Comedy Utsavam 3 | Flowers | Ep# 03

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии •

  • @shajahanalyafee4291
    @shajahanalyafee4291 2 года назад +46

    മിധുൻ വന്നതിന് ശേഷമാണ് ഞാൻ വീണ്ടും കാണാൻ തുടങ്ങിയത്.... ഇനി മിധുൻെ പൊളിക്കും.all the best...

  • @zubair.makasaragod
    @zubair.makasaragod 2 года назад +79

    *കേരള സമൂഹത്തിന് ആരും അറിയാതെ കിടന്ന ഒരുപാട് നല്ല കലാകാരമാരെ സമ്മാനിച്ച ഏക പ്രോഗ്രാം കോമഡി ഉത്സവം മാത്രം, അന്നും ഇന്നും എന്നും ഇഷ്ടം C U 😘😘😘*

  • @biniteresa4518
    @biniteresa4518 2 года назад +7

    മോൾ ഒരുപാട് ഉയരങ്ങളിൽ ethette

  • @rashirash1303
    @rashirash1303 2 года назад +78

    മിഥുൻ ചേട്ടന്റെ ആ ചിരിയോടുള്ള വരവ് കണ്ടാൽ തന്നെ ഒരു പവർ ആണ് ❤❤❤❤❤❤

    • @3Gdas
      @3Gdas 2 года назад +1

      Yes

    • @shyla6082
      @shyla6082 2 года назад +1

      👍👌

    • @ramlamytheenkunju197
      @ramlamytheenkunju197 Год назад

      ​@@shyla6082 a.,,.,,,,,,.,,,,,,! M n kbkj kkkk kkk kck kkkk kkkkvckk k hhhhiiiiiiiiiiiiiiiiihiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiiiiiiihhhhhhjhjhhhjhhjhhjjjhjjjjjjjjjjjhjjhjjjjhhijjjjjjjjjjijjjjjjjjiiojijjiiiiojjjjijjiiiiiiiiijjojjjiiiiiojioojjiiiiioiiioijooiiiiiiiiiiiiiiiijjiiiiiiiiiiijiiojjiojijiiiiiiiiiiijiiojiiiihiiiiiijiijiiiiiiiiijijjjiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiijiiiiijiijiiijiiiiiiiiioiioiiiiiiiiiijijioiiiiiiiioiiiiioiiioiiooiiiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiiioiiiiiiioioiiiiiiiiiiiiiiiiiiiiiiiioiiijjjiiiiiiiiiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiioioiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiooiiiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiiiiiooiiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiiooiiiiiioiiiiigoiiiiiiiiiiiiiiiiiiiioooioiiiioiiiiiiiooiiiiiiiiiiiiiiiiiiiiioiooioioijiioiiioiiiiiioiiiiiiiiiiiiiiiiiioiiiiiioiioiiiiiiooiiiiiiioooiiioioiiiiiiiiiiiiiiiiiiiiioiioooijiiiioiiiiioiiiiiioiiiiiiiiiiiiiiiiiiioooioiiiiiioiiiiiiiioiiiioiiiiiiiiiiiiiiiiiioiiiiiiiiioiiiiiiiiiiiiiiiiiiooiijiiiiiiiiiiiiiiiioiiioioiiiiiiiiiiiiiiiioiiiioiioiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiiioiiiiiiijiiiioiiiioiiiiiiiiiiiiiiiioiiiiiiiiioiiiiiiiiiiiiiiiioijiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiiiiiiiiiiiiojiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioioiiiiiiiiiiiioiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiooiii😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😮😮😮😮😮😢😮😮😢😢😢 7:56

  • @stech7531
    @stech7531 2 года назад +142

    മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ ഇ ഷോ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ലാ 😍😍😍😍😍😘😘😘

    • @vishakhfrancis5117
      @vishakhfrancis5117 2 года назад +3

      Kondupokaan pattum. Pakshe midhun illaathey njan kaanaarilla. Midhun undenkil comedy utsav kaanaan oru interest und..

    • @rijivarghese6201
      @rijivarghese6201 2 года назад +2

      അതെ എന്താ ?

