തിരുവനന്തപുരത്ത് ഭാഷ മൊത്തമായിട്ട് ഈ രീതിയിലുള്ള അല്ല ഇത് കാഞ്ഞിരംകുളം ഭാഗത്തുള്ളതാണ് ഈ രീതിയിലുള്ള സംസാരവും എന്നാലും സ്കിറ്റ് കേൾക്കാൻ രസമുണ്ട് സൂപ്പർ
കോമഡി ഉത്സവം വീണ്ടും തുടങ്ങിയതിൽ വളരെ സന്തോഷം ഞാനൊരു പ്രെവാസിയാണ് ഇപ്പോൾകുവൈറ്റിൽ ഉണ്ട് എന്നെ പോലുള്ളവർക്ക് ഈ കോമഡി ഉത്സവം തുടങ്ങിയതിൽ വളരെ യേറെ സന്തോഷം എന്ന് അനിൽ കൊല്ലം, കടവൂർ
ഈ പ്രോഗ്രാം പൊതുവിൽ വല്ല്യ ഇഷ്ട്ടം ആണ് എങ്കിലും കൂടുതൽ ഞാൻ ഇതിൽ ഇഷ്ടപ്പെടുന്നത് അനീഷും Aswothiyum ഉള്ളത് കൊണ്ട് ആണ് ഒന്നും പറയാൻ ഇല്ല നിങ്ങള് രണ്ടുപേരുടെയും പെർഫോമൻസ് വേറെ ലെവൽ ആണ് അഭിനന്ദനം.
അമ്മയുടെ പൂച്ചയുടെ കരച്ചിൽ സൂപ്പർ ആയിരുന്നു .ആ സൗണ്ട് കേട്ടിട്ട് എൻ്റെ വീട്ടിലെ പൂച്ച വേറെ പൂച്ച വന്നതാണെന്ന് വിച്ചാരിച്ച് പേടിച്ച് നോക്കി നിൽക്കായിരുന്നു
അശ്വതിയെന്ന കലാകാരി പുത്തൻ വാഗ്ദാനമാണ്. അവരുടെ മുഖത്ത് ഞൊടിയിടയിൽ മിന്നിമറയണ ഭാവങ്ങൾ അതിശയിപ്പിക്കുന്നു.. മുഖ്യധാരാ സിനിമയിൽ ഒട്ടനവധി വേഷങ്ങൾ തേടിയെത്തട്ടെ.. ആശംസകൾ
അമ്മച്ചിക്കും മോനും എല്ലാവിധ ആശംസകളും. അമ്മച്ചി അടിപൊളി...... ഇനിയും നല്ല കഥാപാത്രങ്ങൾ കൂടുതൽ മനോഹരമാക്കാൻ ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങൾ നല്കട്ടെ എന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നു.
Lots of comedy programs are viewable in the TV. But Aswathi and Anish are two super actors. Anish is the supporting actor of Aswathi. What a talented actress she is! A born artist.
Ashwathi cheachi kalpana madam thanne what a timing i am a great fan of her she will reach a big position in Malayalam industry and also am praying to God to get national award
S its true..i like mithun s lot.ism a tamil old lady..but know. Alayslam wrll.i used to watch more malayalam videos.i like some ppl in kerala..marimayam team ...seethalann..sathyaseelan..sugathan. manmathan.all tst group..alitans lily...oruchiri iruchiri katrthik surya...nazrerkka...rimi...in this i like mithun..d others in s.comedy utsavamd remainig judjes also very kind and good ppl.aong all i like dis mithun d most
തിരുവനന്തപുരത്ത് ഭാഷ മൊത്തമായിട്ട് ഈ രീതിയിലുള്ള അല്ല ഇത് കാഞ്ഞിരംകുളം ഭാഗത്തുള്ളതാണ് ഈ രീതിയിലുള്ള സംസാരവും എന്നാലും സ്കിറ്റ് കേൾക്കാൻ രസമുണ്ട് സൂപ്പർ
അശ്വതി & അനീഷ് Performance👌 Superb 🎊
കോമഡി ഉത്സവം വീണ്ടും തുടങ്ങിയതിൽ വളരെ സന്തോഷം
ഞാനൊരു പ്രെവാസിയാണ് ഇപ്പോൾകുവൈറ്റിൽ ഉണ്ട് എന്നെ പോലുള്ളവർക്ക് ഈ കോമഡി ഉത്സവം തുടങ്ങിയതിൽ വളരെ യേറെ സന്തോഷം
എന്ന് അനിൽ കൊല്ലം, കടവൂർ
സത്യം.Njanum Kuwait.
