Comedy Utsavam 3 | Launching Event | Part A

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 657

  • @ഞാൻഒരുപ്രവാസി-ഘ6പ

    കാത്തിരുന്ന ഉത്സവം
    മിഥുൻ ചേട്ടൻറെ ഉത്സവം
    വീണ്ടും തുടങ്ങിയത്
    അഭിനന്ദനങ്ങൾ 🌹😘🥰

    • @sunnygeorge5603
      @sunnygeorge5603 2 года назад +3

      Q1😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂11111112¹¹¹¹¹1

    • @kmmanoj3233
      @kmmanoj3233 2 года назад +2

      വളരെ വളരെ സന്തോഷം തോന്നുന്നു.
      സ്വാഗതം ❤👌🙏

    • @girijak3977
      @girijak3977 2 года назад +1

      good

    • @rosilykappani3577
      @rosilykappani3577 2 года назад +1

      Afipoli super

  • @nasilmohammed3551
    @nasilmohammed3551 2 года назад +104

    ഇതാണ് ശെരിക്കും കോമഡി ഉത്സവം
    മിഥുൻ ചേട്ടൻ വന്നപ്പോൾ ഒരു എനർജി വന്നു ഇനി അങ്ങോട്ട് കോമഡി ഉത്സവം ട്രെന്റിങ്ങിൽ വരട്ടെ 🤗😍

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 2 года назад +88

    അശ്വതി അനീഷ്.... സൂപ്പർ ഒരു രക്ഷയും ഇല്ല.... ട്രിവാൻഡ്രം പൊളിച്ചു... ചിരിച്ചു ഒരു പരുവമായി 😂🤣🤣🤣👌👌👌

    • @avinashavinash7408
      @avinashavinash7408 2 года назад +1

      ഞാൻ വിചാരിച്ചു കാസർഗോഡ് ആണ് ടഫ് എന്ന് ഇപ്പൊ മനസ്സിലായി tvm അതുക്കും മേലെ ആണെന്ന് 😂

    • @chinnuchunnu4583
      @chinnuchunnu4583 2 года назад +1

      @@avinashavinash7408 ശെരിക്കും ട്രിവാൻഡ്രംകാർ ഇങ്ങനെ ഒന്നും അല്ല സംസാരിക്കുന്നതു

    • @avinashavinash7408
      @avinashavinash7408 2 года назад

      @@chinnuchunnu4583 അതെനിക്ക് അറിയാം എൻ്റെ ലൈൻ tvm ആണ് 😁

  • @noufalkl1020
    @noufalkl1020 2 года назад +43

    Aneesh &ashwathy പൊളിച്ചു. എനിക്കും തോന്നി അശ്വതി കല്പന ചേച്ചിയുടെ range പോലെ 😍❤💥💥🔥🔥

  • @EminAyzal
    @EminAyzal 2 года назад +131

    സൂപ്പർ skit..അനീഷ്, അശ്വതി ❤️❤️❤️❤️

    • @balamanin6752
      @balamanin6752 2 года назад +2

      അശ്വതി ക്ക് കല്പനയുടെ നല്ല samyam undu 👍

    • @shilaboban8852
      @shilaboban8852 2 года назад

      കല്പനക്ക് ഒപ്പം നിൽക്കാൻ ഒരാൾ അശ്വതി ❤️❤️❤️❤️

  • @andreasaji7017
    @andreasaji7017 2 года назад +59

    രാഗവല്ലി team അടിപൊളി 🥰❤❤👍🏻👍🏻വിനീത് മാസ്റ്റർ and team കലക്കി ❤❤❤എല്ലാ പെർഫോമൻസുകളും സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 года назад +37

    അടിപൊളി 🥰🥰🥰മിഥുൻ ചേട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം.. All the best comedy ഉത്സവം 🥰🥰

  • @dhanyajayakumar1831
    @dhanyajayakumar1831 2 года назад +36

    ഉണ്ണിച്ചേട്ടന്റെ ചിരിയാണ് ഹൈലൈറ് ❤❤❤

  • @chithravinod1292
    @chithravinod1292 2 года назад +29

    ആഹാ തിരിച്ചു വരവ് ഗംഭീരം👌👌👌👌👌 നാഗവല്ലി ടീം നമ്മുടെ പിള്ളേർ🤩🤩🤩

  • @user-richus
    @user-richus 2 года назад +17

    * 🥰കുട്ടി കുറുമ്പിസ്🥰 രാഗവല്ലി സുപ്പുർ🤍👌 VK ടീം ഒരു രക്ഷയുമില്ല തകർത്തു🥰😘 അശ്വതി & അനീഷ് സ്കിറ്റ്👌🤍 എല്ലാം കൊണ്ടും കോമഡി ഉത്സവം ഈ വരവ് 👍👍👌👌*

