Comedy Utsavam│Flowers│Ep# 176

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 881

  • @Americaneagle-c5b
    @Americaneagle-c5b 6 лет назад +155

    പക്രുചെട്ടാ നിങ്ങളുടെ പക്വതയാർന്ന അഭിപ്രായങ്ങളും ,ഹൃദയം നിറഞ്ഞുള്ള ചിരിയുമൊക്കെ വല്ലാണ്ടട് മിസ് ചെയ്യുന്നുണ്ട് കേട്ടോ ‌.
    എതൊരാൾക്കൂട്ടത്തിലും ഏറ്റവും ഉയരത്തിൽ ആണ് നിങ്ങളുടെ നന്മ നിറഞ്ഞ മനസ് .

  • @shahadapshahadap898
    @shahadapshahadap898 6 лет назад +70

    സങ്കടം വന്നാലും സന്തോഷം വന്നാലും ബിജു കുട്ടൻ ചേട്ടൻ ഹാപ്പിയാ.... അപ്പോഞങ്ങളും ഹാപ്പിയാ

  • @ഗസലിന്റെകൂട്ടുകാരൻ

    ജാനകിയമ്മ സൂപ്പർ ....നല്ല ഫീൽ 👍🏻👍🏻👍🏻

  • @fazilpachu8310
    @fazilpachu8310 6 лет назад +64

    സ്പെഷ്യൽ ഐറ്റവുമായി വരുന്നവരുടെ വീഡിയോ പ്ലൈ ചെയ്യുമ്പോൾ ആ വീഡിയോക്ക് ശബ്ദം നൽകുന്ന ചേട്ടനെ കാണാൻ ആഗ്രഹമുള്ളവർ അടിച്ചെ ഒരു കിടുക്കാച്ചി ലൈക്‌ !

  • @RJS-m4v
    @RJS-m4v 6 лет назад +223

    മിഥുൻ ഫാൻസ് അടി like..

  • @prathyushas_kodungallur
    @prathyushas_kodungallur 6 лет назад +263

    ഒരുപാട് പ്രാവശ്യം ആവശ്യപ്പെട്ടതാണ്..ഇന്നും പറയുന്നു കോട്ടയം നസീറിക്കായെ ഒന്ന് കൊണ്ടു വരാമോ..ആരെങ്കിലും ഇതിന് കുറച്ച് ലൈക്ക് തന്ന് സഹായിച്ച് മിഥുൻ ചേട്ടന്റെ മുന്നിൽ എത്തിക്കൂ

    • @mohamedsaif2383
      @mohamedsaif2383 6 лет назад +2

      Prathyushas Divakaran ഞാൻ ഒരുപാട് പ്രാവശ്യം കമന്റ്‌ ഇട്ടതാണ് ഞാൻ ഇതിൽ നാസിർക്കയെ കൊണ്ട് വരണം എന്ന്

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад +1

      Mohamed Saif ഒരു കാലഘട്ടത്തിൽ മിമിക്രി എന്നു പറഞ്ഞാൽ അത് നസീർക്ക ആയിരുന്നു

    • @mohamedsaif2383
      @mohamedsaif2383 6 лет назад +2

      Prathyushas Divakaran തീർച്ചയായും അദ്ദേഹത്തിന്റെ ഷോ കണ്ടിട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്

    • @sunithaaji1604
      @sunithaaji1604 6 лет назад +1

      Prathyushas Divakaran എന്റെ ആഗ്രഹംമോ നടക്കില്ല ബിജു മേനോൻ വരുന്ന കാര്യം ഇനി താങ്കളുടെ ഇഷ്ട്ടം നടക്കട്ടെ !!!!

    • @MagnificentMalapparambakkaran
      @MagnificentMalapparambakkaran 6 лет назад +2

      Harisree Asokan

  • @Kmr-e5z
    @Kmr-e5z 6 лет назад +473

    കോമഡി ഉൽസവം സ്ഥിരമായി ഒറ്റ എപ്പിസോഡും മുടങ്ങാതെ കണ്ടവർക്ക് ഇവിടെ ലൈക്കാം👍

  • @Kmr-e5z
    @Kmr-e5z 6 лет назад +271

    കോമഡി ഉൽസവത്തിൽ എനിക്ക് ഗസ്റ്റ് ആയി വന്നവരിൽ എറ്റവും ഇഷ്ടം ആയാ എപ്പിസോഡ് കൊല്ലം ഷാഫി വന്നാ എപ്പിസോഡ് ആയിരുന്നു വെറും ഗസ്റ്റ് ആയി മാത്രമല്ല കിടിലൻ സ്പോട്ട്ഡബിങ്ങും അദ്ദേഹം കാഴ്ച്ചവെച്ചു നിങ്ങൾക്ക് ഇഷ്ടമായോ ഇഷ്ടം ആയവർ👍

    • @arunashok7704
      @arunashok7704 6 лет назад +4

      shebeer km ബ്രോ ഒരു തമിഴ് പുലി വന്നിരുന്നു അത് കണ്ടില്ലേ

    • @mansoorali5975
      @mansoorali5975 6 лет назад

      shebeer km yes.bro

    • @shihabnk2434
      @shihabnk2434 6 лет назад

      etha episode

    • @ameen2057
      @ameen2057 6 лет назад +3

      shebeer km കൊല്ലം ഷാഫിയോട് ഒരു മതിപ്പും ആരാധനയും തോന്നിയത് അന്നാണ് പൊളിച്ചു

    • @abdulvahab6241
      @abdulvahab6241 6 лет назад +1

      shebeer km സത്യം -ഗസ്റ്റായി വന്നവരിൽ ഇത്രയും തകർത്ത ഒരാളുമുണ്ടാവില്ല......