അതെ എനിക്കും ഞാൻ സൗദിയിൽ ഇരുന്ന് കാണുന്നു
/
അനീഷ്, അശ്വതി കലക്കി. സൂപ്പർ സൂപ്പർ കോമഡി. 👌👌👌
ഒപ്പന....ഒന്നും പറയാനില്ല... എല്ലാ കഴിവും ഉണ്ടെന്ന് പറഞ്ഞു നടക്കുന്ന നമ്മളെയൊക്കെ മുമ്പിൽ അവർ വാനോളം ഉയർന്നു നിൽക്കുന്നു.....
###Munnu...മണവാട്ടി 😍👌👌
Thanksss♥🙏
Thanquuuu
Tnx❤️
🌹🌹🌹🌹
തുടക്കമിട്ട ആ....അമ്മച്ചീടെ പെർഫോമൻസ് കലക്കി ഒരു രക്ഷയില്ല ❤️❤️❤️❤️🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏🙏
With proud, she is my mother in law.. 🥰🥰🥰 great attitude,highly talented...very sweet behavior ❤❤❤🔥 nd I'm so lucky that she is my mother 😍😘❤
AmmaudeFarmonsDupper
🙏🙏
@@neelimamenon894 Sui is Gggg it s
Asyasaaissssssttyss😅sssussssssyy you t 😊
Sathyamanu... ഈ Chandri um suni um enthoru രസമാണ്. Oru രക്ഷയുമില്ല.... മിഥുൻ അതിനേക്കാളും.. Suuuuper 💕💕💕💕💕. God bless urs ❤️❤️❤️
അമ്മച്ചി വേഷം അശ്വതി കലക്കി കോമഡി ഉത്സവത്തിലെ Skit എല്ലാം Best Perfomancc അടിപൊളി
l
ഈ പ്രോഗ്രാം പൊതുവിൽ വല്ല്യ ഇഷ്ട്ടം ആണ് എങ്കിലും കൂടുതൽ ഞാൻ ഇതിൽ ഇഷ്ടപ്പെടുന്നത് അനീഷും Aswothiyum ഉള്ളത് കൊണ്ട് ആണ് ഒന്നും പറയാൻ ഇല്ല നിങ്ങള് രണ്ടുപേരുടെയും പെർഫോമൻസ് വേറെ ലെവൽ ആണ് അഭിനന്ദനം.
അശ്വതി. അനീഷ് കലക്കി സൂപ്പർ
അച്ചു അടിപൊളി ആവട്ടെ, ഇനിയും പുതിയ പുതിയ വേഷങ്ങൾ ചെയ്തു ആളുകളെ ചിരിപ്പിക്കാൻ കഴിയട്ടെ അശ്വതിക്കും അനിഷിനും ❤️❤️❤️❤️
അമ്മച്ചി യും സുനിയും തകർത്തു അമ്മച്ചിവേഷം ചെയ്ത നടി നല്ലൊരു അഭിനേതാവ് ആണ് അവരുടെ കോമഡിയും നാഗവല്ലിയുടെ വേഷം ഒക്കെ കണ്ടു ഗംഭീരം
അശ്വതി സൂപ്പർ
👍👍
@@sreedharanp.p6080😊
14:44 😮😊😊
15:15
ഇന്നത്തെ episode പൊളിച്ചു. ❤️മിമിക്രി കോമ്പിറ്റീഷൻസ് & ഒപ്പന കലക്കി wonderful 🤍🔥,
കോമഡി ഉത്സവം പതിവ് പോലെ ഇന്നും സൂപ്പർ 👍🏻❤🤝🏻🎉🎉🎉
അശ്വതി അനീഷ് അസാധ്യ ആർട്ടിസ്റ്റുകൾ ❤❤❤
Sathyam
❤️❤️❤️❤️👌👌👌👍👍👍
കല്പന ചേച്ചിയെ എവിടെയൊക്കെയോ ഓർമ വന്നു