  • @shakirt1590
    @shakirt1590 2 года назад +50

    മിഥുൻ ഇല്ലാത്ത എന്ത് ആഘോഷം ഉത്സസവം കോടിയേറാൻ മിഥുൻ വേണം അടിപൊളി 👍👍👍

    • @thankamma241
      @thankamma241 2 года назад

      കുറേനാളുകൾകൾ ശേഷം തകർത്തു പൊളിച്ചു തിമിർത്തു 🙏🙏👌👌

    • @r________j150
      @r________j150 2 года назад

      Kiloskkiii👌👌🔥

  • @vishnupriyaappu9945
    @vishnupriyaappu9945 2 года назад +6

    Palakkad music colleage inde half video insta ill kand full video thappi irangiyadha... Amazing performance 🥰💞

  • @ajithas9456
    @ajithas9456 2 года назад +8

    Trivandrum skit Oke കൊള്ളാം
    പിന്നെ പറയുമ്പോ പറയണം
    Trivandrum പാറശാല ഭാഗത്തും Tamilnadu ബോർഡറിൽ ഉള്ള ആളുകൾ മാത്രേ ഇങ്ങനെ samsaarikkarullu
    Trivandrum മൊത്തം ഇങ്ങനല്ല
    💯👍😌

  • @AKHILPS-y3n
    @AKHILPS-y3n 2 года назад +65

    രചന നശിച്ചു കളഞ്ഞത് ആശാൻ അങ്ങ് തകർത്തു വച്ചിട്ടുണ്ട് മിഥുൻ ❤

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +18

    ശെരിക്കും അവതരണം ആണ് ഒരു പ്രോഗ്രാമിന്റെ വിജയം ല്ലേ മിഥുൻ ചങ്കെ ❤

  • @sandeepmanakadavu4466
    @sandeepmanakadavu4466 2 года назад +47

    അടിപൊളി വീണ്ടും വന്നതിൽ സന്തോഷം ❤

  • @sunithasunitha3651
    @sunithasunitha3651 2 года назад +1

    അവതാരകൻ ##മിഥുൻ ###ആണോ കോമഡി ഉത്സവം അടിപൊളി 👌👌👌👌❤❤പ്രവാസി ആയി പോയ കുറച്ചു ആളുകൾ ഇവിടെ കൊതിയോടെ കാത്തിരുന്ന ഉത്സവം ❤❤❤മിഥുൻ താങ്കൾ തന്നെ ആണ് ഇതിന്റെ നട്ടെല്ല് എന്ന് പറയാൻ അഭിമാനം ഉണ്ട് ❤❤കാരണം തന്റെ അടുത് എത്തുന്ന കലാകാരനെ ചേർത്ത് പിടിക്കാൻ കാണിക്കുന്ന നല്ല മനസ് അത് എല്ലാവരിലും ഇല്ലാന്ന് ഉറപ്പ് പറയാം അവതാരിക ആയി പോയത് കൊണ്ടു നിവൃത്തി കേടു കൊണ്ടു മാത്രം ചിലരെ ചേർത്ത് പിടിക്കുന്ന ചില ആളുകൾ ഉണ്ട് നമ്മുടെ മിഥുൻ അങ്ങനെ അല്ല❤👍🏼👍🏼👍🏼👍🏼👍🏼 ഒരു സ്റ്റെജിൽ ഫസ്റ്റ് കയറി വരുന്ന ഒരാളെ യാതൊരു അകൽച്ച കാണിക്കാതെ അവരെ ഉൾകൊള്ളാൻ മിഥുൻ കാണിക്കുന്ന ഒരു മനസ് ഉണ്ട് പേടിച്ചു മാത്രം ആണ് സ്റ്റെജിൽ ഫസ്റ്റ് കയറുന്ന ഒരാൾ എന്നാലും അയാളെ നെഞ്ചിടിപ് മനസ്സിൽ ആക്കാൻ മിഥുൻ കാണിക്കുന്ന സ്നേഹം അത് പറയാതിരിക്കാൻ പറ്റില്ല എന്തായാലും മിഥുൻ മറ്റ് ആരെക്കാളും ഈ ഉത്സവം നടത്താൻ പറ്റിയ ആളു തന്നെ 🌹🙏🏻👍🏼👍🏼❤❤🌹🌹🌹🌹🌹🙏🏻👍🏼🌹🌹🌹അങ്ങനെ നമ്മുടെ ഉത്സവം തുടങ്ങിയതിൽ സന്തോഷം ഇത് പഴയ പോലെ ജെനങ്ങൾ ഏറ്റവും നന്നായി തന്നെ ഏറ്റു എടുക്കും അപ്പൊ തുടങ്ങാം നമ്മുക്ക് ഒരു യാത്ര 😄😄❤❤❤കോമഡി ഉത്സവ യാത്ര ❤🌹👌👌👌👍🏼🌹🙏🏻👍🏼🙏🏻🌹🌹👍🏼👍🏼❤❤🙏🏻

