Comedy Utsavam│Flowers│Ep# 177

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 1,1 тыс.

  • @shajikolasserishajik6534
    @shajikolasserishajik6534 6 лет назад +60

    ഇതാണ് ഞങ്ങളുടെ മലപ്പുറം അവിടെ നിന്നും വരുന്ന എല്ലാ കലാകാരന്‍ മാരെയും പ്രേൽസാഹിപ്പിക്കാൻ ഞങ്ങള്‍എല്ലാവരും ഒന്നിച്ചു നിൽക്കും അതാണ് ഞങ്ങള്‍ മലപ്പുറകാർ

  • @Firdousiya-1002
    @Firdousiya-1002 6 лет назад +109

    ആദിത്യ മോളെ..... അയ്യോ എന്തു നല്ല voice... Mole luv sooo much..... inshah allah ഉയരങ്ങളിൽ എത്തട്ടെ......

  • @fazilpachu8310
    @fazilpachu8310 6 лет назад +240

    പോസ്റ്റീവ് എനർജിയുടെ ഒരു വലിയ കുടുക്കയാണ് മ്മടെ മിഥുനേട്ടൻ എനർജി വേണ്ടവർ മിഥുനെട്ടനായി ബെന്തപെടുക. അടിച്ചെ മിഥുനെട്ടനൊരു ലൈക്‌?

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +356

    ആദിത്യ ❤️💐😘എന്റെ നാട്ടുകാരി. ഒതായി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും മലപ്പുറത്തിന്റെ മണ്ണിനു പത്തരമാറ്റേകാൻ ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ടം കവർന്നെടുക്കാൻ. 😎സെമ്മാ സ്വല്പം ലേറ്റാ വന്താലും സ്റ്റൈലാ അഴകാ വന്തിരിക്ക് 😍😍💐അടിയെടാ മക്കളെ ലൈക്ക്.
    ❤️ഇഷ്ടം കോമഡി ഉത്സവം❤️

  • @yasarbinyousaf3544
    @yasarbinyousaf3544 6 лет назад +57

    Wow.. എന്താ മോളെ അന്റെ സൗണ്ട്...... പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @muhammedirshad2742
    @muhammedirshad2742 6 лет назад +77

    ആദിത്യ മോളു AAp kee nazrone samjaa...👌 മോള് ഒരു സംഭവം ആണ്.പാടിയ എല്ലാം പൊളിച്ചു..😍😘👌

  • @asimasim4467
    @asimasim4467 6 лет назад +100

    ഭാവിയിൽ ചിത്രച്ചേച്ചിയെക്കാളും ഉയരത്തിലെത്തട്ടെ ... ആശംസകൾ ..

  • @vinithamohan6866
    @vinithamohan6866 6 лет назад +242

    ആ മോളൂസിന്‍െ പാട്ട് പൊളിച്ചടിക്കി എന്താ ഫീല്‍ കോമഡിഉല്‍സവത്തിലെ എല്ലാവര്‍ക്കും യൂറ്റുബിലെ(ഫണ്ട്സിനും പുണൃ റംസ്നാന്‍ നോമ്പിന്‍െ ആശംസകള്‍

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +24

    അദിത്യമോൾ ഒന്നു പറയന്നില്ല കിട്ടുക്കാച്ചി പാട്ട്ക്കാരി സൂപ്പർ തകർത്തു. സിനിമക്കാർ ഈ മോൾ അവസരങ്ങൾ തരും God bless you

  • @ninugeorge2940
    @ninugeorge2940 6 лет назад +195

    ആദിത്യ മോളൂട്ടി വലിയ ഒരു ഗായിക ആകുമെന്നുള്ളതിന് ഒരു സംശയവുമില്ല.....നല്ല കുയിൽ നാദം പോലെ........ബിജു ചേട്ടൻ പറഞ്ഞപ്പോലെ ഒരു സംശയവുമില്ല....god bless you മോളൂട്ടി😍😍😍

    • @vishnuvichu139
      @vishnuvichu139 6 лет назад +1

      Ninu George ചിരിക്കുടുക്ക 🖒🖒🖒😍

    • @ponnachanthomasthomas9594
      @ponnachanthomasthomas9594 6 лет назад +1

      Ninu George ചിരിക്കുടുക്ക u r absolutely right she is brilliant singer

    • @ninugeorge2940
      @ninugeorge2940 6 лет назад +1

      Vishnu vichu 😍

    • @ninugeorge2940
      @ninugeorge2940 6 лет назад

      Ponnachan Thomas Thomas .....yes💗

    • @Kmr-e5z
      @Kmr-e5z 6 лет назад

      Ninu George ചിരിക്കുടുക്ക 👍😘

  • @yasarbinyousaf3544
    @yasarbinyousaf3544 6 лет назад +219

    മതത്തിന്റെ പേരിൽ അക്രമം കാട്ടുന്ന എല്ലാ ചെറ്റകളും.... ഇന്നത്തെ episode കാണെടോ..
    ആദ്യത്യ മോൾ നെ പോലോത്ത കുട്ടികൾ ഉള്ളിടത്തോളം കാലം... നമ്മുടെ കേരളം മത സൗഹാർദ കേരളം ആയി തന്നെ തുടരും.....