    • @3Gdas
      @3Gdas 2 года назад

      Yes

    • @mrssoumya2950
      @mrssoumya2950 2 года назад

      Ath thanik vivaramillathath kondanu

    • @mrssoumya2950
      @mrssoumya2950 2 года назад

      Ath thanik vivaramillathath kondanu

  • @jishnukprasad625
    @jishnukprasad625 2 года назад +48

    കഴിവിന് കുറവുകൾ ബാധകം അല്ല!!!മോള് 🥰മിഥുൻ എന്നാ മനുഷ്യൻ 🙏🏻

  • @RajanRajan-ce6ng
    @RajanRajan-ce6ng 2 года назад +26

    മോളുടെ ഡാൻസ് സൂപ്പർ..... ഐ ലോവ് യു 😍

  • @sajeeshthalakkat6311
    @sajeeshthalakkat6311 2 года назад +29

    മോൾടെ ഡാൻസ് സൂപ്പർ ❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @muhammedthachuparamb
    @muhammedthachuparamb 2 года назад +16

    മാത്സരാർതികളെ ചേർത്ത് പിടിക്കുക അവരെ അളവറ്റ് സ്നേഹിക്കുക മിഥുന് മാത്രം കഴിയുന്ന ഒരുവലിയ കാര്യം ആ അമ്മയെ ചേർത്ത് പിടിച്ചപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു hart tech കോമടി ഉത്സവത്തിന്റെ ഭാഗ്യ മാണ് മിഥുൻ ഇപ്പോഴാണ് ഉത്സവമായത്

    • @Harif636
      @Harif636 2 года назад

      ❤️❤️👍👍👍

    • @PrabhaChullikara
      @PrabhaChullikara 3 месяца назад

      Sathyam enikkum orupadu agraham midhune kanan love you Aniya 🫂💋💋💋

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 года назад +7

    ഭൂമിയിൽ ദൈവം ഉണ്ടെങ്കിൽ ഈ മോൾക്ക്‌ എല്ലാ സൗഭാഗ്യങ്ങളും കൊടുക്കട്ടെ 🙏🙏🙏🙏🙏❤

  • @nalinipk5149
    @nalinipk5149 2 года назад +14

    മോളെ ചേർത്ത് നിർത്തി മോൾടെ ഉയർച്ചക്ക് കൂട്ടുനിന്ന എല്ലാർക്കും നന്ദി, ഇനിയും ഇഗിനെ ഉള്ള മക്കളുടെ കുടുംബത്തിന്റെ സന്തോഷം ഇനിയും കാണാൻ അവസരം undakatte

  • @vavavava6057
    @vavavava6057 2 года назад +11

    Molu കണ്ണുനിറഞ്ഞു 🙏🏻🙏🏻🥰🥰🥰സൂപ്പർ 🥰❤️🌹🙏🏻🙏🏻🙏🏻

  • @shyla6082
    @shyla6082 2 года назад

    മോളെ ഡാൻസ് കണ്ടു കണ്ണ് നിറഞ്ഞു.. എന്ത് രസം ആണ്... ദൈവം അനുഗ്രഹിക്കട്ടെ... ഒരുപാട് വേദികളിൽ നിർത്തം ചെയ്യാൻ.. ആയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ..

  • @kumarichandar3900
    @kumarichandar3900 2 года назад +4

    മിഥുന്റെ from litte heart ❤️ൽ നിന്നു വരുന്ന ഒരേ വാക്കുകളും എത്ര മനോഹരം ... ചെറിയ വരേയും ഉയരത്തിൽ എത്തിക്കാൻ സഹോദരൻ മിഥുനു മാത്രമെ കഴിയു ... നമിക്കുന്നു

  • @manuakhilamanuakhila1637
    @manuakhilamanuakhila1637 2 года назад +2

    Njagalude muthanu midhunchettan🌹🌹🌹🌹🌹🍬🍬🍬🍬🍬🍫🍫🍫🍫

  • @abupalakkadan9170
    @abupalakkadan9170 2 года назад +6

    മോളൂ..... ♥
    ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച കുട്ടിയാണ് 🌹

  • @sanbenedetto1342
    @sanbenedetto1342 2 года назад +5

    21:36 ഒരു രക്ഷയും ഇല്ല കിടു പെര്‍ഫോമന്‍സ് , കുട്ടി ഇനിയും ഉയരങ്ങളില്‍ എത്തട്ടെ ഒരായിരം ആശംസകള്‍