  • @jubukoyamon7106
    @jubukoyamon7106 2 года назад +20

    കളങ്കമില്ലാത്ത ഉണ്ണി ചിരി 😍

  • @nikhilvenadan
    @nikhilvenadan 2 года назад +6

    Tini Tom , Never expected this fire from you. Awesome !!
    and koode ulla pilleryu..

  • @Sindhu-tu4qx
    @Sindhu-tu4qx 2 года назад +7

    അശ്വതി, അനീഷ് 👍👍👍👍

  • @lijuvarghese4737
    @lijuvarghese4737 2 года назад +4

    ഞാൻ ഒരു പ്രവാസി ആണ് ടിനി ചേട്ടൻ പറഞ്ഞതുപോലെ നാലും അഞ്ചും വർഷങ്ങൾ മുമ്പുള്ള episode's ഞാനും കാണാറുണ്ട് എന്തായാലും അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰

  • @EminAyzal
    @EminAyzal 2 года назад +9

    ഈ അജിത് d4ഡാൻസ് ഇൽ ഉണ്ടായിരുന്നതല്ലേ 🥰🥰🥰🥰

  • @musicworld.8443
    @musicworld.8443 2 года назад +8

    മിഥുൻ ഉണ്ടല്ലോ എങ്കിൽ ഞങ്ങളും ഉണ്ട് 👍👍കൊടിയേറ്റം പൊളിച്ചു 👌👌നമ്മുടെ പഴയ ഉത്സവം bgm കൂടി വേണം എന്നാലേ ഒരു ഇത് ഒള്ളു 😄❤️❤️❤️❤️🥰🥰🥰💞💞

  • @alavialavi7487
    @alavialavi7487 2 года назад +13

    മിഥുൻ ഏട്ടൻ തിരിച്ചു വന്നു ഇനി ഓരോ എപ്പിസോഡും കാണാതെ ഉറങ്ങാൻ കയ്യില്ല

  • @noufalkl1020
    @noufalkl1020 2 года назад +68

    Dance കളിച്ച നമ്മുടെ ആ മുത്തുമണികൾ പൊളിച്ചടുക്കി തകർത്തു ❤❤😍😍😍💥💥🔥🔥🔥

  • @gsureshkumar3414
    @gsureshkumar3414 2 года назад +2

    അതി ഗംഭീരം . ഒരു പാടു പേരെ കൈ പിടിച്ചുയർത്തുകയാണ്. വിജയികളായി മാറുവാനായ് . അവസാനം അതിഗംഭീരമായി ! അതി മനോഹരം .

  • @vinuajith6989
    @vinuajith6989 2 года назад +1

    കോമഡി ഉത്സവം വീണ്ടും തുടങ്ങിയതിൽ സന്തോഷം..... ഇടക്ക് ഒന്ന് രചന അവതരിപ്പിച്ചു വന്നപ്പോഴേ തോന്നി അത് അധികം നിക്കില്ല എന്ന്.... ഇത് മിഥുൻ ചേട്ടൻ ചെയ്താൽ മാത്രമേ പറ്റുള്ളൂ.... മിഥുൻ ചേട്ടന്റെ ആ ചിരി ഇല്ലാതെ എന്ത് കോമഡി ഉത്സവം.... ഞങളുടെ പ്രവാസികളുടെ അഹങ്കാരം ഞങ്ങളുടെ മിഥുൻ ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️.... അദ്ദേഹം വന്നു നിന്നാൽ തന്നെ പൂരത്തിന് പാമ്പാടി രാജൻ നിക്കുന്ന പോലെ അല്ലെ.... മിഥുൻ ചേട്ടൻ പൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +10

    മിഥുനെ മുത്തേ ഈ നിമിഷത്തിന് വേണ്ടി ആണ് കാത്തിരുന്നത് എല്ലാവിധ ആശംസകളും ❤️❤️❤️

  • @sanalchandra8294
    @sanalchandra8294 2 года назад +23

    @Team Ragavallizz..its looks stunning performance. All the very best all of you and keep it up 🔥