  • @irshadpanoli2589
    @irshadpanoli2589 6 лет назад +169

    ഞമ്മുടെ നാട്ടുകാരിയും ഒതായി കാരുടെ മിടുക്കിയും നാടിൻറെ അഭിമാനമായ പാട്ടിന്റെ വിസ്മയം തീർത്ത ആദിത്യ കുട്ടിയെ ഇഷ്ട്ടപ്പെട്ടില്ലേ 🤑

    • @narayanam2797
      @narayanam2797 6 лет назад +1

      Aditya molu kalakki

    • @irshadpanoli2589
      @irshadpanoli2589 6 лет назад +1

      Narayana M ഞമ്മളെ നാട്ടുകാരിയാ

    • @raheemvattaparamb597
      @raheemvattaparamb597 6 лет назад +2

      പിന്നെ അല്ലാതെ, അടിപൊളി. ഇത്ര ഉസാർ ആകും എന്നു പ്രതിഷിച്ചു ഇല്ല

    • @adithyavinod180
      @adithyavinod180 3 года назад

      ♥️

  • @sulthan_tripooly
    @sulthan_tripooly 6 лет назад +83

    ആദിത്യ വിനോദ് മോളുടെ പാട്ടുകൾ അതി മനോഹരം... അറബി പദ്യത്തിലെ വാക്കുകൾ അത്ര മനോഹരമായി ഞങ്ങൾ പോലും pronounce ചെയ്യാറില്ല. എല്ലാം കറക്റ്റ് pronouncing ആയിരുന്നു.

  • @ratheeshmukkadathravi2808
    @ratheeshmukkadathravi2808 6 лет назад +19

    Aadhithya മോളു നന്നായി പാടി... ഒരുപാട് ആസ്വദിച്ചു..... നല്ല voice

  • @ameermunch6870
    @ameermunch6870 6 лет назад +43

    ആപ് കി നസ്റ്നെ സംച്ച എന്റമ്മോ എജ്ജാദി ഫീലാണ് ആ പാട്ടിനു മോൾ കലക്കി

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +280

    പാട്ടു പാടിയ മോളുട്ടി മലപ്പുറം ജില്ലക്കാരുടെ അഭിമാനം

  • @sakkeermt8548
    @sakkeermt8548 6 лет назад +58

    ആദിത്യ മോളുടെ പാട്ട് ജയസൂര്യ കേട്ടാൽ ജയസൂര്യ കൊണ്ട് പോകും ഉറപ്പാ
    ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @shihabshihab.c.h.5105
    @shihabshihab.c.h.5105 6 лет назад +47

    ഇന്ന് മലപ്പുറത്തുകാർ വന്നു പൊളിച്ചു അടിപൊളി

    • @bindubiju2432
      @bindubiju2432 6 лет назад +1

      മോള്. സൂപ്പർ.

  • @saniyetm392
    @saniyetm392 6 лет назад +40

    പൊന്നു മോളെ എന്താ പറയാ കിടിലോം കിടിലം👍👍😙😚💖

  • @dilshadp5628
    @dilshadp5628 6 лет назад +302

    പ്രജോദേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക്‌...!

    • @nelsonsongsjoseph3955
      @nelsonsongsjoseph3955 6 лет назад +1

      Dilshad P big salute

    • @vsrajeshnair
      @vsrajeshnair 6 лет назад +1

      Hooooo....shokam...

    • @shamee96
      @shamee96 6 лет назад +3

      ഏറ്റവും വളിപ്പ് പറയുന്നധ് പ്രജോധാണ് ഒരു കൃതിമത്വവും അതിശയോക്തിയും കലർത്തി ആദ്യമായി കാണുകയാണെന്നുള്ള അഭിപ്രായവും ഒരിക്കലും മേചാവാത്ത ഉദാഹരണവും....
      ശരിയായ വിലയിരുത്തലുകൾ നടത്തുന്നധ് പക്രുവും ബിജുക്കുട്ടനുമാണ്....
      പ്രോജോതിനെ ഒഴിവാക്കി വേറെ guestine കൊണ്ടുവരിക

    • @rashidroshi8323
      @rashidroshi8323 6 лет назад

      Alla midhune,😂😂

    • @saeedmuhammed1784
      @saeedmuhammed1784 6 лет назад +1

      Super ആണ് എനിക്കിഷ്ട്ടം

  • @sabujohn3105
    @sabujohn3105 6 лет назад +42

    ഇന്നത്തെ ഉത്സവം ആദിത്യമോൾ കൊണ്ടുപോയി...😚😚😚

  • @shajikolasserishajik6534
    @shajikolasserishajik6534 6 лет назад +11

    ഇന്നത്തെ എപ്പിസോഡിൽ ഹൈലേറ്റായത് എന്റെ ജില്ലയായ മലപ്പുറം ജില്ലയിലെ കൊച്ചു കുട്ടി പാടിയ പാട്ട് സൂപ്പര്‍ ആയിടുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആസംശിക്കുന്നു