  • @jambujamb6363
    @jambujamb6363 6 лет назад +104

    പക്രു ചെങ്ങായീടെ ഫാൻസ് ഇവിടെ കമോൺട്രാ

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 лет назад +46

    സൗദീഘടകം ....ഹാജര്‍ഹോ ...
    ഹരിശ്രി ചേട്ടനും വാവയും ഈ വേദിയില്‍ വരുംന്ന് പ്രതീക്ഷിക്കുന്നു ......

    • @ringudelhi007
      @ringudelhi007 6 лет назад

      Kuttyman Karumkutty ഹരിശ്രീ അശോകൻ എന്ന്‌ വരും......
      ചോദ്യം മിഥുനോടാണ് കേട്ടോ

  • @babusubashnagar776
    @babusubashnagar776 6 лет назад +107

    നമ്മുടെ മിഥുന്‍ അഭിനയിച്ച കുട്ടന്‍പിളളയുടെ ശിവരാത്രി വന്‍വിജയമാവട്ടെയെന്ന് ആശംസിക്കുന്നു.

  • @JJ-ql9wk
    @JJ-ql9wk 6 лет назад +6

    കുറെ കമന്റുകള്‍ വായിച്ചു ഒരാള്‍ ഒഴികെ മറ്റാരും അദ്ധേഹത്തെ കുറിച്ച് ഒരു കമെന്റ് ഇട്ടതു കട്നില്ല.. അതുകൊണ്ടാണ് ഞാന്‍ ഈ കമെന്റ് ഇടുന്നത്.ഇന്നത്തെ താരം അന്‍സല്‍ തന്നെ എന്ന് നിസ്സംശയം പറയാം... ആദ്യമായിട്ടാണ് ഇങ്ങനെ ഒരാള്‍ ഉണ്ടെന്നു അറിയുന്നത്.. അതിനു സഹായിച്ച ടിനി ടോം & കൊമെടി ഉത്സവം thanks a lot... അദ്ധേഹം പാടുമ്പോള്‍ ഒരു മലയാളി ആണ് പാടുന്നതെന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല.. അത്രയ്ക്ക് ആണ് പെര്‍ഫെക്ഷന്‍.. അറിയപ്പെടാതെ ഒരു മാണിക്യം ആണ് അദ്ധേഹം ... അവസാനം അദ്ധേഹം പാടിയപ്പോ ടിനിചെട്ടന്റെ കണ്ണുകള്‍ നിറഞ്ഞോ എന്നൊരു സംശയം.. ആന്‍സന്‍ ചേട്ടാ താങ്കള്‍ ഈ കമെന്റ് വായിക്കുമോ എന്നറിയില്ല എങ്കിലും ഇനി എങ്കിലും താങ്കള്‍ കിട്ടുന്ന അവസരങ്ങള്‍ വെറുതെ കളയരുത്.. താങ്കളുടെ കഴിവിനെ അവഗണിക്കരുത്... അത് ലോകം അറിയപ്പെടെണ്ടത് ആണ്... എല്ലാവര്ക്കും കിട്ടാത്ത ഒരു കഴിവാണ് താങ്കള്‍ക്കു ദൈവം തന്നിരിക്കുന്നത്.. all the best

  • @fazalurahiman2238
    @fazalurahiman2238 6 лет назад +81

    ഒരു ജാഡയുമില്ലാത്ത കലാകാരൻ ബിജുക്കുട്ടൻ ചേട്ടൻ. അംഗീകരിക്കുന്നവർ like അടിക്കു

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +48

    ഒരിക്കലെനിക്കും വരണം ഈ ഫ്ലോറിൽ. അനുഗ്രഹീതമായ ഒരുപിടി നല്ല മനസ്സുകളെയൊക്കെ ഒന്നു നേരിട്ട് കാണാനെങ്കിലും.
    ❤️ഇഷ്ടം കോമഡി ഉത്സവം❤️