  • @shameel9158
    @shameel9158 2 года назад +5

    അശ്വതിയുടെ പെർഫോമൻസ് കണ്ടപ്പോൾ, സത്യം കല്പ്പന ചേച്ചിയെ ഓർമ വന്നു

  • @lijur1866
    @lijur1866 2 года назад +11

    ഉണ്ണി ചേട്ടൻ 🥰🥰🥰❤❤❤🥰🥰🥰

  • @jubijubikk8207
    @jubijubikk8207 2 года назад +6

    കോമഡി ഉത്സവം പത്തര മാറ്റോടു തിരിച്ചു വന്നു. ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @hyderbava8533
    @hyderbava8533 2 года назад +32

    കോമഡി ഉത്സവം തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം👏👏👏🤝🤝👍

  • @shanumoviesvlogs
    @shanumoviesvlogs 2 года назад +5

    *പാലക്കാട്‌ ചെമ്പെയ് കോളേജ് ടീംസ് 🥰🥰പാലക്കാടിനെ പോലെ തന്നെ സുന്ദരമായിരുന്നു നിങ്ങളുടെ പെർഫോമൻസ്.... പിന്നെ first റൊമാന്റിക് song ചെയ്ത ആ രണ്ടു കുരുന്നുകൾ 😍😍😍😍❣️❣️❣️ബ്യൂട്ടിഫുൾ ❣️❣️aneesh❤അശ്വതി😍*

  • @indupa6327
    @indupa6327 2 года назад +4

    അശ്വതി & അനീഷ്‌ അടിച്ചു പൊളിച്ചു ഒരുപാടിഷ്ട്ടമായി

  • @ambadisreegesh7227
    @ambadisreegesh7227 2 года назад +6

    അടിപൊളി എപ്പിസോഡ്.... ഒള്ളുരെ പൊളി..... കോമഡി ഉത്സവം ടീവിയിലും യൂട്യുബിലും ഒരുമിച്ച് കണ്ട് കമന്റ് ചെയ്യുന്നത് ഞാൻമാത്രമാണോ 🥰🥰🥰🥰

  • @lazypandaboy2780
    @lazypandaboy2780 2 года назад +2

    എനിക്ക് പാടുപാടുന്നവരെ വളെരെ ഇഷ്ടമാണ് 💞ഏതാണ് എന്ന് എനിക്ക് അറിയില്ല ഒരുപക്ഷെ ആ കഴിവ് എനിക്ക് കിട്ടാത്തത്കൊണ്ടാവും 😔പക്ഷേ ഞാൻ വളെരെ ഭാഗ്യവനാണ് ഇവരുടെ സോങ് കേൾക്കാനും കണ്ണനും കയുന്നുണ്ടോലോ അതിന് ഞാൻ ദൈവത്തിന് നന്ദിപറയുന്നു 🤲

  • @noufalparammal6443
    @noufalparammal6443 2 года назад +3

    ആങ്കറിങ് ജോബിലെ ഒരേ ഒരു രാജാവ് മറ്റാരുമല്ല മിതുൻ ഇനി കേരളത്തിന് ഉത്സവരാവുകൾ 🎉🎉🎉🎉🎉🎉🎉🎉🎉

  • @sarang_santhosh_krishnaa1113
    @sarang_santhosh_krishnaa1113 2 года назад +1

    Ente makkale powlichallo... Ente DAIVAMME ROMAM okke ennitu evidokke poiii.... REALLY RESPECT MARYADAKKU ORU STEP NALLONAM EDAN PATTATHAPOYUM....
    DAIVATHINOODU ORO CHERIYA KARYANGALKKU SANKADAM PARAYUNNA ENNEPOLEYULLAVARUM KANDU PADIKKAA... 🙏🙏❤️❤️ 'MAKKAL DAIVATHINTE മക്കൾ'❤️

  • @noushadvengara6981
    @noushadvengara6981 2 года назад +156

    കോമഡി ഉത്സവം തിരുമ്പി വന്തിട്ടേന്ന് സൊല്ല്..💪

  • @theerthasuvind6810
    @theerthasuvind6810 2 года назад +9

    അശ്വജിത്, അവനിക തകർത്തു 👌🏻👌🏻

  • @siyadkk2480
    @siyadkk2480 2 года назад +2

    നിർത്തി കളയരുത് കണ്ടിരിക്കാൻ നല്ല രസമുണ്ട് മറ്റൊരു പരിപാടിക്കും ഇത്രയും പോസിറ്റീവ് ഇല്ല