  • @സജീഷ്-ഗ6ഢ
    @സജീഷ്-ഗ6ഢ 6 лет назад +56

    ആദിത്യ കിടുക്കാച്ചി ജഡ്ജസ് അതിലേറെ കിടുക്കാച്ചി മനുഷ്യൻമാർ തമ്മിൽ എത്ര ത്തോളം സ്നേഹത്തോടെ കഴിയുന്നു എന്ന് കാണണമെങ്കിൽ മലപ്പുറംവന്നൊന്നു കാണണ്ടത് തന്നെആണ് പള്ളിക്ക് കാവൽ നിൽക്കാൻ പറ്റിയ ഹിന്ദു വും അമ്പലത്തിന് കാവൽ നിൽക്കാൻ പറ്റിയ മുസ്ലിംസുംഅതാണ്‌ അവിടത്തെ സ്ഥിതി മലപ്പുറത്തെ കുറ്റം പറയുന്നവർ വന്നൊന്ന് കുറച്ചു ദിവസം അവിടെ താമസിച്ചാൽ തീരുമാനം ആവും പിന്നെ അവിടെനിന്നും തിരിച്ചു പോവാൻ മടി തോന്നും അതാണ്‌ മലപ്പുറത്തിന്റെ അവസ്ഥ

  • @muneerthayyil1
    @muneerthayyil1 6 лет назад +3

    ആദിത്യ വിനോദ് (സുന്ദരി മോൾ) നമ്മുടെ മലപ്പുറം ജില്ലയിലെ മഞ്ചേരിയ്ക്കടുത്ത് മമ്പാടിനോട് ചേർന്ന് നിൽക്കുന്ന ഒതായി എന്ന ഒരു കൊച്ചു ഗ്രാമത്തിൽനിന്നും ലോകത്തിലുള്ള മുഴുവൻ മലയാളികൾ നെഞ്ചിലേറ്റിയ കോമഡി ഉൽസവത്തിൽ വന്നു പാടിയ പാട്ടുകൾ അതി മനോഹരം... പ്രത്യേകിച്ച് അറബി പദ്യത്തിലെ വാക്കുകൾ അത്രയും പെർഫെക്റ്റ് ആയി വളരെ മനോഹരമായി ആലപിച്ചു. വാക്കുകളുടെ പ്രൊനൗൺസ്‌ എല്ലാം കറ കറക്റ്റ് ആയിരുന്നു. മോൾ ഭാവിയിൽ ചിത്രച്ചേച്ചിയെക്കാളും ഉയരത്തിലെത്തട്ടെ ...എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. (മുനീർ തയ്യിൽ)

  • @ഗസലിന്റെകൂട്ടുകാരൻ

    മിഥുൻ ഫാൻസ്‌ pls ലൈക്ക് 😘😘😘😘

  • @ninugeorge2940
    @ninugeorge2940 6 лет назад +122

    കോമഡി ഉത്സവത്തിന്റെ നോട്ടിഫിക്കേഷൻ വന്നാൽ ആദ്യം തന്നെ എത്ര like, എത്ര comment എന്നു നോക്കുന്ന സുഹൃത്തുക്കൾ ഇവിടെ കമോണ്😍😍😍.....മിഥുൻ ചേട്ടൻ കീ ജയ്💪💪💪

    • @ഫായിസ്ഗുഡ്
      @ഫായിസ്ഗുഡ് 6 лет назад +2

      Ninu George ചിരിക്കുടുക്ക ഇജ്ജ് പൊളിച്ചു

    • @ameen2057
      @ameen2057 6 лет назад +2

      Ninu George ചിരിക്കുടുക്ക എനിക്കെന്താന്നാവം കുറച്ചായിട്ട് നോട്ടിഫിക്കേഷൻ വരാറില്ല ആരോടാ പറയ എന്താചെയ്യ😥

    • @ninugeorge2940
      @ninugeorge2940 6 лет назад +1

      ഫായിസ് ഗുഡ് 😁😁😍

    • @ninugeorge2940
      @ninugeorge2940 6 лет назад +1

      AMEEN അതെന്തേ😢

    • @ഫായിസ്ഗുഡ്
      @ഫായിസ്ഗുഡ് 6 лет назад +1

      Ninu George ചിരിക്കുടുക്ക ഇജ്ജ് പൊളിച്ചു

  • @karthikgmenon
    @karthikgmenon 6 лет назад +15

    ആദിത്യ മോൾ തകർത്തു... ഗോൾഡൻ ബസർ OPI 😍😍.. അതു പോലെ ആദ്യമായി സ്പോട് ഡബ്ബിങ് ചെയ്ത മച്ചാൻ കലക്കി...😘😘 ഉനൈസേ... അടുത്ത വരവിൽ പ്രേമം സിനിമയിലെ രഞ്ജിയേട്ടന്റെ ഡയലോഗ് സ്പോട് ഡബ്ബ് ചെയ്താൽ തകർക്കും 😊😊😊