    • @ameen2057
      @ameen2057 6 лет назад +1

      Heart Digger 😍ഞാനും ഉണ്ട് 🙌

    • @Isolated_soul_Angel
      @Isolated_soul_Angel 6 лет назад

      AMEEN കട്ട വെയ്റ്റിംഗ്. കൂടെയുണ്ട് ബ്രോ. പ്രാക്റ്റീസ് തുടങ്ങിക്കോ ❤️❤️😘💐💐💐

    • @ameen2057
      @ameen2057 6 лет назад

      Heart Digger പരുവാടി കാണാൻ എന്തിനാ പ്രാക്ടീസ്?😂

    • @ashiqrahman555
      @ashiqrahman555 6 лет назад +1

      Heart Digger meeee tooooo

  • @ceepees6642
    @ceepees6642 6 лет назад +20

    ബിജുക്കുട്ടൻ ചേട്ടോ കൊല്ല് ന്നെ കൊല്ല് 😂😂😂😂😂😂😂😂😂
    ബിജുകുട്ടൻസ് റോക്ക് 😎😋

  • @doachira148
    @doachira148 6 лет назад +63

    s.ജാനകിയുടെ പാട്ട് ഒന്നിലേറെ തവണ കേട്ടവർ എത്രപേരുണ്ട് ?

  • @lijojos-j6g
    @lijojos-j6g 6 лет назад +57

    ലിനു വൈക്കം 👌 👌👌 കലക്കി
    കോട്ടയക്കാരുടെ വക അടി ലൈക്ക്

  • @nattukal
    @nattukal 6 лет назад +49

    *ട്ടിനി ട്ടോമി* നെ കുറിച്ച് *ഒന്നും പറയാനില്ല* ട്ടിനി ട്ടോമിന് എന്റെ വക ഒരു *ബിഗ് സല്യൂട്ട്*

    • @bkziktm1695
      @bkziktm1695 6 лет назад +1

      MashooD NattukaL psycholgcl mve..3 jugdsnem kutti otta cmmnt..😄😄😜

    • @lithachacko9182
      @lithachacko9182 6 лет назад

      MashooD NattukaL

  • @sherinsalam7869
    @sherinsalam7869 6 лет назад +5

    ansel edwin i cant believe ,such a person exist...what a performance...your talents up to the Everest. i love your voice...you should rise to the universe...your treasure must be explored....love you..good luck..

    • @stanleyjones1903
      @stanleyjones1903 6 лет назад

      Sherin Salam , Very true, he is truly a gifted singer

  • @midhunlal7451
    @midhunlal7451 6 лет назад +45

    projod ettan superaaaaaa...😘😘😘😘😘😘😘😘😘😘😘

  • @afsalaboo9933
    @afsalaboo9933 6 лет назад +54

    അർധ രാത്രിൽ അപ്‌ലോഡ് ചെയ്യുന്നോ ??? ദുഷ്ടാ ... ഇനിയിപ്പോ ഉറങ്ങണോ അതോ നാളെ കാണണോ ?? ഹോ .. കണ്ടേക്കാം .. ഇല്ലേൽ മിഥുൻ കാലിപ്പവും

  • @sabujohn3105
    @sabujohn3105 6 лет назад +119

    ആ ചേട്ടൻ നന്നായി പാടിയതാ ..
    ചേച്ചി കുളമാക്കി .over confidance ..

    • @bijojohn7584
      @bijojohn7584 6 лет назад +13

      Sabu John yes anikkum thonni a chetten nalla feelodea paadi but cheachi edayil kayari parapurathu.. cheratta urakkunnathupolea ...

    • @manoopmallika2347
      @manoopmallika2347 6 лет назад +4

      Sabu John satyam

    • @abdurasik
      @abdurasik 6 лет назад +6

      അതേന്ന് ... നശിപ്പിച്ച്‌ ...😣😣

    • @basheertp9393
      @basheertp9393 6 лет назад +5

      എനിക്കും തോന്നി

    • @shabilpadath2262
      @shabilpadath2262 6 лет назад +6

      വളരെ ശെരിയാണ്, ചേട്ടന്റെ മാത്രമായി ഒരു പാട്ട് കേൾക്കാൻ കൊതിയായി.

  • @ranjimedia9918
    @ranjimedia9918 6 лет назад +18

    മിഥുൻ എന്ന മനുഷ്യസ്‌നേഹിയെ എങ്ങനെ അഭിനന്ദിക്കണം എന്ന് എനിക്കറിയില്ല. സാദിഖിൻറെ പെങ്ങളുടെ കിഡ്‌നി പ്രോബ്ലം ഇവിടെ പറഞ്ഞ ആ സീൻ ഒന്ന് കാണുക.no words താങ്കൾ ജോലിചെയ്ത് ജീവിക്കുന്ന ദുബായ് എന്ന നാട്ടിലാണ് ഞാനും ജോലിചെയ്യുന്നത് എന്നുളളതിൽ ഞാൻ അഭിമാനിക്കുന്നു...ഞാനുംഒരുകലാകാരനാണ് അതുകൊണ്ട് കലാകാരേയും അവരെ സപ്പോർട്ചെയ്യുന്നവരെയും എനിക്ക് ഇഷ്ടമാ...എന്നെയും സപ്പോർട്ചെയ്യാൻ എൻറെ കുടുംബമുണ്ടായിരുന്നു but ജീവിതം കരപിടിപ്പിക്കാൻ എല്ലാം മതിയാക്കി ഗൾഫിൽ വന്നു...പക്ഷെ അത് ദുബായ്ആയത് God gift...