  • @gopalvenu293
    @gopalvenu293 2 года назад +3

    ചാലയിൽ ചെന്നാൽ ഈ സംസാരം അതേപോലെ കേൾക്കാം. Coreect. അശ്വതി പൊളിച്ചു

  • @zuluzulu3032
    @zuluzulu3032 2 года назад +38

    മിഥുൻ പോയി ഞാനും പോയി മിഥുൻ വന്നു ഞാനും വന്നു. ഇനി എന്നും കൂടെ ഉണ്ടാകും... നസീർ

    • @rejithamol7611
      @rejithamol7611 2 года назад

      ഞാനും 🤭🤭🤭

    • @musicworld.8443
      @musicworld.8443 2 года назад +2

      അത് സത്യം മിഥുൻ പോയതിന് ശേഷം കണ്ടില്ല പിന്നെ ഇന്ന് വരുവാ 👍

    • @hariffirah2643
      @hariffirah2643 2 года назад

      ഞാനും 💞💞💞💞💞മിഥുൻ ചേട്ടൻ ഉയിര് 😍😍😍😍

  • @mornigdew
    @mornigdew 2 года назад +4

    welcome back comedy utsavam.... so good to see everyone back... Guinness pakruvine koodi konduvaru.. ennale oru finishing undavu. He is a good person.... .too motivational guy and encouraging to others....

  • @johnsonkandoth4614
    @johnsonkandoth4614 2 года назад +31

    കാത്തു കാത്തു പൊതായിപ്പോയി...... ആകെ ഒരു ടീവി ഷോയേ ഞാൻ ഇത്രക്കും ഇഷ്ട്ടപെട്ടിട്ടുള്ളു കുറെ നാളായി കാത്തിരിക്കുന്നു ഇനി പൊളിക്കും.... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @subeeshsthamarassery7638
    @subeeshsthamarassery7638 2 года назад +8

    കോമഡി ഉത്സവം വീണ്ടും തുടങ്ങിയതില്‍ ഒരുപാട് സന്തോഷം 💕👌🙏

  • @123-RUN
    @123-RUN 2 года назад +8

    ഉപ്പും മുളക് കണ്ട് നേരെ ഓടി ചക്കപ്പഴം അവിടെ പോയി കണ്ട് star magic അവിടെ game എല്ലാം കഴിഞ്ഞു ഇപ്പൊ തെ ഉൽത്സവം കൂടാൻ വന്നു 🔥🔥

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 2 года назад +4

    സ്വാഗതം.... വീണ്ടും സ്വാഗതം ഞങ്ങളുടെ മനസ്സിലേയ്ക്ക് 😍😍😍❤️❤️❤️❤️❤️❤️

  • @Fromkerala1994
    @Fromkerala1994 2 года назад +6

    ലാസ്റ്റ് കണ്ണ് നിറഞ്ഞു, അവർക്ക് ചിരിക്കാൻ പറ്റുമെങ്കിൽ നമ്മൾ ഒക്കെ ജീവിതത്തിൽ ഒരിക്കൽ പോലും കരയരുത്.

  • @nasarmamoottil3468
    @nasarmamoottil3468 2 года назад +3

    മിഥുൻ വന്നപ്പോൾ ഞാനും വന്നൂട്ടോ 🌹🌹🌹ഇനി polikkum

  • @aneeshgeorge4533
    @aneeshgeorge4533 2 года назад

    മിധുൻചേട്ട നിങ്ങൾ ഉണ്ടല്ലോ പൊളി ആണ് ... പ്രോഗ്രാം ചെയ്യാനവരുന്നവരിൽ എന്ന അറിയാത്തവരാനാഗിലും നിങ്ങളുടെ ഈ എനർജിയും സപ്പോർട്ടുംകൊണ്ടും വിജയിചെ ആ സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോരു ... ചേട്ടാ ❤❤❤❤... വളർന്നു വരുന്ന കലാകാരന്മാർക്കും കൂടി ഒരു വലിയ പോസിറ്റീവാണ് നിങ്ങൾ ... ചേട്ടൻ ഉണ്ടങ്കിൽ ഉറങ്ങികിടന്ന സ്റ്റേജ് പോലും എണ്ണീറ്റുനിന്ന് കൈക്കോട്ടും .. കാരണം അവിടെ മിഥുൻചേട്ടൻ എന്ന ഒരു വെക്തി ഉണ്ട് നിങ്ങളെ കൊണ്ടേ ഇതുപോലെ പറ്റൂ ... സ്നേഹം ❤❤❤മാത്രം ... എല്ലാവരെയും സപ്പോർട് ചെയ്തു കൂടെ നിർത്തുന്നതിൽ .... ❤❤❤❤❤❤❤❤❤❤❤