  • @abdulvahid6847
    @abdulvahid6847 6 лет назад +16

    എന്റെ നാടിന്റെ അയൽക്കാരി ആദിത്യ മോൾ കലക്കി 😍😍😍😍

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +14

    സഞ്ചൽ മോനെ തകർത്തു തിമർത്തു കിട്ടുക്കി ഒന്നു പറയന്നില്ല സുപ്പർ all the best

  • @sadiquesfrz
    @sadiquesfrz 6 лет назад +18

    ഒരു രക്ഷയും ഇല്ല ആദിത്യ മോളു പൊളിച്ചടുക്കി

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +13

    ഷൈജോഅടിമാലി ഒന്നു പറയന്നില്ല തകർത്തു. തിമർത്തു. കിട്ടുക്കി സൂപ്പർ

  • @ashikp5269
    @ashikp5269 6 лет назад +28

    ആദിത്യ മോൾ പൊളിച്ചു പടച്ചോൻ അനുഗ്രഹികട്ടെ നല്ല സൗണ്ട്

  • @jalalthwayyib5787
    @jalalthwayyib5787 6 лет назад +62

    "Aap ki nazroni. ..."
    Oru rakshayumilla
    ,"ഒന്നും പറയാനില്ല"

  • @asifgunaje5780
    @asifgunaje5780 6 лет назад +16

    മലപ്പുറത്തു നിന്നും വന്ന ആദിത്യ മോൾ പൊളിച്ചടുക്കി... ഗംഭീര ശംബ്ദം...അറബി correct pronunciation ആണ്... കേരളത്തിലെ മുസ്ലിംകൾക്ക് പോലും അറബി ഇത്ര മനോഹരമായി ഉച്ചരിക്കാൻ പറ്റുമോ എന്നത് സംശയമാണ്.... ഈ കുട്ടി ഉയരങ്ങൾ കീഴടക്കും... തീർച്ച....

  • @Kmr-e5z
    @Kmr-e5z 6 лет назад +364

    കോമഡി ഉൽസവത്തിൽ ഗസ്റ്റ് ആയി പാമ്പുകളുടെ തോഴൻ നമ്മുടെ സ്വന്തം വാവ സുരേഷ് വരണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ👍

    • @raheemvattaparamb597
      @raheemvattaparamb597 6 лет назад +1

      shebeer km അയാൾക് ഇപ്പോള് ജാഡ കുടി ഇട്ട് ഉണ്ട്

    • @ninugeorge2940
      @ninugeorge2940 6 лет назад +6

      shebeer km ....ഞാൻ വാവ സുരേഷേട്ടന്റെ കട്ട ആരാധികയാണ്.....കൊണ്ടു വരുക തന്നെ വേണം😍😍😍

    • @Kmr-e5z
      @Kmr-e5z 6 лет назад

      Ninu George ചിരിക്കുടുക്ക 👍👍👍

    • @riyaskoorad5030
      @riyaskoorad5030 6 лет назад

      Ninu George ചിരിക്കുടുക്ക s

    • @ameen2057
      @ameen2057 6 лет назад +1

      shebeer km പിന്നെ വാവ വിളിച്ചാൽ വരും ഫ്‌ലോറിൽ വല്ല അതിഥിയും (പാമ്പ്) കയറിയാൽ വിളിച്ചുവരുത്താം പോരെ😋

  • @renjithrajan4764
    @renjithrajan4764 6 лет назад +93

    Comedy utsavam 177 കണ്ടവർ എല്ലാരും ലൈക് ചെയ്യുക.....

  • @ceepees6642
    @ceepees6642 6 лет назад +11

    കോമഡി ഉത്സവം കണ്ടോണ്ടിരിക്കുന്ന എല്ലാ ചങ്ക് ചെങ്ങായ്മാർക്കും ന്റെ ഹൃദയം നിറഞ്ഞ റംസാൻ ആശംസകൾ 😍😍😘💐💐💐💐💐

  • @wrongguyz
    @wrongguyz 6 лет назад +1

    ആദിത്യ മോൾ suprb ...Entha സ്വരം വളർന്നു ഒരു വലിയ ഗായിക ആവട്ടെ ...ഇന്നും എന്നത്തേതിലും മുകളിൽത്തന്നെ ഒന്നും പറയാനില്ല ...അടിപൊളി അടിപൊളി .....നല്ല പൊളപ്പൻ അയട്ടുണ്ട് 😀😀😀😀😀

  • @pravinraj4120
    @pravinraj4120 6 лет назад +49

    ചെറിയ മോള് പൊളിച്ചു പവര്‍ ഫുള്‍ വോയിസ് ഹോ ,,ഒന്നും #പറയാനില്ല

  • @yasarbinyousaf3544
    @yasarbinyousaf3544 6 лет назад +37

    ആദിത്യ മോൾ സൂപ്പർ

  • @mkmuneer1816
    @mkmuneer1816 6 лет назад +216

    സൗദി അറേബ്യയിൽ നിന്നുള്ള കോമഡി ഉത്സവം ഫാൻസ്‌ ഒരു ലൈക്‌ അടിച്ചിട്ട് പോയ്കൊളൂ.....