  • @ashifachiofficial7420
    @ashifachiofficial7420 6 лет назад +6

    മിമിക്രി ലോകത്തിനു കോമഡി ഉത്സവം നൽകുന്ന ആദരം !!
    അത് കേൾക്കുമ്പോ എന്തോ ഒരു കുളിരാ...
    ഇന്ന് വരെ ഒരു ചാനലുകാരുടെയും തലയിൽ ഉദിക്കാത്ത ഒരു ഐഡിയ .!!
    അത് ആ കലാകാരന്മാർക്ക് നൽകുന്ന സന്തോഷം ഒരുപാട് വലുതായിരിക്കും 😍

  • @faicydavid
    @faicydavid 6 лет назад +5

    i guess mithun chettan had a busy schedule .. 42:00 he dozed off for a while !!!!! flowers channel take care of his health coz his energy n enthusiasm is the ultimate foundation of this show . innathe episode thakarthu superb

  • @althafmuhammed6213
    @althafmuhammed6213 6 лет назад +37

    രാവിലെ മുതലേ നോക്കി ഇരിക്കുവാരുന്നു ഇപ്പോളാണോ വരുന്നേ.. 😍😍😍

  • @abhinavr2887
    @abhinavr2887 6 лет назад +5

    ഓരോ നമ്പർ പറയുമ്പോളും ലിസ്റ്റിൽ ഇല്ലാത്തവരുടെ ശബ്ദം അനുകരിക്കേണ്ടി വരുമ്പോൾ ശെരിയായില്ലെങ്കിൽ ട്രോള് വരുമ്പോള് ഉണ്ടാകുന്ന എക്സ്പ്രെഷൻ കാണുമ്പോൾ, 😃😃😃😃
    ജാനകിയമ്മ സൂപ്പർ....

  • @jamsheerjamsheerjammu6912
    @jamsheerjamsheerjammu6912 6 лет назад +36

    Janaki sound👌👌👌ente chetta namichu

    • @ameen2057
      @ameen2057 6 лет назад

      Jamsheer Jamsheer jammu ഇതുപോലെ ഒരു ജാനകിചേച്ചി ഞാൻ ആദ്യയായിട്ട ഇത്ര പെര്ഫെക്ഷൻ

    • @jamsheerjamsheerjammu6912
      @jamsheerjamsheerjammu6912 6 лет назад

      Njanum

  • @Vilakupadath
    @Vilakupadath 6 лет назад +52

    കൊച്ചു കള്ളാ രാത്രി അപ്‌ലോഡ് ചെയ്താൽ കണ്ടുപിടിക്കില്ലെന്നു കരുതിയോ, ദുബായിൽ 10 മണിയെ ആയുള്ളൂ, വിടില്ല ഞങ്ങൾ.....

    • @akhilakhi3974
      @akhilakhi3974 6 лет назад +3

      Binu v Gupta hahahahahahaha

    • @ameerk9107
      @ameerk9107 6 лет назад +3

      Binu v Gupta uae team keeeeee 👍

    • @rjleena4827
      @rjleena4827 6 лет назад +2

      Binu v Gupta .hehe athe athe..

    • @Vilakupadath
      @Vilakupadath 6 лет назад +1

      നമ്മളോടാ കളി 😃

    • @Vilakupadath
      @Vilakupadath 6 лет назад +1

      💪💪💪

  • @prathyushas_kodungallur
    @prathyushas_kodungallur 6 лет назад +27

    ആദ്യമായിട്ടായിരിക്കും മിമിക്രി കോമ്പറ്റീഷനിൽ മൂന്ന് നമ്പർ പറഞ്ഞു തീരുന്നതിന് മുന്നേ ഒരാളുടെ മൂന്ന് സ്റ്റാഴ്സും എടുത്ത് തീർക്കുന്നത് ലിനു പൊളിച്ചു...ജാനകിയമ്മയും ഏഎം രാജയും ഉദയഭാനുവും എല്ലാം ഒന്നിനൊന്ന് മെച്ചം😍😍😍😍

    • @ayasfaris2863
      @ayasfaris2863 6 лет назад +6

      അല്ല ഇതിനു മുന്നേ ഒരു എപിസോഡിൽ ഉണ്ട്

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад

      Ayas Faris അത് മൂന്ന് നമ്പറിൽ അല്ലേ

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 лет назад +2

      ആദൃമായിട്ടല്ല.മുൻപ് ഉണ്ടായിട്ടുണ്ട്.

    • @mujeebmisbha4672
      @mujeebmisbha4672 6 лет назад +1

      Aadhyamayittalla
      Munneyum ingane sambavichitund😋

    • @shamnashamna4798
      @shamnashamna4798 6 лет назад

      adym ayitonnumlla

  • @nishaprasanth6254
    @nishaprasanth6254 6 лет назад +2

    ലിനു വൈക്കം, ജാനകിയമ്മയുടെ സൗണ്ട് സൂപ്പർ bro. All the best.