  • @a2inv611
    @a2inv611 2 года назад +5

    സര സ സുന്ദരി മണി song വേറെ ലെവൽ😻👏

  • @appukuttan2905
    @appukuttan2905 2 года назад +7

    Ragavally romachification 🥰🥰🥰

  • @jinusamuval4793
    @jinusamuval4793 2 года назад

    ഞാൻ യൂട്യൂബ് തുറന്നു നോക്കിയപ്പോൾ പെട്ടെന്ന് പരിചയമുള്ള ഒരു മോഹം ഒന്നു വെച്ചു നോക്കി അപ്പോൾ തകർത്തു പരിപാടി പിന്നെ എനിക്കൊരു ഡൗട്ട് ഇത് പഴയത് വല്ലതും ആണോ പിന്നെ ഞാൻ ഡേറ്റ് എടുത്തുനോക്കി അപ്ഡേറ്റ് ചെയ്തത് അപ്പോൾ മനസ്സിലായി ഞങ്ങളുടെ മുത്ത് പിന്നെ തിരിച്ചുവന്നു ഒരുപാട് നന്ദിയുണ്ട്

  • @VIBGYOR-cx4zi
    @VIBGYOR-cx4zi 2 года назад +31

    Achu&Sanjutty excellent performance 😍♥️

  • @uvaischemmad1542
    @uvaischemmad1542 2 года назад +1

    മിഥുൻ ചേട്ടൻ പോയതിന്ന് ശേഷം comadi ഉത്സവം ഞാൻ കണ്ടിട്ടില്ല ഇപ്പൊ ആണ് കാണുന്നത് മിഥുൻ ചേട്ടൻ ആണ് ഇതിന്ന് പറ്റിയ ആൾ ഇതിന്റെ ജീവൻ ഇനി എന്നും കാണും 👍🏻👍🏻👍🏻👍🏻

  • @malayalitakies5390
    @malayalitakies5390 2 года назад +15

    ഇനി സന്തോഷത്തിന്റെ നാളുകൾ 😘 ilove കോമഡി ഉത്സവം 😘😘😘😘

  • @kavyathampuran9435
    @kavyathampuran9435 2 года назад +4

    40:06........ പിള്ളേർ polichu👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @aseemabdul4816
    @aseemabdul4816 2 года назад +6

    രാഗവല്ലീസ്‌ സൂപ്പർ ❤🎉🎉

  • @saneeshsanu1380
    @saneeshsanu1380 2 года назад +5

    ഉണ്ണി മുകുന്ദൻ💞💞💞💞💞💞💞

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 2 года назад +3

    അശ്വതി അനീഷ് വേറെ ലെവൽ പെർഫോമൻസ് നല്ല talent ഉള്ള കലാകാരന്മാർ , അനീഷിന്റെ ഏഷ്യാനെറ്റിലെ സുനിയേട്ടൻ പെർഫോമൻസ് കണ്ട് ഒരുപാട് ഇഷ്ടമായതാണ് അത് പോലെ അശ്വതി മനോരമ ചാനലിൽ ഒരു സ്കിറ്റ് ചെയ്തിരുന്നു നാഗവല്ലിയായി അശ്വതി അന്ന് നിങ്ങൾ കാണിച്ച പെർഫോമൻസ് 😍 അത് പോലെ തന്നെ ഈ പെർഫോമൻസും മനസ്സിൽ കയറി

    • @aneeshsaradhi9206
      @aneeshsaradhi9206 2 года назад

      Tx Bro ❤️

    • @mansooraliothukkumpurath5113
      @mansooraliothukkumpurath5113 2 года назад +1

      @@aneeshsaradhi9206 aneesh bro നമ്മുടെ coment വായിച്ചതിൽ ഒരുപാട് സന്തോഷം 😍

  • @AbdulRasheed-pg1wo
    @AbdulRasheed-pg1wo 2 года назад +13

    Ladies music brand super ❤️❤️❤️👍👍👍

  • @mrluccavlogs
    @mrluccavlogs 2 года назад +2

    ആര് സ്റ്റേജിൽ വന്നു പെർഫോമൻസ് ചെയ്താലും മിഥുൻ ചേട്ടന്റെ ആ ചേർത്തുപിടി (hugg) 👍🏻അതിലുണ്ട് അന്ദേഹിന്റെ എല്ലാം 💞💞