Aswathy chechi annesh kalakki super ❤️❤️
അശ്വതി, അനീഷ് ഹോ ഒരു രക്ഷേം ഇല്ല.. അപാരം
8
🥰👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
Super
@@krishnapriyasr8033 l
ജ്യുനിയർ കല്പനയായി മാറും ചേച്ചി 👍🏻❤🤝🏻🎉🎉🎉
ഒപ്പന അടിപൊളി സൂപ്പർ കളിച്ച എല്ലാവർക്കും എന്റെ അഭിനധനം 🌹🌹🌹🌹🌹🌹
Thank uuu🌹
@@salucalicut123 👌👌👌
ഒപ്പന പൊളിച്ചു പ്രത്യകം അഭിനന്ദനം അവർക്ക് വേണ്ടി ഒപ്പം പ്രാർത്ഥനയും
♥🙏
🌹🌹
🌹
അശ്വതി അടിപൊളി....... കല്പന ചേച്ചിയെ ഓർമവന്നു ♥️
സുനി ചന്ദ്രിക സൂപ്പർ ഇടിച്ചക്കപ്ലാമൂട് നിന്നാണ് 🥰🥰🥰
Super👍👍👍👍👍
അശ്വതി ചേച്ചി & അനീഷ് ചേട്ടൻ പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👏👏👏👏👏👏😍😍😍😍😍😍😍
എനിക്ക് മിഥുന്റെ ചിരി ഒരുപാട്, ഒരുപാട് ഇഷ്ടം ആയി നല്ല രസം ഉണ്ട് 😂😂😂
Super Performance Aswathy 😘U r jst awesome ❤️
എന്ത് മൊഞ്ചത്തി കുട്ടികളാണ് കാണാൻ. സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🌹🌹🙏🏻🙏🏻🙏🏻❤️
Thanquuu♥
Thank u 🌹
Thankssss
🌹🌹
Aswathy & Aneesh Superb Performance 👍👍❤️❤️
👍
അമ്മച്ചി കൊച്ചുമോൻ തകർത്തു 🔥🔥🔥🔥🔥
നമ്മുടെ ചന്ദ്രി പ്പെണ്ണിന് എത്രയും വേഗം സിനിമ യിൽ ഒരു ചാൻസ് കിട്ടട്ടെ 🌹 സുനിക്കും 👍
Lolģ,ģ
സുശീല ചേച്ചി ടെ മിമിക്രി സൂപ്പർ... ഒരു സാധാരണ വീട്ടമ്മ യ്ക്ക് കഴിവ് ഉണ്ടെങ്കിൽ ഏതു വേദിയും കീഴടക്കാൻ കഴിയും ന്ന് തെളിയിച്ചു.. Congrats once again 👏👏🌹
അമ്മയുടെ പൂച്ചയുടെ കരച്ചിൽ സൂപ്പർ ആയിരുന്നു .ആ സൗണ്ട് കേട്ടിട്ട് എൻ്റെ വീട്ടിലെ പൂച്ച വേറെ പൂച്ച വന്നതാണെന്ന് വിച്ചാരിച്ച് പേടിച്ച് നോക്കി നിൽക്കായിരുന്നു
Ashwathi.aneesh .poli 🥰🥰🥰🥰🥰🥰 sooper
സുനിയും ചന്ദ്രികയും സൂപ്പർ 👏👏👏👏👏👏 adipoli
Adipoli Thakarppan Comedy program.
Beautiful Performance.
Super Mimicry Performance
Wonderful Dance Performance.
God Bless You.
Good Anchoring.
By.
Ajesh. Chennankara. Thottappally.