  • @meenakrishnankutty8912
    @meenakrishnankutty8912 2 года назад +5

    ഈ ഷോയിലെ പൊൻതൂവൽ മിഥുൻ 🙏🏻❤️

  • @DenverGaming913
    @DenverGaming913 2 года назад +4

    Ente Mone Akhil Bro Pwoli 💥💥💥🙆‍♂️🙆‍♂️

  • @icandoit347
    @icandoit347 2 года назад +6

    അഖിൽ ബ്രോ ഒരു രക്ഷയില്ല പൊളിച്ചു ബ്രോ

  • @3Gdas
    @3Gdas 2 года назад +2

    മോള് നന്നായി ചെയ്തു. അഭിനന്ദനങ്ങൾ മോളേ

  • @nichosvlogs9086
    @nichosvlogs9086 2 года назад +2

    ജോജു ജോർജ് poliiiiiiiiiiiiiiiiiiiiiiiiiii
    Correct voice ഒരു രക്ഷയുമില്ല kidu 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 года назад +34

    ആ മോൾടെ ഡാൻസ് കണ്ട് കണ്ണ് നിറയാത്തവർ ഉണ്ടോ ❤❤❤❤❤❤

    • @jobinjoseph8507
      @jobinjoseph8507 2 года назад +2

      ശരിക്കും കരഞ്ഞു 😔കാരണം ഇവിടെ പറയുന്നില്ല 🤭

    • @parvathy1259
      @parvathy1259 2 года назад

      💯.

    • @shareefshari3796
      @shareefshari3796 2 года назад

      ഇത് കണ്ടിട്ടും കണ്ണ് നിറയാത്ത ആളുകൾ മനുഷ്യൻ അല്ല

    • @D4_com
      @D4_com 2 года назад

      ആ മാതാപിതാക്കൾക്ക് ഏറ്റവും വലിയ
      ടെൻഷൻ ഉണ്ടാവുക ഞങ്ങളുടെ കാലശേഷം മോളെ ആര് സംരക്ഷിക്കും എന്നാകും.. എനിക്ക് അത് ഓർത്താണ് ഏറ്റവും കൂടുതൽ സങ്കടം വന്നത്.. 😥 സത്യത്തിൽ നമ്മുടെ ഇടയിൽ ഇത് പോലെ ഒരു പാട് അസുഖങ്ങൾ ഉള്ള മക്കളുടെ മാതാപിതാക്കൾ ഉണ്ട്.പക്ഷെ അവർ ആരും പുറത്ത് പറയില്ല. സങ്കടം ഉള്ളിൽ അടക്കിപിടിച്ചു ആരുംകാണാതെ നെഞ്ച്പൊട്ടി പലപ്പോഴും കരയുന്നുണ്ടാകും ആ പാവങ്ങൾ 😥NIce performance ❣️❣️

    • @chandrikatk9947
      @chandrikatk9947 2 года назад

      സൂപ്പർ

  • @anilakumari7767
    @anilakumari7767 2 года назад +4

    മോളുടെ ഡാൻസ് super. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @pradeepkumarc.p5985
    @pradeepkumarc.p5985 2 года назад +1

    മോളു ഒരു നല്ല കലാകാരി ആയി ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @fayas__
    @fayas__ 2 года назад +3

    ഈ പരിപാടിയുടെ വിജയം മിഥുൻ തന്നെയാണ്.എല്ലാ കലാകാരന്മാരെയും കലാകാരികളെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുകയും ഒരു പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നത് മിഥുൻ ആണ് ♥️. ആരെയും നിരാശപ്പെടുത്തില്ല 😍. രചന ഇടക്ക് വന്നു എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു അത്ര തന്നെ. Midhun is a best anchor✨️

  • @JK-wd9mb
    @JK-wd9mb 2 года назад +3

    Amma ketipidikumbo ulla mithunde aa samsarm ketal mathi...shabdam edarunth kanam...mithune🙏🙏🙏

  • @manuakhilamanuakhila1637
    @manuakhilamanuakhila1637 2 года назад +2

    Midhunchetta oru pad sandhosham njagalude aduthekk comady ulsavathilekk thirichethiyathinu