  • @stanleyjones1903
    @stanleyjones1903 6 лет назад +2

    46:00 Ancel Edwin, what a singer you are !!! He deserves more. All the best

  • @bibimohamed6531
    @bibimohamed6531 6 лет назад +4

    Here in Malaysia hve Chinese man who can sing all song Janiki amma...with her voice....💝💖💝💖💝💖

  • @abdulrauoftharakanthodykun6618
    @abdulrauoftharakanthodykun6618 6 лет назад +8

    വന്ത്ട്ടേന്ന് സൊള്ള് ഹ ഹ ഹ 😀😀😀😀😀ചിരിച്ചിക്കിട്ട് 👏👏👏കൈ തട്ടിക്കിട്ട് വന്ത്ട്ടേന്ന് സൊള്ള് ഇത് മിധു൯ ഡാ
    കോമഡി ഉത്സവം ഫാ൯സ് സൗദി അറേബ്യ (മക്ക)👍👍👍👍👍

  • @jafarponoram9649
    @jafarponoram9649 6 лет назад +4

    മിഥുൻചേട്ടന്റെ ചിരി...... സൂപ്പർ.... ആയുസ്സ് കൂടി കൂടി varum

  • @sreesedits9580
    @sreesedits9580 6 лет назад +2

    ഇതിൽ എത്രപേർക് ഓർമവന്നു കാണും എന്ന് എനിക്കറിയില്ല..... Rajeevettante പാമ്പുകൾക് മാളമുണ്ട്.... എന്ന song കേട്ടപ്പോൾ Enik "നമ്മൾ" cinema il മിഥുൻ ചേട്ടൻ അഭിനയിച്ച ആ scene ആണ് ഓർമവന്നത്.....😍😍😍😍

  • @Harismethar
    @Harismethar 6 лет назад +17

    ചേച്ചിയാണ് ആ വീട്ടിലെ മിഥുൻ 😂😁😁

  • @shoukathali320
    @shoukathali320 6 лет назад +3

    .ഹാവൂ...മിഥുൻ ഒന്നു ഇരുന്നു കണ്ടു.
    ടിനിടോം ചേട്ടന്റെ ഗിറ്റാർ സൂപ്പറായി
    ബിജുകുട്ടന്റെ ഗിറ്റാർ ഡാൻസും സൂപ്പർ... കോമഡി ഉത്സവത്തിനും മിഥുനും ടിനിടോം ചേട്ടനും ബിജുക്കുട്ടനും പ്രജോദേട്ടനും കോമഡി ഉത്സവത്തിന്ടെ അണിയറ പ്രവർത്തകർക്കും എന്റെ റംസാൻ ആശംസകൾ..

  • @wrongguyz
    @wrongguyz 6 лет назад

    Nice aayittund......Rockstar കൊള്ളാം നല്ല voice .....തങ്കച്ചി chechiyum polichu......അതുപോലെ ജാനകി അമ്മയുടെ വോയിസ് ചെയ്ത ആൾ അടിപൊളിയായിരുന്നു realy വോയിസ് .....

  • @faisjoseph4580
    @faisjoseph4580 6 лет назад +14

    ഞങ്ങൾ ഇറ്റലി ഫാൻസ് ..മിഥുൻ ബ്രോ..മുത്താണ്

  • @baapuvengaad4191
    @baapuvengaad4191 6 лет назад +9

    എന്റെ നാട്ടുകാരൻ സാദിഖ് പൊളിച്ചു ഇന്നത്തെ ലൈക്‌ സാദിക്കിന് ഇരിക്കട്ടെ 👍👍👍👍👍

  • @NOUFUVKD
    @NOUFUVKD 6 лет назад +4

    ഈ പ്രോഗ്രാം ശരിക്കും സൂപ്പർബ് 👌 അൻസിൽ എഡ്‌വിൻ എന്താ എനർജി ... ഒരുപാടു ഇഷ്ടം

  • @i.5mviews923
    @i.5mviews923 6 лет назад +9

    Janakiyamma sound powlich..

  • @mathewmathew2248
    @mathewmathew2248 4 года назад +1

    I love it

  • @mohamedsaif2383
    @mohamedsaif2383 6 лет назад +1

    ഓരോ എപ്പിസോഡും പുതുമ നിറഞ്ഞതും രസമുള്ളതുമായ അനുഭവങ്ങൾ തന്നെ ഈ കോമഡി ഉത്സവം ഒരു മരണ മാസ്സ് ആണ് ..
    എല്ലാ ഉത്സവം കണ്ട ഒരു കോമഡി ഉത്സവ കട്ട ഫാൻ

  • @yunaiskandothyunaiskandoth850
    @yunaiskandothyunaiskandoth850 6 лет назад +33

    കിടിലൻ കിടിലോകിടിലൻ എന്നും

  • @kalakalasali9241
    @kalakalasali9241 6 лет назад +2

    അറിഞ്ഞില്ല ആരും പറഞ്ഞില്ല റ്റിനി ചേട്ടൻ ഗിത്താർ വായിക്കും എന്ന്...... അടിപൊളി എപ്പിസോഡ്.... ബിജു കുട്ടൻ ചേട്ടൻ പൊളിച്ചൂ

  • @shihabshihab.c.h.5105
    @shihabshihab.c.h.5105 6 лет назад +2

    ഇളയരാജ സൂപ്പർ ഹിറ്റ് ആകട്ടെ പക്രു ചേട്ടനു എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു പക്രു ചേട്ടൻ നമ്മുടെ മുത്താണ്..