Thanquuu
*യൂട്യൂബിൽ കാണുന്നവർ ആരൊക്കെ*
*Comedy utsavam fans undo*
ഒപ്പന കളിച്ച എല്ലാ സഹോദരിമാരും അടിപൊളിയാരുന്നു, 🥰🥰🥰🥰 ദൈവം എല്ലാ നന്മകളും നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏
Thanks♥🙏
അമ്മച്ചിയും കൊച്ചുമോനും പൊളി പൊളി അടിപൊളി 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
സലാം അടിപൊളി പെർഫോമൻസ് 💐💐
ആദ്യത്തേ performance wonderful 👏 ❤
അമ്മച്ചി പൊലപ്പൻ thanne അശ്വതി കിടു♥️♥️♥️♥️♥️♥️♥️♥️ aswathy Chand moov on
സുശീല അമ്മ super✨👏👌👌
Mazhavil മനോരോമയിലെ ഒരു ചിരി ഇരു ചിരിത്തെ എല്ലാവരും ഉണ്ടാലോ
നമ്മൾ പോലുള്ള വർക് മാതൃക യാണ് ഈ ചേച്ചി ഒരു രക്ഷയും ഇല്ല 👍👍👌👌
അശ്വതി & അനീഷ് നിങ്ങൾ സൂപ്പർ ആണ് ട്ടാ❤️❤️❤️
അശ്വതി and അനീഷ് super performance❤️❤️❤️❤️❤️
അശ്വതി ചേച്ചി സുനി ചേട്ടൻ തകർത്തു
Nammude naad oppana polichu👌👌👌👌👌👌
Thanksss🙏♥♥
♥️♥️♥️
ഒരു ദിവസം ഇവരുടെ പരിപാടി കണ്ടില്ല എങ്കിൽ എന്തോ ഒരു നഷ്ടം പോലെയുണ്ട്.free time മുഴുവൻ ഇതാണ് കാണുക.കണ്ടത് വീണ്ടും കാണും.
ഇതുപോലൊരു ഒപ്പന...അടിപൊളി..😍😍
♥️♥️♥️
Oppana💕💕💕💕 aswathi and aneesh👌👌👌👌
Thankss♥🙏
♥️♥️♥️
Amma ഒരു രക്ഷയുമില്ല 💞💞💞💞
അശ്വതി... കലക്കാച്ചി 🌹🌹🌹🌹😂
Super grooming.. really niCe pranayam
രണ്ടാളും😜 തകർത്തു 🥰കിടു 👍🏻കിടു അടിപൊളി 🥰🥰🥰🥰🥰👍🏻👍🏻
ഒപ്പന.. ഒരു രക്ഷയും ഇല്ലേ
♥️♥️♥️
Masha allah.. അൽഹംദുലില്ലാഹ്....ഒപ്പന 👍🏻🥰
കോമഡി ഉത്സവത്തിലേക്ക് അവതാരകനായി മിഥുനെ തിരികെ കൊണ്ട് വന്നതിന് നന്ദി
മിഥുൻ ഇല്ലാതിരുന്നപ്പോൾ കോമഡി ഉത്സവം കാണാനേ തോന്നുന്നില്ലായിരുന്നു
അശ്വതിയെന്ന കലാകാരി പുത്തൻ വാഗ്ദാനമാണ്. അവരുടെ മുഖത്ത് ഞൊടിയിടയിൽ മിന്നിമറയണ ഭാവങ്ങൾ അതിശയിപ്പിക്കുന്നു.. മുഖ്യധാരാ സിനിമയിൽ ഒട്ടനവധി വേഷങ്ങൾ തേടിയെത്തട്ടെ.. ആശംസകൾ
👌👌👌👌👌👌
8
സുശീലാമ്മ പൊളിച്ചു 🌹🌹
സുശീല ചേച്ചി പൊളിച്ചടുക്കി
Aswathi aneesh super
ഒപ്പന സൂപ്പർ ♥👌👌👌
♥️♥️♥️
അമ്മച്ചിക്കും മോനും എല്ലാവിധ ആശംസകളും. അമ്മച്ചി അടിപൊളി...... ഇനിയും നല്ല കഥാപാത്രങ്ങൾ കൂടുതൽ മനോഹരമാക്കാൻ ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങൾ നല്കട്ടെ എന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നു.
Thnk u
Midhun chetta.... Group performance avumpol performers ellavareyum orupole thanne kanichal nannayirikkum.. oppana kalicha alkare ellavareyum oro pravasyamenkilum face kanichirunnenkil program kanumpol avarkum avare snehikunna alkarkum santhoshamayene...
👍👍
അശ്വതി aneesh❤️❤️🥰🥰👍🏻👍🏻
അശ്വതി ഫിലോമീന ചേച്ചിക് പകരം വെകാം 🌹🌹
അശ്വതി അടിപൊളി അഭിനയം. നല്ല നടി ആകും ഉറപ്പ്.