  • @jamsheenanv3019
    @jamsheenanv3019 2 года назад +1

    Midhun çhettan eshttam😍
    Njan veendum kaanaan thudangi gys

  • @yoosafyoosaf8446
    @yoosafyoosaf8446 2 года назад +4

    സജിൻ സ്ക്രിപ്റ്റ് പുലി 😍💋👍🥰😻❤😘🤩💕💞🌹♥️👏

  • @adarshmunna9175
    @adarshmunna9175 2 года назад +14

    Midhun settan fenz💥♥️🤩🐋

  • @jayachandrannairsoman547
    @jayachandrannairsoman547 2 года назад +1

    moldey DANCE GREAT ,,,Moley mookambika devi athyannathangalil ethikkatey......Really super super super🥰😍🙏

  • @AthifAlingal
    @AthifAlingal 2 года назад +8

    Lalu alex adipoli ayirunnu ❤❤

  • @josekm607
    @josekm607 2 года назад +1

    പറയുവാൻ വാക്കുകളില്ല പക്ഷേ ഈ അച്ഛനും അമ്മയ്ക്കും കിട്ടിയ ഈശ്വരന്റെ വരദാനമാണ് മോൾ അതുകൊണ്ട് പറയാൻ വാക്കുകൾ ഇല്ല കണ്ണുനിറയുന്നു ഈശ്വരൻ ദൈവം മോളെയും അച്ഛനെയും അമ്മയെയും കാത്തു രക്ഷിക്കും അച്ഛൻറെ അമ്മയുടെയും നിധിയാണ് ഈ കുഞ്ഞുമോൾ

  • @dhanvinkrishna942
    @dhanvinkrishna942 2 года назад +3

    Molu poli 👍athu asharyma kanan

  • @rafinesi840
    @rafinesi840 2 года назад +4

    മോളെ ഞങ്ങൾ ഏറ്റെടുത്തു അച്ഛനും അമ്മയ്ക്കും ബിഗ്‌ സല്യൂട്ട് 🥰🥰😍❤❤😘

  • @sujeerhusain1214
    @sujeerhusain1214 2 года назад +3

    മോളെ love you 💯💯💯💯അടിപൊളി ഡാൻസ് 💖💖💖💖

  • @basheerpullatt254
    @basheerpullatt254 2 года назад +2

    അവതാരകനായിട്ടുള്ള മിഥുൻ ഭായ് കുറച്ച് നാൾ വിട്ട് നിന്നതിൽ ശേഷം ഈ പോഗ്രാം കാണാറില്ലായിരുന്നു
    ഇന്ന് വീണ്ടും ഒന്നു ഇതിൽ കണ്ണോടിച്ചപ്പോൾ മിഥുനെ കണ്ടു
    മിഥുൻ ഭായിയുടെ അവതരണമാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടത്❤️🌹🙏

  • @safaashussain8369
    @safaashussain8369 2 года назад +3

    മോളുടെ അമ്മ എല്ലാവരെയും കരയിപ്പിച്ചു

  • @ashiashi4518
    @ashiashi4518 2 года назад +2

    കോമഡി ഉത്സവത്തിന്റ നെടുത്തുൺ മിഥുൻ ചേട്ടൻ തെന്നെ 👍

  • @naseenajamal5100
    @naseenajamal5100 2 года назад

    നല്ല കലയും അതുൾ കൊണ്ട കലാകാരിക്ക് ഒരു ലൈക്ക് കൊടുക്കാതെ വയ പിന്നെ
    നല്ല മനസിന്റേയും നല്ല ചിന്തയുള്ളതിന്റേയും ലക്ഷണമാണ് മിഥുന്റേയും ടിനിയുടേയും പ്രജോദിന്റേയും കണ്ണുകൾ
    ആ അമ്മയൊകൊപ്പം ഈറനണിഞ്ഞത് സന്തോഷമായി❤️

  • @rishafaizy9534
    @rishafaizy9534 2 года назад +3

    Nammal veendum chirikkan thudangi ❤

  • @ameersha000
    @ameersha000 2 года назад +6

    മുതുക്കാട് സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ലെ പിള്ളേരെ കൊണ്ട് വരണം

  • @yathimanjeswarv6839
    @yathimanjeswarv6839 2 года назад +2

    Comedy utsavathil skit ulpeduthiyath nannayi...midhun chettan mwth💗😘Nancy uyir💗💗💗♥️♥️♥️♥️♥️