    • @muneervlogs1200
      @muneervlogs1200 6 лет назад

      ഐ വ അനാ മൗജൂദ് സദീക്ക്

    • @ammuvijesh5474
      @ammuvijesh5474 6 лет назад

      തൂക്കുപാലം Junction

    • @fayaz2537
      @fayaz2537 6 лет назад

      Mk Muneer Evideya soudiyil

    • @bkziktm1695
      @bkziktm1695 6 лет назад +1

      Mk Muneer athologathil ninum oru lik tha eduko...😋😋

    • @faruooqch3134
      @faruooqch3134 6 лет назад

      Mk Muneer like

  • @godsisgreat1
    @godsisgreat1 6 лет назад +2

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ

  • @sha4930
    @sha4930 6 лет назад +80

    മിഥുന്റെ ഷേർട് ഇഷ്ടപെട്ടവർ ഇവിടെ ലൈക്‌ അടിച്ചോളൂ....

  • @rasiyafathima6077
    @rasiyafathima6077 6 лет назад +18

    ആദിത്യ മോളു super all the best മോളു

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +7

    അജിഷ് ,ജയേഷ് 2 പേരും തകർത്തു തിമർത്തു. കിട്ടുക്കി സൂപ്പർ ശങ്കരട്ടി അരാട്യൻ രതീഷ് ന്റെ ശബ്ദം ഒന്നു പറയന്നില്ല'

  • @ashiquevkd3834
    @ashiquevkd3834 6 лет назад +35

    കോമഡി ഉത്സവത്തിന്റെ എല്ലാ പ്രേക്ഷകർക്കും റംസാൻ മുബാറക്

  • @shamsudheenc7878
    @shamsudheenc7878 6 лет назад +4

    Adiyathya molu..
    ....onnum parayanila e eppisodinthe muth 😘😘.... mappila pattu.... arabi songs malayalam 👌👌👌👌 .😘😘😘😍😍😍😍 god bles you.... molu..

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +6

    ആദിത്യ മോളുടെ അറബി പദ്യം നന്നായിട്ടുണ്ട്...
    ശരിക്കും ശരിയായ ഉച്ചാരണം..
    കൃത്യമായ വാക്കുകൾ...
    ഈശ്വരൻ അനുഗ്രഹിക്കട്ടെ !! 💐

  • @jamsheer275
    @jamsheer275 6 лет назад +9

    നമുക്ക് ആർക്കെങ്കിലും ചെറിയ അഹങ്കാരം ഉണ്ടെങ്കിൽ comedy utsavamഎന്നു പറയുന്ന ഈ പ്രോഗ്രാം ഒരു ഫുൾ എപ്പിസോഡ് കണ്ടാൽ മതി നമ്മുടെ അഹങ്കാരം എല്ലാം താനേ മാറും...👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @abhinavr2887
      @abhinavr2887 6 лет назад

      DQF DQF യ്യോ

    • @jamsheer275
      @jamsheer275 6 лет назад

      ABHINAV R 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @muhammedarsal4573
    @muhammedarsal4573 6 лет назад +1

    ആദിത്യ മലപ്പുറത്തിന്റെ മൊഞ്ചു 😘😘 വാക്കുകളുടെ വർണനകൾക്ക് അതീതമായ ആലാപനം.. മലപ്പുറത്തിന്റെ മത സൗഹാർദം സിംപിൾ ആയി വിളിച്ചോതുന്നു wow! What a performance

  • @seleenamathewseleenamathew18
    @seleenamathewseleenamathew18 6 лет назад +6

    ആദിത്യ മോളെ ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ഉയരങ്ങളിൽ എത്തും

  • @geethajyothish6029
    @geethajyothish6029 6 лет назад +6

    ആദി മോളുസെ.. ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു😘.. ടീവിയിൽ മോൾടെ പാട്ട് കേട്ടിട്ട് വീണ്ടും കേൾക്കാൻ വേണ്ടി കാത്തിരിക്കുവരുന്നു... ഒത്തിരി ഇഷ്ടായി😊😍😘... മലയാളം മാത്രമല്ല, എല്ലാ ഭാഷയിലും മോൾക് സിമിമായിൽ പാടാൻ കഴിയട്ടെ എന്ന് ആശംസിക്കിന്നു😊👏. GOD BLESS YOU😊💐😘.