  • @shahasachu2824
    @shahasachu2824 6 лет назад +4

    ഈ കാത്തിരുപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ.. ല്ലേ.. എവിടെയായിരുന്നു ഇത്രേം നേരം.. 😘 😘 😘

  • @annmediaentertainment8497
    @annmediaentertainment8497 6 лет назад +17

    തങ്കച്ചി ചേച്ചി...ആ പാവം ചേട്ടൻ മിണ്ടിയിട്ട് വർക്ഷങ്ങളായി...ല്ലേ...!!

    • @MrafeeqMrazin
      @MrafeeqMrazin 6 лет назад

      Ann Media Entertainment 😂😂😂😂😂😂😂😂😂

    • @Rakesh-vs7qo
      @Rakesh-vs7qo 6 лет назад

      Ann Media Entertainment 🤣🤣👍🏽

  • @ringudelhi007
    @ringudelhi007 6 лет назад +1

    Bijukuttan അവസാനം കലക്കി കേട്ടോ. ഗിറ്റാർ പടിച്ചൂടേ.......
    സൂപ്പർ എപ്പിസോഡ് ആയിരുന്നു.
    ഫ്ളോവെഴ്സിന് എല്ലാവിധ ആശംസകളും നേരുന്നു......

  • @madhugangadharan4251
    @madhugangadharan4251 6 лет назад +2

    The couple made for each other god blessed

  • @bijoy4254
    @bijoy4254 3 года назад +1

    തങ്കച്ചി ചേച്ചി 💖💖ചേട്ടൻ 😍😍😍

  • @hajasaidali5012
    @hajasaidali5012 6 лет назад +1

    padachonte anugrahathaal ningale ingane oru vedhiyil kaaanaan pattyadhil valare santhosham und.....

  • @shabeerali1583
    @shabeerali1583 6 лет назад +7

    ￰ജാനകിയമ്മ പൊളിച്ചു ഒന്നും പറയാനില്ല ബിഗ് സല്യൂട്

  • @DineshKumar-pl2bl
    @DineshKumar-pl2bl 6 лет назад +13

    ലിനു തകർത്തു..ജാനകിയമ്മ..മെഗാ super

  • @nazeerkoppala9629
    @nazeerkoppala9629 6 лет назад +17

    Mithun 😙😘😘😘😘

  • @aryachandran8358
    @aryachandran8358 6 лет назад +1

    ഓരോ ദിവസം ചെല്ലുന്തോറും ഉത്സവത്തിന്റെ വർണപകിട്ടു കൂടി വരുന്നു.. ഒരുപാട് സന്തോഷം..ശരിക്കും കേരളത്തിൽ ഒരു ടി വി ഷോയുടെ പേര് കേൾക്കുമ്പോൾ തന്നെ മനസ്സ് നിറയുന്നുണ്ടെങ്കിൽ അത് കോമഡി ഉത്സവം മാത്രമാണ്. റോക്ക് സ്റ്റാർ ടിനി ചേട്ടാ കലക്കി.. നിർത്തണ്ടട്ടോ ഇനിയും ഗിറ്റാർ ഉത്സവം പ്രതീക്ഷിക്കുന്നു.. പിന്നേ കോമഡി ഉത്സവത്തിലെ എല്ലാവരും കൂടി ചേർന്ന് യൂട്യൂബ് കാണികൾക്ക് ഒരു വലിയ ഹായ് പറയണേ.. request..😇...

  • @sajju1989
    @sajju1989 6 лет назад +64

    Miss u A R Rahman Ji.... 😢

  • @anasmuhammed157
    @anasmuhammed157 6 лет назад +6

    മിഥുൻ നിങ്ങൾ ഒരു സംഭവട്ടാ..👏👏

  • @arunashok7704
    @arunashok7704 6 лет назад +1

    Some dance to remember
    Some dance to forget 😍😍
    Hotel California ❤️ #ishtam

  • @prathyushas_kodungallur
    @prathyushas_kodungallur 6 лет назад +67

    സ്പോട്ട് ഡബ്ബിംഗ് ആദ്യപാർട്ട് വളരെ മോശം..രണ്ടാമത്തെ സീൻ വളരെ നന്നായി..മിഥുനും ജഡ്ജസും ആരെയും കുറ്റം പറയില്ല.അത് അവരുടെ മഹാമനസ്കത...ഇതാണ് എന്റെ അഭിപ്രായം നിങ്ങൾക്കോ

    • @operaofdreams4044
      @operaofdreams4044 6 лет назад +5

      Prathyushas Divakaran but mistake paranju kodukkanam.. Illenkil nannayit cheiyunnavarum athraik nannakaathavarum ellam orepole aayipokille.. Mistake thiruthikodukkanam.. Illenkil avark engane athu manasilaakkan pattum???