  • @vishnubiju4150
    @vishnubiju4150 2 года назад +2

    🎩മൂന്ന് എപ്പിസോഡിലുമായി ഇടയ്ക്കൊക്കെ സൗണ്ട് മാത്രം വരുന്നില്ല കോമഡി ഉത്സവത്തിന്റെ ടൂൺ മാത്രം കേൾക്കുന്നു 😔🕶️

  • @maheshuma8211
    @maheshuma8211 2 года назад +1

    മോളുടെ ഡാൻസ് സൂപ്പർ ഒന്നും പറയാനില്ല

  • @sunu6469
    @sunu6469 2 года назад

    Ajana molude dancinu oru comment thannilenkil innu enikk urakkam undakilla.mole chechi molu du parayunnu l love you♥️♥️♥️super da♥️♥️🌹🌹🌹God bless you..more🙏🙏🙏

  • @Ashraf43
    @Ashraf43 2 года назад

    മിഥുൻ.. ഇങ്ങനെയുള്ള ഓരാളാണെന്നു.. വെട്ടം മൂവി കണ്ടാൽ പറയില്ല.. സൂപ്പർ

  • @sebastianrajesh3943
    @sebastianrajesh3943 Год назад

    മോളുടെ ഡാൻസ് സൂപ്പർ❤ I Love you❤

  • @bbcreation7019
    @bbcreation7019 2 года назад +3

    സ്പോട്ട് ഡബ്ബിങ് ഒഴിവാക്കിയത് ആണ്... അതും കൂടി വേണം 🤗

  • @benojohn4555
    @benojohn4555 2 года назад +1

    മോളുടെ ഡാൻസ് ഉയ്യോ കണ്ണ് നിറഞ്ഞു god bless uuu മോളുസ്

  • @abbasmam3692
    @abbasmam3692 2 года назад +9

    ഫുട്ബോൾ കളിയുടെ ഇഷ്ട തോഴൻ സൽമാൻ കുറ്റിക്കോടിനെ ഈ വേദിയിൽ കൊണ്ടുവരാൻ താല്പര്യം ഉള്ളവർ ലൈക്‌ അടിച്ചു പോണേ...

  • @Athi4424
    @Athi4424 Год назад +1

    Ajna mol super❤❤❤❤

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +3

    ടിനി.. നിങ്ങൾ ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ വന്നപ്പോൾ ഞാൻ മുണ്ട് ഉടുത്തു വന്നപ്പോ നിങ്ങളും നെൽസനും പറഞ്ഞിരുന്നു എങ്ങനെ ഇങ്ങിനെ മുണ്ട് നേരെ ഉടുക്കാൻ കഴിയുന്നു എന്ന് 🤣🤣
    നിങ്ങൾ മുണ്ട് ഉടുത്തു ശരിയയില്ല 🤣

  • @pkas4718
    @pkas4718 2 года назад +2

    ഉവ്വ് ഉവ്വ് പ്രജോദ്. ഈ സ്‌ക്രിപ്റ്റ് കണ്ടു കുറച്ചു സമയം പോയി കിട്ടി. എന്താണ് ഇതിൽ ചിരിക്കാനുള്ളത്

  • @lovetoday9635
    @lovetoday9635 2 года назад +2

    ❤️ from കിരൺ

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +7

    മിഥുനെ മുത്തേ പൊളിച്ചു ❤️❤️❤️

  • @vipinkv1417
    @vipinkv1417 2 года назад +4

    എല്ലാം അടിപൊളി..
    ദയവു ചെയ്‌തു കോമഡി സ്റ്റാർസിലെ ഊള കോമഡിയും ആർട്ടിസ്റ്റുകളും ഒഴിച്ചാൽ

    • @achuachu881
      @achuachu881 2 года назад

      സുഹൃത്തേ നിലവാരം ഉണ്ടാകും ഇല്ലാതിരിക്കാം ആരെയും ദ്രോഹിക്കാൻ അല്ലല്ലോ അവർ സ്കിറ്റുകൾ കളിക്കുന്ന അന്നം മുട്ടാതെ ഇരിക്കാൻ അല്ലെ.. തട്ടേക്കറി നിന്ന് ഡയലോഗ് മിമിക്രി ചെയ്യാനും സ്കിറ്റ് കളിക്കാനും ഡാൻസ് കളിക്കാനും അങ്ങയ്ക്കു പറ്റുമോ ഇല്ലല്ലോ.. പുച്ഛിക്കാൻ എളുപ്പം ആണ് ചെയ്തു കാണിക്കാൻ ആണ് പാട് 😌

