്കും ഞങ്ങളെ കരയിച്ചുട്ടാ.....ദൈവം അനുഗ്രഹിക്കട്ടെ

  • @itzmeHashh
    @itzmeHashh 2 года назад +5

    Asipu pwolichhhh😍😍😍oreee pwoli checkn🥰🥰🥰

  • @mubeenrahman5651
    @mubeenrahman5651 2 года назад +2

    ഈ അമ്മയെ കാണാറുണ്ട് ഇങ്ങനെ ഒരു കഴിവ് ഉള്ളത് അറിയില്ലായിരുന്നു സൂപ്പർ അമ്മച്ചി

  • @maimoona9374
    @maimoona9374 2 года назад +6

    കാസ്രോട് asipuu 😂🔥

  • @moideenmoideen
    @moideenmoideen 2 года назад +7

    കാസറഗോഡ് 😂😂😂പൊളി

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 2 года назад +3

    മുമ്പ് ഒരു എപിസോഡിൽ വന്നവരെ വീണ്ടും കൊണ്ട് വരുക അവരും വളരട്ടെ🥰🥰🥰

  • @kkashrafashraf2629
    @kkashrafashraf2629 2 года назад +4

    ഈ അമ്മക്ക് ഒരു പാട് ആൾകാർ സഹായിക്കട്ടെ 👏👏👏

  • @ROSEANDROSE76
    @ROSEANDROSE76 2 года назад +5

    ആസിഫ് സൂര്യ... 👍🏻

  • @muhammadk9414
    @muhammadk9414 Год назад

    ആ.ചേച്ചിയുടെ.
    എല്ലാപ്രാരാപ്തങ്ങളും.തീരട്ടെ.
    എന്നുംഎപ്പോഴും.ദൈവാനുഗ്രഹം
    ഉണ്ടാവട്ടെയെന്ന്പ്രാർത്വിക്കുന്നു..

  • @abdulrahmanammi8532
    @abdulrahmanammi8532 2 года назад +5

    Asif ni pwolikk mone🔥🔥🔥

  • @fayizamollfayizavloge
    @fayizamollfayizavloge 2 года назад +3

    അമ്മ പൊന്നാണ് 💞💞💞.. എല്ലാവരും ഈ അമ്മയെ സഹായിക്കണേ... 🤲🤲🤲

  • @fahadheeeeey
    @fahadheeeeey 2 года назад +3

    Sidhiq cheythath ellam ditto sathanam🔥

  • @sajeersalim6760
    @sajeersalim6760 2 года назад +5

    Amma is great, good sound and mappila song ,God bless you

  • @praveenpravee4423
    @praveenpravee4423 2 года назад +3

    അമ്മ ഇഷ്ട്ടം ❤️😍

  • @vijeeshp9406
    @vijeeshp9406 2 года назад +3

    Suuuper voice...nallonam paadunnund ...ammayodoppam dhaivam eppozhum koode undaavum..🙏🙏🙏

  • @sabuvyga9087
    @sabuvyga9087 2 года назад +2

    Amma uyirrr...love you ammmaaa

  • @sudheersulthan4877
    @sudheersulthan4877 2 года назад +2

    അമ്മക്കൊരു പൊന്നുമ്മ 😘😘😘

  • @gokulcmuraleedharan6182
    @gokulcmuraleedharan6182 2 года назад +3

    ആസിഫ് നീ തകർത്താടി , ഗാനം ആലപിച്ച അമ്മയ്ക്കും എന്റെ ചക്കരയുമ്മ 🥰🥰🥰🥰

  • @faisalmm5090
    @faisalmm5090 2 года назад +1

    അമ്മയുടെ മാപ്പിള പാട്ടുകൾ അടിപൊളി

  • @creativeentertainment-02
    @creativeentertainment-02 2 года назад +9

    എല്ലാവരും സൂപ്പർ ,ഒന്നില് ഒന്ന് മെച്ചം 😍😍

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 года назад +2

    Midhun താനൊരു സംഭവമാടോ ഹാൻഫ് ഓഫ്‌

  • @ridazzz8485
    @ridazzz8485 2 года назад +2

    തള്ളേ കാസർഗോഡ് ഭാഷ കേട്ടപ്പോ തിരുവനന്തപുരം ഭാഷ ഒന്നുല്ലാണ്ടായി 🤣🤣🤣🤣🤣👍👍

  • @EminAyzal
    @EminAyzal 2 года назад +4

    അമ്മ 💞💞💞💞🤣🙏🙏❤️❤️

  • @mohd.abdulrasheedm1151
    @mohd.abdulrasheedm1151 2 года назад +3

    amma thani malappuram uyir...l u

  • @shemeerkhan
    @shemeerkhan 2 года назад

    മിഥുൻ ചേട്ടൻ്റെ സപ്പോർട്ട് അതൊരു രക്ഷയും ഇല്ല 🥰🥰🥰🥰🥰
    അമ്മക്ക് കിട്ടനുള്ളതിൽ ഏറ്റവും വലിയ അംഗീകാരം ആണ് ഇത്
    ദൈവം അനുഗ്രഹിക്കട്ടെ

  • @fahmidafawaz2034
    @fahmidafawaz2034 2 года назад +7

    Asipucchaaa powliii🔥