    • @prathyushas_kodungallur
      @prathyushas_kodungallur 6 лет назад +1

      Neenu George അത് ശരിയാണ്

    • @ShoukathAli-dx2qt
      @ShoukathAli-dx2qt 6 лет назад +2

      Shariya pora dubbing

    • @jibubay
      @jibubay 6 лет назад +1

      Prathyushas Divakaran enikkum thonni

    • @riyamkt5144
      @riyamkt5144 6 лет назад +2

      പോർട് ഡബ്ബിങ് ചെയ്തത് അത്ര ക്ലിയർ ആയില്ല എന്നാണ് എനിക്ക് തോന്നിയത്..

  • @mujeebmisbha4672
    @mujeebmisbha4672 6 лет назад +1

    Pakru chettane valare miss cheyyunnu
    Ilaya Raja👑 polikkum 💪

  • @sahadshaad3460
    @sahadshaad3460 3 года назад +1

    😍😍😍😍😍😍😍😍😍😍😍

  • @Shuhailmadappuram75
    @Shuhailmadappuram75 6 лет назад +1

    ജാനകി അമ്മയുടെ വോയിസ് കലക്കി
    ചേട്ടൻ പാടിയത് എല്ലാം സൂപ്പർ ആയിരുന്നു
    ദൈവം അനുഗ്രഹിക്കട്ടെ

  • @rahimbinlatheef
    @rahimbinlatheef 6 лет назад +2

    പക്രുചേട്ടാ😙😙😙😙....... പടം സൂപ്പർ ഹിറ്റാവും 👍😎

  • @sunilnbharathy2930
    @sunilnbharathy2930 6 лет назад

    തങ്കച്ചി ചേച്ചിയുടെ support ൽ രാജീവ് ചേട്ടന് കോമഡി ഉത്സവത്തിൽ വളരെ സഹായകമായിട്ടുണ്ട്.... ആശംസകൾ.....

  • @khaleelrahmankhan1259
    @khaleelrahmankhan1259 6 лет назад +14

    കോമഡി ഉത്സവം വന്നതിനേക്കാൾ സന്തോഷം തുടക്കത്തിലേ കാണിക്കുന്ന എ ആർ റഹ്‌മാൻ പരസ്യം കഴിഞ്ഞു എന്നുള്ളവർ ആരൊക്കെ

    • @jollythomas8904
      @jollythomas8904 6 лет назад +1

      Bijukuttan&ansal super !!!!!🌹🌹🌹

  • @muhammedrafi6555
    @muhammedrafi6555 6 лет назад +13

    ഇന്ന് എല്ലാവരും കാത്തിരിക്കുന്ന ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത്‌ comedy# ഉത്സവം ആയിരിക്കും

  • @safazidan6838
    @safazidan6838 6 лет назад

    നമ്മളറിയാത്ത ഒരുപാട് കലാകാരന്‍മാരെ പരിചയപ്പെടുത്തുന്നു ആദരം നല്‍കുന്നു ഒരുപാടിഷ്ടം 👌👌👌

  • @babubabs4721
    @babubabs4721 6 лет назад +4

    പക്രു ചേട്ടൻ്റെ ഇളയരാജ വൻ ഹിറ്റാവട്ടെ എന്നാശംസിക്കുന്നൂ

  • @jabiksdblogs4606
    @jabiksdblogs4606 6 лет назад +1

    Sandhye song nannayittund super

  • @rashidroshi8323
    @rashidroshi8323 6 лет назад +3

    Alla midhune, prajodhettan😂😂😂

    • @safoorafara6457
      @safoorafara6457 6 лет назад +1

      Rashid Cr7
      ഇത് ഇന്നലെ ഞാൻ പറഞ്ഞിരുന്നു

    • @rashidroshi8323
      @rashidroshi8323 6 лет назад

      Safoora C 😂😂

  • @saneeshpattambi838
    @saneeshpattambi838 6 лет назад +6

    നമ്മൾ പ്രവാസികൾ എന്നും മുടങ്ങാതെ കോമഡി ഉത്സവം കാണുനുണ്ടങ്കിൽ എവിടെ like അടിക്കാം

  • @abhilashkottarakara2834
    @abhilashkottarakara2834 6 лет назад

    ചേച്ചിടെ ഓവർ സ്മാർട്ട്‌ ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ ആയിരുന്നു...

  • @noushadkombath6498
    @noushadkombath6498 Год назад

    മിതു ൻ. ചേട്ടൻ നിങ്ങൾ ഒരു അടിപൊളി അവതാരകൻ ആണ് സൂപ്പർ.....