  • @sulthanapm
    @sulthanapm 2 года назад +2

    നിങ്ങൾ പറ ഇപ്പോൾ ഇവിടെ
    സ്കിറ്റിലെ പാട്ട് ഒഴിവാ ഒഴിവാക്കുന്നതിവിടെ
    അതും കൂടെയുണ്ടെങ്കിൽ ഇവിടെ
    സൂപ്പറായിരുന്നു ഇവിടെ

  • @itsmeminnuDevu
    @itsmeminnuDevu 2 года назад +3

    Kichu 🥰🥰🥰🥰🥰🥰

  • @tharanair8230
    @tharanair8230 2 года назад +4

    Mole
    Super 👌
    No words 🙏
    God bless you mole 🙏

  • @anusijo9380
    @anusijo9380 2 года назад

    മിഥുൻ ചേട്ടാ ... I respect you, love you 😍😍🫶🏻🫶🏻🫶🏻💛💛❤️❤️🥰🥰🥰😍😍😍🫶🏻🫶🏻😍👍🏻👍🏻👍🏻🫶🏻🫶🏻💛💛❤️🥰🥰

  • @rajendraprasadclassicmynd351
    @rajendraprasadclassicmynd351 2 года назад +1

    അജ്ന മോൾ സൂപ്പർ 💕💕💕👌👌👌👌👌👌👌👌👌👌👌👌

  • @ishaisha8535
    @ishaisha8535 2 года назад +2

    ജോജു ചേട്ടൻ വോയിസ്‌ അടിപൊളി 👍👍👍👍

  • @thumkeshp3835
    @thumkeshp3835 2 года назад +1

    👍👏👏👏👌
    സുമുഹൂർ ത്ത മായ് 👏👏👏👏👍👌🏆സൂപ്പർ🎁

  • @gopakumarsp1794
    @gopakumarsp1794 Год назад

    മോളുടെ ഡാൻസ് സൂപ്പർ... മോളെ ആശംസകൾ ❤❤❤❤

  • @midhuschannnel6557
    @midhuschannnel6557 2 года назад +5

    Kichu supper 👏👏👏👍👍👍😍😍😍

  • @renjithrenjo8924
    @renjithrenjo8924 2 года назад +2

    Kichuz 😍😍😍😍❤❤❤❤😍❤❤poli

  • @rasheedsaidu3248
    @rasheedsaidu3248 2 года назад +1

    യൂസഫലി സാറെ അനുകരിച്ചത് ഇത് ആദ്യമല്ല ട്ട, മുമ്പ് നൗഷാദ് സൂപ്പർ ആയിട്ടു കോമഡി ഉത്സവത്തിൽ എടുത്തിട്ടുണ്ട്, ടിനു പറഞ്ഞത്തിൽ തെറ്റുണ്ട്.

  • @പറപ്പിച്ച്വിട്പാപ്പാ

    Amma karayanda, dhaivamund, athanu ammedem achanteyum molu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദൈവം ❤️❤️❤️❤️❤️

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke 2 года назад +2

    Blessed comedy utsavam

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 2 года назад +2

    Kichuttaa..polichu

  • @AshaAsha-ft3em
    @AshaAsha-ft3em 2 года назад +1

    orupad eshtamulla paripadi

  • @zakhariyazakhariyakp637
    @zakhariyazakhariyakp637 2 года назад +4

    കണ്ണു നിറഞ്ഞു പോയി വീഡിയോ full കാണാൻ kayiyunnilla

  • @alexsam9916
    @alexsam9916 2 года назад +11

    Excellent performance mole 👏👏

    • @ashrafnaseem707
      @ashrafnaseem707 2 года назад

      E program ethrayoum 100 present kondupovan miduvinunallatha wara arkum kazeyella

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +4

    Midhunane ee programinte nedumthoone

  • @salmamolu8204
    @salmamolu8204 2 года назад +2

    മിഥുൻ ചേട്ടൻ ഉയിർ 🌹🌹🌹❤️❤️❤️

  • @vishnumuraliofficial
    @vishnumuraliofficial 2 года назад +2

    Akhil Kumar sanil ❤️❤️❤️❤️❤️

  • @jafar117
    @jafar117 2 года назад +2

    മോളുടെ ഡാൻസ് സൂപ്പർ no word's

  • @hattamajeed3081
    @hattamajeed3081 2 года назад +5

    കോമഡി ഉത്സവം 👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @fullonmalayalam
    @fullonmalayalam 2 года назад +4