  • @bravodanceacademy472
    @bravodanceacademy472 2 года назад +1

    അശ്വജിത്ത് അവനിക ബ്രാവോ ടീം മിഥുൻ ഭായിയുടെ അവതരണംഒരു രക്ഷയുമില്ലാ പൊളിച്ചടുക്കി

  • @vineshvijayan5737
    @vineshvijayan5737 2 года назад

    മിഥുൻ ചേട്ടൻ എത്തി... ഇനി ഉത്സവത്തിന്റെ നാളുകൾ... ജനഹൃദയങ്ങൾ കീഴടക്കാൻ വീണ്ടും കോമഡി ഉത്സവം... അവസാനം മക്കളുടെ ഡാൻസ് ഒന്നും പറയാനില്ല... Prajod ഏട്ടൻ പറഞ്ഞപോലെ തീപ്പൊരി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @arathiraj3907
    @arathiraj3907 2 года назад +5

    ragavalli powlichu❤️😚

  • @rahulsaral4137
    @rahulsaral4137 2 года назад +1

    Last performance ഒരു രക്ഷയുമില്ല ഒരേ പൊളി... 🤩🤩🤩😍🥳🥳🥳🥳🕺🏻🕺🏻🕺🏻🕺🏻🕺🏻

  • @shaheerpmr2594
    @shaheerpmr2594 2 года назад +8

    Flowers ന്റെ 2 മുത്ത് മണികൾ : മിഥുൻ, ലക്ഷ്മി നക്ഷത്ര ❤️.
    മിഥുൻ - Proud of boys
    ചിന്നു - Proud of girls

  • @shakirt1590
    @shakirt1590 2 года назад +14

    ഒന്നും പറയാനില്ല ബിജുക്കുട്ടൻ 👍👍👍

  • @rineeshakp8641
    @rineeshakp8641 2 года назад +2

    Kurunnukalude dance..... Soooooooper😍😍😍

  • @കൊട്ടാരത്തിൽറൂഫി

    കോമഡി ഉത്സവത്തിന്റെ മുത്ത് മഹേഷേ കട്ട വെയ്റ്റിംഗ് ❤

  • @amviy
    @amviy 2 года назад +4

    ടിനി ടോം.... ഒഴിച്ച്..... ബാക്കി എല്ലാം.... super......

  • @babumpm7407
    @babumpm7407 2 года назад +2

    രചന നാരായണൻകുട്ടി നശിപ്പിച്ച പ്രോഗ്രാം മിഥുൻചേട്ടൻ പൊളിക്കുന്നു 😍😍

  • @ashkarsaidhu746
    @ashkarsaidhu746 2 года назад +2

    മലയാള സിനിമക്ക് കല്പന ചേച്ചിക്ക് പകരം ഇനി അശ്വതി വരുമെന്ന് പ്രതീക്ഷിക്കാം

  • @Blackgold9689
    @Blackgold9689 2 года назад +1

    ഇനി കളി മാറുകയാണ് മക്കളെ.... വേറെ ലെവൽ,,,,, നുമ്മടെ ദുബായ്ടെ സ്വന്തം മുത്തുമണി മിഥുൻ bro is back💙😍✌🏻

  • @rahulvr5032
    @rahulvr5032 2 года назад +6

    കോമഡി ഉത്സവം കോടിയേറി... ഇനി പൊളിക്കും.... പൊളിച്ചടുക്കണം. കട്ട സപ്പോർട്ട് ❤🥰🚩🚩🚩

  • @sadiquedhadhi9134
    @sadiquedhadhi9134 2 года назад +2

    സ്കിറ്റ്ലെ ചേച്ചിയുടെ ശബ്ദം കേട്ടപ്പോ കല്പന ചേച്ചിയെ ഓർമ വന്നു,

  • @rajinarajina457
    @rajinarajina457 2 года назад +6

    കാത്തിരുന്നു കാത്തിരുന്നു വന്നലോ ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️❤️❤️നിങ്ങൾക് മൂന്നാൾക്കും സ്നേഹം നിറഞ്ഞ സന്തോഷം അറിയിക്കുന്നു റജീന മൈസൂര്

  • @nandunagileth3895
    @nandunagileth3895 2 года назад +5

    ആദ്യ ഘട്ടത്തിൽ തന്നെ ഒരു അടാർ അനുഭവം സമ്മാനിച്ചതിന് നന്ദി പറയുന്നു.............

  • @afsalmachingal1235
    @afsalmachingal1235 2 года назад +12

    ഇനി പൊളിക്കും 🔥🔥മിഥുൻ.. തിരിച്ചു വന്നല്ലോ 🔥🔥

  • @divyasree8557
    @divyasree8557 2 года назад +9

    Kuttigalude dance super..... 😍😍
    Cute performance ❤️❤️

  • @mydrama3305
    @mydrama3305 2 года назад +17

    എന്നെ ചിരിച്ചു നിൽക്കാൻ പഠിപ്പിച്ച വേദി... 😘😘🔥🔥

  • @rahulvr5032
    @rahulvr5032 2 года назад +4

    അവസാനത്തെ ആ കുട്ടികളുടെ ഡാൻസ് 3പ്രാവശ്യം കണ്ടു. പൊളി ❤🌹🌹🌹

  • @pp84pp2000
    @pp84pp2000 2 года назад +4

    Ragavallies polichu! Semi classical kelkkan rasamundu!