ടീച്ചർ കലക്കി. Fantastic
അശ്വതി സൂപ്പർ സൂപ്പർ
സുനിയും ചന്ദ്രികയുടെയും മതി ട്ടോ
ബിജുക്കുട്ടൻ ചേട്ടനെ പെട്ടെന്ന് കൊണ്ടുവാ 💞💞💞 കോമഡി ഉത്സവത്തിന്റെ നട്ടെല്ല് മിഥുൻ ചേട്ടൻ
Yes 👍💪🏻💪🏻💪🏻
Biju kuttan vanitt enthu konakkan
Yes.👍
Lots of comedy programs are viewable in the TV. But Aswathi and Anish are two super actors. Anish is the supporting actor of Aswathi. What a talented actress she is! A born artist.
ചേച്ചി : സുപ്പർ👍🙏🙏🙏🙏🙏🌹🌹🌹🌹👌
നാനും, പൃഥ്വിരാജ്ഉം, അനൂപ് മേനോനും ഒരു ബെൽറ്റ് 🤣🤣🤣
ഞാനും ഡിഫ്രണ്ടിലി എബിൾ ആയിട്ടുള്ള ആൾ ആണ് എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള പരിപാടി ആണ് കോമഡി ഉത്സവം ഒപ്പന അടിപൊളി 👏🏻
Real artists 👏🏾👏🏾👏🏾👏🏾aswathy suni👏🏾👏🏾👏🏾
Ashwathi cheachi kalpana madam thanne what a timing i am a great fan of her she will reach a big position in Malayalam industry and also am praying to God to get national award
Mithun mone...ninne orupaaaaaaadu ishtamaanu..chakkare
S its true..i like mithun s lot.ism a tamil old lady..but know. Alayslam wrll.i used to watch more malayalam videos.i like some ppl in kerala..marimayam team ...seethalann..sathyaseelan..sugathan. manmathan.all tst group..alitans lily...oruchiri iruchiri katrthik surya...nazrerkka...rimi...in this i like mithun..d others in s.comedy utsavamd remainig judjes also very kind and good ppl.aong all i like dis mithun d most
അശ്വതി ചേച്ചി പൊളിച്ചു സൂപ്പർ
#Aswathy Chand
Aswathy& Anishe is super Heros 👌 👍 😍 🥰
Oh സൂപ്പർ ചിരിച്ചു ചത്തു
Aswathi Aneesh super, aswathykku kooduthal ccinemakal kittan prarthikkunnu , god bless you
Ithrayum Nannayittu Mimikri Cheyyunna Aalkkano Tension Undennu Paranjathu. Ithu Kandillayirunnenkil Theera Nashttamayene. Supper Aayirunnutto.God bless you
ഒപ്പന പൊളിച്ചു
ചേച്ചി അടിപൊളി ആയിരുന്നു ട്ടോ. എല്ലാവിധ ആശംസകളും നേരുന്നു
Chandiri അപ്പി പൊളിച്ചു സുനി കിക്കിടുക്കി
Aswathy super nadi
🥰🥰🥰🥰🥰
അശ്വതിയും അനീഷും അഭിനയികയല്ല കഥാപാത്രമായി ജീവിച്ച് കാണിക്കുവാണ് good performance
അമ്മടെ തിരോന്തരം 🥰🥰🥰🙏🏿🙏🏿♥️♥️
സുനി പറയുന്നത് കേൾക്കുമ്പോൾ കഷായതിനെ ഓർമ്മ വന്നു 😂
🤣
അശ്വതി യെ കണ്ടപ്പോൾ ഫിലോമിനമ്മച്ചിയെ ഓർമവന്നു.....
Aswathy and Anish wonderful performance 👌👌
സുനി അമ്മച്ചി സൂപ്പർ ചിരിച്ചു ചത്തു
ആദരാഞ്ജലികൾ
Eva ride program mathram aanu kanarullathu
ഒരു രക്ഷയും ഇല്ല അനീഷ് അശ്വതി സൂപ്പർ
എന്തായാലും സൂപ്പർ 🥰🥰🥰🥰
ഒപ്പന ... ♥
Thankss
♥️♥️♥️
അശ്വതി (ചന്ദ്രിക )അപാര പെർഫോമൻസ്
മ്മടെ തൃശൂർ ഭാഷ വച്ച് ഒന്ന് പൊളിച്ചൂടെ 😄
അശ്വതി അനീഷ് super ആണ്
Ella Itemsum Supper . Kaserayil Irunnulla Oppana Double Supper
Thanquu🙏🙏🙏
♥️♥️♥️
അമ്മച്ചി പൊളി ❤️❤️