  • @SunilSunil-ho6bx
    @SunilSunil-ho6bx 6 лет назад +7

    ബിജുക്കുട്ടൻ ചേട്ടൻ തുറന്നു പറയാനുള്ള മനസുകാണിക്കുന്നതു നല്ലകാര്യം. ശരിയാവാൻ ഉണ്ടെകിൽ ഉണ്ടെന്നു തന്നെ പറയണം

  • @prayforourkeralamallu2718
    @prayforourkeralamallu2718 6 лет назад +7

    Thankachi koode padi Aa chetante paatum koode alambaakki

  • @Akarsha888
    @Akarsha888 6 лет назад +1

    *എന്താപ്പൊ പറയ്ക ന്റെ ഭഗവാനേ* ബിജുചേട്ടാാ സോറി ആ ഒന്നും പറയാനില്ല ഞാനിങ്ങ് എടുക്കുവാണേ ..ഒന്നും പറയാനില്ല
    എല്ലാം ഇഷ്ട്ടം ....
    💕💕💖💖💖💖🌷💕💕💕💕🌷🌷💖💖💖💖🌹🌹💚💚💚🌹🌿💖🌷💕💕💕💕💖💖🌿💚💚💚💚💚🌹🌹💚💚🌹🌹

  • @9995970385
    @9995970385 6 лет назад +1

    നീലു ചേച്ചിക്ക് കുഞ്ഞു വാവ👼 പിറന്നേ സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ ഞാൻ 🍬🍬 കടയിൽ നിക്കുവാ മുട്ടായി🍬🍬 മേടിക്കാൻ..😆😆😆(ഉപ്പും മുളകും ഇഷ്ട്ടം )

  • @jancyfernandez9624
    @jancyfernandez9624 6 лет назад +1

    Within 30 min, 3.6k views!😍
    Comedy utsavam peruth istham!😃

  • @sreeharikadoor281
    @sreeharikadoor281 6 лет назад

    കോമഡി ഉത്സവം വേറെലെവലാണ് കലാകാരന്മാരെ ഉയരങ്ങളിലെത്തിക്കുന്ന മറ്റൊരു പരുപാടി ഇതുവരെ വന്നിട്ടില്ല ഇനി വരുകയുമില്ല

  • @shijilxavier7821
    @shijilxavier7821 6 лет назад

    No words ..........AWESOME

  • @premadasanak7516
    @premadasanak7516 6 лет назад +3

    കോമഡി ഉത്സവം =കോമഡി ഉത്സവം... ഒന്നും പറയാനില്ല... നന്ദി

  • @NoorNoor-kg6bo
    @NoorNoor-kg6bo 6 лет назад +5

    സൂപ്പർ അടിപൊളി തകർത്തു

  • @aniejoseph840
    @aniejoseph840 6 лет назад +9

    Super super super

  • @നമ്മുടെകേരളംസുന്ദരകേരളം

    കൊല്ലം പള്ളിമുക്കിലെ സുൽഫിക്കറിക്കയെ കണ്ടതിൽ വളരേ സന്തോഷം

  • @rahimbinlatheef
    @rahimbinlatheef 6 лет назад +1

    👍😁
    🖤I love 💙 comedy 💚 utsavam 💜

  • @prajeeshvarappil1238
    @prajeeshvarappil1238 6 лет назад +3

    super comedy utsavam good

  • @hareeshhari3342
    @hareeshhari3342 6 лет назад +15

    onnum parayan ellaa..kidukkachi

  • @ashrafadka7543
    @ashrafadka7543 6 лет назад +5

    Kasargod fans like here😍

  • @jyothylakshmi9369
    @jyothylakshmi9369 6 лет назад

    midhun chetta.......oru cinema nadan akanam ennilla...fans undakan..njna chettante katta fana.....big salute...anchrng ......spr...anu....athu pole.....ee..episode...um spr dpr......very best ...

  • @peeyoosh88
    @peeyoosh88 6 лет назад +28

    ആദ്യമായി സ്പോട് ഡബ്ബിങ് ഇഷ്ടമായില്ല.... 😟😟☹️

  • @vasudevanakkot3773
    @vasudevanakkot3773 6 лет назад

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +1

    സുൽഫിക്ക് ഇക്ക ഒന്നു പറയന്നില്ല തകർത്തു പഴയ സിംഹം God bless you

  • @AjithAjith-yv3bw
    @AjithAjith-yv3bw 6 лет назад

    Ajai Ajith....Pallinada brothers club MALAYADI....thanks for uploading....

  • @sonyjacob7583
    @sonyjacob7583 6 лет назад

    Nice bijukkuttan midhun ..Randu perum katta energy....

  • @abuthahir2254
    @abuthahir2254 6 лет назад

    Biju eettaaa aaa t shrt kidu kidukkaachiyaaatto

  • @v.kaladharanv.kaladharan4152
    @v.kaladharanv.kaladharan4152 6 лет назад

    Awesome 😂 👋 movments to.Tiny sr.projth sr..biju kutan..&midhun je at all contance ..thank u all.

  • @raslaichu4178
    @raslaichu4178 6 лет назад +3

    Bijuchettan inn polich