  • @vishnuvichu139
    @vishnuvichu139 6 лет назад +251

    😍 കോമഡി ഉത്സവത്തിനോടും ഉപ്പും
    മുളകിനോടും കട്ടക്ക് കട്ടക്ക് നിന്ന്
    മത്സരിക്കാൻ പറ്റുന്ന ഏതെങ്കിലും 💖 പരിപാടിയുണ്ടോ മലയാള
    ടെലിവിഷനിൽ കാണില്ല ഇത് ചുമ്മാ
    തള്ളുന്നത് അല്ല നല്ല കട്ട
    😍 അഹങ്കാരത്തോടെ പറയുന്നതാണ്
    🌷 CU&UM ഇസ്തം🌷

    • @ranishrazak7375
      @ranishrazak7375 6 лет назад +4

      Vishnu vichu സത്യം പറയണം നിങ്ങൾക്ക് ഇതിലല്ലേ ജോലി വിച്ചു ചേട്ടാ

    • @bkziktm1695
      @bkziktm1695 6 лет назад +1

      Vishnu vichu cheetaaaiizzss.
      i lve both vrymch😘😘😘🙌

    • @vishnuvichu139
      @vishnuvichu139 6 лет назад

      Ranish Razak 😍😍😍😘

    • @vishnuvichu139
      @vishnuvichu139 6 лет назад +1

      bkzi kottayam 😘😘😘

    • @bkziktm1695
      @bkziktm1695 6 лет назад +1

      Vishnu vichu ith kannan pogan ithiri agraham und chettayse..😖😖😖

  • @thousandssplendidsuns7207
    @thousandssplendidsuns7207 6 лет назад +22

    Neeluvinum baaluvinum 5 amathe kutti pirannuuu 😘 😘😘😘

  • @rajeshraash2548
    @rajeshraash2548 6 лет назад +28

    ആദിത്യ മോളെ ഞങ്ങൾ കട്ട വൈറ്റിങ്ങിൽ ആണ് മലയാളം മൂവിയിൽ പാട്ട് പാടുന്നത് കേൾക്കാൻ

  • @shaheershey397
    @shaheershey397 6 лет назад +1

    ജീവിതത്തില്‍ അസൂയ തോന്നിയ ഒരേയൊരു കൂട്ടരാണ് ഗായകര്‍.. ആദിഥ്യ കുട്ടീ പൊളിച്ചൂട്ടോ

  • @sumassudhar8323
    @sumassudhar8323 6 лет назад +4

    Adhithya Molu Amazing performance Amazing no words.what a talented 😚😚high pich portions impossible 😘😘😘

  • @muhammedrafi6555
    @muhammedrafi6555 6 лет назад +5

    എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒരേ ഒരു പ്രോഗ്രാം നമ്മുടെ comedy# ഉത്സവം മാത്രമാണ് .

  • @amviy
    @amviy 6 лет назад +25

    ലോകത്തിൽ ആദ്യമായി prgrom കാണാതെ good comments ഇടുന്ന ഒരേ ഒരു കോമഡിഉത്സവം

  • @artrolls
    @artrolls 6 лет назад +55

    കമെന്റ് ഇടാൻ വന്നിട്ട്...എന്താ ഇടാനുള്ളത് എന്ന് ഓർത്ത് ഓർത്തു സമയം പോകുന്നവർ ഞെക് ലൈക്ക് 😐😐

    • @bkziktm1695
      @bkziktm1695 6 лет назад +2

      Arun Raj satyam bro...othiri parayan und....but.....
      Onnum parayanila...😋😋🙌🙌

    • @ponnachanthomasthomas9594
      @ponnachanthomasthomas9594 6 лет назад +1

      bkzi kottayam ayiiooo enthupatti
      Enthenkilum onnuparenjunokk shabdhampoithanel thirikevarum sadagam cheithalmathi itoo

    • @ponnachanthomasthomas9594
      @ponnachanthomasthomas9594 6 лет назад +1

      Arun Raj kannu rantum chuvannirikkunnu enthe oru full bottle adichapolunt pinned.enganeya vallathum pareyanpattunne🤣🤣🤣 just funnny

  • @shukoormlp7282
    @shukoormlp7282 6 лет назад +12

    ആദ്യം കമന്റ് പിന്നെ
    വിസ്തരിച്ചു ഒരു കാണൽ
    മ്മടെ ഉത്സവം .
    അത് കഴിഞ്ഞേ മറ്റെന്തും 😎😎

  • @sreeyeshreenu6765
    @sreeyeshreenu6765 6 лет назад +2

    ആദിത്യമോള്‍ cute voice & cute singing
    NO 1 SINGER ADITHYA MOL

  • @AshikAli-lo2jc
    @AshikAli-lo2jc 6 лет назад +6

    ആദ്യത്യ മോൾ ,,,എന്റെ മലപ്പുറത്തിന്റെ അഭിമാനം .ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ തുണക്കും മോളേ .

  • @midhunt7570
    @midhunt7570 6 лет назад +1

    Adiytha molu polichuu 👏👏 bhaviyile nammude play back singer 💯👍🏻
    Good voice, god gifted , good rhythm, awesome!!!!!!!

  • @akkaanantashesha3672
    @akkaanantashesha3672 6 лет назад +5

    this kids ambulance better than previous mimicry aeos kid. sanjal ne vere level keep it up.

  • @ashiqueashi8842
    @ashiqueashi8842 5 лет назад

    മോളെ പാട്ട് ഒരു രക്ഷയില്ല പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഇത് പോലത്തെ വലിയ സ്റ്റേജ് ഇനിയും കിട്ടട്ടെ.. സിനിമയിൽ പാടാൻ ഒരു പാട് ചാൻസ് കിട്ടട്ടെ...