    skit adipoli

  • @manjumalavika2
    @manjumalavika2 2 года назад +2

    Main attraction is Midhun. You can replace any one else, including any of the kaaryakkaar

  • @kalyanimisra7500
    @kalyanimisra7500 2 года назад +1

    🤩🤩🤩 adipoli
    Korachukoodi skit include cheyyoo

  • @abushahumanshahuman582
    @abushahumanshahuman582 2 года назад

    Bigboss. Vannappo. Veetil""tv. Lanarayilla....vrithilette""Azhinjattakariyum. Azhinjattakaranum""but. Comedy ultsavam. Kudumpothode. Erinnu kanan pattunna. Oreoru proharam comedy ultsavam""matharamalla. Snehavum""nanmayum"""valarthunna. Orupadu. Messagukal. Kuttikalkum. Ellavarkum. Ethil""kittum""""midhun. Big""salut

  • @muhammadsaaid339
    @muhammadsaaid339 Год назад

    മിസ്റ്റർ മിഥുൻ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്😍🫵🏻

  • @susheelakp.suseela.potteka8931
    @susheelakp.suseela.potteka8931 2 года назад +2

    അഖിൽ സൂപ്പർ 😍🙏

  • @AthifAlingal
    @AthifAlingal 2 года назад +2

    Bahadur nannayirunnu ❤❤❤

  • @leekbiraan8420
    @leekbiraan8420 2 года назад

    അടിപൊളി മോളെ സൂപ്പർ ❤️❤️❤️

  • @ponnu1075
    @ponnu1075 2 года назад

    ഒത്തിരി ഇഷ്ടം ഉള്ള വ്യക്തി ആയിരുന്നു ടിനി ചേട്ടൻ...ബാലയെ കളിയാക്കിയുള്ള സംസാരം ഉണ്ടായതിൽ പിന്നെ വെറുപ്പാണ്...എന്തൊക്കെ കുറവുകൾ ആളുകൾക്ക് ഉണ്ടെങ്കിലും അവരെ കളിയാക്കാൻ പാടില്ല....

  • @shyamalanair258
    @shyamalanair258 2 года назад +1

    Molude dance super. One man show also very superrr. Pinne midhun undenkil ellam superrt

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +1

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +1

    Adipoli Dramatic Comedy Dancing Performance.
    Wonderful Talented Show.
    God Bless You.
    Beautiful Dubbing Performance.
    Thakarppan Comedy program.
    Super Anchoring
    By.
    Ajesh. Chennankara. Thottappally.

  • @meenakshinambiar7801
    @meenakshinambiar7801 2 года назад +2

    Mithun is a great human being.Keep it up. Mol i love you too.

  • @joshandjerry9371
    @joshandjerry9371 2 года назад +1

    Pazhe episode repeated ayi kandu. Woww new episodes❤❤. I like

  • @Sharu201
    @Sharu201 2 года назад +3

    Dance Suuuuuuuuper 🥰🥰🥰

  • @reenashaji12457
    @reenashaji12457 2 года назад +2

    Molu super a ammede .ponnna

  • @attukalmoosa4642
    @attukalmoosa4642 2 года назад +2

    സൂപ്പർ 🥰🥰🥰

  • @surajanandhu4793
    @surajanandhu4793 2 года назад +3

    Spadikam skit full ഇല്ല കട്ട്‌ ചെയ്ത skit ആണ് അപ്‌ലോഡ് ചെയ്തത് 😕

  • @shibinb2318
    @shibinb2318 2 года назад +4

    Akhil🔥🔥🔥

  • @jaseemtirurangadi6759
    @jaseemtirurangadi6759 2 года назад +4

    Mimicry combination ലെ troll poli ആയിരുന്നു 🤣😂✌🏻