  • @r________j150
    @r________j150 2 года назад +5

    ❤️❤️🔥🔥🔥മിഥുന്‍ ചേട്ടൻ &, CMU 3💪💪👌❤️💕💕🔥power pack👍🙌💪

  • @ArunLechu
    @ArunLechu 2 года назад +2

    ഇനി യുദ്ധം ആണ് ബമ്പർ ചിരി കോമഡി ഉത്സവം തമ്മിൽ ആര് ജയിക്കും പ്രവചനതീതം 🔥🔥🔥🔥🔥

  • @lukumanluku1608
    @lukumanluku1608 2 года назад +1

    ഇത് ഇനി എത്ര ദിവസം കാണും ആത്യത്തെ പോലെ കൂടുതൽ ഉണ്ടാവുമോ അതോ രണ്ടാമത്തെ പോലെ കുറച്ചേ കാണു 🤔
    👍all the best👍

  • @hassankuttynp1958
    @hassankuttynp1958 2 года назад +17

    അതിഗംഭീരമായ തുടക്കം ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി,,, 😄 നല്ല പൊളപ്പൻ പരിപാടി കെട്ടാ 😄😄

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 2 года назад +4

    മിഥുൻ ഇല്ലാതെ എന്ത് ഉത്സവം ❤️❤️

  • @fameelafameelamusthafa947
    @fameelafameelamusthafa947 2 года назад +5

    അച്ചു ❤️അവനിക 🥰🥰🥰sooper kuttiess...

  • @lachmi7924
    @lachmi7924 2 года назад +15

    Kids dance are amazing😍 💃

  • @A_a__s_h_n_a
    @A_a__s_h_n_a 2 года назад +1

    star magic comday first episodinum കോമഡി ഉത്സവത്തിനും first എപ്പിസോഡിനും unni mukundan എന്നാ വ്യക്തി ❤
    നാഗവലി എന്നാ പാട്ട് എത്ര കേട്ടാലും മതിയാവില്ല ഒരുപാടു ഇഷ്ട്ടപെട്ടു 👌❤
    തിരുവനന്തപുരം ഭാഷ സംസാരിച്ച അശ്വതിചേച്ചിയും ചേട്ടനും സൂപ്പർ അവരെ ഇനിയും കൊണ്ടുവരണം

  • @smithasudhi888
    @smithasudhi888 2 года назад +3

    Super... Aswajith&Avanika🥰🥰

  • @halphysicaltralningacademy6999
    @halphysicaltralningacademy6999 2 года назад +1

    Nice രാഗവല്ലീസ്... ചില കുട്ടികൾക്ക് കുറച്ച് കൂടി ചിരിക്കാമായിരുന്നു...

  • @sahal.....6169
    @sahal.....6169 2 года назад +3

    Tini tom song super 💙🔥😍

  • @subhashthomas1006
    @subhashthomas1006 2 года назад +3

    ❤❤❤❤❤🙏🙏🙏💐💐💐💐💐ഗംഭീര തുടക്കം കാണാമറയത്ത് ഇരുൾ മൂടി കിടക്കുന്ന എല്ലാ കലാകാരന്മാരുടെയും സ്വപ്നങ്ങൾക്ക് വെളിച്ചമേകൻ കോമഡി ഉത്സവം വീണ്ടും തുണയാകട്ടെ എന്ന് ആദ്മാർത്ഥമായി പ്രാർഥിക്കുന്നു 👏👏👏👏👏🙏🙏🙏🙏💐💐💐💐❤❤❤❤❤

  • @aseemabdul4816
    @aseemabdul4816 2 года назад +3

    ബിജുക്കുട്ടൻ വേണം ബിജുക്കുട്ടൻ വേണം ബിജുക്കുട്ടൻ വേണം ബിജുക്കുട്ടൻ വേണം ബിജുക്കുട്ടൻ വേണം ബിജുക്കുട്ടൻ വേണം

  • @muhammedthachuparamb
    @muhammedthachuparamb 2 года назад +1

    മിഥുൻ ഇല്ലാതെ കോമഡി ഉത്സവം ഇല്ലേ ഇല്ല വലിയ സന്തോഷമായി മിഥുൻ അടിപൊളിയായി മുന്നേറുക

  • @saralakvsaralakv7841
    @saralakvsaralakv7841 2 года назад +1

    Chakkarakuttan my brother nammuday swantham midhun thiruchuvanneeeeeee😀😀😀😀😀😀