  • @abdhulsamad9547
    @abdhulsamad9547 6 лет назад +7

    ആദിത്യ മോൾക്ക്‌ എന്റെ വക ചക്കര ഉമ്മ 😍😍😍😍😍😍😍😍😍😍😍😍😘😍😍😍

  • @jeevansj007
    @jeevansj007 6 лет назад +1

    ആദിത്യ മോൾടെ ലതാജീ യുടെ പാട്ട് കണ്ടിരുന്ന ഏവരെയും മറ്റെവിടെയോ കൊണ്ട് പോയി . വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @mohamedfahad3725
    @mohamedfahad3725 6 лет назад +8

    kandada malapurathu ninnu vanna kuttiude pattukal...super mole....mitunetta

  • @musaanchatholi8083
    @musaanchatholi8083 6 лет назад

    Awesome mole performance.... എന്ത് പറയാൻ മോളെ....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... പ്രാർത്ഥനയോടെ....

  • @majeedbayar3429
    @majeedbayar3429 6 лет назад +34

    കേരളത്തിലെ NO 1 TV പ്രോഗ്രാമയിട്ട് കൂടി കുട്ടികൾക്കും സ്ത്രീകൾക്കും യോജിക്കുന്ന സമ്മാനങ്ങൾ കൊടുക്കാൻ സ്പോണ്സര്മാർ എന്തേ മുന്നോട്ട് വരാത്തത്

  • @siddiquesha3773
    @siddiquesha3773 6 лет назад +2

    ആദിത്യ മോൾക്ക് ഈ ഏട്ടന്റെ വക ഒരായിരം ഉമ്മ😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @abhinavr2887
    @abhinavr2887 6 лет назад +9

    എല്ലാവർക്കും ഹൃദയം നിറഞ്ഞ റമസാൻ ആശംസകൾ 🙏🙏🙏

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 лет назад

    എനിക്കേറെ ഇഷ്ടമുള്ള കൊറച്ചു മിമിക്രിക്കാരില്‍ ....ഇഷ്ടമുള്ള നല്ലൊരു കലാകാരന്‍ ...'ഷൈജു അടിമാലി' .....ഷൈജൂൂൂ.....പ്രാര്‍ത്ഥനകളും ആശംസകളും ....

  • @nazarvanjiyoor5862
    @nazarvanjiyoor5862 6 лет назад +5

    എന്റെ പൊന്നുമോളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @dilshadp5628
    @dilshadp5628 6 лет назад +2

    ആദിത്യമോൾ മുത്താണ് എന്ത്‌ നല്ല വോയ്സ്‌ പൊളിച്ചു മോളെ....🌹🌹🌹🌹

  • @noufster57
    @noufster57 6 лет назад +49

    കോമഡി ഉത്സവത്തിന്റെ ഇന്റ്രോ musicinu എത്ര ലൈക്‌... ??????????????

  • @vaisakhkulangara9056
    @vaisakhkulangara9056 6 лет назад +1

    ആ മോളുടെ പാട്ട് കലക്കി.. മിഥുന് കുട്ടോ.. ഇത് നെഞ്ചിൽ പണിക്കരാണ്...
    കിടു എപ്പിസോഡ്..

  • @shijubenny8913
    @shijubenny8913 6 лет назад +5

    ആദിത്യ മോളുടെ കൂടെ അമ്മയും അറബി പദ്യം ചൊലുന്നത് കണ്ടപ്പോൾ ആ കുടുംബത്തെ നമിക്കാതിരിക്കാൻ കഴിയുന്നില്ല
    God bless you,,,,,,,,,,,,

  • @thomasvj8554
    @thomasvj8554 6 лет назад +1

    ആദിത്യകുട്ടി പൊളിച്ചു.. പ്രോജോഡിന്റെ ബുക്കിങ്ങും പൊളിച്ചു.ഷൈജോ ചിരിപ്പിച്ചു കൊന്നു.. പാട്ടിനേക്കാളും നല്ലത് കഥകൾ ആരുന്നു.. പാട്ട് എപ്പോളും കേൾക്കാല്ലോ.കഥ പറയാൻ ഒരിക്കൽ കൂടി കൊണ്ടുവരണം. പൊളിച്ചു.. Congrats teams..

  • @iftarardiya8758
    @iftarardiya8758 6 лет назад +3

    Tini 🍍
    Prajodh 🍇
    Biju 🍐
    Midhun 🍅
    Pakru 🍒
    Ini arkkengilum venel parayanam

  • @kalakalasali9241
    @kalakalasali9241 6 лет назад +2

    അടിപൊളി ഉത്സവം.... ആദിത്യ മോളെ നന്നായി പാടി വാക്കുകൾ ഇല്ല പൊളിച്ചൂ..... ഒന്നും പറയാൻ ഇല്ല

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +13

    ശങ്കരാടി ചേട്ടനെ ലിസ്റ്റിലുള്ള ആളെക്കാൾ നന്നായി ലിസ്റ്റിൽ ഇല്ലാത്ത ആളാണ് ചെയ്തെതെന്നു തോന്നിയത് എനിക്ക് മാത്രമാണോ 🙌

  • @Jomon_Joy
    @Jomon_Joy 6 лет назад +2

    ആദിത്യ മോളു ഒരു രക്ഷയുമില്ലാ..ടിനി ചേട്ടൻ പറഞ്ഞതു പോലെ ഡയമണ്ട് തന്നെ..High pich ഒക്കെ ഒരു രക്ഷയുമില്ലാ.. god bless you .

  • @asimasim4467
    @asimasim4467 6 лет назад +49

    റിമടോമി ഇ കുട്ടിയെകണ്ട്പഠിക്കു...

  • @shifnaparveen3
    @shifnaparveen3 6 лет назад +1

    ഭാവിയിലെ വാനമ്പാടി ആദിത്യ മോള്‍ക്ക് ഒരായിരം അഭിനന്ദനങ്ങൾ
    💐💐💐💐👍👍👍👍

  • @no_doubt
    @no_doubt 6 лет назад +3

    The girl who sang the Arabic song was awesome..... Masha Allah.... God bless you.

  • @aseeskca9419
    @aseeskca9419 6 лет назад

    ലതാജിയുടെ പാട്ടൊക്കെ എത്ര മനോഹരമായാ മോള് പാടിയത്. മോളേ പറയാൻ വാക്കുകളില്ല. ദൈവം മോളേ ഉയരങ്ങളിലെത്തിക്കട്ടെ

  • @ajippanajippan6978
    @ajippanajippan6978 6 лет назад +9

    ബിജു കുട്ടൻ ചേട്ടൻ one man ടീഷർട് പൊളിച്ചു

  • @Chatterboxhere
    @Chatterboxhere 6 лет назад +1

    ഈ കുഞ്ഞു കുട്ടികളുടെ പാട്ടുകൾ കേൾക്കുമ്പോ കിട്ടുന്ന സന്തോഷം. മോളു ബ്രീത്തിങ് നന്നായി പ്രാക്ക്റ്റീസ് ചെയ്യ് ട്ടാ 😘😘😘 ഒത്തിരി ഒത്തിരി ഇഷ്ട്ടം

  • @nisamnisu.3887
    @nisamnisu.3887 6 лет назад +7

    , മ്മടെ മലപ്പുറത്തെ മൊഞ്ചത്തി കുട്ടിയുടെ നല്ല മൊഞ്ചുള്ള പാട്

  • @jabirrahman1762
    @jabirrahman1762 6 лет назад +2

    ആദിത്യ മോൾ super singing.. God bless u...

  • @mayacpmayu6769
    @mayacpmayu6769 6 лет назад +5

    Wot a cute smile adithya molu

  • @Travelwithmyvoice
    @Travelwithmyvoice 6 лет назад +2

    ഇന്നലെ കണ്ടപ്പോൾ ഉറങ്ങി പോയി ബാക്കി കാണാൻ വന്നത് ആണ് പുരുഷു അനുഗ്രഹിക്കണം ആദി നീ കൊള്ളാല്ലോ കാന്താരി

  • @shallas404
    @shallas404 6 лет назад +9

    Adhithya .....All the best ..Malappurathinte mwth

  • @shamnadkarukone865
    @shamnadkarukone865 6 лет назад +1

    ആദിത്യ മോൾ ഒന്നും പറയാനില്ല സൂപ്പർ എല്ലാവിത ആശംസകളും..

  • @arunanjanam9587
    @arunanjanam9587 6 лет назад +4

    ആദിത്യ മോളെ ഉമ്മ 😘😍😍😍😍😍

  • @IchuS
    @IchuS 6 лет назад

    Aaadithya vinod.... Super mole... Manass niranju, paat paadi ellavarudeyum manass nirachu.. all the very best for your future shows

  • @ammuvijesh5474
    @ammuvijesh5474 6 лет назад +15

    Episodes കാണാതെ തന്നെ dislike അടിക്കാന്‍ ആരൊക്കെയോ ബംഗാളികളെ ഇറക്കിയിട്ടുണ്ട്. അല്ലെങ്കില്‍ എന്തിനാ ബംഗാളികളെ പറയുന്നത് അവര്‍ക്ക് പോലും ഇതൊക്കെ കണ്ടാല്‍ dislike അടിക്കാന്‍ തോന്നില്ല

  • @ajmalmethala3924
    @ajmalmethala3924 6 лет назад +2

    ആദിത്യ മോളു തകർത്തു..... ഒന്നും പറയാനില്ല...... Apki nasaroni......പൊളിച്ചടുക്കി
    മലപ്പുറം ജില്ല വർഗീയതയുടെ വർഗീയതയുടെ കൂടാരമാണെന്നു പറയുന്നവർക്കുള്ള മറുപടിയാണ് ആദിത്യമോൾ........
    മൈ ഡിയർ ആദിത്യ മോളു...... ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ........ നല്ലത് വരും